Kazhinja 31.12.18 in Kochi carnival fest il ivarude team angangalde paripadi aayrnnu.. Sherikum avide ninnupoy. Theeraruthe enn aagrahichu poyi. DJ songinekkalum valare aaswadyamaayittan Ann kanikal kandirunnathum aadiyathumellaam. Sherikum polichu.. 😘😘👌👌
Lovely naadanpaatu singer. Amazingly talented. I got luck to attend her show here in Bahrain... she definitely shakes the entire audience for sure....no one is without clapping. 😍😍😍😍
അനുഗ്രഹീത കലാകാരന്മാർ ഏറെയുള്ള നാടൻപാട്ട് വിഭാഗം കേരളത്തിൻ്റെ സാംസ്കാരിക ലോകത്തെ മുതൽകൂട്ടാണ് കുറച്ചംഗീകാരം കിട്ടി പേരും പ്രസിദ്ധിയും ലഭിക്കുമ്പോൾ വന്ന വഴിയും പാരമ്പര്യവും മറന്ന് അർമാദിക്കുന്ന സമൂഹത്തിന് മാതൃകയാകുന്നതിന് പകരം ഒരു പാട് ശത്രുക്കളെ ഉണ്ടാക്കി അഹങ്കരിക്കുന്നവർ ആകാതിരിക്കുക
High Voltage Singer.
Audience നെ ഇളക്കി മറിക്കാൻ കഴിവുള്ള മിടുക്കി.
മണിച്ചേട്ടനു ശേഷം ഞാൻ ഇഷ്ട പെടുന്ന..... കഴിവുള്ള ഉശിരുള്ള 🔥 കലാകാരി ❤️❤️❤️
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..അഭിനന്ദനങ്ങൾ .പ്രസീത
W
കുട്ടാ കുട്ടാ സൗണ്ട് ഇല്ലാതെ ആക്കിയ youtube നു എന്റെ വക ഒരു റീത്തു 🌹
നാല് റീത്ത് എന്റെ വക.
എന്റെ വക ഒരു റീത്തു 🌹🌹🌹
Copyright issues ആണ്. No other way 🤷🏻♂️
🌹🌹
കാട്ടു റീത്തു ന്റെ വക
Praseedha, congratulations 👍
എനിക്കും അറിയും കുറെ നാടൻ പാട്ടുകൾ എൻറെഅമ്മയ്ക്കും ❤️
പ്രസീത ചേച്ചി നമോവാഗം.നിങ്ങളെ പോലെ നിങ്ങളെ ഒള്ളു. നാടൻ പാട്ടു നിങ്ങളിലൂടെ എല്ലാം ഇന്നും ജീവിക്കുന്നു.
പ്രതീക്ഷകളോടെ ഞങ്ങൾ കാത്തിരിക്കുന്നു.
good
നാടൻ പാട്ടിനെ മലയാളിയുടെ ഹൃദയത്തിലേക്ക് എത്തിച്ചതും
ഇന്നു കാണുന്ന നാടൻ പാട്ടുകളും
പുതിയ തലമുറയുടെ നാടൻ പാട്ടുകളും -മഹാനായ മണിച്ചേട്ടൻ്റെ സംഭാവനയാണ് -
🎉😮😮😮😢😅😢😂😂😮😮😢😢😢😢😢😢😢😂😮😊😂😂😂😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
തൃശൂർ slang adi poli പ്രസീദ...ശ്രീ കേരള വർമ്മ കോളേജ് ഫെയിം....കലക്കി programs
ഗംഭീര എനർജി ഉള്ള മിടുക്കി ആയ ഒരു കലാകാരി... പുഷ്പയിലെ സാമി സോങ് മലയാളം പ്രസീതയെക്കൊണ്ട് പാടിപ്പിക്കാമായിരുന്നു.. ❤❤
Aganne athum kollakum
, 😍😏😆🤪
പ്രസീത പാട്ട് ഇതിന് മുമ്പും കേട്ട്ട്ടിണ്ട്
പക്ഷേ നല്ല ടാലന്റ്ടുള്ള സഹോദരിയാണ്
അഭിനന്ദനങ്ങൾ
ഇനിയും ഉയരത്തിൽ എത്തട്ടെ ചേച്ചിമ്മ 🙏🙏🙏🥰🥰🥰
മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല
ഒരു ഗായിക എന്നതിലുപരി ഒരു മിടുക്കി ആണ് നന്നായി പഠിക്കുന്ന കുട്ടി
ഇവരുടെ ലാളിത്യമേറിയ character ആണ് എനിക്ക് കൂടുതൽ ഇഷ്ടം
. massbro
😘😘
ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ
Kazhinja 31.12.18 in Kochi carnival fest il ivarude team angangalde paripadi aayrnnu.. Sherikum avide ninnupoy. Theeraruthe enn aagrahichu poyi. DJ songinekkalum valare aaswadyamaayittan Ann kanikal kandirunnathum aadiyathumellaam. Sherikum polichu..
😘😘👌👌
നല്ല അടിപൊളി പാട്ട് കൊള്ളാം. നല്ല sound
ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ സ്പീക്കർ പോയതാണെന്ന് 😂 കമെന്റ് ബോക്സിൽ വന്നപ്പളാ കൊഴപ്പില്ലാന്ന് മനസിലായി 😂
Manichettante... Aaa chalakudi shaily❤️❤️
അജഗാജന്തരം കണ്ടു വന്നതാ 🥰🥰
✌
@@meeraramachandran4053 🤭
Njnum undea 😁
അതെ അതെ 😜🤘💋👌
Pinnallah🔥🙌🏻
உங்களை போல் உள்ள நாட்டுபுற கலைஞர்கள் மேன் மேலும் வளர வேண்டும்... வாழ்த்துகள்.....
· Folk artists like you have to grow more...congregation
നമ്മുടെ മണിച്ചേട്ടൻ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👏👏
Lovely naadanpaatu singer. Amazingly talented. I got luck to attend her show here in Bahrain... she definitely shakes the entire audience for sure....no one is without clapping. 😍😍😍😍
.
Praseethachechi kidilanakitto. Costume super. Voice adipoli. Nalla poweranu oro wordsinum kodukunne. Thakarthu.
Hiiii
👏👏👏
Adipoly
Ee kalakariyude peranu enikum.kelkkumbollu endoru rasam
Highly talented, especially different variants in stage programmes....thank you Praseetha for life makes such joyful...
By o
@@poorvikathillai6340 knew
3
4:38 cc cc FC
Enthoru സൗണ്ടാണ് രക്ഷയില്ല ponnee
3:49 കഴിഞ്ഞ് അങ്ങോട്ട് പിന്നെ ഒടുക്കത്തെ സൗണ്ടായിപ്പോയി. ചെവി പൊട്ടിപ്പോയി 😡😡
,7886$@
😂😂😂
@@thankamanymany3984 ppppppppppppppppppppppp
Porookkara vannu yesterday miduki,👌👌👌
ചേച്ചീ ഉയരങ്ങളിൽ എത്തട്ടെ
Chechi.. Polichu... Kidukkiii... Chechi... Superaa
Thank you Praseetha iniyum orupadu uyarangalil ethatte
ചക്ക കേൾക്കുമ്പോൾ മണിച്ചേട്ടനെ ഓർമ്മ വരും
ഏറ്റവും ഇഷ്ട്ടപ്പെട്ട തിലൊന്ന്
പിന്നൊന്ന്
"മേലെ പടിഞ്ഞാറ് സൂര്യൻ,
👍👍👍
മണിച്ചേട്ടനെ ഓർത്തു കണ്ണുനിറഞ്ഞു 😢
Yes
Praseedha chechikke ente hridhayamniranga aasamsakal
God bless you....👍
Sounds???;
Abilash Abilash Suresh
Cinatabi
മിഥുൻ ചേട്ടൻ പൊളിയാ
very much powerful rendering - Congratulations.....
അത് ശരി നാടൻ പാട്ട് കേൾക്കാൻ വേണ്ടിയിട്ടാണ് വന്നത് നിട്ട് അത് ല്ല്യ
Praseetha. eanikku orupadu ishttamanu
Keep Going Praseetha 👌👌👍👍
Yes. I will support praseetha
Hooo എന്തൊരു എനര്ജിയാണ്..... പെര്ഫോമെൻസ്, വളരെ നന്നായി...
Adipoli Chechi.....God bless you
Simple ayit vann nammude okke... Manss kavarnnu eduthu 😍
Vannapzade prekshakareokk kyileduthu. Nadanpattukal cinemayil koodi kettu, pinne angu uyarangalil ethatte
Sound evide poyi praseethayude song orupaad ishtam aanu
The remember of kalabahavan Mani is flowving threw in my mind now.
Wonderful Praseetha 👍👌
ചാലക്കുടി കരോക്കേ vanne🏃♀️🏃♀️🏃♀️🏃♀️🏃♀️
poghachamayi aarum karuthilla...chechi.....nediyathalleee....dairyamayi parayam....👍👍👍👍👍
Energy.... Super.. Praseeda chechi super
She is a very good entertainer 😍
Praseetha great great............
പൊളിച്ചു ചേച്ചി nice song
ഞങ്ങടെ വിഷു വേലക്ക് പ്രസീത ചേച്ചിടെ ഗാനമേള ആയിരുന്നു ബുക്ക് ചെയ്തത് കൊറോണ മൂഞ്ചിച്ചു 😢😢
പാട്ടിൻ ശബ്ദമില്ലാതെ പോയത് ഖേദകരം
Njan vicharichu eniku mathramayirunnu prasnamennu...kashttamayipoi...njan head phone oke vechu kettu noki ..no raksha
Same
Techniacl flop
ഞാൻ കുതുകുട്ടയുടെ പാട്ടിന്റെ സൂപ്പർ സഹോദരിയെ സ്നേഹിക്കുന്നു
Cinatabi
Midukky praseedha....God bless u dear.
Allelum chechi powliya..
dear flowers tv, you are great being having such a talented editors.....
copyright issue
കുട്ടാ പാട്ട് സൗണ്ട് മനഃപൂർവം കട്ടാക്കിയ പോലെ....
സത്യം
Correct ani
യെസ്
👍👍👍
😍😍😍😍
പ്രസീദ്ധ chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മണിച്ചേട്ടന്റെ നാട്ടുകാരിയും ശിഷ്യയും ആണ്
Super 👌 👍 😍 🥰
Well done sister God bless you
പാട്ടിനു സൗണ്ട് ഇല്ലല്ലോ 🤣🤣🧡
നാമെങ്ങനെ ഇങ്ങനെയായ്?
ഞാനെങ്ങനെ ഇങ്ങനെയായ്
നീയെങ്ങനെ അങ്ങിനെയായ്
നാമെങ്ങനെ ഇങ്ങനെയായ്
നാടെങ്ങനെ പലതായ്..?
മലയെങ്ങനെ കൂനനുമായ്
മരമെങ്ങിനെ ഇലയില്ലായ്
പുഴയെങ്ങനെ ഒഴിവയറായ്
വഴിയെങ്ങനെ വഴിയറിയായ്?
പൂവെങ്ങനെ തേനിദളായ്
പൂണോലെങ്ങനെ പൂംകതിരായ്
പകയെങ്ങനെ കൊടുവാളായ്
പകലെങ്ങനെ ഇരുളായ്
കണ്ണടയെങ്ങനെയവയമായ്
കണ്ണീക്കടി അസുഖമതായ്
കണ്ണീരീ... ഉപ്പില്ലായ്
തകതികതോം കൈയ്യടിയായ്
മുടിയെങ്ങനെ വെളുവെളുവായ്
വടിയെങ്ങനെ ചെറുതാങ്ങായ്
മടിയെങ്ങനെ മടിയനുമായ്
തൊടിയെങ്ങനെ മരുഭൂവായ്.
കവിതേങ്ങനെ അലയൊലിയായ്
ചരണോങ്ങനെ മുൻനിരയായ്
പ്രണയോങ്ങനെ കലപിലയായ്
മരണോങ്ങനെ മധുവിധുവായ്
ജാതിങ്ങനെ വിരുന്നായ്
ഖ്യാതിക്കായ് കൊലയായ്
വേദിക്കായ് വലയായ്
മതമെങ്ങനെ മദമായ്?
ഞാനെങ്ങനെ ഇങ്ങനെയായ്
നീയെങ്ങനെ അങ്ങനെയായ്
നാമെങ്ങനെ ഇങ്ങനെയായ്
നാടെങ്ങനെ പലതായ്..?
സാബു.കെ.വി.എസ്.
സൂപ്പർ🙂🙂❤❤
Super chachii
Nadanpattukal meenal vazhatte ❤️❤️❤️❤️❤️
കുട്ടാ... കുട്ടാ.. എന്ന പാട്ട് കേട്ടതേയില്ല🙄
പ്രസീത ചേച്ചി അടിപൊളി
കുട്ടാ കുട്ടാ കരായല്ലേ കുട്ടാ കുട്ടന്റെ പാട്ട് ഇവിടെ കേൾക്കുന്നില്ലല്ലോ
Praseetha i love you🥰
Praseeda 😍😍
Nadan... Pattukal... Uyirrrr
Evanga name ena own chanal name sollungaa big fan....🤩😘😘😘🤗💖🤗💖🤗💖🤗💖🤗💖
Praseetha chalakkudi
❤🔥 പ്രസീത 😘😘
നിന്നെക്കാണാൻ എന്ന ഗാനം എഴുതിയത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് എന്നറിയാം പക്ഷെ ആദ്യമായി ആ ഗാനം പാടിയത് ദുർഗ്ഗയാണെന്നാണ് കരുതിയത്
Praseetha Chechiii poliyaattoo
Praseethayude stage show jeralasamajan bangalore il vachu kandirunnu variety anu💪💪💪
Adipoli njaanum kandu ....
Pakshe kettilla ..karanam sound illaaa..
സുഹൃത്തെ നിങ്ൾ പറയുന്നതോ ന്നും ശരീല്ലാ കലാഭവൻ മണിയാണ് എതർത് പാട്ടുകാരൻ
God bless you.
I am tamillan i liket your performance sister very nice i love you sister.
Awesome single ur baby nice beautiful voice nice song kk
ഇവരൊക്കെ വന്ന ശേഷമാണ് കൈയ്യടി ഇരന്നുവാങ്ങുന്നത്. കഴിവുള്ളവർക്ക് കൈയ്യടി കിട്ടിയിരിക്കും ഇരന്നുവാങ്ങേണ്ടതില്ല
Love you praseedha chechi 🥰
say
മ്മടെ നാട്ടുകാരി ആണ് പ്രസീത മോളെ
സൂപ്പർ 👍
ഇതെന്താ സൗണ്ട് ഇല്ലാതെ പോയത് ☺️
Aa sathyam
@@sachuvlogs925 p
headphone oori kutthiyavar ivide kutthuga..
Njan 😂😂
Chechi thakarthu
Awesome chechiiiiiii.....keep it up.....
അനുഗ്രഹീത കലാകാരന്മാർ ഏറെയുള്ള
നാടൻപാട്ട് വിഭാഗം കേരളത്തിൻ്റെ സാംസ്കാരിക ലോകത്തെ
മുതൽകൂട്ടാണ്
കുറച്ചംഗീകാരം കിട്ടി പേരും പ്രസിദ്ധിയും ലഭിക്കുമ്പോൾ വന്ന വഴിയും പാരമ്പര്യവും മറന്ന് അർമാദിക്കുന്ന
സമൂഹത്തിന് മാതൃകയാകുന്നതിന് പകരം ഒരു പാട് ശത്രുക്കളെ ഉണ്ടാക്കി അഹങ്കരിക്കുന്നവർ ആകാതിരിക്കുക
ഞാൻഇഷ്ടപ്പെട്ടിരുന്ന ഒരു ഗായിക ആയിരുന്നു പ്രസീത, അത് പോയി, കാരണം ഞാൻ പറയാതെ പ്രസീതയ്ക്ക് മനസ്സിലാകും.
Chechii I oru pad missingg
മണിയൂടെ പാട്ട് പോലെ ഒണ്ട്
I respect your husband he great...
പ്രസിതചേച്ചി പൊള്ളിച്ചു
പൊരിച്ചൂ... ട്ടാ....
Navrrupat
Ajay Shiva