തളർത്താൻ ചുറ്റുപാടും ആളുകൾ ഉണ്ടാവുമ്പോഴും തളരാതെ മുന്നേറുവാനുള്ള നിച്ഛയദാർഢ്യത്തിൽ ഉറച്ചുനിന്നു വിജയിച്ച ഷെറിനും കട്ട suport ചെയ്ത മാർട്ടിനും അഭിനന്ദനങ്ങൾ!!!🙏🌹
ഷെറിൻ മാം..., my teacher.. I reached my dream destination becz of mam.. So dedicated and strict.. എത്ര പഠിക്കാത്തവരെയും പഠിപ്പിച്ചെടുക്കുന്ന വാശി mam nu ഒണ്ടു.. Happy to see you in this dias.. You desrv more.. Great speech and i felt each words and pain in your words.. Love you mam.. She suffered alot bcoz of being strict and straight forwrd.. Stay strong.. Mam.. Some times i am missing your scolding and impositions 😄😄
എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന മാർട്ടിൻ സാറിനെ പോലെ ഒരാൾ കൂടെ ഉള്ളപ്പോൾ എന്തിന് വേണ്ടാത്ത ചിന്ത? Struggle ചെയ്ത് നേടിയെടുത്ത വിജയം Proud of you Sherin🥰🥰🥰🥰🥰.
God bless you ഷെറിൻ ഇത്രയൊക്കെ അനുഭവിച്ചിട്ടും തോറ്റ് സങ്കടപ്പെട്ട് ഒരു ഭാഗത്ത് ഇരിക്കാതെ ക്ഷമിച്ചു മുന്നോട്ട് പോയി സ്വന്തം കാലിൽ നിന്ന് ഇന്ന് നമ്മളോട് സംസാരിക്കുന്ന നിങ്ങളെ കാണുമ്പോ ശെരിക്കും ഒരുപാട് സന്തോഷം തോന്നുന്നു - തോറ്റ് പോയി എന്ന് വിചാരിച്ച് ഇരിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല msg ആയി എടുത്ത് എല്ലാവരും അവരവരുടെ കഴിവ് എന്തിലാണോ എന്ന് തിരിച്ചറിഞ്ഞ് അതിൽ പിടിച്ചു set ആവാന് കഴിയട്ടെ ,
What all she told was 100% true. Actually she suffered and worked more than what she told in this video. I know her in-person, because I was one of her roomates in the hostel. Really she works hard day and night during her second pregnancy with all her physical difficulties. Surely my dear chechi you will reach higher. U have a good and clear heart. God is with you always. Am so happy that through u many were blessed. You are a good inspiration. Take care. God bless.... Love you 💖😘
കല്യാണം കഴിഞ്ഞ് എല്ലാ പെൺകുട്ടികളും phase ചെയ്യുന്ന ഒരു കാര്യമാ ചേച്ചി ഈൗ പറഞ്ഞത്. കല്യാണം കഴിഞ്ഞു ഒരു പെൺകുട്ടി വിദ്യാഭ്യാസം, കുട്ടി, സ്വന്തമായി ഒരു ജോലി ഇതെല്ലാം നേടിയെടുത്തിട്ടുണ്ടെഗിൽ ഒരു കാര്യം ഉറപ്പാണ്. അവൾ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇതെല്ലാം നേടിയെത് 🥰🥰. അത് സമ്മതിക്കാതെ വയ്യ 👍. കാരണം ഞാനും ഇതേ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന ഒരാളാണ്. പടുത്തം കഴിയുന്നതിനു മുന്നേ വീട്ടുകാർ പിടിച്ചു കെട്ടിക്കും. പിന്നെ കുറച്ചുനാൾ കഴിയുമ്പോൾ pregnent ആകും. അപ്പോൾ പടിച്ചോണ്ടിരുന്ന കോഴ്സ് പകുതിക്ക് നിർത്തും. അപ്പോൾ ബാക്കിയുള്ളവർ എക്സാം എല്ലാം എഴുതി പാസ്സ് ആയി പോകും നമ്മള് മാത്രം വീട്ടിൽ ആയി ഒതുങ്ങി പോകും. But പെൺ കുട്ടികളുടെ ആഗ്രഹം pregnent ആണെങ്കിലും പഠിക്കാൻ പോയി എങ്ങനെയെങ്കിലും പഠിത്തം കംപ്ലീറ്റ് ചെയ്യണം എന്ന് തന്നെയാണ്. But പലരുടെയും ഹുസ്ബൻഡ്ന്റെ വീട്ടുകാർ അതിനു സമ്മതിക്കില്ല എന്നതാണ് സത്യം. അതിനു കുട പിടിക്കാൻ കുറെ നാട്ടുകാരും കാണും. ഇങ്ങനെ നാട്ടുകാരെ വീട്ടുകാരെയും പേടിച് കുറെ പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ ഉള്ളിൽ തന്നെ ഒതുക്കി ജീവിക്കും. ഇനി എന്തെകിലും കാര്യത്തിന് സ്വന്തമായി ശബ്ദം ഉയർത്തി അതിനെ എതിർത്തു പറഞ്ഞാൽ അവൾ പിന്നെ. സമൂഹത്തിനു മുന്നിൽ കുറ്റക്കാരി ആയി തീരും 😞. ഇനി കുട്ടി ആയി കഴിഞ്ഞിട്ട് പഠിക്കാൻ പോകാന്നു വെച്ചിരുന്നാൽ ഹുസ്ബൻഡ്ന്റെ വീട്ടുകാർക്കു കുട്ടിയെ ഒട്ടു നോക്കാനും കഴിയാതില്ല. പിന്നെ വീട്ടിൽ അതിന്റെ പേരിൽ വഴക്ക് വേണ്ടല്ലോന്ന് വെച്ച് സ്വന്തം ഭാവി മാറ്റിവെച്ചു 2 or 3 years കുഞ്ഞിന്നായി മാറ്റി വെക്കുന്നവരാണ് പലപെൺകുട്ടികളും. എന്തിനു മറ്റൊരു പെൺകുട്ടിയെ എക്സാമ്പിൾ പറയണം. ഞാൻ എന്റെ ജീവിതം തന്നെയാ ഈൗ പറഞ്ഞത്. കല്യാണം കഴിഞ്ഞഒരു 6 മന്ത്സ് ഒക്കെ കഴിഞ്ഞപ്പോൾ ആരുന്നു എന്റെ ഡിഗ്രി ഫൈനൽ എക്സാം. ആ ടൈം ഇൽ ഞാൻ pregnent ഉം ആരുന്നു. അങ്ങനെ വീട്ടിൽ ഇരുന്നു പഠിച്ചു എക്സാം പാസ്സ് ആയി. പിന്നെ കുട്ടി ആയപ്പോൾ 2 ഇ യർസ് ഒന്നും പഠിക്കാൻ പോയില്ല. പോയില്ല എന്നല്ല വിട്ടില്ല എന്ന് പറയുന്നതാണ് ശരി. കുട്ടിയെ നോക്കാൻ ആരും ഇല്ലെന്നു പറഞ്ഞു വീട്ടുകാർ. എന്നാൽ കുട്ടിയെ ഡേയ്കെയർ ഇൽ ആക്കാന്നു പറഞ്ഞപ്പോൾ. എന്തിനാ ഇപ്പോളെ കുട്ടിയെ ഡേയ്കെയർ ഇൽ ആകുന്നത് എന്ന് ചോദിച്ചു 😞. അതിനു ചുക്കാൻ പിടിക്കാൻ കുറെ നാട്ടുകാരും 😞. ഇപ്പോൾ കുഞ്ഞിന് 2 അര വയസു ആയി. അപ്പൊ ചേട്ടൻ എന്നെ നൈറ്റ് ബാച്ച്നു psc പഠിക്കാൻ കൊണ്ടേ ചേർത്തു. ഞാൻ പഠിക്കാൻ പോകുമ്പോൾ ജോലി കഴിഞ്ഞു ചേട്ടൻ വന്നിട്ട് കുട്ടിയെ നോക്കിക്കോളും 🥰. ഇനി എങ്ങനെഗിലും പഠിച്ചു സെറ്റ് ആവണം. അത് മാത്രമാണ് ലക്ഷ്യം. എന്റെ ഫാമിലി സാമ്പത്തികമായി ഒരുപാട് പുറകിൽ ആയത് കൊണ്ടു ചേട്ടന്റ ഫാമിലി എനിക്കും എന്റെ ഫാമിലിക്കും ഒരു വിലയും തരാറില്ല 😞. എങ്ങനെഗിലും പഠിച്ചു ഒരു ജോലി മേടിച് എന്റെ അമ്മേടെയും അച്ഛന്റെയും കടം ഒക്കെ തീർക്കണം. അവർക്ക് നല്ല ഒരു വീട് വെച്ച് കൊടുക്കണം. അത് മാത്രമേ ഉള്ളു എന്റെ ആഗ്രഹം😞😞. അതിനു വേണ്ടിയാണു ഞാൻ ഈ ചാനൽ തന്നെ തുടങ്ങിയത് തന്നെ. എന്റെ പഠനത്തോടൊപ്പം ഈ ചാനൽ ഉം എങ്ങനെഗിലും മുന്നോട്ട് കൊണ്ടു പോണം 🥰എങ്ങനെഗിലും സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കണം. പറ്റുന്നവർ ഈ ചാനൽ ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ. കൂട്ടത്തിൽ വീഡിയോസും കാണാൻ മറക്കല്ലേ. എങ്ങിനെഗിലും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരും എന്നിട്ട് വേണം എന്റെ സ്വപ്നങ്ങളെ എനിക്ക് പൂവണിയിപ്പിക്കാൻ 🥰
ഷെറിൻ മാഡം, എന്റെ സിസ്റ്റർ നെ ഈ മാടം ആണ് പഠിപ്പിച്ചത്.. അവൾ 8 പ്രാവശ്യം എക്സാം എഴുതി. ലാസ്റ്റ് ഈ മാഡത്തിന്റെ അടുത്ത പഠിച്ചതും ജയിച്ചതും. ഇപ്പോൾ അവൾ അയർലണ്ട് ഇൽ ആണ്.. മാഡം പറഞ്ഞപോലെ തന്നെ very strict ആണ്. എന്നാൽ നല്ല കെയറിങ് ആണുതാനും. ഏതു പഠിക്കാത്തവരും പഠിച്ചു പോകും.. പൈസ ഇല്ലന്നൊക്കെ പറഞ്ഞാൽ പൈസയൊന്നും വാങ്ങില്ല എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടു കൊറേ പേര് പുള്ളിക്കാരിനെ പറ്റിച്ചിട്ടും ഉണ്ടെന്നു ഞാൻ കേട്ടിട്ട് ഉണ്ട്.. Wish al the very best madam.. ആരു പറയണത്തും മൈൻഡ് ചെയ്യണ്ട.. 😚😘
ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ നേരിട്ട ഒരാളായിരുന്നുവെന്നു ചേച്ചി എന്നു അറിയില്ലായിരുന്നു..ഇത് കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു..പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്നു വിജയം നേടിയ ചേച്ചിയെ പറ്റി ആലോചിക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു..Keep going chechii❤️
...I am proudly say that I am one of the Sherin Mam's student... Dear mam without your guidance and wisdom, I wouldn't be where I am right now! ... thank you mam
Sherin mam iam so proud of you.... you are an excellent teacher and excellent motivator.... തിളക്കമേറിയ വിജയങ്ങൾ ഇനിയും untakatte... ഇന്ന് ഞാൻ ireland il ജോലി cheyyunnu... mam anu enne athinu sahayichathu..... mam nte prayer... support ennum njan orkkum...... exam nte previous day thanne mam ennodu paranju ini enikku ezhuthenti varika illa ennu..pass akum ennu..athu pole nalla confidence odu koodi exam ezhuthi pass ayi.... mam nu daiva anugraham othiri untu... inium oru padu nanmakal varatte jeevithathil.. njangalude ellam prarthana eppozhum untu koode....... keep going...... love u mam
Sherin mam such a good teacher.I am very proud of you as your student.without you we would have been lost.thank you teacher for guiding us inspiring and making us what we are today.words can never express my thanks your support, patience,encouragement and kindness.mam you are awesome great teacher compassionate an inspiration to others loves their students.thank you my dear.you rock your life.god bless you 🌹🌹🌹💐💐
Sherin mam ❤️, really proud moment. So happy to see you on this platform.Iam so lucky and blessed to have a teacher like you. 💖ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
I am so proud of you one of your oet students... She is a good teacher and motivator... God bless u and your family... Really inspirational story especially for all nurses who are struggling oet and other competitive exam...
You are an awesome sister. I am so proud of you for always being the best that you can be! You are the strongest woman I know. I’m glad to have you as a sister and even happier to have you in my life…. You are incredible at everything you do! Love you so much❤😘
Action speaks louder than words...happy to see this video ❤️She is my first OET Tutor and the only one . Congrats dear you deserve all this success and more.
എന്റെ വൈഫിനേയും മേഡം ആണ് oet പഠിപ്പിച്ചത്, അവൾ പാസ്സായി ഞങ്ങൾ ഇപ്പോൾ യുകെയിൽ ആണ് നന്ദി മേഡം....മേഡം, ശെരിക്കും അറിയില്ലായിരുന്നു മേഡം ഇത്രെയും പ്രശ്നനങ്ങൾ ഉള്ള ആൾ ആയിരുന്നു എന്ന്.. ഈ സ്റ്റോറി എല്ലാവർക്കും ജീവിതത്തിൽ വലിയ പ്രെജോധനം ആകും...👏🙏
Shein mam... Proud of you as your student.. A great teacher teaches from heart...so passionated and blessed teacher i have ever seen... I stil remember your scolding and impositions which made me to achieve my Australian dream❤️
ഈ മോൾ ഇടക്ക് എന്റെ കടയിൽ വരാറുണ്ട്.. ഇത്രയും സങ്കടങ്ങൾ ഒണ്ടാരുന്ന് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു, കാരണം ഈ കൊച്ചിന്റെ മുഖത്തു എപ്പളും ഒരു ചിരി ഉണ്ട്. പിന്നെ കാണാൻ ഇത്രയും വണ്ണം ഇല്ല. നല്ല വെളുത്തതും ആണ്.. അതുകൊണ്ട് ആദ്യം കണ്ടപ്പോ ഒരു സംശയം ഒണ്ടാരുന്നു.. ഇതിനെ കണ്ടാൽ രണ്ടു പിള്ളേർ ഉണ്ടെന്നു പറയില്ലലോ എന്ന് ഞാൻ ഓർക്കാറുണ്ട്.. ഈ കൊച്ചു പ്രായത്തിൽ തന്നെ കൊറേ അനുഭവിച്ചു നല്ല നിലയിൽ എത്തിയാലോ 🙏🙏😍പറയുമ്പോൾ തന്നെ അനുഭവിച്ച വേദനകൾ ഇപ്പളും മറന്നിട്ടില്ല എന്ന് i feeling.
Well done dear friend ❤️. Such an inspirational talk. I know you helped a lot of students to pass oet. I know how you go through all the details while you correct the writing. Keep going and don't be demotivated by some presons who don't know the greatness of the job you do.
ഷെറിൻ മാം ❤❤ഒത്തിരി സന്തോഷം ❤ഒത്തിരി സ്നേഹം.. Group il മാമന്റെ മോട്ടിവേഷൻ ഉം ക്ലാസും ഒക്കെ കേൾക്കുമ്പോൾ ഒരു ഫോട്ടോ പോലും ഇതുവരെ കണ്ടിട്ടില്ലാലോ എന്ന് ഓർത്തിട്ടു ഉണ്ട്.. Class ഒക്കെ സൂപ്പർ ആണേയ് മാം... ദയവായി ആരു എന്ത് പറഞ്ഞാലും ആ ഗ്രൂപ്പ് വേണ്ടാന്ന് വെക്കല്ലേ മാം.. Oet എന്താന്നും പാസ്സീവ് വോയിസ് ഇങ്ങനെ ഒക്കെ അപ്ലൈ ചെയ്യാന്നും മുഴുവൻ പഠിച്ചത് ഈ ഗ്രൂപ്പ്ന്നാണ്.. ഒരു seat കിട്ടാൻ കൊറേ നാളായി കാത്തിരിക്കുന്നു.. March 11exam ആണ്.. കിട്ടിയില്ല എങ്കിൽ ഞാൻ ഉം വരും മാമന്റെ അടുത്ത്.. മാം ഞാൻ അനിതയുടെ ഫ്രണ്ട് ആണ് മാമിന്റെ സ്റ്റുഡന്റ്, uk സ്കോർ കിട്ടിയില്ലേ, കണ്ണൂർ ഒള്ളത്. ഇത്രയും വല്ല്യ institutions ഇടയിൽ നിന്നും മാം ഒറ്റക് നിന്നു ഇവിടെ വരെ ഒക്കെ എത്തിയില്ലേ.. Josh talk nu കൊറേ നന്ദി.. She deserves more.. Love you mam❤❤❤🙏
Sherin Mam❤️am so proudly say that am your student.Your oet class-imposition, scolding moreover your support and care helped me alot to achieve my goal.you are such a wonderful person and truly inspirational ❤️. You deserve all the best in life❤️.I have no words to express my gratitude❤️❤️.Love you mam❤️❤️❤️
Mam is a real motivator and a good teacher.and also she is a blessed woman.Dearest mam😍,conglte you from bottom of my heart ♥️♥️ really u deserve this happiness.ur inspirational voice influenced me alot.luv u mam🥰🥰.God bless u abundantly 🙏🙏🙏
Aiva... Sherin chechiii... She is my senior in plus two... She attends all extra carricular activities, good Singer as well as my parish mate too..straight forward and she has good helping mentality.. I know her since childhood. I dont know she knows me.. Am from elanjikkal family chechizzz❤❤
അനേകർക്കു ആതുര സേവനവും, നന്നായി ജീവിക്കാൻ ഉള്ള വിദ്യാഭ്യാസം നൽകുന്ന മാഡം നിങ്ങൾക്ക് ധാരാളം വിദ്യാർത്ഥികളെ കിട്ടി കേരളത്തിൽ B GOOD പോലെ നല്ല ഒരു സ്ഥാപനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Proud moment mam..so happy to see you in this platform mam..you are a great teacher for all students..love you soo much mam..God bless you and your family ❤️ ❤️ ❤️ ❤️ ❤️ ❤️
ഇത്രയും difficult situation ലുടെയാണ് മാഡം കടന്നു പോയതെന്ന് അറിയില്ലായിരുന്നു 🙏🙏🙏🙏I have got lot of knowledge from E for english telegram group.you are one of the best oet trainers....... God bless you mam.....
💖I'm so proud of you mam 🤩 You're a Gem 💞She is my first OET tutor, her classes, and her inspiring guidance helped me very much not only me but many. She is a fantastic person who deserves nothing but happiness and success 🎊💖
This episode literally made my day. U are an amazing and inspiring person I have ever met in my life. I will always remember you in my prayer. God bless u. 😘😍 I wanna say a big thanks for the inspiring video and the job u r doing. Lv u so much😍😍😍😍😍
So proud of you mam and happy to see you on this platform.your motivation helped me a lot ...Thank you so much ..keep going, 💖💖 I am proud to say that I am your student😊😊
She proved that nothing is impossible. Where there is a will, there is a way. Sherin is an inspiration for many. It is her hardwork and strong determination which has brought all the success in her life. God bless you in this journey of teaching. All the best and also hats off to your husband for the support and care that he has given you in this journey. Well done!!!!
Sherin,,othiri sneham...such a good girl..e plat form vare ethiyathil santhosham...you are a gem and good teacher as well ❤️🩹 areyum pedikathe munnott povuka..parayunnavar paranjotteda..ne ne aye thanne erikkuka...with lots of love
എന്റെ സാഹചര്യം ഇതു തന്നെയാണ്.ഇതിനും കൂടുതൽ ആണ് വിഷമങ്ങളൊക്കെ.പക്ഷെ രസം അതല്ല. ഇപ്പൊ കരച്ചിലും ഇല്ല സന്തോഷംവും ഇല്ല നിർവികാരത മാത്രം.ഇതിൽ നിന്നും മോചനം നേടണം എന്നുണ്ട്.Mam ന്റെ ഫോൺ no ഉണ്ടോ?
തളർത്താൻ ചുറ്റുപാടും ആളുകൾ ഉണ്ടാവുമ്പോഴും തളരാതെ മുന്നേറുവാനുള്ള നിച്ഛയദാർഢ്യത്തിൽ ഉറച്ചുനിന്നു വിജയിച്ച ഷെറിനും കട്ട suport ചെയ്ത മാർട്ടിനും അഭിനന്ദനങ്ങൾ!!!🙏🌹
ഷെറിൻ മാം..., my teacher.. I reached my dream destination becz of mam.. So dedicated and strict.. എത്ര പഠിക്കാത്തവരെയും പഠിപ്പിച്ചെടുക്കുന്ന വാശി mam nu ഒണ്ടു.. Happy to see you in this dias.. You desrv more.. Great speech and i felt each words and pain in your words.. Love you mam.. She suffered alot bcoz of being strict and straight forwrd.. Stay strong.. Mam.. Some times i am missing your scolding and impositions 😄😄
എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന മാർട്ടിൻ സാറിനെ പോലെ ഒരാൾ കൂടെ ഉള്ളപ്പോൾ എന്തിന് വേണ്ടാത്ത ചിന്ത? Struggle ചെയ്ത് നേടിയെടുത്ത വിജയം Proud of you Sherin🥰🥰🥰🥰🥰.
Hlo give me her number
God bless you ഷെറിൻ
ഇത്രയൊക്കെ അനുഭവിച്ചിട്ടും തോറ്റ് സങ്കടപ്പെട്ട് ഒരു ഭാഗത്ത് ഇരിക്കാതെ ക്ഷമിച്ചു മുന്നോട്ട് പോയി സ്വന്തം കാലിൽ നിന്ന് ഇന്ന് നമ്മളോട് സംസാരിക്കുന്ന നിങ്ങളെ കാണുമ്പോ ശെരിക്കും ഒരുപാട് സന്തോഷം തോന്നുന്നു - തോറ്റ് പോയി എന്ന് വിചാരിച്ച് ഇരിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല msg ആയി എടുത്ത് എല്ലാവരും അവരവരുടെ കഴിവ് എന്തിലാണോ എന്ന് തിരിച്ചറിഞ്ഞ് അതിൽ പിടിച്ചു set ആവാന് കഴിയട്ടെ ,
പൊരുതി നേടിയ നേട്ടങ്ങൾക് മാറ്റുകൂടും .. തിളക്കമേറിയ വിജയങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു ..proud of u dear sis 😍
Sherin നിന്നെ ഈശോ അനുഗ്രഹിക്കട്ടെ.നല്ല മനസുള്ള നിന്നെ deyivam ഒരിക്കലും കൈവിടില്ല. 🙏🙏🙏
What all she told was 100% true. Actually she suffered and worked more than what she told in this video. I know her in-person, because I was one of her roomates in the hostel. Really she works hard day and night during her second pregnancy with all her physical difficulties. Surely my dear chechi you will reach higher. U have a good and clear heart. God is with you always. Am so happy that through u many were blessed. You are a good inspiration. Take care. God bless.... Love you 💖😘
കല്യാണം കഴിഞ്ഞ് എല്ലാ പെൺകുട്ടികളും phase ചെയ്യുന്ന ഒരു കാര്യമാ ചേച്ചി ഈൗ പറഞ്ഞത്. കല്യാണം കഴിഞ്ഞു ഒരു പെൺകുട്ടി വിദ്യാഭ്യാസം, കുട്ടി, സ്വന്തമായി ഒരു ജോലി ഇതെല്ലാം നേടിയെടുത്തിട്ടുണ്ടെഗിൽ ഒരു കാര്യം ഉറപ്പാണ്. അവൾ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇതെല്ലാം നേടിയെത് 🥰🥰. അത് സമ്മതിക്കാതെ വയ്യ 👍. കാരണം ഞാനും ഇതേ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന ഒരാളാണ്. പടുത്തം കഴിയുന്നതിനു മുന്നേ വീട്ടുകാർ പിടിച്ചു കെട്ടിക്കും. പിന്നെ കുറച്ചുനാൾ കഴിയുമ്പോൾ pregnent ആകും. അപ്പോൾ പടിച്ചോണ്ടിരുന്ന കോഴ്സ് പകുതിക്ക് നിർത്തും. അപ്പോൾ ബാക്കിയുള്ളവർ എക്സാം എല്ലാം എഴുതി പാസ്സ് ആയി പോകും നമ്മള് മാത്രം വീട്ടിൽ ആയി ഒതുങ്ങി പോകും. But പെൺ കുട്ടികളുടെ ആഗ്രഹം pregnent ആണെങ്കിലും പഠിക്കാൻ പോയി എങ്ങനെയെങ്കിലും പഠിത്തം കംപ്ലീറ്റ് ചെയ്യണം എന്ന് തന്നെയാണ്. But പലരുടെയും ഹുസ്ബൻഡ്ന്റെ വീട്ടുകാർ അതിനു സമ്മതിക്കില്ല എന്നതാണ് സത്യം. അതിനു കുട പിടിക്കാൻ കുറെ നാട്ടുകാരും കാണും. ഇങ്ങനെ നാട്ടുകാരെ വീട്ടുകാരെയും പേടിച് കുറെ പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ ഉള്ളിൽ തന്നെ ഒതുക്കി ജീവിക്കും. ഇനി എന്തെകിലും കാര്യത്തിന് സ്വന്തമായി ശബ്ദം ഉയർത്തി അതിനെ എതിർത്തു പറഞ്ഞാൽ അവൾ പിന്നെ. സമൂഹത്തിനു മുന്നിൽ കുറ്റക്കാരി ആയി തീരും 😞. ഇനി കുട്ടി ആയി കഴിഞ്ഞിട്ട് പഠിക്കാൻ പോകാന്നു വെച്ചിരുന്നാൽ ഹുസ്ബൻഡ്ന്റെ വീട്ടുകാർക്കു കുട്ടിയെ ഒട്ടു നോക്കാനും കഴിയാതില്ല. പിന്നെ വീട്ടിൽ അതിന്റെ പേരിൽ വഴക്ക് വേണ്ടല്ലോന്ന് വെച്ച് സ്വന്തം ഭാവി മാറ്റിവെച്ചു 2 or 3 years കുഞ്ഞിന്നായി മാറ്റി വെക്കുന്നവരാണ് പലപെൺകുട്ടികളും. എന്തിനു മറ്റൊരു പെൺകുട്ടിയെ എക്സാമ്പിൾ പറയണം. ഞാൻ എന്റെ ജീവിതം തന്നെയാ ഈൗ പറഞ്ഞത്. കല്യാണം കഴിഞ്ഞഒരു 6 മന്ത്സ് ഒക്കെ കഴിഞ്ഞപ്പോൾ ആരുന്നു എന്റെ ഡിഗ്രി ഫൈനൽ എക്സാം. ആ ടൈം ഇൽ ഞാൻ pregnent ഉം ആരുന്നു. അങ്ങനെ വീട്ടിൽ ഇരുന്നു പഠിച്ചു എക്സാം പാസ്സ് ആയി. പിന്നെ കുട്ടി ആയപ്പോൾ 2 ഇ യർസ് ഒന്നും പഠിക്കാൻ പോയില്ല. പോയില്ല എന്നല്ല വിട്ടില്ല എന്ന് പറയുന്നതാണ് ശരി. കുട്ടിയെ നോക്കാൻ ആരും ഇല്ലെന്നു പറഞ്ഞു വീട്ടുകാർ. എന്നാൽ കുട്ടിയെ ഡേയ്കെയർ ഇൽ ആക്കാന്നു പറഞ്ഞപ്പോൾ. എന്തിനാ ഇപ്പോളെ കുട്ടിയെ ഡേയ്കെയർ ഇൽ ആകുന്നത് എന്ന് ചോദിച്ചു 😞. അതിനു ചുക്കാൻ പിടിക്കാൻ കുറെ നാട്ടുകാരും 😞. ഇപ്പോൾ കുഞ്ഞിന് 2 അര വയസു ആയി. അപ്പൊ ചേട്ടൻ എന്നെ നൈറ്റ് ബാച്ച്നു psc പഠിക്കാൻ കൊണ്ടേ ചേർത്തു. ഞാൻ പഠിക്കാൻ പോകുമ്പോൾ ജോലി കഴിഞ്ഞു ചേട്ടൻ വന്നിട്ട് കുട്ടിയെ നോക്കിക്കോളും 🥰. ഇനി എങ്ങനെഗിലും പഠിച്ചു സെറ്റ് ആവണം. അത് മാത്രമാണ് ലക്ഷ്യം. എന്റെ ഫാമിലി സാമ്പത്തികമായി ഒരുപാട് പുറകിൽ ആയത് കൊണ്ടു ചേട്ടന്റ ഫാമിലി എനിക്കും എന്റെ ഫാമിലിക്കും ഒരു വിലയും തരാറില്ല 😞. എങ്ങനെഗിലും പഠിച്ചു ഒരു ജോലി മേടിച് എന്റെ അമ്മേടെയും അച്ഛന്റെയും കടം ഒക്കെ തീർക്കണം. അവർക്ക് നല്ല ഒരു വീട് വെച്ച് കൊടുക്കണം. അത് മാത്രമേ ഉള്ളു എന്റെ ആഗ്രഹം😞😞. അതിനു വേണ്ടിയാണു ഞാൻ ഈ ചാനൽ തന്നെ തുടങ്ങിയത് തന്നെ. എന്റെ പഠനത്തോടൊപ്പം ഈ ചാനൽ ഉം എങ്ങനെഗിലും മുന്നോട്ട് കൊണ്ടു പോണം 🥰എങ്ങനെഗിലും സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കണം. പറ്റുന്നവർ ഈ ചാനൽ ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ. കൂട്ടത്തിൽ വീഡിയോസും കാണാൻ മറക്കല്ലേ. എങ്ങിനെഗിലും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരും എന്നിട്ട് വേണം എന്റെ സ്വപ്നങ്ങളെ എനിക്ക് പൂവണിയിപ്പിക്കാൻ 🥰
Done
@@helanhelan-mc5co 🥰
❤❤❤
Okky nadakkum
ഷെറിൻ മാഡം, എന്റെ സിസ്റ്റർ നെ ഈ മാടം ആണ് പഠിപ്പിച്ചത്.. അവൾ 8 പ്രാവശ്യം എക്സാം എഴുതി. ലാസ്റ്റ് ഈ മാഡത്തിന്റെ അടുത്ത പഠിച്ചതും ജയിച്ചതും. ഇപ്പോൾ അവൾ അയർലണ്ട് ഇൽ ആണ്.. മാഡം പറഞ്ഞപോലെ തന്നെ very strict ആണ്. എന്നാൽ നല്ല കെയറിങ് ആണുതാനും. ഏതു പഠിക്കാത്തവരും പഠിച്ചു പോകും.. പൈസ ഇല്ലന്നൊക്കെ പറഞ്ഞാൽ പൈസയൊന്നും വാങ്ങില്ല എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടു കൊറേ പേര് പുള്ളിക്കാരിനെ പറ്റിച്ചിട്ടും ഉണ്ടെന്നു ഞാൻ കേട്ടിട്ട് ഉണ്ട്.. Wish al the very best madam.. ആരു പറയണത്തും മൈൻഡ് ചെയ്യണ്ട.. 😚😘
Madathite no undoo
ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ നേരിട്ട ഒരാളായിരുന്നുവെന്നു ചേച്ചി എന്നു അറിയില്ലായിരുന്നു..ഇത് കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു..പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്നു വിജയം നേടിയ ചേച്ചിയെ പറ്റി ആലോചിക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു..Keep going chechii❤️
You are really a inspiration Mam . May God bless you 🙏
You are really inspiring mam.god bless uuuu 🙏
Hlo give me her number please
...I am proudly say that I am one of the Sherin Mam's student...
Dear mam without your guidance and wisdom, I wouldn't be where I am right now! ... thank you mam
സപ്പോർട്ട് ആണ് എപ്പോഴും ആവശ്യം ഒരിക്കൽ തോറ്റു പോയാലും പിന്നീടും അത് ചെയ്യാൻ പ്രേരിപ്പിക്കണം
Sherin mam iam so proud of you.... you are an excellent teacher and excellent motivator.... തിളക്കമേറിയ വിജയങ്ങൾ ഇനിയും untakatte... ഇന്ന് ഞാൻ ireland il ജോലി cheyyunnu... mam anu enne athinu sahayichathu..... mam nte prayer... support ennum njan orkkum...... exam nte previous day thanne mam ennodu paranju ini enikku ezhuthenti varika illa ennu..pass akum ennu..athu pole nalla confidence odu koodi exam ezhuthi pass ayi.... mam nu daiva anugraham othiri untu... inium oru padu nanmakal varatte jeevithathil.. njangalude ellam prarthana eppozhum untu koode....... keep going...... love u mam
“I'm so proud of u mam for being strong and determined! She's an inspiration to all women.”
Really proud of you mam .she is my oet tutor .class was fantastic with her excellent motivation.keep going mam❤️💯😘
പ്രതിസന്ധി വരുമ്പോൾ ചേച്ചിയെ പോലെ സമചിത്തതയോടെ പെരുമാറുവാൻ എല്ലാവർക്കും ഇത് ഉപയോഗപ്രദമാക്കട്ടെ
Sherin mam such a good teacher.I am very proud of you as your student.without you we would have been lost.thank you teacher for guiding us inspiring and making us what we are today.words can never express my thanks your support, patience,encouragement and kindness.mam you are awesome great teacher compassionate an inspiration to others loves their students.thank you my dear.you rock your life.god bless you 🌹🌹🌹💐💐
Sherin mam ❤️, really proud moment. So happy to see you on this platform.Iam so lucky and blessed to have a teacher like you. 💖ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Iam proud of you god bless you dear🥰🥰
How I can get her Contact number
Number tharamo
I am so proud of you one of your oet students... She is a good teacher and motivator... God bless u and your family... Really inspirational story especially for all nurses who are struggling oet and other competitive exam...
You are an awesome sister. I am so proud of you for always being the best that you can be! You are the strongest woman I know. I’m glad to have you as a sister and even happier to have you in my life…. You are incredible at everything you do!
Love you so much❤😘
Really inspiring sherin...u have been through such hardships 😔 never give up sister and keep going with determination... God bless you dear..🥰
Inspiring talk dear Sherin. You are a good friend and mentor. God may bless your life with abundance of happiness and lovely moments 💕🌹💕
Action speaks louder than words...happy to see this video ❤️She is my first OET Tutor and the only one . Congrats dear you deserve all this success and more.
എന്റെ വൈഫിനേയും മേഡം ആണ് oet പഠിപ്പിച്ചത്, അവൾ പാസ്സായി ഞങ്ങൾ ഇപ്പോൾ യുകെയിൽ ആണ് നന്ദി മേഡം....മേഡം, ശെരിക്കും അറിയില്ലായിരുന്നു മേഡം ഇത്രെയും പ്രശ്നനങ്ങൾ ഉള്ള ആൾ ആയിരുന്നു എന്ന്.. ഈ സ്റ്റോറി എല്ലാവർക്കും ജീവിതത്തിൽ വലിയ പ്രെജോധനം ആകും...👏🙏
Big salute your husband
Ee madathinte number onn aayikkumo
Ee madam padippicha centre number or madathinte number please 🙏
Ma'am te number tharamo
Number tharamo mam'm te
Shein mam... Proud of you as your student.. A great teacher teaches from heart...so passionated and blessed teacher i have ever seen... I stil remember your scolding and impositions which made me to achieve my Australian dream❤️
Proud moment 👍👍 an excellent teacher with strong determination 🥰 Stay blessed 🙏🙌
A strong woman is a woman determined to do something others are determined not be done, you deserve it.. great job
ഈ മോൾ ഇടക്ക് എന്റെ കടയിൽ വരാറുണ്ട്.. ഇത്രയും സങ്കടങ്ങൾ ഒണ്ടാരുന്ന് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു, കാരണം ഈ കൊച്ചിന്റെ മുഖത്തു എപ്പളും ഒരു ചിരി ഉണ്ട്. പിന്നെ കാണാൻ ഇത്രയും വണ്ണം ഇല്ല. നല്ല വെളുത്തതും ആണ്.. അതുകൊണ്ട് ആദ്യം കണ്ടപ്പോ ഒരു സംശയം ഒണ്ടാരുന്നു.. ഇതിനെ കണ്ടാൽ രണ്ടു പിള്ളേർ ഉണ്ടെന്നു പറയില്ലലോ എന്ന് ഞാൻ ഓർക്കാറുണ്ട്.. ഈ കൊച്ചു പ്രായത്തിൽ തന്നെ കൊറേ അനുഭവിച്ചു നല്ല നിലയിൽ എത്തിയാലോ 🙏🙏😍പറയുമ്പോൾ തന്നെ അനുഭവിച്ച വേദനകൾ ഇപ്പളും മറന്നിട്ടില്ല എന്ന് i feeling.
Hlo
Sherin Mam your great teacher….l can’t express my thanks in words…..GOD BLESS YOU and YOUR FAMILY
Proud to be your student mam. Keep going with determination and dedication. May god give all your dreams come into true. All the best mam
As a CA intermediate student, എനിക്ക് ഇത് നല്ലൊരു motivation ആയി തോന്നി 😍
Well done dear friend ❤️. Such an inspirational talk. I know you helped a lot of students to pass oet. I know how you go through all the details while you correct the writing. Keep going and don't be demotivated by some presons who don't know the greatness of the job you do.
Proud of you, sherin mam...👏👏 ❤️ Really happy to see you on this platform.. Thank you so much for making my dream come true..❤️ God Bless You... 🙏🫶
I am proud of you one of the your oet student. She is good teacher and motivator ❤️❤️. God bless you mam❤️❤️
Hlo...give me her number please
Such an inspiration Mam ✨ God bless you ❤️
Such an inspiring journey... Miles to go... wishes & prayer for you both...
ഷെറിൻ മാം ❤❤ഒത്തിരി സന്തോഷം ❤ഒത്തിരി സ്നേഹം.. Group il മാമന്റെ മോട്ടിവേഷൻ ഉം ക്ലാസും ഒക്കെ കേൾക്കുമ്പോൾ ഒരു ഫോട്ടോ പോലും ഇതുവരെ കണ്ടിട്ടില്ലാലോ എന്ന് ഓർത്തിട്ടു ഉണ്ട്.. Class ഒക്കെ സൂപ്പർ ആണേയ് മാം... ദയവായി ആരു എന്ത് പറഞ്ഞാലും ആ ഗ്രൂപ്പ് വേണ്ടാന്ന് വെക്കല്ലേ മാം.. Oet എന്താന്നും പാസ്സീവ് വോയിസ് ഇങ്ങനെ ഒക്കെ അപ്ലൈ ചെയ്യാന്നും മുഴുവൻ പഠിച്ചത് ഈ ഗ്രൂപ്പ്ന്നാണ്.. ഒരു seat കിട്ടാൻ കൊറേ നാളായി കാത്തിരിക്കുന്നു.. March 11exam ആണ്.. കിട്ടിയില്ല എങ്കിൽ ഞാൻ ഉം വരും മാമന്റെ അടുത്ത്.. മാം ഞാൻ അനിതയുടെ ഫ്രണ്ട് ആണ് മാമിന്റെ സ്റ്റുഡന്റ്, uk സ്കോർ കിട്ടിയില്ലേ, കണ്ണൂർ ഒള്ളത്. ഇത്രയും വല്ല്യ institutions ഇടയിൽ നിന്നും മാം ഒറ്റക് നിന്നു ഇവിടെ വരെ ഒക്കെ എത്തിയില്ലേ.. Josh talk nu കൊറേ നന്ദി.. She deserves more.. Love you mam❤❤❤🙏
You are a true inspiration .... Prayers and wishes .... Keep up with the good work..
A great teacher. Proud of you sherin mam ❤
You are a great Teacher and a good motivator.. proud of you mam ❤
Sherin Mam❤️am so proudly say that am your student.Your oet class-imposition, scolding moreover your support and care helped me alot to achieve my goal.you are such a wonderful person and truly inspirational ❤️. You deserve all the best in life❤️.I have no words to express my gratitude❤️❤️.Love you mam❤️❤️❤️
Dear pls give sherin phone number
Mam is a real motivator and a good teacher.and also she is a blessed woman.Dearest mam😍,conglte you from bottom of my heart ♥️♥️ really u deserve this happiness.ur inspirational voice influenced me alot.luv u mam🥰🥰.God bless u abundantly 🙏🙏🙏
Sherin mam you are great and you are always giving good motivation to all..🥰🥰😘God bless you mam..🥰
Aiva... Sherin chechiii... She is my senior in plus two... She attends all extra carricular activities, good Singer as well as my parish mate too..straight forward and she has good helping mentality.. I know her since childhood. I dont know she knows me.. Am from elanjikkal family chechizzz❤❤
Sherin mam is the greatest teacher that I have ever known
Proud moments mam..🤝🤝So happy to see you in this platform..Very inspiring and motivational speech…May all the blessings be with you always❤
അനേകർക്കു ആതുര സേവനവും, നന്നായി ജീവിക്കാൻ ഉള്ള വിദ്യാഭ്യാസം നൽകുന്ന മാഡം നിങ്ങൾക്ക് ധാരാളം വിദ്യാർത്ഥികളെ കിട്ടി കേരളത്തിൽ B GOOD പോലെ നല്ല ഒരു സ്ഥാപനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Proud moment mam..so happy to see you in this platform mam..you are a great teacher for all students..love you soo much mam..God bless you and your family ❤️ ❤️ ❤️ ❤️ ❤️ ❤️
നന്മയുള്ള മനസ്സിന് നന്മയെ വരൂ......
ഇത്രയും difficult situation ലുടെയാണ് മാഡം കടന്നു പോയതെന്ന് അറിയില്ലായിരുന്നു 🙏🙏🙏🙏I have got lot of knowledge from E for english telegram group.you are one of the best oet trainers....... God bless you mam.....
ബ്രോ പ്ലീസ് , ലിങ്ക് അയച്ചു തരാമോ, ഓട്ടുപാട് പ്ലാറ്റഫോംസിൽ ചോദിച്ചു ഷെറിൻ മാഡത്തിന്റെ ഒരു കോൺടാക്ട് ഉം കിട്ടിയില്ല
Sherin chechii... Hats off on your effort.. Such an awesome girl whoiknwvpersonally.. I jever see her without a smile.. God bless you
💖I'm so proud of you mam 🤩 You're a Gem 💞She is my first OET tutor, her classes, and her inspiring guidance helped me very much not only me but many. She is a fantastic person who deserves nothing but happiness and success 🎊💖
Where is her place?
I'm so proud of you, my dearest sister...Always work hard, be honest ✨️❤️🥰
Sherin teacher ❤️💯
Proud of you Ma'am. ❤️❤️
God bless you and your family abundantly.. 🙏🙏 Keep going ma'am..
You are really inspired me a lot 🥰🥰🥰 god bless you abundantly ❤️
This episode literally made my day. U are an amazing and inspiring person I have ever met in my life. I will always remember you in my prayer. God bless u. 😘😍 I wanna say a big thanks for the inspiring video and the job u r doing. Lv u so much😍😍😍😍😍
ചേച്ചികുട്ടി..... ♥️♥️♥️😘😘
അറിയില്ലായിരുന്നു ഇത്രയും വിഷമം ഉള്ളിൽ ഉണ്ടെന്ന് 🥹
Hlo
അഭിനന്ദനങ്ങൾ മോളെ 👍👏👏✌🌹❤🙏🙏🙏🤩
You are a Excellent Teacher & A Excellent Motivator . God Bless you Dear ♥️
So proud of you mam and happy to see you on this platform.your motivation helped me a lot ...Thank you so much ..keep going, 💖💖 I am proud to say that I am your student😊😊
Really happy to see you in this platform. Proud of you mam. You are a real motivator and good teacher ❤
Keep going..., നിന്നെകുറിച്ച് അഭിമാനം മാത്രം
She proved that nothing is impossible. Where there is a will, there is a way. Sherin is an inspiration for many. It is her hardwork and strong determination which has brought all the success in her life. God bless you in this journey of teaching. All the best and also hats off to your husband for the support and care that he has given you in this journey. Well done!!!!
God bless u cheachii❤️❤️❤️❤️
Sherin chechii,.. proud of you.💜
God bless u dear❤️👍🏻👍🏻👍🏻
Super ❤️❤️❤️nalla kuttiyanu...enik neritt ariyam... ❤️❤️Always smile.. God bless you 😘
Sherin mam..really proud of you my dear....daivam anughrahikatea...
Applause to you, dear sister. God bless.
Proud of you mam...❤️ congratulations....Best wishes for future 💖
Sherin chechi ……really inspiring and motivating person …… ❤️❤️❤️❤️
Super mole...nannai varatte... God bless you,
Proud of you mam...You are a great teacher..keep going...God bless you
Mam, Really inspiring story 🙏 ❤️. You are really a good teacher and a great motivator. God bless you for your efforts
Really proud of you mam .you are a good teacher .all the best mam.God bless you dear mam and your family 🙏🙏
Njan Sherin mam nte student Anu ,proud moment mam, ❤❤❤❤❤❤
Chechiiiiiii...... Really happy to see you in this platform..
Stay Blessed.... ❤️
Hlo
Njanum sherin maminte oru student ayirunnu studiesil ayalum personal life ayalum she helped me lot.. So now i very proud about her.🤝🤝
Sheri mole...super...nannai erikku..eniyum orupadu uyarangalil ethatte...dairyamai munnott povuka...daivam anugrahikkatte...othiri sneham 😍🥰
God bless you madam ❤❤❤
Congrats 🎉keep going dear😊
Sherin chechiye parichayam ollathil ippol kuduthal santhosham thonnunnu . Daivam enium anugrahikkatte ❤️
Sherin mam . Proud of you as your student ❣️❣️
I didn't know you been through this, it's a moment of shock and proud.
Keep going....❤️
Salute you dearrr
Lots of love❤️ma'am,,, May god bless you 🥰
Proud of u chechiii ❤
God bless you dear chechiii
Am so proud of you dear sister
God bless you
What i am now is only because of you chechii😀❤️❤️❤️
Superb dear... May god bless you 😍🥰
❤❤❤❤❤Mam... Favourite teacher...❤
Sherin,,othiri sneham...such a good girl..e plat form vare ethiyathil santhosham...you are a gem and good teacher as well ❤️🩹 areyum pedikathe munnott povuka..parayunnavar paranjotteda..ne ne aye thanne erikkuka...with lots of love
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Congratulations sherin❤❤
All the best ma'am 🥰keep going
Mole nallathu varatte🥰santhoshamai erikkuka🥰