എവിടെയും പോകണ്ടആസ്വഭാവമെല്ലാം ഉമ്മൻ ചാണ്ടി സാറിൽ നിന്നും കണ്ട് പഠിച്ചതാണ്. പിന്നെ നമ്മയുള്ളതും ക്ഷമാശീലമുള്ളതും സത്യസന്ധതയും ഉള്ള മനസ്സ്. ഇത് കൊണ്ട് ഏത് ജനങ്ങളിലും സ്വീകാര്യനാവും. നല്ല പാർട്ടി പ്രവർത്തനവും പറയാതിരിക്കാൻ വയ്യ.👌👌👌🙏🙏🙏
ഷാഫി കേരളത്തിൽ മുഖ്യ മന്ത്രി ആവാൻ കഴിവുള്ള ആളാണ്.. ഓരോ വിഷയത്തിലും അയാൾക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.. ഷാഫി പാലക്കാട് ആദ്യം ജയിക്കുമ്പോൾ കൽപാത്തി തേരിനു കറണ്ട് ഉണ്ടാവില്ലായിരുന്നു.. തേരുകൾ കടന്ന് പോകാൻ ലൈൻ അഴിച്ചു മാറിയിരുന്നു.. എന്നാൽ ഷാഫി വന്നതും അവിടുത്തെ ലൈൻ ഫുൾ അണ്ടർഗ്രൗണ്ട് വഴിയാക്കി.. നേരത്തെ വന്ന ആർക്കും ആ ബുദ്ധി വന്നില്ല.. ഇന്ന് കൽപാത്തി തേരിനു കറണ്ട് പോകില്ല.. ഷാഫി ♥️♥️♥️
അച്യുതാനന്ദനും നായനാരും പാലക്കാട് ജില്ലയിൽ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായവരാണ്.ജില്ലക്ക് ഒരു സർക്കാർ മെഡിക്കൽ കോളേജ് ലഭിക്കാൻ എംഎല്‍എ മാത്രമായ ഷാഫി പറമ്പിൽ വേണ്ടി വന്നു.പാലക്കാട് നിയമസഭ മണ്ഡലത്തിൽ തന്നെ മെഡിക്കൽ കോളേജ് വന്നു..ഒരു രൂപ പോലും സർക്കാർ ഫണ്ട് ലഭിക്കാത്ത,എംഎല്‍എയുടെ പേരിൽ ബോഡ് വെച്ച കേരളത്തിലെ ഒരേയൊരു കെഎസ്ആർടിസി ടെർമിനൽ പാലക്കാടേത് മാത്രമാണ്.
നിങ്ങൾ പറഞ്ഞത് വെൽ സൈഡാണ് കോൺഗ്രസിലേക്ക് ആളെ ആകർഷിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഷാഫിയെ കണ്ടു മാത്രമാണ് ഒരു രാഷ്ട്രീയവും എനിക്കറിയില്ലായിരുന്നു ബട്ട് ഇപ്പോൾ ഷാഫിയുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ എന്തൊരു ഭംഗിയാണ്
പാലക്കാക്കട്ടെ ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞത് ഓർക്കുന്നു ഷാഫി സ്ഥാനാർഥി ആയിരിക്കുമ്പോൾ അല്ല പേടിക്കേണ്ടത് മറിച്ച് ഗ്രൗണ്ടിൽ ഇറങ്ങി നിൽക്കുമ്പോൾ ആണ്... പിന്നീട് ആണ് എനിക്ക് ആ പറഞ്ഞതിന്റെ പൊരുൾ മനസിലായത്.. ക്രൗഡ് പുള്ളറിൽ നിന്ന് ഷാഫി ഇപ്പോൾ കിങ് മേക്കർ ആയി നിൽക്കുന്നു 😇
ഷാഫിയല്ല പാലക്കാട്ടെ ജാതിമത വർഗ്ഗീയതക്കെതിരെ പ്രതികരിച്ച നാനാജാതി മുത്തുമണികളാണ് താരങ്ങൾ., ഷാഫി നയിക്കുന്നു അവർ കൂടെ നിൽക്കുന്നു. ഒരു MLA പോയപ്പോൾ പൊട്ടിക്കരഞ്ഞ സമൂഹത്തെ ഈ ഇന്ത്യാരാജ്യത്ത് വേറെയുണ്ടോ ? നിഷ്കളങ്കരായ പാവം ജനത അതാണ് നമ്മുടെ പലക്കാട്കാർ.,
@@SunilKumar-jf6oyപാലക്കാട് മുസ്ലിം മാത്രേ ഉള്ളൂ എന്ന് ഇപ്പഴാ അറിഞ്ഞത്. അവരെ വോട്ട് മാത്രം. കിട്ടി 18000 ഭൂരിപക്ഷം .പൊട്ടത്തരം പറയാണ് എന്ന് തോന്നില്ല.
രാഷ്ട്രീയ ക്കാരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടിട്ടുണ്ടെങ്കിലും അത് ഷാഫിയുടെ മാത്രം ആയിരിക്കും. ഞാൻ ഇന്നേ വരെ ഒരു പാർട്ടിക്കും vote ചെയ്യാത്ത സിപിഐഎം അനുഭാവി
സഹോദരാ, ചർച്ച ഒക്കെ ശരി. എന്തിന്നു നാം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് വകഭേദത്തോടെ സംസാരിക്കണം ? അതല്ല നമുക്ക് ആവശ്യം. നമ്മുടെ ആവശ്യം എല്ലാവരും ചേർന്നുള്ള കൺസോളിഡേഷൻ ആണ്. അത് കൂടി ഷാഫിയുടെ വിജയത്തിൽ പ്രതിഫലിക്കുന്നില്ലേ. അത്തരം പ്രായോഗങ്ങൾ അവസാനിപ്പിക്കുന്നതല്ലേ സമൂഹത്തിന് ആരോഗ്യകരം.
ഷാഫി പറമ്പിൽ ജയിക്കാനായ് ജനിച്ചവനാണ്. രാഷ്ട്രീയമായി ഞാനദ്ദേഹത്തിന് എതി രാണ് - പക്ഷെ ഒരു തെരഞ്ഞെടുപ്പു വന്നാൽ അദ്ദേഹം ജയിച്ചു കാണുവാൻ ഞാനാഗ്രഹിക്കാറുണ്ട്. കേരളത്തിൽ ഏതുമണ്ഡലവും അദ്ദേഹത്തിനു ചേരും-
ഷാഫി, രാഹുൽ മാങ്കൂട്ടത്തിൽ, വീഷ്ണുനാഥ് തുടങ്ങി സത്യസന്ധവും ജനത്തോട് ചേർന്നു നിൽക്കുന്നവരുമായ നാരവധി യുവാക്കൾ യശ്ശശരീരനായ ഉമ്മൻചാണ്ടിയുടെ വഴിയിലൂടെ വന്നവരാണ്. ആ വ്യക്തിത്വം അവർ കാത്തുസൂക്ഷിക്കും.
എവിടെയും വർഗീയതയാണ് ജയിച്ചുവരുന്നത്. ജാതിമതവർഗീയത. ഇവിടെ വർഗീയതക്കെതിരെ പ്രസംഗിക്കുന്നവരാണ് ഏറ്റവും വലിയ വർഗീയവാദികൾആയി കാണുന്നത്. കുറച്ചു നല്ല രാഷ്റ്റ്രീയക്കാരൊഴിച്ചു. അതിൽ രാഷ്ട്രീയ ഭേദമൊന്നു മില്ല
Mr. EsankaranNarayanan, സംഘപരിവാർ - ക്രിസംഘി വർഗീയ അജണ്ട പരാജയപെട്ടു പാലക്കാട് ബഹു ഭൂരിപക്ഷം ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വോട്ടുകൾ നേടി രാഹുൽ ജയിച്ചു, ബിജെപി - RSS ശക്തി കേന്ദ്രങ്ങളിൽ രാഹുലിന് കൂടുതൽ വോട്ടുകൾ ലഭിച്ചു, വഖഫിന്റെ പേരിൽ വോട്ട് ചോദിച്ച ബിജെപി സഖ്യം കർണാടകയിൽ മത്സരിച്ച മൂന്നു സീറ്റുകളിലും ദയനീയമായി തോറ്റു, വഖഫ് അല്ല ജനങ്ങളുടെ മുഖ്യ പ്രശ്നം, വിലകയറ്റം തൊഴിലില്ലായ്മ അഴിമതി ദുർഭരണം തുടങ്ങിയവയാണ് ജനങ്ങളുടെ മുഖ്യ പ്രശ്നങ്ങൾ,
പാലക്കാണ് ഇത്രയും ഭൂരിപക്ഷം കിട്ടിയത് സദ്ദീപ് വാരിയാറോട് ള്ള സ്നേഹമുള്ള BJP അണികൾ. അറിഞ്ഞ് ചെയ്യ്ത വോട്ടാണ് എല്ലങ്കിൽ. രാഹുലിന്10 ആയിരം വോട്ടിൽ കൂടുതൽ ഒരിക്കലും കിട്ടില്ല. 9നായിരം വോട്ട് വാരിയർ പാർട്ടി മാറിയപ്പോൾ. തിരിച്ച് കുത്തി അത്ര ഉള്ളൂ
ആദ്യം ആ ഉണ്ണാക്കൻ ചുരേന്ദ്രനെ മാറ്റാൻ നോക്ക്. വെറുതെ ആചാര വ്യായാമം ചെയ്യാതെ. അതിനു amit shah യുടെ അടുപ്പമുള്ള ആൾക്കാരെ കണ്ടു പിടിക്ക്. RSS കേരളത്തിൽ useless ആയോ?
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഷാഫി പറമ്പിൽ ആണ് കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ 💪
എവിടെയും പോകണ്ടആസ്വഭാവമെല്ലാം ഉമ്മൻ ചാണ്ടി സാറിൽ നിന്നും കണ്ട് പഠിച്ചതാണ്. പിന്നെ നമ്മയുള്ളതും ക്ഷമാശീലമുള്ളതും സത്യസന്ധതയും ഉള്ള മനസ്സ്. ഇത് കൊണ്ട് ഏത് ജനങ്ങളിലും സ്വീകാര്യനാവും. നല്ല പാർട്ടി പ്രവർത്തനവും പറയാതിരിക്കാൻ വയ്യ.👌👌👌🙏🙏🙏
നൂറു ശതമാനംശെരിയാണ്
നിങ്ങൾ തന്നെയാണോ ഇത് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്തായാലും സന്തോഷമായി ഇപ്പോഴെങ്കിലും നിങ്ങൾ ഷാഫിയെ അംഗീകരിച്ചത്❤
ഈ പറയുന്ന പ്രശാന്ത് കോണ്ഗ്രസ് കാരൻ ആയിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ അനിയൻ ksu ജില്ല പ്രസിഡന്റ് ആയിരുന്നു
🙋🏻🙋🏻
ഷാഫി പറമ്പിൽ 🌹🌹🌹👍👍👍
ഇന്ന് കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാവാണ്......ഷാഫി പറമ്പിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
U thangalparayunadi correct pena uman chandy kazenjal shafe thana sudakaran mudal andony sadeeshan onum janagalki kadukoodTha
ഷാഫി കേരളത്തിൽ മുഖ്യ മന്ത്രി ആവാൻ കഴിവുള്ള ആളാണ്.. ഓരോ വിഷയത്തിലും അയാൾക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.. ഷാഫി പാലക്കാട് ആദ്യം ജയിക്കുമ്പോൾ കൽപാത്തി തേരിനു കറണ്ട് ഉണ്ടാവില്ലായിരുന്നു.. തേരുകൾ കടന്ന് പോകാൻ ലൈൻ അഴിച്ചു മാറിയിരുന്നു.. എന്നാൽ ഷാഫി വന്നതും അവിടുത്തെ ലൈൻ ഫുൾ അണ്ടർഗ്രൗണ്ട് വഴിയാക്കി.. നേരത്തെ വന്ന ആർക്കും ആ ബുദ്ധി വന്നില്ല.. ഇന്ന് കൽപാത്തി തേരിനു കറണ്ട് പോകില്ല.. ഷാഫി ♥️♥️♥️
കോപ്പാണ്
സ്നേഹം 🥰
🥰😍👍🏻👍🏻
😂just use the brain.
അച്യുതാനന്ദനും നായനാരും പാലക്കാട് ജില്ലയിൽ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായവരാണ്.ജില്ലക്ക് ഒരു സർക്കാർ മെഡിക്കൽ കോളേജ് ലഭിക്കാൻ എംഎല്‍എ മാത്രമായ ഷാഫി പറമ്പിൽ വേണ്ടി വന്നു.പാലക്കാട് നിയമസഭ മണ്ഡലത്തിൽ തന്നെ മെഡിക്കൽ കോളേജ് വന്നു..ഒരു രൂപ പോലും സർക്കാർ ഫണ്ട് ലഭിക്കാത്ത,എംഎല്‍എയുടെ പേരിൽ ബോഡ് വെച്ച കേരളത്തിലെ ഒരേയൊരു കെഎസ്ആർടിസി ടെർമിനൽ പാലക്കാടേത് മാത്രമാണ്.
ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ കളിറ്റിയുള്ള നേതാവ് ഷാഫി പറമ്പിൽ ❤
രാഷ്ട്രീയത്തി ലെ മോഹൻലാൽ ആണ് ഷാഫി ❤️ ആരും ഒന്ന് കാണാൻ കൊതിച്ചു പോകും ❤❤
ഷാഫി പറമ്പിൽ.. നല്ല നേതാവാണ്.👍👍👍👍👍👍
Padukezamaraya congrasi nedakal ene elakishani nekan padella
അതെ ഇത് ഷാഫിക്കാ ന്റെ വിജയം 🌹
ഞാൻ രാഷ്ട്രീയം ശ്രദ്ദിക്കാൻ തുടങ്ങിയതിന് കാരണം ഷാഫിക്ക ഉമ്മൻചാണ്ടി 🥰
ഷാഫിയെ ശെരിക്കും ഇഷ്ടപ്പെടുന്നു, ഞാൻ ഒരു അടിയുറച്ച ബിജെപി ആണ്
Sdpi യുടെ വോട്ട് വേണ്ട എന്ന് ഈ ഷാഫി പറഞ്ഞിട്ടുണ്ടോ? ബിജെപിയ്ക്ക് ഇയാളെ കണ്ട് പഠിയ്‌ക്കേണ്ട ഗതികേടൊന്നും ഇല്ല
@@harimukundan2908ബിജെപി വോട്ട് വേണ്ടെന്നും ഷാഫി പറയില്ല. ഇഷ്ടമുള്ളവർ ചെയ്യട്ടെ
@@mpcjamshid
What's his take on waqf
കോൺഗ്രസ് കാർ ജയിച്ചപ്പോൾ മലയാളി വാർത്ത കാലു മാറി. ഇനി ഇപ്പോൾ വകഫിനു വേണ്ടി നിങ്ങൾ സംസാരിക്കണം.
@@sillygirl5725ബിജെപിയുടെ വഖഫ് നിലപാട് തള്ളി കളഞ്ഞു നല്ലൊരു ശതമാനം ഹിന്ദുക്കൾ രാഹുലിന് വോട്ട് ചെയ്തു,
നിങ്ങൾ പറഞ്ഞത് വെൽ സൈഡാണ് കോൺഗ്രസിലേക്ക് ആളെ ആകർഷിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഷാഫിയെ കണ്ടു മാത്രമാണ് ഒരു രാഷ്ട്രീയവും എനിക്കറിയില്ലായിരുന്നു ബട്ട് ഇപ്പോൾ ഷാഫിയുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ എന്തൊരു ഭംഗിയാണ്
ആകർഷണീയമായ ശരീര ഭാഷ , വിനയഭാവം, വസ്തുനിഷ്ടമായ സംസാരം....എല്ലാം ഒത്തിണങ്ങിയ വ്യക്തിത്വത്തിനുടമയായ ശാഫി ഒരു മാതൃകാരാഷ്ട്രീയ നേതാവ്തന്നെ....👍
ഉമ്മൻ ചാണ്ടി സർ മരിക്കുന്നില്ല❤
ഷാഫിയെ നിങ്ങൾ ഇപ്പോഴെങ്കിലും അംഗികരിച്ചല്ലോ...സന്തോഷം ..
സത്യസന്തതയോടെ നീട്ജിയോടെ പ്രവർത്തിച്ചാൽ അപ്പുറത്ത്നിൽക്കുന്നവരെ ബഹുമാനിച്ചാൽ ആർക്കും എവിടെയും ജയിക്കാം. എല്ലാവർക്കും ഷാഫിയ ഒരു പാഠമാകട്ടെ
ലെജൻഡ് ഷാഫി🤩💥🇮🇳😊
നല്ലതിനെ അംഗീകരിക്കുന്ന എബിസി ചാനലിന് അഭിവാദ്യങ്ങൾ❤
ഒരു മുസ്ലീം അല്ലെ
അടിപൊളി വിലയിരുത്തൽ ❤❤❤❤❤
Well said appreciattion to channel and you both🎉🎉,shafi kka uyir❤
Shafi❤❤❤
പാലക്കാക്കട്ടെ ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞത് ഓർക്കുന്നു ഷാഫി സ്ഥാനാർഥി ആയിരിക്കുമ്പോൾ അല്ല പേടിക്കേണ്ടത് മറിച്ച് ഗ്രൗണ്ടിൽ ഇറങ്ങി നിൽക്കുമ്പോൾ ആണ്... പിന്നീട് ആണ് എനിക്ക് ആ പറഞ്ഞതിന്റെ പൊരുൾ മനസിലായത്.. ക്രൗഡ് പുള്ളറിൽ നിന്ന് ഷാഫി ഇപ്പോൾ കിങ് മേക്കർ ആയി നിൽക്കുന്നു 😇
Excellent ❤🇮🇳🇮🇳🇮🇳
ഷാഫി ❤
ഉമ്മൻ ചാണ്ടി sir മരിക്കുന്നതിന് മുമ്പ് പുതിയ തലമുറയെ (roll model) സമ്മാനിച്ചിട്ടാണ് പോയത്
ആദ്യമായിട്ട് ലൈക്ക്
E ഇരിക്കുന്ന ആളുകള്‍ മുന്നേ ഇങ്ങിനെ ഒന്നും അല്ലല്ലോ പറഞ്ഞത് 😅😅😅😅
❤ഷാഫി ❤
ഷാഫി 👌👌👌👌രാഹുൽ 💕
ഷാഫി 👍
👌🥰💪🔥🔥🔥💙💙💙
ഷാഫി ഉമ്മൻചാണ്ടിയുടെ പിൻഗാമി ആണ് 👌🏻💎
ശെരിയാണ്
Shafi is a a real crowd puller in Kerala politics 👍
മാമന്റെ കൂട്ടു ആ ഡയലോഗ് വേണ്ട...മാമന്റെ ആയുധം വർഗീയതയാണ് അത് ഷാഫിക്കില്ല ആ താരതമ്യം വേണ്ട 🙋🏾♂️
ഷാഫിയല്ല പാലക്കാട്ടെ ജാതിമത വർഗ്ഗീയതക്കെതിരെ പ്രതികരിച്ച നാനാജാതി മുത്തുമണികളാണ് താരങ്ങൾ.,
ഷാഫി നയിക്കുന്നു അവർ കൂടെ നിൽക്കുന്നു.
ഒരു MLA പോയപ്പോൾ പൊട്ടിക്കരഞ്ഞ സമൂഹത്തെ ഈ ഇന്ത്യാരാജ്യത്ത് വേറെയുണ്ടോ ?
നിഷ്കളങ്കരായ പാവം ജനത അതാണ് നമ്മുടെ പലക്കാട്കാർ.,
നാനാജാതി മുത്തുമണികളല്ല ഞമ്മന്റെ മുത്തുമണികൾ... അതല്ലേ ശരി 😜
@@SunilKumar-jf6oy😳
@@SunilKumar-jf6oyപാലക്കാട് മുസ്ലിം മാത്രേ ഉള്ളൂ എന്ന് ഇപ്പഴാ അറിഞ്ഞത്. അവരെ വോട്ട് മാത്രം. കിട്ടി 18000 ഭൂരിപക്ഷം .പൊട്ടത്തരം പറയാണ് എന്ന് തോന്നില്ല.
ഷാഫിക്ക് ജയിക്കാൻ അല്ല ജയിപ്പിക്കാനും അറിയാം
ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിച്ചാൽ അതിന് തക്കതായ ഫലം ലഭിക്കും
ബിജിപി ജയിക്കാത്ത കൊണ്ട് ഷാഫിയെ സപ്പോർട്ട് ചെയ്യുന്ന ക്രിസ്ത്യാനി വർഗ്ഗ😂😂
ബോധം ഉള്ള ഒരു ക്രിസ്ത്യാനിയും തുലക്കനെ പിന്തുണക്കില്ല കോയ.
100% സത്യം. അവസരവാദം കൊണ്ട് നടക്കുന്ന channel.
കാസ കൂട്ട മാരുടെ വര്‍ഗീയ ചാനല്‍ ആണോ
ലേശം സങ്കടം 😂
Vote കിട്ടിയിട്ട് അല്ലേ ജയിച്ചത്. അതിൽ ക്രിസ്ത്യൻ വോട്ട് ഉണ്ടല്ലോ. അവരെ വോട്ട് കൂടി കിട്ടിയിട്ട് അല്ലേ ജയിച്ചത്.
shafi--- an asset to people of Kerala.
🙏🙏.. പൊന്നു കുണ്ണേ... 🙏🙏
❤❤
ലീഗിനും എല്ലാ നേതാക്കൾക്കും പൊതു സമ്മതനായ നേതാവ്
ഷാഫി 👍🌹👍💚🌹💚👍🌹👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
If he got the power of CM that will be good for our state.. Because he is very talented ..... and the Brain 🧠 ❤❤❤❤
ഓന്ത് ആത്മഹത്യ ചെയ്യുമല്ലോടെ നിന്റെ നിറം മാറ്റം കണ്ടു 😆
Shafi oru brand anu❤
ഷാഫി പറമ്പിൽ കേരള രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ
വളരെ സെക്യുലർ. മാന്യനും പരിചയപ്പെട്ടാൽ മറക്കില്ല ഷാഫി പറമ്പിൽ
Spr star Shafi sir
രാഷ്ട്രീയ ക്കാരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടിട്ടുണ്ടെങ്കിലും അത് ഷാഫിയുടെ മാത്രം ആയിരിക്കും. ഞാൻ ഇന്നേ വരെ ഒരു പാർട്ടിക്കും vote ചെയ്യാത്ത സിപിഐഎം അനുഭാവി
നല്ലൊരു ചർച്ച 👍👍👍👍
ഇത്രയും പെട്ടന്ന് ABC ചാനൽ ഓന്തിനെ പോലെ മാറിയോ 🤔🤔😂😂
Comedy aanu ivar😂
Marunnadan ayinum valiya oonth
@@BasilMathewEldhokairaliyolam varuo...
Pinnae motta arun, hashmi, srkandn nairokkyo...
സഹോദരാ, ചർച്ച ഒക്കെ ശരി. എന്തിന്നു നാം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് വകഭേദത്തോടെ സംസാരിക്കണം ? അതല്ല നമുക്ക് ആവശ്യം. നമ്മുടെ ആവശ്യം എല്ലാവരും ചേർന്നുള്ള കൺസോളിഡേഷൻ ആണ്. അത് കൂടി ഷാഫിയുടെ വിജയത്തിൽ പ്രതിഫലിക്കുന്നില്ലേ. അത്തരം പ്രായോഗങ്ങൾ അവസാനിപ്പിക്കുന്നതല്ലേ സമൂഹത്തിന് ആരോഗ്യകരം.
പല ചാനലും കാല് മാറി. സമ്മതിക്കുന്നു നിങ്ങളുടെ തൊലിക്കട്ടി.
Shafi is the Future CM of Kerala
Ningel. Angeekeri chethil sandhoshom nanni parayunni big selut🎉🎉🎉🎉🎉🎉
നീയെക്കെ അല്ലേ പറഞ്ഞത് ബിജെപി ജയിക്കും എന്ന് എന്തായി ഇനിയെങ്കിലും ഈ പരിപാടി നിർത്തി കിളക്കാൻ പോയിക്കൂടെ
Swantham bharye koottikodukkunna evarkokke enthu .... Uluppu
😢kannunirayunnu abc newsil adhiamayirikum ingane
ഭാവി മുഖ്യമന്ത്രി ആണ് ഞങ്ങളുടെ മുത്ത് ഷാഫി പറമ്പിൽ 🧡🧡🧡❤️❤️❤️❤️❤️❤️❤️❤️👍
King maker shafiii the real crowd puller of kerala politics the young hero
പണ്ടു പറഞ്ഞതൊന്നു൦ എനിക്ോ൪മയില്ലാ...
♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼
ഷാഫി ❤❤❤❤
Good
വളരെ നല്ല വിലയിരുത്തൽ, എതിർപാർട്ടിക്കാരെ കൊണ്ടുവരേ 100 % മാർക്ക് വാങ്ങിച്ചു ഷാഫി
Thaaaaankyousir**SathiyaNirvachanangalku*******!
ഷോൺ ജോർജ് പറഞ്ഞത് കേട്ടില്ലേ😂😂
നിങ്ങൾക്ക് എന്ത് പറ്റി എനിക്ക് ചാനൽ മാറിയോ..?
Shafi parambil 🎉
🙏💕😎
ചാനൽ മാറിപ്പോയോ എനിക്ക് 😮
ഷാഫി പറമ്പിൽ ജയിക്കാനായ് ജനിച്ചവനാണ്. രാഷ്ട്രീയമായി ഞാനദ്ദേഹത്തിന് എതി രാണ് - പക്ഷെ ഒരു തെരഞ്ഞെടുപ്പു വന്നാൽ അദ്ദേഹം ജയിച്ചു കാണുവാൻ ഞാനാഗ്രഹിക്കാറുണ്ട്. കേരളത്തിൽ ഏതുമണ്ഡലവും അദ്ദേഹത്തിനു ചേരും-
മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്
ഷാഫിയെ തകർക്കാൻ ഉള്ള ഉടായിപ്പുമായി ഇറങ്ങിയിട്ടുണ്ട് കുറെ യൂട്ടുവർ മാർ
ഇത് എല്ലാവരും മനസിലാക്കുക
ഷാഫി UDF 💪💪💪💪💪💪💪💪💛💛💛💛💛💛💜💜💜💜💜💜
ശരിക്കും interested ആയ talk, അല്ലാതെ വടയാറ്റ് സുനിലും team കൂടിയുള്ള ഏകപക്ഷീയമായ വെറുപ്പിക്കുന്ന ചർച്ച അല്ല 🌹
ആഹാ.. എത്തിയല്ലോ. ലേശം ഉളുപ്പ്...
കള്ളം പറഞ്ഞു പറഞ്ഞു മുക്കുപണ്ടത്തെ പൊന്നാണെന്ന് വരുത്തി തീർക്കാൻ ബി ജെ പി പഠിക്കണം.
ഷാഫി cm ആവണം 😍
ഷാഫി, രാഹുൽ മാങ്കൂട്ടത്തിൽ, വീഷ്ണുനാഥ് തുടങ്ങി സത്യസന്ധവും ജനത്തോട് ചേർന്നു നിൽക്കുന്നവരുമായ നാരവധി യുവാക്കൾ യശ്ശശരീരനായ ഉമ്മൻചാണ്ടിയുടെ വഴിയിലൂടെ വന്നവരാണ്. ആ വ്യക്തിത്വം അവർ കാത്തുസൂക്ഷിക്കും.
കരയാൻ മാത്രം 😂
hmm
Before your statement is different now you expect very good 😢😢😢😢😢😢😢😢😢😢
എവിടെയും
വർഗീയതയാണ് ജയിച്ചുവരുന്നത്. ജാതിമതവർഗീയത. ഇവിടെ വർഗീയതക്കെതിരെ പ്രസംഗിക്കുന്നവരാണ് ഏറ്റവും വലിയ വർഗീയവാദികൾആയി കാണുന്നത്. കുറച്ചു നല്ല രാഷ്റ്റ്രീയക്കാരൊഴിച്ചു. അതിൽ രാഷ്ട്രീയ ഭേദമൊന്നു മില്ല
Good 💯💯 Sir MP SF 💯💪 happy MP 👍👍👍 SKN💚💙💛
Good 💯💯 Sir Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy
K.സുരേന്ദ്രന്റെ കാര്യം കൂടി ഒന്നു പറയാന്‍ പറ്റുമോ?
വാഖിഅഫ് ന്റെ കാര്യത്തിൽ കോൺഗ്രസ്സ് ന്റെ നിലപാട്..
പ്രീണനം.. ഇതിൽ ഭിന്നതാ.......
Mr. EsankaranNarayanan,
സംഘപരിവാർ - ക്രിസംഘി വർഗീയ അജണ്ട പരാജയപെട്ടു
പാലക്കാട് ബഹു ഭൂരിപക്ഷം ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വോട്ടുകൾ നേടി രാഹുൽ ജയിച്ചു,
ബിജെപി - RSS ശക്തി കേന്ദ്രങ്ങളിൽ രാഹുലിന് കൂടുതൽ വോട്ടുകൾ ലഭിച്ചു,
വഖഫിന്റെ പേരിൽ വോട്ട് ചോദിച്ച ബിജെപി സഖ്യം കർണാടകയിൽ മത്സരിച്ച മൂന്നു സീറ്റുകളിലും ദയനീയമായി തോറ്റു,
വഖഫ് അല്ല ജനങ്ങളുടെ മുഖ്യ പ്രശ്നം,
വിലകയറ്റം തൊഴിലില്ലായ്മ അഴിമതി ദുർഭരണം തുടങ്ങിയവയാണ് ജനങ്ങളുടെ മുഖ്യ പ്രശ്നങ്ങൾ,
Karachil analoo😂
ShafiyeAngeekarchathilSanthosham
ഷാഫിയെ വിലയിരുത്താൻ സമയമായിട്ടില്ല ☝🏻️☝🏻️
പാലക്കാട് കോൺഗ്രസ് ഒറ്റ ക്കെട്ടാണ്. എവിടെ. ഗ്രൂപ്പുകൾക്കതീതമായി. പ്രവർത്തിച്ചാൽ അവിടെ കോൺഗ്രസ് ജയിച്ചിരിക്കും. ഈ വിജയം കോൺഗ്രസിന് ഒരുപാടമാണ്.
പാലക്കാണ് ഇത്രയും ഭൂരിപക്ഷം കിട്ടിയത് സദ്ദീപ് വാരിയാറോട് ള്ള സ്നേഹമുള്ള BJP അണികൾ. അറിഞ്ഞ് ചെയ്യ്ത വോട്ടാണ് എല്ലങ്കിൽ. രാഹുലിന്10 ആയിരം വോട്ടിൽ കൂടുതൽ ഒരിക്കലും കിട്ടില്ല. 9നായിരം വോട്ട് വാരിയർ പാർട്ടി മാറിയപ്പോൾ. തിരിച്ച് കുത്തി അത്ര ഉള്ളൂ
ഐിന്.....😊
രാഹുലും, പ്രശാന്തും ഒരേ നാട്ടുകാരാ...
Abc ishtttam aayirunnuu pakashee vargeeyatha aayipoyi
Sandeep Vannillenkil kanaaarunnu
😂😂😂 what is the difference between your channel & Media One channel 😅. Continue 😭😭😭😭
Media one അന്യ മത വിദ്വശം പറയാറില്ല abc ചാനലിനെ പോലെ
ഇന്ത്യൻ നാഷണൽ ലീഗ് കോ ൺഗ്രസിനാണു ഭൂരി പക്ഷം
ആദ്യം ആ ഉണ്ണാക്കൻ ചുരേന്ദ്രനെ മാറ്റാൻ നോക്ക്. വെറുതെ ആചാര വ്യായാമം ചെയ്യാതെ. അതിനു amit shah യുടെ അടുപ്പമുള്ള ആൾക്കാരെ കണ്ടു പിടിക്ക്. RSS കേരളത്തിൽ useless ആയോ?