🔥🔥ആടി തിമിർക്കാം 🔥🔥Beat Songs 🎵🕺💃🔥🔥

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +4

    എന്റെ പാതകളിൽ ഞാൻ കണ്ടൂ
    ഏഴഴകും തികഞ്ഞൊരു രൂപം
    അടുത്തു നിന്നു കാണും അത്ഭുതം
    ആരാധനയോടെ ഞാൻ നോക്കി നിന്നൂ
    (എന്റെ പാതകളിൽ...)
    വീണ്ടുമൊരു ദർശനം നേടാൻ
    വാതിൽക്കൽ ഞാൻ വന്നു
    നിൻ മുഖം കാണാൻ
    നിന്നോടെൻ മനസു പറയാൻ
    നീ പോകും വഴികളിൽ കൂട്ടു വരാൻ
    (എന്റെ പാതകളിൽ...)
    പറഞ്ഞതെല്ലാം പുഞ്ചിരികളായി
    പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
    പിന്നെയും പിന്നെയും പൂത്തുലഞ്ഞു
    പുളകമേകീ പുന്നാരം ചൊല്ലീ
    പിരിയാത്ത കൂട്ടായി കൂടെ വന്നൂ
    (എന്റെ പാതകളിൽ...)

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +4

    എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ
    ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ
    ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ
    ഓരോ നിമിഷവും ഇഷ്ടമുണർന്നൂ
    (എന്നും നിനക്കായി...)
    ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ
    അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ
    കാലം പാടീ നമ്മുടെ പ്രണയ ഗീതം
    കനവിൽ തെളിഞ്ഞൂ വർണമയൂരം
    (എന്നും നിനക്കായി...)
    സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ
    സ്വയം മറന്നു നോക്കി നിന്നൂ
    പൂമുഖം പൂവിടും പുഞ്ചിരിയിൽ
    പ്രണയത്തിൻ പൂ വിടർന്നൂ
    (എന്നും നിനക്കായി...)

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +3

    മനസിലെ കണ്ണാടിയിൽ
    മോഹമുണരും നിൻ രൂപം കണ്ടൂ ഞാൻ
    മൊഴികളാൽ അർപ്പിച്ചൂ കാണിക്കകൾ
    മനമുരുകി ഞാൻ പാടീ
    മിഴിനീരൊഴുകും ദുഃഖഗാനം
    (മനസിലെ...)
    കണ്ണിൽ കണ്ണും നട്ട് നാമിരുന്നപ്പോൾ
    കവിളിലെ നുണക്കുഴിയിലൊരു പുഞ്ചിരിപ്പൂ വിരിഞ്ഞു
    പിന്നെയും പിന്നെയും
    പൂക്കുന്ന വസന്തോൽസവങ്ങളായി
    പറയാൻ ഞാൻ മറന്നു പോയി
    പ്രണയം പാടുമെൻ മൗനരാഗം
    (മനസിലെ...)
    ഓർമകളിലെന്നും സുഗന്ധപൂരമായി
    ഒരിക്കൽ നാം കണ്ട കാഴ്ചകൾ
    സുന്ദരീ സ്പർശം പൂക്കാലം മനസിലെ
    സിന്ദൂരം ചെമ്പകത്തിൽ പൂവായി വിടർന്നു
    പ്രസാദമേകാൻ നീയരികിൽ വന്നു
    പരിമളം നിറഞ്ഞൊരീ
    പുഷ്പങ്ങളിൽ പൂന്തേൻ നുകരാൻ മോഹം
    (മനസിലെ...)

  • @AnudevS-t6y
    @AnudevS-t6y 17 дней назад

    Super mixed song editing

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +5

    പാടി വാ നീ ആടി വാ
    പാരിജാതം പൂക്കുമീ പൂങ്കാവനത്തിൽ
    പുഞ്ചിരിച്ചു പുഞ്ചിരിച്ചു നീ
    പുറകേ വന്നാൽ പൂക്കാലമുണരും
    പനിനീരുതിരും പൂ വിടരും
    ( പാടി വാ...)
    മഞ്ഞിലുറങ്ങിയ മുകുളങ്ങളിൽ
    മോഹമുണരും കാലമെത്തീ
    മനസു നിറയും വർണങ്ങളിലാറാടും
    മോഹിനീ നടനം ആടൂ നീ
    മിഴിയിൽ സ്വപ്നങ്ങളുമായി
    മൊഴിയിൽ മധുരവുമായി കൂട്ടു വരൂ
    (പാടി വാ...)
    എവിടെ വച്ചു നാം ആദ്യം കണ്ടൂ
    ഏതോ സ്വപ്നമായി നീ വന്നൂ
    എല്ലാമെല്ലാം ഞാൻ മറന്നു
    ഏകാന്തതകളിൽ പൂ വിടർന്നു
    എന്നെന്നും വിടരുന്ന പ്രണയപൂ
    ഏറെ കൊതിച്ചൊരു പെൺപൂ
    (പാടി വാ...)

  • @vishnusree5057
    @vishnusree5057 Месяц назад

    Seen saansm ❤️❣️

  • @safwansafu1971
    @safwansafu1971 2 месяца назад +2

    സൂപ്പർ പാട്ട് & ഡാൻസ്💪👌👍🏅💯🤲🎉👏🙋🥇🏆🇸🇦🇵🇰🇩🇿🇮🇳

  • @arunshadow6269
    @arunshadow6269 3 месяца назад +2

    Without ads & super songs. Thank you ❤

  • @majukumarkk5786
    @majukumarkk5786 3 месяца назад +13

    Poli.. Song ❤❤❤

  • @Maheshmahii595
    @Maheshmahii595 3 месяца назад +8

    പൊളിച്ചു ❤

  • @sathyarajph7927
    @sathyarajph7927 3 месяца назад +1

    Super 🔥

  • @sivaprasad3311
    @sivaprasad3311 3 месяца назад +1

    Wow🎉

  • @sonuchacko9364
    @sonuchacko9364 3 месяца назад +2

    Supar ❤

  • @BAIJUVv-t8j
    @BAIJUVv-t8j 2 месяца назад

    😅❤kollam

  • @smithatl8153
    @smithatl8153 3 месяца назад +2

    Many song😇😇

  • @ShefinshefnaShefinshefna
    @ShefinshefnaShefinshefna 3 месяца назад +1

    Kidilam

  • @AbdulMuneer-q6q
    @AbdulMuneer-q6q 2 месяца назад +2

    💪💪💪

  • @RahulRajan-dy2mr
    @RahulRajan-dy2mr 3 месяца назад

    Adipoli ❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад

    ഒരു നിലാവിനായി കാത്തിരുന്നൂ
    ഒരായിരം ദീപം തെളിഞ്ഞു നിന്നൂ
    നീ വരൂ കൂടെ സ്വപ്നം കാണാൻ
    നിൻ മുഖം കാണുമ്പോൾ തെളിയുമെൻ
    നീലാകാശത്തിൽ നക്ഷത്രങ്ങൾ
    (ഒരു നിലാവിനായി...)
    എത്രയെത്ര സംഗമങ്ങൾ
    എനിക്കായി വിടർന്നൂ വർണങ്ങൾ
    നീ പാടും പ്രണയ ഗീതം ഏറ്റു പാടീ ഞാൻ
    നീയാടും നടനം മനമുണർത്തും
    മാന്ത്രികതാളത്തിൽ കണ്ടു
    മതിമറന്നു നിന്നൂ ഞാൻ
    (ഒരു നിലാവിനായി...)
    കാലം അരുവിയാകും ഒഴുകും
    കിനാവിൻ ഓളപ്പരപ്പിൽ ഒന്നാകാൻ
    ഒന്നിച്ചൊരേ മനസുമായലിയാൻ
    ഓടപ്പഴം വിളയുമീ ചുണ്ടിലെ ഈണത്തിൽ
    ഒരേ ഗാനം പാടാൻ നേരം തെറ്റാതെയീ
    ഓർമ പൂക്കൾ പൂത്തുലയാൻ
    (ഒരു നിലാവിനായി...)

    • @marinermind761
      @marinermind761 2 месяца назад

      ഇതു സിനിമ പാട്ടു ആണോ അതോ നിങ്ങൾ എഴുതിയ ആണോ 🤔

    • @sreekumar-sy3px
      @sreekumar-sy3px 2 месяца назад

      @@marinermind761 ഞാൻ എഴുതിയതാണ്

  • @RajinVannadil
    @RajinVannadil 3 месяца назад

    Pollichu

  • @SabeenaNoorsebi
    @SabeenaNoorsebi 4 месяца назад +2

    Super mix songs

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +1

    വെയിൽ വിതറിയ ചിത്രങ്ങളിൽ
    വർണങ്ങളേകീ നാം നടന്നൂ
    വിസ്മയമീ ഭാവനകൾ
    വീണ്ടും വീണ്ടും കാണാൻ മോഹങ്ങൾ
    വിരുന്നു വരും വിരഹങ്ങൾ
    (വെയിൽ...)
    ഒരു ലോകമുയർത്തീ നാം നമുക്കായി
    ഓരോരോ മൊഴികളിലും അടുപ്പമുണർന്നൂ
    എത്രയെത്ര സ്വപ്നങ്ങൾ നമ്മിലുണർന്നൂ
    ഏറെ മധുരിക്കും നിമിഷങ്ങളിൽ
    കണ്ടതെല്ലാം നിൻ മുഖം മാത്രം
    കാതിൽ നിറഞ്ഞതു നിൻ നാദം
    (വെയിൽ...)
    കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ
    കാലമേകീ കൗതുകങ്ങൾ
    ആദ്യമായി കാണും പോലെ
    അടുപ്പങ്ങളിൽ നിറഞ്ഞൂ പുതുമകൾ
    പ്രണയം പൂത്തൂ മിഴികളിൽ
    പുന്നാരം പൂവിട്ടു മൊഴികളിൽ
    (വെയിൽ...)

  • @karthickkarthickmala-pr1if
    @karthickkarthickmala-pr1if 2 месяца назад +1

    🎉

  • @mohdmusthafa8662
    @mohdmusthafa8662 Месяц назад

    😊😊😊😊

  • @JosephJoseph-w8g
    @JosephJoseph-w8g 3 месяца назад +2

    ❤❤❤❤

  • @vasumk4329
    @vasumk4329 3 месяца назад

    🎉🎉❤

  • @JosephJoseph-w8g
    @JosephJoseph-w8g 3 месяца назад +1

    സുപ്പർ

  • @SabeenaNoorsebi
    @SabeenaNoorsebi 4 месяца назад +1

    ❤❤😚😚

  • @nimeshparakkettil9934
    @nimeshparakkettil9934 3 месяца назад +1

    Gj

  • @JojoGorge-rh3bs
    @JojoGorge-rh3bs 3 месяца назад +1

    👍

  • @sreejithunni6041
    @sreejithunni6041 4 месяца назад +28

    Super ellam

    • @SabeenaNoorsebi
      @SabeenaNoorsebi 4 месяца назад +5

      Yes

    • @rishanarishana9795
      @rishanarishana9795 3 месяца назад +3

      Yes

    • @dakshuvlogs7714
      @dakshuvlogs7714 3 месяца назад

      ❤❤qqq❤❤❤qq❤qq❤❤qq❤q❤qqq❤❤❤qq❤❤qqq❤qqq❤q❤qqqq❤q​@@SabeenaNoorsebi

    • @dakshuvlogs7714
      @dakshuvlogs7714 3 месяца назад +1

      11❤1¹❤❤

    • @Titan-603
      @Titan-603 2 месяца назад

      😊😊😊😊😊​@@SabeenaNoorsebi

  • @PF_Gym
    @PF_Gym 3 месяца назад

    Repeat mode

  • @GireeshKv-h3r
    @GireeshKv-h3r 2 месяца назад

    Video

  • @abdulrahiman6287
    @abdulrahiman6287 3 месяца назад

    Ellam❤

  • @vipinmathew6881
    @vipinmathew6881 2 месяца назад

    Pl

  • @Triponacar
    @Triponacar Месяц назад

    Super 🔥🔥🔥🔥

  • @sreekumar-sy3px
    @sreekumar-sy3px 2 месяца назад +4

    നീലവാനിൽ പൂത്തു നിന്നൂ
    നിറമുള്ള നിലാപ്പൂക്കൾ
    നിനക്കായി ഞാനൊരുക്കി വച്ചൂ
    മനസു നിറയും ഈണങ്ങൾ
    മോഹിനീ നീയാടൂ മോഹനടനം
    (നീലവാനിൽ...)
    ഓരോ നിമിഷവും ആഘോഷങ്ങൾ
    ഒന്നായൊഴുകിയ കൈവഴികൾ
    മോഹത്തിൻ പൂക്കാലം നിന്നിലുണർന്നൂ
    മുന്തിരിച്ചാറു പോൽ ഞാൻ നുകർന്നൂ
    ഇന്നു കാണും സ്വപ്നമെല്ലാം
    ഈയലുകളായി പറന്നുയർന്നെങ്കിൽ
    (നീലവാനിൽ...)
    പനിനീർമഴയായി നിലാ പൂക്കൾ
    പൂക്കൈത പൂക്കും സുഗന്ധമുണരുന്നൂ
    നീയോർമയായി ഒഴുകി വരുന്നു
    നൊമ്പരത്തിൻ പൂ വിടർത്തീ വാതായനങ്ങളിൽ വിരഹമുണരുന്നു
    വിട പറയാൻ മടിക്കുന്നൂ
    (നീലവാനിൽ...)

  • @liyaqathaizin3793
    @liyaqathaizin3793 2 месяца назад +1

    🎉

  • @JosephJoseph-w8g
    @JosephJoseph-w8g 3 месяца назад

    ❤❤❤❤

  • @navamikunnath6116
    @navamikunnath6116 3 месяца назад +1

    ❤❤

  • @BlackHeart-nv7lo
    @BlackHeart-nv7lo 3 месяца назад

  • @soumyasoumya1734
    @soumyasoumya1734 2 месяца назад +1

    ❤❤

  • @SurendranSura-v9u
    @SurendranSura-v9u 3 месяца назад +1

  • @SurendranSura-v9u
    @SurendranSura-v9u 3 месяца назад +1