അഡീനിയം നിറഞ്ഞു പൂക്കാൻ ഇതൊന്നുമതി/Desert rose flowering booster/Adenium flowering tips/shilpazz

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Desert rose care/Adenium Flowering tips
    in this video i explain adenium plant care for maximum number of blooms, flowering tips and easy steps to take care adenium, it also called as desert Rose, rosyadenium
    "Adenium care Malayalam"
    #adenium
    #shilpazzthattikootu
    #gardeningmalayalam
    #rosyadenium
    #desertrose
    pottash-. amzn.to/32ALUzv
    adenium plants
    SG agro- 7012620052 (watsup message only)
    wa.me/c/917012... #shilpazzthattikootu
    #gardeningmalayalam
    #viral
    #youtubeviral
  • ХоббиХобби

Комментарии • 571

  • @shilpazzthattikootu
    @shilpazzthattikootu  3 года назад +7

    For more gardening videos
    Please click here ruclips.net/user/shilpazzThatikootu

  • @jisham4870
    @jisham4870 2 года назад +2

    ആദ്യമായാണ് മാഡത്തിൻ്റെ വീഡിയോ കണ്ടത് അവതരണം നന്നായി എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് പറയുന്നത്

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Thank you so much dear❤️shilpa വിളിച്ചാൽ മതി 🥰🥰🥰

    • @alicejames2284
      @alicejames2284 8 месяцев назад

      Supper

  • @thomastv3500
    @thomastv3500 8 месяцев назад

    വളരെ നല്ല രീതിയിൽ kareyagal
    Parju മനസിലാക്കുന്നു

  • @mimienmelmiya8121
    @mimienmelmiya8121 3 года назад +7

    Im like realy crazy about desert rose 💕.Love the dubble pettels ones but they are expensive in my home town .The one with gorgeous collers 💖💖.I have to work a whole weak without eating something to be able to purchase one 😅.TFS ❤

  • @BijimolVarghese-xc7yn
    @BijimolVarghese-xc7yn 7 месяцев назад

    Superada shipae kochintae adeniungal aadouble petal yellow ykku seedundavumbol ennaem koodi orkkanam ketto

  • @moneyplant6303
    @moneyplant6303 3 года назад +1

    Hi Dear....very happy with you. Bcz വന്നിരിക്കുന്ന എല്ലാ Comment ന്റിനും മറപടി കൊടുത്തിട്ടുണ്ട്. It shows ur quality and expressing the relation with the viewers

  • @valsalabhasi7481
    @valsalabhasi7481 3 года назад +1

    Nalla petals ulla flowers.Good vedeo.Waiting for your next repotting vedeo.

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 2 года назад +1

    Thank you...this video was very helpful..🙏🙏👍

  • @sarathremanan7283
    @sarathremanan7283 2 года назад +1

    നന്നായി പറഞ്ഞു

  • @aswathyvc1243
    @aswathyvc1243 2 года назад +1

    അവതരണം വളരെ നന്നായി.എനിക്ക് ഒരു സംശയം.NPK വളം ഇട്ടുകൊടുക്കാമോ അഡീനിയം ചെടിക്ക്?

  • @Aachigarden123
    @Aachigarden123 3 года назад +2

    പൊട്ടാഷ് മറ്റു പൂവിടുന്ന ചെടികൾക്ക് use cheyyaamo റിപ്ലൈ തരോ plzz

  • @shasminvlogs2857
    @shasminvlogs2857 3 года назад +1

    എനിക്ക് ഈ വീടിയോ നല്ല വെണ്ണം ഇഷ്ടപ്പെട്ടു സൂപ്പർ

  • @naadharoopaa6379
    @naadharoopaa6379 3 года назад +3

    അവതരണം വളരെ നന്നായി.

  • @junglejunctionbd
    @junglejunctionbd Год назад +1

    Didi, I have been browsing in youtube and got your channel . I liked it so I subscribed. Jungle Junction is a gardening vlogs from Bangladesh making videos on gardening related topics as you do. Best wishes for your channel.

  • @minipvarghesevarghese6260
    @minipvarghesevarghese6260 2 года назад +2

    എനിക്ക് ഒരു ചെറിയ അടേനിയം ചെടിയുണ്ട്. ഒറ്റ തണ്ടിന്റെ അറ്റത്ത് അഞ്ചാറ് ഇലകൾ മാത്രം. അതിനു കൂടുതൽ ബ്രാഞ്ചെസ് ഉണ്ടാകാൻ എന്തുചെയ്യണം. പ്രൂൺ ചെയ്യാൻ പേടി. ഒന്നല്ലേയുള്ളു. ഉണങ്ങിപോയാലോ എന്ന്. പ്രൂൺ ചെയ്താൽ കോടക്സിൽ നിന്നുമാണോ ബ്രാഞ്ചെസ് ഉണ്ടാകുന്നത്. ഒന്ന് പറയുമോ pls

  • @divyavijayakumardivyavijay9956
    @divyavijayakumardivyavijay9956 3 года назад +1

    നല്ല സംസാരമാണ്

  • @jishashaji1349
    @jishashaji1349 3 года назад +3

    👌😍 very useful vedio 😍👍

  • @naturehub4920
    @naturehub4920 3 года назад +3

    സൂപ്പർ വീഡിയോ കേട്ടോ

  • @babyazanadam
    @babyazanadam 2 года назад

    Mottukal vannittu thudakkathil thanne viriyathe vadi veezhunnu athinendha cheyyende

  • @ayishabeegum6426
    @ayishabeegum6426 3 года назад +4

    Potash എത്ര ഇടവേളകളിൽ കൊടുക്കണം ?

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +1

    Thanks for your good informations. Good presentation 👍❤😍

  • @matchboxworld8616
    @matchboxworld8616 3 года назад +2

    Thanks ശിൽപാ ചേച്ചി 👍👍👍👍🙏🙏🙏🙏🙏

  • @khaleell356
    @khaleell356 3 года назад +2

    Silppa ethin ethra ra vagiyath. Super mashaallah

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ചെടിയുടെ വലിപ്പത്തിനനുസരിച്ച് ആണ് ചേച്ചി റേറ്റ്...350...650.... പല പല റേറ്റ് ആണ്... പൂവുള്ളതിന്കുറച്ചുകൂടി rate കൂടും

  • @abfabf5739
    @abfabf5739 3 года назад +1

    ബ്യൂട്ടിഫുൾ

  • @amejas8054
    @amejas8054 Год назад

    Good information

  • @maryaugustine1366
    @maryaugustine1366 3 года назад +2

    Very nice shilpa..

  • @lizymathew464
    @lizymathew464 3 года назад +1

    Flowers kanan anthoru beautiful good vedio

  • @Mysticalayra
    @Mysticalayra 2 года назад +1

    Direct sunlight ulladuth vekaaan pattumooo...uchak oke ULA veyil kitunaduth

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Sunlight നന്നായി കിട്ടിയാൽ ആണ് പൂക്കൾ ധാരാളം തരിക...

    • @Mysticalayra
      @Mysticalayra 2 года назад

      @@shilpazzthattikootu prune cheyithit nala veyilath vekaan pattumo?

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Yzzz..വെക്കാം👍

  • @jameelaca6370
    @jameelaca6370 3 года назад +1

    എനിക്കും വളരെ ഇഷ്ടമായി 👍❤🥰🌹

  • @punyat3177
    @punyat3177 3 года назад +2

    Chechi adenium chattiyil allathe mannil nadan pattumo

  • @kunheedun2139
    @kunheedun2139 3 года назад +2

    Good collections..

  • @Shifuzzworld09
    @Shifuzzworld09 2 года назад +1

    Good video Nice

  • @sharonadharsh513
    @sharonadharsh513 3 года назад

    Beautiful flowers 🏵️ and useful tips Shilpa....👍

  • @lalitharaveendran7475
    @lalitharaveendran7475 3 года назад +2

    Hai Silpa
    Njan ee Jan IL kurachu adinium
    Plants vangi
    Flowered um allathathum undu
    But Ellam Valare cheriya pot IL aanu
    Ee time il athu repot cheyyamo ?pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Hello 🥰 ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ട... February ലാസ്റ്റ് ഒക്കെ ആകുമ്പോൾ ചെയ്താൽ മതി... അതായത് തണുപ്പ് മാറി വേനൽക്കാലം തുടങ്ങുന്നത്.. അതാണ് നല്ല time👍👍✌️

  • @RekhasLittleWorld
    @RekhasLittleWorld 2 года назад +2

    Nice presentation mam 👍

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Thank you so much dear 🥰🥰🥰Mam ഒന്നും വിളിക്കണ്ട..shilpa വിളിച്ചാൽ madhy😀👍👍👍

  • @preethymurali5469
    @preethymurali5469 Год назад

    സൂപ്പർ

  • @3roseslifestyle479
    @3roseslifestyle479 3 года назад

    Valichu neetal

  • @zepto16915
    @zepto16915 3 года назад +2

    Nalla video

  • @rightangle8961
    @rightangle8961 3 года назад +1

    Very nice presentation

  • @hishammuhammed2365
    @hishammuhammed2365 3 года назад +1

    Ente kaiyil ulla chedikk pookal undavunnilla....potting mixture ethanu use cheyendath ennu koodi parayuo?
    Pinne njan NPK 19 19 19 vellathil mix cheyth ozhichirunnu....ath problem aano?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Pls watch this video
      ruclips.net/video/WyP5juPrdqA/видео.html

  • @muhammedbishar8735
    @muhammedbishar8735 2 года назад +1

    ഗുഡ് ചേച്ചി 🌹🌹 ചേച്ചി പുകൾ ഉണ്ടാവാൻ യൂറിയ ഉബയോഗിക്കാർ ഉണ്ടോ ഉണ്ടങ്കിൽ എങ്ങിനെയാ ചെയ്യാറ് പറഞ്ഞു തരുമോ പ്ലീസ് 👍🏻👍🏻👍🏻

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      Pls watch this video
      ruclips.net/video/V6de5yQprGE/видео.html

  • @shalifranklinshali7775
    @shalifranklinshali7775 3 года назад +2

    Njan pratheeshicha video. Njan oru beginner aanu. 💚🌱🍀🌿

  • @ashanair6721
    @ashanair6721 3 года назад +3

    Helpful video shilpa.

  • @mujeebrahman5123
    @mujeebrahman5123 3 года назад +1

    Shilppa chechi...idhindey baby plant care onne paranje therumoo pleaz

  • @shantamarkose3242
    @shantamarkose3242 3 года назад +1

    Super. Nice information .

  • @jeruaby3848
    @jeruaby3848 3 года назад +2

    Superb presentation....All the bst..

  • @francofranco4299
    @francofranco4299 3 года назад +1

    adeeniyam plant nannayi poovidan

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഞാൻ ഇതിൽ ചെയ്യുന്ന പോലെ തന്നെ ചെയ്താൽ മതി

  • @maheshalwin435
    @maheshalwin435 3 года назад +1

    Super. Congratulations...

  • @njanmmalakannur
    @njanmmalakannur 3 года назад +1

    Chedi report cheytha Pol soft aayi endekilum cheyyane chedi nasichu pokumo

  • @khadeejascreations5289
    @khadeejascreations5289 3 года назад +1

    Mam adineum plantsil poovidunnathinu munbu ethu colour aanennu engane thirichariyum plss reply mam

  • @revathysulu5415
    @revathysulu5415 3 года назад

    സൂപ്പർ വിവരണം

  • @veenakalu6537
    @veenakalu6537 3 года назад +1

    Dear friend enikkum oru 20 kudutal variety plant undu,pakshe onnum vichrikkunna atrem flower varunnilla, nalla veil undu,pinny I banana fertilizer upayogikkunnundu,chila plant caudex namaludy kai todumbbol amugunudu,etinu entanu pariharam,,parajutarumo friend,,,plant nalla growth undavanum margam undo,,oru plantum nashtapedunatu enikku bhayakara sankadamanu.....

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Codex ഭാഗം ഞങ്ങന്നത് കൂടുതൽ വെള്ളം ഉണ്ടായിട്ടാണ്... ചട്ടിയിൽ നിന്ന് അത് മെല്ലെ എടുത്തു വേര് കേടാവാതെ ...കുറച്ചു ദിവസം പുറത്ത് വയ്ക്കു.... ചിലപ്പോൾ രക്ഷപ്പെടും.. കുറച്ചൊന്ന് ഡ്രൈ ആയി കഴിഞ്ഞാൽ ശരിയാകും... Growth mixture ഞാൻ ഞാൻ ഒരു വീഡിയോ ആയിട്ട് അപ്ഡേറ്റ് ചെയ്യാം...

  • @rajeshkgrajeshkg6494
    @rajeshkgrajeshkg6494 2 года назад

    ഞാൻ ഒരു അറമ്പിക്കം പ്ലാന്റ് വാങ്ങിയിരുന്ന അതിന്റെ കാട ക്സിന്റെ അടിയിൽ നിന്നും ഒരു വലിയ പുഴുവിന്റെ ആക്രമണമുണ്ടായി കോഡക്സ് മുഴുവൻ അഴുകി നശിച പോയി കോഡക്സിന്റെ ഭംഗി കണ്ട് വാങ്ങിയതായിരുന്നു വളരെ വിഷം തോന്നി ചെന്നൈയിൽ നിന്നും ഓൺലൈനായി വാങ്ങിയതാണ്

  • @jabirpa6859
    @jabirpa6859 3 года назад +2

    Good information, thanks

  • @sabug5220
    @sabug5220 3 года назад +1

    Mottu viriyathe kozhinju pokunnathinu eanthaanu cheyyendathu?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ruclips.net/video/lRDnnhgxHjY/видео.html
      Pls watch this video

  • @noushadnoushad2987
    @noushadnoushad2987 3 года назад +1

    Ee potash valam vellathil spary cheyyunagil 1ltr vellathinne etra spone idanam pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      മണ്ണിലാണ് ഞാൻ ഒഴിച്ച് കൊടുക്ക...
      ഒരു ലിറ്റർ വെള്ളത്തിൽ അര സ്പൂൺ

  • @xavivj2560
    @xavivj2560 2 года назад +1

    Enikkithu vaganam enudu shalam evidaya

  • @jinithomas8549
    @jinithomas8549 3 года назад +1

    Very informative video dear

  • @sujapanicker7179
    @sujapanicker7179 3 года назад +2

    നല്ല ആരോഗ്യമുള്ള ചെടികൾ

  • @ameezgamingyt1579
    @ameezgamingyt1579 2 года назад +1

    Double petel adenium plantil seeds undaavumo onlineil ninnum seeds vanganu vendiyaanu onninu parayamo

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      അത്യാവശ്യം നല്ല healthy ആയിട്ടുള്ള തൈകൾ കിട്ടാനുണ്ട്....

  • @ameezgamingyt1579
    @ameezgamingyt1579 2 года назад +1

    Double petel adenium seeds undaavumo onu parayamo

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      ഉണ്ടാകും.. പക്ഷേ rare ആയിട്ടാണ് ഉണ്ടാവുക..

  • @anithapradeep3445
    @anithapradeep3445 9 месяцев назад

    എന്റെ അടുത്ത് ഉള്ള വൈറ്റ് ഡബിൾ പെട്ടൽ അഡീനിയത്തിന്റെ മൊട്ടുകൾ വിരിയാൻ ആവുമ്പോൾ തണ്ടു കരിഞ്ഞു കൊഴിഞ്ഞു പോവുന്നു എന്തെങ്കിലും ഇരു പോംവഴി പറഞ്ഞു തരാമോ pease🙏🏼🙏🏼

  • @anaghachaithu148
    @anaghachaithu148 3 года назад +2

    Chechi direct sunlight pattumo ithinu. Ente veetil bhayankara veyila. Maram onnum illa chuttum. Appo burn ayi pokumo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      Burn ആവുകയില്ല.... നല്ല വെയിൽ വേണം.. ശക്തമായി ഇളവെയിൽ ആണെങ്കിൽ ആവശ്യത്തിന് വെള്ളം കൊടുക്കാൻ മറക്കരുത്

    • @anaghachaithu148
      @anaghachaithu148 3 года назад

      @@shilpazzthattikootu shakthamaya വെയിൽ ആണെങ്കിൽ ആണോ വെള്ളo കൊടുക്കേണ്ടത്???

  • @Maryskitchen1
    @Maryskitchen1 3 года назад +1

    Super video

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 года назад +2

    Nalla avatharanam I ❤️it beautiful 🌺🌺🇬🇧✈️🙏😘

  • @binduc1455
    @binduc1455 3 года назад +1

    Super.....

  • @ashaharidas997
    @ashaharidas997 3 года назад +1

    Thanks

  • @sajeevane1967
    @sajeevane1967 3 года назад +1

    Super vidieo shilpa

  • @ejazahmed69
    @ejazahmed69 3 года назад +1

    adenium pot il Pebbles use cheyyunathin kuzhapundo

  • @susanthomas566
    @susanthomas566 3 года назад +1

    Super

  • @snehalathava1648
    @snehalathava1648 3 года назад +1

    Good presentation

  • @anithapradeep3445
    @anithapradeep3445 2 года назад +1

    Super 👏🏼 I need some multipetal plants we are in calicut kottoli .destination onnu tharumo please

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 года назад +1

    Good 👍🏻

  • @salmathck
    @salmathck 8 месяцев назад

    വൈറ്റ് സെയിൽ ചെയ്യുമോ

  • @rajanmt9300
    @rajanmt9300 3 года назад +1

    Repottine pattiya taim eappol

  • @hathinriyad7099
    @hathinriyad7099 3 года назад +1

    Chechi online purchase undo

  • @Dreamworldwith4448
    @Dreamworldwith4448 3 года назад +1

    Indoor Ayi vekkan pattumo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഈ ചെടിക്ക് നല്ല sunlight ആവശ്യമാണ്...എന്നാലേ നല്ല പൂക്കൾ undaavulu...

  • @shajixavier5793
    @shajixavier5793 3 года назад +1

    Chechi ittu kodutha aaa rose color vallam enthan

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      അപ്പോൾ വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ 🙄

  • @NafshiNoushi
    @NafshiNoushi 3 года назад +2

    Ente thai 4 varsham oke ayi kanum. 5 ela matrm vannite ullu. Adend komdan

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Potting mix andaanu koduthad???...Feb last okea ayt ഒന്ന് repot chaydhu nooku..

  • @naturehub4920
    @naturehub4920 3 года назад +1

    Happy newyear

  • @jvk4212
    @jvk4212 3 года назад +2

    Ithinte thand nattaal new plant undagumo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Yzzz👍👍👍 ഞാൻ ഞാൻ ആദ്യം ഒരു വീഡിയോ ചെയ്തിട്ടുണ്ട്... അതിൻറെ അപ്ഡേഷൻ ഞാൻ അടുത്ത വീഡിയോ ഇടാം 👍

  • @amalmohamed5755
    @amalmohamed5755 Год назад +1

    Sale undo calicut evideya

  • @sainababasheer2679
    @sainababasheer2679 3 года назад +1

    Use ful video
    Courier cheyyamo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Thank you 🥰 ഓൺലൈൻ ആയിട്ട് sale തുടങ്ങിയാൽ അയച്ചുതരാം 👍👍👍

  • @devnam9094
    @devnam9094 3 года назад +1

    Ente adenium valamokke koduthittum valarunnilla enthu cheyanam

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഇതിൽ പറയുന്ന വളം കൊടുത്തു നോക്കിയിട്ടുണ്ടോ?

  • @sabreenakc2560
    @sabreenakc2560 3 года назад +1

    Potash Ella chedikalum പറ്റുമോ? Pls reply

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഇല്ല... ചില ചെടികൾ കേടായി പോകാനുള്ള ചാൻസ് ഉണ്ട്

  • @subhaanurag5665
    @subhaanurag5665 Год назад

    വിത്ത് മുലപിച്ച് ഒരുവർഷം ആയ അധീനിയും ഇതുവരെയും പൂക്കുന്നില്ല . എന്താ ചെയ്യേണ്ടത് 🥰

  • @vijitt6961
    @vijitt6961 3 года назад

    Nice information 👌👌👌

  • @shamsudheenkp1903
    @shamsudheenkp1903 3 года назад +1

    Mole nerit suriante chood kittiyal mathiyo

    • @shamsudheenkp1903
      @shamsudheenkp1903 3 года назад +1

      Sheettittathinal veyil illa chood mathiyo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Direct ആയിട്ട് കിട്ടിയാൽ ആണ് കുറച്ച് കൂടി പൂവിടാൻ നല്ലത്

  • @sbm2548
    @sbm2548 3 года назад +1

    Plantinte growthinu vendii enthaa cheyyaaa...floweringinu vendii alllaa....plant valaraan

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഞാൻ വേറെ ഒരു വീഡിയോ അപ്ഡേറ്റ് ചെയ്യാ ...

  • @LekhaBNair
    @LekhaBNair 3 года назад +1

    Njan teracil anu vechirikkunnathe chilathil ila vannal yellow colrayi pokunnu pls give remedy

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      വെള്ളം കൂടുതലാണോ കൊടുക്കുന്നത്???കാലാവസ്ഥയുടെ വ്യത്യാസമുണ്ടെങ്കിലും ഇലകൾ മഞ്ഞ കളർ ആവുകയും കൊഴിയുകയും ചെയ്യും...

    • @LekhaBNair
      @LekhaBNair 3 года назад

      വെള്ളം correct ആയി കൊടുക്കുന്നത് ഞാൻ plant Pic ഒന്ന് ഇടാം

  • @navami7062
    @navami7062 3 года назад +1

    Adenium plantinte leaves black padukal vannu kozhiyunnu...nthayirikkum kaaranam?

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      Pls watch this video
      ruclips.net/video/lRDnnhgxHjY/видео.html

  • @najimparayattu8629
    @najimparayattu8629 Год назад

    പൂ വിരിയാനായി പാകമായി വരുന്നതിന് മുമ്പ് മൊട്ട് പൊഴിഞ്ഞു പോകുന്നു. എന്ത് കൊണ്ടായിരിക്കും. പ്രതിവിധി വല്ലതും പറഞ്ഞ് തരാമോ...

  • @sreedevisk6624
    @sreedevisk6624 3 года назад +1

    Very useful

  • @jesonbaby3991
    @jesonbaby3991 3 года назад +1

    Double petals nu seed undakumo. Pinne athu engane propagate cheiyum.

    • @shilpazzthattikootu
      @shilpazzthattikootu  3 года назад +1

      ഞാൻ സിംഗിൾ പെറ്റൽ ആണ് മുളപ്പിച്ചത്... ഡബിൾ പെറ്റൽ rare ആയിട്ട് seeds ഉണ്ടാവുകയുള്ളൂ... ഞാൻ ഇതിൽ കാണിച്ച വലിയ പ്ലാൻസ് ഗ്രാഫ്റ്റ് ചെയ്തതാണ്...

    • @jesonbaby3991
      @jesonbaby3991 3 года назад +2

      @@shilpazzthattikootu nammal thanne utubil nokki cheithal sucess aakumo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Yzz👍👍👍try...later I will update one...

  • @asnishahul9861
    @asnishahul9861 3 года назад +1

    Entta adiniyam veyilath vachal ath vaadi pokunnu ath ntha plss rplyy pron cheythatha

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Potting mixture എന്താണ് കൊടുത്തത്???

    • @asnishahul9861
      @asnishahul9861 3 года назад

      @@shilpazzthattikootu veppin pinnalu ellu podi manal mannu

  • @princiyamithun5338
    @princiyamithun5338 3 года назад +1

    Enteduthum unde vangikkumbo flower ullatallate pinne itjuvare undayittilla enda cheyya

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      അതിനു കൊടുക്കുന്ന potting mix ഒന്നു മാറ്റി നോക്കൂ...feb last ഒക്കെ ആകുമ്പോൾ റിപ്പോർട്ട് ചെയ്താൽ മതി.... മണ്ണിന് വളങ്ങൾ ഒന്ന് ഇല്ലാഞ്ഞിട്ട് ആയിരിക്കും പൂവിടാത്ത...

  • @nishadenny3039
    @nishadenny3039 3 года назад +1

    Ente chediyude ilayude adiyil veluthu pooppal pole, ennittu leaf pazhuthu pozhinju povunnu, enthu cheyanam

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      Mealybugs ആവും...pls use neam oil spray...1 litre water +1sp neem oil...+1spoon mild detergent or hand wash..shake well and spray...I had done a video regarding mealybugs...pls check

  • @majimonmon878
    @majimonmon878 3 года назад +1

    Hi chechi
    പൂച്ചെടികളുടെ വിത്തുകൾ അയച്ചു tharumo

    • @shilpazzthattikootu
      @shilpazzthattikootu  3 года назад

      ഓൺലൈൻ സെയിൽ തുടങ്ങിയിട്ട് അയച്ചുതരാം

  • @ameezgamingyt1579
    @ameezgamingyt1579 2 года назад +2

    Evidunnanu ningal plants vangiyath

    • @shilpazzthattikootu
      @shilpazzthattikootu  2 года назад

      University അടുത്തുള്ള ഒരു നഴ്സറിയിൽ നിന്ന്.. ഇപ്പം ഒരുവിധം എല്ലാ നഴ്സറികളിലും കിട്ടാനുണ്ട് ..

  • @manjulasisir6298
    @manjulasisir6298 3 года назад +1

    Good...👍👍