ഈ ഏഴ് ജീവികളെ വീട്ടിൽ കയറ്റല്ലേ? സർവ്വ ഐശ്വര്യങ്ങളും നശിക്കും ഉറപ്പാണ് Malayalam Astro

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @Fayis-x9z
    @Fayis-x9z 4 дня назад +2

    Chechi karutha. Poocha veetil epozhum varunath doshamano.mayil veedinaduth masagal kodumbol varunath nallathano.vedinaduth idakide vararundu

    • @Souparnikamritham-7
      @Souparnikamritham-7  4 дня назад

      മയിൽ വരുന്നത് വളരെ നല്ലതാണ് ഭഗവാന്റെ വാഹനമാണ് മയിൽ മയിൽ വരുന്നത് ആ വീട്ടിൽ ഐശ്വര്യവും ഭാഗ്യവും വർദ്ധിക്കും എന്നാണ് പറയപ്പെടുന്നത് അതുപോലെതന്നെ കറുത്ത പൂച്ച വരുന്നതും വളരെ ശുഭകരമായിട്ടുള്ള കാര്യമാണ്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 дней назад +2

    👌👌👌വീഡിയോ ഡിയർ ❤️🥰💖

  • @jayankj20
    @jayankj20 2 дня назад +1

    🙏🏻🙏🏻🙏🏻

  • @soumyasoumya340
    @soumyasoumya340 6 дней назад +2

    Chechi, oru 3 month munne oru patti kunju veettil keri vannu, ipo aval njangalodoppam undu athu enthenkilum tharathil problem aavo, new subscriber

    • @Souparnikamritham-7
      @Souparnikamritham-7  6 дней назад

      ഒരു പ്രശ്നവുമില്ല പട്ടിക്കുഞ്ഞല്ലെ ? അതിനെ നല്ല രീതിയിൽ തന്നെ വളർത്തണം അതാണ് ഞാൻ വീഡിയോയുടെ ആദ്യം പറഞ്ഞത്

  • @prabhau3937
    @prabhau3937 6 дней назад +1

    ❤❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 дней назад +2

    🥰🥰🥰🥰🥰

  • @geetikarenugenesh-jv6sm
    @geetikarenugenesh-jv6sm 6 дней назад +1

    Chechi apo teneecha koodu kuthiyal nasipikkan padile

    • @Souparnikamritham-7
      @Souparnikamritham-7  6 дней назад +1

      തേന് എടുത്ത് എടുക്കുന്നതിൽ യാതൊരു തെറ്റുമില്ല തേനീച്ച കൂടു കൂട്ടുന്നത് നല്ലതാണ്.നമുക്ക് ബുദ്ധിമുട്ടുള്ള രീതിയിലാണ് എങ്കിൽ തീർച്ചയായിട്ടും നശിപ്പിക്കാം

    • @remarajan1726
      @remarajan1726 6 дней назад +1

      🙏 ഈ കഴിഞ്ഞു ദിവസം ഒരു കീരി വന്നു വിറകു വെക്കുന്നിടത്തു വന്നു കേറി പോകുന്നെ കണ്ടു.. ഇന്നലെയും എന്നും പാമ്പിനെ കണ്ടു അണ്ണാൻ ദിവസവും വരും കാക്കക്കും ഒക്കെ കൊടുക്കുന്ന അരിയും ചോറും കഴിക്കും വീടിന്റെ മുകളിലെ കൂടും ഉണ്ട്.. മൈനയും തത്തയും എപ്പോഴും ഉണ്ട്.. എന്നിട്ടും കടം കുറയുന്നില്ല മനപ്രയാസം കൂടുതൽ ഒരു കടവും ഒന്നും ഇല്ലാതിരുന്ന ഞങ്ങൾക്ക് ഇപ്പോൾ ഇതൊക്കെ ആണ് ഫലം..😢 ദൈവം നല്ലത് തരുമെന്ന് അശ്വസിക്കുന്നു 🙏🙏🙏

    • @geetikarenugenesh-jv6sm
      @geetikarenugenesh-jv6sm 6 дней назад +1

      Aa chechi nammal irikunna chair nu below part lnu

    • @Souparnikamritham-7
      @Souparnikamritham-7  6 дней назад

      @geetikarenugenesh-jv6sm അത് കളയാം എന്ന് വിചാരിച്ചു നിങ്ങൾക്ക് വരാനിരിക്കുന്ന ഭാഗ്യം പോവില്ല

  • @Maniamma-g1v
    @Maniamma-g1v 6 дней назад +1

    ❤❤❤❤❤🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 дней назад +2

    💖💖💖💖

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 дней назад +2

    ❤️❤️❤️❤️❤️

  • @sindhumol-q8r
    @sindhumol-q8r 5 дней назад +1

    ❤❤❤