KELKKANO PRIYA KOOTARE AVAL KONJI PARANJA KATHA | PRASEETHA CHALAKUDY | NADAN PATTUKAL

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • this is a folk song sung to propotiateGods seeking their blessings.The folk song or nadan pattu of Kerala tell tales of the land that have never been recorded. Kerala has as many variations of folk songs as there are variations in the land, climate, people and their occupations. Most of these melodious renderings are over 600 years old and have undergone much linguistic change in the course of time.
    #folkmusic #folkdance #praseethachalakkudy #nadanpattuk

Комментарии • 137

  • @muneerma7723
    @muneerma7723 Год назад +64

    പ്രസീത എനിക്ക് ഇഷ്ട്ടം സൂപ്പർ പാട്ട് & ഡാൻസ് ഇത് പ്രസീത ക് മാത്രം പറ്റും അത്രയ്ക്കും അടിപൊളി ഡാൻസും പാട്ടും 😍

  • @sumeeshsundaran6608
    @sumeeshsundaran6608 Год назад +6

    2013 ൽ കൊല്ലത്തു വിഷ്ണത്ത് കാവിൽ ആണ് ആദ്യം ആയി പ്രസീധയുടെ പെർഫോമൻസ് കാണുന്നത്,, ഒന്നും പറയാൻ ഇല്ല.... 👌🏻👌🏻👌🏻

  • @shijinshiji3643
    @shijinshiji3643 Год назад +17

    എനർജി വേറെ ലെവൽ സൂപ്പർ 👍

  • @sasikumark6175
    @sasikumark6175 Год назад +13

    ഒന്നും പറയാനില്ല മണി ചേട്ടന് കഴിഞ്ഞാൻ ..... പ്രസിത എന്ന് വരണം ... അഹങ്കരിക്കരുത് ...... കഴിഞ്ഞത് മറക്കാത്ത ആളാണ് മണി ചേട്ടൻ ....... മണി ചേട്ടന്റെ അനുഗ്രഹം ഉണ്ടാവട്ടെ .....

  • @subhacs1974
    @subhacs1974 2 дня назад

    വളരെ നല്ല അവതരണം ❤

  • @RenukaRamakrishnan-eu5ny
    @RenukaRamakrishnan-eu5ny 23 дня назад

    'സൂപ്പർ👌🌹

  • @vanalanbelt
    @vanalanbelt Год назад +121

    പ്രസീതയുടെ ഒരൊറ്റ സ്റ്റേജ് ഷോയെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളു അന്നവർ വേദിയെ ഇളക്കിമറിച്ചിട്ടു പ്രായം മറന്നുഎല്ലാവരും അവരോടൊപ്പം ചുവടുവച്ചു . അസാധ്യ പ്രതിഭ!!☺️ നല്ലൊരു പെരുടുത്ത ഡിജെ യെക്കാൾ പ്രസീതയും ഒരു മൈക്കും മതി അവർ എല്ലാ ജനറേഷനെയും ഇരിപ്പിടത്തിൽ നിന്നും എഴുനേൽപ്പിക്കും .

    • @vbvlogs7529
      @vbvlogs7529 Год назад +1

      Pinnalla. Ejjaathi njanum kandu njanghade naaade kulukki polii prgm

    • @akshaiachu
      @akshaiachu Год назад +6

      അത് നിങ്ങള് നല്ല Dj പരിപാടികാണാത്തോണ്ടാ😁

    • @ManikandanAbi-fr3mg
      @ManikandanAbi-fr3mg Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤

    • @SreejaPulparambil
      @SreejaPulparambil Год назад

      😮

    • @sahadcalicut817
      @sahadcalicut817 9 месяцев назад

      Bekal ഫെസ്റ്റ് ആണോ

  • @jishnug5900
    @jishnug5900 Год назад +20

    ഇതിൽ കൂടെ ഉള്ള ആ കുട്ടിയും സൂപ്പർ ആണ്

  • @akhilvv3806
    @akhilvv3806 Год назад +11

    Brilliant and energetic singer.......likes our kalabhavan Mani chettan.....🔥🔥🔥

  • @meenakshi3251
    @meenakshi3251 Год назад +3

    എനിക് ചേച്ചിയുടെ songs വളരെ ഇഷ്ട്ടമാണ് ❤❤❤❤

  • @revathychinchu7776
    @revathychinchu7776 Год назад +10

    Ennala polichu adukkiii🥰🥰🥰🥰🥰

  • @soumyaminnuadithyan3045
    @soumyaminnuadithyan3045 Год назад +3

    പ്രസീദ ചേച്ചി....🔥🔥🔥🔥

  • @pradeeshkumar3476
    @pradeeshkumar3476 Год назад +23

    എന്തായാലും നല്ലൊരു കലാകാരി 👍

  • @ManjuVinod-ov6lm
    @ManjuVinod-ov6lm 13 дней назад

    എനിക്ക് ഇഷ്ടമാണ് മാഡം

  • @babyeu7509
    @babyeu7509 Месяц назад

    സൂപ്പർ❤❤❤❤❤

  • @jeevanks8945
    @jeevanks8945 Год назад +9

    മണിച്ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി ❤❤

  • @ഗജസാമ്രാജ്യം-യ7ഗ

    ഇജ്ജാതി 🔥

  • @ChefSunilKNayar
    @ChefSunilKNayar Год назад +65

    Her stage pressence too great...👍👍

  • @dazzlers1238
    @dazzlers1238 Год назад +13

    ഫുൾ എനർജി 🔥

  • @soorajsooraj-fh1zv
    @soorajsooraj-fh1zv Год назад +2

    Praseetha chechi❤ wibe

  • @RiyasMachingal
    @RiyasMachingal Год назад +1

    എനിക്ക് ഇഷ്ട്ടപെട്ട പാട്ട്

  • @jishamorayur2217
    @jishamorayur2217 Год назад +5

    ചേച്ചി പൊളിച്ചു ❤️

  • @rajanjoyjoy3409
    @rajanjoyjoy3409 Год назад +1

    Ente pengalukuttye....❤❤❤

  • @amrithap8852
    @amrithap8852 Год назад +43

    ആവർക്ക് അവരുടേതായ ശൈലിതന്നെയാണ്..
    അതിനെ മറ്റൊന്നിനോട് കൂട്ടിച്ചേർത്തു പരിഹസിക്കുന്ന ആർക്കെങ്കിലും ഇവരെ അനുകരിക്കാൻ കഴിയോ????

    • @ajithjyo2777
      @ajithjyo2777 Год назад +5

      നേരിട്ട് കാണണ० അല്ലേ.എന്തൊരു എനർജ്ജിയാണ്.ഇന്നലെ ഞങ്ങളുടെ നാട്ടിലായിരുന്നു.അവിടത്തെ മുഴുവൻ ജനങ്ങളേയു० തങ്ങളിലേക്ക് ചേർക്കുന്ന സ്റ്റേജ് പെർഫോമൻസ്..ഒരു വയസ്സുള്ള കുഞ്ഞു പോലു० അവരോട് അടുപ്പത്തോടെ പെരുമാറുന്നത് കണ്ട് അത്ഭുതപ്പെട്ടു.ഇന്നലെ 4/3/23 ലെ കാര്യമാണ് പറയുന്നത്.ഈ പറഞ്ഞത് പോലെ അവർക്ക് അവരുടേതായ ഒരു ശൈലിയാണ്.ആരേയു० അനുകരിക്കുന്നില്ല.മുഴുവൻ ടീമു० സൂപ്പർ. 😍😍😍

    • @rajanjoyjoy3409
      @rajanjoyjoy3409 Год назад

      ❤❤❤❤❤❤❤❤❤

  • @mohammedvarshidvarshid9136
    @mohammedvarshidvarshid9136 Год назад +2

    Ente nattine Patti agane oru song ayi💓

  • @saravanantks6832
    @saravanantks6832 Год назад +1

    Adi Pozhiiiii.....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shahalashalu678
    @shahalashalu678 Год назад +5

    മണിച്ചേട്ടന്റെ ഓർമ്മകൾ 😒

  • @bindhuprakash8228
    @bindhuprakash8228 Год назад +1

    Wow. Super excellent energetic 👍👍👍👍

  • @rasheedbavu475
    @rasheedbavu475 Год назад +3

    Waww super 👌

  • @diyopsunny8074
    @diyopsunny8074 Год назад +5

    ഡാൻസ് അടിപൊളി

  • @BKBK-yc4dd
    @BKBK-yc4dd Год назад +4

    സൂപ്പർ

  • @sasikumark6175
    @sasikumark6175 Год назад +1

    Super.....

  • @sijigeemon5271
    @sijigeemon5271 Год назад +1

    Chechy supper

  • @sushanthnair9031
    @sushanthnair9031 Год назад +5

    Amazing

  • @newserumely1216
    @newserumely1216 Год назад +2

    സൂപ്പറാ ചേച്ചിയുടെ പാട്ട് ആരും കണ്ടിരുന്നു പോകും

  • @salmashafeek3181
    @salmashafeek3181 Год назад +7

    അടിപൊളി 😍😍😍

  • @navasmoidhu1913
    @navasmoidhu1913 Год назад +6

    ഇനി..വായനാടോക്കെ പ്രോഗ്രാമിന് പോകുമ്പോൾ ,
    Wayanadan kaadu poothu.. എന്ന നാടൻ പാട്ട് പാടാൻ മറക്കരുത്. കേട്ടോ..അടിപൊളി പാട്ടാണ്.

    • @ashna-gw9mp
      @ashna-gw9mp 11 месяцев назад

      Gshwhgmeuwuf❤❤❤❤❤❤😊

  • @indian6346
    @indian6346 7 месяцев назад

    Dear praseetha

  • @renjith2658
    @renjith2658 Год назад +2

    ❤🎉🔥🔥🔥🔥

  • @vijayanpillai478
    @vijayanpillai478 Год назад +4

    Super 🙏👍

  • @firosbabu1434
    @firosbabu1434 Год назад +1

    ഞാൻ മലപ്പുറം 🤞🏻❤️

  • @smithak8984
    @smithak8984 Год назад +2

    😍🤩🥰👍

  • @smithasunil33
    @smithasunil33 Год назад +2

    Superrrrr 👍👍👍👍👍

  • @Ithalsworld546
    @Ithalsworld546 Год назад +9

    ഇതിലും നെഗറ്റീവ് ഇടുന്ന ചില നെഗറ്റീവോളികൾ കഷ്ട്ടം... 😖😖😖

  • @adhithyan.t.gadhithyan.9610
    @adhithyan.t.gadhithyan.9610 Год назад +2

    Super

  • @sanjaysanju5386
    @sanjaysanju5386 Год назад +2

    Chechi polichadukkiiii

  • @ajivaishnat8671
    @ajivaishnat8671 Год назад +3

    Nthoru resa nte chechi❤️❤️❣️❣️❤️💯

  • @HUMAN-jb5oe
    @HUMAN-jb5oe Год назад +2

    പ്രസീത നീ മുത്താണ് 👍r👍👍

  • @SajisKr
    @SajisKr Год назад

    My സിസ്റ്റർ യൂ are ഗ്രേറ്റ്‌

  • @raghavanchaithanya9542
    @raghavanchaithanya9542 9 месяцев назад

    Kelkkanosoopar

  • @krishnapriya1837
    @krishnapriya1837 Год назад +2

    ❤️

  • @walkwithsoumika8765
    @walkwithsoumika8765 Год назад +1

    Kand erinn ponn nth energy ah 😍😍😍

  • @sheebap150
    @sheebap150 Год назад

    എനർജി ലെവൽ ഒന്നും പറയാനില്ല

  • @ajeeshthulasi8969
    @ajeeshthulasi8969 Год назад

    നാടൻപട്ടിൽ dr: എടുത്തു എത്ര പേർക്ക് അറിയാം പക്ഷേ മണി ചേട്ടന്റ അത്ര ആരും പറ്റില്ല

  • @aswinaswin6060
    @aswinaswin6060 Год назад

    Ith ganamela group ahnoo

  • @rishadaflu8480
    @rishadaflu8480 Год назад

    KL 10 മലപ്പുറം

  • @adhiadhi-km5pf
    @adhiadhi-km5pf Год назад +1

    🔥🔥

  • @Gaming_WithThejus6075
    @Gaming_WithThejus6075 Год назад

    Mdmi

  • @MonstertoRocky2255
    @MonstertoRocky2255 Год назад +1

    😴😴😴😴😴😴😴😡😡😡😡😡😡😡😡😡😡😡😡😡😠😠😠😠😠😠😠😠😠😠😠😠😠😠😠😠😜🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯

  • @AneeshRaj-ww2zq
    @AneeshRaj-ww2zq Год назад

    Manichettsn ub padyatha

  • @prameelasreekumar
    @prameelasreekumar Год назад +1

    Sreekumar

  • @haridasanpillai4091
    @haridasanpillai4091 Год назад

    മച്ചാട് kandu

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ Год назад +2

    Ethenne ulluvo evark paatu... Epolum....

  • @kpkunjumon3149
    @kpkunjumon3149 Год назад +17

    റബ്ബര്‍പ്പാലു കുടിച്ചൊരു പെങ്കൊച്ച് തുള്ളിത്തുള്ളിപ്പറഞ്ഞ കഥ...

    • @പുട്ടുറുമീസ്-ഹ3പ
      @പുട്ടുറുമീസ്-ഹ3പ Год назад +6

      Ethelum nadanpaattukaar steady aayi ninn paadunna ningal kettitundo.. Ith penn aayond aano kuru pottiye..

    • @kpkunjumon3149
      @kpkunjumon3149 Год назад +2

      @@പുട്ടുറുമീസ്-ഹ3പ
      എടാ ഉവ്വേ...
      ഈ സമയം ഞാന്‍ (19-02-2023 7 28 pm ) മച്ചാട് തിരുവാണിക്കാവിലാണുള്ളത് കാരണം ഇന്ന് ഇവിടെ പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടാണ്...
      പോരാത്തതിനു ഞാന്‍ പ്രസീതയുടെ കട്ട ഫാനാണ്...
      പിന്നെ കുരു പൊട്ടല്‍ എന്നൊക്കെ താങ്കള്‍ തന്നിഷ്ടം തീരുമാനിച്ചു പറഞ്ഞതില്‍ തെറ്റുന്നുമില്ല,
      സോഷ്യല്‍ മീഡിയയില്‍ പലരും അങ്ങനാ കഥ അറിയാതെ ആളാവാന്‍ നോക്കും...

  • @sidheeqsmooth8687
    @sidheeqsmooth8687 Год назад

    Vid

  • @ViswanadhanKv-d4w
    @ViswanadhanKv-d4w Год назад

    Ovaraki kulamakkunu

  • @suryasunil9885
    @suryasunil9885 Год назад +31

    കലാഭവൻ മണിയെ അനുകരിക്കുന്നുണ്ടോ 🤔🤔🤔

    • @CRASHBANGZ
      @CRASHBANGZ Год назад +11

      മണി ഉള്ളപ്പോൾ തൊട്ടുളതാണ് പ്രസീത. live പ്രോഗ്രാം കാണാത്തോണ്ട് ആണ് വിഷയം ആണ് ❤️‍🔥

    • @jimseenakm3794
      @jimseenakm3794 Год назад +3

      എത്ര അനുകരിക്കാൻ നോക്കിയാലും മണിച്ചേട്ടനെ പോലെ ഒരു ജന്മം വേറെ ആർക്കും കിട്ടാൻ പോണില്ല ❤️🤲

    • @magnasmedia7101
      @magnasmedia7101 Год назад

      ഉണ്ടെങ്കിൽ?

    • @harikrishnans3003
      @harikrishnans3003 Год назад

      Yenna iyal poii padado

    • @jayeshk4608
      @jayeshk4608 Год назад +1

      അനുകരിച്ചാലും തെറ്റില്ല..

  • @anilaanilaanila4232
    @anilaanilaanila4232 Год назад

    Chadana chattam chechi anunghale body anu

  • @sidheeqsmooth8687
    @sidheeqsmooth8687 Год назад +1

    Call

  • @angel-kd5xv
    @angel-kd5xv Год назад +2

    ഇവൾക് ഈ ഒരു പാട്ടു മാത്രമേ ഉള്ളോ 😂

  • @kpkunjumon3149
    @kpkunjumon3149 Год назад +5

    എല്ലാവരും കൂടി ചെസ്സ് കളിക്കാന്‍ ഇറങ്ങിയതാണോ...?

  • @ArunArun-ps6je
    @ArunArun-ps6je Год назад +21

    ഓവർ ആക്ടിങ് ആണ് മോശം

  • @sureshp2079
    @sureshp2079 Год назад +11

    ആളെ പറ്റിക്കുന്ന പാട്ട്

  • @aadidevambi6109
    @aadidevambi6109 Год назад

    Kanjave ano

  • @rajeswarys6841
    @rajeswarys6841 Год назад

    പ്രിയ സുഹൃത്തേ .ഞാൻ പ്രസീതയുടെ ഒരു കടുത്ത ആരാധിക ആണ്.എൻ്റെ ഇഷ്ടം കൊണ്ട് നാട്ടിൽ അടുത്ത് എവി ടെ പരിപാടി ഉണ്ടെങ്കിലും എൻ്റെ husband എന്നെ കൊണ്ട് പോകാറുണ്ട്.പക്ഷേ ഇപ്പോൽ നാടൻ പാട്ട് പടുന്നതിലും കൂടുതൽ പെർഫോർമൻസ് ആണ് ഉള്ളത്.കേൾക്കാൻ ഒരു ഇമ്പവും ഇല്ലാതെ ആക്കി.നിരാശയോടെ ആണ് തിരിച്ചു വരുന്നത്

  • @sujithcksujith-gq6fm
    @sujithcksujith-gq6fm Год назад +14

    നല്ലൊരു പാട്ടിനെ ഇങ്ങനെ ഇല്ലാതാക്കരുത്. നിലവിളിച്ചു പാടുന്നത് പോലെ ആയിപ്പോയി

  • @mashimedia7447
    @mashimedia7447 Год назад

    സംഗീതം തന്നെ വെറുത്തു പോകുന്നു

  • @anandhuanandhu4246
    @anandhuanandhu4246 Год назад

    Ee 😂

  • @songsofkeralasongsofkerala937
    @songsofkeralasongsofkerala937 Год назад

    🤣

  • @kingbhaikingbhai9058
    @kingbhaikingbhai9058 Год назад

    Overa i povunnu

  • @lathatv3617
    @lathatv3617 Год назад +1

    Super