തിരിച്ചടി ശക്തമാകുമെന്ന് ഇസ്രയേൽ! | ABC MALAYALAM NEWS || ABC TALKS | 08-10-2024

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇറാൻ കടുത്ത ആശങ്കയിൽ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnewsmalyalam
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 158

  • @euginbruno6509
    @euginbruno6509 8 часов назад +29

    തിരിച്ചടി നമ്മൾ വിചാരിക്കാത്ത രീതിയിൽ.. വിചാരിക്കാത്ത സമയത്തായിരിക്കും....

    • @Bharadam
      @Bharadam 4 часа назад

      Esrail poornamayom thkarum Iran aan adu iranil misail 15 laksham unddu

  • @moncyzacharias1609
    @moncyzacharias1609 7 часов назад +17

    അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നുപറഞ്ഞപോലെ ആണ് ഇറാൻ്റെ കാര്യം

  • @johnyjohny176
    @johnyjohny176 9 часов назад +36

    ഇതിൻ്റെ പര്യവസാനം ഇറാൻ ഹിരോഷിമയാകും !

  • @paulsontjohn
    @paulsontjohn 9 часов назад +24

    ഇസ്രായേൽ ഇറാന്റെ കേസ് അവധിക്ക്‌ വെച്ചേക്കുവാണ്.
    Hasbulla യെ തീർത്തിട്ട് ഇറാന്റെ കേസ് പരിഹരിക്കും.😂😂

  • @mathewk6861
    @mathewk6861 9 часов назад +46

    മേത്തൻ വർഗം നശിക്കാൻ സമയമായി.

  • @viswamk8666
    @viswamk8666 8 часов назад +22

    ഇസ്രായേൽ ബുദ്ധിപരമായി മാത്രമേ പ്രതികരികത്തുള്ളൂ.

  • @User30420-o
    @User30420-o 9 часов назад +29

    തിരിച്ചടി ഹിസ്‌പുള്ളയെ തീർത്തിനു ശേഷം,

    • @Bonkochacha1984
      @Bonkochacha1984 3 часа назад

      അതെ. ഹിസ് പുള്ള ചത്തിട്ടു വേണം ഇറാന്റെ കൊതം പൊളിക്കാൻ.....😂

    • @commonman1220
      @commonman1220 3 часа назад +1

      Absolutely right. Even I think so.

  • @achupappan77
    @achupappan77 9 часов назад +12

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂😂😂

  • @Godbless9244
    @Godbless9244 8 часов назад +7

    Israel എന്തായാലും തിരിച്ചടിക്കും, with minimum human casualties 😮😮😮

  • @PrasobhKv-r5x
    @PrasobhKv-r5x 2 часа назад

    ഞാൻ ഇപ്പോൾ റാസ്തനൂറ പോർട്ട്‌ ഇൽ നിന്നാണ് ഈ വീഡിയോ കാണുന്നത് 🙄. രാമചന്ദ്രൻ സർ, offshore എന്ന് പറഞ്ഞാൽ some distance from shore, അതായതു കരയിൽ നിന്നും അല്പം അകലെ ആയി കടലിൽ സ്ഥിതി ചെയ്യുന്ന ഓയിൽ പ്രൊഡക്ഷൻ യൂണിറ്റ്സ്. മിക്ക അറബ് രാജ്യങ്ങളിലും കടലിലും കരയിലും ഓയിൽ പ്രൊഡക്ഷൻ ഉണ്ട്, കരയിൽ ഉള്ളതിനെ onshore oil rigs എന്നും പറയുന്നു.
    പിന്നെ സൗദി അറേബ്യ ആകെ ഒരു ദിവസം എക്സ്പോർട്ട് ചെയ്യുന്നത് 7.3 മില്യൺ barrels crude ആണ്, not billion*
    Thank you.

  • @vinoy3734
    @vinoy3734 10 часов назад +24

    ഇസ്രായേൽ അടിക്കും അതിനു മാറ്റം ഇല്ല

    • @oxpofishingpro127
      @oxpofishingpro127 10 часов назад +1

      ഒരു സാധ്യതയും ഇല്ല

    • @afsalsafar5371
      @afsalsafar5371 10 часов назад

      Israel oombum

    • @afsalsafar5371
      @afsalsafar5371 10 часов назад

      Oru Nuclear test nadathi arinjoo 🇮🇷 🔥

    • @vinayanpalliath6023
      @vinayanpalliath6023 9 часов назад

      Self​@@afsalsafar5371

    • @anoopjoseph9848
      @anoopjoseph9848 9 часов назад +8

      ​@@afsalsafar5371ഇസ്രായേൽ പൊട്ടിച്ചത് ആണ് 🤣ഒന്ന് പോ കോയ 🤣🇮🇱💪

  • @divyanathankottayam8547
    @divyanathankottayam8547 9 часов назад +5

    👍👌👌🙏🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 9 часов назад +1

    Good afternoon Sirs

  • @ShabeerAbdulRahmanPalakkad
    @ShabeerAbdulRahmanPalakkad 3 часа назад

    2:27
    Off shore means
    Seabed il Ullapool refinery enaanu

  • @ajaypv3804
    @ajaypv3804 2 часа назад

  • @galileomammali4209
    @galileomammali4209 Час назад +2

    🇮🇱♥️🇮🇱💪🏻🇮🇱💪🏻🇮🇱💪🏻🇮🇱💪🏻🇮🇱♥️🇮🇱

  • @josealex6834
    @josealex6834 8 часов назад +1

    ❤❤❤❤

  • @RajyasnehiUm
    @RajyasnehiUm 7 часов назад +4

    ഇസ്രായേൽ ക്ഷമിച്ചു 😄..

    • @commonman1220
      @commonman1220 3 часа назад

      Gopalakrishnodu aashan kshamichrikunnu.

    • @Jijoms018
      @Jijoms018 21 минуту назад

      അതിന് മദ്രസ്സ പൊട്ടന്മാർ അല്ല അവർ... യഹൂദന്മാർ ആണ്... ആദ്യം അത് മനസ്സിലാക്കു

  • @manojk2718
    @manojk2718 10 часов назад +6

    😮😮😮

  • @thomasthomaskt9301
    @thomasthomaskt9301 6 часов назад

    👌🌹🌹🌹🌹👍

  • @ismailadoor5680
    @ismailadoor5680 29 минут назад

    🤣Abc മലയാളത്തിലെ മുഴുവൻ Comic ക്യാറക്ടർസിനെയും വളരെ ഇഷ്ടം🤣.
    ബോറടിക്കുമ്പോൾ ഇവരുടെ പ്രകടനം കണ്ടാൽ, കമന്റ്‌ർമാരുടെ കമന്റ്‌സ്കൾ വായിച്ചാൽ എല്ലാം മറന്ന് ചിരിച്ച് ചിരിച്ച് ചാവും.🤣🤣
    വഢയാർ സു , അയമ്മദ് , പക്രു, ധനുഷ് (പൈലക്സ്), സിനു,
    ചങ്കരൻവക്കീൽ, TG, രാമേട്ടൻ (നോക്കിവായന വിദഗ്ദൻ), പ്രൊ. തൊമ്മൻ (ചാന്ത്‌പൊട്ട്).🤣🤣🤣
    അയമ്മദ്: 'സാറെ ഈ മിസൈൽ എന്നാൽ എന്താ?'
    രാമേട്ടൻ: ഒന്ന് ഞെട്ടുന്നു, ഉടൻ നേരത്തെ എഴുതിവെച്ചത് നോക്കി വായിക്കൻ തുടങ്ങി: ' അതേയ് നമ്മുടെ വാണമില്ലേ? വാണം, അതിന്റെ വേഗം കൂടിയ മിലിട്ടറി പതിപ്പാണ്.
    അയമ്മദ് : "അപ്പൊ ഹൈപ്പർസോണിക് മിസൈൽ എന്താ?."
    രാമേട്ടൻ: രാമേട്ടൻ വീണ്ടും എഴുതിവെച്ചത് നോക്കി വായിക്കുന്നു: "ശബ്ദത്തേക്കാൾ അഞ്ചിരട്ടി കൂടുതൽ വേഗത്തിൽ (അതായത് മാക്രി 5 🤣) പറപ്പിക്കുന്ന വാണത്തെ ഹൈപ്പർ സോണിക് വാണം ല്ലേൽ ഹൈപ്പർ സോണിക് മിസൈൽ എന്ന് വിളിക്കുന്നു.
    അയമ്മദ് : മ്മോ! ഭയങ്കരൻ, കേൾക്കുമ്പോൾ പേടിയാവുന്നു, അപ്പോൾ തൊടുത്താൽ പിന്നെ കാണില്ല ല്ലേ?
    രാമേട്ടൻ: "അത് കൊണ്ടല്ലേ "ആരോ"🤣 കവചത്തെ നോക്ക് കുത്തിയാക്കി കൊണ്ട് നേവാറ്റിന് ബെയ്സിൽ ഇറാൻ വിട്ട ഹൈപ്പർസോണിക് വാണങ്ങൾ മുഴുവനും പതിച്ചത്."
    അയമ്മദ്: "കേൾക്കുമ്പോൾ പേടി തോന്നുന്നു, അപ്പോൾ അതിൽ കൂടുതൽ വേഗത്തിൽ പറക്കുന്ന വാണത്തെ എന്ത് വിളിക്കും?, സാറെ".
    രാമട്ടൻ : "കാള പ്രസവിക്കട്ടെന്ന്, എന്നിട്ട് പേരിട്ടാൽ പോരെ അയമ്മദേ?".
    അയമ്മദ്: അന്തം വിട്ട കുന്തം പോലെയായി, "അതെ സാർ, കാള പ്രസവിച്ചോട്ടെന്ന് തന്നെയാണ് എന്റെയും അഭിപ്രായം🙏".

  • @renjithrajappan3342
    @renjithrajappan3342 2 часа назад

    Rastanura yil thamasikkunna njan😊😊

  • @abrahammk9250
    @abrahammk9250 4 часа назад +1

    അള്ളാഹുവിന്റെ ഒരു വിനോദം ! മക്കൾ തമ്മിലടിക്കുന്നതു കാണാൻ നല്ല രസമാണെന്ന് അള്ളാഹു കല്പിച്ചിട്ടുണ്ടെങ്കിൽ അതു അനുസ്സരിക്കാതിരിക്കാൻ പറ്റുമോ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 7 часов назад +4

    ഇസ്രായേലിന് എല്ലാത്തിനും ഒര് മാസ്റ്റർ പ്ലാൻ ഉണ്ട് അത് അനുസരിച്ച് കാര്യങ്ങൾ നീക്കും♥️😍😍😍🤣🤣🤣

    • @somankpillai1789
      @somankpillai1789 5 часов назад

      2023 ഒക്ടോബർ 7ന് അതൊന്നും workout ആയില്ലേ. അന്ന് mossad നല്ല ഉറക്കത്തിലായിരുന്നു. അവിടെയാണ് ഇസ്രായേൽ തോറ്റുപോയത്.

  • @hariksadimaly8925
    @hariksadimaly8925 10 часов назад +7

    👍

  • @2567025
    @2567025 8 часов назад +1

    First post palki sharma♥️👌🏻

  • @mariyamissak8515
    @mariyamissak8515 10 часов назад +17

    മേത്തൻ മേത്തനെ അടിച്ചാൽ ജൂതനും ക്രിസ്ത്യാനിക്കും എന്താ

    • @vpbbwip
      @vpbbwip 3 часа назад

      അതിലൊരു മേത്തൻ ( സൗദി ) അമേരിക്കൻ സംരക്ഷണത്തിലല്ലേ ?!

  • @ManHunter350
    @ManHunter350 9 часов назад +12

    Iran ആ mecca ആക്രമിച്ചെങ്കിൽ പൊളിച്ചേനെ 😂

    • @Revengestyles
      @Revengestyles 8 часов назад

      പിന്നെ നിന്റെ ഭാവി തലമുറ ഭൂമിയിൽ ഉണ്ടാവില്ല

    • @Kutti1234-q1w
      @Kutti1234-q1w 8 часов назад +1

      ഇറാൻ attomic ബോംബ് ഉപയോഗിക്കണം ഇസ്രായേലിന്റെ കൂടെ പലസ്തീനും തീരും ലോക സമാധാനം 😌😌😌

    • @dreamhomedesign506
      @dreamhomedesign506 7 часов назад

      വെറുതെയല്ല നിന്നെയൊക്കെ വർഗീയ വതി എന്ന് വിളിക്കുന്നത്

    • @dreamhomedesign506
      @dreamhomedesign506 7 часов назад

      ഇസ്രേലിന്റെ ഡയപ്പെർ കീറാനായിട്ടുണ്ട്

    • @TheRightCandle.
      @TheRightCandle. 6 часов назад +1

      ​@@dreamhomedesign506നിലവിൽ ഇസ്രായേലിന്റെ കയ്യിലാണ് സൗദി യുടെ നില നിൽപ്പ്... ഇസ്രായേൽ വിചാരിച്ചാൽ മക്കാ ഇറാനെ കൊണ്ട് തീർക്കാം.... അള്ളയുടെ പൊടിപോലും ഉണ്ടാകില്ല..... മുത്ത്‌ തീവ്രവാദികൾ തമ്മിൽ അടിച്ചു ചത്ത്‌ ഹൂറി ലോകത്തിലേക്കു പോയാൽ ലോകം രക്ഷപെടും.

  • @Jijoms018
    @Jijoms018 25 минут назад +1

    ഇറാൻ സൗദിയെ അടിച്ചാൽ ഞമ്മന്റെ ആളുകൾ ആരെ പിന്തുണക്കും😥😥

  • @chandramathykallupalathing413
    @chandramathykallupalathing413 7 часов назад +5

    Saudi Aramco എന്ന Saudi oil company യുടെ headquarters Dahran ലാണ്. അത് താങ്കള്‍ പറഞ്ഞത് പോലെ അടച്ച് കെട്ടി ഒന്നും അല്ല. Daily business ആവശ്യം ആയി എത്രയോ മനുഷ്യര്‍ (പ്രത്യേക അനുമതി വാങ്ങി) പോകുന്ന ഓഫീസ് ആണ്‌. ഒരുപാട് വലിയ compound ആണ്‌, അകത്ത് പോകുന്ന cars നും, വ്യക്തികള്‍ക്കും, Aramco കൊടുക്കുന്ന ID വേണം. Missile വിട്ടാല്‍ ഏല്‍ക്കാത്തതൊന്നും അല്ല. സ്വന്തം സൈന്യവും ഇല്ല. Saudi Arabia യുടെ സൈന്യം തന്നെ.ഇതുപോലെ ഉള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണ നിലയില്‍ ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാർ ഉണ്ട്.

  • @krishnakumar-v9d
    @krishnakumar-v9d 5 часов назад

    ഇവിടെ എല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്

    • @Jijoms018
      @Jijoms018 20 минут назад

      ചോദിച്ചോ😁

  • @ajithkumar4474
    @ajithkumar4474 8 часов назад

    Please don’t

  • @democracy6894
    @democracy6894 9 часов назад +1

    ഇസ്ക്കൂൾ ഒന്നും ആക്രമിക്കരുത് എന്ന് പൈ ഡ ൻ പ റ ഞ്ഞു.

  • @Muhammedkutty287
    @Muhammedkutty287 2 часа назад

    അവർക്ക് അങിനെ പറയുകയല്ലാതെ എന്ത് ചെയ്യും ഗെതികെടും😢😢😢

  • @teranzz
    @teranzz 5 часов назад

    ഒക്ടോബർ 13 കഴിയട്ടെ..

  • @thomask.joseph6950
    @thomask.joseph6950 7 часов назад

    it is patriot missile NOT patric

  • @ajithkumar4474
    @ajithkumar4474 8 часов назад

    Not billion its millions

  • @User-m6e4k
    @User-m6e4k 8 часов назад +1

    നിങ്ങൾക്ക് രാവിലെ മുതൽ ഇരുന്നിങ്ങനെ ഒരു ഗുണം ഇല്ലാത്ത കാര്യം പറയാൻ വല്ല്യ ശുഷ്‌കാന്തി ആണല്ലോ. ബോറടിക്കൂലെഡോ

    • @elizabethtelma4755
      @elizabethtelma4755 6 часов назад

      ഇല്ല 👻

    • @davidjohndj8074
      @davidjohndj8074 5 часов назад

      ഒരു ബോറും ഇല്ല നിനക്ക് ബോർ ആവുന്നുണ്ടേൽ കാണേണ്ട

  • @Lucifine786
    @Lucifine786 9 часов назад

    Million .... not billion

  • @Jijoms018
    @Jijoms018 27 минут назад

    ഇപ്പോൾ ഇറാൻ ഇസ്രായേലിന്റെ ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ്.. പക്ഷെ ഇസ്രായേൽ ആക്രമിക്കില്ല... പ്രതീക്ഷിക്കാത്ത സമയത്ത് ഇസ്രായേലിന്റെ ആക്രമണം ഉണ്ടാകും💯🇮🇱❤️🔥🔥

  • @ArunKumar-dy7lz
    @ArunKumar-dy7lz 9 часов назад +2

    Israel is waiting for Indian navel ships to go back from Iran

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 10 часов назад +5

    കണ്ടുപിടിച്ചല്ലോ കൊച്ചുകള്ളാൻ😂😂😂

    • @jithnair6743
      @jithnair6743 10 часов назад

      മൂരി ജിഹാദി കോത്തിൽ കൂടി അല്ലാഹുവിനെ കാണും

  • @josevv2161
    @josevv2161 8 часов назад

    During war there is no restrictions to attack this or that.

  • @georget44
    @georget44 8 часов назад

    Angadiyil thottal Ammayodu😂

  • @sadikpa2962
    @sadikpa2962 Час назад

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 8 часов назад

    All this behind is Russia

    • @commonman1220
      @commonman1220 3 часа назад

      Russia is playing a big game here.

  • @ismayilkorankandy894
    @ismayilkorankandy894 9 часов назад +2

    ഭയങ്കര കണ്ടുപിടുത്തം

  • @jjakajj7125
    @jjakajj7125 9 часов назад

    Hezbollah ye attack cheythath 1 year aayapo alle? 0:10

    • @truthseeker210
      @truthseeker210 Час назад +1

      ഇരുന്നു വാങ്ങിട്ട് നല്ലവണ്ണം കിട്ടിക്കൊണ്ടിരിപ്പുണ്ട്

  • @shafeekvt8501
    @shafeekvt8501 7 часов назад

    Ivarode nerit vanne parahjatha😂

  • @ഗുണ്ടാവാസ്
    @ഗുണ്ടാവാസ് 5 часов назад

    ഇറാന തടയാൻ നട്ടെല്ലുള്ള ഏത് രാജ്യമാണ് ഉള്ളത് അമേരിക്ക വരെ പേടിച്ചുപോയി ജമ്പനു തുമ്പനും ഇതൊന്നും മനസ്സിലാകാതെ അടുപ്പുകൂട്ടി ചർച്ച നടത്തുന്നു😂😂😂 മനസ്സിലാവില്ല

  • @abdulmutalif9600
    @abdulmutalif9600 9 часов назад

    Kaatherunnal atrayum
    Devasam isrealenu aayussundagum😂

    • @NitheeshLal
      @NitheeshLal 8 часов назад

      Methan thayoligalda karchail kananm entha sugam😂

  • @JoTk-he5lc
    @JoTk-he5lc 9 часов назад

    7 തീയതി എദ്ദോ നടക്കും എന്ന് തള്ളിയിരുന്നു...😂😂😂😂

  • @binilc2812
    @binilc2812 56 минут назад

    paranjathu seriyanu ..ennu njagade kappalinta mukalilooda us fighter jets poyirunnu from uae base to saudi ... endho start cheyunondu middleeastil

  • @abdulkhader1166
    @abdulkhader1166 8 часов назад

    Vayasai adukond pichum payum parayunnu

  • @josephks7507
    @josephks7507 9 часов назад

    Patrick അല്ല patriot missile ആണ് ശരി

  • @GorgeMathew-e9g
    @GorgeMathew-e9g 10 часов назад +7

    ഈ കിഴവൻ എങ്ങിനെ അറിഞ്ഞു

    • @hariksadimaly8925
      @hariksadimaly8925 10 часов назад

      നിന്നെ പോലെ പൊട്ടനല്ല... ലോക മാധ്യമങ്ങൾ വായിച്ചിട്ടാണ് വിശകലനം ചെയ്യുന്നത്... വർഷങ്ങൾ കഴിഞ്ഞാൽ നിയും കിഴവനാവും....

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 часов назад

      😂😂😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 часов назад

      😂😂😂

    • @raynabharath
      @raynabharath 10 часов назад

      😅😅

    • @shibinprakash8621
      @shibinprakash8621 9 часов назад +7

      U don't have to agree with him but show some respect"

  • @azeezazee
    @azeezazee 9 часов назад

    😅😅😅😅😅😅😅

  • @mathewb5153
    @mathewb5153 9 часов назад

    Ezekeil 38: 13 states that Sheba & Dedan ( Saudi Arabia, where US has military base ) and Tarshish and its young Lions ( Britain and its offsprings ie USA, Canada, Australia) will question Gog the leader of Magog (Russia) as they come to plunder Israel. This force will include Iran, Turkey, Ethiopia & Libya etc as mentioned in Ezekeil 38 : 1-12. So as per Bible SaudiArabia will stand with Israel. They are the grand children of Abraham born through Ketura. ( 1 Chronicles)

    • @യരലവ
      @യരലവ 9 часов назад

      These modern names of the coutireus are just guess. Maybe all of these countries are different nations

  • @dreamhomedesign506
    @dreamhomedesign506 7 часов назад

    സൗദി ഇതറിഞ്ഞോ ചെങ്ങായി

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 8 часов назад

    Ini methanmar aare support cheyum...koyakal thammil😂