ഇങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിവുള്ള ഒരാൾ ആയിരിക്കണ്ടേ നമ്മുടെ ഇന്ത്യയുടെ... PM... അതല്ലേ ലോകത്തിന് മുന്നിൽ ഓരോ ഇന്ത്യക്കാർക്കും അഭിമാനം.... 👍👍👌??? അല്ലാതെ മിമിക്രി, ജിമ്മിക്ക്.... കാണിക്കുന്നവർ അല്ല...??? ജനങ്ങളെ.... മനസ്സിൽ ആക്കൂ നമ്മുടെ ഇന്ത്യയെ, അറിവും, കഴിവും ഉള്ളവർ ഭരിച്ചു ലോക രാജ്യത്തിന് മുന്നിൽ തല ഉയർത്തി നമുക്ക് നിക്കാൻ അവസരം വരട്ടെ 👍👍👌🌹🙏???.
അഭിനന്ദനങ്ങൾ രാഹുൽജി പ്രിയങ്ക മാഡ കോൺഗ്രസിനോടും നിങ്ങളുടെ കുടുംബത്തിനും അതിയായ സ്നേഹമുള്ള ഒരു വ്യക്തിയാണ് ഞാൻ എന്നാൽ വഹപ് നിയമം എന്തിനുനേണ്ടി ആർക്കുവേണ്ടി അതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഇന്ത്യൻ ജനത പേടിച്ചു നിൽക്കേണ്ട അവസ്ഥ v വരുത്തിവെച്ച കോൺഗ്രസ് ഭരണാധികാരികളെ ഇതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ കോൺഗ്രസിനോട് അടുപ്പമില്ല പ്രിയങ്ക മാഡം നിങ്ങൾക്ക് ഇന്ത്യയോടും വയനാട് കാരോടും ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കൂ പ്ലീസ്
വെഖഫ് ബോർഡിൽ ഉള്ള മുനമ്പം ഭൂമി ആലപ്പുഴ സ്വദേശി സേട്ട് ഫാറൂഖ് കോളേജിനു വേണ്ടി വഖഫ് ചെയ്തു വച്ചതാണ്. അതു ക്രിസ്ത്യൻ വകീൽ കള്ള രേഖ ചമച്ചു ക്രിസ്ത്യാനികൾക്ക് മുറിച്ചു കൊടുത്തു. ബാക്കി പാതിരിമാർ കുരിശ് നാട്ടി തട്ടിയെടുത്തു. മീഡിയ ഉപയോഗിച്ച് കള്ളക ഥകൾ ഉണ്ടാക്കുന്നു. ബിജെപി ഇടയിൽ കത്തിക്കുന്നു. വെഖഫ് വ്യക്തിയല്ല. ബോർഡ് ആണ്. കോടതി തീരുമാനിക്കണം. ക്രിസ്ത്യൻ സഭകൾക്ക് ധാരാളം ഭൂമിയുണ്ട്. ഇതു കോൺഗ്രെസ്സുമായി ബന്ധമില്ല
എന്തായാലും. പട്ടേലി ന്റെ പ്രതി മ. ഉണ്ടാക്കാനുള്ള പണം വേണ്ട. M. A. L. A. മാരെ ചാക്കിട്ട്. പിടിക്കാനുള്ള പണവും വേണ്ട. അത്യാവശ്യം സൗകര്യമുള്ള. മെഡിക്കൽ കോളേജ് ഉണ്ടാക്കാൻ. ഇത് പറഞ്ഞതിൽ തന്നെ മനസ്സിന് സന്തോഷമായി. പിന്നെ ബത്തേരി എന്നുള്ളത്. ഇപ്രാവശ്യം. ഗണപതി വട്ടം ആക്കും. എന്ന് പറഞ്ഞു കേട്ടില്ല ആവൂ. സമാധാനം 😄
മുൻകാല വ്യക്തികളുടെ പേരിലുള്ള സ്ഥലപേരും പ്രതിമ ഉണ്ടാക്കാനും മുതലാളിമാർക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കാൻ സ്വന്തം കീശയിൽ ആകാനും അല്ലേ കേന്ദ്രം കേരളം ഭരിക്കുന്നവർ ചെയ്യുന്നത് കോഴ പണം കടത്തൽ അല്ല മുരളി. പേര് മാറ്റാൻ ഇച്ചിരി പുലിക്കും കേരളത്തിൽ ഉള്ള.ഭായി ഭായി മാർ 72ലേ തലശ്ശേരി ചരിത്രം ചിലർ ഇപ്പോൾ അറിയുന്നുണ്ട്
പട്ടേൽ പ്രതിമ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി അതിൽ നിന്ന് തിരിച്ചു പിടിക്കുന്നും ഉണ്ട് അറിയില്ലെങ്കിൽ പോയി അന്വേഷണം നടത്തുക. പിന്നെ ഗണപതി വട്ടം എന്ന് തന്നെയാണ് യഥാർത്ഥ പേര്. അതും അറിയില്ലെങ്കിൽ ചരിത്രം പോയി പഠിക്കുക എന്നിട്ട് കമന്റ് ചെയ്യുക. അതാണ് വിവരം ഉള്ള ആളുകൾ ചെയ്യേണ്ടത്
എന്തും ഏൽക്കാം,പിണറായി ഇിവിടെ ഉണ്ടല്ലോ ഒരു ദുരന്തം നടന്നിട്ട് Bjpസർക്കാർ 10 പൈസ തന്നിട്ടില്ല അത് എന്തായി എന്ന് അന്വേഷിക്കാത്തവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ ചൊരിയുന്നത്
നിങ്ങൾ ആരെയാണ് മേഡം ഈ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നത്?നിങ്ങളുടെ കോൺസ് ആണല്ലോ ഇക്കാലമത്രയും കേരളവും കേന്ദ്രവും ദരിച്ചത്? 60-65 വർഷം ഭരിച്ചിട്ടും പട്ടിണിയും ദാരിദവും മാറ്റാൻ കഴിയാത്ത നിങ്ങളും നിങ്ങടെ കുടുബവുമാണോ ഇനിയും ഇതൊക്കെ ചെയ്യാൻ പോകുന്നത്? സ്വാതത്ര്യാനന്തരം ഒരതലമുറയും രാജ്യവും മുഴുവനും പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു. ഇനിയും നിങ്ളെ തന്നെ ഭരണമൽപിച്ചാൽ അത് തന്നെ തുടരും ...
Election നു മുന്നോടിയായിട്ടല്ല ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ പറയേണ്ടത്. Njangalk ഒരു മെഡിക്കൽ കോളേജ് facility അത്യാവശ്യമാണ്. അത് തന്നിട്ട് വന്നു വോട്ട് ചോദിക് (എല്ലാ രാഷ്ട്രീയ പാർട്ടി കളോടും ).അല്ലാതെ അത് ചെയ്യാം ഇതു ചെയ്യാം എന്ന് പറഞ്ഞു വയനാട്ടിലെ പാവപെട്ട മനുഷ്യരെ ആശ കൊടുത്ത് വഞ്ചിക്കരുത് 🙏🏼🙏🏼
എത്ര കാലമായി വയനാട് കൊണ്ട് നടക്കുന്നു രാഹുൽ ജയിച്ചപ്പോൾ മെഡിക്കൽ കോളേജ് കൊണ്ട് വന്നോ നിങ്ങൾക്കും സാധിക്കില്ല ജനങ്ങളുടെ വോട്ട് വാങ്ങി നിങ്ങൾ up യിലേക്ക് ചേക്കേറും വിടുവായിത്തം പറഞ്ഞ് വോട്ട് നേടിക്കോ വയനാട്ടുകാര് പറ്റിക്കപ്പെടും അത്രയെ ഒള്ളു
വീട്ടിൽ പോയ സഹോദരനോട് ചോദിക്കുക കഴിഞ്ഞ അഞ്ചുവർഷം എന്ത് ചെയ്യുകയായിരുന്നു ആൾക്കാരെ കാണുമ്പോൾ ബൈക്കിന്റെ മുമ്പിൽ വന്നതെന്ന് കുരയ്ക്കുകയല്ല ചെയ്യേണ്ടത് സഹോദരൻ എന്ത് ചെയ്തു അഞ്ചുവർഷം
താൻ എവിടുന്നാ മെഡിക്കൽ കോളേജ് കൊണ്ട് വരുന്നത് ? കേന്ദ്രം ഭരിക്കുന്നത് ബിജെപി, സംസ്ഥാനം ഭരിക്കുന്നത് ഇടത് പക്ഷം. ബിജെപി വിചാരിച്ചാലെ മെഡിക്കൽ കോളേജ് വരാൻ സാധ്യതയുള്ളു. ആങള കൊണ്ടുവന്ന മെഡിക്കൽ കോളേജ് എവിടെയാ.
Medical college വന്നതുകൊണ്ട് മാത്രം എന്ത് കാര്യം....?! Kalamasserry medical college തിങ്ങി നിറഞ്ഞു പോകാൻ പേടിക്കും... എല്ലാ സർക്കാർ ആശുപത്രികളും വെറുതെ പേരിന്..... എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിൽ X ray പുറത്ത്...1000 രൂപ... Facilities ഇല്ലാതെ എന്ത് പ്രയോജനം.....!!?
നേരത്തെ നിന്നത് പോലെയുള്ള ഒരുമിച്ച് നടക്കില്ലല്ലോ മനോഹരമായ ഭാവി ഉണ്ടാക്കി കഴിയുമ്പം ബാക്കപ്പ് വന്നിട്ട് പറയുകയാണ് അത് ഞങ്ങളുടെ ആണെന്ന് പറഞ്ഞെങ്കിൽ തിളക്കം എന്തിനുവേണ്ടിയാണ്
നോർത്തിൽ എന്തായാലും നടക്കില്ല. അത്കൊണ്ട് രാഹുൽ ഗാന്ധി 2 സ്ഥലത്തും ജയിച്ചത് കൊണ്ട് ഇനി പ്രിയങ്ക ക്കും എലെക്ഷൻ വച്ചു ജയിച്ചു പോകാൻ ഒരിടം വേണം അതാണ് വയനാട്.. Nepotism supported system. ഇവരെ നാട്ടിൽ നിന്ന് ജയിക്കാൻ ഇവർക്ക് കഴിയില്ല. വീണ്ടും വീണ്ടും എലെക്ഷൻ വെച്ച് വയനാട് കാരെ മണ്ടന്മാരാക്കുന്നു. നമ്മള് ചെയ്യുന്ന വോട്ട് നു ഒരു വില ഇല്ലാത്ത പോലെ ആയില്ലേ ഇത്
ഇത്രയും നാല് MB വിചാരിച്ചാൽ പൊര സംസ്ഥാനം ഭരിക്കുന്നവരും കേന്ദ്രം കൂടി വേണ്ടേ ഒരു മുഖ്യൻ ഉണ്ടല്ലോ ഏട്ടു കൊല്ലത്തിന്ന് മുകളിൽ ആയല്ലോ ഭരിക്കുന്നു വീണ എന്നോരാൾ ആരോഗ്യം ഭരിക്കുന്നു
Punjabi Chick thakarkkuvanello. Let your words come true. Wayanad people need really good medical facilities. It will be for service though; not business. 😂😂😂😂
ഇടുക്കി പൈനാവിൽ ആശുപത്രിയ്ക്ക് മെഡിക്കൽ കോളേജ് ബോർഡ് വെച്ചിട്ട് 2016 ൽ സ്ഥലം വിട്ട ആളുകളാണ് കോൺഗ്രസ് അതിനു ശേഷം ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉയർന്നു വന്നത് ചരിത്രം
താങ്കൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത്... പിന്നെ ആരാണ് ഭരിച്ചത്... സർവ്വ free ചികിത്സയും എടുത്തു മാറ്റി.. ഉമ്മൻ ചാണ്ടി തുടങ്ങിയ ചാരിറ്റി എല്ലാം മാറ്റി.. കാരുണ്യ ചികിത്സ ആദ്യം എടുത്തു കളഞ്ഞു.. എന്നിട്ടോ മതിയായ ചികിത്സ ഇല്ല.. Tv യിൽ വന്നിരുന്നു പറയും എപ്പോഴും... ഈ സർക്കാർ ആരോഗ്യമേഖല വളരെ ഉയരങ്ങളിൽ എത്തിച്ചു 😂😂😂😂😂...
Are you trolling your brother? Lady, your own brother served as the constituency's MP until recently. Except for a brief period, your party and its alliance held power until 2014. Who are you trying to fool?
5 കൊല്ലം സഹോദരൻ MP ആയി ട്ടും എന്ത് കൊണ്ട് മെഡിക്കൽ കോളേജ് വന്നില്ല. 'അനുവദിച്ച mp ഫണ്ട് പോലും ചെലവാക്കാതെയാണ് വീണ്ടും ജയിച്ചത്?. വോട്ടർമാരുടെ തിരഞ്ഞെടുപ്പ് ഗംഭീരം തന്നെ!
Your Congress Givernment was ruling Jersla for last msny yeras. Even niw farmers and Adivasies are suiciding and dying foung poverty and unemployment. 38 years sgo Congress was ruling Kerala and India.. Madam😢...
❤❤❤❤❤ അഭിനന്ദനങ്ങൾ പ്രിയങ്കജി. അങ്ങയുടെ വാക്കുകൾ സഫലമാവട്ടെ
Jay Congress Jay Priyanka ❤
Jai waqf board
പ്രിയക ഗാന്ധി പറഞ്ഞത് സത്യം ❤️❤️❤️👍
ഗാന്ധിയല്ല വധേര
❤
@@sethusunil9293പ്രിയങ്ക ഗാന്ധി ❤️ പ്രിയങ്കാ ഗാന്ധി❤️❤️
@@sethusunil9293പ്രിയങ്ക ഗാന്ധി❤️ പ്രിയങ്കാ ഗാന്ധി❤️❤️
തീർച്ചയായും വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തത് കൊണ്ട് പലപ്പോഴും പലരുടെയും ജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്
Jai U D F jai പ്രിയങ്ക
വയനാട് കണ്ട സ്വപ്നം സാക്ഷാൽകരിക്കും❤❤❤👍
Jai congress❤❤❤❤
വയനാടിന് ഒരു മെഡിക്കൽ കോളേജ് അതൃവശൃ ആണ്
Wow ❤ Priyanka Gandhi 🎉
ഇങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിവുള്ള ഒരാൾ ആയിരിക്കണ്ടേ നമ്മുടെ ഇന്ത്യയുടെ... PM... അതല്ലേ ലോകത്തിന് മുന്നിൽ ഓരോ ഇന്ത്യക്കാർക്കും അഭിമാനം.... 👍👍👌??? അല്ലാതെ മിമിക്രി, ജിമ്മിക്ക്.... കാണിക്കുന്നവർ അല്ല...??? ജനങ്ങളെ.... മനസ്സിൽ ആക്കൂ നമ്മുടെ ഇന്ത്യയെ, അറിവും, കഴിവും ഉള്ളവർ ഭരിച്ചു ലോക രാജ്യത്തിന് മുന്നിൽ തല ഉയർത്തി നമുക്ക് നിക്കാൻ അവസരം വരട്ടെ 👍👍👌🌹🙏???.
Priyanka Gandhi jai❤❤
Good speech Priyanga ji Verigood speech
Priyaka jai 🇮🇳🇮🇳🇮🇳👍👍🇮🇳🇮🇳🇮🇳👍🇮🇳👍👍🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
ഉണരും വയനാട് നഗരം കൊണ്ടുവന്നു പ്രിയങ്കെ പകരം 💐❤️💙
It's a really lovable speaking ❤
Big sulute mam,, good speach🇮🇳🇮🇳🇮🇳🇮🇳🇮🇳
അഭിനന്ദനങ്ങൾ രാഹുൽജി പ്രിയങ്ക മാഡ
കോൺഗ്രസിനോടും നിങ്ങളുടെ കുടുംബത്തിനും അതിയായ സ്നേഹമുള്ള ഒരു വ്യക്തിയാണ് ഞാൻ എന്നാൽ വഹപ് നിയമം എന്തിനുനേണ്ടി ആർക്കുവേണ്ടി അതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഇന്ത്യൻ ജനത പേടിച്ചു നിൽക്കേണ്ട അവസ്ഥ v വരുത്തിവെച്ച കോൺഗ്രസ് ഭരണാധികാരികളെ ഇതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ കോൺഗ്രസിനോട് അടുപ്പമില്ല പ്രിയങ്ക മാഡം നിങ്ങൾക്ക് ഇന്ത്യയോടും വയനാട് കാരോടും ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കൂ പ്ലീസ്
വെഖഫ് ബോർഡിൽ ഉള്ള മുനമ്പം ഭൂമി ആലപ്പുഴ സ്വദേശി സേട്ട് ഫാറൂഖ് കോളേജിനു വേണ്ടി വഖഫ് ചെയ്തു വച്ചതാണ്. അതു ക്രിസ്ത്യൻ വകീൽ കള്ള രേഖ ചമച്ചു ക്രിസ്ത്യാനികൾക്ക് മുറിച്ചു കൊടുത്തു. ബാക്കി പാതിരിമാർ കുരിശ് നാട്ടി തട്ടിയെടുത്തു. മീഡിയ ഉപയോഗിച്ച് കള്ളക ഥകൾ ഉണ്ടാക്കുന്നു. ബിജെപി ഇടയിൽ കത്തിക്കുന്നു. വെഖഫ് വ്യക്തിയല്ല. ബോർഡ് ആണ്. കോടതി തീരുമാനിക്കണം. ക്രിസ്ത്യൻ സഭകൾക്ക് ധാരാളം ഭൂമിയുണ്ട്. ഇതു കോൺഗ്രെസ്സുമായി ബന്ധമില്ല
Full vote Priyanka 💚💜💜🌹
Jai CONGRESS, jai Priyanka ji and RAHULJI
Priyankaaji 🌿
മിനി ഇന്ദിര ഗാന്ധി ❤❤🌹🌹🎉🎉🎉🎉👌👌👌👌👌👌
ഇത്ര നല്ല കുടുംബത്തെ എല്ലാ രാജ്യങ്ങളിലും അതായതു മൊത്തം ലോകജാനങ്ങളിൽ എടുക്കുമ്പോൾ ഇതുപോലത്തെ മാദപ്രവുകളെ കണ്ടിട്ടുണ്ടോ ജെ ഭാരത്
എന്തായാലും. പട്ടേലി ന്റെ പ്രതി മ. ഉണ്ടാക്കാനുള്ള പണം വേണ്ട. M. A. L. A. മാരെ ചാക്കിട്ട്. പിടിക്കാനുള്ള പണവും വേണ്ട. അത്യാവശ്യം സൗകര്യമുള്ള. മെഡിക്കൽ കോളേജ് ഉണ്ടാക്കാൻ. ഇത് പറഞ്ഞതിൽ തന്നെ മനസ്സിന് സന്തോഷമായി. പിന്നെ ബത്തേരി എന്നുള്ളത്. ഇപ്രാവശ്യം. ഗണപതി വട്ടം ആക്കും. എന്ന് പറഞ്ഞു കേട്ടില്ല ആവൂ. സമാധാനം 😄
മുൻകാല വ്യക്തികളുടെ പേരിലുള്ള സ്ഥലപേരും പ്രതിമ ഉണ്ടാക്കാനും മുതലാളിമാർക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കാൻ സ്വന്തം കീശയിൽ ആകാനും അല്ലേ കേന്ദ്രം കേരളം ഭരിക്കുന്നവർ ചെയ്യുന്നത് കോഴ പണം കടത്തൽ അല്ല മുരളി. പേര് മാറ്റാൻ ഇച്ചിരി പുലിക്കും കേരളത്തിൽ ഉള്ള.ഭായി ഭായി മാർ 72ലേ തലശ്ശേരി ചരിത്രം ചിലർ ഇപ്പോൾ അറിയുന്നുണ്ട്
പട്ടേൽ പ്രതിമ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി അതിൽ നിന്ന് തിരിച്ചു പിടിക്കുന്നും ഉണ്ട് അറിയില്ലെങ്കിൽ പോയി അന്വേഷണം നടത്തുക. പിന്നെ ഗണപതി വട്ടം എന്ന് തന്നെയാണ് യഥാർത്ഥ പേര്. അതും അറിയില്ലെങ്കിൽ ചരിത്രം പോയി പഠിക്കുക എന്നിട്ട് കമന്റ് ചെയ്യുക. അതാണ് വിവരം ഉള്ള ആളുകൾ ചെയ്യേണ്ടത്
❤ u priyanka gandhi
Priyagi ❤ rahulgi ❤
❤️❤️❤️❤️👍👍
പാവം തർജ്ജമ ചെയ്യുന്ന മലയാളിയെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല
Very true
GOOD SPEACH PRIYANKA GEE agaman Wayanad MP ko today ultertime Thanks BY PREMAN Thrissur yours sincerely ok 🎉🎉🎉🎉🎉🎉
അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
Warm welcome to priyanka gandhi at wayanad constiituency
എന്തും ഏൽക്കാം,പിണറായി ഇിവിടെ ഉണ്ടല്ലോ ഒരു ദുരന്തം നടന്നിട്ട് Bjpസർക്കാർ 10 പൈസ തന്നിട്ടില്ല അത് എന്തായി എന്ന് അന്വേഷിക്കാത്തവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ ചൊരിയുന്നത്
അതിന് പിനുവിന് നാവില്ലേ മോഡിയോട് ചോദിക്കാൻ അല്ലേ അതും വാങ്ങി പുട്ട് അടിച്ചോ
ഇനി പിനു?? ഈ വയനാടൻ ഗ്രാമങ്ങൾ.. താലൂക്കുകൾ ജില്ല വളരാൻ പ്രിയങ്ക -- രാഹുൽ മാർ വരണം 👌👌👌👌👌👌👌👌👌
😊
Priyanka ❤❤❤❤❤❤
Welcome Our Home 🙌
❤❤❤❤❤❤❤. Priyanka
🙏🙏🙏♥️💚🌹
Jai. I. N. C. Jai. Priyanka gandhi. India 🇮🇳 Kerala. Namaste 🎉
നിങ്ങൾ ആരെയാണ് മേഡം ഈ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നത്?നിങ്ങളുടെ കോൺസ് ആണല്ലോ ഇക്കാലമത്രയും കേരളവും കേന്ദ്രവും ദരിച്ചത്? 60-65 വർഷം ഭരിച്ചിട്ടും പട്ടിണിയും ദാരിദവും മാറ്റാൻ കഴിയാത്ത നിങ്ങളും നിങ്ങടെ കുടുബവുമാണോ ഇനിയും ഇതൊക്കെ ചെയ്യാൻ പോകുന്നത്? സ്വാതത്ര്യാനന്തരം ഒരതലമുറയും രാജ്യവും മുഴുവനും പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു. ഇനിയും നിങ്ളെ തന്നെ ഭരണമൽപിച്ചാൽ അത് തന്നെ തുടരും ...
അത്യാവശ്യം ആണ്
Election നു മുന്നോടിയായിട്ടല്ല ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ പറയേണ്ടത്. Njangalk ഒരു മെഡിക്കൽ കോളേജ് facility അത്യാവശ്യമാണ്. അത് തന്നിട്ട് വന്നു വോട്ട് ചോദിക് (എല്ലാ രാഷ്ട്രീയ പാർട്ടി കളോടും ).അല്ലാതെ അത് ചെയ്യാം ഇതു ചെയ്യാം എന്ന് പറഞ്ഞു വയനാട്ടിലെ പാവപെട്ട മനുഷ്യരെ ആശ കൊടുത്ത് വഞ്ചിക്കരുത് 🙏🏼🙏🏼
👏👏👏👏👏👏👏👏.
You should rule India that is what we are looking for Priyanka
😁😁
ഫാൻസി ഡ്രെസ് ബുദ്ധി
മുൻ എംപി വയനാട് ഒന്നും ചെയ്തില്ല...... എന്തുചെയ്യാം.....
PRIYANKARI 💙💙💙💙💙
Kathiriku. Kittiyathu thanne.
UDF❤
Eeuei🎉
എത്ര കാലമായി വയനാട് കൊണ്ട് നടക്കുന്നു രാഹുൽ ജയിച്ചപ്പോൾ മെഡിക്കൽ കോളേജ് കൊണ്ട് വന്നോ നിങ്ങൾക്കും സാധിക്കില്ല ജനങ്ങളുടെ വോട്ട് വാങ്ങി നിങ്ങൾ up യിലേക്ക് ചേക്കേറും വിടുവായിത്തം പറഞ്ഞ് വോട്ട് നേടിക്കോ വയനാട്ടുകാര് പറ്റിക്കപ്പെടും അത്രയെ ഒള്ളു
l👍👍👍
മെഡിക്കൽ കോളേജ് ഒന്ന് എവിടുന്നാ കിട്ടും പ്രിയങ്കെ
👍🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
വീട്ടിൽ പോയ സഹോദരനോട് ചോദിക്കുക കഴിഞ്ഞ അഞ്ചുവർഷം എന്ത് ചെയ്യുകയായിരുന്നു ആൾക്കാരെ കാണുമ്പോൾ ബൈക്കിന്റെ മുമ്പിൽ വന്നതെന്ന് കുരയ്ക്കുകയല്ല ചെയ്യേണ്ടത് സഹോദരൻ എന്ത് ചെയ്തു അഞ്ചുവർഷം
ഷാജി. ESL.... ഓൻ തന്നെ ഭേദം...ഓ നിക്ക് പകരം വേറൊരു താൻ ആയിരുന്നെങ്കിൽ ഇതിലും ഗതികേട്???
മെഡിക്കൽ കോളേജ് ആരാണ് കൊടുക്കേണ്ടത് കേന്ദ്രം ആണ് അതുപോലും അറിയാതെ ആണോ mp അവൻ ഇറങ്ങിതിരിച്ചത്
Manjeeri മെഡിക്കൽ കൂലിജ് സ്ടിടി എന്താ ടീച്ചർ വന്നാലും hed മാസ്റ്റർ വന്നാലും
❤
മുൻ എംപി അപ്പോൾ കിഴങ്ങൻ ആയിരുന്നു എന്ന് ആണല്ലോ പറയുന്നത്
Nehru tottu itutanneya parayunne...pottanmar vote cheyipichu vidum
കേരത്തിൽ ഏതു മെഡിക്കൽ കോളേജ്ആണ് കോൺഗ്രസ് കൊണ്ട് വന്നത് ഒന്ന് പറഞ്ഞു തരണം
കേരളത്തിൽ എല്ലാ മെഡിക്കൽ കോളേജ് കൊണ്ട് വന്നത് കോൺഗ്രസ് ആണ്...
താൻ എവിടുന്നാ മെഡിക്കൽ
കോളേജ് കൊണ്ട് വരുന്നത് ?
കേന്ദ്രം ഭരിക്കുന്നത് ബിജെപി,
സംസ്ഥാനം ഭരിക്കുന്നത് ഇടത്
പക്ഷം. ബിജെപി വിചാരിച്ചാലെ മെഡിക്കൽ കോളേജ് വരാൻ സാധ്യതയുള്ളു. ആങള കൊണ്ടുവന്ന മെഡിക്കൽ കോളേജ് എവിടെയാ.
PRIYANKA = INDIRA GANDHI
RaGa❤+Pg
ആ അമ്മ 25വർഷം മുമ്പ് മെഡിക്കൽകോളേജ് ഇല്ലാഞ്ഞിട്ട് അന്ന് മരിച്ചു ഇല്ലാരുന്നെങ്കിൽ ഇന്നും ജീവിച്ചിരുന്നേനെ
വിസിറ്റിംഗ്
Medical college വന്നതുകൊണ്ട് മാത്രം എന്ത് കാര്യം....?! Kalamasserry medical college തിങ്ങി നിറഞ്ഞു പോകാൻ പേടിക്കും... എല്ലാ സർക്കാർ ആശുപത്രികളും വെറുതെ പേരിന്..... എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിൽ X ray പുറത്ത്...1000 രൂപ...
Facilities ഇല്ലാതെ എന്ത് പ്രയോജനം.....!!?
പിനു?? പണം???
നേരത്തെ നിന്നത് പോലെയുള്ള ഒരുമിച്ച് നടക്കില്ലല്ലോ മനോഹരമായ ഭാവി ഉണ്ടാക്കി കഴിയുമ്പം ബാക്കപ്പ് വന്നിട്ട് പറയുകയാണ് അത് ഞങ്ങളുടെ ആണെന്ന് പറഞ്ഞെങ്കിൽ തിളക്കം എന്തിനുവേണ്ടിയാണ്
Ashamsakalpriyangagi
മെഡിക്കൽ കോളേജ് ഇപ്പ വരും .നരേന്ദ്രമോദി കൊടുക്കേം ചെയ്യും.😂😂😂
നോർത്തിൽ എന്തായാലും നടക്കില്ല. അത്കൊണ്ട് രാഹുൽ ഗാന്ധി 2 സ്ഥലത്തും ജയിച്ചത് കൊണ്ട് ഇനി പ്രിയങ്ക ക്കും എലെക്ഷൻ വച്ചു ജയിച്ചു പോകാൻ ഒരിടം വേണം അതാണ് വയനാട്.. Nepotism supported system. ഇവരെ നാട്ടിൽ നിന്ന് ജയിക്കാൻ ഇവർക്ക് കഴിയില്ല. വീണ്ടും വീണ്ടും എലെക്ഷൻ വെച്ച് വയനാട് കാരെ മണ്ടന്മാരാക്കുന്നു. നമ്മള് ചെയ്യുന്ന വോട്ട് നു ഒരു വില ഇല്ലാത്ത പോലെ ആയില്ലേ ഇത്
Jai rahul, jai priyanka❤❤❤❤❤❤
വാഖഫ് ചതി വേണ്ടായിരുന്നു😊😊😊😊😊😊😊😊😊😊😊😊😊😊
മെഡിക്കൽ കോളേജ് കൊണ്ടുവന്നിട്ട് വാടകയ്ക്ക് പിള്ളേരെ യുപിയിൽ നിന്നും ഇറക്കണം
Bring 2 or 3 medical college. Our CM going USA for treatment. Bring new Medical technology.
Any way death is waiting in it's own time... ഓരോ മനുഷ്യ ന്റെ യും ഭൂമിയിലെ വാസം അള ന്നാ ന് നൽകിയിട്ടുള്ളത് ( വി.. ബൈബിൾ )
E V M സംവിധാനം, അതികാരത്തിൽ തുടരാൻ സഹായിച്ച് കൊണ്ടിരിക്കുന്ന ഒരു കാരൃം ആണ് so please remove E V M from our all elections 👍🏻
Evm എന്ന സാധനം കൊണ്ട് വന്നതേ കോൺഗ്രസ് ആണ്
കൊങ്കൻ റെയിൽവേ മറന്നു പോകണ്ട
ഏട്ടൻ കൊണ്ട് വന്നത് തന്നെ അതികം ആയി 😇😇😂😂😂
ഇപ്പോൾ തേനും പാലും ഒഴുക്കും, ജയിച്ചുപോയാൽ "സുലൈമാൻ സേട്ട്" ആകും 🤣🤣🤣
Modi pinarayi fund kodukkandea avar property governmentinu vendi donate cheythu Anand bhavan thirumurthi bhavan Indira Gandhi musuem
ഇനി അതിൻറെ ആവശ്യമില്ല പെൻഷൻ കിട്ടാതെ ആരും തലകറങ്ങി വീഴും ഇല്ലല്ലോ
തർജുമ ചെയ്യുന്ന ചേച്ചി കരയുന്നോ
ഏട്ടനോടും പറഞ്ഞു നോക്കു
ഇത്രയും നാല് കോൺഗ്രസ് mp ആയിട്ട് മെഡിക്കൽ കോളേജ് ഉണ്ടാക്കാൻ പറ്റാത്ത കോൺഗ്രസ്
പത്ത് വർഷമായി പിണു മുഖൃനായി ഇരുന്നില്ലേ. എന്തേ ഉണ്ടാക്കിയില്ല 😂😅😅
ഇത്രയും നാല് MB വിചാരിച്ചാൽ പൊര സംസ്ഥാനം ഭരിക്കുന്നവരും കേന്ദ്രം കൂടി വേണ്ടേ ഒരു മുഖ്യൻ ഉണ്ടല്ലോ ഏട്ടു കൊല്ലത്തിന്ന് മുകളിൽ ആയല്ലോ ഭരിക്കുന്നു വീണ എന്നോരാൾ ആരോഗ്യം ഭരിക്കുന്നു
Wow 😅ഗതി കെട്ടാൽ പുലി പുല്ല്യം തിന്നും😂
ഇതൊക്കെ എത്രയോ കേട്ടതാ
Hi
ചേട്ടായി മെഡിക്കൽ കോളേജ് കൊണ്ടുവന്നില്ലേ
Photo shoot daivam 😅😅allae rule cheyyunnathu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Please don't think people of Kerala are idiots
Vote BJP
പിന്നേ..... 10 വർഷം കൊണ്ട് 10 മെഡിക്കൽ കോളേജ് കൊണ്ട് വന്നു 😂😂😂
ഒരു കാര്യം ചെയ്യാൻ പദവി വേണോ മാഡം.... 🙏🙏🙏
Punjabi Chick thakarkkuvanello. Let your words come true. Wayanad people need really good medical facilities. It will be for service though; not business. 😂😂😂😂
ഇടുക്കി പൈനാവിൽ ആശുപത്രിയ്ക്ക് മെഡിക്കൽ കോളേജ് ബോർഡ് വെച്ചിട്ട് 2016 ൽ സ്ഥലം വിട്ട ആളുകളാണ് കോൺഗ്രസ് അതിനു ശേഷം ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉയർന്നു വന്നത് ചരിത്രം
ആരാ അതിനു ശേഷം ഭരിച്ചത്? ചേട്ടൻ ഈ നാട്ടിൽ എങ്ങും അല്ലേ?
താങ്കൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത്... പിന്നെ ആരാണ് ഭരിച്ചത്... സർവ്വ free ചികിത്സയും എടുത്തു മാറ്റി.. ഉമ്മൻ ചാണ്ടി തുടങ്ങിയ ചാരിറ്റി എല്ലാം മാറ്റി.. കാരുണ്യ ചികിത്സ ആദ്യം എടുത്തു കളഞ്ഞു.. എന്നിട്ടോ മതിയായ ചികിത്സ ഇല്ല.. Tv യിൽ വന്നിരുന്നു പറയും എപ്പോഴും... ഈ സർക്കാർ ആരോഗ്യമേഖല വളരെ ഉയരങ്ങളിൽ എത്തിച്ചു 😂😂😂😂😂...
Are you trolling your brother? Lady, your own brother served as the constituency's MP until recently. Except for a brief period, your party and its alliance held power until 2014. Who are you trying to fool?
60years....what did...
We need bjp rule.
6 varshamayitum Medical callege vannilla veruthe Manushyere Pattikkaruthu
Atlast someone speaking based on people needs. Trissur people still waiting for AIMS 😂 and all they get is a useless train station.
UDF🤚
5 കൊല്ലം സഹോദരൻ MP ആയി ട്ടും എന്ത് കൊണ്ട് മെഡിക്കൽ കോളേജ് വന്നില്ല. 'അനുവദിച്ച mp ഫണ്ട് പോലും ചെലവാക്കാതെയാണ് വീണ്ടും ജയിച്ചത്?. വോട്ടർമാരുടെ
തിരഞ്ഞെടുപ്പ് ഗംഭീരം തന്നെ!