ഊഞ്ഞാലാ ഊഞ്ഞാലാ # House Construction Tips in Malayalam # Video 49

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഊഞ്ഞാലാ ഊഞ്ഞാലാ # House Construction Tips in Malayalam # Video 49
    വീടുകളിൽ ഊഞ്ഞാൽ ചെയ്യുന്നതിനെ കുറിച്ച് ആണ് ഈ വീഡിയോ.

Комментарии • 120

  • @pookatrengaraj674
    @pookatrengaraj674 4 года назад +4

    Well explained...most of the brahmins keep a swing in their sitouts in Chennai Wooden or basket type

  • @Asifaas559
    @Asifaas559 4 года назад +16

    ഒരു ഊഞ്ഞാൽ എന്റെയും സ്വപ്നം നടുമുറ്റവും മഴയും നോക്കി ഊഞ്ഞാലിൽ കിടക്കുന്ന സീൻ അതൊന്നു വേറെ തന്നെയാ

  • @beenamohan128
    @beenamohan128 Год назад +1

    Well explained. Came to know lots of information regarding the indoor swing

  • @anjanasidharthan8816
    @anjanasidharthan8816 Год назад +2

    വാർക്കു൦ബോൾ തന്നെ ഹുക്ക് ഇടണമെന്നുണ്ടോ? അതിനുശേഷം ചെയ്യാൻ കഴിയുമോ??

  • @binithasajeev9698
    @binithasajeev9698 3 года назад +2

    സത്യസന്ധമായ വിവരണം ..... Super

  • @gopikaganesh8613
    @gopikaganesh8613 Год назад +1

    സാർ ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് പഴയ ഈട്ടി സിംഗിൾ കട്ടിൽ ഇതു പോലെ ആക്കാൻ പറ്റുമോ

  • @denneypallipad5219
    @denneypallipad5219 4 года назад +2

    നല്ല അറിവുകൾ.. നന്ദി

  • @Anonymous-em5qb
    @Anonymous-em5qb 3 года назад +1

    puja shelf in living room video please do.kitchenil puja vechal vastu and place issue

  • @thilakammaparvathy9997
    @thilakammaparvathy9997 3 года назад

    Decoration illathathu thanne nallathu
    Valare nalla avatharanam
    Very informative

  • @godscreation1583
    @godscreation1583 8 месяцев назад +1

    ഊഞ്ഞാൽ ഉറപ്പുണ്ടാകാൻ എന്ത് ചെയ്യണം

  • @oozham315
    @oozham315 3 года назад +3

    Sir വീഡിയോ നന്നായിരുന്നു ഊഞ്ഞാൽ brass chain ഏകദേശം എത്ര രൂപ യാകും (8ft) കേരളത്തിൽ വിലകുറച്ചു എവിടെ ലഭിക്കും? Wooden staircase Vs steel staircase cost comparison vedio ചെയ്യാമോ?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      ഇന്നത്തെ റേറ്റ് അറിയില്ല.

  • @kpnouf
    @kpnouf 4 года назад +2

    Thankaludey avatharanom valare nallathaanu. Keep it up brother👍

  • @rajithraveendran8023
    @rajithraveendran8023 3 года назад +2

    Well explained brother... can you tell us where to buy a readymade traditional swing in kerala? Or where we can get the brass chain.. bcoz.. making cost is too high and traditional type brass chains are not available nearby. Iam from kannur.

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      വടകര old market ൽ swing കിട്ടും.
      കോഴിക്കോട് KSR ആണ് ഞാൻ ചെയിൻ വാങ്ങുന്നത്.

  • @musthafavettam63
    @musthafavettam63 4 года назад +2

    Rajeshtan 👌👌👍
    HAPPY ONAM

  • @rasanadiya1086
    @rasanadiya1086 3 года назад +3

    Sir nalla avadaranam god bless you

  • @mohamedum9749
    @mohamedum9749 4 года назад +1

    വളരെ മനോഹരം

  • @muhammadsaleemkottupanthar2321
    @muhammadsaleemkottupanthar2321 3 года назад +2

    what should be standard height of the seater from floor??

  • @yousufyousuf6643
    @yousufyousuf6643 9 месяцев назад

    Thank-you

  • @rahulcp6279
    @rahulcp6279 Год назад +2

    Side walls il ninn ethra distance gap vidanam?

  • @Rojusmathew
    @Rojusmathew 4 года назад +3

    ഹുക്ക് എങ്ങനെ ഫിറ്റ് ചെയ്യാം ,എത് തരം, പഴയ വീട്ടിൽ

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад

      പല വിധം ഉണ്ട്. നിങ്ങളുടെ ആവശ്യം അനുസരിച്ചു സെലക്ട്‌ ചെയ്യാം.

  • @varghesepjames7994
    @varghesepjames7994 3 года назад +1

    Super

  • @sivasankar-rr3ex
    @sivasankar-rr3ex 4 года назад +2

    Good video.

  • @shaibijunaid3423
    @shaibijunaid3423 Год назад +1

    കിടക്കാൻ ഉള്ളത് ചെയ്യുമ്പോൾ length എത്ര വേണം

  • @sofikp6619
    @sofikp6619 Год назад

    Sir,oonjal nte neelam 5 adi veethi 2 adi mathiyo...kidakan kazhiyumo..

  • @JABIR_ALI_PNI
    @JABIR_ALI_PNI 4 года назад +1

    Thank u

  • @soufi7748
    @soufi7748 3 года назад +2

    Palakayude athe neelam aano cielingin hook kodkkendath
    2 hook kodkkan aan udheshikkunnath

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад +1

      പലകയുടെ രണ്ട് രണ്ടര ഇഞ്ച് ഉള്ളിലേക്ക് ആണ് ഹൂക് വേണ്ടത്.

    • @soufi7748
      @soufi7748 3 года назад

      @@RAJESHMALLARKANDY ok thanks

  • @sofikp6619
    @sofikp6619 Год назад

    Good speech 🔥🔥

  • @busharajaleelbushara9227
    @busharajaleelbushara9227 3 года назад +1

    ഊഞ്ഞാൽ ഹൂക്കിന്‌ beem നിർബന്ധം ആണ് എന്ന് പറയുന്നു. ശെരിയാണോ?

  • @kpscoverseer1844
    @kpscoverseer1844 4 года назад +1

    Good sir

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +2

    പ്പൊ... എന്താ പറയാ... ! ഒന്നും പറയാനില്ല... സാർ തന്നെ പറ.... ഞങ്ങൾ കേട്ട് കൊണ്ടിരിക്കാം.. അല്ലെ... ഇനി എന്തൊക്കെ പറയുമോ ആവോ.... അകത്തളത്തിൽ ഒരു ഊഞ്ഞാൽ... ഒരു പ്രൗഡി തന്നെ...... സർ 🙏... ഹാഷിം ചാവക്കാട്

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад +1

      ന്നാ പിന്നെ ഒരു ഊഞ്ഞാൽ കൂടി ആയിക്കോട്ടെ 😍

    • @mohammedhashime.v1004
      @mohammedhashime.v1004 4 года назад

      🤭😊

  • @VinodVavathil
    @VinodVavathil 4 года назад +1

    Nice

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 года назад +1

    Nannaayitund

  • @jeffinjosephidicula3573
    @jeffinjosephidicula3573 3 года назад +1

    Ithu vekkan direction undo east facing anghane enthellum

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      വാസ്തു അങ്ങനെ പറയുന്നുണ്ടോ 🤔

  • @shabu471
    @shabu471 Год назад +1

    Sir ee swing evide vagan kittum? Any details

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  Год назад

      റെഡിമെയ്ഡ് നിങ്ങളുടെ അളവ് അനുസരിച്ചു കിട്ടാൻ ബുദ്ധിമുട്ട് ആകും ചിലപ്പോൾ.

  • @Queen-lady123
    @Queen-lady123 2 года назад +1

    Courtyard swing ittal kuzhappam undo

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  2 года назад

      നനയാത്ത ഏരിയ നോക്കി ചെയ്യാം

  • @enochr9424
    @enochr9424 4 года назад +2

    Sir, is it advisable to use PPR pipe for all plumbing work? Or some specific area to use PPR, some area CPVC, some area PVC, please advise

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад

      PPR ആണെങ്കിൽ നല്ലത്. പൈസ കൂടും. ലേബർ ചാര്ജും കൂടുതൽ ആണ്.

    • @enochr9424
      @enochr9424 4 года назад

      RAJESH MALLARKANDY Thank you Sir

  • @nizam9634
    @nizam9634 3 года назад +2

    First floorinte square feet calculate cheyumbol stair varunna opening& double height roomte roof portion okke add akumo. I mean floor mathrano noknne. 2000 sqrft aan grnd floor thanne. Apo chood ozivakanum 3000 sqrft avandirikanum( tax issue) double height prayoganapeduthan patumo. Mugalil pakuthiyum terrus akendi varum allel. Choood 🥵🥵🥵

    • @nizam9634
      @nizam9634 3 года назад +2

      Please reply

    • @nizam9634
      @nizam9634 3 года назад +2

      Stairs nte aduthayit hallil ethra meter width vendi varum oonjal idan. Aduthayit bed room varunund.

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      വലിയ കട്ട് ഔട്ട്‌ ഏരിയ കുറച്ചു കിട്ടും.

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      ആടാൻ ഉള്ള സ്‌പേസ് 75 cm വേണം.

  • @sarithals9283
    @sarithals9283 3 года назад

    Thanks sir🥰🥰🥰

  • @shameerakk4749
    @shameerakk4749 3 года назад

    Enikum ishtama

  • @kiladigamer9221
    @kiladigamer9221 3 года назад +2

    Veedu vekkumbol athinulla kolathu vechillankil എന്താ ചെയ്യാ

  • @sheminapm8989
    @sheminapm8989 3 года назад +1

    ഞങ്ങൾക്ക് sitoutil swing ഇടാൻ പറ്റിയ ഒരു extension ഉണ്ട് വലിയ ആട്ടുതൊട്ടിൽ ഇടണം എന്നുണ്ട് പക്ഷെ ഊഞ്ഞാൽ hook ഇട്ടിട്ടുണ്ടെങ്കിലും beem ഉള്ള സ്ഥലതല്ല അതൊരു പ്രശ്നമാണോ?

  • @rahullal4374
    @rahullal4374 3 года назад +2

    Sir construction already kazhinja veetil 2perk swing cheyyanulla oonjal cheyyan patumo

  • @thomasjacob252
    @thomasjacob252 4 года назад

    വളരെ ഇഷ്ടപ്പെട്ടു.. നന്ദി.. തറയിൽ നിന്ന് എത്ര ഉയർത്തിയാണ് വയ്ക്കേണ്ടത്?..

  • @user-jp9wh3dp9s
    @user-jp9wh3dp9s 3 года назад +1

    Sir normal swing measurement

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      ഇരിക്കാൻ ആണെങ്കിൽ 130 cm മതി. അതിലും ചെറുത് ആയാൽ ഭംഗി കുറയും.

  • @sajidhaap7553
    @sajidhaap7553 2 года назад +1

    ഹൂക്ക് പിന്നെ ബീമിൽ ഉണ്ടാകാൻ pattumo

  • @smileshunni1962
    @smileshunni1962 3 года назад +1

    Sir ഊഞ്ഞാൽ സൈഡിലേക്ക് തീരെ മൂവ് ചെയ്യാതിരിക്കാൻ എന്ത് ചെയ്യും?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад +5

      മൂവ് ചെയ്യാൻ അല്ലെ ഊഞ്ഞാൽ. അല്ലെങ്കിൽ സീറ്റ് പോരെ !🤔

    • @anitha22
      @anitha22 2 года назад

      @@RAJESHMALLARKANDY avar udeshichathe irikkunnathinde left & right side athikam move aakaathey irikkaan.

  • @rajithasaju2427
    @rajithasaju2427 3 года назад +1

    👍👍

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 года назад

    Manoharam

  • @shinesing4928
    @shinesing4928 4 года назад +1

    👍

  • @shirinsha8453
    @shirinsha8453 3 года назад +2

    Irikkan pattiya palakayude neelam ethrayan

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      135cm ഉണ്ടെങ്കിൽ രണ്ട് പേർക്ക് സുഖമായി ഇരിക്കാം.

    • @shirinsha8453
      @shirinsha8453 3 года назад

      @@RAJESHMALLARKANDY 0k thanks

  • @chithraap203
    @chithraap203 2 года назад +1

    ഒറ്റ ഹുക്കിൽ ചെയ്യാൻ പറ്റില്ല അല്ലേ ......😌

  • @coirfed
    @coirfed 3 года назад +2

    Sir oonjal veedu finished cheytha sheshamano fit cheyyanadathu?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      കോൺക്രീറ്റ് ചെയ്യുമ്പോൾ ഹൂക് ചെയ്തു വെക്കാം.

    • @reemasubin6184
      @reemasubin6184 3 года назад +1

      Concrete cheyda timil hook Edan marannu poyi.....epol work finish aayi.....eni endegilum margm undo?
      Swing Edan vjarikkunna sthalathinte mugalil room varnnund.any hope?

    • @shaheermkd9174
      @shaheermkd9174 3 года назад

      @@RAJESHMALLARKANDY ഹുക് എത്ര അകലത്തിൽ ഇടണം?

  • @shajahanbtr7847
    @shajahanbtr7847 3 года назад +2

    ഹൂക് ഇടുമ്പോൾ എത്ര ഡിസ്റ്റൻസ് venam?
    Enik sitout 400*300 an സൈഡ് porch und(sitoutil)pattumo?

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад +1

      Sitout 400x300cm ഉണ്ടെങ്കിൽ അവിടെ ചെയ്യാം. ആവശ്യം ഉള്ള നീളം എത്രയാണോ അതിനേക്കാൾ രണ്ട് സൈഡ് 3 ഇഞ്ച് കുറച്ചു ചെയ്യാം ഹൂക്.

  • @keasalam
    @keasalam 3 года назад +1

    Kuranja budgetil ithdngana undakkam

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      നല്ല മരം നിർബന്ധം ആണ്. ചങ്ങല സ്റ്റീൽ ആക്കിയാൽ പൈസ കുറയും.

  • @sachupulichoor497
    @sachupulichoor497 2 года назад +1

    🙏🙏👍👍👍👍👍

  • @amal_ks
    @amal_ks 2 года назад

    Ethinte chain nte matram price onn parayamo

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  2 года назад

      ബ്രാസ് ആണെങ്കിൽ 20000 വരും

  • @soufi7748
    @soufi7748 3 года назад +1

    Hookkukal thammil ulla akalam ethra venam

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      170 cm ഉണ്ടെങ്കിൽ 180 cm swing ചെയ്യാം.

    • @soufi7748
      @soufi7748 3 года назад +1

      @@RAJESHMALLARKANDY palakayude neelam ethrayan athinte alavaatirikkille hook vekkendath sirinteth ethrayan vaarp aavaanayi hook vekkan aan

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  3 года назад

      പലകയേക്കാൾ രണ്ട് രണ്ടര ഇഞ്ച് ഉള്ളിൽ മതി ഹൂക്.

  • @coffeelovercoffeelover5020
    @coffeelovercoffeelover5020 4 года назад

    Sitoutil saadhyamano

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад +1

      സാധാരണ Sitout ൽ സ്ഥലം ഉണ്ടാകില്ല. മാറി ഇരിക്കുന്ന ടൈപ്പ് ഒരു ഏരിയ ഉണ്ടെങ്കിൽ പറ്റും.

  • @JABIR_ALI_PNI
    @JABIR_ALI_PNI 4 года назад +1

    Sitoutil try cheyyan patto??

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад

      പ്ലാൻ അനുസരിച്ചു സ്പേസ് ഉണ്ടെങ്കിൽ, എന്നാലും ഉപയോഗം കുറവ് ആണ്. അല്ലെങ്കിൽ വലിയ ഓപ്പൺ റൂം ഇരിക്കാൻ മാത്രമായി വരാന്തയുടെ സൈഡിൽ ഉണ്ടെങ്കിൽ നന്നാകും.

    • @JABIR_ALI_PNI
      @JABIR_ALI_PNI 4 года назад

      @@RAJESHMALLARKANDY thanks

    • @krishnakumarkrishnapillai6115
      @krishnakumarkrishnapillai6115 3 года назад

      @@RAJESHMALLARKANDY ŕ

  • @Asifaas559
    @Asifaas559 4 года назад +1

    ഇതിന് ഹൂക് മുൻകൂട്ടി ഇടണോ

    • @RAJESHMALLARKANDY
      @RAJESHMALLARKANDY  4 года назад

      10 mm ഹുക്ക് മുൻകൂട്ടി ഇടുന്നത് ആണ് കൂടുതൽ നല്ലത്.

    • @thalasserytesty1089
      @thalasserytesty1089 3 года назад

      @@RAJESHMALLARKANDY atra akalatyl huk edanam

  • @appumeenu8118
    @appumeenu8118 2 года назад +1

    ഹുക്ക് ഇനി ഇടാന്‍ കഴിയുമോ

  • @ajithab4081
    @ajithab4081 3 года назад

    😄😄

  • @suhasiniharidas757
    @suhasiniharidas757 3 года назад

    Super

  • @shanukunjashanu2345
    @shanukunjashanu2345 3 года назад +1

    👍👌

  • @niyaspi2448
    @niyaspi2448 3 года назад

    Super