കലാമണ്ഡലം മോഹിനി | Uppu | Comedy

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 71

  • @stanlyxavier4151
    @stanlyxavier4151 5 месяцев назад +43

    നമ്മൾ മലയാളികളുടെ മർമത്തു തന്നെ തോണ്ടിയതിന് ഒരു ബിഗ് സല്യൂട്ട്.... Very good concept ❤️❤️👍

  • @azlan-zayd
    @azlan-zayd 5 месяцев назад +28

    Yes... പുറമേ വല്യ വാചകം ആയിരിക്കും. കറുപ്പിന് എഴയകാണ്, കറുത്തവർക് ജീവിക്കണ്ടേ, കറുപ്പിനെ ഒരുപാട് ഇഷ്ടപെടുന്നു,കറുപ്പിന് എന്താ കുഴപ്പം. But ee പറയുന്നവരുടെ മനസ്സിലും ഉണ്ടാവും വേർതിരിവ്. കഷ്ടം. എന്തായാലും നിങ്ങൾ നന്നായിട്ട് ആക്ട് ചെയ്തു.❤❤❤❤

  • @EssAar80
    @EssAar80 5 месяцев назад +86

    ഇത് തന്നെയാണ് ഭൂരിപക്ഷം മലയാളികളുടേയും സ്വഭാവം

    • @somnj1872
      @somnj1872 5 месяцев назад

      Podaaa thayyyyyyyyyyoli

    • @googleaccount065
      @googleaccount065 5 месяцев назад +1

      Only those svrna... അവർക്ക് ഒള്ളു ഈ
      ആ നോർത്ത് ഈസ്റ്റിൽ ഒക്കെ നോക്ക് അവടെ താഴ്ന്ന ജാതി ഉയർന്ന ജാതി വേർതിരിവ് കാണാം.. നമ്മൾ അത്തരം ചിന്താഗതി ഉള്ള ആളുകൾ ഉള്ള രാജ്യത്താണ് ജീവിക്കുന്നത്..

    • @EssAar80
      @EssAar80 5 месяцев назад

      @@googleaccount065 ഞാൻ പറഞ്ഞത് കറുപ്പിന് ഏഴ് അഴക് എന്നൊക്കെ തട്ടി വിടുകയും സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യും കല്യാണ ആലോചനക്ക് വരുന്നത് കറുത്ത പെണ്ണോ ചെക്കനോ ആണെങ്കിൽ ഈ കറുപ്പിനഴക് അവിടെ തീരും

  • @Besttime895
    @Besttime895 5 месяцев назад +14

    സൂപ്പർ 👍
    കാര്യം ഒക്കെ പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ... ഓ കറുപ്പ എന്നൊക്കെ പറയും.. സത്യമായ കാര്യം

  • @marygeorge3478
    @marygeorge3478 5 месяцев назад +12

    ഇതാണ് നിജം. മറ്റെല്ലാം പൊയ് 😅

  • @G-man555
    @G-man555 5 месяцев назад +14

    😢.....കറുത്ത ആണ്പിള്ളേരേം ഇപ്പോ പെൺപിള്ളേർക്ക് വേണ്ട...സർക്കാർ ജോലി ഉണ്ടായിട്ടും കറുതിരിക്കുന്നത് കൊണ്ട് പെണ്ണ് കിട്ടാതെ ഇരിക്കുന്ന ആണ്പിള്ളേരും ഉണ്ട്😢😢😢

    • @nivya3943
      @nivya3943 5 месяцев назад +2

      നേരെ തിരിച്ചും അതങ്ങനെ തന്നെ.അതിലും രസം കറുപ്പിനെ തള്ളിപ്പറയുന്നവർ കൂടുതലും കറുപ്പൻമാരും കറുപ്പികളും ആയിരിക്കും എന്നതാണ്.നല്ല കറുത്ത ഭർത്താവും വെളുത്ത ഭാര്യയും ഒന്നിച്ചു നിന്നാൽ ആർക്കും ഒരു പ്രശ്നവും ഇല്ല.നേരെ തിരിച്ച് വെളുത്ത ഭർത്താവും കറുത്ത ഭാര്യയും ആണെങ്കിൽ ലോകമഹാത്ഭുതം കാണുന്ന പോലെ അവരെ തന്നെ നോക്കി നിൽക്കും 😂 എൻെറ കൂടെ ജോലി ചെയ്ത കറുത്ത ഒരു പെൺകുട്ടിക്ക് കല്യാണം ആലോചിക്കുന്ന സമയത്ത് കറുപ്പ് ആണെന്ന് പറഞ്ഞ് കുറെപ്പേർ ഒഴിവാക്കി. ഇവന്മാർ എല്ലാം അവളേക്കാൾ നല്ല കറുപ്പ്😂😂😂😂 ആള് നല്ല സ്മാർട്ടാണ് റാങ്ക് ഹോൾഡർ നല്ല ജോലി ഇതൊക്കെ നിറത്തിൻറെ മുന്നിൽ ഒന്നുമല്ല.ഏതായാലും ഇപ്പോ നന്നായി ജീവിക്കുന്നു

    • @shilpakottarathil92
      @shilpakottarathil92 5 месяцев назад

      ഞാൻ കല്യാണം കഴിച്ചത് വെളുത്ത ആളെ ആണ്. പക്ഷെ എനിക്കിഷ്ടം കറുത്ത നിറമുള്ള ആളെയായിരുന്നു. '

  • @srdchannel1158
    @srdchannel1158 5 месяцев назад +13

    Athu polichu last priyede dialogue

  • @bencyshinoop
    @bencyshinoop 5 месяцев назад +22

    അതു mattoru yaatharthyam!! Post idaan okk ellarkum ulsaaham aanu. But when it comes to reality ellarum thani niram kaanikum😮.. Loved the concept chechiii

  • @nazarpanazar5377
    @nazarpanazar5377 5 месяцев назад +20

    പൊളിച്ചു പ്രിയേ👍👍👍👍🤣🤣

  • @sunandasibin3826
    @sunandasibin3826 5 месяцев назад +4

    കണ്ടതിൽ ആകെ സത്യമായി തോന്നിയ കാര്യം

  • @humanbeing8810
    @humanbeing8810 5 месяцев назад +2

    ഒരാഴ്ചത്തേക്ക് മലയാളികൾക്ക് കറുപ്പിനോട് ഭയങ്കര സ്നേഹം ആയിരിക്കും

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 5 месяцев назад +2

    ഇതാണ് സത്യം😊😊

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 месяцев назад +11

    ലാസ്റ്റ് പൊളിച്ചു...

  • @aiswaryababurajthoomban7502
    @aiswaryababurajthoomban7502 5 месяцев назад +2

    Ithanu sathyam

  • @bhanukutti0103
    @bhanukutti0103 5 месяцев назад +5

    3 പേരും പൊളിച്ചു ❤❤❤

  • @bobinmathew7764
    @bobinmathew7764 5 месяцев назад +3

    Real mallu attitude😅😅

  • @Leya_leyy
    @Leya_leyy 5 месяцев назад +1

    കഴിവാണ് സൗന്ദര്യം,കഴിവ് അങ്ങനെ വഴിയേ പോകുന്നവർക്ക് കിട്ടുന്ന ഒന്നല്ല...

  • @sukanya.pvishnu3738
    @sukanya.pvishnu3738 7 дней назад

    Chechiye innu harippadu vechu kandu ❤sundariyanalloo

  • @thaseeem
    @thaseeem 5 месяцев назад +3

    This video is the reason why i subscribed. Good content.
    You showed the real racist inside the mallus who raise the voice against the racist on air.

  • @user-de8jl6xh5o
    @user-de8jl6xh5o 5 месяцев назад +1

    കറുപ്പ് അല്ല ആ പൂതനയുടെ കൊഴപ്പം. ജാതിയാണ്..... അങ്ങനെയുള്ളവർ ഉയരുന്നത്. തമ്പുരാട്ടി തമ്പുരാൻ ചമയുന്നവർക്ക് സുഹിക്കില്ല.. അത് തന്നെ കാരണം..

  • @keerthikurian5461
    @keerthikurian5461 5 месяцев назад +1

    Content selection _ excellent.

  • @sheebababu9261
    @sheebababu9261 5 месяцев назад +3

    അത് കലക്കി❤❤❤

  • @sreelekshmis680
    @sreelekshmis680 5 месяцев назад +5

    സൂപ്പർ 😂

  • @ZairaYasmin
    @ZairaYasmin 5 месяцев назад +2

    Super content. Reality 😊

  • @musicourtlyr5374
    @musicourtlyr5374 5 месяцев назад +1

    ജാതി പറഞ്ഞു എന്നു ഉണ്ടാക്കി പറയുന്നത് വീഡിയോ ഞാനും കേട്ടതാ. നിറത്തിന്റെ പേരിൽ ആക്ഷേപിച്ചു. പിന്നെ എങ്ങനെ കേസ്. RLV രാമകൃഷ്ണൻ പേർ എടുത്തു പറഞ്ഞിട്ടില്ല. ചില സൂചന മാത്രം. വ്യക്തമായ തെളിവ് ഇല്ല.
    പണ്ടത്തെ സ്കൂളിൽ പഠിച്ച ഒരു പാഠം ആണ് ഓർമ്മ വരുന്നത്.
    പണ്ട് പണ്ട്.... ഒരു ഭാമ കാക്ക ഒരു മരത്തിൽ ഇരിക്കുന്നു വലിയ ഒരു പൊറാട്ടാ യും വായിൽ കടിച്ചു പിടിച്ചു കൊണ്ട്...
    ഒരു കാക്കയെ പോലെ വെളുത്ത സത്യഭാമ യൂടെ വായിൽ ഒരു അപ്പം ഇരിക്കുന്നത് കണ്ടു മാപ്ര കുറുക്കന്മ്മാർ. സൂത്രക്കാർ ആയ മാപ്രകൾ കാക്കേ കാക്കേ ഒന്ന് പാടാമോ നിന്റെ പാട്ട് കേൾക്കാൻ എത്ര മധുരം ആണ് സുഖം ആണ് എന്നു പ്രോത്സാഹനം കൊടുത്തു കാക്ക പാടാൻ തുടങ്ങി യപ്പോൾ വായിൽ നിന്ന്. അപ്പം താഴെ വീണപ്പോൾ
    കണ്ടാൽ "കാക്കേടെ നിറം..പെറ്റ തള്ള സഹിക്കില്ല......" മാപ്രകൾ അത് എടുത്ത് കൊണ്ടോടി. വിഷയ ദാരിദ്ര്യം വാർത്ത ദാരിദ്ര്യം തീർത് സന്തോഷം. ആയി.
    ഈ സത്യ ഭാമ എന്ന സ്ത്രീ ചായക്കടയിൽ രാഷ്ട്രീയ നാട്ടുവർത്താനം പറഞ്ഞു നേരം പോകുന്ന വരിൽ ഒരാൾ ഇവരെ പോയി ഇന്റർവ്യൂ ചെയ്യേണ്ട ഒരു കാര്യവും ഇല്ല.. അവർക്ക് വാർത്താ പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. ഒരു സാധാരണ ഡാൻസ് പരിശീലനം കൊടുക്കുന്ന സ്ത്രീ.

  • @loveshore1153
    @loveshore1153 5 месяцев назад +1

    Ingane oru kalamandalathe ippazhan ellarum ariyunne 🤣

  • @ame-nt5ft
    @ame-nt5ft 5 месяцев назад +1

    Very true..

  • @jilusiby6763
    @jilusiby6763 5 месяцев назад +2

    പൊളിച്ചു.😂

  • @akdances8233
    @akdances8233 5 месяцев назад +1

    Manju chechi superrrrr

  • @Allualan-xe2ui
    @Allualan-xe2ui 5 месяцев назад +1

    Polichu priya

  • @sajanjoseph3685
    @sajanjoseph3685 5 месяцев назад +2

    സൂപ്പർ 👍👍👍👍

  • @nishaagin614
    @nishaagin614 5 месяцев назад +2

    Super

  • @vareechanmathew2099
    @vareechanmathew2099 5 месяцев назад

    Chechi engane ummarathu erikkathe.

  • @robins3538
    @robins3538 5 месяцев назад +2

    Super...

  • @shivusworld354
    @shivusworld354 5 месяцев назад

    Nammal karuthavaro velluthavaro aakattey manasil kalangamilaatha snehamundaayaal madhi

  • @AvanthikaKrishnaR
    @AvanthikaKrishnaR 5 месяцев назад +3

    Super ❤

  • @malinianand2329
    @malinianand2329 5 месяцев назад +1

    Very nice

  • @paroosworld-afamilyvlog1147
    @paroosworld-afamilyvlog1147 5 месяцев назад +1

    Oru paramartham

  • @AvanthikaKrishnaR
    @AvanthikaKrishnaR 5 месяцев назад +3

    😂😂

  • @jayprakash-pi4qq
    @jayprakash-pi4qq 5 месяцев назад +1

    18 mnt parssyam aadyam Mikka aalukalum video skip cheyyum

  • @shailasamil7451
    @shailasamil7451 5 месяцев назад

    👍👍👍👍👍👍

  • @jayasuresh2498
    @jayasuresh2498 5 месяцев назад

    Super 🥰❤

  • @subhashkumaran4180
    @subhashkumaran4180 5 месяцев назад +1

    👍👍👍❤

  • @chandruchandra02
    @chandruchandra02 5 месяцев назад +1

    ❤️❤️❤️

  • @Balakrishnan.x8w
    @Balakrishnan.x8w 5 месяцев назад +1

    🎉🎉🎉

  • @sreejithaajesh5732
    @sreejithaajesh5732 5 месяцев назад

    Perfect

  • @geetanair921
    @geetanair921 5 месяцев назад +1

    😂😂😂😂❤❤❤

  • @Rachanaanil-n4u
    @Rachanaanil-n4u 5 месяцев назад +1

    ബെസ്റ്റ് അമ്മച്ചി

  • @rejanianoop2323
    @rejanianoop2323 5 месяцев назад

    👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻

  • @C4Techcabletv
    @C4Techcabletv 5 месяцев назад +1

    കറക്റ്റ്

  • @madhut1644
    @madhut1644 5 месяцев назад +4

    സത്യഭാമ എന്ന പെണ്ണുംപിള്ളയെ തേച്ചൊട്ടിച്ചു

  • @sujeshyt8271
    @sujeshyt8271 5 месяцев назад +4

    Hi first comment pin cheyvo❤

  • @arunsnair5805
    @arunsnair5805 5 месяцев назад

    Kadayil kitumallo thaaravin mutta

  • @priyankakunjachan9883
    @priyankakunjachan9883 5 месяцев назад +3

    Super

  • @nsctechvlog
    @nsctechvlog 5 месяцев назад +1

    😅😅😅😅😅

  • @ligitthomas3881
    @ligitthomas3881 5 месяцев назад +1

    😂😂😂

  • @rejanianoop2323
    @rejanianoop2323 5 месяцев назад

    👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @jayajose7323
    @jayajose7323 5 месяцев назад

  • @user-pg3vk3pm2f
    @user-pg3vk3pm2f 5 месяцев назад +1

    Super

  • @prasanthks7174
    @prasanthks7174 5 месяцев назад

    Super

  • @vincyshaheer6898
    @vincyshaheer6898 5 месяцев назад +1

    😂😂😂

  • @anjanadevarajan918
    @anjanadevarajan918 5 месяцев назад

    😂😂😂😂