Kelkkano Priya Koottare - KMF Karuna | Praseetha Chalakkudy | Raghuthaman

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 2,3 тыс.

  • @crashlandvideos5050
    @crashlandvideos5050 4 года назад +9026

    ഡോ :പ്രസീത ചാലക്കുടി കുറച്ച് പേർക്കെങ്കിലും അറിയത്തില്ല ഈ കലാകാരി നാടൻ പാട്ടിൽ ഡോക്ടറേറ്റ് എടുത്തകാര്യം

  • @123su92
    @123su92 2 года назад +2033

    നാടൻ പാട്ടിന്റെ രാജാവ് മണിച്ചേട്ടനും ❤❤രാക്ഞ്ജി പ്രസീത ചേച്ചിയും ❤❤❤ രണ്ടു പേരുടെയും സൗണ്ട് വേറെ ലെവൽ ആണ് ദൈവം കണ്ടറിഞ്ഞു കൊടുത്ത കഴിവ് ആണ് രണ്ടു പേർക്കും 😍😍

    • @sreeee9343
      @sreeee9343 2 года назад +27

      🤩🤩🤩
      Blue shirt avarude hus aahnuu... 🤩🤍ath aarkkelum ariyuo👀😃

    • @divyadiya3513
      @divyadiya3513 2 года назад

      Laa@

    • @sreeee9343
      @sreeee9343 2 года назад +12

      @Shameena Nissam thadi ulla aaalu... ☺️

    • @sunilshiva9186
      @sunilshiva9186 2 года назад +2

      പറി

    • @123su92
      @123su92 2 года назад +4

      @@sunilshiva9186വീട്ടിൽ കണ്ടു പരിജയമുള്ളതാണോ

  • @sanjuekka786
    @sanjuekka786 Год назад +27

    മണിച്ചേട്ടനും പ്രേസീത ചാലക്കുടി രണ്ട് പേരുടെയും പാട്ടുകൾ ജന ഹൃദയം കിഴയടക്കിയത് ആണ് ❤️. എത്ര കേട്ടാലും മതി വരില്ല രണ്ട് പേരുടെയും പാട്ടുകൾ. മണിച്ചേട്ട അന്നും ഇന്നും മനസ്സിൽ മായാതെ 🙏🥰

  • @sajithakhila8796
    @sajithakhila8796 2 года назад +203

    ഈ ഒരൊറ്റ പാട്ടുകൊണ്ട് ഞാൻ പ്രസീതയുടെ കട്ട ഫാനായി പ്രസീത ചാലക്കുടി മണിച്ചേട്ടന്റെ നാട്ടിൽ നിന്നും അടുത്ത ഒരു മണിക്കുട്ടി ❤️❤️

  • @karthikaarun2015
    @karthikaarun2015 10 месяцев назад +5

    Stage perfomance praseetha chechii energyy level vere level.............. Enthoru energy.... Adathavarummm dance kalichuu pokummmmm❤❤❤❤❤❤

  • @jamesmathew1880
    @jamesmathew1880 2 года назад +1950

    മണിച്ചേട്ടന് ശേഷം പ്രസീത നാടാൻ പാട്ടുകൾ മനോഹരമായി ജനഹൃദയങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കലാകാരി പ്രസീത 2022 ൽ കേൾക്കുന്നവർ ഉണ്ടോ

    • @fathimaazeez810
      @fathimaazeez810 2 года назад +11

      Yaaah

    • @Amaldev047
      @Amaldev047 2 года назад +15

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

    • @gopikagopi7758
      @gopikagopi7758 2 года назад +16

      2023 aayi 😆

    • @rahmathbeevi2022
      @rahmathbeevi2022 2 года назад +1

      @@gopikagopi7758 yes

    • @joshmaprasoon6486
      @joshmaprasoon6486 2 года назад +4

      2023

  • @aiswaryaratheesh666
    @aiswaryaratheesh666 2 года назад +425

    ഈ പാട്ട് ഒത്തിരി പേര് പാടുന്നത് കേട്ടു.. പക്ഷെ ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ വേറെ ഒരിടത്തും കിട്ടില്ല... റിപീറ്റ് ചെയ്ത് ഒത്തിരി പ്രാവശ്യം കണ്ടു 😍😍😍😍👌👌👌👌👌👌👌👌

  • @ajithkumarlalappan9038
    @ajithkumarlalappan9038 2 года назад +231

    പ്രസീത ചാലക്കുടി നാടൻപാട്ടിന്റ രാജകുമാരി ഉയരങ്ങളിലേക്ക് വീണ്ടും ഉയരട്ടെ. ആശംസകൾ 👍👍❤❤❤❤❤❤❤

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 11 месяцев назад

      ഇവളെ കൈയ്യിൽ കിട്ടിയാൽ അവളുടെ മൂലം,കൊതം ഞങ്ങൾ കുത്തിപൊളിക്കും

    • @SubrahmanniyanSubrahmanniyan
      @SubrahmanniyanSubrahmanniyan 7 месяцев назад

      Vgjgjty

  • @black.efx._999
    @black.efx._999 Год назад +296

    ഇത് 2024 കേൾക്കുന്ന ആരേലും ഉണ്ടോ ❤️💥

  • @alimanikothvlog
    @alimanikothvlog 2 года назад +54

    ഒരു മണിക്കൂർ നിർത്താതെ പാടിയാൽ ആ സദസിനെ തന്നെ പിടിച്ചു ക്കുലുക്കുന്ന ഒരു അസാധ്യ കലാകാരിയാണ്…..

  • @Binesh-dl1ww
    @Binesh-dl1ww 2 года назад +163

    എത്ര പാടിയിട്ടും ഇളകാത്ത ഞങ്ങടെ കൂട്ടത്തെ,,, focus ചെയ്ത്.. ഞങ്ങടെ കൂട്ടത്തിനിടയിലേക്ക് വന്ന് ഇളക്കിമറിച്ച ചേച്ചിയെ ഓർമ്മവരുന്നു 🥰🥰🥰🔥🔥😍😍😍

  • @vineeththelaprath43
    @vineeththelaprath43 3 года назад +16

    ഒന്ന് പൊളിച്ചേ... അടിച്ച് പൊളിച്ചേ... പ്രസിതയുടെ ഈ രണ്ട് വാചകം കേൾക്കാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 😍👏🏻👏🏻

  • @alinazeebmalabari1809
    @alinazeebmalabari1809 4 года назад +550

    Fully energetic ലേഡി കലാഭവൻ മണി ഒന്നു പൊളിച്ചേ അടിച്ചു പൊളിച്ചേ!!!!

  • @sachinss9100
    @sachinss9100 Год назад +6

    Ente nattil eth prgrm ndlum ee song illand kadann pokarillla. Thulllan vndi chellunna ennepole ullavar ee patt kett thullathe oru koodalo, kalyanmo enn ee nattil ella❤️✨️

  • @abhijithpk6715
    @abhijithpk6715 Год назад +84

    പ്രസീതേച്ചി,,, എപ്പോളും high വോൾടേജിൽ ആണ്..... 👏👏👏👏👍👍👍

  • @lalithakavyasabha6008
    @lalithakavyasabha6008 3 года назад +98

    മോളേ പ്രസീതേ നീ കിടുവാണു കേട്ടോ
    സൂപ്പർ ഒന്നും പറയാനില്ല. പാട്ടിൽ മു
    ങ്ങിയ നിൻ്റെ ജിവിതം അടിപൊളി
    വീണ്ടും പറയുന്നു. സൂപ്പർ

  • @നല്ലവനായഉണ്ണി-ഫ5വ

    ഒരു ഗാനമേളക്ക് കേട്ടതാ ഒരുപാട് നാളായി തിരഞ്ഞു നടക്കുന്നു ഇനി ഞാൻ മറക്കൂല ഈ പാട്ട് ❤️❤️

  • @sukeshsuku508
    @sukeshsuku508 2 года назад +43

    നാടന്‍പാട്ട് എന്നും നാടിന്‍റെ പാട്ടാണ്, അത് മനസ്സിലാക്കിയ കലാകാരന്‍മാര്‍ക്ക് എന്നും നാടിന്‍റെ മനസ്സിലാണ് സ്ഥാനം മണിച്ചേട്ടന് ശേഷം അത് പ്രസീതയാണ്..

  • @soumyabinu4431
    @soumyabinu4431 Год назад +33

    കേൾക്കണോ കൂട്ടരേ പ്രസീതയുടെ നാടൻപാട്ട് കലക്കി തിമിർത്തു പൊളിച്ചു ഒരു രക്ഷയുമില്ലാത്ത കലാകാരി. മലയാളികൾ ഒന്നേറ്റെടുത്താൽ എടുത്തതാ ❤️❤️❤️

  • @minijohnjaneeliya6439
    @minijohnjaneeliya6439 4 года назад +164

    മണിച്ചേട്ടന് ഒരു പെങ്ങളുണ്ടെങ്കിൽ അത് ചേച്ചി മാത്രമായിരിക്കും

  • @vijinvincent2075
    @vijinvincent2075 3 года назад +1066

    വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു . അതിഗംഭീരം 🔥🔥

    • @sumithrak8063
      @sumithrak8063 3 года назад +1

      𝕾𝖚𝖕𝖊𝖗

    • @Rajan-mx8vd
      @Rajan-mx8vd 3 года назад +5

      ഞാൻ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴും കേൾക്കും 💕💕💕

    • @kuttikomban2978
      @kuttikomban2978 2 года назад +3

      @@Rajan-mx8vd ❤️❤️

    • @sreekuttzzofficial1068
      @sreekuttzzofficial1068 2 года назад +2

      സത്യം എപ്പോഴും കേൾക്കാൻ തോന്നു

    • @hameednarukkottil8704
      @hameednarukkottil8704 2 года назад +6

      ഈ പാട്ടിൽ എന്ത് ഉണ്ടയാണ് കേൾക്കാൻ രസം ബോറ്

  • @sandralachu8056
    @sandralachu8056 2 года назад +90

    എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ മോളുനെ. ഇനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @vidyaraj1676
      @vidyaraj1676 2 года назад +3

      എനിക്കും ഒരുപാടു ഇഷ്ടമാണ്

    • @shahnashanshahna8705
      @shahnashanshahna8705 2 года назад +2

      Love you prseetha chehi

  • @anshif_333
    @anshif_333 9 месяцев назад +103

    2024 എന്നെ പോലെ വീണ്ടും വന്നവർ ഉണ്ടോ 🥵💥🫵

  • @bublysarea4077
    @bublysarea4077 Год назад +104

    നാടൻ പാട്ടിൽ ഡോക്ടറേറ്റ് നേടിയ ഈ കലാകാരി കലാകേരളത്തിന്റെ അഭിമാനം

  • @yadhunkm5995
    @yadhunkm5995 3 года назад +387

    ചെച്ചിയുടെ ചിരി ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤❤❤❤

    • @prasanthg6060
      @prasanthg6060 2 года назад +5

      പറി ഇഷ്ടം

    • @Sureshsureshe5fc
      @Sureshsureshe5fc 2 года назад +1

      ആ ഞാൻ

    • @Sidneet191
      @Sidneet191 2 года назад

      ee chiri njn neritt kanditt ond🌚🤍

    • @shivadasshivadas
      @shivadasshivadas 2 года назад +1

      Olippere kooduthila

    • @umesh8489
      @umesh8489 Год назад

      ​@@prasanthg6060 ninek andi ano estam veno vayil adukkuvo

  • @dheerudildin4805
    @dheerudildin4805 3 года назад +23

    പ്രസീത ചാലക്കുടി പാട് ഈ ഗാനം എൻറെ പഴയ ഓർമ്മകളിലേക്ക് എന്നെ കൊണ്ടുപോയി പഴയ ഓണം കളിയുടെ പാട്ടുകളിൽ ഞങ്ങടെ സഹോദരന്മാർ പാടിക്കൊണ്ടിരുന്ന പാട്ട്

  • @arunkp658
    @arunkp658 4 года назад +332

    പ്രസീത പണ്ടേ തകർത്തു പാടുന്ന ആളല്ലേ...നിങ്ങളുടെ attittude പൊളിയാട്ടോ...all d best..

  • @Sreejith_calicut
    @Sreejith_calicut Год назад +21

    Ithu പാടിയ ആളെ തപ്പി നടക്കുക ആയിരുന്നു ❤you ചേച്ചി വേറെ ലെവൽ...കുറെ ഗാനമേളകളിൽ കേട്ടു അപ്പോൾ ഒർജിനൽ എങ്ങനെ ഉണ്ട് ഒന്ന് നോക്കി.... ഗാനമേളക്കാർ എന്ത് തേങ്ങയ പാടുന്നത്... ഇതല്ലേ പൊളി ❤പ്രേസീത ചേച്ചി പൊളി

  • @human123.universe-earth
    @human123.universe-earth Год назад +144

    മാരക എനർജി.. A real performer.. Hatsoff 😍

  • @anoopkmanoopkm2174
    @anoopkmanoopkm2174 3 года назад +210

    ഞാൻ ആണ് ഇത് പാടുന്നതെങ്കിൽ. ശാസം മുട്ടി ചത്തേനെ. എന്താ ഒരു എനർജി പൊളിച്ചു 💪💪💪

    • @jinusworldkk8287
      @jinusworldkk8287 2 года назад +1

      Njanum 😂

    • @valiyaveetil
      @valiyaveetil 2 года назад +4

      എന്നാൽ വീട്ടുകാർ രക്ഷപെട്ടേനെ

    • @sujiths9886
      @sujiths9886 2 года назад +1

      @@jinusworldkk8287 W😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @sujiths9886
      @sujiths9886 2 года назад

      ഡ ഡ @@jinusworldkk8287ഡഡ ഡ w😜ഡ w😜ഡഡഡ 😜ഡ😜w😜വ😜 ww#TC##TC#ഡ

    • @hepseebam.s2216
      @hepseebam.s2216 2 года назад

      😄😄😄😄

  • @rgtravelsofficial
    @rgtravelsofficial 3 года назад +86

    പ്രസീത ലൈവ് പ്രോഗ്രാം വേറെ ലെവൽ ആണ് 🔥🔥🔥

    • @lijithkumar5790
      @lijithkumar5790 2 года назад

      സത്യം

    • @sreeee9343
      @sreeee9343 2 года назад

      Yshhhh✨️🙌🏻🙌🏻💥💥💥njaagal ketttitttundddd

    • @AbhinadAbhi
      @AbhinadAbhi 6 месяцев назад

      Nj

    • @AbhinadAbhi
      @AbhinadAbhi 6 месяцев назад

      3:56​@@sreeee9343

  • @lekshmis215
    @lekshmis215 2 года назад +38

    കേട്ടു തുടങ്ങിയപ്പോ രോമാഞ്ചം കയറി 🔥🔥🔥🔥🔥🔥🔥🔥

  • @shivajithdhurga8308
    @shivajithdhurga8308 2 года назад +3

    ഒരുപാട് കാലമായി ഇതിനായി കാത്തിരിക്കുന്നു.....മണി ചേട്ടാ....നിങ്ങളുടെ പിന്‍ഗാമി...ഇതാ.....പ്രസീദ...sorry Dr.praseedha ചാലക്കുടി.....mani ചേട്ടാ നിങ്ങളുടെ പിന്തുണയും അതിരറ്റ സ്നേഹവും നല്‍കാം ee കലാകാരിയുടെ പ്രകടനത്തിന്

  • @Josephnidhin319
    @Josephnidhin319 Год назад +95

    ഉത്സവം ➡️ഗാനമേള ➡️ഈ പാട്ട് 💥

  • @Cristianoo77-i5d
    @Cristianoo77-i5d 3 года назад +4

    ചേച്ചിയുടെ ഈ ആരോഗ്യം നില നിൽക്കാൻ പ്രാർത്ഥിക്കുന്നു.. ഒരു വല്ലാത്ത ഊർജം ഈ പാട്ടു കേൾക്കുമ്പോൾ...

  • @sunuaravind366
    @sunuaravind366 2 года назад +21

    😍😍😍😍😍😍❤❤❤❤❤❤❤പൊളിച്ചു ഗോവയിൽ ഒരു പ്രാവശ്യം വന്നിരുന്നു നല്ല കലാകാരി 😍😍😍😍🌹🌹

  • @sandeepsobha
    @sandeepsobha 4 года назад +453

    Praseeda is a💯% perfomer... What an energy 🔥🔥🔥🔥💃🕺💃🕺😍😍😍🤘✌️🤘✌️🤘✌️💃🕺💃🕺🔥🔥

  • @praveenbhasker8189
    @praveenbhasker8189 Год назад +2

    നല്ല രസമാണ് പ്രസീതയുടെ പാട്ട് കേൾക്കാൻ.ഇന്ന് ബസിൽ വെച്ച് ഈ പാട്ട് കേട്ടപ്പോൾ ഓർത്തു

  • @SatheeshsatheeshSatheeshsa-u3l
    @SatheeshsatheeshSatheeshsa-u3l 15 дней назад +6

    2025 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 3 года назад +35

    അമ്പലപ്പുഴക്കാരുടെ സ്വന്തം പാട്ട്❤️❤️❤️❤️

  • @anandkannan4110
    @anandkannan4110 Год назад +8

    എത്ര വലിയ melody songs / remix songs / dj mix വന്നാലും നാടൻ പാട്ടിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 😘🥰😘😘😘🥰🥰

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 4 года назад +180

    Uff ചിതറി
    അത് പിന്നെ അങ്ങനെയല്ലേ വരൂ
    നമ്മുടെ മണിചേട്ടന്റെ നാട്ടുകാരിയല്ലേ

  • @psfriends8508
    @psfriends8508 3 года назад +7

    പ്രസീത ചേച്ചി uyir, ചങ്കിടിപ്പ്, ചേച്ചിയുടെ stage പെർഫോമൻസ് ഒരുപാട് mis ചെയ്യുന്നു 😢

  • @nisarcm7667
    @nisarcm7667 Год назад +7

    Manoharam. 👌👍ഓരോ മനുഷ്യനും ഓരോ കഴിവുകൾ ഉണ്ട് അത് നമ്മൾ അംഗീകരിക്കണം. ☝🏿

  • @gopakumargopakumar33
    @gopakumargopakumar33 5 месяцев назад +26

    2024 കേൾക്കുന്നവർ ഉണ്ടോ?❤

  • @abhilashpalliyalil8097
    @abhilashpalliyalil8097 2 года назад +24

    ഞാൻ ഈ അടുത്താണ് ഈ പാട്ട് കേള്ക്കുന്നെ.. അതിനു ശേഷം എത്ര പ്രാവശ്യം ഈ പാട്ട് കേട്ടെന്ന് അറിയില്ല... 🔥🔥🔥🔥🔥

  • @me-wu5ss
    @me-wu5ss 2 года назад +24

    എന്തോ ഒരു പോസിറ്റീവ് vibe ഈ പാട്ട് കേൾക്കുമ്പോൾ ❤‍🔥😍

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 года назад +228

    ഞാൻ എത്രയോ കാത്തിരുന്നു ഈ പാട്ടിൻ ഇത് യുട്യൂബിൽ അദ്യം ആയിട്ട് ആണ് അപ്ലോഡ് ആവുന്നത്

  • @AnishMarlboro
    @AnishMarlboro Год назад +38

    സൂപ്പർ സോങ് ഞാൻ കേട്ട നാടൻ പാട്ടുകളിൽ വച്ചു ഏറ്റവും സൂപ്പർ പാട്ട് ഇതാണ് ♥️♥️♥️♥️♥️👌👌👌👌👌👌👌

  • @karunyabalal2862
    @karunyabalal2862 2 года назад +6

    28-12-22 കാസറഗോഡ് ബേക്കൽ വന്നിട്ടുണ്ടായിരുന്നു 😍

  • @josinajose6208
    @josinajose6208 2 года назад +55

    Wowwwww പൊളി 😍👌🥰🥰 കേട്ട് ഇരിക്കാൻ എന്താ സുഖം 🌧️🎧 ♥️

  • @mallufolksuae
    @mallufolksuae 2 года назад +11

    മ്മ്‌ടെ നാട്ടുകാരി പ്രസീത ചാലക്കുടി .. മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകാരി ..🌷💐🔥🔥🙏🙏

  • @unaismuhsin6918
    @unaismuhsin6918 4 года назад +255

    ഉഫ് 🔥🔥🔥🔥ഇജ്ജാതി 🤩🤩🤗🤗
    എനർജി ലെവൽ 🔥🔥പൊളിയെ 💯💯💯

  • @latha861
    @latha861 2 года назад +2

    സൂപ്പർ ഒരായിരം വട്ടം കണ്ടു ഞാൻ എത്ര കേട്ടാലും മതിവരില്ല കണ്ടോണ്ടിരിക്കാനും സൂപ്പർ നല്ലൊരു കാഴ്ച... ❤️❤️❤️

  • @arunchandrantv9600
    @arunchandrantv9600 2 года назад +2

    30 minute മുമ്പ് ചേച്ചിയെ നേരിട്ട് കണ്ടു സെൽഫി എടുത്തു..നേരെ ഇങ്ങ് വന്നു ഈ പാട്ടു ഒന്ന് കേൾക്കാൻ 😍😍😍

  • @gopika.sgopakumar5150
    @gopika.sgopakumar5150 4 года назад +11

    Ente ponno...melokke peruthu kayari ...enna power aanu ..chechii ...polichu ...😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sumeshsukumaran5840
    @sumeshsukumaran5840 3 года назад +49

    ലേഡി മണിച്ചേട്ടൻ ........ Lots Of Love From Kochi......

  • @Chithrank49
    @Chithrank49 3 года назад +19

    എന്താ എനർജി ♥️👌👍👍👍👍👍👍കാണുന്നവർക്കും.... കേൾക്കുന്നവർക്കും 👍♥️♥️♥️♥️♥️

  • @anjalimano7347
    @anjalimano7347 Год назад +2

    മണിച്ചേട്ടനോട് ആരെയും താരതമ്യം ചെയ്യാനില്ല. ചേച്ചീ പാട്ടിൽ ശ്രദ്ധിച്ചോളു. കൈയ്യടി ചോദിച്ച് വാങ്ങേണ്ടതല്ല.പാട്ട് നന്നായാൽ തനിയെ കയ്യടി വരും. തീർച്ച . നല്ല performance.👍

  • @akstrikethings3951
    @akstrikethings3951 Год назад +44

    ഇന്ന് 10 പ്രാവശ്യം ഈ പാട്ട് കേട്ടു 💞💞അതി ഗംഭീരം പ്രസീദ 💞💞💞

  • @daniyachechii8937
    @daniyachechii8937 2 года назад +40

    ഒന്നും. പറയാനില്ല. പൊളിച്ചു ❤👍👍👍👍👍👍

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 года назад +9

    നാദ ലഹരിയുടെ ഉയരങ്ങളിൽ എത്തിക്കും ഈ പാട്ട് ...

    • @faisalvty
      @faisalvty 3 года назад

      Correct ആയി bro

  • @LakshmiP-w4y
    @LakshmiP-w4y 11 месяцев назад +10

    2024 kelkkunnvarundo

  • @Padmaja60-jp7nh
    @Padmaja60-jp7nh Год назад +1

    Praseedha kalakki thimarthu. Full charge ayi. Thanku. Blessings.

  • @RithumaRen
    @RithumaRen 2 месяца назад +3

    ഈ പട്ടു കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ❤️❤️❤️❤️പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.......❤❤❤❤❤❤❤❤️❤️❤️❤️

  • @taappy_
    @taappy_ 4 года назад +59

    Energy level 💥💯

  • @vineeshcochin9122
    @vineeshcochin9122 2 года назад +7

    എന്റെ പൊന്നോ പൊളി സോങ്ങ് നല്ല ഫിൽ ഉണ്ട് കേൾക്കാൻ ഫാസ്റ്റ് കേൾക്കുബോൾ തന്നെ മനസ്സിൽ കൊണ്ട് 👍👍👍👍😍😍😍

    • @harshamohan2820
      @harshamohan2820 2 года назад +1

      കിടുക്കാച്ചി. കലക്കി, തിമിർത്തു, അടിപൊളി 😘😘😘😘

  • @sangeethaprashinth6466
    @sangeethaprashinth6466 Год назад +5

    Praseetha de stage shows...energy lvl...oru rakshem illa❤❤❤❤❤❤

  • @sebinjacob2340
    @sebinjacob2340 Год назад +6

    ഈ പാട്ടു ഇഷ്ടമില്ലാത്തവർ ഉണ്ടോ....????😊

    • @sheejasanal9869
      @sheejasanal9869 11 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @midhunnidhun334
    @midhunnidhun334 Год назад +4

    Prer ചാലക്കുടി song അടിപൊളി യാ കലാഭവൻ അതെ സൗണ്ട് അടിപൊളി ❤️

  • @shemilshemil8319
    @shemilshemil8319 2 года назад +208

    ഡാൻസും ഒപ്പം പാട്ടും.... പൊന്നോ രക്ഷയില്ല 🥰🥰

  • @dhanyasanthosh9658
    @dhanyasanthosh9658 2 года назад +33

    കേട്ടാലും കേട്ടാലും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും അടിപൊളി.. 😍😍😍😍

  • @shajukp5290
    @shajukp5290 Год назад +21

    𝑺𝒖𝒑𝒆𝒓 𝒔𝒐𝒏𝒈 𝒗𝒆𝒓𝒚 𝒏𝒊𝒄𝒆 ❤💥

  • @shibinshiyona3194
    @shibinshiyona3194 9 месяцев назад +2

    ഈ പാട്ട് ഇതിലും നല്ല രീതിയിൽ ഒരുപാട് ആൾക്കാർ പാടിയിരിക്കുന്നു

  • @chetanv2314
    @chetanv2314 2 года назад +36

    Wow sister hats off to you 💕

  • @JobyMavelikara
    @JobyMavelikara 4 года назад +82

    വൗ that Man!! The Multi Talented *Reghuthaman* Ji #Saxophone 🎷

  • @jerryjerrin5096
    @jerryjerrin5096 4 года назад +15

    Ente ponnu chechi sathyam parayaalo vere vere vere leval 🥳

  • @chandanachandran1261
    @chandanachandran1261 4 года назад +45

    Good old times before Corona when such large gatherings were normal.

  • @vineeshvini7516
    @vineeshvini7516 2 года назад +43

    പ്രസീത ചാലക്കുടി വേറെ ലെവൽ💕💕💕💕💪🏼🔥🔥🔥🔥🔥

  • @divyaunnikrishnan6849
    @divyaunnikrishnan6849 Год назад

    പ്രസീത ചേച്ചിയുടെ പാട്ട്........ മണിച്ചേട്ടൻ ഈ ലോകത്ത് ഇല്ലാ എന്ന് തോന്നില്ല .... നാടൻ പാട്ടുകൾ ഇനിയും പാടി കുതിച്ച് ഉയരട്ടെ❤❤❤❤❤

  • @akhil1194
    @akhil1194 3 года назад +37

    എന്താ energy🔥🔥🔥

  • @geethushameergeethushameer3854
    @geethushameergeethushameer3854 2 года назад +19

    ഒരുപാട് കഷ്ടപ്പെട്ട് ആണ് പ്രസിത ഈ നിലയിൽ എത്തിയത് 😍😍😍😍❤❤❤

  • @midhunraj1073
    @midhunraj1073 4 года назад +24

    Praseedha chalakudy👏👏👏👍

  • @bestyoutubesalvin5924
    @bestyoutubesalvin5924 Год назад +1

    മണി ചേട്ടന്റെയും രക്ഞ്ജി പ്രസീത ചേച്ചിയുടെയും പാട്ടുകൾ എനിക്ക് വളരെ അതികം ഇഷ്ടമാണ് സൂപ്പർ പാട്ടുകൾ❤❤❤

    • @13juby
      @13juby 4 месяца назад

      🔥🔥🔥🔥🔥

  • @jds4748
    @jds4748 2 года назад +1

    പാട്ടു ഒരുപാടിഷ്ടപ്പെട്ടു പാട്ടു പാടിയ ആളെയും പക്ഷെ 9 ഇൽ പഠിക്കുന്ന എന്റ മോന് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകുടിയാണ്.. എന്റ മോൻ ചോദിച്ചു കഥ എന്താ പാടാത്തത് എന്ന്... കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ എന്താ പറയാത്തത് എന്ന്.... ❤❤❤ഞാൻ എന്ത് പറയാനാണ്...

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 года назад +23

    Excellent power full energetic unique performance.... Dear Dr Praseetha.... Best of luck. Thanks.

  • @ludhiyasunny2373
    @ludhiyasunny2373 4 года назад +4

    Uffffff 🔥 🔥 🔥 🔥 🔥 🔥 🔥 Chechy ingalu muthalleewwww poliii💯💯💯💯💖💖💖💖💖💖
    Enna verity feel aa👌👌👌👌

  • @travelfoodie219
    @travelfoodie219 Год назад +5

    Powerfull people come from powerfull places🔥🔥 romanjification🔥🔥

  • @maximusdecimusmeridius2615
    @maximusdecimusmeridius2615 Год назад +2

    3:53 billy eilish chaalakkudi 😍🔥🔥 (love u chechy❤)

  • @sethulekshmijayan4973
    @sethulekshmijayan4973 2 года назад +2

    Ente ponnooo adipoli 💕💕💕 ingane venam സ്റ്റേജിൽ പാട്ടു പാടേണ്ടത്... അടിപൊളി വോയിസ്‌ 😊😊💕 ❤️❤️❤️❤️ ഒന്നും പറയാൻ ഇല്ല ❤️

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 2 года назад +8

    പ്രസീതചേച്ചിയുടെ നാടൻപാട്ട് സൂപ്പർ ❤❤❤

  • @PushpaPuthran-vn4uk
    @PushpaPuthran-vn4uk Месяц назад +4

    25 minutes for 2025❤️

  • @Boostedlessons
    @Boostedlessons 2 года назад +27

    എത്ര കേട്ടാലും മതിയാകാത്ത സോങ് ❤

  • @kalamkassim6072
    @kalamkassim6072 Год назад +1

    Engery of postive. enthusiam.. Stepup dance.. Slow motion... Sister. Preseetha. Big clappings.. Be long live for livelihood for youth

  • @thasnimthasnim1659
    @thasnimthasnim1659 22 дня назад +1

    🚀🚀🚀🚀

  • @rajeshgopi3977
    @rajeshgopi3977 2 года назад +13

    പ്രതീത ചേച്ചി പൊളിയാ ❤❤❤🥰🥰

  • @AathisWorld
    @AathisWorld 2 года назад +40

    കാണാനും കേൾക്കാനും ഒരേ പൊളി 😍😍😍😍

  • @cellcharge2433
    @cellcharge2433 Год назад +4

    Never in my life such a stunning sweet perfomance i have seen ♥️♥️♥️

  • @Sarath86261
    @Sarath86261 Год назад +2

    തിരഞ്ഞു തിരഞ്ഞു കണ്ടു പിടിച്ചു... കേട്ടപ്പോ... എന്റെ.. പൊന്നെ.. പൊളി. 😇🤍

  • @afa251
    @afa251 3 месяца назад

    പ്രിയ കലാകാരി ഡോ: പ്രസീത ചാലക്കുടിക്ക് ഇപ്റ്റ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️👍👍👍👍👍