പണം ഇല്ലാത്തവൻ വെറും പിണം മാത്രം | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Ammayum Makkalum latest videos

Комментарии • 160

  • @srfoodvaraitytaste9737
    @srfoodvaraitytaste9737 2 года назад +43

    തീർച്ചയായും പണമുണ്ടെങ്കിൽ എല്ലാരും ഉണ്ടാവും ഇല്ലെങ്കിൽ ആരും കാണില്ല

  • @HappykitchenbyHappyfamily
    @HappykitchenbyHappyfamily 2 года назад +30

    കല്യാണം ആലോചിക്കുമ്പോൾ ഒന്നും വേണ്ടെന്നു പറയും ഒന്നുമില്ലാതെ ചെന്നാലുള്ള അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ

  • @lissyisac1904
    @lissyisac1904 2 года назад +14

    ശരിയാണ്. പണം തന്നെയാണ് വലുത് എന്നെ നിക്കും തോന്നീട്ടുണ്ട്. അതു കഴിഞ്ഞേ മനുഷ്യനും വിലയുള്ളൂ..
    പെൺ മക്കളെ കെട്ടിക്കാനുള്ള മനുഷ്യന്മാരുടെ പെടാപ്പാട്. എനിക്കൊരു സംശയം 'ഒരു പെണ്ണിനെ ഒരുത്തൻ കല്യാണം കഴിക്കുന്നത്. അവന്റെ എല്ലാ കാര്യങ്ങളും നോക്കണം വീട് ജോലി ചെയ്യണം. പിന്നെ . മക്കളെ പ്രസവിക്കണം , അവരുടെ കാര്യങ്ങൾ നോക്കണം. മൊത്തത്തിൽ ആയുഷ്കാലം മുഴുവൻ കുടുംബം നോക്കലാ പണി. അപ്പോ പിന്നെ പണം കൊടുത്ത് പെണ്ണിനെ വാങ്ങുന്നതല്ലേ നല്ലത്. ഇവിടെ അങ്ങനെയല്ലല്ലോ പണം കൊടുത്ത് ആണിനെ വാങ്ങി. കുടുംബിനി എന്ന് അഭിമാനിക്കുന്നു. ഈ നശിച്ച പ്രവണത എന്ന് മാറുന്നുവോ അന്ന് നാട് നന്നാവും.. അല്ലെങ്കിൽ ഓരോ അപ്പനമ്മമാരും തീരുമാനിക്കട്ടെ എന്റെ മകന് പണം വേണ്ടന്ന്. അവിടെ തീരും സകല പ്രശ്നവും . അപ്പോ പ്രശ്നം, ചെക്കനല്ല. ആർത്തി മൂത്ത രക്ഷിതാക്കൾക്കാണ്.. ബോധവൽക്കരണം വേണ്ടത് അവർക്കാണ്.. ഹൊ എന്റെ ദൈവമേ ഈ നശിച്ച സ്ത്രീധനം -

  • @revathyharish6905
    @revathyharish6905 2 года назад +6

    ശെരിക്കും ഞങ്ങടെ വീട്ടിലും വന്ന അതേ അവസ്ഥ.. സൂപ്പർ video

  • @suniv9292
    @suniv9292 2 года назад +12

    സൂപ്പർ vdo കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ശരിയാണ് പണം ഇല്ലെങ്കിൽ ഒരു മനുഷ്യരും തിരിഞ്ഞു നോക്കില്ല

  • @nadhiyasherin8627
    @nadhiyasherin8627 2 года назад +17

    ഞാൻ ഒരു മോൾ മാത്രം ഉള്ളു എന്റെ വീട്ടിൽ എന്നിട്ടും എന്റെ ഉപ്പ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്നെ കെട്ടിച്ചയച്ചത്

  • @rithusrithu9368
    @rithusrithu9368 2 года назад +54

    ഞങ്ങൾ 4 പെൺകുട്ടികളാണ്.3 പേരെ കെട്ടിച്ചു. ഇനി ഒരാളും കൂടെ ഉണ്ട്. വീഡിയോ കണ്ടപ്പോൾ ഉപ്പാന്റെ അന്നത്തെ നെട്ടോട്ടം ആലോചിച്ചു കരഞ്ഞു പോയി

    • @rajalekshmiu6741
      @rajalekshmiu6741 2 года назад +4

      Tension venda ellamm nadakkum

    • @rajiraghu8472
      @rajiraghu8472 2 года назад +1

      🙏🙏🙏🙏🙏

    • @rajiraghu8472
      @rajiraghu8472 2 года назад

      @@t._firdouss oh, good

    • @scbbjhcsfjmbcc7632
      @scbbjhcsfjmbcc7632 2 года назад

      @@rajalekshmiu6741 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqaqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqaqqqqqqqaqaqqqqqqqqqqqqqaqqqqqqqqaqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqaqqqqqqqqqqqqqqaqqqqqaqqqaqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqaqqqqqqqqqaqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqaqqqqqqaqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqaqqqqqaqaqqqqqqqaqaqaqqqqqaqqqqqaqaaqqqqaaqaqqaqqqaqqqaqaqqaqaqqqaqqqqaqqqqqaqqqqqaqqqqaqqqqqqqqqqqqqqqqaaqqaqqqqqqaqqqqqqqaqaqqqqqaaqqqqqqqqqqqqaqqqqqaqqaqqqqqqqqqaqqqqaqqqaaaqqaqaqaaaqqqqaaaaaaqaaqqqqqaaaaqaaaaqqqaaqaqqqaaaqqqaaqaqqqqqqqqqqaqqqqqqqqqqqqqaqqaqqqqaqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaaqqqaqqqqaqqqaqqqqqqqqqaqqqqqqaqaqqqaqqaaqqaaaqaaqqqaqqqqqaqaqaqaaaqaqaaqaaaaaaaaaqaaaaaaaaaaaaaaqaaaaqqaaqqqqaqqqqqqqqqqqqqqqqqqqqqqqqqqqaqaaqqqaqaaaaaqqqqqqqqqaaaaqqqqqqaqaaaaqqqaaqaaaaa

  • @jishadameya1772
    @jishadameya1772 2 года назад +24

    ഒരുപാട് പേർക്ക് ഈ ഒരു അവസ്ഥ വന്നിട്ടുണ്ട് 🙏😔

  • @rashinar5748
    @rashinar5748 2 года назад +5

    Super. കണ്ണുനിറഞ്ഞു പോയി

  • @anjusreejith2774
    @anjusreejith2774 2 года назад +31

    Good episode., നമ്മളെ പോലുള്ള സാധാരണക്കാരുടെ അവസ്ഥ ഇതാണ് 👍

  • @sulochanasuku1780
    @sulochanasuku1780 2 года назад +5

    ഞങ്ങൾക്കും ഈ അവസ്ഥ വന്നിട്ടുണ്ട് രണ്ട് പെണ്മക്കളുടെ കല്യണം എങ്ങനെ ഒക്കെയോ കഴിഞ്ഞു 🙏🙏🙏

  • @this.is.notcret
    @this.is.notcret 2 года назад +2

    നല്ല വീഡിയോ 👌👌 പണ്ടുള്ളവർ പറഞ്ഞു വച്ച പഴഞ്ചോല്ലുകൾ എത്ര സത്യമാണ്...,. പണമില്ലെങ്കിൽ ഒരു വിലയുമില്ല സ്വന്തം പെറ്റമ്മയും സഹോദരങ്ങളും പോലും വേർതിരിച്ചേ കാണു.......... എല്ലാരും അങ്ങനെ ആകണമെന്നില്ല..

  • @sanasafamalik480
    @sanasafamalik480 2 года назад +5

    സത്യം.. ലോട്ടറി അടിച്ചെന്ന് ketappo കൊരിതരിച്ചിപോയി😀

  • @haseenahassi3331
    @haseenahassi3331 2 года назад +7

    സത്ത്യം ആണ് മോനെ എന്റെ ചേച്ചി ടെ കല്യാണത്തിനും ഇത് പോലെ അവര് പറഞ്ഞു കല്യാണം കഴ്ഞ്ഞു വീട് പോയി

  • @hajarahaneef6195
    @hajarahaneef6195 2 года назад +6

    ബാങ്കിൽ പോയാൽ ആദ്യം റോഡ് ചോദിക്കും

  • @devdaarshk6054
    @devdaarshk6054 2 года назад +7

    സത്യം ആണ് taa അതും നമ്മടെ corona വന്നു yadartham manushyarae nammmaku കാണിച്ച് thannu എന്ന് olladhu neraa

  • @kunahamdk3033
    @kunahamdk3033 2 года назад +6

    ഇ വീഡിയോ എന്റെ കണ്ണ് നിറച്ചു പെങ്ങൾമാരും മരുമക്കൾക്കും വെണ്ടി അവരെ കെട്ടിച്ച് വിണ്ടാൻ വെണ്ടി ലോൺ എടുത് എന്റെ ഭാര്യയുടെ മഹർ എല്ലാം വിറ്റു എന്ന് ട്ടും പറയുന്ന ആങ്ങളമാർ കാരണവർ എന്ത് ചെയ്തു എന്ന് ചങ്ക് പിടയുന്ന വെധനയുമായി ഇന്ന് ഞാൻ കഴിയുന്നു ഒന്ന് ഓർക്കുമ്പോൾ സന്തോഷം മാൺ അവരല്ലാം വളരെ സന്തോഷമായി കഴിയുന്നു അൽ ഹഠ ദുലീല്ലാ സോറി പഴയത് ഓർത്തു പോയി💚💚💚👍👍👍

    • @TanurTanur-zp2jz
      @TanurTanur-zp2jz Год назад

      അതേ അവസ്ഥ എൻ്റെതും

  • @sunithaj8703
    @sunithaj8703 2 года назад +7

    വളരെ സത്യം. ഞാൻ അനുഭവസ്ഥയാണ്

  • @seethalminesh4478
    @seethalminesh4478 2 года назад +8

    ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവം

  • @ശരത്ത്മാളു
    @ശരത്ത്മാളു 2 года назад +1

    സത്യം!
    ഞങൾ 2 പെൺകുട്ടികളാണ്.ഒരുപാട് കഷ്ടപ്പെട്ടൂ വിവാഹത്തിന്..

  • @oggyaliyanff5097
    @oggyaliyanff5097 2 года назад +1

    Sathyam.Ente husband nte veettil enikku oru vilayum ella.Veettujolikkariye kkal kashtamanu ente jeevitham.ente ammayi, Naathoon ellavarum chernnu evideyenkilum pokumpol enne vilikkarupolum ella.Veettukavalinu oru aal athanu njan.Sherikkum paranjal husband nte veettil vanna sesham aanum panathinu ethrayum vila undennu manasilayathu 😞😞😞😞

  • @nadakp1988
    @nadakp1988 2 года назад

    Valare valare sheriyanu nallamsg enikkum anubhavam und snehathin Oru vilayumilla

  • @tanuttansworld45
    @tanuttansworld45 2 года назад +4

    Exactly 💯😌.......cash ellathayal nammale nice ayittu chavitti theeykkum ellavarum........ini ethupole rich ayi vannalo.......entammooooo pinne parayanda....chakkara kudathil eecha pothiyunnapole akum avashta....snehichu nakki kollum🤦🏻‍♀️

  • @selinvarghesemathew8561
    @selinvarghesemathew8561 2 года назад +1

    Yes.well said

  • @vinodinitc1490
    @vinodinitc1490 2 года назад +6

    Sathyam mone 👏👏👏🙏🙏

  • @shineykottayam8506
    @shineykottayam8506 2 года назад +3

    Njangalum ella papers shariyaki ..last veedu vaarkka anenkile loan kitu ennu..sheet etta veedu kunjuthanu..puthiyathu paniyan vendi avar paranja ella papers aki koduthapol...last..ho orkkan vayya..bank loan passaakunna karayam..
    Good video.

  • @abidabidkp7771
    @abidabidkp7771 2 года назад

    സത്യം ഞാൻ അനുഭവങ്ങൾ ക്ക്‌ shakshi

  • @shilpa1658
    @shilpa1658 2 года назад +1

    ഞങ്ങൾ 2പെൺകുട്ടികൾ ആണ്.എന്റെ കല്യാണ സമയത്ത് ഞാൻ പറഞ്ഞു സ്ഥലം വ് റ്റ് എനിക്ക ഒന്നും വേണ്ട ന്ന്. അങ്ങനെ ഞങ്ങൾ ലോൺ എടുത്തു.. ആ ലോൺ വീട്ടൻ ഞാനും സഹായിച്ചു. അത് വീട്ടി. ഇപ്പോൾ എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അതും ലോൺ ആണ്. 😭😭

  • @athiraathulya9330
    @athiraathulya9330 2 года назад +1

    ഇവിടെ 3 പെൺകുട്ടികളാ

  • @SuryaSurya-vp6ms
    @SuryaSurya-vp6ms 2 года назад +3

    സത്യം 👍👍👍👍👌👌👌👌👌

  • @geethakeshini.k3454
    @geethakeshini.k3454 2 года назад +7

    കാറ്‌ കേറി വരില്ലെങ്കിൽ ലോൺ കിട്ടില്ല. അനുഭവം ഉണ്ട്.

  • @yusra1239
    @yusra1239 2 года назад +3

    Njangal 5 പെണ്‍കുട്ടികള്‍ ആണ്‌. My uppaade അവസ്ഥ. Paavam 😭

    • @aju2433
      @aju2433 2 года назад +1

      Place evde

  • @MisiriyaUsman
    @MisiriyaUsman 4 месяца назад +1

    ഗ്ഗവമ്പ്ന്ബ്ബ്. ബിന്ന ഗവ്ബബ്വബ് ബ്വബ്ൻവജ്ബിഫ്വ്വ്ബബ്വൻ ഹഹബ്വബ്ബബ്ൻ 😭

  • @shibikc4818
    @shibikc4818 5 месяцев назад

    വീട് പണിയുമ്പോൾ ഞാനും മനേജരുടെ പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.

  • @rudrakumarir3246
    @rudrakumarir3246 2 года назад +1

    Sherikkum ulla avastha aanu 😞

  • @TanurTanur-zp2jz
    @TanurTanur-zp2jz Год назад

    ഞാൻ 3 പെങ്ങൻമാരുള്ള കുടുമ്പത്തുള്ള മൂത്ത ആങ്ങളയാണ് പെങ്ങൻമാരെ കിട്ടിച്ചയച്ചതിൽ കൊറച്ച് കടങ്ങൾ ബാക്കിയുണ്ട് അതെല്ലാം എൻ്റെ തലയിലയിലും ഞാനാണങ്കിലോ രോഗത്തിൻ്റെ പിടിയിലും 😥

  • @anjanamadhu306
    @anjanamadhu306 2 года назад +8

    Onnum paryan ella sooper video 🥰🥰🥰🥰🥰

  • @ansharsushotokankarate4879
    @ansharsushotokankarate4879 2 года назад +1

    അതേ സുഹൃത്തെ 11 കൊ ല്ലം ഞാൻ കൊണ് ഡ വെ യിലിനും മഴയ്കും വെയിലിനും ഒന്നും ഒരു വിലയുമില്ലാതായ് ഞാൻ കൊണ്ട് വന്ന ആ വിയർപ്പിന്റെ വില ര ക്ത തത്തിന്റെ വില 700 ആ യും 900 ആയും 1000 ആയും ഞാൻ അവരെ ഏൽപ്പിച്ചു അവസാനം അവരെന്നെ അടിച്ച ഇറക്കി 100 രൂ പ വീധം മാറ്റിവെച്ചുരിന്നെങീൽ ഞാൻ ലക്ഷാധിപദിആയെനെ നിസ്സാര തെറ്റിന്റെ പേരിൽ പക്ഷെ ഞാൻ തോറ്റ്റില്ലാ ഞാൻ.പൊരുധി

  • @subhak3694
    @subhak3694 2 года назад +3

    Sujithe.. Anamika ningalude aaraa

  • @sindhug7815
    @sindhug7815 2 года назад +3

    ഇതൊക്കെ സത്യമാണ്

  • @noushidanoushal5423
    @noushidanoushal5423 2 года назад +2

    എല്ലവരുടെയും അവസ്ഥ ഇത് 'തന്നെയാണ്

  • @anumr1d._e
    @anumr1d._e 2 года назад +8

    ❤👏പൊളിച്ചു

  • @aiswaryavijeesh9210
    @aiswaryavijeesh9210 2 года назад +4

    സത്യം ആണ് നല്ല മെസേജ്

  • @ramlar8176
    @ramlar8176 2 года назад +1

    എല്ല നല്ല വിഡിയോ

  • @sajeeshk2225
    @sajeeshk2225 2 года назад +4

    Waiting ayirunu. Super video ellayidathum nadakkunna kariam

  • @quizboatpsc
    @quizboatpsc 2 года назад +3

    നന്നായിട്ടുണ്ട് 👏👏👏👏👍.

  • @ushakumaric9896
    @ushakumaric9896 2 года назад +4

    സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ വേണ്ടേ 🤔

  • @shillumaniii6831
    @shillumaniii6831 2 года назад +5

    സത്യം 😭😭😭😭😭

  • @simonabraham9645
    @simonabraham9645 2 года назад

    In this material world money is everything 👹👹 don’t forget it 🙈🙉🐕🐕🐕🤔🤔🤔!!!!!!

  • @minisureshkumar2503
    @minisureshkumar2503 2 года назад

    Wow adipoli message 👌👌👌

  • @nafseenakk353
    @nafseenakk353 2 года назад

    Valaray shariya 👍

  • @adhidevvlogs2378
    @adhidevvlogs2378 2 года назад +3

    സൂപ്പർ 👏👏👏👏👏👏

  • @geoilygeorge2779
    @geoilygeorge2779 Год назад

    അത് ശരി ആണ് നമ്മുടെ കൈ' യിൽ പണം ഉണ്ടെങ്കിൽ എല്ലാവരും വരും അത് സത്യം

  • @sujithadavid1646
    @sujithadavid1646 2 года назад +1

    വളരെ ശരി ആണ്

  • @jinym6939
    @jinym6939 2 года назад +1

    ഞങ്ങളുടെ അവസ്ഥ യും ഇതാണ്

  • @bindhusuresh94
    @bindhusuresh94 2 года назад +3

    സത്യം

  • @nadakp1988
    @nadakp1988 2 года назад

    Sneham ad arhikunnavarkk mathrame kodukkavuu chilarkk sneham endanenn polum ariyilla

  • @binduchandran9953
    @binduchandran9953 2 года назад

    Super video

  • @santhannair199
    @santhannair199 Год назад

    Car varan vzhiyillenkilloan kittillaennu evidence ithuethunadu

  • @MisiriyaUsman
    @MisiriyaUsman 4 месяца назад

    വപ്ഭബ്ബബ്ബബ്വബ്ൻ ഹഹബ്ങ്ബ്ബഹജ് ജിവ്വ്ൻബബ്ബബ്വന്ബ്ബ്ബ് cbnnk ഹഹഹവ്ബവ്യവൻ ഹബ്ബ്ബബ്ബബ്ബബ്വന്ന് വിവബ്ബബ്ബ ... സിവിബ്ബബ്ബമ്പ് ജിബിബിവ്വ്ബവ്വ്വ്സ്വ്ബഗ് 😭

  • @sreejithgnair8084
    @sreejithgnair8084 2 года назад

    Panam venamm...athum swantham bharya anelummm.panam ellenkil bharyaku venda

  • @shanuz_creaction5015
    @shanuz_creaction5015 2 года назад +3

    സത്യം 👍👍

  • @TanurTanur-zp2jz
    @TanurTanur-zp2jz Год назад

    എന്നു തീരും നമ്മുടെയൊക്കെ. കഷ്ട്ടപാടുകൾ

  • @MisiriyaUsman
    @MisiriyaUsman 4 месяца назад

    ബിജെഹജ്ൺ ഘ‍ഭഗ്‌ബി ഗഗഹ്ബ്ബ്ബ് ന്ണ്ൺ ബ്ബബ്ബന്ബ്ബ്ബ് വ്വ്വ്വ്ബ്ബബ്വബ്വബ്ബൻ വന്വമെന്ബ്വൻ 👕

  • @alanajaxcreationz
    @alanajaxcreationz 2 года назад

    Its true

  • @savithavshenoy3207
    @savithavshenoy3207 2 года назад +1

    Really true very nice video superb all vedios very nice superb

  • @hameedhashim7369
    @hameedhashim7369 2 года назад +3

    good msg 👍👍👍👍

  • @subaidasu1939
    @subaidasu1939 2 года назад +3

    very Good👌👍

  • @viperrr_gaming5599
    @viperrr_gaming5599 2 года назад +2

    Good message really

  • @Nada-tr5kt
    @Nada-tr5kt Год назад

    Nalla msg enikkk anubhavam und

  • @achuachu3270
    @achuachu3270 2 года назад +1

    Wife evide ningal entha reply edathe

  • @kavyasd4696
    @kavyasd4696 2 года назад

    Sathyam

  • @masterofworld4452
    @masterofworld4452 2 года назад

    Njan inna nigde vdo kandthu onnu kndpol thnne oruppad ishtayi satharana jeevitham nalla msg nigde ella vdoyum orudivsam kond kand athrkk ishtayii ingnethe vdo aa vendathu

  • @abidat1378
    @abidat1378 2 года назад

    Crct

  • @jyothi2857
    @jyothi2857 2 года назад

    Correct 👍👍

  • @sheelaraj7511
    @sheelaraj7511 2 года назад +2

    Super 👍👍👍👍👍👍👍👍👍👍

  • @aswathy1201
    @aswathy1201 Год назад

    Sathyam. Innathe ente avastha

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 2 года назад

    Sathyasanthamaya karyangal

  • @priyao7638
    @priyao7638 2 года назад +2

    Super vedio 👌👌👌

  • @sajibiju847
    @sajibiju847 2 года назад +9

    Very true...This is Reality that is going on in the current society 💖

    • @harishankarshankarh5145
      @harishankarshankarh5145 2 года назад

      Panattinte tookam nokki makkale nokkuna oruammayude maghlayi poyi 5makkalil anne Mataram padiadhache Pindam vachu adhane panattinte vila

  • @ramlasaleem9793
    @ramlasaleem9793 Год назад

    സുപ്പർ സൂപ്പർ വീഡിയോ,

  • @sreejithgnair8084
    @sreejithgnair8084 2 года назад

    Athe...sherikkummmm.......

  • @rubinahusein3111
    @rubinahusein3111 2 года назад

    വളരെ ശരിയാണ്

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +2

    Super👍👍👍

  • @radhamaniv8929
    @radhamaniv8929 Год назад

    ഒരു നല്ല മെസ്സേജ്

  • @AkkusNest
    @AkkusNest 2 года назад +1

    Excellent 🤝🤝

  • @devichandran6034
    @devichandran6034 Год назад

    Absolutely correct

  • @sajnasaji9030
    @sajnasaji9030 2 года назад

    തീർച്ചയായും

  • @murshidafiros1633
    @murshidafiros1633 2 года назад

    Ingane ayal satharanakaar enthu cheyyum

    • @murshidafiros1633
      @murshidafiros1633 2 года назад

      ഇതിന് ഒരു മാറ്റം എങ്ങനെ

  • @raaheedarashi1601
    @raaheedarashi1601 Год назад

    Sooperstory

  • @anjanadhevandhevan2973
    @anjanadhevandhevan2973 2 года назад +2

    Wife എവിടെ

  • @jithaajikumar6187
    @jithaajikumar6187 4 месяца назад

    Very correct

  • @vijayaunnikrishnan4086
    @vijayaunnikrishnan4086 Год назад

    Very true

  • @gowri5388
    @gowri5388 2 года назад +1

    Very correct

  • @nancyjose3199
    @nancyjose3199 2 года назад +1

    Its true

  • @aliyashajahan7728
    @aliyashajahan7728 Год назад

  • @beenap7959
    @beenap7959 2 года назад

    സത്യം

  • @nakshathra1583
    @nakshathra1583 2 года назад

    👌👌👌

  • @abdhuabdhu9333
    @abdhuabdhu9333 2 года назад +1

    👌👌👌👏👏👏👏👍👍👍👍

  • @ancyancy9550
    @ancyancy9550 2 года назад

    Sathiyam. Njan epol egne thanne