ഉലുവാനാരാങ്ങ | ചെറുനാരങ്ങ നിറച്ചത് | Traditional Lemon Pickle

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 241

  • @bazighaa
    @bazighaa 4 года назад +7

    സത്യത്തിൽ ഈ ഒരു റെസ്‌പിക്ക് വേണ്ടി എത്ര നാളായി നോക്കുന്നു. വർഷങ്ങൾക്കു മുൻപ് പട്ട തെരുവിൽ നിന്ന് വാങ്ങുമായിരുന്നു. ഇപ്പോൾ നാടൊക്കെ വിട്ടപ്പോൾ കിട്ടാതായി. Thank you so much ❤️

  • @സിമി
    @സിമി 4 года назад +10

    ആവശ്യമില്ലാത്ത വാചക കസർത്തില്ല...നല്ല അവതരണം..സമയത്തിനു വിലയുണ്ട്

  • @syamalas9116
    @syamalas9116 4 года назад +6

    Good presentation, online അച്ചാർ ചെയ്യൂ, കസ്റ്റമേഴ്സ് നിറയെ ഉണ്ടാവും, ഇത് പുതുമയുള്ള റെസിപ്പി ആണ്

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 года назад +1

    ഇങ്ങനെയുള്ള പിക്കിൾ എൻ്റെ അമ്മുമ്മ ഉണ്ടാക്കാറുണ്ടായിരുന്നു ഇത് കാണുമ്പോൾ പഴയ ഓർമ്മകൾ ഓടിയെത്തുന്നു വളരെ നന്നായിട്ടുണ്ട്

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 4 года назад +1

    ഇത്രയും നന്നായി veg dishes ഉണ്ടാക്കുന്നത് വേറൊരു ചാനലിലും കണ്ടിട്ടില്ല എല്ലാം തന്നെ ട്രൈ ചെയ്തു സൂപ്പർ

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      🙏🙏🙏🙏🙏ഒരുപാട് സന്തോഷം 🙏🥰😊

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Aru kandalum kothichu pokum kandavaraum undakkatheyum irikkilla urappu eknthoru prepparation Anu adipoli super

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഉണ്ടാക്കിനോക്കണേ 😍🥰😊

  • @gopalakrishnank3605
    @gopalakrishnank3605 9 месяцев назад

    Nalla avatharanam.

  • @neenapaul5436
    @neenapaul5436 2 года назад +1

    എന്റെ പൊന്നു ചേച്ചി ഞാൻ ഇതു കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു... Thanks a looot😘😘😘😘

  • @preethaskvkitchen5163
    @preethaskvkitchen5163 4 года назад +3

    ശ്രീ.. സൂപ്പർ ഉലുവാ നാരങ്ങാ
    ഉണ്ടാക്കി നോക്കാം

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അഭിപ്രായം അറിയിക്കണേ 😊😊

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад +3

    Variety athu thanne channel special. Thank you sister. Ethuvare ariyathirunnu enganoru recipe 👌👌🙏

  • @arundhathib1582
    @arundhathib1582 4 года назад +4

    Wonderful, very simple and natural way of description without any extravaganza
    Feel like our own sister's explanation. Really homely.👍👍👍

  • @nadashaamal4983
    @nadashaamal4983 4 года назад +1

    Kollam adipoli njan adyamayi kanukayanu

  • @anjanaprasad5496
    @anjanaprasad5496 4 года назад +2

    Adyayita kanunne!!!othiri ishtayi!!

  • @ksmary2693
    @ksmary2693 4 года назад +1

    നന്നായിട്ടുണ്ട്. ഞാൻ ഇതുപോലെ ചെയ്‌തിട്ടുണ്ട്

  • @suharamusthafa8743
    @suharamusthafa8743 3 года назад

    Chechi randayicha ingane thannevekkukayano cheyyandye atho athinidayil moodi thurannu ilakkukayo mato cheyyandathayudo

  • @rishanamuhammed7726
    @rishanamuhammed7726 Год назад

    Coconut oil use ആക്കി കൂടെ ?

  • @kothari501
    @kothari501 Год назад +1

    This pickle is very much nice but to preparation is very much harder

  • @dileepkumar-yf8fl
    @dileepkumar-yf8fl 4 года назад +1

    ആദ്യമായി കാണുന്ന പുതിയ വിഭവം

  • @sreedevirajan659
    @sreedevirajan659 3 года назад +1

    Nice recipe. Ente amma ithupole ondakkiyirunnu.

  • @anjanar4045
    @anjanar4045 4 года назад +1

    Nannayittundu. Try cheiyatto. Eneem ethupole ulla recipes pratheekshikkunnu. Thank you 😍😍😍

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Try cheythitu abhipraayam koodi prayane😍😊

    • @anjanar4045
      @anjanar4045 4 года назад

      @@sreesvegmenu7780 definitely 😍

  • @s.dcreations675
    @s.dcreations675 3 года назад +1

    Sree ee otturuliyil narangaya vevikkunnath kondu kuzhappam enthelum undo. Plzzz reply me. Ivide enikkoru uruliyund. But ippo youtubilokke kanunnu puliyullathonnum ithil adhikam thodeekkandaannokke. Ath kettappo akeyoru confusion.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഉണ്ടാക്കിയ ഉടനെ പകർത്തണം 😊😊😊😊

  • @foodie705
    @foodie705 4 года назад +2

    You fried for very long time all the juices of the Lemon came out. I also make this pickle but I don't fry this much.

  • @jayakumarmk2230
    @jayakumarmk2230 3 года назад +1

    ചൂടുള്ള കഞ്ഞിയുടെ കൂടെ സൂപ്പറാ

  • @dhanalakshmick7513
    @dhanalakshmick7513 4 года назад +1

    😋😋😋Chechi oru chinna doubt last ozhicha nallenna choodakiyano kuppiyil ozhichu koduthathu.atho pachayko..super..njan udane try cheyyum

  • @chandrasekharan2880
    @chandrasekharan2880 4 года назад +2

    Uppum Panchasarayittu oru minittu thilappichu oottikalanju thudachu varuthaitttanu undakkaru angine undakkumbol vegathil pakamakum. Ee reethiyil undakkam .

  • @GreatIndianCookingChannel
    @GreatIndianCookingChannel 4 года назад +2

    Nice presentation, traditional food,all thing are good.....got very very valuable information about traditional cooking

  • @sankeerthanamevent9366
    @sankeerthanamevent9366 4 года назад +3

    സൂപ്പർ 👌👌👌

  • @semmababusemmababu6845
    @semmababusemmababu6845 2 года назад +1

    ശ്രീ... ഒരുപാട് ഇഷ്ട്ടം ആയി 👍

  • @Mary381987
    @Mary381987 2 года назад

    Iron cheenachattiyil naranga varukkamo??

  • @priyasreekumar4030
    @priyasreekumar4030 4 года назад +1

    Nannayindtto naranga 👌

  • @susmithakurup4339
    @susmithakurup4339 4 года назад +1

    Aadyatte kettathane tto.. Assalayittunde.. Andaayalum undaakum

  • @bindudevasia7140
    @bindudevasia7140 3 года назад +2

    Why can't we stuff everything, salt, sugar and oil with the spices into the lemon?
    Reminded me of the north indian stuffed lemon pickle.

  • @rajisuji3268
    @rajisuji3268 2 года назад

    ശ്രീ. നല്ലെണ്ണ ചൂടാക്കിയാണോ ഒഴിക്കേണ്ടത് ഞാനിപ്പോൾ ശ്രീയുടെ receipie കൾ മുഴുവൻ കണ്ടുതീർക്കുകയാണ് ഇപ്പോൾ ജോലി

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    choodaki aariya nallenna aano last thooviyath.. try chaidu nokkatto. thanks. karkidaka kanji, kudavan ela Ada Enniva undaki tto.nalla taste aayirunnu..thanks tto.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അതെ ചൂടാക്കി അറിയ എണ്ണ 😊😊

  • @nithindas1435
    @nithindas1435 Год назад

    chudakiya nalla enna anno bottle il uzhikune?

  • @reshmarajan3524
    @reshmarajan3524 Год назад

    Kurach enik ett tharumo chechi

  • @jayasreemadhavan312
    @jayasreemadhavan312 4 года назад +1

    Lemon pickle nannayitundu

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +4

    Hi, variety recipe 👌👌👌👌. Sure will try. 🙏🙏🙏

  • @prasannakumari6654
    @prasannakumari6654 4 года назад +1

    Awesome dear..super recepi kanditilla...so yummy..thank u ...😃😍😍😍👍👍❤️❤️

  • @babykumari4861
    @babykumari4861 4 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @jainvarghese7854
    @jainvarghese7854 2 года назад +1

    My favorite pickle. Thank u sree

  • @geethudevis2573
    @geethudevis2573 4 года назад +1

    Ipozhe navil vellamoorunu😋😋😋😋😋

  • @sudhachempuzha
    @sudhachempuzha 4 года назад +2

    നല്ല അവതരണം ❤️

  • @kumarkavil3476
    @kumarkavil3476 Год назад

    Good recepee.keep it up.

  • @mahesh736
    @mahesh736 Год назад

    Molu good video 👍

  • @vanajamenon4576
    @vanajamenon4576 2 года назад

    എൻറെ അച്ഛൻ ഇതു പോലെ ഉണ്ടാക്കുമായിരുന്നു അച്ഛൻ പോയതിനുശേഷം ഇതുവരെ കഴിച്ചിട്ടില്ല recipeഅറിയില്ല ഇപ്പോൾ സന്തോഷമായി ഇനിഞാൻഉണ്ടാക്കും

  • @sheenasg
    @sheenasg 4 года назад +2

    Superb recipe,🙏🙏🙏

  • @mayakp8231
    @mayakp8231 4 года назад +1

    സൂപ്പർ

  • @lakshmikuttynair8818
    @lakshmikuttynair8818 3 года назад +1

    Superrt

  • @abhinavkrishna478
    @abhinavkrishna478 4 года назад +1

    super

  • @umakrishnan2396
    @umakrishnan2396 4 года назад +3

    Sure.. will try 😍

  • @rainbowhopes8325
    @rainbowhopes8325 4 года назад +2

    Bayankara spicy aaville...kazhikan patuvo

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      2 കിലോ നാരങ്ങക്കു 200g മുളക്, 100g ഉലുവ 20g കായം.. ഇതാണ് correct measurement... try cheythu noku.., 😊😊

    • @rainbowhopes8325
      @rainbowhopes8325 4 года назад

      @@sreesvegmenu7780 theerchayayum

  • @gokulanadhan.vvenkittarama7546
    @gokulanadhan.vvenkittarama7546 2 месяца назад

    ഉണ്ടാക്കി നോക്കി...
    പക്ഷേ നാരങ്ങാ മിക്കതും ശരിയ്ക്കും വെന്ത് പൊട്ടി കീറിയല്ലോ...
    എന്താവാം കാരണം

  • @susheelavenugopal7570
    @susheelavenugopal7570 Год назад

    Chudakiya ennayano last ozhikenath

  • @ayyappankutti1957
    @ayyappankutti1957 4 года назад +2

    Very traditional preparation. If there is no water content it last long.

  • @rajeswarits3935
    @rajeswarits3935 4 года назад +1

    Nalla ifea stamikkkam

  • @ssudhasss
    @ssudhasss 4 года назад +1

    അടിപൊളി receipe..
    To the point words ..
    Exact measurements given..is a great help..
    Keep it up ..👍

  • @snehaprasad2633
    @snehaprasad2633 2 года назад

    Chechi, nallennakku pakaram kadukennayil achar undakkan pattuvo ? Njagal nilkkunnidathu nallenna kittilla

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      കടുകെണ്ണ ആയാൽ സ്വാദ് മാറും 😍

    • @snehaprasad2633
      @snehaprasad2633 2 года назад

      M, nallenna kittunnilla athu konda, sadha eanna aayalo, velichennayo , sunfloer oil oo

  • @freefire-rh4wu
    @freefire-rh4wu 3 года назад +1

    Cheachy താങ്ക്സ്

  • @lakshmiskumar2557
    @lakshmiskumar2557 4 года назад +3

    Super recipe anallo😍😍

  • @salilapr9748
    @salilapr9748 4 года назад +1

    നെല്ലിക്ക അച്ചാറിൻ്റെ റെസിപ്പി ഒന്ന് കാണിക്കാമോ?

  • @Tasteumkitchen
    @Tasteumkitchen 4 года назад +2

    #shahanazkitchen.. ഞാൻ ആദ്യായിട്ടാ ഇങ്ങനെ കാണുന്നേ...

  • @shyamnamboothiris2776
    @shyamnamboothiris2776 4 года назад +2

    കലക്കി

  • @sambhas999
    @sambhas999 4 года назад +2

    Very interesting process.... Amazing ....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Please do watch the video, how it looks after 2 weeks😊😊😊

  • @Abhed
    @Abhed 3 года назад +1

    Wow🙏🙏🙏🙏

  • @hymavathye3339
    @hymavathye3339 4 года назад +1

    Pazhama nilanirthuñna paachakam.

  • @malayalivlogbypradeep4592
    @malayalivlogbypradeep4592 3 года назад +1

    super👌🙏🙏🙏

  • @aleenaantony4836
    @aleenaantony4836 Год назад

    Can we use any other oil?

  • @rajaniak828
    @rajaniak828 3 года назад +1

    Super

  • @malayalamcookinganddrawing4575
    @malayalamcookinganddrawing4575 2 года назад +1

    Adipoli recipe

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 года назад +3

    This is the first time I 've seen a lemon do this

  • @mumthase1382
    @mumthase1382 4 года назад +1

    ഇപ്പോൾ യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ വരുന്നില്ല' എന്താണെന്നറിയില്ല. ഞാൻ വെറുതേ ശ്രീയുടെ ചാനലിൽ നോക്കിയപ്പോഴാണ് ഉലുവ നാരങ്ങ കണ്ടത്.ഞങ്ങൾ ഇപ്രകാരം നാരങ്ങ വെയ്ലിൽ ഉണക്കി ഭരണിയിൽ സൂക്ഷിക്കാറുണ്ട്. മണവും ഗുണവും എടുത്തു പറയേണ്ടതാണ്. ഇതും പരീക്ഷിക്കണം. എന്റെ ഇതുവരെയുള്ള അനുഭവത്തിൽ നാരങ്ങ ഏതു വിധത്തിലുള്ള അച്ചാറും വർഷങ്ങളോളം കേടാകാതെ ഇരിക്കും. പക്ഷേ മാങ്ങ(അടമാങ്ങ ഒഴികെ) പെട്ടെന്ന് കേടാകാറുണ്ട്. പെട്ടെന്ന് കഷ്ണങ്ങൾ അലിഞ്ഞ് ഉടഞ്ഞുപോകും. അങ്ങനെ ആകാണ്ടിരിക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ ശ്രീ ?

  • @kkitchen4583
    @kkitchen4583 2 года назад +1

    Adipoli recipe kothi varunnu 😋😋theerchyayum try cheyyum daivam eniyum orupadu Anugrahikkattey 👌👍🏻🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @divyaumeshpai6665
    @divyaumeshpai6665 4 года назад +1

    Super variety receipe...👏👏

  • @shyambalan777
    @shyambalan777 4 года назад +1

    Super super

  • @asharun7950
    @asharun7950 4 года назад +1

    സൂപ്പർ ചേച്ചി 😊😊

  • @achzimb5855
    @achzimb5855 4 года назад +1

    ഹായ് സൂപ്പർ

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ,🥰😍🙏😊

    • @achzimb5855
      @achzimb5855 4 года назад

      തീർച്ചയായും ട്രൈ ചെയ്യും

    • @achzimb5855
      @achzimb5855 4 года назад

      ഹായ് ശ്രീ ഞാൻ ഈ ഒരു വിഭവം ഉണ്ടകിട്ടോ വളരെ ടെസ്റ്റിയാണ് അതിലുപരി അതിന്ടെ മണം ഹോ ഒരുരക്ഷയുമില്ല സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @gadhavm3599
    @gadhavm3599 4 года назад +1

    Uluva othiri add chyymbo kaykkille chechyy.....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Ilya dear.. dry aavumbo correct aavum

    • @gadhavm3599
      @gadhavm3599 4 года назад

      @@sreesvegmenu7780 ❤️❤️❤️❤️

  • @snehalathanair1562
    @snehalathanair1562 4 года назад +2

    Super pickle

  • @sheelaachu5313
    @sheelaachu5313 4 года назад +2

    സൂപ്പർ ശ്രീ 😋👌

  • @aparnaajith2003
    @aparnaajith2003 4 года назад +1

    Superb

  • @thanujathajeem3904
    @thanujathajeem3904 Год назад +1

    👍

  • @kanchankumar1000
    @kanchankumar1000 4 года назад +1

    healthy

  • @shinyvarghese6811
    @shinyvarghese6811 4 года назад +2

    വളരെ നന്നായിട്ടുണ്ട്, 3 ആഴ്ച കഴിഞ്ഞുള്ളത് പിന്നീട് കാണിക്കുമോ?

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      Sure.. വേറെ വീഡിയോ യുടെ കൂടെ കാണിക്കാം 😊😊😊

  • @archanaov7150
    @archanaov7150 4 года назад +1

    Sree entha discipline ayittulla avatharanam. Keep it up.

  • @aswathydhanesh737
    @aswathydhanesh737 4 года назад +3

    വേറേറ്റി ആണല്ലോ റെസീപ്

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +1

    Ok sure

  • @bindutr1710
    @bindutr1710 4 года назад +2

    Super..

  • @dhanamkumar4953
    @dhanamkumar4953 4 года назад +2

    Hi,
    Thank you very much.

  • @mercyjacobc6982
    @mercyjacobc6982 2 года назад +2

    എളുപ്പമില്ല 🥰

  • @ashanandan6260
    @ashanandan6260 4 года назад +1

    Super dear

  • @rathidevivs7241
    @rathidevivs7241 4 года назад +1

    Sreekuttide recipes kanumbolokme enikende mari Chu swargathilpoya ende ammaye orma varunnu

  • @sreedevisasikumar2003
    @sreedevisasikumar2003 4 года назад +2

    Super😍❤🙏🙏

  • @chinthamanicreations8976
    @chinthamanicreations8976 2 года назад +1

    ആദ്യം ചേർത്ത പഞ്ചസാരയും ഉപ്പും എണ്ണയിൽ വഴറ്റുമ്പോൾ കൂടെ ചെർകനൊ

  • @sreejamurali7596
    @sreejamurali7596 4 года назад +2

    Nice One👌🏻❤🥰

  • @jiniagnesthomas5772
    @jiniagnesthomas5772 3 года назад +2

    🤤🤤🤤

  • @behonest9250
    @behonest9250 4 года назад +1

    Love it!

  • @sreedevib796
    @sreedevib796 4 года назад +1

    Super chechi amumma indakann paranjand🥰🥰😂

  • @sssaaa4177
    @sssaaa4177 4 года назад +1

    അവസാനം ഒഴിക്കുന്ന എണ്ണ ചൂടാക്കി തനിപ്പിച്ചതായിരിക്കും അല്ലേ. കുടുതൽ ഒഴിച്ചാൽ പ്രശ്നം ഉണ്ടോ.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      അതെ ചൂടാക്കി തണുത്ത എണ്ണ.. ഇത് ഡ്രൈ pickle ആണ്.. അപ്പൊ കൂടുതൽ എണ്ണ വെണ്ട..

    • @sssaaa4177
      @sssaaa4177 4 года назад

      @@sreesvegmenu7780 ok madame.