മനോജിന്റെ വീട് കണ്ടതോടെ വീട്ടിൽ എതിർപ്പായി :പ്രസീത ചാലക്കുടി | Prseetha Chalakudy

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 189

  • @minhaj3325
    @minhaj3325 Год назад +114

    സ്നേഹം നിറഞ്ഞ കുടുംബം അത് ഒരു ഭാഗ്യം ആണ് 😍😍😍

    • @saleenathomasthomas7768
      @saleenathomasthomas7768 Год назад +2

      ആ സ്നേഹം കളയാതിരുന്നാൽ മതി

    • @jobpg2666
      @jobpg2666 Год назад +1

      ​@@saleenathomasthomas7768PLP go

    • @mg.p.g.4566
      @mg.p.g.4566 Год назад

      @@saleenathomasthomas7768 സഹോദരിയുടെ സ്വന്തം കാര്യം പറഞ്ഞതാ അല്ലെ. ചെന്ന് കേറിയിടം നരകം ആക്കി കൊടുത്തു അല്ലെ.. 😂😂😂

    • @athira8695
      @athira8695 Год назад

      എൻറെ ശബ്ദം അടപ്പിക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കുന്ന എൻറെ അമ്മായിഅമ്മ.horrible

  • @sreekumar1384
    @sreekumar1384 Год назад +135

    സ്വന്തം ചോര വിയർപ്പാക്കി മണ്ണിൽ അദ്വാനിച്ചു ഈ കേരളത്തിലെ എല്ലാ ജനങ്ങളെയും ഊട്ടിയ ജനതയാണ് പുലയ സമുദായം.... ഈ നാടിന്റെ അന്ന ധാതാക്കൾ ആയിരുന്നു അവർ ❤️❤️❤️

    • @rahoofkm1906
      @rahoofkm1906 Год назад +4

      സത്യം ഇവരെയൊന്നും ഒരിക്കലും മാറ്റി നിർത്തേണ്ടവരല്ല എല്ലാവരെയും മനുശ്യരായി കാണാൻ ഉള്ള കണ്ണുള്ളവർക്ക് പ്രശ്നമില്ല പടച്ചവൻ ഒറ്റ ജാതിയെ പടച്ചുള്ളൂ വിശേഷ ബുദ്ധിയുള്ള മനുശ്യനെ പക്ഷെ കുറെയെണ്ണം മന്തബുദ്ധികൾ ആയിപ്പോയി പ്രസീതയുടെ പാട്ട് അടിപൊളി

  • @babithabijil9430
    @babithabijil9430 Год назад +45

    കുന്നംകുളംക്കാരി ആയതിൽ അഭിമാനിക്കുന്നു 💪💪💪💪♥️♥️♥️

    • @OMG.244
      @OMG.244 Год назад

      കോയിക്കോട് ആയിരുന്നെങ്കിൽ ? !!!!!

  • @bumbooshmol992
    @bumbooshmol992 Год назад +127

    കേൾക്കണോ.. പ്രിയ കുട്ടരെ.. അവൾ കൊഞ്ചി പറഞ്ഞ കഥ.. ❤️

  • @mahilamanimahilamani4962
    @mahilamanimahilamani4962 Год назад +63

    ഇതുപോലെ ഒരമായിഅമ്മയെ ആണ് ആഗ്രഹിച്ചത് പക്ഷെ

  • @nationallab2265
    @nationallab2265 Год назад +61

    Bagya Lakshmi otum thalpryamilland samsariknna pole thonni

  • @ushas6145
    @ushas6145 Год назад +64

    പുലയസമുഹതതിന് അഭിമാനിക്കാം ഺപിയ കലാകാരിയെ ഓർമമിച്.

    • @binisasank2608
      @binisasank2608 Год назад +1

      Ezhuthanum ariyilla

    • @valsalarajan9735
      @valsalarajan9735 Год назад

      ​@@binisasank26082😮 fl

    • @devilkarlozz7314
      @devilkarlozz7314 Год назад +2

      Mobilil chila vakkukal adikkumpol thetipokum,ath aksharam ariyanjittalla ,enikkum ithupole patteetund,ellam thikanjavar aarmilla,karyam manasilayenkil athumathi.karyamaryathe aarum puchikkaruth suhrthe,

  • @worldentertainmentbyabhiji4184
    @worldentertainmentbyabhiji4184 Год назад +63

    സ്നേഹമുള്ളവരുടെ കൂട്ടത്തിൽ നിൽക്കുംമ്പോൾ സന്തോഷത്തോടെ എന്ത് ചെയ്താലും അത് വിജയിക്കും❤️❤️❤️

  • @nandanum7213
    @nandanum7213 Год назад +7

    Veroru bhagyalakshmi undaakan paadille,valla govt job nokkikkoode.

  • @neethunihas5219
    @neethunihas5219 Год назад +17

    കഴിഞ്ഞ ദിവസം പ്രോഗ്രാം കണ്ടു....അടിപൊളി ആയിരുന്നു പ്രസീദ ചേച്ചി & ടീമിന്റെ 👏👏👏👏😍😍😍😍😍😍😍😍😍pathi Folk Band ❤❤❤❤❤❤❤❤❤

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +1

    ശബ്ദ സുന്ദരി ഭാഗ്യലക്ഷ്മിയമ്മ ജി 🙏🏻🙏🏻നമ്മൾ കണ്ടിട്ടുണ്ട് റെയിൽവേ സ്റ്റേഷനിൽ വച്ചു,, ഓടി വന്നു ഞാൻ ഫോട്ടോ എടുത്തു 🙏🏻🙏🏻

  • @jishadameya1772
    @jishadameya1772 Год назад +10

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് പ്രസീത ചേച്ചിയെ വോയിസ്‌ സൂപ്പർ

  • @lizypaul7423
    @lizypaul7423 Год назад +5

    God bless you praseetha

  • @ncali
    @ncali Год назад +12

    ശരി ആണ് ഭാഗ്യചേച്ചി പറഞ്ഞത് തീർച്ചയായും കിട്ടും ആയിരുന്നു

  • @sreekumar1384
    @sreekumar1384 Год назад +39

    I am also a Pulayan and I am proud of it, our forefathers used to work in this soil to feed all communities

  • @njrfanboy9802
    @njrfanboy9802 Год назад +5

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പ്രസീതയെ. പല തവണ കാണാൻ തോന്നീട്ടുണ്ട്. എന്നാണ് അത് സാധിക്കുക

  • @manojmannur8353
    @manojmannur8353 Год назад +23

    കുട്ടി കുടുംബം വീട്ടിലെ അംഗങ്ങൾ നല്ല ഉപദേശം 🤚🙏

  • @sudhakaranpanikar4154
    @sudhakaranpanikar4154 7 месяцев назад +2

    ഞാൻ ഇന്ന ജാതി ആണ് എന്ന് പറയാൻ ഉള്ള ആ വലിയ മനസിന്‌ എന്റ കൂപ്പു കൈ 🙏🌹🌹🌹, ജാതി ഇല്ല മോളെയേ നാം എല്ലാരും മനുഷ്യൻ! 👍🙏🙏

  • @gopalvenu293
    @gopalvenu293 Год назад +8

    ഇവളുടെ അടുത്ത് എന്തിനാ പെങ്ങളെ വന്നിരുന്നുകൊടുത്തത്

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Год назад +1

      ഒരു നന്മയെങ്കിലും ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. അറിയാതെ നാം, ആരേയും പഴിക്കരുത്. 🤔

  • @ajeeshop7330
    @ajeeshop7330 Год назад +3

    Vere veedu vechu maraan sahacharyam illaathente aanu ippolum SC, ST il petta palarum joint family aayi thudarunath paladathum.. Onnukil sthalam kaanilla, rent nu pokan maryadakku oru job kaanilla, job kittan kure reservation undenkilum athu manasilaakkan polum ulla arivu innum palarkkum illa.. nannayi pokunna kure per und, but bhooripaksham ippolum anganeyalla. Same situation ulla mattu caste kaarum undaavaam, but community as a whole nokkumbo mattullavar socially enthenkilum okke ullavar aanu.

  • @RENJANAP.N-d7k
    @RENJANAP.N-d7k 7 месяцев назад

    പ്റസീതയെ ഞാൻ കാണുന്നത് പേരണ്ടൂരന്പലത്തില് പരിപാടി അവതരിപ്പിയ്ക്കു ന്ന സമയത്ത്.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Год назад +11

    രഞ്ജിനി കഴിഞ്ഞാൽ അടുത്ത ഫ്രോടെ. എവിടെ തോട്ടാലും അവരെ കരയിപ്പിക്കും

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Год назад

      കുട്ടീ , ഒരു നന്മയെങ്കിലും ഇല്ലാത്ത ആരും ഉണ്ടാവില്ല.

  • @siliyaak
    @siliyaak 10 месяцев назад +4

    സ്ത്രീകളിൽ ഇത്രയും എനർജറ്റിക്ക് പെർഫോമൻസ് ഉള്ള ഒരാളെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് പ്രസീത ചാലക്കുടി ആണ് അറിയാതെ ഡാൻസ് ചെയ്ത് പോവും❤❤

  • @varthinkal5692
    @varthinkal5692 Год назад +4

    ഭാഗ്യലക്ഷ്മീ ഇന്നത്തെ മുടി കെട്ട് ചേരുന്നുണ്ട്

  • @vavachi494
    @vavachi494 6 месяцев назад +1

    Hi, njangal schoolil orumichu padichatha, pariyaram, 🍫🍫🍫

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад

    💕💕💕

  • @ushas6145
    @ushas6145 Год назад +8

    Comments വായിച്ച പോൾ ചിരിവന്നു നല്ല വിദ്യാഭ്യാസ മുളള ധാരാളം പേർ ജോലി ലഭിക്കാതെ ഉണ്ട്. ഞാനും Engg Diploma കാരി.

  • @binisasank2608
    @binisasank2608 Год назад +1

    Padicha penkuikalok canada UK oke aanente koche

  • @deepasivan604
    @deepasivan604 Год назад +6

    😍🌹🌹🌹👍🙏

  • @aryanandh5029
    @aryanandh5029 Год назад +3

    Avatharikakku kurachoode snehathode samsarichukoode velly gowravam

  • @ss8295
    @ss8295 Год назад +16

    She is an innocent, open minded girl. 👍🏻

  • @Arjun_k77
    @Arjun_k77 Год назад +1

    ഒരൽപം ജാഡയുള്ള ടീം

  • @oruphoenixbird6317
    @oruphoenixbird6317 Год назад +1

    Avatharikayude mukath entha oru kaduppam pole

  • @Inul64
    @Inul64 Год назад +3

    കുഞ്ഞുണ്ണികുട്ടനെ Support ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏❤❤❤

  • @sree42133
    @sree42133 Год назад +6

    ശരിയാണ് മഞ്ഞൾ പൊടി ഇട്ട ചെറു ചൂടോടെ വെള്ളം കുടിച്ചാൽ ചുമ മാറും, സൗണ്ട് തിരിച്ചു വരും. ഞാൻ കുടിക്കാറുണ്ട്..

    • @Baiju01752
      @Baiju01752 Год назад

      ഈ മഞ്ഞൾ വെള്ളം തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് കൊടുത്തതും പ്രശ്നമായതും.

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Год назад

      എന്നാൽ കൊണ്ടാ മഞ്ഞൾ കൊണ്ടാ ... 🎼... 🤣

  • @ichanu272
    @ichanu272 7 месяцев назад

    Enda ponno... Kooottuuukudumbham,😮😮😮

  • @nammuandme
    @nammuandme Год назад +9

    Kunnam kulam....ente naad 😍

  • @tirzahgracesam6263
    @tirzahgracesam6263 Год назад +24

    നല്ല കുടുംബം🥰God Bless you..

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 7 месяцев назад +1

    Entho oru prethyeka bangind ee chechine ee videoyil kaanaan

  • @rajaniashok8949
    @rajaniashok8949 Год назад +8

    അഭിനന്ദനങ്ങൾ

  • @ktnchemmaniyod4104
    @ktnchemmaniyod4104 Год назад +25

    നല്ല പാട്ടും - നല്ല സ്വരവും - തന്നെ - പക്ഷേ ഗോഷ്ടി കൂടുതൽ - പിന്നെ കയ്യടി ചോദിച് വാങ്ങേണ്ടതല്ല -

    • @mg.p.g.4566
      @mg.p.g.4566 Год назад +4

      Athu thankalude mathram abhiprayam ennu karuthatte. 🙏🙏😂😂

    • @REDDEVIL7409
      @REDDEVIL7409 Год назад +19

      സുഹൃത്തേ ഒരു കലാകാരൻ ഇടക്ക് കയ്യടി ചോദിച്ചു വാങ്ങുന്നത് എന്തിനാണ് എന്നറിയോ അത് പറഞ്ഞാൽ തനിക്ക് മനസിലാകാത്തത് താങ്കൾ ഒരു കലാകാരൻ അല്ലാത്തോണ്ട് ആണ്.. താങ്കൾ വിചാരിക്കുന്നത് പാട്ട് പാടി തീർന്നു കഴിയുമ്പോ ആളുകൾ അങ്ങ് കയ്യടിക്കൂല്ലെ എന്നാണ്.. എന്നാൽ ആ പാടുന്ന കലാകാരന് പാട്ടിന്റെ ഇടയിൽ കിട്ടുന്ന ആ കയ്യടി എന്നത് പാടുന്ന ആൾക്ക് ഒരു എനർജി ആണ്... അത് ആണ് അങ്ങനെ ചോദിക്കുന്നത്... ചുമ്മാതെ മറ്റുള്ളവരുടെ കുറ്റോം കുറവും നോക്കി അട്ടത്തേക്ക് വായും പൊളിച്ച് ഇരിക്കുന്ന തനിക്കു ഒന്നും അത് മനസിലാകാത്തത് അതുകൊണ്ട് ആണ്...

    • @ktnchemmaniyod4104
      @ktnchemmaniyod4104 Год назад +3

      @@REDDEVIL7409 ഞാൻ പാട്ടു കൊണ്ടും - കല കൊണ്ടും ഉപജീവനം നടത്തി വരുന്നതാ - 45 വർഷമായി ഇതു തന്നെ ജീവിത മാർഗം - നല്ല നിലയിൽ കഴിയുന്നു. - ഒരിക്കലും കയ്യടി ചോദിച്ച് വാങ്ങേണ്ടി വന്നിട്ടില്ല - ഇനി മരിക്കും വരെ ചോദിക്കയുമില്ല -

    • @kurumbans877
      @kurumbans877 Год назад

      👍👍👍👍👍

    • @ktnchemmaniyod4104
      @ktnchemmaniyod4104 Год назад +1

      @@REDDEVIL7409 കയ്യടി സ്വാഭാവികമായി വരണം -

  • @tajmuhamed2397
    @tajmuhamed2397 Год назад +15

    കുന്നംകുളത്തുകാർ സ്നേഹമുള്ളവരാ 😍😍

    • @rasiyaph1741
      @rasiyaph1741 Год назад +1

      Sathyam

    • @babithabijil9430
      @babithabijil9430 Год назад +1

      കുന്നംകുളം ♥️♥️♥️💪💪

    • @shanibamohamed813
      @shanibamohamed813 Год назад +1

      കുന്നംകുളം ഏത് ഭാഗത്താണ്

    • @tajmuhamed2397
      @tajmuhamed2397 Год назад

      @@shanibamohamed813 തൃശൂർ ജില്ലയിൽ

  • @jaisreeram-xy8es
    @jaisreeram-xy8es Год назад +66

    പുലയ...അഭിമാനിക്കുന്നു...പ്രസീദ..എൻ്റെ മോൾ ഡോക്ടർ ആണ് ചെക്കനെ കിട്ടാനില്ല ..അതാണ് നമ്മുടെ. ഒരു പോരായ്മ...

    • @OMG.244
      @OMG.244 Год назад +3

      ഹി ഹി ഹി

    • @sreekumar2386
      @sreekumar2386 Год назад +2

      Army job karku mole kettichu kodukkumo

    • @OMG.244
      @OMG.244 Год назад +3

      @@sreekumar2386 പൂച്ചകളെ തന്നെ കെട്ടണോ !! ആർമിയിൽ കണ്ടിട്ടുണ്ടോ ഈ വർഗ്ഗം ? വളരെ കുറവാണ് (മലയാളികൾ), അവർക്കറിയാം ആർമിയിൽ പോയി കഷ്ടപ്പെടേണ്ട ആവശ്യം ഇല്ലെന്ന്, കേരളത്തിൽ ടോപ് സീറ്റുകൾ കിട്ടുമെന്ന് !!

    • @abinbaby487
      @abinbaby487 Год назад

      Reservation alle

    • @lavenderthoughts5103
      @lavenderthoughts5103 Год назад +38

      എപ്പോഴും ഒരു SC/ ST ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്. ഞാൻ medical entrance ന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചിട്ട്, score വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരിന്നു.Allotment ആയപ്പോൾ rank list ൽ എനിക്ക് തൊട്ടു മുമ്പുള്ള കുട്ടിക്ക് വരെ കിട്ടി😭 അതെ സമയം വളരെ മാർക്ക്‌ കുറവുള്ള SC/ST കുട്ടികൾ പുഷ്പം പോലെ കയറി പോയി

  • @pushpangadanvelu9967
    @pushpangadanvelu9967 Год назад +16

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @babysivan2176
    @babysivan2176 11 месяцев назад

    Anganeadisond malayam

  • @minisaru17
    @minisaru17 Год назад +5

    God bless you

  • @jayarajmn
    @jayarajmn 7 месяцев назад

    🚩🚩👏👏👏👏

  • @chithra6436
    @chithra6436 Год назад +9

    👍👍🥰

  • @suja2836
    @suja2836 Год назад

    Nakku pattaruth

  • @മോൺസ്റ്റർ-ത1മ

    പ്രസീത 🖐️🖐️🖐️🖐️

  • @ankithasoman9499
    @ankithasoman9499 3 месяца назад

    ഇപ്പോൾ പുലയ സമുദായത്തിൽ വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾ തീരെ കുറവാണ് എല്ലാ കുട്ടികളും നന്നായി പഠിക്കുന്നവരാണ്

  • @ising.___9236
    @ising.___9236 7 месяцев назад +1

    Nalla bhangiyundallo

  • @tirucochi
    @tirucochi Год назад

    Don't believe a thing

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +1

    മോളു praseeda 🙏🏻🙏🏻

  • @hpfh2502
    @hpfh2502 Год назад +1

    പ്രസീതയുടെ ജാതി പറഞ്ഞു, അദ്ദേഹത്തിന്റെ ജാതി പറഞ്ഞില്ല? ????

  • @devas1239
    @devas1239 Год назад +3

    അഭിനന്ദനം 💐

  • @rencygeorge4428
    @rencygeorge4428 Год назад +2

    Praisetha Istam ❤❤❤❤

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Год назад +3

    പ്രസീദ, പല പാട്ടുകളും കേട്ടിട്ടുണ്ട്. നന്മ വരട്ടെ. കൂട്ടുകുടുംബ കാര്യം കേട്ടപ്പോൾ ഞാനും അശിച്ചുപോകുന്ന് സമൂഹം ഒരുപാട് മാറേണ്ടിയിരുന്നില്ല കുടുംബവ്യവസ്ഥയിൽ എന്ന്. അംഗങ്ങൾ തമ്മിൽ അകലം കൂടുതൽ ഇന്ന്. ഏൻ്റെത് എന്ന ചിന്ത മാത്രം പുതു തലമുറയിൽ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ പ്രസീദയുടെ കഴിവുകൾ ഉള്ള ഒരു പ്രസീദയേക്കാൽ സുന്ദരിയായ ഒരു മോളൂട്ടി ഉണ്ടാവട്ടെ.

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Год назад +4

      ഇന്ന് കുടുംബ ബന്ധങ്ങൾക്ക് അകലം ഇല്ലെങ്കിൽ കലഹം വർദ്ധിക്കും പണിക്കർ മാഷേ.
      പണ്ടത്തേപ്പോലെ അമ്മാവൻ കാരണവ ഭരണം ഇന്നത്തെ ഇളം തലമുറ ഉൾക്കൊണ്ടെന്നു വരില്ല.
      ഹൈടെക് കാലഘട്ടമാണ്. കുടുംബ ബന്ധങ്ങൾ അകന്നു നിൽക്കുന്നതാണ് ഉചിതം.
      എന്തെന്നാൽ, ഒരേ കുടുംബക്കാർ തമ്മിലുള്ള സാമ്പത്തിക ഏറ്റക്കുറച്ചിലുകളാണ് മുഖ്യ കാരണം. ശരിയല്ലേ ? ഒന്നാലോചിച്ചു നോക്കൂ 😁

  • @radham3191
    @radham3191 Год назад +2

    God bless you 🙏

  • @gargianirudhan846
    @gargianirudhan846 Год назад

    Ante Ammayi Amma Ante Amma yekal Valutha Anik

  • @mariaxavier3069
    @mariaxavier3069 10 месяцев назад

    Ningale nerottukadatil sandhosham

  • @aleyammaks3921
    @aleyammaks3921 Год назад +1

    Hai praseeda god bless

  • @prajinac6584
    @prajinac6584 Год назад +2

    🥰🥰

  • @semirbabu9819
    @semirbabu9819 Год назад +5

    👍👍👍

  • @59707473
    @59707473 Год назад

    മണിച്ചേട്ടന്റെ നാട്ടുകാർ 🙏🙏

  • @ReenaPushpam
    @ReenaPushpam 7 месяцев назад

    Hi👌👍😮😮

  • @shameenak6440
    @shameenak6440 Год назад +1

    ❤️

  • @shazsheri8266
    @shazsheri8266 Год назад +2

    Big salute my sister family

  • @easwaranrice033easwaran8
    @easwaranrice033easwaran8 8 месяцев назад

    All the best

  • @raghavanchaithanya9542
    @raghavanchaithanya9542 7 месяцев назад

    Haipraseetha

  • @fencyjose4591
    @fencyjose4591 Год назад

    23

  • @hyderali3299
    @hyderali3299 Год назад

    💓

  • @beenajaison5750
    @beenajaison5750 Год назад +1

    koothra pattu

  • @sanaaaaaaaas
    @sanaaaaaaaas Год назад +2

    അറിയതോണ്ടാ ചോയ്ക്കുന്നെ 🙄🙄ഇവര് ആരാ 🤔🤔🤔🚶‍♀️🚶‍♀️🚶‍♀️

    • @OMG.244
      @OMG.244 Год назад +1

      പൂച്ചപ്പാട്ടുകാരി

    • @mg.p.g.4566
      @mg.p.g.4566 Год назад +7

      Asooyakku marunnilledo. Ivarude enthelum oru kazhivu athundel ok.

    • @sabnaabhilash8141
      @sabnaabhilash8141 Год назад +1

      കഷ്ടം 😏

    • @Baiju01752
      @Baiju01752 Год назад

      @@OMG.244 എന്താ നിന്നെ കേറി മാന്തിയോ ...?

    • @ruha7538
      @ruha7538 Год назад +1

      എവിടുത്തെ മലയാളിയാടെ.ഇവരുടെ വില അറിയാൻ മാത്രം താൻ വളർന്നില്ല.

  • @NajisVlogNilambur
    @NajisVlogNilambur Год назад

    👌👌👌🥰

  • @prasannanperappu1343
    @prasannanperappu1343 Год назад

    Tharavadu ho.....

  • @lakshmicreatives9016
    @lakshmicreatives9016 Год назад

    കുന്നംകുളം എവിടെ ചേച്ചി വീട്

  • @sumas4854
    @sumas4854 Год назад +1

    Wish you all the best

  • @BijuEA-uo7cp
    @BijuEA-uo7cp 2 месяца назад

    അതിനു ശബ്‌ദം കൊള്ളില്ലല്ലോ പിന്നെ ഏങ്ങനെ അടയാനാ