ഞങ്ങൾ സന്തുഷ്ടരാണ് | Happy Family | Uppu |

Поделиться
HTML-код
  • Опубликовано: 12 апр 2023
  • #comedywebseries #Malayalamwebseries #husbandwifecomedy
  • ПриколыПриколы

Комментарии • 140

  • @deepapramod2747
    @deepapramod2747 Год назад +124

    നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ. വീട്ടിലെ ജോലി ഒരാൾ തന്നെ ചെയ്യുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്. 😅 എല്ലാവരും കൂടി ചെയ്താൽ മാത്രമേ ജീവിതം നല്ലരീതിയിൽ മുന്നോട്ട് പോകുവൊള്ളൂ.ആൺമക്കളെ രാജാവിനെപ്പോലെ വളർത്തരുത്... എന്റെ വീട്ടിൽ ഞാനും ഭർത്താവും മക്കളും ജോലികൾ share ചെയ്യുന്നു.. എങ്കിൽ പോലും ജോലികൾ പൂർത്തിയാക്കാൻ പാടുപെടുന്നു.. അപ്പോൾ ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരുടെ കാര്യം പറയാനുണ്ടോ...... ഈ വീഡിയോ കണ്ടിട്ടെങ്കിലും കുറച്ച് കുടുംബങ്ങൾ നന്നാവട്ടെ.

  • @myworld4324
    @myworld4324 Год назад +13

    നല്ല ഒന്നാം തരം വീഡിയോ👌👌💖💖, ഇതൊക്കെ എല്ലാ വീട്ടിലെയും അമ്മമാര് കാണുന്നത് നന്നായിരിക്കും🙏

    • @Uppuofficial
      @Uppuofficial  Год назад +2

      Thank you 🙏😊
      Please share with your friends and family members 😉

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 Год назад +6

    നിങ്ങൾ തമാശക്ക് ചെയ്തതാണെങ്കിലും മനസിന്റെ കോണിൽ എവിടെയോ ഒരു നൊമ്പരം 😢

  • @navaspalamkonam2126
    @navaspalamkonam2126 Год назад +4

    പ്രിയേ പ്രേമോദചേട്ടാ അടിപൊളി മെസ്സേജ് എൻറ്റ വീട്ടിൽ ഹസ്സ് ചെറിയ ചെറിയ ജോലിഒക്കെച്ചെയ്യും ആ ചെറിയ ജോലി എനിക്ക് എന്ത് സഹായമാണെന്നോ ഒരു ചോറും കറിയും വെച്ചപോരാന്നാണ് മിക്കവരുടെയും chodhyam

  • @allumalu2528
    @allumalu2528 Год назад +10

    Super പ്രിയ... പ്രമോദേട്ട.... ഇത് സ്ഥിരം ഞാൻ പറയാറുള്ള ഡയലോഗ്സ് 🤣🤣എന്ത് കാര്യം... No. രക്ഷ 😄... നല്ല ഒരു msg ആണ് നിങ്ങൾ കൊടുത്തത്.... 👏🏻👏🏻👏🏻

    • @Uppuofficial
      @Uppuofficial  Год назад +1

      Thank you dear
      Please share with your friends and family members 😁

  • @roshinisatheesan562
    @roshinisatheesan562 Год назад +7

    വളർന്നു വരുന്ന പുതിയ തലമുറയിൽ നല്ല മാറ്റം കാണുന്നുണ്ട്❤ എങ്കിലും ചില ഞരമ്പു മുറുക്കി തള്ളകൾ ഇല്ലാതില്ല😂 എല്ലാ വരും പറ്റുന്ന പോലെ സഹായിച്ചാൽ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ല

  • @teslamyhero8581
    @teslamyhero8581 Год назад +9

    ഇപ്പോൾ ന്യൂ ജൻസ് എല്ലാം ഇങ്ങനെ തന്നെയാണ്. അതാണ് സമാധാനം ❤❤👍👍

  • @anuroy3034
    @anuroy3034 Год назад +5

    വളരെ നല്ല വീഡിയോ.... വീടായാൽ ഇങ്ങനെ തന്നെ ആകണം... എല്ലാവരും പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കണം.... 🥰🥰

  • @kunjumol6541
    @kunjumol6541 Год назад +5

    സത്യം... ഇതൊക്കെ എന്റെ അമ്മായിമ്മോട് പറയാൻ എനിക്ക് പറ്റിയിരുന്നെങ്കിൽ എന്റെ വീട്ടിലും സമാധാനം ണ്ടായേനെ

    • @storylane-fd6pz
      @storylane-fd6pz Год назад

      Ammayiammakku phone undel oru status itto. Marumol enthu status ittu ennariyaan Ella ammayiammammarkkum orithu undu😅

  • @dhanyajayesh4398
    @dhanyajayesh4398 Год назад +2

    Ethokke marenda kalam അതിക്രമിച്ചു ഇനി എങ്കിലും മാറിയാൽ മതി. സൂപ്പർ ആണ് രണ്ടുപേരും 💙❤❤

  • @anjuAnjali5271
    @anjuAnjali5271 Год назад +12

    ഇതുപോലെ ആയാൽ നല്ലത് തന്നെയാ.പക്ഷേ നടക്കൂല.😅

    • @Uppuofficial
      @Uppuofficial  Год назад +5

      ഒന്ന് ശ്രമിച്ച് നോക്ക്😁🥰

    • @anjuAnjali5271
      @anjuAnjali5271 Год назад

      @@Uppuofficialഉവ്വ😁

  • @priyaajeed1441
    @priyaajeed1441 Год назад +11

    എന്റെ husband എന്നെ ജോലികളിൽ help ചെയ്യാറുണ്ട്....എനിക്ക് ഒരു മോളും ഒരു മോനും ആണ് ഉള്ളത് അവരെ 2 പേർക്കും ഞൻ ഒരേ പോലെ ജോലികൾ ഷെയർ ചെയ്തു കൊടുത്തു ചെയ്യിപ്പിച്ചു പഠിപ്പിക്കാറുണ്ട്. ...മകൻ വേറെ മകൾ വേറെ എന്നൊന്നും ഇല്ല.....ചെറിയകുട്ടികൾ ആണ് എന്നാൽപോലും നമ്മൾ പഠിപ്പിക്കുന്ന പോലെ ഇരിക്കും കുട്ടികൾ വലുതാകുമ്പോൾ ചെയുന്നത്..

    • @Uppuofficial
      @Uppuofficial  Год назад

      വളരെ നല്ല കാര്യം...💟

  • @souminicr7548
    @souminicr7548 Год назад +2

    Kollam super ivideum igana😅😅😅

  • @nimisadanandan5925
    @nimisadanandan5925 Год назад +3

    അടിപൊളി ആദ്യായിട്ട വിവരം ഉള്ള ഒരു couple video കാണുന്നെ 🎉🎉❤❤❤❤❤❤❤❤❤❤❤❣️❣️❣️❣️

    • @Uppuofficial
      @Uppuofficial  Год назад

      😁😁😁 thank you 💟
      എന്നാൽ പിന്നെ share cheyyan madikkalle💟💟🙏

  • @anjalijayaram1780
    @anjalijayaram1780 Год назад +1

    Kolaam ..❤❤nalla content..😍

    • @Uppuofficial
      @Uppuofficial  Год назад

      Thank you 🙏
      Please share with your friends and family 😄

  • @subhasanthosh7046
    @subhasanthosh7046 Год назад +3

    Ella veetilum iganethanne aanegil ethra nannayirunnu...ella veedum happy family aayenee..💕👌🙏🙏...Happy Vishu to priya pramod and family 🎊🎊🎊🎊

    • @Uppuofficial
      @Uppuofficial  Год назад

      Thank you same to you dear 💟
      Please share video 💟💟🙏

  • @jameelahussain4890
    @jameelahussain4890 Год назад +2

    Powley video❣️😊😊😊 good message

  • @babithababi07
    @babithababi07 Год назад +4

    😍😍😍

  • @annetannet1220
    @annetannet1220 Год назад +3

    ഒരു നല്ല മെസ്സേജ് 👏🏻👏🏻

  • @soudahameed2101
    @soudahameed2101 Год назад +2

    Nan ninalude valiya fan aaa❤❤❤❤❤

  • @lekharenjith5371
    @lekharenjith5371 8 месяцев назад

    🎉🎉🎉 super 🎉🎉🎉 Good massage dear🎉🎉🎉🎉

  • @princyanu3057
    @princyanu3057 Год назад +1

    Nalla content. Maattangal avaravarude veedukalil ninnu thanne aavatte.

  • @sbbyinna3427
    @sbbyinna3427 Год назад +4

    ആണുങ്ങൾക്ക് അത് 👌🏻👌🏻👌🏻🌹

  • @TwinkleKhanna291
    @TwinkleKhanna291 Год назад +1

    Pwoli ❤

  • @ushamk8895
    @ushamk8895 Год назад +1

    Nalla video ❤

  • @Sreegayatri2014
    @Sreegayatri2014 Год назад +2

    WOW...Addipoli 👌👌👌👌👌❤❤❤❤❤❤❤❤

  • @angelrose4076
    @angelrose4076 Год назад +1

    Maru mol super..... Najnum maru mol... 🥰😘

  • @soumyapramod6573
    @soumyapramod6573 Год назад +1

    സൂപ്പർ 👍👍

  • @jlsgaming1581
    @jlsgaming1581 Год назад +3

    Good message 👍👍 ente mon enne joliyil help cheyyarund ❤❤

  • @sijugovindan4593
    @sijugovindan4593 Год назад

    Very good message 👌👌👌👌👌👌👌👌

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад

    Superb വീഡിയോ

  • @sarithaashok2568
    @sarithaashok2568 Год назад

    അടിപൊളി🥰👌👌👌👍👍👍❤

  • @priyadevi8297
    @priyadevi8297 Год назад

    Very nice morale..every body should try to inculcate in their lives..

  • @jayajose7323
    @jayajose7323 Год назад +1

    Very good

  • @shajiltk2874
    @shajiltk2874 10 месяцев назад

    അടിപൊളി videos

  • @sooryakanthipookal9578
    @sooryakanthipookal9578 Год назад

    pattaavunna pole share cheythittund

  • @anupamajoseph4296
    @anupamajoseph4296 Год назад +1

    Polichu👍👍👍👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    അടിപൊളി... 👍🌹🤝

  • @athirasudhambika4805
    @athirasudhambika4805 Год назад +3

    Super🥰👍🏽

  • @aamirocks6202
    @aamirocks6202 Год назад +1

    Ath polich🥰

  • @nsctechvlog
    @nsctechvlog Год назад +2

    നല്ല സന്തുഷ്ടർ 😅😅😅😂😂😂

    • @Uppuofficial
      @Uppuofficial  Год назад +1

      അതെന്താ ഞങൾ സന്തുഷ്ടരാണ്😁🙏

    • @nsctechvlog
      @nsctechvlog Год назад

      @@Uppuofficial 😂

  • @ashakp3155
    @ashakp3155 Год назад +14

    കൊള്ളാം ഇനിയും ഉണ്ട് .ഇതൊക്കെ തലയില്‍ udikatha ആള്‍ക്കാര്‍

  • @rohinianish7632
    @rohinianish7632 Год назад +1

    Exactly ❤❤❤❤❤

  • @aryasvlog9504
    @aryasvlog9504 Год назад +1

    Super 👌💕🙏 you are so great

  • @resmidipu257
    @resmidipu257 Год назад +6

    Ithu pole ayirunel enthu nannayirunu😢😭

  • @vincyshaheer6898
    @vincyshaheer6898 Год назад

    Amma spr aayttund

  • @aneeshsp2966
    @aneeshsp2966 Год назад

    Good theme, great presentation..

  • @shadow_loverachu2299
    @shadow_loverachu2299 Год назад

    Ente husband enne joli oke help ചെയും🥰.i am very lucky to his wife💯.thank God.🙏

  • @anistosijuchippy9504
    @anistosijuchippy9504 Год назад

    Superb

  • @maryhelen9572
    @maryhelen9572 Год назад +2

    Polichu

  • @manjithmukundan873
    @manjithmukundan873 Год назад +2

    👍👍👍

  • @prasanthkumar6816
    @prasanthkumar6816 Год назад

    സൂപ്പർ ❤️🙏👍👍👍

  • @hometastes2023
    @hometastes2023 Год назад +1

    Super 👍👍👍👍

  • @sreejasreeja8554
    @sreejasreeja8554 Год назад +2

    Super

  • @amalanil5126
    @amalanil5126 Год назад +2

    Ammayi amma ulakka edukkanjathu bhagyam😂

  • @gayathrikv7084
    @gayathrikv7084 Год назад +1

    Where is your place

  • @inidmenon1382
    @inidmenon1382 Год назад

    Excellent Theme. This is absolutely what used to be in the previous decades. Now things have changed and there is no segregation of work for man or woman - both have to cooperate to have some spare time to spend with each other.

  • @anjuvinod7381
    @anjuvinod7381 Год назад +1

    👍🏻👍🏻👍🏻

  • @nersners5608
    @nersners5608 Год назад

    ഗുഡ്

  • @braitykiran
    @braitykiran Год назад +1

  • @harithakrishnan4307
    @harithakrishnan4307 Год назад +2

    Ippol kurachokke mattam vannittundu ennalum chilaru avark thonniyal matram chila divasangalil matram onnu help cheyum illel illa ente hus enthayalum angane oralalla njn cheyyunnoppam Ella divasavum help cheyarundu 😍😊😊😊

  • @bipinbabu7460
    @bipinbabu7460 Год назад +1

    😊❤❤

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Год назад

    അത് നന്നായി

  • @kichukichu943
    @kichukichu943 Год назад +1

    😂😂😂😂👌

  • @gowridevivs5977
    @gowridevivs5977 Год назад

    👌

  • @Editer_123-A
    @Editer_123-A Год назад +1

    😂😂😂😂😂👌

  • @devaentertainment5213
    @devaentertainment5213 Год назад +1

    😊

  • @rizwanmansoor1787
    @rizwanmansoor1787 Год назад +1

    😂❤❤❤

  • @saradahari6032
    @saradahari6032 Год назад +1

    👍👍

  • @rejanianoop2323
    @rejanianoop2323 Год назад +1

    👏👏👏👏👍👍👍👍

  • @rithurithurithurithu3124
    @rithurithurithurithu3124 Год назад +4

    Njan paranja dailog.

  • @ganga146
    @ganga146 Год назад

    👌👏

  • @midhunvm6856
    @midhunvm6856 Год назад

    ❤❤

  • @sheejasujith6155
    @sheejasujith6155 Год назад

    ,👌👌

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Год назад

    😘😘

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 10 месяцев назад

    👍🏻🙏🏻

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +3

    സൂപ്പർ വീഡിയോ ? ഈ ചേച്ചിന്റെ പേരെന്താ?

  • @tulunadu5585
    @tulunadu5585 Год назад +4

    ഇങ്ങനെയുള്ള വീഡിയോസ് ആണ് ഇന്നത്തെ കാലത്തെ മോട്ടിവേഷൻ, ആണുങ്ങൾ കസേരയിൽ ചാരികിടന്നു pathram വായിക്കുന്ന കാലമൊക്കെ പോയി

  • @hisanathesneem497
    @hisanathesneem497 Год назад +2

    Penungal thanneyan aanungal adukala joli cheythal avare vila povum enna chindagadhi undakiyath. Kazhicha waste tablel nin maatan polum avark madiyan. We should change inequality from our family.

  • @dhanyasanthosh1485
    @dhanyasanthosh1485 Год назад +1

    Ee nighty onnu matti pidiku priye

  • @jeejak.l4745
    @jeejak.l4745 Год назад

    👍👍👍💕

  • @cns502
    @cns502 Год назад +3

    Ithu ഇവിടെ കൂടി ഒന്ന് പറഞ്ഞുകൊടുക്കുമോ 🙁

    • @prajeeshp9426
      @prajeeshp9426 Год назад +1

      എന്റെ വീട്ടിലും ഇതൊക്ക ഒന്ന് പറഞ്ഞു കൊടുക്കാമോ

    • @cns502
      @cns502 Год назад

      😔

  • @IRTechy
    @IRTechy Год назад +1

    Adipoli..illa vaavayayi valarthunna ella ammamarkkum aanmakkalkum ulla oru lesson thanne..house chores are not meant only for ladies...

    • @alphyajin3246
      @alphyajin3246 10 месяцев назад

      എത്ര വീഡിയോ കണ്ടാലും അവര് മാറില്ല.. പണ്ട് അവർക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്നുള്ള ചൊറിച്ചിൽ ആണ്.. ഇനി ഒരേ ജോലി ചെയ്യുന്നവരായാലും ആൺമക്കൾക്ക് നേരാനേരം എല്ലാം അടുത്ത് എത്തിച്ചു കൊടുക്കണം മരുമക്കൾ ജോലീന്നു break എടുത്ത്.. വീട്ടിലെ പണികൾ ചെയ്യാൻ മരുമകളെ കൊണ്ട് ഒരു കാര്യോം ഇല്ലാന്ന് relatives നോട് പരാതി പറച്ചിലും.....ഇതെല്ലാം പോരാഞ്ഞു മക്കളെ പറഞ്ഞു വളർത്തുന്നത്, എന്തെങ്കിലും വേണെങ്കി നീ നിന്റെ പെണ്ണിന്റെ വീട്ടിൽ പോയി ചോദിക്കാൻ.. എന്നാലോ മോൻ ഭാര്യ വീട്ടിൽ എങ്ങാനും പോയി നിക്കുന്നത് സഹിക്കേമില്ല

  • @sandhyajith2803
    @sandhyajith2803 11 месяцев назад +1

    പ്രമോദ് ന്റെ സൗണ്ട് പോരാ

  • @rajeshdivya5042
    @rajeshdivya5042 Год назад +1

    Caracta eppozum aanungaludea vicharam eanganokkeyanu. Oru penninea. Manushnayiyenkilum. Kananam barttavintea veettike joli cheytu. Chattall bahumatiyum puraskaravum sammanavum kittum chela colasreekallkku😡 mattanam. Anadikkam

  • @saraabey1964
    @saraabey1964 6 месяцев назад

    🥰🥰🥰🥰🥰🥰

  • @AnilKumar-mt9jc
    @AnilKumar-mt9jc Год назад +1

    First comment please pin

  • @juliejose4961
    @juliejose4961 Год назад

    Very good

  • @leenapeter3629
    @leenapeter3629 Год назад +1

    Super

  • @pravithaprabha1988
    @pravithaprabha1988 Год назад +1

    👍👍