Kelkkano Priya Koottare Full Song Original കേൾക്കണോ പ്രിയ കൂട്ടരേ Thunjan Parambil Ninnum Nadanpattu

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അവൾ കൊഞ്ചി പറഞ്ഞ കഥ..
    Kelkkano Priya Koottare Full Song
    Thunjan Parambil Ninnum Full Song
    Singer:
    Unais Vadakkan
    Chorus:
    Nidhi Plug In
    Ajesh Kallachi
    Keyboard:
    #Chandran_Payyoli
    Orchestration:
    Plug In Vellikulangara
    Mixing:
    #Nidhi_Plug_In
    Studio:
    #Plug_In Vellikulangara [Vadakara]
    Special Thanks:
    RUclips , Facebook, Instagram & all social media Friends
    Listen "Kelkkano Priya Koottare" Full Song on Your Favourite Streaming Platforms 👇🏻
    RUclips
    bit.ly/3NgV7Ru
    Wynk
    bit.ly/3R3uvVu
    JioSaavn
    bit.ly/3T1oICm
    Gaana
    bit.ly/3RqFIkj
    hungama
    bit.ly/3Gt1mhA
    Spotify
    spoti.fi/49ZTP7o
    Amazon Music
    amzn.to/480vVac
    SoundCloud
    bit.ly/47Z4hu1
    Apple Music
    bit.ly/47KSRu4
    New Released Viral Song
    • Ennalume Ente Nathoonm...
    Whatsapp : wa.me/message/...
    Facebook : / rock.nidhin
    Instagram : / nidhi_plug_in
    Email : plugin124@gmail.com
    𝐋𝐲𝐫𝐢𝐜𝐬
    തുഞ്ചൻ പറമ്പിൽ നിന്നും
    ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
    കേൾക്കണോ പ്രിയ കൂട്ടരേ
    അവൾ കൊഞ്ചി പറഞ്ഞ കഥ
    അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ (2)
    തുഞ്ചൻ പറമ്പിൽ നിന്നും
    ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
    (കേൾക്കണോ 2)
    🎼🎵🎼🎵🎼🎵
    കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചീലഴിമുഖം കണ്ട്
    ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ട് 2
    (കേൾക്കണോ 2)
    കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ട്
    അമ്പലപ്പുഴ വേലയും കണ്ട്
    (കേൾക്കണോ 2)
    🎼🎵🎼🎵🎼🎵
    മുത്ത് കണ്ട് ചിപ്പി കണ്ട് മുത്തോല കുടയും കണ്ട്
    മുത്ത് വിക്കണ പെണ്ണിനെ കണ്ട് (2)
    (കേൾക്കണോ 2)
    ആരോമൽ ചേകവരുടെ പെങ്ങളാകും ഉണ്ണിയാർച്ച
    അവൾ അങ്കംവെട്ടണ വേലയും കണ്ട് (2)
    (കേൾക്കണോ 2)
    🎼🎵🎼🎵🎼🎵
    പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ട്
    ഒരു തപസ്സിരിക്കണ പെണ്ണിനെ കണ്ട് (2)
    (കേൾക്കണോ 2)
    ആലുവ മണപ്പുറത്ത് ശിവരാത്രി മഹോത്സവം കണ്ടേ ആലുവപ്പുഴയും കണ്ടേ (2)
    കേൾക്കണോ...
    അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞ കഥ......
    #Nidhi Plug In
    #കൈകൊട്ടിക്കളി
    #ഓണംകളി
    #kaikottikali
    #kaikottikkali
    #onam
    #onamkalipattu
    #onamkali
    #onamspecial
    #hitnadanpattu
    #virulsong
    #kannilkannil
    #virulnadanpattu
    #virulshorts
    #dulquersalmaan
    #SitaRamam
    #kannadakaraoke
    #telungukaraoke
    #kalabhavanmanisong
    #kalabhavanmani
    #ayyappan
    #bhakthighanam
    #devotionalkaraoke
    #yesudassadsongs
    #yesudas
    #kjy
    #nadanpattukal
    #nadanpattukaraoke
    #nadanpattu
    #sathyankomallur
    #banarji
    #psbanarji
    #kocholakkiliye
    #naadhangalay
    #mohanlal
    #ninnishttamennishttam
    #telungukaraoke
    #freekaraoke
    #qualitykaraoke
    #karaoke
    #karaokesongs
    #karaokê
    #karaokeversion
    #karaokehits
    #karaokes
    #folksong
    #folkkaraoke
    #virulsong
    #virulkaraoke
    #newtrend
    #newkaraoke
    #malayalamkaraoke
    #tamilkaraoke
    #karaokesongs
    #karaoketrackshindi
    #karaoketracks

Комментарии • 400

  • @anithadileep9111
    @anithadileep9111 5 дней назад +5

    Njn Adil siva ente schoolil njn padiya song annu 😅😅

  • @kannanvlog6398
    @kannanvlog6398 Месяц назад +5

    ഈ പാട്ട് പഠിച്ച് എനിക്ക് സ്കൂളിൽ കലോത്സവത്തിന് 1 സമ്മാനംകിട്ടി

  • @KadharHaji
    @KadharHaji Месяц назад +6

    എനിക്കീ സധോഷ൦ വന്നു

  • @sharonk184
    @sharonk184 6 месяцев назад +22

    2024ൽ കേൾക്കുന്നു പ്രിയ കൂട്ടരേ 🔥🔥🔥🔥🔥

  • @anoopkappad9926
    @anoopkappad9926 11 месяцев назад +28

    ഇത് കൊള്ളാം..പ്രസീത ചാലക്കുടി പാടി വെറുപ്പിച്ചു തന്ന പാട്ട്..പക്ഷെ ഇത് കൊള്ളാം

  • @bijumanjalybijumanjaly2040
    @bijumanjalybijumanjaly2040 Год назад +56

    പ്രസീതയുടെ ശബ്ദത്തിൽ കേൾക്കുന്നതിലും.വളരെ നല്ലത്.ഈ ശബ്ദത്തിൽ കേൾക്കുന്നതാണ്.....❤️❤️❤️❤️❤️പ്രസീത പാടുമ്പോൾ.ഒരു ജാതി ശബ്ദവും......ഒന്നും മനസ്സിലാകാത്തുമില്ല.....
    ,📯📯📯📯📯📯📯

  • @sujith-pj5oz
    @sujith-pj5oz 3 месяца назад +4

    സൂപ്പർ ഇത് കൊണ്ട് പോയി പ്രസീതയേ ഒന്ന് കേൾപ്പിക്ക്:

  • @neeraneeru4435
    @neeraneeru4435 Год назад +31

    ഇതിൻ്റെ മുന്നിൽ എന്ത് പ്രസീദ ചാലക്കുടി... അടിപൊളി.

  • @vinodvijayan1429
    @vinodvijayan1429 Год назад +155

    ഇത് മണിച്ചേട്ടൻ പാടിയിരുന്നെങ്കിൽ. പൊളിച്ചേനെ 👍❤️

    • @unaisvadakkan
      @unaisvadakkan Год назад +10

      മണി ചേട്ടൻ പാടിയിരുന്നെങ്കിൽ പൊളിക്കും..

    • @sanjusninjus2.043
      @sanjusninjus2.043 Год назад +7

      ഇനി മണി ചേട്ടൻ പാടാൻ പറ്റില്ലല്ലോ 😢😢

    • @sanjusninjus2.043
      @sanjusninjus2.043 Год назад +1

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 5 месяцев назад +7

    From the തമിഴ്നാട് ❤❤❤❤❤தமிழ் நாடு 🎉🎉🎉🎉

  • @shafeeqpari1262
    @shafeeqpari1262 Год назад +26

    പ്രസീത പാടിയതിനേക്കാൾ അടിപൊളി

  • @joseka263
    @joseka263 Год назад +11

    മെയ്‌ 29തിങ്കളാഴ്ച കട്ടപ്പന കോഴിമലയിൽ നിന്നും മുണ്ടക്കയത്തിന് ഒരു കല്യാണം പോയി ഏലപ്പാറയിലുള്ള ഗാലക്സിഎയർ ബസിൽ ഈപാട്ട് ഇട്ടിരുന്നു ഞാൻ ആദ്യമായി കേൾക്കുന്ന പാട്ടു... ബസിലുള്ള മിക്ക ചേട്ടന്മാരും, പെൺകുട്ടികളും സൂപ്പർ ഡാൻസ് ആയിരുന്നു. ഞാൻ... ശരിക്കും ആസ്വദിച്ചു.... സൂപ്പർ പാട്ടു... പല ആവൃത്തി ഈ പാട്ട് ഇട്ടു.... അപ്പോഴെല്ലാം ഡാൻസ്.... ഞാൻ... ഓളമിട്ടു കൊടുത്തു.... ഇതിന്റെ പിന്നണിക്കാരായ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @LijoJoseph-c2f
    @LijoJoseph-c2f 5 месяцев назад +3

    ❤❤❤❤❤

  • @hashimhussain2379
    @hashimhussain2379 Год назад +55

    അടി പൊളി ആയി ഇത്ര മാത്രം ആസ്വദിച്ച ഒരു നടൻ പാട്ടു ഇതിന് മുമ്പ് കേട്ടിട്ട് ഇല്ല.. അത്ര മനോഹരമായ സോങ്.. കലക്കി. തിമിർത്തു.. സൂപ്പർ.. 🥰😍👌👍

  • @AnimolvimalAnuunni
    @AnimolvimalAnuunni 2 месяца назад +4

    സൂപ്പർ സോങ് ❤️❤️

  • @bijoyvs33
    @bijoyvs33 Год назад +70

    ഇന്നലെ ആറ്റുകാൽ പൊങ്കാലക്കയ്‌ ഇടയ്ക്കു ഈ song എവിടെയോ കേട്ടു . അതിനു ശേഷം വൈകുന്നേരം search ചെയ്തു കേട്ടു ഒരു രക്ഷയും ഇല്ല വേറെ ലേൽവൽ തന്നെ. കുട്ടികൾക്കും ഇത് തന്നെ കേട്ടാൽ മതി. കൂടുതൽ ഒന്നും പറയുന്നില്ല ബ്രദർ. പൊളി തന്നെ 👍👍👍👍

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 2 месяца назад +4

    കേൾക്കണോ പ്രിയ കൂട്ടരേ 💥💥💪🏻

  • @velmurugansubramanian9145
    @velmurugansubramanian9145 2 месяца назад +4

    I feel its nice, better than female voice ............

  • @sunandpk6331
    @sunandpk6331 Год назад +86

    ഈ പാട്ട് ഈ ഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒന്നുകൂടെ അടിപൊളി

  • @ajitaibel3917
    @ajitaibel3917 Год назад +25

    ചേട്ടായി സൂപ്പർ ❤️❤️❤️👌👌👌👍👍👍 ഞാൻ ലൈക് അടിച്ചത് ഡിസ്‌ലൈക് ആയി സോറി 🙏🙏🙏

    • @SharafuSafna
      @SharafuSafna Год назад +1

      ഒരുവട്ടം ലൈക് അടിച്ചാൽ ശരിയായിക്കോളും മകനെ

  • @SreejaDinesh
    @SreejaDinesh 3 месяца назад +3

    സൂപ്പർ ❤❤❤❤❤

  • @aniloosanee1256
    @aniloosanee1256 Год назад +8

    ഇതേ കരോക്കെ കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ...കിടു❤❤❤❤

    • @PlugInSoundDesigning
      @PlugInSoundDesigning  Год назад +2

      കിട്ടും
      Contact 9961858124
      കോറസ് ഉള്ളതും കോറസ് ഇല്ലാത്തതും ലഭ്യമാണ്

  • @UnnipsAmmandiyil
    @UnnipsAmmandiyil 2 месяца назад +3

    Super awesome adipoli ❤ super

  • @anasbabu5296
    @anasbabu5296 Год назад +88

    ഇത് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് പോലും അറിയില്ല സൂപ്പർ 👍

  • @SoloRiderVloger
    @SoloRiderVloger Год назад +55

    First time ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... നല്ല ഓളം ഉള്ള പാട്ടാണ്

  • @vineshvinu5210
    @vineshvinu5210 Год назад +10

    എന്ത് സെലിബ്രേഷൻ നടന്നാലും ഇനി ഈ പാട്ടും കൂടെ കാണും കുറച്ച് . കാലം വരെ

  • @cineframe5718
    @cineframe5718 8 месяцев назад +11

    തുള്ളാത്ത മനവും തുള്ളും 🔥

  • @sindhumaniragam8002
    @sindhumaniragam8002 3 месяца назад +3

    അടിപൊളി 😍😍😍😍👌👌👍👍👍👍

  • @ranjithperimpulavil2950
    @ranjithperimpulavil2950 Год назад +18

    പൊന്നാനിയിൽ വെച്ച് ചെയ്ത ഒരു ബോട്ട് യാത്രയിൽ ഡാൻസ് ചെയ്യാൻ വെച്ച പാട്ടുകളുടെ കൂട്ടത്തിൽ ആണ് ഇത് ഞാൻ ആദ്യമായി കേട്ടത്. ഇത് അന്വേഷിച്ചു യൂട്യൂബിൽ. ഇപ്പോൾ കണ്ടെത്തി ❤❤👍👍

  • @jishasanthosh1247
    @jishasanthosh1247 Год назад +51

    എത്ര പ്രാവശ്യം ഈ പാട്ടു കെട്ടുന്നറിയില്ല...... അത്രക്കും ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️

  • @amalpriya1666
    @amalpriya1666 Год назад +39

    ഈ പാട്ട് കേട്ടാൽ ചുറ്റുമുള്ളതെല്ലാം മറന്ന് വേറെ ലോകത്താണ് എന്ന് തോന്നിക്കും 💞

  • @adithyanadhi3051
    @adithyanadhi3051 Год назад +12

    ഇത് എന്റെ നാട്ടിലെ കൈകൊട്ടിക്കളി പാട്ടാണ് ഇത് പൊലത്തെ ഒത്തിരി പാട്ടുകൾ ഞങ്ങൾക്ക് അറിയാം

    • @dinnalnc1
      @dinnalnc1 8 месяцев назад

      Ethanu ningalude naadu

  • @veereshveera9630
    @veereshveera9630 Год назад +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ pwoli... 👌

  • @sivandas4003
    @sivandas4003 Год назад +11

    എൻ്റമ്മോ ഒരു രക്ഷയും ഇല്ല ഞങ്ങൾ ടൂർ പോവുമ്പോൾ e സോങ്ങ് ആയിരുന്നു താരം പവർ എന്ന് പറഞ്ഞാലും പോരാ അടിപൊളി 🥰🔥🔥🔥🔥

  • @HariiJ-g4n
    @HariiJ-g4n 6 месяцев назад +6

    പൊളി 👍👍

  • @kairuunisa9064
    @kairuunisa9064 6 месяцев назад +5

    ❤❤❤spr

  • @sinojsyama3629
    @sinojsyama3629 10 месяцев назад +6

    Supr song ❤❤❤

  • @SandriK-c4b
    @SandriK-c4b 6 месяцев назад +6

    ❤❤❤

  • @14jyothishj8e7
    @14jyothishj8e7 Год назад +7

    Eee ganam aalapicha aaline valiya pranamam🙏🙏🙏

  • @Sudhe758
    @Sudhe758 7 месяцев назад +5

    Super. ..നാടൻ പാട്ട്... പ്രസീത ചാലക്കുടി എഴുതിയതാണെന്നു തോനുന്നു 👌

    • @PlugInSoundDesigning
      @PlugInSoundDesigning  7 месяцев назад +4

      No ഇത് Treditional ആണ് അവർ സ്റ്റേജിൽ പാടുന്നു എന്നുമാത്രം

  • @udayanuday3245
    @udayanuday3245 17 дней назад +4

    ടെൻഷൻ വരുമ്പോൾ e പാട്ട് കേൾക്കുന്നവരുണ്ടോ

  • @neethumathew1532
    @neethumathew1532 6 месяцев назад +5

    One of my favorite song to listen on the whole world ❤❤❤❤❤❤

  • @SivaKumar-vt7sw
    @SivaKumar-vt7sw Год назад +5

    സൂപ്പർ

  • @abdulsujahsujah8753
    @abdulsujahsujah8753 Год назад +4

    തകർത്തു

  • @SunilSunil-u1m
    @SunilSunil-u1m 10 месяцев назад +6

    Adipoliyaine

  • @sherinraveendran
    @sherinraveendran Год назад +7

    അടിപൊളി

  • @vseries4795
    @vseries4795 Год назад +14

    എന്നും ഈ പാട്ടിട്ട് വണ്ടി എടുക്കുന്ന ഞാൻ ഒരു എനർജിയാണ് ഈ ഗാനം❤❤

  • @sachukailassasi8290
    @sachukailassasi8290 Год назад +18

    എത്രതവണ കേട്ടാലും എനർജി ഫീലുള്ള പാട്ട് ❤👌🏻😊

  • @ashusdanceworld5876
    @ashusdanceworld5876 10 месяцев назад +10

    ഈ പാട്ടിന്റെ vibe ഒന്ന് വേറെ തന്നെ ആണ്. എപ്പോൾ കേട്ടാലും ഡാൻസ് ചെയ്യാൻ തോന്നും 😜

  • @rejithama908
    @rejithama908 Год назад +14

    ഈ പാട്ട് ഒരുപാട് തവണ കെട്ടു സൂപ്പർ പാട്ടാണ്.നിങ്ങൾ പാട്ടുപോൾ വരികൾ വ്യക്തമായി മനസ്സിൽ ആകുവാൻ പറ്റുന്നുണ്ട് അതുകൊണ്ട് ഈ പാട്ട് പഠിക്കുവാൻ പറ്റി 👌🤝🤝🤝

  • @moosakp1440
    @moosakp1440 Год назад +6

    സൂപ്പർ അടിപൊളി👍👍👍👍👍👍👍😉😉😉😉😉😉😉

  • @hotkitchen199
    @hotkitchen199 Год назад +12

    ഇയാൾ ആണ് ആദ്യം പാടിയൻകിൽ
    ഈ വോയിസ്‌ ആണ് ഹിറ്റ്‌ ആകുക

  • @sinojsyama3629
    @sinojsyama3629 Год назад +6

    Supr👌👌👌

  • @nimilc.v528
    @nimilc.v528 Год назад +42

    എല്ലാ കല്യാണ വീട്ടിലും ഞാൻ പാടുന്ന എന്റെ ഫേവറേറ്റ് പാട്ട്...❤️❤️ പാടി നന്നായാലും.. ഇല്ലെങ്കിലും.. 😂😂

  • @Rahul_Ravichandran
    @Rahul_Ravichandran День назад +2

    ആദ്യം കേട്ടപ്പോ തന്നെ ഇഷ്ടായി voice 👌

  • @mastervishnubal137official
    @mastervishnubal137official Год назад +9

    സൂപ്പർ song,ഇതി൭ല ബാഗ്രൌണ്ട് music (01:05 - 01:15) എനിക്കു വളരെ ഇഷ്ടമായി.

  • @rajeeshkm377
    @rajeeshkm377 Год назад +21

    കേട്ടു ഞാൻ പ്രിയ കൂട്ടരേ...

  • @sajithauv3725
    @sajithauv3725 Год назад +21

    ഞാൻ ഈ പാട്ട് ബസ് യാത്രക്കിടയിൽ ആണ് കേട്ടത്......... കേൾക്കണോ... പ്രിയ... കൂട്ടരേ.......... Woww..... 👍👍👍👍

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Год назад +24

    എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ❤️❤️❤️❤️❤️

  • @asfajuwa6490
    @asfajuwa6490 Год назад +10

    ഒന്നും പറയാൻ ഇല്ല അടിപൊളി 🥰🥰🥰🥰🥰

  • @soumyasurendran8362
    @soumyasurendran8362 Год назад +13

    My ഫേവറിന്റെ song ഇഷ്ടം this super❤❤🥰🥰❤❤❤

  • @donboscokb4212
    @donboscokb4212 Год назад +5

    വളരെ നന്നായിട്ടുണ്ട്

  • @lencyjoshi167
    @lencyjoshi167 10 месяцев назад +9

    Very nice song...Congrats to the team.

  • @sukeshs9955
    @sukeshs9955 Год назад +3

    , pop it zk

  • @sachinsachinsachin4852
    @sachinsachinsachin4852 Год назад +10

    Kelkano priya kootare aval konji paranja Katha aval konji konji paranja katha🥰🥰🥰🤩🤩🤩💖💖💖💚💚💚👌👌👌🧚‍♂️🧚‍♂️🧚‍♀️🧚‍♀️🧚🧚🧚🧚🧚🧚‍♀️🧚‍♀️🧚‍♀️🧚‍♂️🧚‍♂️🧚‍♂️

  • @ajithjyo2777
    @ajithjyo2777 Год назад +7

    പ്രിയപ്പെട്ട പ്രസീത ഇന്നലെ 4/3/23 ൽ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു.ദിവസങ്ങൾ എണ്ണി കാത്തിരിക്കുവാരുന്നു .ഞങ്ങള സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു.നിങ്ങൾ മുഴുവൻ ടിമു० അടി പൊളിയാണ്.
    എന്നാൽ ഒരു കാര്യ० സൂചിപ്പിക്കട്ടെ .നിങ്ങളുടെ പാട്ട് കേൾക്കാനു० കാണാനു० ഇരിക്കുന്നവരെ ബാസ് കൂടുതലിട്ട് ഇങ്ങനെ ......വരികൾ വ്യക്തമാകില്ല.നിങ്ങളുടെ ശബ്ദ്ധവു०.
    അതിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്.ബോക്സിൽ നിന്ന് വരുന്ന ഇടിമുഴക്ക० സഹിക്കാൻ പറ്റില്ല. പക്ഷേ നിങ്ങളുടെ പെർഫോമൻസ് 😍😍😍😍😍😍😘😘😘ഒരു രക്ഷേമില്ല.എല്ലാവരു० സൂപ്പർ😍 എല്ലാ പാട്ടുകളു० കേൾക്കാൻ കൊതിച്ചത്.പറഞ്ഞത് അതേ അർത്ഥത്തിൽ എടുക്കു० എന്നു കരുതുന്നു.എല്ലാത്തിനു० മറുപടി കൊടുക്കുന്നതു കൊണ്ടാണ് ഇത് പറഞ്ഞത്. നല്ല വേദികൾ കിട്ടട്ടെ .ആശ०സകൾ😍😍

    • @PlugInSoundDesigning
      @PlugInSoundDesigning  Год назад +3

      ഈ ചാനലും, Plug In സ്റ്റുഡിയോയും, ഒന്നും തന്നെ പ്രസീത ചാലക്കുടിയുടെ ടീമുമായി യാതൊരു ബന്ധവുമുള്ളതല്ല..
      അവരുടെ പേജിലോ അവരുടെ ചാനലിലോ കമന്റ്‌ ചെയ്യുന്നതായിരിക്കും നല്ലത്..

    • @ajithjyo2777
      @ajithjyo2777 Год назад +3

      @@PlugInSoundDesigning ആണോ.🙄 വെറുതേ ഇരുന്ന് എഴുതി.😀😀

    • @santhoshkuttan8579
      @santhoshkuttan8579 Год назад +1

      ​@@ajithjyo2777 🤭🤭🤭

    • @sreekrish5231
      @sreekrish5231 Год назад +1

      ​@@ajithjyo2777ആ എങ്ങനിരിക്കണ് 😂😂

  • @jayeshsachu
    @jayeshsachu Год назад +4

    Ohhh adipoli

  • @Fathimacool12345
    @Fathimacool12345 Год назад +10

    അടിപൊളി വാക്കുകൾ ഇല്ല പറയാൻ 👌🏻👌🏻👌🏻👌🏻

  • @sooryadevi822
    @sooryadevi822 Год назад +11

    പൊളിച്ചു സൂപ്പർ പാട്ട് ആണ് ❤️❤️❤️❤️

  • @rejeeshkappadan2898
    @rejeeshkappadan2898 10 месяцев назад +5

    ❤❤

  • @retheeshmk110
    @retheeshmk110 9 месяцев назад +4

    ❤❤❤

  • @sinojsyama3629
    @sinojsyama3629 Год назад +5

    സൂപ്പർ ❤❤❤👌

  • @saneesh777
    @saneesh777 Год назад +6

    അമ്പലത്തിൽ ഫ്ലോട്ട് ന്റെ മുന്നിൽ ഒരു ചെക്കൻ ഡാൻസ് ചെയ്യുന്ന കണ്ടു ഈ പാട്ടിനു, അവന്റെ എനർജി കണ്ടു M ആണോ എന്ന് ഡൌട്ട് അടിച്ചു പോയി... വേറെ ലെവൽ ആണ് ethu😂😂

  • @subairsubu6828
    @subairsubu6828 Год назад +5

    ❤❤❤kidukkachi songggg

  • @anoopkeraal
    @anoopkeraal Год назад +8

    Praseetha ithu padi kulamakkunnu original endu feel anu

  • @joshyjoy5156
    @joshyjoy5156 10 месяцев назад +6

    Beautiful ❤️❤️❤️

  • @anoopmp2439
    @anoopmp2439 Год назад +4

    Kidu song 👍🏻

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 Год назад +13

    🎧🎤🎶പൊളിച്ചു ഒരു രക്ഷയുമില്ല കേട്ടോ🥰🎵👏🎵👏🎵🎵👏🥰

  • @nizamnazar6469
    @nizamnazar6469 10 месяцев назад +5

    🔥🔥🔥

  • @LijoJoseph-c2f
    @LijoJoseph-c2f 5 месяцев назад +3

    ❤❤❤❤❤😂Super,,,,,,

  • @sribinravanan3889
    @sribinravanan3889 10 месяцев назад +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kunjipappu21
    @kunjipappu21 Год назад +5

    ഹായ് ചങ്ക്സ് പൊളിച്ചു 😘😘

  • @akshayrachu6130
    @akshayrachu6130 Год назад +2

    Beautifull song supar👌👌👌👏👏👏

  • @lijojob8382
    @lijojob8382 Год назад +4

    ടീച്ചർ അടിപൊളി

  • @riyaskurumbayil2742
    @riyaskurumbayil2742 Год назад +6

    Mixing 👌👌👌
    Nidheeee🌷🌷🌷❣️❣️❣️

  • @Muraleedharan.k
    @Muraleedharan.k Год назад +19

    നല്ല മനോഹരമായ ഗാനം, ഇത് കേൾക്കാൻ എനിക്ക് വയങ്കര ഇഷ്ട്ടമാണ്.

  • @rahulur1197
    @rahulur1197 Год назад +4

  • @maheshambu4514
    @maheshambu4514 Год назад +14

    ഉത്സവ പറമ്പുകൾ ഇനി നീ ഭരിക്കും 🎉❤

    • @AliFabna
      @AliFabna 8 месяцев назад

      Sathym

  • @pramodtt9535
    @pramodtt9535 Год назад +5

    🔥🔥🔥🔥🔥🔥🔥

  • @viji.viswambharan3253
    @viji.viswambharan3253 Год назад +5

    Kiduveeeee 🥰🥰🥰💃💃💃💃💃

  • @thanalmaram4271
    @thanalmaram4271 Год назад +11

    കുമ്പളങ്ങി തണൽ മരത്തിൻ്റെ എല്ലാ വിധ ആശംസകളും

  • @padmakumars-us4fx
    @padmakumars-us4fx 8 месяцев назад +7

    ഇടയ്ക്കു ഇടക്ക് ഉള്ള കീ ബോർഡ്‌ ബിജിഎം ഒരു രക്ഷയും ഇല്ല ❤️

  • @Blackpink12200
    @Blackpink12200 Год назад +7

    പൊളിച്ചു ചേട്ടന്മാരെ

  • @sajin.s.r4255
    @sajin.s.r4255 Год назад +5

    Super🥰🥰🥰

  • @anianiarnd8325
    @anianiarnd8325 8 месяцев назад +5

    👍👍👍👍👍♥️♥️♥️❤️❤️❤️👌👌👌👌

  • @RatheeshK-d5g
    @RatheeshK-d5g 7 месяцев назад +4

    Super voice ❤❤❤

  • @riyaskurumbayil2742
    @riyaskurumbayil2742 Год назад +5

    ❤❤❤

  • @animeprotagonist3696
    @animeprotagonist3696 6 месяцев назад +5

    It's lit 💥

  • @puthiyakahar5208
    @puthiyakahar5208 Год назад +13

    കേൾക്കണോ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥാ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥാ...തുഞ്ചൻ പറമ്പിൽ നിന്നും.... ഒരു പഞ്ച വർണ്ണകിളി പറന്നേ....
    കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചിലഴിമുഖം കണ്ടേ... ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ടേ..
    കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ടെ അമ്പലപുഴവേലയും കണ്ടേ...
    കേൾക്കണോ പ്രിയ കൂട്ടരേ
    മുത്ത് കണ്ട് ചിപ്പി കണ്ട്
    മുത്താല കുടയും കണ്ടേ
    മുത്ത് വിൽകണ് പെണ്ണിനെ കണ്ടേ...
    ആരോമൽ ചേകവരുടെ പെങ്ങളാവും ഉണ്ണിയാർച്ചാ...
    അവൾ അങ്കം വെട്ടണ വേലയും കണ്ടേ....
    പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ടേ ഒരു തപസിരിക്കുന്ന പെണ്ണിനെയും കണ്ടെ

  • @vijeeshviju386
    @vijeeshviju386 Год назад +6

    Sound mixing vere level....