Hi Reeju, Gd morng. വീഡിയോ കണ്ടു. ഒത്തിരി ഒത്തിരി ഇഷ്ടായീ ട്ടോ. ഏതു തുടകകാരനും വളരെ easy ആയി മനസ്സിലാവുന്ന അവതരണ ശൈലി. ജാനും ഒരു തുടക്ക കാരനാണ്. ഈ വീഡിയോ ആദ്യമായാണ് കാണുന്നത്. ഇനി എല്ലാ വീഡിയോസ് കാണാം ട്ടോ. എന്റെ കയ്യിൽ 2 adenium plants ഉണ്ട്. Sale ഉണ്ടോ Tks for the vedio Vellaparambil🌹🌹
വളരെ നല്ല അവതരണം..
Thank You
Nalla avatharanm suppar❤
Thank You
Useful vidieo
Thankyou mam .Goodpresentation
❤
Madam, പ്രൂണിങ്ങും റിപ്പോർട്ടിങ്ങും ഒരു ദിവസം തന്നെ ചെയ്യാമോ
Aaa
Super 👍
Thanq❤❤❤
❤
നല്ല informative video. Thanks
ഫെബ്രുവരി മാസത്തിൽ
Thank you❤
നൈസ് 👏🏿👏🏿❤ വീഡിയോ
Thank You
Mam i need indigo dry leaves do u sell
👌👌❤️
Hi Reeju,
Gd morng. വീഡിയോ കണ്ടു. ഒത്തിരി ഒത്തിരി ഇഷ്ടായീ ട്ടോ. ഏതു തുടകകാരനും വളരെ easy ആയി മനസ്സിലാവുന്ന അവതരണ ശൈലി. ജാനും ഒരു തുടക്ക കാരനാണ്. ഈ വീഡിയോ ആദ്യമായാണ് കാണുന്നത്. ഇനി എല്ലാ വീഡിയോസ് കാണാം ട്ടോ. എന്റെ കയ്യിൽ 2 adenium plants ഉണ്ട്. Sale ഉണ്ടോ
Tks for the vedio
Vellaparambil🌹🌹
Thank You❤❤
ഞാൻ sale ചെയ്യുന്നുണ്ട്
Pruning 2 prsvasyam ennu parenju. Ethra masam kudumbol anu prun cheyendathe.
🎉
Safe amazonyil kittum
❤
Pruninghum Repottinghum ഒരേ സമയം ചെയ്യാമോ
Very useful information
Cuttings plant ചെയ്യാമോ
Pattum
എത് മാസത്തിൽ prunning ചെയ്യണം
Ee masam thanne
⁶@@fathimazhera7418
സാഫ് എവിടെ കിട്ടും.അത് എന്താണെന്ന് പറയൂ. പ്ലീസ്.....
ആമസോണിൽ കിട്ടും, fungicide aanu
എല്ലാ വള കടകളിലും കിട്ടും.
Aa ചട്ടി size പോരാ,double size ചട്ടി ആണെങ്കില് caudex വളരുകയും പോട്ടിങ് മിക്സ് maximum ഇടാൻ പറ്റും
മൂന്നു മാസം മുന്നേ വാങ്ങിയ അഡീനിയം ചെടികൾ ഇപ്പൊ ഇലകളൊക്ക വന്നു. ഇനി ഇപ്പൊ പ്രൂൺ ചെയ്യണോ. ഇതിൽ ഈ സീസൺ ൽ പൂ വിരിയുമോ
പ്രൂൺ ചെയ്യാം
സാഫ് എതാണ് എവിടെ കിട്ടും
saaf antifungal
Amazon ൽ saaf fungicide കിട്ടും
Madam , my flowers get burned and not blossoming . any tip for that
Bright sunlight venam
Staff evide kittum?
Staff അല്ല saff aanu
എല്ലാ ചെടി കടകളിലും വളം കടകളിലും കിട്ടും
സാഫ് ന്താ
മാഡം ചട്ടിയിൽ. അല്ലാതെ താഴെ നടാമോ.🙏🏽🙏🏽
ഉവ്വ്. ..bt, വെള്ളം തീരെ നിൽക്കാത്ത നല്ല വെയിൽ ഉള്ള പ്ലേസിൽ വെക്കണം
😂😂
Thank u
Thankyou
👍❤️