💯ഒട്ടും കയിപ്പില്ലാത്ത ഉപ്പിലിട്ട നാരങ്ങ അച്ചാർ/Lemon Pickle/Cook with Ranchi_Malayali

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഉപ്പിലിട്ട നാരങ്ങാ അച്ചാർ ആണ് # അല്പംപോലും കയ്പ്പില്ലാത്തതാണ്# ഒരു മാസത്തോളം ഉപ്പിലിട്ട് വെച്ചതിനുശേഷം ആണ് അച്ചാർ ഇട്ടിരിക്കുന്നത്# കൈപ്പില്ലാത്തതുകൊണ്ട് കുട്ടികൾക്ക് പോലും കഴിക്കാം # ഈ ഒരു അച്ചാർ രണ്ടുമൂന്നു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്നതാണ് # വളരെ ടേസ്റ്റി ആയിട്ടുള്ള ഈ അച്ചാർ തീർച്ചയായും നിങ്ങൾ ഉണ്ടാക്കി നോക്കണം # അതിനുശേഷം അഭിപ്രായം അറിയിക്കുക# ഈ ഒരു അച്ചാർ നമുക്ക് ചോറിന്റെ കൂടെയും # കഞ്ഞിയുടെ കൂടെയും # ബിരിയാണി# നെയ്ച്ചോറ് തുടങ്ങിയ എല്ലാത്തിന്റെയും കൂടി ഉപയോഗിക്കാവുന്നതാണ് # ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ # എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു തരുമോ? # നിങ്ങളുടെ അഭിപ്രായങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു# നാരങ്ങ ഉപ്പിലിട്ട് വെക്കുന്ന സമയത്ത് പ്ലാസ്റ്റിക് കുപ്പികളിൽ ഇടാതിരിക്കാൻ നോക്കുക # ഭരണിയിലോ# ചില്ലു കുപ്പിയിലോ ഇട്ടുവെക്കുക # നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുമെന്ന് കരുതുന്നു
    #Cook with Ranchi_Malayali
    *how to make achar
    *how to make lemon achar
    *lemon pickle
    *Kerala style lemon pickle

Комментарии • 1