M L A എന്തായാലും പാലക്കാട് പോയി ഒന്ന് കാണണം.......... ഒരുപാട് സന്തോഷം രാഹുൽ ചേട്ടാ.... ഷാഫി ഇക്കാ..... ഇ വിജയം അവിടെ വന്ന് ആസ്വദിക്കാൻ കഴിയുന്നില്ല 🙏❤️❤️❤️❤️❤️❤️❤️👍👍👍👍👍
മിതമായ ഭാഷ്യം... ഇത്രയേറെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും എവിടെയും ഒരു അഹങ്കാരത്തിന്റെ ഗീർവാണങ്ങളുടെ ഒരു കണിക പോലുമില്ല , എതിർ സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന ഒരു പരാമർശം പോലുമില്ല , ഇതുകൊണ്ടൊക്കെ തന്നെയാണ് ഇക്കൂട്ടർ വേറിട്ട് നിൽക്കുന്നതും.... തുടർന്നും ഇങ്ങനെ തെന്നയാവട്ടെ , ആശംസകൾ
സന്ദേശത്തിൽ ശങ്കരാടി പറഞ്ഞപോലെ ആ പാർട്ടിയിൽ ഇപ്പോൾ കൊള്ളാവുന്ന ചെറുപ്പക്കാർ ഉണ്ട്. അപ്പൊ പിന്നെ രാഷ്ട്രീയം സംസാരിക്കാതെ എങ്ങനെ മാനഹാനി വരുത്താം എന്നതിനാണ് സിപിഎം ശ്രമിച്ചത്. ചുക്കാൻ പിടിച്ചത് രാജേഷും റഹീമും കുട്ടിത്തം ഇല്ലാത്ത ബാലനും പിന്നെ ഗോവിന്ദനും. പിന്തുണച്ച് റിപ്പോർട്ടർ ടിവി യും
ജയ് ജയ് യുഡിഎഫ് ജയ് ജയ് ഇന്ത്യ സഖ്യം ജയ് ജയ് ഐ എൻ സി രാഹുൽ മാങ്ങ കൂട്ടത്തിന് അഭിവാദ്യങ്ങൾ വളരെ നല്ല മനുഷ്യർഉള്ള ഒരു ഇടമാണ് പാലക്കാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാലക്കാടൻ സഹോദരങ്ങൾ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤💐💐💐💪🏼💪🏼💪🏼
നല്ല ടീം വർക്കാണു UDF, പാലക്കാട് ജില്ലയിൽ ഷാഫി പറമ്പിൽ, രാഹുൽ, ശ്രീകണ്ഠൻ etc... നടത്തിയത്. രാഹുൽ മാകൂട്ടം ആശംസകൾ നേരുന്നു ❤❤❤ പാലക്കാടു ജനങ്ങൾ ഒത്തിരി നിങ്ങളെ സ്നേഹിക്കുന്നും. എന്ന് ഒരു പാലക്കാടുകാരൻ..
മറ്റൊരു സ്ഥലത്ത് മത്സരിക്കാൻ പോകുമ്പോൾ നാടുകാര്‍ കണ്ണീരോടെ യാത്ര ആക്കി യ ഒരേ ഒരു നേതാവ് ഉള്ളു.... ശാഫി പറമ്പില്‍..... അത് പോലെ ഒരു ജനകീയന്‍ ആവാന്‍ രാഹുലിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
Bhooripaksham record ai kuranjille. Next time avatte. Pinne budhiyillatha kammi gramathil enganeya jaikunadh. Vikasanam enulla oru budhi enkilum avide ulla aalukalku vende. Vayanatil cpim jaichal samadaikam enu parayuna pole anu.

അരുണിൻ്റെ മൊട്ടക്കിട്ടോരു തട്ട്.....😂
അതേ
സുജയക്കും, അരുണിനുമുള്ള മറുപടി അണ്ണാക്കിലിട്ടു കൊടുത്തിട്ടുണ്ട് ഷാഫി...😂😂
😂😂😂😂😂
Reporter oomfi😂
അരുണിൻ്റെ മുട്ടകിട്ടോരു തട്ട്....😅
റിപ്പോർട്ടർ പ്ലിംഗ് 😂
What a beautiful friendship ❤
Shafi 🤗 Rahul
എത്ര എളിമയുള്ള മനുഷ്യൻ... ഷാഫി പറമ്പിൽ ❤❤❤❤❤❤❤
സത്യം ❤️👍🏻ശാഫി
പോത്തിന്റെ പുറം തല്ലി പൊളിച്ചു ഷാഫിക്ക 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
റിപ്പോർട്ടർ അരുൺ 😂😂😂😂😂😂 പ്ലിങ്
😂😂😂😂
റിപ്പോർട്ടർ ന്റെ അണ്ണാക്കിൽ 😏😏😏
😂😂😂😂😂
ജയ് ജയ് യുഡിഎഫ് ജയ് ജയ് ഇന്ത്യ സഖ്യം ജയ് ജയ് ഐ എൻ സി രാഹുൽ മാങ്ങ കൂട്ടത്തിന് അഭിവാദ്യങ്ങൾ വളരെ നല്ല മനുഷ്യർഉള്ള ഒരു ഇടമാണ് പാലക്കാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാലക്കാടൻ സഹോദരങ്ങൾ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤💐💐💐💪🏼💪🏼💪🏼
ഷാഫി. ശ്രീകണ്ഠൻ രാഹുൽ❤❤❤❤❤❤❤❤❤
രാഹുൽ പാലക്കാടിന്റെ നായകൻ❤❤❤❤❤❤❤❤
Shafi 🥰
എന്താ സംസാരം 🥰
❤❤❤ Shafiiiiiiii
0:34 Reporter😂
😂😂😂
😂😂😂😂😂
0:37...😂...അരുണിൻ്റെ മുട്ട ക്കിട്ടോരു തട്ട്.....😂
വളരെ കൃത്യവും അർത്ഥഷങ്കഇല്ലാതെ രീതിയിലും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് CJP കൂട്ടുകെട്ട് പരാജയപ്പെട്ടു പറഞ്ഞുകൊടുത്തു
ശരിക്കും രണ്ട് സഹോദരങ്ങൾ. ഷാഫി & രാഹുൽ... ഛായ പോലും ഒരുപോലെ.... എല്ലാ വിധ ആശംസകളും രണ്ടാൾക്കും, കൂടെ പാലക്കാട് വോട്ട് ചെയ്ത ഓരോ ആൾക്കും നേരുന്നു...
നല്ല ടീം വർക്കാണു UDF, പാലക്കാട് ജില്ലയിൽ ഷാഫി പറമ്പിൽ, രാഹുൽ, ശ്രീകണ്ഠൻ etc... നടത്തിയത്. രാഹുൽ മാകൂട്ടം ആശംസകൾ നേരുന്നു ❤❤❤ പാലക്കാടു ജനങ്ങൾ ഒത്തിരി നിങ്ങളെ സ്നേഹിക്കുന്നും. എന്ന് ഒരു പാലക്കാടുകാരൻ..
വർഗീയത തോറ്റു ❌മതേതര കേരളം ജയിച്ചു ✅❤ വർഗീയതയ്ക്ക് എന്ന് get out അടിച്ച ചരിത്രമാണ് കേരളത്തിനുള്ളത് 🎉❤❤
Sdpi pfi league khangress
എത്ര കിട്ടിയാലും പഠിക്കരുത് @@Amal-ht8ei
Polichu ❤❤❤
ഒറ്റക്കെട്ടായ് UDF ചുണക്കുട്ടികൾ 🔥🔥🔥🔥🔥
Rahul Mangoottam Shafi Parambil Abin Worky P.K.Firoz Sandeep Warrior Young Fighter INC Team INDIA
Firoz league ahnu manda
പാലക്കാട് ബിജെപി തോറ്റതിൽ സിപിഎം എന്തിനാ കരയുന്നത് 🤣🤣🤣🤣
പാലക്കാടൻ ജനതക്ക് അഭ്യവാദ്യങ്ങൾ
ഷാഫി ❤❤❤❤❤❤
റിപ്പോർട്ടന് മനസിലായോ നിങ്ങളെ പ്രത്യേകിച്ചു ഷാഫി തൊട്ടതു എന്തിനാണ് എന്നു നിങ്ങൾ ശ്രമിച്ച കുത്തിത്തിരിപ്പ് ഓർമിപ്പിച്ചതാണ്
Good Speech God Bless
Cjp എയറിൽ തുടരട്ടെ രാഹുൽ ജനങ്ങളുടെ ഇടയിലും 👍👍👍
രാഹുൽ 💪💪💪💪💪💪💪💪💪💪💪
❤ ❤..Rahul .
പാലക്കാട് ബിജെപി തോറ്റതിൽ സിപിഎം മോങ്ങി കരയുന്നത് എന്തിനാണ് എന്നാണ് മനസ്സിലാവാത്തത്
Strong team work ❤❤❤❤
🎉🎉🎉🎉🎉🔥🔥🔥🔥
അരുണിൻ്റെ മൊട്ടക്കിട്ടോരു തട്ട്...😂
Ashiffa 😍😍
Reporter Arun aand Sujaya.. This ex exclusive for yu❤😂
Jai, congress family's &Raquel jai, jai
00:34 cooked well😂
മറ്റൊരു സ്ഥലത്ത് മത്സരിക്കാൻ പോകുമ്പോൾ നാടുകാര്‍ കണ്ണീരോടെ യാത്ര ആക്കി യ ഒരേ ഒരു നേതാവ് ഉള്ളു.... ശാഫി പറമ്പില്‍..... അത് പോലെ ഒരു ജനകീയന്‍ ആവാന്‍ രാഹുലിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
Nannaaay pravarthikkuuu🎉🎉🎉
♥️
Njan thottayirunnu ejjathi o0OK😂
😍👍👍👍
റിപ്പോർട്ട് ചാനൽ അരുൺ :
ഇതെന്നെ ഉദ്ദേശിച്ചിട്ടാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്😅😅😅😅😅
Good speech ❤
Shafi❤❤❤ Rahul❤❤❤
ലുട്ടാപ്പിയുടെ അല്ലല്ലല്ല ലാ ല്ല മെഴുകൽ ഉടനെ ഉണ്ടാവും 😩😩😩😩
ഷാഫിക്ക നിങ്ങളാണ് യഥാർത്ഥത്തിൽ പുലി അല്ല ഒരു സിംഹകുട്ടി.
❤❤❤❤❤❤❤❤❤❤❤
Shafi ❤️ rahul ❤️
Congress inte youth ❤
ചിലതൊക്കെ റിപ്പോർട്ടറിനെ മാത്രം ഉദ്ദേശിച്ചുള്ളതാണോ എന്നൊരു സംശയം 😂😂
No doubt 😂😂😂😂
❤❤❤a
This is how a politician should be...❤
Kittya illa, chodich വാങ്ങി, @reporter 😛
😊
CJP, ഞങ്ങൾ അസ്വസ്ഥരാണ് 😂
UDF🔥🔥
Leag നേതാക്കന്മാരെ രാഹുലിനോപ്പം പ്രജരണത്തിൽ കണ്ടപോലെ വിജയിച്ചപ്പോൾ സീറ്റ് ഇല്ലല്ലോ മിനിമം pkf നെ എങ്കിലും മുൻ നിരയിൽ കൊണ്ടുവരിക ❤
ചീഞ്ഞ സ്ക്രിപ്റ്റ് ആയിട്ട് വന്നു recreate ചെയ്ത റിപ്പോർട്ടർ ചാനൽ നോട് തന്നെ ആണ് പറയുന്നേ 🔥✊
njaan thottathayirunnu😂
ഇനി സഭയിൽ പരനാറി വിജയന്റെ അവസ്ഥ 😂
ജനം tv ഇല്ലല്ലോ പാവം 😁😁😁
Shafi ath thakarthu…..
Motta kure try cheythathaaa
എല്ലാം പണിപാളി പിണൂ
Shafi VD KS Rahul RaGa Priyanka... INDIAN NATIONAL CONGRESS ✋🏻🧡💙🤍💚
6:12
സുജയ യും അരുണും BJP അല്ലെങ്കിൽ cpm നു വേണ്ടി നല്ലപോലെ പണി എടുത്തു നോക്കി എല്ലാവർക്കും അറിയാം
Reporter😂
You should tell thanks to CPM because ' ' Blue trolley ' was the one of the reason.. your victory ❤❤❤❤❤
റിപ്പോട്ടർ ചാനൽ പരമാവധി LDF നെ ജയിപ്പിക്കാൻ നോക്കിയിരുന്നു
റിപ്പോർട്ടർ കുത്തിതിരുപ്പിന്റെ ചാനൽ ആണ്.
ഈ വിജയത്തിന് CPM ലെ പ്രമുഖ അധിക്ഷേപ ക്യാപ്സ്യൂൾ നിർമ്മാതാവ് Adv. അനിൽ കുമാറിനോട് ഒരു നന്ദി വാക്ക് പറയാതിരുന്നത് മോശമായിപ്പോയി.😅
Sdpi,jamath islami,skssf sanderp 😮😮😮😮cong victory😮😮😮😮😮😮😮😮😮😮😮😮😮😮
മഹാരാഷ്ട്രയിൽ കോൺഗ്രസ്‌നെയും 12 seet ആണ് avide കിട്ടിയത് ഇവിടത്തെ ഒരു സീറ്റ് കൂടി 13 സീറ്റ്
Cong janata party CJP😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
KC venugopal paranchatu chelakara jayichenkile cong jayichu ennu parayan pattu😮😮😮😮😮😮😮😮😮😮😅
Chelakara jayichenkil cong jayichennu parayam😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Bhooripaksham record ai kuranjille. Next time avatte. Pinne budhiyillatha kammi gramathil enganeya jaikunadh. Vikasanam enulla oru budhi enkilum avide ulla aalukalku vende. Vayanatil cpim jaichal samadaikam enu parayuna pole anu.
Sdpiude vijayam
LDF vote vardippochu😮😮😮😮😮😮😮😮😮😮
Sudappis ki jai
😂
Jai.rahul
ഇനി ജയിക്കില്ല എഴുതി വെച്ചോ, sdpi ക്കാരുടെ പ്രകടനമെല്ലാം കണ്ടാരുന്നു
BJP vote UDF nu kitty
ഇനി എപ്പോഴാ 😂😂😂
In athu paranjoolu😂
@@jshklm912 2026
ബിജെപി അവിടെ എന്തൊക്കെ ചെയ്തിരുന്നു ജനം കണ്ടിരുന്നു .ബിജെപിക്ക് ഇനിയും വോട്ട് കുറയും.
റിപ്പോർട്ടർ അരുൺ 😂😂😂😂😂😂 പ്ലിങ്
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤
❤❤❤
👍👍👍👍
❤❤❤❤
❤