മലയാളം MEDIUM NURSE UK -യിൽ എത്തിയപ്പോൾ |

Поделиться
HTML-код
  • Опубликовано: 19 авг 2024
  • #joshtalksmalayalam #ranisaltandpepper #uk
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    U.K.യിൽ താമസിക്കുന്ന കുട്ടനാട് ചമ്പക്കുളം സ്വദേശിനിയായ ‪@ranissaltandpepper‬ (ബിനിത തോമസ്) #nurse അതോടൊപ്പം തന്നെ ഒരു യൂട്യൂബറും ആണ്. ചമ്പക്കുളം എന്ന ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാണി അതിന്റേതായ ബുദ്ധിമുട്ടുകളെല്ലാം ചെറുപ്പത്തിൽ നേരിട്ടിട്ടുണ്ട്. സ്‌കൂളിൽ പഠിത്തത്തിൽ മോശമായിരുന്ന റാണി പ്ലസ് ടു എത്തുമ്പോഴാണ് ജീവത്തിന്റെ പല യാഥാർഥ്യങ്ങളെയും നേരിടുന്നത്. അങ്ങനെ പ്ലസ് ടുവിന് ശേഷം നഴ്സിങ്ങിന് ചേർന്ന റാണി ഒടുവിൽ കഠിനമായി പഠിച്ച് ബോണ്ടും തീർത്ത് വിദേശത്തേക്ക് ജോലിക്കുവേണ്ടി തയ്യാറെടുക്കാൻ തുടങ്ങി. #uk -യിലേക്ക് ജോലിക്കുവേണ്ടി പോകുവാൻ ആഗ്രഹിച്ച റാണിയുടെ മുമ്പിൽ വിലങ്ങുതടിയായി നിന്നത് #british embassy -യിലെ ടെസ്റ്റ് ആയിരുന്നു. #english സംസാരിക്കാനുള്ള ബുദ്ധിമുട്ടുകളെ റാണി മറികടന്ന് ടെസ്റ്റ് എങ്ങനെ പാസ്സ് ആയി എന്നതിനെപ്പറ്റി ഈ ടോക്കിൽ റാണി വിശദമായി നമുക്ക് പറഞ്ഞുതരുന്നു. എന്നാൽ നഴ്സിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ റാണി 3 ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉള്ള ഒരു ലൈഫ്‌സ്റ്റൈൽ യൂട്യൂബർ ആയി?
    തുടർച്ചയായുള്ള പരിഹാസങ്ങളെയും നിരുത്സാഹങ്ങളെയും വകവയ്ക്കാതെ ഇന്ന് പ്രശസ്തിയുടെ പടവുകളിൽ എത്തിയ റാണി തന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയിരിക്കുകയാണ്. നിങ്ങൾക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും ഇടയിൽ എന്താണ് ആ തടസം? ജോഷ് Talks-ന്റെ ഈ എപ്പിസോഡ് കാണൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ
    Rani Suresh (Binitha Thomas), a native of Champakulam, Kuttanad, is a NURSE as well as a RUclipsr, currently living in the United Kingdom. Born into a farming family in the village of Champakulam, Rani faced all her own difficulties at a young age. Rani, who was poor in school, faced many realities of life till she reached Plus Two. After Plus Two, Rani joined nursing and finally started studying hard and preparing for a job abroad. The test at the British Embassy was a huge challenge for Rani, who was weak in #spokenenglish. In this talk, Rani tells us in detail how she overcame the difficulties of speaking #english and passed the test. Other than this she managed to get skilled in other areas like beautician, flower decoration, stitching etc. But how did Rani become a lifestyle RUclipsr with over 4 lakh subscribers in a short period while doing #nursing ?
    Despite constant ridicule and discouragement, Rani, who is on the steps of fame today, has made her dreams come true. What is that barrier between you and your dreams? Watch this episode of Josh Talks Malayalam and let us know your thoughts through the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #contentcreator #youtubers #motivation

Комментарии • 117

  • @ranissaltandpepper
    @ranissaltandpepper 3 года назад +77

    Thank you so much for giving me this wonderful opportunity to present my success story in ജോഷ് talks.എന്നെ ഇതുവരെ സ്നേഹിച്ചും സപ്പോർട്ട് ചെയ്തു കൊണ്ടു മിരിക്കുന്ന എൻറെ എല്ലാ subscribersനോടുമുള്ള നന്ദി ഈ സന്ദർഭത്തിൽ ഞാൻ അറിയിക്കുന്നു . Love you all💕💕

    • @sonythankachan7113
      @sonythankachan7113 3 года назад

      Super

    • @sophiesnest3169
      @sophiesnest3169 3 года назад

      റാണിയെ ഒത്തിരി ഇഷ്ടമായി ട്ടോ ❤❤

    • @ponnammaabraham17
      @ponnammaabraham17 3 года назад

      We too luv u Rani..

    • @haritharnair7200
      @haritharnair7200 3 года назад

      Chechii am ur bigg fann

    • @vinukuruvila3992
      @vinukuruvila3992 3 года назад

      Thank you for sharing your wonderful videos. Your presentations are good. Gives us motivation and inspiration. Our love and support for you and your family. All The Best. God Bless You All.

  • @lanniebiji4636
    @lanniebiji4636 3 года назад +29

    റാണി നല്ല ഒരു hard worker ആണ്.. ഒപ്പം ദൈവാനുഗ്രഹം ഉണ്ട് അതുകൊണ്ടാണ് ഇത്രത്തോളം എത്താൻ സാധിച്ചത്.

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +14

    ഇതാണ് ഞങ്ങളുടെ റാണി ലൈവ്.....ഇവിടെയും തകർത്തു കേട്ടോ...👏👏👏👏🦋🦋🦋🦋

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +52

    Dr രാജേഷ്‌കുമാർ sir നെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടിക്കു 👍

  • @aleenabibin7456
    @aleenabibin7456 3 года назад +4

    അങ്ങനെ നമ്മുടെ റാണിചേച്ചിയും വന്നു ജോഷ് ടോക്സിൽ.......നുമ്മ റാണിചേച്ചി എവിടെ പോയാലും poliyaa

  • @sasikalasanjeev1161
    @sasikalasanjeev1161 3 года назад +3

    സന്തോഷം 🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰പ്രതീക്ഷിച്ച പോലെ തന്നെ
    തകർത്തു, പൊളിച്ചു,🌹🌹🌹🌹🌹🌹എന്റെ ലൈഫ് ഇൽ, എന്റെ മനസിനെ സ്വാധീനിച്ച ഒരു വനിത.
    റാണി 😍😍😍😍😍😍
    അഭിമാനം തോന്നുന്നു, എനിക്ക്
    ഒരു സ്ത്രീ ആയി ജനിച്ചതിൽ 💪💪💪💪🤝🤝🤝🤝🤝👍👍👍👍🙏🙏🙏🙏😍😍😍😍😍😍😍😍😍😍

  • @thusharavs8292
    @thusharavs8292 3 года назад +10

    Rani chechiiiiii...'' Sakala kala vallabha.''..... Love you so muchhh..... God bless u and ur family.. All the best sister 😘😘😘😘😘😘😘😘😘😘😘😘

  • @SimpleLifeStyleWithDeepz
    @SimpleLifeStyleWithDeepz 3 года назад +8

    Otta sitting l muzhuvan kandu theerthu. Really inspiring. Special motivation to many nurses

  • @reethammajoseph6339
    @reethammajoseph6339 3 года назад +5

    Ente naattukarike dear ranike oru big salute 🙏 👏 🙌 All the best for your future wishes 🙏 🙌 😀

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 3 года назад +3

    Njn rani chechide oru viewer anu❤️❤️❤️valueable words

  • @Renuhoneyrose851
    @Renuhoneyrose851 3 года назад +2

    Jeevithathil nammal thottunnu parayunnidathu ninnum jayichu kanikumbozhaa ,eniyum uyarangalil yethatteyy,god bless you

  • @geeslaw3370
    @geeslaw3370 3 года назад +2

    Njan Rani chechi ye kandathum ooodi ingottu vannu.....super..❤👏👏

  • @sindhumoln134
    @sindhumoln134 3 года назад +1

    A big salute to you dear Rani. Convey my special regards to your hus because his support is an important factor in your way of success. Go ahead. May God shower all blessings upon your family.

  • @baanusvlog
    @baanusvlog 3 года назад +7

    Ranichechine ishttapedunath arokke

  • @mollyjose1212
    @mollyjose1212 3 года назад +3

    Your videos are very much motivating. Keep going. All the best...

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 года назад

    Super... ingane aayirikkanam oro sthreekalum.. 😍

  • @jollycleetus1290
    @jollycleetus1290 3 года назад +1

    A wise man behind each smart women...sariyale....Hats of you Rani

  • @jeweljibishponnu1365
    @jeweljibishponnu1365 3 года назад +2

    Chechy well done .you deserve it

  • @jelfisworld3781
    @jelfisworld3781 3 года назад +2

    നല്ല അവതരണം, റാണി.👍👍🤝

  • @berlinjoseph7879
    @berlinjoseph7879 3 года назад +1

    Very inspiring video!! Very happy for you Sureshchettan & Ranichechi family!! Stay blessed!!

  • @agathasheart6140
    @agathasheart6140 3 года назад +2

    Rani chechi , I never missed ur episodes.Natural presentation is very nice.God bless.Ur story is almost similar to my story .

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 3 года назад

    Rani chechy ❤️❤️❤️❤️

  • @SimpleLifeStyleWithDeepz
    @SimpleLifeStyleWithDeepz 3 года назад +5

    Really awesome 👏 following Rani for more than two years

  • @jyothikarajan6770
    @jyothikarajan6770 3 года назад +3

    Rani chechi... ❤❤❤

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 3 года назад +7

    Malayali poliyalle
    Rani's salt and pepper 🥰
    Kaanarundu
    All the best sister

  • @vishyamahi.43
    @vishyamahi.43 3 года назад +2

    Really motivated....

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Papa ipozhum sugayirikunnu
    Enne karuthunnu
    Ente snehanweshanam papaya
    Ariyikanam
    Papayude kashtappadinte
    Phalamanallo Rani family
    Inne sugamayi jeevikunne
    Ennum anganethanne
    Pote❤🙏

  • @ashmialikhan2782
    @ashmialikhan2782 3 года назад +4

    Supportive ayittulla husband undenkil orubpenninu eth level vareyum ethan pattum..

  • @jyothi5563
    @jyothi5563 Год назад

    So smart and hardworking... Inspirational video

  • @jesseenajose8768
    @jesseenajose8768 3 года назад +1

    Congratulations Chechi.. God bless you .. keep going...

  • @remaanil2574
    @remaanil2574 3 года назад +1

    Really inspirational video keep going God bless you

  • @salmarosevincent1443
    @salmarosevincent1443 3 года назад +2

    rani chechi...super...talk...

  • @sabutp35
    @sabutp35 3 года назад +1

    You are so inspirational. I keep going Rani.

  • @stjude5465
    @stjude5465 3 года назад +2

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്
    നന്നായി തയ്ക്കും യുകെ യിൽ വരാൻ
    Try ചെയുന്നുണ്ട് എനിക്ക് സാധിക്കുമോ
    ചേച്ചി സാധിച്ചാൽ നേരിട്ട് കാണണമെന്ന്
    വലിയ ആഗ്രഹമുണ്ട്

  • @susanthomas6352
    @susanthomas6352 3 года назад

    Very motivating talk Chechy...you are multi-talented and have a positive approach to everything...keep going...god bless

  • @remanair3854
    @remanair3854 Год назад

    Rani you are doing a Great job.

  • @donanibu9145
    @donanibu9145 3 года назад

    Good to hear Rani..Great well done. You deserved that platform.

  • @rajeshdivya5042
    @rajeshdivya5042 3 года назад +1

    Deeravanitakall👍👍👍👍👍💪🏿💪🏿💪🏿💪🏿💪🏿eniyum varataaa

  • @richu-1989
    @richu-1989 3 года назад +1

    Wishes from another nurse....love u rani chechy....

  • @SusansStoryTable
    @SusansStoryTable 3 года назад +1

    Loved your confidence and talking style :) Keep going...

  • @soumya14122
    @soumya14122 2 месяца назад

    Super 🎉

  • @healthyplanets
    @healthyplanets 3 года назад +3

    Rani chechi midukki ahnu🥰

  • @MyIdea20
    @MyIdea20 3 года назад +3

    Good words

  • @sherinsamuel503
    @sherinsamuel503 3 года назад +1

    I'll be in josh talks soon....

  • @ashlyjose4165
    @ashlyjose4165 3 года назад +1

    Really motivated chechii,.

  • @jessymathew7755
    @jessymathew7755 3 года назад +3

    You are a hard working person . Admire you for dealing multiple things along with nursing .

  • @kavithakg7853
    @kavithakg7853 3 года назад +1

    Driving license India yil tough aanu veettil parlour idan allow cheyyarilla foreign country yil pinne engane

  • @nandakumar133
    @nandakumar133 3 года назад +1

    Very Inspiring, keep the spirits going

  • @umayarani2436
    @umayarani2436 3 года назад

    Thank you rani cheachi for a motivational speak

  • @dineebakakkodi2133
    @dineebakakkodi2133 3 года назад +2

    Wow super

  • @blessysam2306
    @blessysam2306 3 года назад +1

    Keep going..God bless..!!

  • @kannadi4690
    @kannadi4690 2 года назад

    Love u rani chechy

  • @vidhyageorge8530
    @vidhyageorge8530 3 года назад +1

    Haii.. Chechi Ivideyum.. Suprrr..

  • @Aadam256
    @Aadam256 3 года назад +2

    🥰🥰👍poli chechy

  • @jishavarughese4644
    @jishavarughese4644 3 года назад +2

    Hii nammude Rani chechiiii.

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +3

    Pcd ഡ്യൂഡ് നെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി 👍

  • @joshuajoseph3
    @joshuajoseph3 3 года назад +2

    Beautiful

  • @tharanair8230
    @tharanair8230 3 года назад

    Hai
    Chechi
    God bless you 🙏
    Congratulations Chechi
    Chechi I am from Manjamattam

  • @ajimolsworld7017
    @ajimolsworld7017 3 года назад +1

    Rani it’s true.Malayalikal evideyum pidichunilkkum.

  • @jeenajose1826
    @jeenajose1826 3 года назад +2

    Hii ranii chechee

  • @sahalpaleri
    @sahalpaleri 3 года назад +6

    Malayaly kendhada
    Malayaly puliyada 🔥🔥🔥❤️❤️

  • @jyothisankar1322
    @jyothisankar1322 2 года назад

    God bless you💐

  • @subysanoj804
    @subysanoj804 3 года назад +1

    Super 👍

  • @roslinjoseph3978
    @roslinjoseph3978 3 года назад

    Super molu God bless you dear ❤️❤️❤️🥰🥰🥰

  • @DarkKinght7145
    @DarkKinght7145 3 года назад

    Super chechi🥰🥰🥰👌

  • @drtalks829
    @drtalks829 3 года назад

    Adipoli☺️

  • @jayanthysanthosh5773
    @jayanthysanthosh5773 3 года назад

    Hi Rani..big salute.....

  • @gloriawilson7226
    @gloriawilson7226 3 года назад

    Thank you so much

  • @suhailam4328
    @suhailam4328 2 года назад

    Chechiyude character aan enik

  • @anjuprasanth3733
    @anjuprasanth3733 3 года назад

    Eniku.parayan oru vedikittathukondanu ethiloode parayunthu. Nmal ellakaryathillum ennu fastanu especially malayalikal but family vishyam varubol palrkkum pala ksrannhal anu makklude husbandnte achan ammaarude angnu veetile membersnodum mingle cheyumbol ennum prsangal thaneyanu ethinoke karsanm parsapram ulla conversation ellathathnu ethonokkw namukku ethillode oronnayi paranju mansollakkam athinulla vedi avtte josh talk

  • @safnamol9059
    @safnamol9059 3 года назад

    I am also a bsc nurse , i would like to come UK , it has been two years since i completed nursing, can you help me to complete my aim

  • @snehamidhun7500
    @snehamidhun7500 3 года назад +2

    👏👏👏💐

  • @auraacadamyfamily6164
    @auraacadamyfamily6164 3 года назад +1

    👍👍😍😍

  • @sabiskitchen8391
    @sabiskitchen8391 3 года назад +1

    👏🏻👏🏻👏🏻👏🏻😍

  • @JRX900
    @JRX900 3 года назад +1

    Ennenkilum e platform varan a avasarsm kitiyenkil...

  • @minithomas127
    @minithomas127 3 года назад

    You are best

  • @bindhuprabhakaran6745
    @bindhuprabhakaran6745 3 года назад +1

    ❤️❤️

  • @manazyachutty4270
    @manazyachutty4270 3 года назад +1

    Alappuzhakariii💪💪💪

  • @ponnuzaira1280
    @ponnuzaira1280 3 года назад +1

    Wow rani Chechi waiting aayirunnu

  • @ammathews6405
    @ammathews6405 3 года назад +1

    ❤❤❤❤❤

  • @Aleenaanju111
    @Aleenaanju111 3 года назад

    Super❤️😘

  • @manimandirambymadhuri3191
    @manimandirambymadhuri3191 2 года назад

    👍👍👍

  • @ashyarun1958
    @ashyarun1958 3 года назад +2

    ❤️❤️❤️

  • @manojmadhavan9145
    @manojmadhavan9145 3 года назад +1

    👍

  • @tharanair8230
    @tharanair8230 3 года назад

    Hai
    Rani chechi

  • @chippigirish2316
    @chippigirish2316 3 года назад

    ❤️

  • @rafeequea7402
    @rafeequea7402 3 года назад

    Kunchakko boban nte wife priya ude muga samiyam

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 года назад

    I thought this platform got a standard

  • @sathipadmakumar5563
    @sathipadmakumar5563 3 года назад

    Hai Rani

  • @nidhalrahees2448
    @nidhalrahees2448 3 года назад

    Good

  • @sherintintu
    @sherintintu 3 года назад +1

    A big fan of urs 😊

  • @Vinod-tk2wt
    @Vinod-tk2wt 3 года назад

    Mallu First

  • @gulaminspiro3208
    @gulaminspiro3208 3 года назад +2

    All the best........ Never give up 👆
    @gulam_inspiro

  • @CICY29
    @CICY29 3 года назад

    💐💐💐💐👌🏻👌🏻👌🏻👌🏻👌🏻❤️👌🏻❤️❤️

  • @shijojohn2545
    @shijojohn2545 3 года назад +1

    Pettanuu para thalle...ho ...

  • @doordie9340
    @doordie9340 3 года назад +3

    🔥🔥🔥Malayali hype onnu nirtho.
    Mattu manushyar endhaa kazhivillathavaraano?
    Shame aanu inganathe alpatharam.

    • @annmaria4672
      @annmaria4672 3 года назад +2

      Ith paraja Thangal allae alpatharam parayunnath.shame on you.

    • @doordie9340
      @doordie9340 3 года назад +2

      @@annmaria4672
      മലയാളികൾ എവിടെപ്പോയാലും പിടിച്ചുനിൽക്കാൻ പറ്റും എന്നുള്ള വാജകം അല്പതരം ആണെന്നാണ് എൻ്റെ നിലപാട്.
      മറ്റു മനുഷ്യരെ പരാമർശിച്ചിട്ടില്ല. എങ്കിലും.
      മലയാളി പോളി🔥🔥🔥 എന്നുള്ള അല്പത്തരം നമ്മൾ മലയാളികൾക്കുള്ള ഒരു കുറവ് തന്നെയാണ്.
      അത് മനസ്സിലാക്കാൻ കഴിയാത്ത പക്ഷം ഇങ്ങനുള്ള അല്പതരങ്ങൾ നമ്മൾ മലയാളികൾ ആസ്വതിച്ചുകൊണ്ടിരിക്കും.
      എല്ലാവർക്കും അവരവരുടേതായ പരിമിതികളുണ്ട്.
      മലയാളികൾക്ക് മാത്രം വല്ലാത്ത പ്രത്യേകത ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    • @vigyjoseph2690
      @vigyjoseph2690 3 года назад +3

      എല്ലാവർക്കും കഴിവുണ്ട്. പക്ഷെ കഷ്ടപ്പാടുകൾ സഹിച്ചും പിടിച്ചു നിൽക്കുവാനുള്ള മലയാളിയുടെ കഴിവ് പറയാതിരിക്കുവാൻ വയ്യ. ഒരു ഉദാഹരണം മലയാളി വീട്ടമ്മമാർ ഭർത്താവിൻ്റെ ദിവസേനയുള്ള ഇടി സഹിക്കും പക്ഷെ വിദേശത്തെ അമ്മമാർ ഒറ്റ ഇടിക്ക് ഇറങ്ങി പോകും.😃😄.അതു പോലെ ജോലി സ്ഥലത്തെ എന്തെങ്കലും പ്രശ്നം ഉണ്ടായാൽ വിദേശിയർ ഉടൻ ഇട്ടിട്ട് പോകും. നമുക്ക് കാശ് വേണമല്ലൊ.

    • @elizamk6359
      @elizamk6359 3 года назад +4

      Vigy joseph
      Athu kazhivu alla. Athu nivarthikedu aanu. You should undesrand the difference. I live in Germany and I know many people from other countries very well. So ella aalukalkkum pala specialities undu. Allathe malayali kal kku mathram ayi yathoru sprcialities um ella. Kure karyangal potta yum aanu malayalis nte. Attitude adakkam

    • @doordie9340
      @doordie9340 3 года назад +2

      @@elizamk6359
      Athe🔥 you are right

  • @mansoorkhobar5984
    @mansoorkhobar5984 3 года назад +1

    നല്ല തള്ള് ആണല്ലോ

    • @hajiranoushad671
      @hajiranoushad671 3 года назад +7

      അസൂയയാണെന്നെന്നൊന്നും തോന്നില്ലല്ലൊ ഇയാളുടെ അഭിപ്രായം കേട്ടാൽ,😊

  • @vismaya.v.pillai5859
    @vismaya.v.pillai5859 3 года назад

    ❤❤❤

  • @sobhasidhan5013
    @sobhasidhan5013 3 года назад +1

    ❤️