ഇന്ദിരയുടെ മകള്‍ക്ക് ജനവിധി തേടാനുള്ള ഉചിതമായ സമയം | Dr. Arun Kumar | Priyanka Gandhi | Wayanad

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 296

  • @AK7FCGAMING
    @AK7FCGAMING 5 месяцев назад +94

    Execellent Arun👍🏻👍🏻👍🏻👍🏻👍🏻

  • @Shamskazmi786
    @Shamskazmi786 5 месяцев назад +82

    Dr അരുൺ.. ശരിയായ വിലയിരുത്തൽ 👍🏻👍🏻👍🏻

  • @halahulayt4064
    @halahulayt4064 5 месяцев назад +251

    ഇന്ത്യയുടെ... ഉരുക്ക് വനിതയുടെ... പേരകുട്ടി ♥️ priyanka❤
    കോൺഗ്രസ്‌... കാരനല്ല... എന്നിട്ടും.... രോമാഞ്ചം ♥️പ്രിയങ്ക 💥🔥

    • @Beegamsulthana
      @Beegamsulthana 5 месяцев назад +8

      കോൺഗ്രസ്‌ അല്ലാത്ത അആൾക്ക് എന്ത് ഇന്തിര 😂😂😂

    • @sivaprasad5502
      @sivaprasad5502 5 месяцев назад

      അമ്മുമ്മയുടെ ചന്തിയില് തഴമ്പ്
      ഉണ്ടായിരുന്നു എന്നു കരുതി
      ഈ ഇൻഡോ ഇറ്റാലിയൻ കൊച്ചുമകൾക്കു തഴമ്പു ഉണ്ടാകണം
      എന്നു ഇല്ല. അല്ലാ. ഇത്രയും വർഷത്തിനിടയിൽ ഇൻഡിയിലേ
      ജനങ്ങൾക്കു എന്തു
      ചെയ്തു.കുറെ കൊടുക്കാൻ പറ്റാത്ത വാഗ്ദാനം കൊടുക്കും. ഫ്രീ. 8500 രുപ വാങ്ങാൻ പാവം സ്ത്രീകൾ കോൺഗ്രസ് പാർട്ടി ഓഫീസിൽ കറങ്ങുന്നു. വീഡിയോ കാണുക. പാത്ര കച്ചവടക്കാരൻ ഭർത്താവു
      കോടികൾ ഉണ്ടാക്കി. ഭൂമി വാങ്ങി കൂട്ടി. കേസ് ആയി.

    • @Beegamsulthana
      @Beegamsulthana 5 месяцев назад +2

      @useyourbrain8621 ഇന്തിര ആരായാലും...... പേരകുട്ടിയുടെ ചന്തിക്ക് തഴമ്പ് കാണുമോ 😄😄😄

    • @haneefali9381
      @haneefali9381 5 месяцев назад +2

      ഇന്ദിര ഗാന്ധി ആരന്ന് അറിയാൻ ചരിത്രം പഠിക്കണം

    • @Beegamsulthana
      @Beegamsulthana 5 месяцев назад

      @@haneefali9381 ഹോ പേരകുട്ടിക്ക് ചന്തിക്കു തഴമ്പു കാണുമോ... അതാണ്.... ചോദ്യം...???

  • @wahababdul4452
    @wahababdul4452 5 месяцев назад +172

    CPM ഉൾപ്പടെയുള്ള മതേതര പാർട്ടികൾ ഈ രാജ്യത്ത് ഭയമില്ലാതെ പ്രവർത്തിക്കണമെങ്കിൽ കോൺഗ്രസ്സ് ശക്തമായി നിൽക്കണം. എഴുതുകാർക്കും പത്ര പ്രവർത്തകർക്കും ചിന്തകന്മാർക്കും പ്രവർത്തിക്കണമെങ്കിലും രാജ്യത്ത് കോൺഗ്രസ്‌ വേണം. 🙏

    • @shyamdamodar2658
      @shyamdamodar2658 5 месяцев назад +1

      Aahaaa

    • @Akadan267
      @Akadan267 5 месяцев назад

      ഇസ്ലാമിക തീവ്രവാദികൾക്കും അഴിമതിക്കാർക്കും വികടനാവാദികൾക്കും രാജ്യത്ത് അഴിഞ്ഞാടണമെങ്കിൽ കൺഗ്രസ്സ് ഇന്ത്യയിൽ വേണം 😂😂

    • @mohammediqbal65
      @mohammediqbal65 5 месяцев назад +3

      Correct 🎉

    • @binilkrishnanv9645
      @binilkrishnanv9645 5 месяцев назад +1

      😂ലേശം ഉളുപ്പ്. സിപിഐഎം നടത്തിയ അത്ര ഒന്നും പ്രതിഷേധങ്ങളും സമരങ്ങളും ബിജെപിക്ക് എതിരെ കോൺഗ്രസ്‌ നടത്തിട്ടില്ല. എന്നിട്ട് പറയാൻ ലേശം ഉളുപ്പ്

    • @shijujohn2134
      @shijujohn2134 5 месяцев назад

  • @vigo6452
    @vigo6452 5 месяцев назад +60

    പ്രിയങ്ക യെ പോലെ കാര്യങ്ങളെ പഠിച്ചു സംസാരിക്കാൻ കഴിവുള്ള ആള് പാർലിമെന്റ് ൽ ആവശ്യം ആണ്.. പ്രിയങ്ക ഒരു ബുദ്ധി ജീവിയും വാഗ്മി യും കൂടി ആണ് ❤️❤️

    • @abdulazeez2351
      @abdulazeez2351 Месяц назад

      ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @biyosheenmedia.2745
    @biyosheenmedia.2745 5 месяцев назад +70

    ഇന്ദിരാ കുടുംബം എന്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪യഥാർത്ഥ കോൺഗ്രസ്‌കാർ ഒരിക്കലും മാറില്ല ജയ് കോൺഗ്രസ്‌ 💪

  • @johnchacko5913
    @johnchacko5913 5 месяцев назад +50

    അരുൺ കൃത്യമായി പറഞ്ഞു.

  • @sathisathi1138
    @sathisathi1138 5 месяцев назад +51

    Very correct. Arunkumar

  • @vijayakumargeethanjali3246
    @vijayakumargeethanjali3246 5 месяцев назад +60

    ഒരു എതിർപ്പില്പാത് കേരളം സമ്മതിക്കുക

  • @raeesp1828
    @raeesp1828 5 месяцев назад +36

    Supporting PG🎉

  • @haneefali9381
    @haneefali9381 5 месяцев назад +20

    Dr അരുണ് എന്നും ആശയങ്ങൾ മാറ്റരുത് , സുജക്ക് എന്തൊരു സന്തോഷം

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 5 месяцев назад +19

    Dr Arunkumar👍👍👍

  • @nasarmuhammad3213
    @nasarmuhammad3213 5 месяцев назад +19

    Very good naise arunkumar ❤👍🤝

  • @yeshodhak5311
    @yeshodhak5311 5 месяцев назад +28

    പ്രിയങ്ക ഗാന്ധി ജയ് രാഹുൽ ഗാന്ധി jai❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijoplply
    @shijoplply 5 месяцев назад +48

    മോദി എതിരെ നിൽക്കാൻ മികച്ച വ്യക്തി പ്രിയങ്ക ഗാന്ധിയാണ് ,സ്ത്രീ വോട്ടുകൾ നേടുക മാത്രം മതി ജയിക്കാൻ ,

  • @AlmasWater-u7m
    @AlmasWater-u7m 5 месяцев назад +32

    Priyanka ghandhi is better candidate in wayanad

  • @rahmankp9261
    @rahmankp9261 5 месяцев назад +18

    വളരെ നല്ല വിലയിരുത്തൽ

  • @abusuhail4175
    @abusuhail4175 5 месяцев назад +20

    പ്രയങ്ക ഗാന്ധിയുടെ വിജയം ഉറപ്പുള്ളതിനാൽ എല്ലാ പാർട്ടികളും സഹകരിച്ച് വയനാട് മത്സരം ഒഴുവാക്കി ആ തുക വന്യ മൃഗ / ജനസംരക്ഷണത്തിനു വേണ്ടി മുടക്കുക

  • @abbaspkabbaspk5574
    @abbaspkabbaspk5574 5 месяцев назад +37

    മോഡിയുടെ മഗ്ഗൾ സൂത്ര പരാമർശത്തിന്റ മറുപടി തന്നെ പറയും പ്രിയങ്കയുടെ വാക്കിന്റെ മൂർച്ച എത്രമാത്രം ഉണ്ടന്നു...
    പ്രിയങ്കയെ പോലെയുള്ളവർ മോഡിക്ക് മറുപടികൊടുക്കാൻ ലോകസഭയിൽ വേണം....
    അതിന് ഞങ്ങൾ വയനാട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു....

  • @prabeesh2975
    @prabeesh2975 5 месяцев назад +11

    Super അരുൻസർ❤❤❤

  • @ummerfarook9154
    @ummerfarook9154 5 месяцев назад +20

    ഇന്ത്യയെ നയിക്കാൻ പോന്ന.. ഉരുക്കു വനിത ❤❤❤❤

  • @navasummar2174
    @navasummar2174 5 месяцев назад +10

    പ്രിയങ്ക 💚❤️💚

  • @pramodkumarvcadvocate2668
    @pramodkumarvcadvocate2668 5 месяцев назад +57

    യുക്തി ഭദ്രമായ വിശകലനം.....

  • @anoopsamjohn8970
    @anoopsamjohn8970 5 месяцев назад +10

    Well explained Arun

  • @Sinanzanhu9746Zanhazanhu
    @Sinanzanhu9746Zanhazanhu Месяц назад +3

    രണ്ടാം ഇന്ദിര❤

  • @abdulhaseebm1990
    @abdulhaseebm1990 5 месяцев назад +12

    Good arun sir ❤

  • @BijuAbin-vc2ee
    @BijuAbin-vc2ee 5 месяцев назад +6

    രാഹുൽ 🥰മുത്തേ ❤️പ്രിയങ്ക❤️🥰👌

  • @shereefp2492
    @shereefp2492 5 месяцев назад +8

    അങ്ങനെയാവട്ടെ. Welcome priyanka ji

  • @KechuJT
    @KechuJT 5 месяцев назад +16

    ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്ര ഇതിഹാസം ...

  • @trollenshammi
    @trollenshammi 5 месяцев назад +15

    Rahul ki jay🎉

  • @neenaraju4133
    @neenaraju4133 4 месяца назад +4

    ഡോക്ടർ അരുൺ കൃത്യമായ വിലയിരുത്തൽ. ഞങ്ങൾ താങ്കളിലും അഭിമാനംകൊള്ളുന്നു.

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 5 месяцев назад +1

    അരുൺ
    sr ശരിയായ വിലയുർത്തൽ
    അഭിനന്ദനങ്ങൾ താങ്കൾക്ക്

  • @ofmjed1230
    @ofmjed1230 5 месяцев назад +2

    Well observed .. Salutes Dr Arun

  • @bobyjoseph3215
    @bobyjoseph3215 5 месяцев назад +3

    Excellent Words DR.Arun ❤

  • @Junaid-n1k
    @Junaid-n1k 5 месяцев назад +12

    കോൺഗ്രസ്‌ ബുദ്ധിയിൽ കളിച്ചു

  • @parishanalakath442
    @parishanalakath442 5 месяцев назад +4

    എപ്പോഴും അത് തന്നെയാ

  • @kurianpokkathil
    @kurianpokkathil 2 месяца назад +1

    Very straightforward insights by Arun. Expect many such more from you.

  • @hassanpambengal
    @hassanpambengal 5 месяцев назад +2

    Super thank you sir, 👌👌👌

  • @yaseryasu8472
    @yaseryasu8472 5 месяцев назад +7

    PG❤❤❤❤

  • @nidhin5
    @nidhin5 5 месяцев назад +13

    ഇങ്ങനെ ഒന്നും അല്ലലോ ഇന്നലെ പറഞ്ഞെ 😂

    • @ihsaann7246
      @ihsaann7246 5 месяцев назад +1

      Arun innale nth paranju

  • @VKS128
    @VKS128 5 месяцев назад +21

    ആരൊക്കെ വന്നാലും പോയാലും EVM മാറ്റി ബാലറ്റ് കൊണ്ടുവന്നില്ലെങ്കിൽ എല്ലാം സ്വാഹാ. ഒരു കാര്യവുമില്ല.

  • @adhiladhil9142
    @adhiladhil9142 5 месяцев назад +3

    അരുൺ ഗുഡ് ❤❤❤❤❤

  • @manuvalappil1118
    @manuvalappil1118 5 месяцев назад +2

    സംസാരം സൂപ്പർ ആയി

  • @muhammednoufal8776
    @muhammednoufal8776 5 месяцев назад +2

    Dr. Arun well said it.

  • @veeraraghavanramakrishnan
    @veeraraghavanramakrishnan Месяц назад

    Dr Arun outstanding speech👍👍

  • @POINS44
    @POINS44 5 месяцев назад +12

    ശരിക്കും ജനതയായ ഇടതു സർക്കാരിന്
    മറ്റൊരാൾ വഞ്ചിച്ചു എന്ന് പറയാൻ പോലും അവകാശമില്ല
    ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനം സ്ഥാപനങ്ങൾ പോലും തരാൻ കഴിയാത്ത ജന വഞ്ചക സർക്കാര്
    ആരെയാണ് വഞ്ചിച്ചു എന്ന് പറയാൻ പറ്റുന്നത്
    ഒൻപതു വർഷം വഞ്ചിച്ച വഞ്ചകൻ സർക്കാരിനെ നയിക്കുന്ന പിങ്കു മാമനെ
    ഇറക്കിവിട്ട ജനവഞ്ചന യിൽ നിന്ന് വിമോചനം നേടൂ

  • @viswanc2340
    @viswanc2340 29 дней назад

    Super. Dr. അരുൺ സാർ

  • @AK-ji7ww
    @AK-ji7ww 5 месяцев назад +1

    Very correct ! What you said is perfectly fits the decision they have taken

  • @Abdu-cy3ut
    @Abdu-cy3ut 5 месяцев назад +4

    Dr Arun UR contact ❤❤❤

  • @MajeedMafaz
    @MajeedMafaz 5 месяцев назад +15

    ആത്‍മഭിമാനം ഉള്ള വയനാട്ടുകാർ ബിജെപി യെ തോൽപിച്ചു വിടും അദ് ഉറപ്പാണ്

    • @hamsatk9757
      @hamsatk9757 5 месяцев назад

      170 കോടി രൂപ മോഡിക്ക് കൊടുത്ത മൊതലാണ് പ്രിയങ്ക വാദ്ര. മുസ്ലിം എന്ന പദം പോലും ഉച്ഛരിക്കാത്ത പ്രിയങ്ക.

  • @Adhilabbas3943
    @Adhilabbas3943 5 месяцев назад +1

    ഇന്ദിരയുടെ രണ്ടാമത്തെ ജന്മം ആകട്ടെ 🔥

  • @neenaraju4133
    @neenaraju4133 4 месяца назад +2

    ഇനി ഒരാളും കൂടി വരണം ഉമ്മൻചാണ്ടിയുടെ മകൾ

  • @ishamemarzookzichu4639
    @ishamemarzookzichu4639 4 месяца назад

    Arun excellent sir opinion very good

  • @AbduRahman-lr7ih
    @AbduRahman-lr7ih Месяц назад

    Dr Arunkumar super ❤❤❤❤❤

  • @indian7479
    @indian7479 Месяц назад

    👍🏼arun

  • @sadathkizhakoot5337
    @sadathkizhakoot5337 5 месяцев назад +18

    എന്താ സുജ ഉണ്ട വിഴുങ്ങി ഇരിക്കുന്നു

  • @kavyaelangovan1748
    @kavyaelangovan1748 4 месяца назад

    Arum weldone . Ur speech super. ❤❤❤

  • @kenzvlog7938
    @kenzvlog7938 5 месяцев назад +1

    അരുൺ 🔥🔥🔥

  • @rev.josephmathew8016
    @rev.josephmathew8016 5 месяцев назад

    Wonderful explanation

  • @elzybenjamin4008
    @elzybenjamin4008 5 месяцев назад

    INDIRA GANDHI FAMILY❤❤ RHE GREAT🙏🙏

  • @SalamSawa-p5i
    @SalamSawa-p5i 5 месяцев назад +6

    താമസിയാതെ 6മാസത്തിനുള്ളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി ആയിരിക്കും not the messeg

  • @anilkumaranilkumar2734
    @anilkumaranilkumar2734 5 месяцев назад

    Dr.Arunsir.handsup❤❤❤❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 Месяц назад

    100%👍🏻👍🏻

  • @muhammedbasheer2783
    @muhammedbasheer2783 17 дней назад

    പ്രിയകവരണംപാർലിമെൻ്റിൽ

  • @ZeenathFathima-l9g
    @ZeenathFathima-l9g 5 месяцев назад

    Excellent Mr. Arun

  • @a.kkunjumuhammeda.k2316
    @a.kkunjumuhammeda.k2316 4 месяца назад +1

    മറ്റൊരു ലക്ഷ്യം കൂടിയുണ്ട് Dr:അരുൺ.... കേരളത്തിൽ നിന്നും പാർലിമെന്റിലേക്ക് വനിതാ പ്രാധിനിത്യം കൂടി ഉറപ്പിക്കുന്നു... 🧡🧡🤍🤍💚💚

  • @mtcmtc3519
    @mtcmtc3519 5 месяцев назад +4

    കൂടെ ഇരിയ്ക്കുന്ന ഒരുത്തിയ്ക്ക് ഇതൊന്നും മനസ്സിലാക്കുകയില്ല

  • @abdulrazack9498
    @abdulrazack9498 5 месяцев назад

    True❤❤arun🌹🌹💞

  • @reenamaju6904
    @reenamaju6904 5 месяцев назад

    Very correct Arun

  • @ratnavallipnm6187
    @ratnavallipnm6187 11 дней назад

    താങ്കൾ പറയുന്ന സത്യ മായ കാര്യങ്ങൾ

  • @adhiladhil9142
    @adhiladhil9142 5 месяцев назад +3

    ഉരുക്ക് വനിത ❤❤❤❤

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад

    അരുണ്‍ പറഞ്ഞത് correct...cpm കേരളത്തിൽ പിണറായി യുടെ അടിമ പാർട്ടി ആണല്ലോ...ബിജെപി യുമായി adjustments നടത്തി കുടുംബം സേഫ് ആക്കുന്ന പിണറായി കു എന്ത്‌ ബിജെപി വിരോധം...cpm ഇന്ത്യ യില്‍ ഇനി ഇല്ല...

  • @RafeequeMuhamed
    @RafeequeMuhamed Месяц назад

    Reporter❤❤❤

  • @ShahulHameed-uu3eu
    @ShahulHameed-uu3eu 5 месяцев назад +2

    ആ സുജയചേച്ചിയെ മുന്നില്‍ ഇരുത്തി ഇങ്ങനെ ഒന്നും വിശദീകരിക്കരുത്🤣 അറ്റാക്ക് വരും

  • @backerabubacker239
    @backerabubacker239 Месяц назад

    Super,,camants

  • @padminip7976
    @padminip7976 Месяц назад

    Sappotting
    Pg❤❤❤❤❤❤❤❤❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 5 месяцев назад

    Sree Arun kumar 🙏

  • @rajendrannairmp3179
    @rajendrannairmp3179 Месяц назад

    തങ്ങളുടെ ശരിയാ യ വിലയിരുത്തൽ

  • @vigo6452
    @vigo6452 5 месяцев назад

    Arun♥️♥️♥️

  • @nasarvv5015
    @nasarvv5015 5 месяцев назад +1

    Welcome our God's own country❤

  • @aneesayan7718
    @aneesayan7718 5 месяцев назад +4

    ഇനി വഞ്ചിച്ചാലും. ഇവരെ പോലെ തുടർച്ചയായി വഞ്ചിക്കുന്നില്ലല്ലോ കോൺഗ്രസ്‌ ന്റെ സിറ്റിങ് സീറ്റിൽ ആര് മത്സരിക്കണം എന്ന് കോൺഗ്രസ്‌ തീരുമാനിക്കും

  • @klthomas1492
    @klthomas1492 5 месяцев назад

    I seconded it

  • @sangeethkuruvila9966
    @sangeethkuruvila9966 5 месяцев назад

    Exactly

  • @ZAINULABID-f5u
    @ZAINULABID-f5u 5 месяцев назад +1

    ഇന്ത്യ മുന്നണിയെ കോൺഗ്രസ് വഞ്ചിച്ചു എന്ന് പറയാൻ എന്ത് ന്യായമാണ് ഉള്ളത് 2019ൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ഇന്ത്യ മുന്നണി ഇല്ല 2024 ലും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നു വിജയിക്കുന്നു ഇപ്പോൾ രണ്ട് സീറ്റിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ പ്രിയങ്ക ഗാന്ധി വന്നു മത്സരിക്കുന്നു 2014ലും 2019ലും 2024ലും കോൺഗ്രസ് വയനാട്ടിൽ മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥികൾ അന്നും ഇന്നും ബിജെപിയും സിപിഐയും ആണ് പിന്നെയെങ്ങനെയാണ് ഇന്ത്യ മുന്നണിയെ വഞ്ചിച്ചു എന്ന് പറയാൻഉള്ള ന്യായം

  • @alenjoseph610
    @alenjoseph610 4 месяца назад

    Priyankaji ❤️❤️❤️❤️❤️Rahulji❤️❤️❤️❤️❤️❤️Indiraji ❤️❤️❤️❤️❤️Rajeevji ❤️❤️❤️❤️❤️❤️❤️Soniaji❤️❤️❤️❤️❤️❤️❤️ we all you dears.. Fearless leaders of India❤️❤️❤️❤️❤️

  • @alanlaiju5043
    @alanlaiju5043 5 месяцев назад

    Exactly, good decision for congress

  • @backerabubacker239
    @backerabubacker239 Месяц назад

    Jai,,priyanga

  • @SALIBIJU-x9c
    @SALIBIJU-x9c 14 дней назад

    ❤❤❤❤❤arun s,r❤❤❤❤❤

  • @santhoshxavier6643
    @santhoshxavier6643 Месяц назад

    Good 👍👍👍 Sir 💪 Arun
    Good 👍👍 Rg RG INCO India' 💛💙💚 jai UDF KS VD

  • @kadarmoosa4532
    @kadarmoosa4532 29 дней назад

    പ്രികഗാന്ധി ജയ്

  • @ammuvilambil8032
    @ammuvilambil8032 5 месяцев назад

    There you are Mr

  • @Kunhammad526
    @Kunhammad526 5 месяцев назад

    ആണവ കരാർ പ്രശ്നത്തിൽ രാജ്യത്തിൻ്റെ ഭരണത്തെയാണ് BJP യുമായി ചേർന്ന വഞ്ചന നടത്തി താഴെ ഇട്ടത്. അതിൻ്റെ പ്രത്യാഘാതം. എല്ലാരും അനുഭവിച്ചു ഒരു മണ്ഡലത്തിൽ മൽസരിച്ച് ജയിച്ച് വന്നാൽ രാജ്യം രക്ഷപ്പെടാൻ ഒരു കരുത്ത് പാർലിമെൻ്റിൽ : ഉണ്ടാകും അതിൻ്റെ ഗുണഭോക്താവായി ഇടതുപക്ഷവും വരും. ജനങ്ങളെ ബഹുമാനിക്കാത്ത ഒരു കക്ഷിയും ഭരിക്കരുത്. പ്രതിപക്ഷ ബഹുമാനം നിർബന്ധമാണ്. '..... ആ ഭാഗ്യം കേരളം വഴി വയനാട്ടിലൂടെ MP ആകുന്നത് അഭിമാണ്. പ്രത്യേകിച്ച് പ്രിയങ്കയും നെഹ്റു കുടുംബവും...

  • @halahulayt4064
    @halahulayt4064 5 месяцев назад

    ❤❤❤

  • @hafizahamed9521
    @hafizahamed9521 5 месяцев назад +1

    കേരളത്തിൽ തിരഞ് എടുപ്പ് കഴിഞ്ഞു ഉടൻ മറ്റ് സ്റ്റേറ്റിൽഇന്ത്യ സഖ്യത്തിന്ന് വേണ്ടി പ്രചരണം നടത്താൻ പോകണ്ടി വരും എന്ന്പിജ്‌ അപ്പിയെ പേടിച് സുഖ വാസത്തിന്ന് വിദേശത്തു പോയവർ ആണോ പ്രിയങ്കയേകുറ്റം പറയുന്നദ്

  • @razie4000
    @razie4000 4 месяца назад +1

    രാജ്യത്തിന് വേണ്ടി ഏറ്റവും നഷ്ടവും പ്രയാസവു അനുഭവിച്ച കുടുംബം ഗാന്ദി കുടുംബം❤

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 5 месяцев назад +1

    താങ്കളുടെ വാദമുഖങ്ങളിൽ ഒരേയൊരു പോരായ്മയേ ഞാൻ കാണുന്നുള്ളു അത് മറ്റൊന്നമല്ല പ്രിയങ്കയുടെ മക്കളെ കുറിച്ച് പറഞ്ഞില്ലെന്നുള്ളതാണ്? കേരളത്തിൽ ഉറപ്പായിട്ടും ഈ മൂന്ന് സ്റ്റുകൾ കുടി റിസർവ്വ് ചെയേണ്ട ഉണ്ട് അതിൽ ഒന്ന് വദ്രക്കും മറ്റ രണ്ടെണ്ണം പ്രിയങ്കയുടെ മക്കൾക്കും വേണ്ടിയാണ് ആ കാര്യം കൂടി അതിബുദ്ധിമാനായതങ്കൾ ഉറപ്പാക്കേണ്ടതല്ലെ?

  • @Globetrotter924
    @Globetrotter924 5 месяцев назад

    This is high time for Priyanka to enter parliament. Her presence will certainly disturb the BJP. Let more voices come.

  • @mpkahmedkutty1034
    @mpkahmedkutty1034 5 месяцев назад +1

    ഓന്തിനെ തോൽപിക്കും അരുൺ . ഇന്നലെ പറഞ്ഞതിന് നേർവിപരീതം ഇന്ന്. സമ്മതിക്കണം.

    • @zaedahmed235
      @zaedahmed235 5 месяцев назад

      ഇന്നലെ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടു 200 ഷെയർ ഒക്കെ പോയി ഇവരുടെ കൊണോത്തിലെ അടുപ്പ് കൂട്ടി ചർച്ചക്ക് എതിരെ

  • @hamzap2847
    @hamzap2847 5 месяцев назад +1

    ❤super arun

  • @ansammapv4390
    @ansammapv4390 5 месяцев назад

    🙏🙏🙏