സൂപ്പർ നടി ആവണമെങ്കിൽ ശരീരംകൊണ്ടും കുറെ കഷ്ടപ്പെടേണ്ടി വരും ഇതെല്ലാം അറിഞ്ഞിട്ടും എന്തിനു പോകുന്നു

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 328

  • @sobhitham
    @sobhitham 23 дня назад +106

    അമ്മ എന്നുള്ള പേര് മാറ്റണം ആ സംഘടനയ്ക്ക് അങ്ങനെ ഒരു പേര് യോജിക്കുന്നില്ല

  • @respondent1586
    @respondent1586 22 дня назад +14

    പ്രിയ സഹോദരാ..🙏🙏
    നിങ്ങള് പറയുന്നതു് വളരെ ഹൃദ്യവും രസകരവും അസ്വാദ്യകരവുമാണ് ഞങ്ങളെ പോലെയുള്ള കേൾവിക്കാർക്ക്...🎉
    അത് സത്യമാണെങ്കിലും അല്ലെങ്കിലും...🎉🎉
    ".. ഏതൊരു വ്യക്തിയുടെയും സ്വന്തം അനുഭവകഥ സത്യമാണ്.. കാരണം അത് അവരുടെ അനുഭവമാണ്...എന്നാൽ മറ്റുള്ളവർക്ക് നിങ്ങളുടെ അനുഭവ കഥ വെറും കെട്ടുകഥകൾ മാത്രമാണ് ഇന്ന്..."
    പിന്നെ കുറച്ച് തമാശ നിറഞ്ഞ കമൻ്റുകൾ പറയുന്നു എന്ന് മാത്രം കരുതുക....
    എന്തെങ്കിലും ഒക്കെ വേണ്ടേ നിസാര വിമർശനം...
    അത്രയേഉള്ളൂ...
    നിങ്ങള് തുടർന്ന് പോവുക...
    മാനസിക സംഘർഷവും ടെൻഷനും നിറഞ്ഞ ഇന്നത്തെ ജീവിതത്തിൽ നിങ്ങളെപോലെയുള്ളവർ പറയുന്നത് വലിയ ആശ്വാസവും നേരമ്പോക്കും ഞങ്ങൾ ആസ്വാദകർക്ക് നിങ്ങളിൽ നിന്നും കിട്ടുന്നു... Thank you ❤
    ആരും നിങ്ങളെപ്പോലെ കാര്യങ്ങൾ ലളിതവും എന്നാല് കുറച്ച് ശൃംഖാരവും നിറഞ്ഞ് അവതരിപ്പിക്കുന്നില്ല ❤❤

  • @mykittens7363
    @mykittens7363 22 дня назад +96

    നാണവും മാനവും ഉള്ളവർ ആരും സിനിമയിൽ അഭിനയിക്കാൻ പോകുകയില്ല, പിന്നെ പോയിട്ട് അവൻ അങ്ങനെ ചെയ്തു, ഹോട്ടലിൽ വിളിച്ചു എന്നൊക്കെ എന്തിന് പറയുന്നു

    • @juststarvlog.
      @juststarvlog.  22 дня назад +1

      @@mykittens7363 ❤️❤️💞❤️

    • @reny2797
      @reny2797 21 день назад +2

      അതെന്നെ. എനിക്ക് ഇതിനെ ഒന്നും ഇഷ്ടം അല്ല.

    • @user-on3ur9et4p
      @user-on3ur9et4p 21 день назад

      🎉​@@reny2797

    • @user-yl4zh5ct9c
      @user-yl4zh5ct9c 21 день назад +1

      ​@@juststarvlog.അമ്മ അല്ല കുമ്മ...😂😂

    • @priyapramod5703
      @priyapramod5703 20 дней назад +1

      Correct anu paisa sambhadhichu looti evalummar ennittu eppo monguanu
      Ethil nammal society ullavar pradhanyam kodukkaruthu

  • @jalajasasi4014
    @jalajasasi4014 22 дня назад +40

    എല്ലാ അവളുമാർക്കും പ്രശസ്തി പണം ഇവ മോഹിച്ചു ചെന്നിട്ട് ഈ വക കാര്യങ്ങൾ പറഞ്ഞു നടന്നിട്ട ഒരു കാര്യവുമില്ല സിനിമ ജീവിതത്തിന് അത്യന്താപേക്ഷിതമായ സംഗതിയല്ല ആത്മാഭിമാനം അന്തസ്സ് ഇവ പണം കൊണ്ട് ഉണ്ടാവില്

    • @tinytot140
      @tinytot140 22 дня назад

      ജീവിക്കാൻ മാർഗ്ഗമില്ലാത്തത് ഒരു കാരൃമാണ്. വീട്ടുകാർക്കും പണമാണ് വേണ്ടത്. അഭിനയത്തിന് തുലൃ വേദനവും കൊടുക്കില്ല. അവരുടെ അനാവശ്യ ഫിലിം പിടിച്ചുവച്ച് ബ്ലാക്ക് മെയിൽ ചെയ്യും.

    • @juststarvlog.
      @juststarvlog.  22 дня назад +3

      @@jalajasasi4014 💞👍💞👍💞

    • @reny2797
      @reny2797 21 день назад +1

      ഇതാണ് വാസ്തവം

  • @gopibhaskaran8693
    @gopibhaskaran8693 21 день назад +12

    മാതൃസ്നേഹം ഉള്ള ഒരു മനുഷ്യനും അംഗീകരിക്കില്ല അമ്മ എന്ന പേര് ദ്രോഹികൾ മാറ്റണം

    • @juststarvlog.
      @juststarvlog.  20 дней назад +1

      👍❤️👍❤️👍❤️👍❤️👍❤️❤️

  • @unnimenon8852
    @unnimenon8852 22 дня назад +52

    ഈ പറഞ്ഞ സിദ്ധിക്കുതന്നെ കുടുംബം കുളം തോണ്ടിയവനാണ്...
    പാവം ശ്രീ നാഥ്‌ ആല്മ ഹത്യ ചെയ്ത കഥ ആർക്കാ അറിയാത്തത്... പിന്നെ യുമുണ്ട് പല പല സ്റ്റോറിസ് അദ്ദേഹത്തിന്റെ വകയായി

  • @martinpd3131
    @martinpd3131 22 дня назад +10

    ഇതെല്ലാം അറിഞ്ഞിട്ടാണ് നടികൾ വരുന്നത് എന്നിട്ട് നടൻ ന്മാർക്ക് കുറ്റം

  • @sraji5785
    @sraji5785 22 дня назад +30

    മാനം മര്യാദ ഉള്ള ഒരു പെണ്ണും അഭിനായികാൻ പോവില്ലാ പച്ച സത്യം

  • @HappyAirplane-qr7gd
    @HappyAirplane-qr7gd 23 дня назад +46

    അമ്മ പേര് മാറ്റി മാമ എന്ന് വെച്ചോ

  • @khairuneesa9170
    @khairuneesa9170 22 дня назад +13

    എല്ലാ പെണ്ണുങ്ങളും അറിഞ്ഞു കൊണ്ടാണ് വരുന്നത്

  • @anithaunni3937
    @anithaunni3937 23 дня назад +24

    അഡ്മാർഥം ആയിട്ട് എങ്കിൽ നടികൾക്കു ലൈവിൽ വന്നു വിളിച്ച് പറയാല്ലോ.ജനം അല്ലേ ഇവരെ വളര്ത്തിയത് ജനം തന്നെ ഇവരെ ഒതുക്കു വാൻ പറ്റും ജനം കൂടെ നിൽക്കും.പിന്നെ പണത്തിന് വേണ്ടി എന്തും ചെയ്യും. ക്ഷണക്കത്ത് സിനിമയിലെ നായിക ആയ കുട്ടി വനിത ഇൻ്റർവ്യൂവിൽ വിളിച്ച് പറഞ്ഞല്ലോ അഭിമാനം പണയം വെക്കണം സിനിമയിൽ തുടരാൻ അത് പറ്റാത്തത് കൊണ്ട് ഞാൻ ഒരു പടത്തിൽ നിന്നും പൊന്ന് എന്ന്. ഇങ്ങനെ ആകണം പെണ്ണുങ്ങൾ.

    • @firecracker2275
      @firecracker2275 22 дня назад +3

      ഇവറ്റകളും മോശം അല്ല വ്യത്തികെട്ടവളുമ്മാർ

  • @jayakumarg6417
    @jayakumarg6417 22 дня назад +13

    അണ്ണന് ചാകരയായി.100എപ്പിസോഡ് നുള്ള വകയായി.

  • @shillumaniii6831
    @shillumaniii6831 22 дня назад +32

    അതുകൊണ്ട് ആണോ സേട്ടാ ഇവളുമാർ പൊതു വേദിയിൽ തുണി ഉടുക്കാതെ വരുന്നത് 🤣🤣🤣😂😂😂

    • @Reality-kj5rk
      @Reality-kj5rk 22 дня назад +1

      Self promotion aanu athu

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 22 дня назад +2

      പൊതുസ്ഥലത്ത് തുണി ഉടുത്ത് വരുക ..... മിക്ക നടികളും തുണി പകുതി കാണില്ല....👈🏻👈🏻😠😏

    • @reny2797
      @reny2797 21 день назад +2

      ആ വരവും എന്നാ അന്തസ്സില. മൂട് കാണാൻ കുറെ എണ്ണങ്ങളും

  • @Niya-z1z
    @Niya-z1z 22 дня назад +3

    ശരിയാ ഇത് പോലീസിൽ പറയാൽ പറ്റില്ല
    കൊല്ല പാതകം നടന്നാൽ എന്തെങ്കിലും തെളിവ് അവശേഷിക്കും അതിനുള്ള സാക തിക വിദ്യയുണ്ട് നടിയെ പീഡിപ്പിച്ചാൻ തെളിവ് കാണിക്കൻ പറ്റില്ലല്ലോ
    പോരാത്തതിന് മാനഹാനിയും
    സ്ത്രികൾ സിനിമയിൽ എത്താതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാo
    പുരുഷൻ മാത്രമായി സിനിമ ചെയ്യട്ടെ അപ്പം പടിക്കട്ടെ

  • @jamalmk5794
    @jamalmk5794 22 дня назад +4

    നിങ്ങൾ പറഞ്ഞത് ശെരിയാ ഇതിൽ എത്ര കയറി എന്നുള്ളത് ആരും അറിയുകയും ഇല്ല അല്ലെങ്കിൽ ഒരു കാർഡ് സിസ്റ്റം ഉണ്ടാക്കണം......

  • @amarns1078
    @amarns1078 22 дня назад +10

    ഇങ്ങനെ adjust ചെയ്ത് രക്ഷപെട്ട നടിമാരുടെ പേര് പറയാമോ. ധൈര്യമുണ്ടെങ്കിൽ പറയണം കമന്റ്സ് replay ഇടാം.

  • @sreekumarannair7569
    @sreekumarannair7569 22 дня назад +21

    വെള്ളയടിച്ച് മിനുക്കി യുള്ള സെപ്ടിക് ടാങ്ക് ആണ് സിനിമാ ലോകം😅😅😅😅

  • @jafferali3470
    @jafferali3470 22 дня назад +6

    ആവശ്യത്തിന് പണവും, പ്രശസ്തിയും, ആണുങ്ങളുടെ സുഖവും എല്ലാം വാരിക്കോരി കിട്ടിയപ്പോൾ അവർക്കെതിരെ തിരിഞ്ഞ് കുത്തുന്ന ഈ സ്വഭാവം ഒരാളും അംഗീകരിക്കാൻ പോകുന്നില്ല.

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 22 дня назад +11

    പണത്തിനും പ്രശസ്തിക്കും വേണ്ടി കിടന്നുകൊടുത്തു എല്ലാം നേടിയിട്ടു ഇപ്പോൾ കിടന്നു മോങ്ങുകയാണ് നടിമാരെല്ലാം

  • @user-zw4id6xe9y
    @user-zw4id6xe9y 22 дня назад +26

    ഒളിക്യാമറയിൽ പിടിച്ചിട്ടു പരസ്യപെടുത്തണം അങ്ങനെ എല്ലാവനെയും കള്ളത്തരങ്ങൾ വെളിപ്പെടുത്തണം

    • @juststarvlog.
      @juststarvlog.  22 дня назад +1

      @@user-zw4id6xe9y ❤️💞❤️❤️

  • @sundaresankunhan7322
    @sundaresankunhan7322 22 дня назад +2

    അവസാനം പറഞ്ഞ കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസമുണ്ട്

  • @rahmathullathayyil1302
    @rahmathullathayyil1302 18 дней назад +1

    അമ്മ എന്ന സംഘടനക്ക് പകരം മാമ്മ " എന്ന് പൂനർനാമ്മം ചെയ്യണം

  • @bennythomas2789
    @bennythomas2789 22 дня назад +13

    തൃശ്ശൂർ പൂരം പോലെ സിനിമാ ഫീൽഡില് വെടിവെപ്പ് ഒരുപാട് നടക്കും നടക്കും . ഇതൊക്കെ അറിഞ്ഞിട്ടും കുറെ മലയാളി അടിമകൾ ഇവരുടെ താങ്ങി നടക്കുന്നവരാണ് 😅

    • @MayaMaya-gb3ho
      @MayaMaya-gb3ho 22 дня назад

      Athe👍ethokke eppozhanallo purathu varunnathu ellarum engane okke adi thimirthu 10 thalamurakku ullathu undakki eniyum abhinayichillelum kuzhappamilla undakkan ullathellam undakki 😏😏😏😏

  • @prasadnarayanan9576
    @prasadnarayanan9576 21 день назад +1

    എല്ലാം സത്യം എന്നിരുന്നാലും എല്ലാവരും ഒരുപോലെയല്ല
    സിനിമ ഫീൽഡിൽ ഉള്ള എല്ലാവരും മോശം ആൾക്കാരല്ല എല്ലാവരും നല്ല ആൾക്കാരുമല്ല.
    സത്യത്തിൽ ക്രൂശിക്കപ്പെടുന്നത് ഇതിനിടയിൽപ്പെട്ട നല്ല മനസ്സുള്ള ആളുകളാണ് അവരാണ് മലയാള സിനിമയെ പിടിച്ചുയർത്തുന്നത്.
    മറ്റുള്ളവർ മലയാള സിനിമയെ നോക്കി കാണുന്നത് ശ്രേഷ്ടമായാണ്.
    ശ്രേഷ്ഠ ഭാഷയാണ് മലയാളം സംസ്ക്കാരത്തിലും മലയാളം മുൻപിൽ തന്നെയാണ്. ഇപ്പോഴായാലും മുൻപായാലും ഉയർന്നു വന്ന നടന്മരായാലും നടിമാരായാലും വളരെ കഷ്ടപ്പെട്ടു തന്നെയാണ് ഉയർന്നു വന്നിട്ടുള്ളത്.
    എന്നിരുന്നാലും ചിലർ ഉണ്ടാകാം
    അടച്ചുപറയരുത്.
    മറ്റ് ഭാഷകളിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകളെ വളരെ ബഹുമാനത്തോടുകൂടി മാത്രമേ അവർ കാണുന്നുള്ളൂ.
    എന്നാൽ ഇവിടെ സ്ത്രീകളെ നോക്കികാണുന്നത് വേറെ ഒരു രീതിയിൽ ആണ്. ചില സ്ത്രീകളും വളരെ മോശമാണ് , പിന്നെ കഞ്ചാവും കൂടിയാകുമ്പോൾ എല്ലാം തികഞ്ഞു. മലയാള സിനിമയുടെ നാശം തുടങ്ങി എന്നാണ് തോന്നുന്നത്. മറ്റുള്ള ഭാഷകളിലെ ഫിലിം ഇൻഡസ്ട്രി കുത്തിച്ചുയരുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രി താഴേക്കു കുതിക്കുന്നു. എന്ത് തന്നെയായാലും സ്ത്രീകളെ ബഹുമാനിച്ചില്ലായെങ്കിൽ
    (നല്ല സ്ത്രീകളെ) മലയാളം ഫിലിം ഇൻഡസ്ട്രി നാശത്തിലേക്ക് പോകും. ഇനി എല്ലാവരും ഷൂട്ടിംഗ് സ്ഥലത്ത് വീട്ടിലുള്ളവരെ കൂടെകൊണ്ട് നടക്കുന്നതാണ് നല്ലത്.
    അപ്പോൾ പിന്നെ ഒരു കൺട്രോൾ ഉണ്ടാകും മലയാളം ഫിലിം ഇൻഡസ്ട്രി കുതിച്ച് ഉയരും തീർച്ച.

    • @juststarvlog.
      @juststarvlog.  20 дней назад

      🙏🙏🙏👍👍👍❤️❤️❤️💞

  • @sraji5785
    @sraji5785 22 дня назад +12

    അതെ അമ്മ എന്ന വാക് ദൈവ തുല്യമാ ഫസ്റ്റ് അമ്മ പേര് മാറ്റണം ഒരു യോ ഗ്യതയുമില്ലാ

    • @renythomas7188
      @renythomas7188 21 день назад

      ATU അഭിനയ തൊഴിലാളി യൂണിയൻ

    • @raadhamenont8760
      @raadhamenont8760 20 дней назад

      Short name for some collaboration I think
      Like Atma for serial field

  • @pradeepkumarkakottappurath6204
    @pradeepkumarkakottappurath6204 22 дня назад +3

    These actors are called and respected as samskarika nayakar

  • @HameedaSainudeen
    @HameedaSainudeen 22 дня назад +4

    💯 correct aanu .

  • @nimmyjoseph2705
    @nimmyjoseph2705 22 дня назад +6

    നടന്മാരുടെ പേരു പറയു

  • @jaik2731
    @jaik2731 22 дня назад +6

    പണ്ടൊരു തമാശ ആദ്യം നടൻ പുഷ് ചെയ്തു പിന്നെ നിർമ്മാതാവ് പൂശ് ചെയ്തു പിന്നെ ഡയറക്ടർ പുഷ് ചെയ്തു അവസാനം വയറ്റിലെ😅😅😅😅😅 ഉണ്ടായി

  • @mskalim8409
    @mskalim8409 22 дня назад +6

    Chetta hema repport ne kkal nallathu ningalde repport thanne 🙏🙏🙏

  • @mskalim8409
    @mskalim8409 22 дня назад +2

    Vere yethrayo nalla joliyundu keralathil anthasayi jeevikkkavallo vettujolikku pokunna chechimar yethrayo bedam

  • @sasisasi1401
    @sasisasi1401 22 дня назад +24

    ഒരു നടി പുതിയതായി സിനിമയിൽ വന്നാൽ ജട്ടി ഇടാൻ അനുവദിക്കില്ല. വാലിബൻ ഉദാഹരണം

  • @raghavankvr9753
    @raghavankvr9753 22 дня назад +6

    ഇത് പണ്ട് അഖിൽ മാരാർ പറഞ്ഞത് പോലെ ആയല്ലോ .ആണിനേയും പെണ്ണിനേയും സംശയത്തിൻ്റെ നിഴലിൽ നിർത്തിയല്ലോ

  • @dheenadhayalan1445
    @dheenadhayalan1445 19 дней назад +1

    Eniku mammotye kalum ishtam lalettane aanu..but ee karyathil..mammotye and Suresh gopi correct aanu..

    • @juststarvlog.
      @juststarvlog.  19 дней назад +1

      👍❤️👍❤️👍❤️👍❤️

  • @krishnarajsj321
    @krishnarajsj321 20 дней назад +1

    ആദ്യത്തെ ചുവടുവെപ്പിൽതന്നെ ഈ വിഭാഗം എല്ലാം അറിഞ്ഞവരല്ലേ അപ്പോൾ ഈ ഫീൽഡ് ശരിയല്ല എന്നു തോന്നിയവർ വിട്ടുപോ കണ്ടതല്ലേ. എല്ലാ സുഖ സൗകര്യങ്ങളും കിട്ടി കഴിഞ്ഞപ്പോൾ കിടന്നു മോങ്ങുന്നതെന്തിന് ഓരോ അവളുമാര് ഓരോ ഫക്ഷനിൽ വരുന്നതു കണ്ടിട്ടില്ലേ.പേരിന് അവിട വിടെ വസ്ത്രം നാണമില്ലാത്തവർഗ്ഗം

  • @sankarannairm3316
    @sankarannairm3316 22 дня назад +1

    മയക്ക്മരന്നിൻ്റെ വൻബിസിനസ്സ് ആണ് ഈ ഫീൽഡ് ഇപ്പം മാറിപോയി പണ്ടൊന്നും ഇത്രയധികം കേൾക്കാറില്ല

  • @kalyanielankom5853
    @kalyanielankom5853 22 дня назад +4

    Mammootty super star, suresh gopi super star

  • @ShashiSanam-zm2ir
    @ShashiSanam-zm2ir 22 дня назад

    Maanavum pannavum onnichukittula u must choice maanam or pannam...

  • @rajendrankunjilan3670
    @rajendrankunjilan3670 22 дня назад +2

    I really appreciate Revathy the good actor

  • @ygmoni8140
    @ygmoni8140 21 день назад +1

    Thanks,bro

    • @juststarvlog.
      @juststarvlog.  20 дней назад

      👍💞🙏💞👍💞👍💞👍💞

  • @abdulkader-cb5ud
    @abdulkader-cb5ud 15 дней назад

    Chettan vivarikkunnath kelkkan thanne oru rasam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 22 дня назад +2

    സിനിമയിലും രാഷ്ട്രീയത്തിലും നല്ലവർ ഇല്ലയോ ഒന്നുകിൽ തെറ്റ് ചെയ്യണം അല്ലങ്കിൽ തെറ്റ് കണ്ടില്ലന്നു നടിക്കണം

  • @sindhumanoj6917
    @sindhumanoj6917 21 день назад

    Ethra vrithiketta field Anu enghil pinne enthinanu pokunnathu nathu
    Panam athu venam alle

  • @rosammajohny5426
    @rosammajohny5426 22 дня назад +1

    Ivalumaar enthina cinimayil abhinayickaan poakunnathu

  • @InduManikandan-ms8dz
    @InduManikandan-ms8dz 22 дня назад +7

    എന്തിനും തയ്യാറായിട്ടു തന്നെ ഇവരൊക്കെ അഭിനയിക്കാൻ പോകുന്നെ. ഇത് മുമ്പ് തൊട്ടു നടക്കുന്ന കാര്യം തന്നെ.

    • @user-pw9sf6mi5d
      @user-pw9sf6mi5d 22 дня назад +1

      ചേട്ടൻ പറയുന്നതെല്ലാം ശരിയാണ് ഇന്നത്തെ പത്ര വാർത്ത കണ്ടു ഈ മോഹൻ ലാലിന്റെ ഒക്കെ കാര്യം ചരിച്ചു ചിരിച്ചു...... 😄👌🏻😄

    • @aram7117
      @aram7117 22 дня назад +1

      പീഡനം ഉണ്ടാകും ഒരിടത്തും പെൺകുട്ടികൾ പോകരുതെന്നാണോ പറയുന്നത്.. അങ്ങനെയെങ്കിൽ പെൺകുട്ടികക് സ്കൂളിൽ പോകാൻ കഴിയുമോ..

    • @user-pw9sf6mi5d
      @user-pw9sf6mi5d 22 дня назад

      സാറെ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ എന്തു വേണമെങ്കിലും ഈ പെണ്ണുങ്ങൾ മലത്തി കാണിച്ചു കൊടുക്കും 😄👌🏻😄😄😄👍🏻😅

  • @saraswathyclt4882
    @saraswathyclt4882 22 дня назад +1

    മമ്മൂട്ടി, സുരേഷ് ഗോപി പറഞ്ഞത് 100% കറക്റ്റ്

  • @minipn8024
    @minipn8024 22 дня назад +3

    Chummathalla mohanlal hospitalil ayathu

  • @prabhavathivappala8524
    @prabhavathivappala8524 22 дня назад +1

    Panathina veendi endum cheyaan tayaar aayi varunavar ,

  • @anilmalayath7827
    @anilmalayath7827 23 дня назад +1

    Ithentha sambavam

  • @sindhusindhu7900
    @sindhusindhu7900 22 дня назад

    ആ പത്രപ്രേവർത്തകർക്കു അനുമോദനങ്ങൾ.

  • @Newly--123
    @Newly--123 19 дней назад +1

    Nadimarku ethu thanneya eshttam

    • @juststarvlog.
      @juststarvlog.  19 дней назад +1

      👍💞👍💞👍💞👍💞👍💞

  • @shaliniomana6295
    @shaliniomana6295 21 день назад +3

    ഒരു സിനിമ യിൽ അഭിനയിച്ചാൽ മതി പിന്നെ ഇവളുമാർക്കൊന്നും പിന്നെ തുണി ഇല്ലാ... ഇതൊക്കെ പരസ്യം ആയിക്കാണിച്ചാൽ രഹസ്യമായി ആരും വിളിച്ചുപോകും

    • @radhao6279
      @radhao6279 19 дней назад +1

      edhokà.cinimayil.nadakunnadhaanenkil.dhileepine.verudhevidunnadhalle.naalladhe.nadikalathra.sathyavadhikalonnumallallo

    • @shaliniomana6295
      @shaliniomana6295 19 дней назад

      @@radhao6279 👍

  • @sraji5785
    @sraji5785 22 дня назад +3

    സാർ ലോകമേ നശിച്ചു സാർ സുനാമി ബുകംബ്ബം കാറ്റു എല്ലാം വന്നു മൊത്തം പോട്ടെ സാർ 😔😔😔

  • @ShajiMC-bc8uj
    @ShajiMC-bc8uj 11 дней назад

    ഒരു പടത്തിന്50 ലക്ഷംഒരുകോടിമറ്റു നിരവധി സുഖസൗകര്യങ്ങൾഇത്രയും ലക്ഷം കാണുമ്പോൾഅമ്മയുംഅച്ഛനും നടിയും പലതും കണ്ടി

  • @shaibunt4109
    @shaibunt4109 21 день назад +3

    ആണുങ്ങൾ തന്നെ പെൺ വേഷം കെട്ടി അഭിനയിക്കട്ടെ എന്നു കരുതണ്ട. വീണ്ടും കഥ തുടരും

    • @juststarvlog.
      @juststarvlog.  20 дней назад

      👍❤️👍❤️👍❤️👍❤️👍💞👍💞

  • @AnilKumar-sk9lq
    @AnilKumar-sk9lq 22 дня назад +2

    അന്ന് പോലീസ് സ്റ്റേഷൻ, വനിത കമ്മീഷൻ ഉണ്ടായിരുന്നു

  • @JaseemKottarath
    @JaseemKottarath 22 дня назад

    Athe staanam njanum niglum cheythokkiya. Tharavaad adakkkam purath varum.

  • @jamalmk5794
    @jamalmk5794 22 дня назад +3

    ഹേമ കമ്മിറ്റി എന്ന പേരും മാറ്റണം മാമ കമ്മിറ്റി എന്നാക്കണം.....

  • @Shibikp-sf7hh
    @Shibikp-sf7hh 22 дня назад +3

    അറിഞ്ഞു കൊണ്ട് വന്നിട്ട് ആണുങ്ങളെ എന്തിന് കുറ്റം പറയുന്നത്

  • @kurianify
    @kurianify 21 день назад

    ഈ റിപ്പോർട്ട് പൈസ ഉണ്ടാക്കാൻ ഉപയോഗിക്കാം. ഉപയോഗിച്ചു?

  • @iqbalshoukath6188
    @iqbalshoukath6188 11 дней назад

    Amma enna patham pavithramanuningal adu mamma aakarutheu

  • @StellaThomas-i4d
    @StellaThomas-i4d 22 дня назад +2

    Correct

  • @thomascheriyan3793
    @thomascheriyan3793 23 дня назад +2

    Ethinepatty oru cenema edutholu

  • @cvsreekumar9120
    @cvsreekumar9120 19 дней назад

    Very interesting Voice & Language, sounding Trishur?😅

  • @joseph-pt2cm
    @joseph-pt2cm 22 дня назад +2

    Samyukta varmaye matram viswasam und

  • @user-ee5ez8mx4j
    @user-ee5ez8mx4j 22 дня назад

    Kaszhtam chetta vrithikettanvan mar paisa iszhtam pole ale ever ok odikenda kalam kaszhiju mattulaverk avsaram kodukanam chettan saluete

  • @deepavarma8233
    @deepavarma8233 21 день назад +1

    Genuine facts

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 20 дней назад +1

    പറയൂ😢സതൃവാനെ😢😢😢😢

    • @juststarvlog.
      @juststarvlog.  19 дней назад

      😄😄😄😄😄🙏🙏🙏🙏

  • @sankarannairm3316
    @sankarannairm3316 22 дня назад

    അട്ടകുളങ്ങരജയിലിലെ സരിതാ നായരടെ കത്ത് പോലെ ആണ് 28പേജുണ്ടായിരുന്നത് നാലൊ അഞ്ചൊ പേജായി കുറഞ്ഞതുപോലെ അവിടൊക്കെയുള്ള അരമന രഹസ്യങ്ങൾ അങ്ങാടി പാട്ടായിട്ടൂ പുച്ച പാലുകുടിക്കന്നപോലെ

  • @mathewsulu9179
    @mathewsulu9179 22 дня назад +1

    Not only in filim field but also in every field this type of adjustment is going on. If no body has complaint who. cares. Malayalam industry is a small industry . Compared to 20 century Malayalam filim industry is going to end after some years.

  • @rolex8577
    @rolex8577 22 дня назад +2

    പരദൂഷണം അണ്ണൻ"കേരളം ഭരിക്കുന്ന മാൻഡ്രേക്ക് വിചാരിച്ചാലോ 😂 സോറി മന്ത്രി വിചാരിച്ചാലോ ഒന്നും മാറാൻ പോണില്ല "

  • @aleyammathomas3744
    @aleyammathomas3744 21 день назад +1

    സിനിമകളിൽ അഭിനയിച്ച സകല നടികളും ...... പക്ഷേ അവരെപ്പറ്റി പറഞ്ഞു പണമുണ്ടാക്കുന്നു....

    • @juststarvlog.
      @juststarvlog.  20 дней назад

      💞❤️👍❤️👍❤️💞❤️❤️

  • @user-db5yb5pr3w
    @user-db5yb5pr3w 18 дней назад

    സിനിമ വ്യഭിചരിക്കാനുള്ള ഒരു ഉപാധിയാണ് കൈനിറച്ച് കാശും കിട്ടും , ലൈഗീകധാഹവും തീർക്കാം , അംഗവും കാണാം താളിയും ഒടിക്കാം എന്നു പറഞ്ഞതുപോലെ 😅😅

  • @MercyMathew-fz8xu
    @MercyMathew-fz8xu 21 день назад +2

    കശ്മലൻസ് അസോസിയേഷൻ എന്നാണ് നല്ലത് അമ്മക്ക് പകരം 😀

    • @juststarvlog.
      @juststarvlog.  20 дней назад

      👍❤️🙏❤️🙏❤️🙏❤️

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 22 дня назад +2

    ഇതൊക്കെ അങ്ങാടി പാട്ടാണ് ഇപ്പോൾ എന്തോ അത്ഭുതം

  • @SureshGNair-pm7cz
    @SureshGNair-pm7cz 22 дня назад +2

    People may remember the movie, "lekhayude maranam oru flash back"

  • @KunjumolKs-s6c
    @KunjumolKs-s6c 22 дня назад

    അയ്യോ
    . ബി... ബി.. കഴിഞ്ഞു ട്ട്. പിന്നെ. കണ്ടിട്ടു ഇല്ല. സാർ ന്... അടിപൊളി.. സത്യം യ്ങ്ങൾ. എല്ലാം. പോരട്ടെ... 🤣🤣🤣🤣..

  • @madhmaraminna4823
    @madhmaraminna4823 22 дня назад +2

    മലയാള സിനിമയ്ക്ക് നാണ ക്കേട്....

  • @SibThomas-m8o
    @SibThomas-m8o 18 дней назад +1

    ഈ ഒരു കേസിലെന്നു ജയാറമിനെ കിട്ടില്ല

  • @phil3603
    @phil3603 15 дней назад +1

    PARA VEDIKAL ,KANNIMASATHILE PATTIKALUM KODICHI PATTIKALUM.

  • @SathyanKv-op9vc
    @SathyanKv-op9vc 13 дней назад

    Brothet...you..are...best..reporter..film..indistery..first...need.....reporying..giving..you..continue

  • @_fouz.__2002
    @_fouz.__2002 22 дня назад

    Thankal verum paradooshanom. Avihithavum parayunna aalu thanneyenn nishamsayam parayam

  • @ShajiMC-bc8uj
    @ShajiMC-bc8uj 11 дней назад

    സർക്കാരിന് ഓരോ നടന്മാരുടെ കയ്യിൽ നിന്നും 100 കോടിയിൽ കുറയാതെ കിട്ടിയിട്ടുണ്ടാകുംഅവർ അത് ഒതുക്കിയിട്ടു ഉണ്ടാകും

  • @BijuJohn-xo7tx
    @BijuJohn-xo7tx 19 дней назад

    സിനിമയിൽ അഭിനയിക്കുന്ന പടത്തിന് പ്രശസ്തിക്കും വേണ്ടി മാത്രമാണ് അത് ചെല്ലുമ്പോൾ ഇവരെ ബലവായിട്ട് പിടിച്ചു ഇവരെന്തിന് സമ്മതിക്കുന്നു അഭിവാദ്യ പണം വേണം പ്രസക്തിയും വേണം ഇത് അവരവരുടെ കാര്യം പറയുന്നു. ഇഷ്ടമില്ലാത്തവർക്ക് തിരിച്ചു പോരാല്ലോ ഇവർക്ക് എസി കാറിൽ പോണം എസി കിടക്കണം

  • @sreejithvn4483
    @sreejithvn4483 18 дней назад

    മാമ എന്ന് ആക്കണം.അമ്മ എന്ന പേരുമാറ്റണം

  • @aram7117
    @aram7117 22 дня назад +3

    അവർ ചെയ്തു രസിക്കുന്നു നിങ്ങൾ അത് പറഞ്ഞു രസിക്കുന്നു..

  • @jamalmk5794
    @jamalmk5794 22 дня назад +1

    നടിമാർക്ക് ഒന്ന് കിടന്നു കൊടുത്താൽ എന്താ കുഴപ്പം പണവും കിട്ടും നല്ല സുഖവും കിട്ടും......

  • @gheein
    @gheein 17 дней назад

    Kamathipurayil pennungal Pokarilla , plan ready aanankil you must be ready for everything

    • @juststarvlog.
      @juststarvlog.  17 дней назад

      👍💞🙏💞👍💞👍💞👍💞

  • @sunithacp3945
    @sunithacp3945 21 день назад +1

    ഒരു സംശയം.. താങ്കൾ സുരേഷ്‌ഗോപിയുടെ ഫോട്ടോ കൊടുത്തിരിക്കുന്നു? ഗണേഷ് മുകേഷ് സിദ്ദിക്ക് ഇവരുടെ ഫോട്ടോ കണ്ടില്ല.... അവിടെയും ആ പാവത്തിന്നിരിക്കട്ടെ ഒരു കൊട്ട്.. അന്തരിച്ച നടൻ തിലകൻ ഉണ്ടായിരുന്നെങ്കിൽ താങ്കളെ ഫോൺ ചെയ്തു ചോദിക്കുമായിരുന്നു.. അതിന്റെ കാരണം ഷമ്മിതിലകനോട് ചോദിച്ചാൽ പറയും 🙏

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq 16 дней назад

    തലക്കണമെന്ന് പറയാൻ പറ്റില്ല. Reserved എന്ന് പറയാം.

  • @sreekumar-jp4te
    @sreekumar-jp4te 22 дня назад +1

    Cinema industry is dangerous this is sexy enjoyment time pass and time pass moments

  • @ashrafcp8605
    @ashrafcp8605 17 дней назад +1

    68 പേജിൽ രാഷ്ട്രിയ കാരും സിനിമ ഉന്നതരും ഉദ്യകസ്ത മാറും കാണും അതാണ് പുറത്ത് കണ്ണാതത് കേരളം അൽഭുതപെടുന്ന ആളുകൾ കാണും പിന്നെ എങ്ങിനെ പുറത്ത് വരാൻ ആണ്

    • @juststarvlog.
      @juststarvlog.  17 дней назад +1

      👍👍👍👍👍👍👍❤️❤️💞

  • @l.mithra1000
    @l.mithra1000 22 дня назад +3

    എടോ ഒരുപാട് പേൺപിളേളർ സിനിമ എന്നു പറഞ്ഞ് പേയീട് പോയപോലേ തിരിചു വന്നീടുൻട് അവർ പറയുന്ന കാരണ० ഇത്ഒകേ തനേ

  • @nazeemasalim4099
    @nazeemasalim4099 22 дня назад

    Ammayennalla redstrret enna puthiya saghadana

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 22 дня назад +1

    Amma.venda.janagal.sangadanaku.yojicha.peridanam

  • @ValsalaC-co9iy
    @ValsalaC-co9iy 21 день назад

    ഇന്നെ സെന്റ് പറഞ്ഞതിൽ തെറ്റില്ല.👌

  • @MimuWorld-jo4zu
    @MimuWorld-jo4zu 21 день назад +1

    ❤❤❤❤👍👍👍👍👍

  • @minirrevathy1455
    @minirrevathy1455 20 дней назад

    ചേട്ടാ ഞാൻ ഒരു 10 വർഷം മുന്നേ ആർട്ടിസ്റ്റിന്റെ അസിസ്റ്റന്റ് ആയിട്ട് 7 ദിവസം പോയി അടുത്ത സിനിമയിൽ ജോലി വേണമെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു അന്ന് അവിടെ നിർത്തി എന്റെ ജോലി 🙏

    • @juststarvlog.
      @juststarvlog.  19 дней назад +1

      💞💞💞💞💞💞💞👍👍👍👍👍👍👍🙏🙏🙏🙏🙏🙏 അതാണ് ഹീറോയിസം🌹🌹

    • @shajik.mohammadali4319
      @shajik.mohammadali4319 17 дней назад

      അന്ന് ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ മാഡം ഇപ്പൊ ഏതു നിലയിൽ എത്തിയേനെ 😂😂😂

    • @minirrevathy1455
      @minirrevathy1455 17 дней назад

      @@shajik.mohammadali4319 എനിക്ക് മാനം വിറ്റ പൈസ വേണ്ട നിന്റെ വീട്ടിൽ ഉള്ളവർക്കു വേണ്ടി നീ കണ്ണടച്ചാൽ മതി കേട്ടോ

  • @manikuttanmanikuttan505
    @manikuttanmanikuttan505 21 день назад +1

    പലരും പറയുന്നു അമ്മ എന്ന പേര് മാറ്റണം എന്ന് കററ്റ് പേരാണ് തു

  • @khairuneesa9170
    @khairuneesa9170 22 дня назад

    സത്യം