അഡീനിയം റൂട്ട് ട്രെയിനിങ് രീതി.Adenium root training method.step by step

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അഡീനിയം റൂട്ട് ട്രെയിനിങ് രീതി.Adenium root training method.step by step.with update.
    follow / melethil_home_garden

Комментарии • 196

  • @Luna-tb5yh
    @Luna-tb5yh Год назад +7

    SUPER ഇത്രയും വിശദമായി ആരും വിവരിച്ചു തരാരില്ല താങ്കൾക്ക് നന്ദി.

  • @elsyboby
    @elsyboby 3 года назад +5

    ഒരു പുതിയ രീതി.കൊള്ളാം പരീക്ഷിച്ചു നോക്കട്ടെ.

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +9

    നല്ല അവതരണശൈലി root training nannayi paranju thann amazing.....

  • @sereneannshan7116
    @sereneannshan7116 2 года назад +4

    Ethra simple ayittu,nannayi manasilakunna retheyil paranju thannu. Thank you so much

  • @bengodbless4019
    @bengodbless4019 3 года назад +1

    variety colour ഉണ്ടോ... ഉണ്ടെങ്കിൽ വാങ്ങാനാണ്. എന്റെ കയ്യിൽ റോസ് മാത്രമേയുള്ളൂ... 6 തൈകൾ ഉണ്ട്. രണ്ടെണ്ണം താങ്കൾ പറഞ്ഞതു പോലെ ശരിയാക്കി വച്ചിട്ടുണ്ട്. പക്ഷെ വേറെ colours വേണം ....നന്നായി പറഞ്ഞു തന്നതിനു ഒത്തിരി നന്ദി...

  • @nasee4236
    @nasee4236 3 года назад +5

    കാണാൻ ആഗ്രഹിച്ച video...
    Thank you so much.......

  • @Godfather-zn2tn
    @Godfather-zn2tn 10 месяцев назад +1

    നല്ല അവതരണം nice video

  • @gladisjoseph4024
    @gladisjoseph4024 3 года назад +3

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചതു കൊണ്ട് subscribe ചെയ്തു🥰

  • @nanip282
    @nanip282 4 года назад +3

    അവതരണം വളരെ നന്നായി - പുതിയ അറിവ് -

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 Год назад +2

    ഞാൻരണ്ടു ചെടി ചെയ്തിട്ടുണ്ട് ഒരു ചെടിയിൽ നല്ലവണ്ണം വേരു വന്നു. മറ്റൊന്നിൽ കുറച്ച് മാത്രം വന്നു. Fangicide ന് പകരം മഞ്ഞൾപൊടി ഉപയോഗിച്ച്

  • @abdularif9186
    @abdularif9186 3 года назад +9

    വലിച്ചു നീട്ടാതെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു 👍

  • @mithramhoney7994
    @mithramhoney7994 3 года назад +2

    വളരെ നന്നായി അവതരണം

  • @blossombeautybyananya6315
    @blossombeautybyananya6315 3 года назад +3

    Madippillatha nalla avatharanam,valare prayojanappettu,support undu,thirichum pratheeshikkunnu

  • @sitipintaomas2091
    @sitipintaomas2091 3 года назад +4

    I like your show that's what I was waiting for

  • @crazyshinas899
    @crazyshinas899 2 месяца назад +1

    Super bro

  • @sheelapremraj5602
    @sheelapremraj5602 3 года назад +2

    Vry well explained thnku.

  • @devsreerescreations6172
    @devsreerescreations6172 2 года назад +2

    Good information. Thank you

  • @jaleelvadakkan7476
    @jaleelvadakkan7476 4 года назад +5

    സൂപ്പർ👍

  • @lalyloosy5625
    @lalyloosy5625 3 года назад +1

    സൂപ്പർ .ശരിക്കുo മനസ്സിലാക്കിത്തന്നു

  • @beatsofnaturee
    @beatsofnaturee 3 года назад +1

    അഡീനിയം റുട്ടിങ്ങിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. try ചെയ്യും ഞങ്ങടെ വീഡിയോയും കാണണേ സപ്പോർട്ടു ചെയ്യണ

  • @elsyboby
    @elsyboby 3 года назад +1

    ഇതൊരു പുതിയ അറിവാണ്.

  • @syamalas9116
    @syamalas9116 3 года назад +2

    Good

  • @ranjinirajan8906
    @ranjinirajan8906 3 года назад +1

    ഷബീർ.. ഉഷാറായിട്ടുണ്ട് 👍

  • @subairthalakapp8313
    @subairthalakapp8313 4 года назад +7

    കൗതുകകരമായ ചില കാഴ്ചകൾ 😍👍

  • @ushanarayanan7619
    @ushanarayanan7619 3 года назад +2

    Super

  • @muhammedkutty-z1t
    @muhammedkutty-z1t 2 месяца назад

    സൂപ്പർ

  • @JASLASABEER
    @JASLASABEER 4 месяца назад

    അടിപൊളി

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +2

    SUPPER IDEA.

  • @shadesofzella
    @shadesofzella 4 года назад +2

    Nannaayittundu

  • @anithamilton8432
    @anithamilton8432 2 года назад +1

    Super ശ്രമിച്ചു നോക്കാം

  • @mithuzzzworld614
    @mithuzzzworld614 4 года назад +3

    Super 👍👍👍👏

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 года назад +2

    very good

  • @sanjaysachu4133
    @sanjaysachu4133 3 года назад +3

    This is good

  • @noushuchnr
    @noushuchnr 4 года назад +6

    അവതരണം പൊളി.....

  • @designwoodinteriors618
    @designwoodinteriors618 3 года назад +1

    നല്ല അവതരണം

  • @anniexavier2877
    @anniexavier2877 3 года назад +2

    Wow

  • @jeejasatheesh9635
    @jeejasatheesh9635 8 месяцев назад

    Good presentation so subscribed 🎉

  • @mercymariac4349
    @mercymariac4349 5 месяцев назад

    Super presentation ❤❤❤

  • @xciteinfotechpalakkad5118
    @xciteinfotechpalakkad5118 3 года назад +1

    Very Usefull vedios...CongraZzzzS

  • @nidhafathimaak8881
    @nidhafathimaak8881 3 года назад +3

    Success ആയ ഒരു അഡീനിയം കാണിക്കാമായിരുന്നു

    • @melethilhomegarden4950
      @melethilhomegarden4950  3 года назад +1

      ഞാൻ മുൻപ് ചെയ്തതു വിഡിയോയിൽ കാണിച്ചിരുന്നു.thumbnail കാണിച്ച പോലെ ആവാൻ വർഷങ്ങൾ എടുക്കും

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 года назад +1

    Nannayitund but ith pole cheyyan orupedi.kanan nalla bhangiyayirikkum 😍

    • @melethilhomegarden4950
      @melethilhomegarden4950  2 года назад +1

      അത്ര പേടിക്കാനൊന്നും ഇല്ല.വീഡിയോ ശ്രദ്ധിച്ചു കണ്ടു ചെയ്തോളൂ.പിന്നെ മഴക്കാലത്തും തണുപ്പ് കാലത്തും ചെയ്യണ്ട .ആദ്യം ഒരു സാദാ ചെടിയിൽ ചെയ്തു പരീക്ഷിക്കൂ

  • @erlandchanel9889
    @erlandchanel9889 3 года назад +1

    Good and thank

  • @haneeshaselma6280
    @haneeshaselma6280 2 года назад

    Aadhyamaayittan inganoru reethiyil nadunnad kaanunnad

  • @ushakroy2180
    @ushakroy2180 3 года назад +1

    Amazing idea, brilliant teaching. God bless your works . keep doing it .

  • @babuss4039
    @babuss4039 8 месяцев назад

    സൂപ്പർ ബ്രോ 👍🌹💕

  • @adidev7506
    @adidev7506 3 года назад +1

    Super thanks

  • @thankammaipe7103
    @thankammaipe7103 3 года назад +1

    Thanks

  • @user-be5wc2ni5c
    @user-be5wc2ni5c Год назад

    അടിപൊളി👍👍

  • @ebookmummy
    @ebookmummy 3 года назад +1

    so suuuuuuuuuuper

  • @abubakerkunhu
    @abubakerkunhu 2 года назад +1

    Great.. Spr

  • @rasheedkuzhikkadan8751
    @rasheedkuzhikkadan8751 3 года назад +2

    അടിപൊളി... *

  • @VinceyPoulose
    @VinceyPoulose Год назад

    Nice.

  • @MIXEDMEDIA333
    @MIXEDMEDIA333 4 года назад +4

    👍👍👍🥰

  • @jayakumar-cg
    @jayakumar-cg 6 месяцев назад

    വലിച്ചു നീട്ടരുത് 🙏🏻. നല്ല വീഡിയോ ആണ്.

  • @shahanarafirafi4396
    @shahanarafirafi4396 3 года назад +2

    Ithinte komb murich kuzhichital pidikumo.atho seeds thanne veno

    • @melethilhomegarden4950
      @melethilhomegarden4950  3 года назад +1

      കമ്പ് മുറിച്ചു കുത്തിയും പൊടിപ്പിക്കാം.പൂവൊക്കെ വിരിയും,പക്ഷെ caudex ഇതു പോലെ നന്നായി വരില്ല

  • @saraswathyamma163
    @saraswathyamma163 3 года назад +2

    👌👍

  • @abhijithmohan7611
    @abhijithmohan7611 3 года назад +1

    Good but front image is used just for promotion, you shouldn't have used the same..!!

  • @LeeluHomeGarden
    @LeeluHomeGarden 3 года назад +3

    Shade plastic sheet എത്ര gsm ആണ് hight എത്ര ഇതിനകത്തു adhenum plant rooting ടൈമിൽ സൂക്ഷിക്കാമോ

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      UV sheet ആണ്.ഇവിടെ തന്നെയാണ് അഡീനിയം ട്രെയിനിങ് ടൈമിൽ വെക്കുന്നത്

  • @vasantharajendran8311
    @vasantharajendran8311 2 года назад

    👌👌👌

  • @ctroll5825
    @ctroll5825 3 года назад +1

    Adeeniam nadaan engeneyulla pot aan nalladh

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      നോർമൽ pot തന്നെ മതി,പിന്നെ വേണമെങ്കിൽ കുറച്ചു വലുതായി ബോൺസായ് ലുക്ക് ആകുമ്പോൾ പരന്ന ചട്ടിയിലേക്കു മാറ്റാം

  • @ziyanubabys922
    @ziyanubabys922 4 года назад +3

    👍🏻😍

    • @praveenanair7571
      @praveenanair7571 3 года назад

      hyxbxyzgvhh

    • @sudhababu7225
      @sudhababu7225 3 года назад

      പുതിയ ഒരു അറിവ് കിട്ടി. നന്ദി

    • @antonyav5990
      @antonyav5990 3 года назад

      Supper 👌👌👌

  • @saazhindilearningschool
    @saazhindilearningschool 3 года назад +1

    Ithu murikkunnathu Ethu massatthilanu

  • @Deepavlogs85
    @Deepavlogs85 Месяц назад

    Ithinte updation link please

  • @TheultimateGardnerJK
    @TheultimateGardnerJK 7 месяцев назад

    Bro after root trimming, how much time takes to establish new root?

  • @ranib7453
    @ranib7453 3 года назад +1

    👍🍀👌

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 Год назад

    Njanum engane randu chedikal cheithu.

  • @sonymary2264
    @sonymary2264 4 месяца назад

    Healing period മണ്ണിൽ ആണോ വെക്കേണ്ടത്??? അല്ലാതെ വെച്ചാ ചെടി kariyille??

  • @anilsby1176
    @anilsby1176 4 года назад +2

    ചേട്ടന്റെ ആപ്പിൾ തൈ എന്തായി റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @AF8796
    @AF8796 3 года назад +1

    Plz give subtitles in English

  • @jlattingal
    @jlattingal Год назад

    👌🏻👌🏻👌🏻

  • @shefinschmd
    @shefinschmd 3 года назад +1

    ചെടിയുടെ അടികട്ട് ചെയ്ത് 2 ആഴിച്ച സൂക്ഷ്‌ക്കണം എന്ന് പറഞ്ഞല്ലോ അത് മണ്ണിൽ താഴ്ത്തി വാക്കണമോ

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      ,cut ചെയ്ത ഭാഗം നല്ലോണം ഡ്രൈ ആകുവാൻ ആണ് നമ്മൾ പുറത്തു വെക്കുന്നത്.അതിനു ശേഷം ആണ് മണ്ണിൽ നടേണ്ടത്

  • @Hamlet_of_art
    @Hamlet_of_art Год назад

    Which month is best for that type of fard pruning?

  • @mohammedmelethil5788
    @mohammedmelethil5788 3 года назад +1

    Hi

  • @haneeshaselma6280
    @haneeshaselma6280 2 года назад

    Valiya plant idh pole cheythaal nasichu povo? 🤔

  • @antonyav5990
    @antonyav5990 3 года назад +1

    Supper 👌👌👌

  • @rathimolv7312
    @rathimolv7312 3 года назад +1

    ഹായ് വളരെ ഉപകാരപ്രദമായിരുന്നു
    അഡീനിയം കട്ട് ചെയ്യാൻ ഉപയോഗിച്ച knife ഓൺലൈൻ വാങ്ങിയതാണോ എന്നാൽ ആ സൈറ്റിൻ്റെ ലിങ്ക് തരാമോ.

  • @theagrilife8896
    @theagrilife8896 3 года назад +1

    കുറച്ചു അഡീനിയം seeds തരുമോ?? പേയ്‌മെന്റ് ചെയ്യാം

  • @nikhilsasinikunjam6541
    @nikhilsasinikunjam6541 3 года назад +1

    adhyam murichathinte bakki ullath nattal kilikkumo

    • @melethilhomegarden4950
      @melethilhomegarden4950  3 года назад +2

      അതിൽ നിന്ന് മുകുളം ഉണ്ടാവാൻ സാധ്യത തീരെയില്ല,എന്നാൽ അതിൽ ഗ്രാഫ്റ്റ് ചെയ്യാം

  • @sauradeepsolotraveller6992
    @sauradeepsolotraveller6992 3 года назад +2

    Please speak in English and are you selling adenium traind rooted

    • @melethilhomegarden4950
      @melethilhomegarden4950  3 года назад +2

      Will try in next video.iam not selling trained plants now.but i have grafted plants for sale.and arabicum plants

  • @aswathysworld5129
    @aswathysworld5129 4 года назад +4

    Njan adukala totathila member aanu നിങ്ങൾ thumbnail ഇന് മുകളിലൂടെ എഴുതുന്നte എങ്ങനെ ആണ് plzz replay

  • @shifnachippu2984
    @shifnachippu2984 6 месяцев назад

    Yellow adina undo

  • @Aliya_azeez
    @Aliya_azeez 3 года назад +1

    Ithinte update onn idaamo

  • @valsalajayan2699
    @valsalajayan2699 3 года назад +1

    Njan adinium vachittu unangipokunnu athentha

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      പല കാരണം ഉണ്ടാവാം.വെള്ളം കൂടുതൽ ആയാൽ അഡീനിയം പെട്ടെന്ന് ചീഞ്ഞു പോകും

  • @sophievarghese3102
    @sophievarghese3102 3 года назад +1

    ഇത് കൊണ്ട് എന്താണ് മെച്ചം. കൂടുതൽ പൂക്കൾ ഉണ്ടാവുമോ?

    • @melethilhomegarden4950
      @melethilhomegarden4950  3 года назад +1

      പ്ലാന്റ് ന്റെ caudex നന്നായി വണ്ണം വെക്കും.നല്ല സ്റ്റൈൽ അല്ലെ

  • @abdulatheef3902
    @abdulatheef3902 4 года назад +2

    💓💞

  • @abhijithjayakumar9801
    @abhijithjayakumar9801 Год назад

    Adenium seeds tharuvo plzz

  • @geethanjalikumar9701
    @geethanjalikumar9701 2 года назад +1

    Adenium plants vanganamennundu garden evide anu

    • @melethilhomegarden4950
      @melethilhomegarden4950  2 года назад

      ഓൺലൈനായി വാങ്ങാം.7012633663 whatsapp. ഞാൻ മലപ്പുറം ജില്ലയിൽ കോട്ടക്കൽ അടുത്താണ്

  • @DreamCatcher-ig8yo
    @DreamCatcher-ig8yo 4 года назад +1

    Turtle vine care cheyo

  • @vidhyavidya9744
    @vidhyavidya9744 3 года назад +3

    Kolaam പക്ഷെ അഡീനിയം മുറിച്ചാൽ കേടു വരുമോ എന്നു പേടി

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      ഇതു പോലെ ചെയ്താൽ കേടു വരാൻ സാധ്യത കുറവാണ്.ശ്രദ്ധിച്ചു ചെയ്യുക.

  • @haneefmulti575
    @haneefmulti575 3 года назад +1

    Available selling plant adeniuam?
    Please reply

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 года назад

    നന്നായിട്ടുണ്ട്

  • @seenaseenasaji9270
    @seenaseenasaji9270 3 года назад +1

    Adina പ്ലാൻറ് അയച്ചു തരാമോ

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      Plant ഓൺലൈനായി sale ചെയ്യുന്നുണ്ട്.7012633663 whatsapp

  • @ctroll5825
    @ctroll5825 3 года назад +1

    Root train sooopr

  • @helmaroy9895
    @helmaroy9895 2 года назад +1

    Sea sand patto

    • @melethilhomegarden4950
      @melethilhomegarden4950  2 года назад

      ഞാൻ നോക്കിയിട്ടില്ല,ഉപ്പുള്ളത് പറ്റില്ലായിരിക്കും

  • @fighter4081
    @fighter4081 3 года назад +1

    Bro adinium തൈ കുറച്ച് കിട്ടുമോ

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      Yes,ഞാൻ sale ചെയ്യുന്നുണ്.7012633663 whatsapp only

  • @buchu1287
    @buchu1287 2 года назад +1

    adinium sale undo.

  • @kamruneesavillan4256
    @kamruneesavillan4256 3 года назад +1

    അഡിനിയം പ്ലാന്റ് സെയിൽ ഉണ്ടോ

  • @beenacherillath9699
    @beenacherillath9699 3 года назад +1

    Root train ചെയ്ത ചെടികളിൽ പൂവിടില്ലേ

  • @manuppabiza
    @manuppabiza 3 года назад +1

    നല്ലക്ഷമവേണംഅല്ലേ ?

  • @cincalabcd5776
    @cincalabcd5776 3 года назад

    Talk in hindi or english please

    • @melethilhomegarden4950
      @melethilhomegarden4950  3 года назад

      I can use hindi,but iam from kerala. most of people from kerala can't understand hindi.any way I will try to add subtitle in my next video