അർജുനായുള്ള ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, കാരണം മോശം കാലാവസ്ഥ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • അർജുനായുള്ള ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, കാരണം മോശം കാലാവസ്ഥ
    Rescue efforts for arjun
    #arjun #Ankolalandslide

Комментарии • 68

  • @HajaraHaju-ib3qr
    @HajaraHaju-ib3qr Месяц назад +52

    ഒരു ജീവൻ രക്ഷിക്കാൻ കഴിയാത്ത ഇവർ എങ്ങനെ ഒരു നാട് ഭരിക്കുന്നു രക്ഷ പ്രവർത്തനം നിർത്തി വെക്കാൻ അതിന്റെ ഉള്ളിൽ ഒരു ജീവനാണ് ഉള്ളത് 🥺കേരളത്തിൽ ആയിരുന്നില്ലെങ്കിൽ സ്വന്തo ജീവൻ പണയം വെച്ചും രക്ഷപ്പെടുത്തിയേനെ 🙏justice for arjun😢തീയിൽ കുരുത്തവനെ കരുത്തോടെ കയറി വാ 🙌❤️

    • @akkkk4362
      @akkkk4362 Месяц назад

      രക്ഷാപ്രവർത്തനം നടത്തുന്നതിൽ വീഴ്ച ഉണ്ട്... പക്ഷേ ഇപ്പോൾ രാത്രി നിർത്തി വെച്ചതിനെ കുറ്റം പറയാനാവില്ല... അവരും മനുഷ്യരാണ്.... പിന്നെ അവസാനം നമ്മുടെ തിരുവനന്തപുരത്ത് രണ്ട് ദിവസം നടന്ന രക്ഷാപ്രവർത്തനം രാത്രി നിർത്തി വച്ചിരുന്നു.... അവിടെ അകപ്പെട്ടവരെ രക്ഷപെടുത്തുകയാണ് ഉദ്ദേശം... അല്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നവർ അപകടത്തിൽ പെടാനല്ല.... സർക്കാർ ആണ് ഇത് ഏകോപിക്കേണ്ടത്... അല്ലാതെ സാധാരണ ജീവനക്കാർ അല്ല..... .. ഞാൻ ഒരു സൈനികൻ ആണ്.... അത് കൊണ്ട് ആണ് പറയുന്നത്... ഇതേപോലെ പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്

  • @sajeshpksanju1880
    @sajeshpksanju1880 Месяц назад +70

    ഇനി രക്ഷാപ്രവർത്തനം എന്ന് പറയേണ്ടതില്ല തെണ്ടിത്തരം നിർത്തി ഇന്നഞ്ഞേക്ക് എന്ന് പറഞ്ഞ മതി

  • @abumarsad.sabumarsad.s
    @abumarsad.sabumarsad.s Месяц назад +49

    മഞ്ജുമേൽ ബോയ്സ് എന്ന സിനിമയിലൂടെ അന്യ സംസ്ഥാന കാരുടെ രക്ഷപ്രവർത്തനം ഞാൻ കണ്ടതാ 😢😢😢
    നാളെ നിങ്ങളുടെ ഒരു സഹോദരൻ ഇവിടെ കേരളത്തിൽ പെട്ടാലും ഞങ്ങൾ ആരെയും രക്ഷിക്കാൻ മാത്രം ശ്രെമിക്കുള്ളൂ അല്ലാതെ ഇത് പോലെ കാണിക്കൂല്ല അതാണ് ഞങ്ങൾ

  • @PONNUS.244
    @PONNUS.244 Месяц назад +46

    ഉറപ്പായും അർജുൻ ചേട്ടൻ വരും 🙏😟ഞങ്ങൾ കാത്തിരിക്കുന്നു. Alha arjun chetane അവരുടെ കുടുംബത്തിൽ എത്തി പെടുത്തണമേ yha alha🤲🤲

  • @AshrafP-le3we
    @AshrafP-le3we Месяц назад +23

    Arjun vendi ellavarum പ്രാർത്ഥിക്കുന്നുണ്ട് എല്ലാ പള്ളിലും 🤲🏼🤲🏼🤲🏼

  • @babueruva8702
    @babueruva8702 Месяц назад +15

    ഇത് കേരളത്തിലായിരുന്നെങ്കിൽ പ്രതിപക്ഷം ഉറഞ്ഞുതുള്ളുമായിരുന്നു.'..
    അർജുൻ്റെ വരവിനായി കാത്തിരിക്കുന്നു.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +21

    ജനറേറ്റർ കൊണ്ടുവന്നു, ലൈറ്റ്റ്റിംഗ് ഒരുക്കി രക്ഷപ്രവർത്തനം റൗണ്ട് ദി ക്ലോക് ഷിഫ്റ്റിൽ പ്രവർത്തിക്കണമായിരുന്നു, ഇതെന്തൊരു ലോകം.
    മനുഷ്യ ജീവന് വിലക്ൽപ്പിക്കാത്ത നാട്.
    കൊങ്കൻ റെയിൽവേ എത്ര തുരങ്കങ്ങൾ നിർമ്മിച്ച നാടാണ്, വലിയ തുരങ്കങ്ങൾ ഡ്രിൽ ചെയ്യുമ്പോൾ തന്നെ മണ്ണും പാറയും കൺവെയർ പമ്പിങ് ഔട്ട് ചെയ്യുന്ന സംവിധാനം ഉണ്ട്, എന്നിട്ടും അത്തരം ഒരു സംവിധാനം പോലും ഒരുക്കാൻ ഇവർക്കൊക്കെ എന്തുകൊണ്ട് കഴിയുന്നില്ല.
    ജി പി എസ് സിഗ്നൽ കിട്ടുന്ന ലക്ഷ്യത്തിലേക്ക് ഈ യന്ത്രങ്ങൾ ഉപയോഗിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തും.

  • @abdulshafeeque7077
    @abdulshafeeque7077 Месяц назад +3

    നാളെ അവനെ കിട്ടും ഇൻഷാ അള്ളാ ഓക്സിജൻ സിലിണ്ടർ ആംബുലൻസ് എല്ലാം റെഡിയാക്കി വെച്ചോളൂ

  • @vgk511
    @vgk511 Месяц назад +12

    അർജുന് വേണ്ടിയുള്ള പ്രാർത്ഥനകൾ ഫലം കാണട്ടെ.....

  • @fasilct3030
    @fasilct3030 Месяц назад +3

    അർജുൻ എന്തെങ്കിലും സംഭവിച്ചാൽ അതു പൂർണ ഉത്തരവിതാത്യം ഗവണ്മെന്റ് ആയിരിക്കും

  • @bavanoo7
    @bavanoo7 Месяц назад +2

    എന്തൊരു ലോകം. ഒരാൾ ജീവന് വേണ്ടി പോരാടുമ്പോൾ എങ്ങനെ സമാധാനം ആയി അവിടുന്ന് മടങ്ങുന്നു. Atleast അവിടെനിന്നുകൂടെ എല്ലാവർക്കും.

  • @ameenabaami8419
    @ameenabaami8419 Месяц назад +10

    😢എന്നെ ഒന്ന് പുറത്തെടുക്കുപ്ലീസ് അർജുൻ രക്ഷാ പ്രവർത്തനം നിർത്തിവെക്കുമ്പോൾ ഉച്ചത്തിൽ പറയുന്നുണ്ടാവും 🥹🥹🥹

  • @krishna3032
    @krishna3032 Месяц назад +6

    ഇതിനെ എങ്ങനെ രക്ഷപ്രവർത്തനം എന്ന് പറയും ജീവനോടെ കിട്ടുന്നിടം വരെ തിരയില്ലേ. ഇത്രേം ദിവസം ആഹാരം വെള്ളം ഇല്ലാതെ എങ്ങനെ ഒരാൾ വെറുതെ പോലും ഇരിക്കില്ല

  • @vasug7085
    @vasug7085 Месяц назад +6

    Oru മിനിസ്റ്ററുടെ മകനോ.. Oru mla യുടെ മകനോ MP യുടെ മകനോ ആയിരുന്നെങ്കിൽ on the spot എല്ലാ സംവിധാനങ്ങളും എത്തില്ലായിരുന്നോ... നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ എല്ലാവരും ഒന്നിച്ചു നിന്നെനേം...ഇതെന്താ ഒരു ജീവന് ഒരുവിലയും ഇല്ലേ 😢😢😢😢😢😢

  • @Hashidcp
    @Hashidcp Месяц назад +5

    Nthinann nirthuneeee oru jeevan allle
    Maya okayy korachukayinjall marille🤔
    Ivare kond onum nadakulla nthegillum paranju oyivavum ivar okayy army varanam vgm 🔥🔥

  • @ambikakvsupper4036
    @ambikakvsupper4036 Месяц назад +3

    പ്ലീസ് god save Arjun

  • @Nomad4888
    @Nomad4888 Месяц назад +3

    Ee Para Naarikalodu Keralathilott varan parayanam.. Manushyatham enthanenn njangal kaanichu tharam 😊

  • @Chikkustalks
    @Chikkustalks Месяц назад +2

    Exactly.. Its easy pass comments but those who do the rescue operation are also humans.. They too have fear for life in a landslide prone area with heavy rain for which nobody can blame.. Let's hope and pray for the best rather than blaming the rescue operators

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Месяц назад +8

    Ithentha ICC cricket matcho,maza peythal nirthan.Vilikedo militrye

  • @Izu278
    @Izu278 Месяц назад +1

    മഴ കുറഞ്ഞാൽ തിരച്ചിൽ തുടർന്നൂടെ 😢 അല്ലെങ്കിൽ എവിടേക്ക് പരിചയമുള്ള മലയാളികളെ കടത്തിവിടൂ....
    Pls

  • @user-tv4nc9yx4i
    @user-tv4nc9yx4i Месяц назад

    എനിക്ക് ഇഷ്ടമല്ലാത്ത ഒരു സ്ഥലം ആണ് കർണാടക ഉഫ് കൊറേ മനുഷ്യത്വം ഇല്ലാത്ത നായ്ക്കൾ ആണ് എന്തായാലും ഓക്കേ ആയി ആള് തിരിച്ചു എത്തട്ടെ 👍

  • @VasanthaRajan121
    @VasanthaRajan121 Месяц назад +1

    ശെരി ആണ് അവർ ഗതാഗതം പൂർവ സ്ഥിതി യിൽ ആക്കണം അത്ര യുള്ളൂ... അതിന്റ തൃഥിയിൽ ആണ്..

  • @singwithmegyzz
    @singwithmegyzz Месяц назад +1

    Bring military service

  • @adhiakhil7581
    @adhiakhil7581 Месяц назад +2

    Army varannam

  • @Moto_Lifestyle_
    @Moto_Lifestyle_ Месяц назад +1

    Renjith chettan…. Maximum sreemikkoonne inde ah manase kanathe pokaroothe. But army vannaloom ah avidethe sahacharyam kandal avaroom renjith chettan paranje sremikkane pole army karkkoom pattoolle pinnide olla hope enthachal army varoombo thirichalinum ahlookaloode ennam koodoom koorachukoode fast avoom .

  • @Snehasbiju
    @Snehasbiju Месяц назад +1

    Deyvame rekshikane

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 Месяц назад +1

    ഇത് കാണുന്ന ആ വീട്ടുകാർ....പാവം.

  • @user-eq1rl7bi9x
    @user-eq1rl7bi9x Месяц назад

    Army.... പ്ലസ്

  • @Muhammed-gg7gw
    @Muhammed-gg7gw Месяц назад +5

    കർണാടകക്കാരുടെ ഒരൊറ്റ വണ്ടി പോലും അപകടത്തിൽപ്പെട്ട തിരിഞ്ഞു നോക്കരുത്

    • @cochinguys6241
      @cochinguys6241 Месяц назад +2

      അങ്ങനെ പറയരുത് ബ്രോ അവിടുത്തെ സാധാരണ ജനങ്ങൾ എന്ത് പിഴച്ചു നമ്മൾ മലയാളികൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കുമോ

    • @kishorevenugopal6191
      @kishorevenugopal6191 Месяц назад

      Idh avdathe pothujanathinde prashnam ella.. avde ulla police um administration ilum ninarju telanju marayunne azhimadhiyum cash inod ulla aakrandhavum aane..

    • @Muhammed-gg7gw
      @Muhammed-gg7gw Месяц назад

      @@cochinguys6241 ഇങ്ങനെ പെരുമാറുന്നവന്മാരെ പിന്നെ എന്താണ് ചെയ്യുക ബ്രോ

  • @BaijuThomas-s9c
    @BaijuThomas-s9c Месяц назад +1

    മണ്ണ് കോരിയൽ കിട്ടില്ലേ കർണ്ണട കയിൽ ഇങ്ങനെ യാണ്

  • @jesliunnijesliunni6851
    @jesliunnijesliunni6851 Месяц назад

    Jeevan endh vilayane aviduthe sarkar kodukkunnath ethra daysbayitum kandu pidikan kazhinjilla ennu parayumbol. Avar nalla reedhiyil raksha pravarthanam nadathunnilla kurachu peelrettu nadathiyuttu endhu kariam

  • @Paradeshi539
    @Paradeshi539 Месяц назад

    Puzahyil veeendum search cheyyanam

  • @shibinsnshibin3807
    @shibinsnshibin3807 Месяц назад

    Namukk avide ninn oru rocket vidaam kodikal chilavaaakki 😢😢😢

  • @Paradeshi539
    @Paradeshi539 Месяц назад

    Prakrthi vizhungiyath prakrthi thane kaaanich tharum

  • @user-cw1lx7lc2j
    @user-cw1lx7lc2j Месяц назад +2

    സന്ധ്യയാകുമ്പം കുറെ വിദഗ്ധൻ മാർ ചർച്ചക്ക് ഇറങ്ങും. എന്ത് ഗുണമാണ് മണ്ണിനടിയിൽ കിടക്കുന്നവനുള്ളത്.

  • @jeromvava
    @jeromvava Месяц назад

    സൗത്ത് ഇന്ത്യൻ.... റെയിൽവേ പുതിയ തലമുറ

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад +13

    അർജുന്റെ ജീവന് വേണ്ടി രഞ്ജിത്ത് എന്ന ഒരു പുലികുട്ടി.....❤️❤️🔥🔥
    ✍️ഷെഫീഖ് തിരൂർ..
    ഒരു മലയാളി ജീവന് വേണ്ടി പിടയുമ്പോൾ അതേ സ്ഥലത്തിരുന്ന് മൊബൈലിൽ റീൽസ് കാണുന്ന SP... പക്ഷെ മലയാളി പിടയുമ്പോൾ മറ്റൊരു മലയാളിക്ക് നെഞ്ച് പിടച്ചു... പിന്നെ ഒന്നും ആലോചിച്ചില്ല സ്വയം രക്ഷാപ്രവർത്തനം ഏറ്റെടുത്ത് കിലോമീറ്ററോളം സഞ്ചരിച്ച് പല തടസ്സങ്ങളും തകർത്തു കൊണ്ട് അവനും കൂട്ടരും ഇന്ന് അപകട സ്ഥലത്ത് എത്തിയിരിക്കുന്നു.. അർജുന്റെ അമ്മക്കും അച്ഛനും ഭാര്യക്കും കുഞ്ഞിനും വലിയ ആശ്വാസം ഇന്നുണ്ടായി കാണും കൂടെ നമ്മൾ മലയാളികൾക്കും..🔥🔥ഇന്ത്യയിലെ ഒട്ടേറെ അറിയപ്പെടുന്ന രക്ഷാപ്രവർത്തനത്തിലും പങ്കെടുത്തും ചുക്കാൻ പിടിച്ചും രക്ഷാപ്രവർത്തനം വിജയിപ്പിച്ചവൻ... കഴിവ് കെട്ട നെറികെട്ട കർണ്ണാടക പോലീസിന്റെ ഇടയിലേക്ക് അവൻ ചെന്ന് കയറി ഒരു പുലികുട്ടിയായി പണി തുടങ്ങി.ഇത് വരെ ചെയ്ത റോഡിലെ മണ്ണെടുത്ത് മാറ്റൽ നിർത്തി ജീവൻ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് അയാൾ ദൗത്യം ആരംഭിച്ചു കഴിഞ്ഞു....കർണ്ണാടക പോലീസിന്റെ വെല്ലുവിളികൾ അതിജീവിച്ച് അവരുടെ അടിയും വാങ്ങി ഇല്ലാത്ത സ്റ്റോപ്പിൽ ട്രൈനും നിർത്തിച്ച് രഞ്ജിത്തിനെ അവിടെ എത്തിച്ചതിൽ വലിയ പങ്ക് വഹിച്ചത് ലോറി ഉടമയും അയാളുടെ സഹോദരനുമാണ്... കേരളത്തിലെ ഒരു എംപി ക്കോ ഒരു മന്ത്രിക്കോ ഒരു MLA -ക്ക് പോലും അവിടെ ഒന്ന് സന്ദർശനം നടത്താൻ തോന്നാത്തത് ലെജ്ജാകരം എന്നെല്ലാതെ എന്ത് പറയാൻ...

    • @haritha7205
      @haritha7205 Месяц назад +2

      അദ്ദേഹം vannapozha പുരോഗതി ഉണ്ടായത്.. അനങ്ങാത്ത മണ്ണ് 13 അടി മണ്ണ് 9 അടിയോളം മാറ്റി

    • @KrishnadasvkDas
      @KrishnadasvkDas Месяц назад +1

      Crct 👍

  • @akhildas4214
    @akhildas4214 Месяц назад +4

    Edo adyam enth Kopp anelum etra height anelum location kanicha sthalathe mannu maatti aale kuzhich anelum purath edukanam. Allathe oru sidel ninnu thudangan ithenna veedinte thara Pani ano.???...etra height anelum athinulla equipments avide undallo. Pinne enna koppa nokkan. Karanam njan oru Hitachi operator aanu athukond thanne ithupole ulla thendi tharam kand mindathe irikkan vayya. Slap on your gvt.

  • @kishorevenugopal6191
    @kishorevenugopal6191 Месяц назад

    Ivare ellavareym kootathode pirichu vidugyaan adhyam vendunne

  • @jumanajummi9198
    @jumanajummi9198 Месяц назад +1

    😢

  • @Smdsha43
    @Smdsha43 Месяц назад

    വൻ മഴ😢

  • @akkkk4362
    @akkkk4362 Месяц назад

    സൈന്യത്തിന്റെ സേവനത്തിന് കർണാടക സർക്കാർ അല്ല കേന്ദ്ര സർക്കാർ ആണ് ഇടപെടൽ നടത്തേണ്ടത്

  • @jeromvava
    @jeromvava Месяц назад

    പന്തൽ ഇല്ല.. ലൈറ്റ് ഇല്ലാത്ത വർക്ക്

  • @Paradeshi539
    @Paradeshi539 Месяц назад

    Guys Enik oru samshayam..lory olich puzhayil thanne poyi kaanum ..atrem maram Vellathil float cheythal oru changadam pole pole olich pokaan sadhyatha und

    • @sreevidya7190
      @sreevidya7190 Месяц назад

      Vellathil anneki ennale engine on akan pattumo vndi on ayi enu ale prnje ..mob on avumo.

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад

    🙏🙏🙏🙏🙏😥😥😥😥😥😥

  • @Muhammad66623
    @Muhammad66623 Месяц назад

    Marcos commandoes വരാൻ
    കഴിയില്ലേ, ആർമി യുമായി contact ചെയ്യണം

  • @highrangevlog4010
    @highrangevlog4010 Месяц назад +1

    Karnataka police vest.!😡 കേരളം പോലെയല്ല മറ്റ് സംസ്ഥാനങ്ങൾ അവിടുത്തെ ആൾക്കാരും അതുപോലെ തന്നെ മനുഷ്യർക്കു യാതൊരു പ്രാധാന്യം നൽകുകയില്ല ഒരു മനസാക്ഷി ഇല്ലാത്ത ഉദ്യോഗസ്ഥന്മാരും ആണ് അവിടെ ഉള്ളത് കേന്ദ്രകമ്മിറ്റി ഉള്ള ആർമി ഉദ്യോഗസ്ഥർ ഇറങ്ങിയാൽ കാര്യങ്ങൾ ഭംഗിയായിട്ട് നടക്കുകയുള്ളൂ ആളെ തിരിച്ചിട്ടുള്ള അഞ്ചു ദിവസമായിട്ട് ഇത്രയും മണ്ണ് പോലും മാറ്റാൻ രണ്ട് ജെസിബിയെ ആ നാട്ടിലുള്ളോ 😡? അവര് വെറും പ്രഹസനം മാത്രമാണ് കാണിക്കുന്നത് അഞ്ചാറു ജെസിബിയിലും വന്നു മണ്ണ് മാറ്റി പെട്ടെന്ന് മണ്ണ് മാറ്റി തീർത്തുള്ളൂ

  • @kishorevenugopal6191
    @kishorevenugopal6191 Месяц назад

    Ee pashukalde kudal polathe kudal ulla policeukaare kond onnum patilla.. army verundhine avark endha ithra budhimutt? Army veratte..

  • @RajeshMv-ik2yt
    @RajeshMv-ik2yt Месяц назад +2

    Boycott karnataka

  • @sabusabira2137
    @sabusabira2137 Месяц назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙌🙌🙌🙌🙌🙏

  • @krssunandhu5971
    @krssunandhu5971 Месяц назад +1

    Soorine padikkan pokunnu 😢

  • @krssunandhu5971
    @krssunandhu5971 Месяц назад

    Etryo bhedam petrol max