'ബഹിരാകാശത്ത് ജലം ഇങ്ങനെയായിരിക്കും' Sultan Al Neyadi

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #uae #space #spacestation #neyadi
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,1 тыс.

  • @raheempa3359
    @raheempa3359 Год назад +2782

    ഇത് വരെ ഒരുത്തനും ഇങ്ങനെയുള്ള രസമുള്ള ഒന്നും കാണിച്ചു തന്നിട്ടില്ലല്ലോ ഇതൊക്കെയല്ല സാധാരണക്കാർക് വേണ്ടത് ♥️😊

    • @Gaurinarayana
      @Gaurinarayana Год назад +211

      എത്രയോ വീഡിയോസ് ഉണ്ട്, മലയാളത്തിൽ ഉണ്ടാവില്ല കരഞ്ഞാൽ കണ്ണുനീർ thazhe പോകുമോ എന്ന് വരെ ഉണ്ട്

    • @raheempa3359
      @raheempa3359 Год назад +14

      @@Gaurinarayana ok താങ്ക് you

    • @Harilal916
      @Harilal916 Год назад +31

      yes und , canada,pine European space agency ivarde okk detailed video thanee undd

    • @shami8707
      @shami8707 Год назад +122

      Media one chanel mathram kanunnadh kond thonnunnadha

    • @shami8707
      @shami8707 Год назад +45

      @@rixzdot8431 sangik janam TV, suduvin media one😀

  • @ASHRAFALI-vc6qy
    @ASHRAFALI-vc6qy Год назад +245

    ആപ്പിൾ താഴേക്ക് ചുമ്മാ ചാടുന്നതല്ലെന്ന് മൂപ്പര് പറഞ്ഞപ്പോ നമ്മക്ക് തോന്നിയ അതെ അത്ഭുതം തന്നെ ഇത് കാണുമ്പോഴും തോന്നുന്നു✨️

  • @adhillifevlog7940
    @adhillifevlog7940 Год назад +1196

    ഇങ്ങനെ ഇനിയും നമ്മൾ കാണാത്തത് എന്തൊക്കെ ലോകത്ത്. الله أكبر ❤️💕💞

  • @parvathy.parothy
    @parvathy.parothy Год назад +60

    ശാസ്ത്രം വളരട്ടെ ❤❤❤❤

  • @kkpstatus10
    @kkpstatus10 Год назад +27

    അടിപൊളി❤
    നമ്മുടെ ലോകം ഒരു അത്ഭുതം തന്നെ 😮❤

  • @sreenidhianand1084
    @sreenidhianand1084 Год назад +10

    ഇത് ആദ്യമായി കാണിച്ചുതന്ന സുൽത്താന് 🌹. ഇതുവരെ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു 🙏

    • @keerthanas7514
      @keerthanas7514 Год назад +11

      Vere etrayo videos varshangalkku munpe youtube il und. Check it out!

    • @Meghmalhar.
      @Meghmalhar. Год назад +3

      Sunita വില്യംസ് ൻ്റെ വീഡിയോ വർഷങ്ങൾക്ക് munpullath ഉണ്ട് അത് കണ്ട് നോക്കൂ

    • @akshaykumarthebig
      @akshaykumarthebig Год назад +4

      ​@@Meghmalhar. ee teams ake media one alle kanullu bro

    • @ANANDSCIENCEGUY
      @ANANDSCIENCEGUY Год назад

      🤦🤦🤦

  • @ridhu_aj
    @ridhu_aj Год назад +7

    ഒരുപാട് പേര് കാണാൻ ആഗ്രഹിക്കുന്ന ഒന്നു പങ്കുവെച്ചതിനു അദ്ദേഹത്തിന് നന്ദി... ❣️

    • @AMAL-ht7xi
      @AMAL-ht7xi Год назад +2

      Bro ഇദ്ദേഹം കാണിക്കുന്നതിന് മുൻപ് കുറെ പേർ ഇതൊക്കെ കാണിച്ചിട്ടുണ്ടല്ലോ 😮

    • @ridhu_aj
      @ridhu_aj Год назад

      @@AMAL-ht7xi ayin? 😳

    • @AMAL-ht7xi
      @AMAL-ht7xi Год назад +1

      @@ridhu_aj ayin ni onnum chyyanda😅💨

    • @ridhu_aj
      @ridhu_aj Год назад +1

      @@AMAL-ht7xi ha😌

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +34

    Thankyou you very much for showing us Mr Sultan and UAE,,, it will be an experience for common people,, god bless be blessed

  • @SanJay-xt3sl
    @SanJay-xt3sl Год назад +108

    Space &planets നേരിൽ കാണാനും അനുഭവിക്കാനും എല്ലാർക്കും അവസരം കിട്ടണം.
    ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എത്ര ചെറുത് ആണെന്ന് മനുഷ്യർ മനസ്സിലാക്കട്ടെ

    • @greenstar3745
      @greenstar3745 Год назад +5

      മനുഷ്യന്റെ ചെറുപ്പം മനസ്സിലാക്കാൻ ഒന്നു വിമാന യാത്ര നടത്തുമ്പോൾ തയെക്ക ഒന്നു നോക്കിയാൽ മതി..മനുഷ്യൻ ഈ പ്രപഞ്ചത്തിൽ എത്ര നിസ്സാരൻ ആണെന് മനസ്സിലാവും....

    • @euphoria_editxzz7
      @euphoria_editxzz7 Год назад +5

      എന്നിട്ട് വേണം മനുഷ്യൻ അവിടേം കയ്യടക്കി നശിപ്പിക്കാൻ

    • @crusader_warrior
      @crusader_warrior Год назад

      എറണാകുളം വഴി ചന്ദ്രനിലേക്ക് ആത് കഴിഞ്ഞു ചൊവ്വവഴി തിരിച്ച് തിരുവനന്തപുരത്ത് ഇറങ്ങുന്നു വരുന്നുണ്ടോ

  • @vigneshnair2037
    @vigneshnair2037 Год назад +1

    Good job Mr. Neyadi. രാകേഷ് ശർമ 1984 ൽ പോയപ്പോൾ. നമ്മുടെ രാജ്യം ഈ സീൻ ഒക്കെ അന്നേ വിട്ടതാ. ഇപ്പോൾ സ്വന്തം ചിലവിൽ സ്വന്തം കാലിൽ സ്വന്തം തലച്ചോറ് കൊണ്ട് കാൽ ഉറപ്പിച്ചു കൊണ്ടിരിക്കുന്നു.

  • @jermyhassan
    @jermyhassan Год назад +105

    ശാസ്ത്രീയമായ അറിവുകൾ മനുഷ്യനെ ദൈവത്തിലേക്ക് നയിക്കുന്നു എന്നുള്ളതാണ് സത്യം

    • @rahulrreghu
      @rahulrreghu Год назад +29

      😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Год назад +33

      അങ്ങനെ നയിച്ച ഒരു അറിവ് പറയാമോ?

    • @vpstateofmind
      @vpstateofmind Год назад +51

      നേരെ തിരിച്ച ആണേ , ശാസ്ത്രിയത കൂടുതോറും ദൈവം ഇല്ലാത്തതിന് തെളിവുകൾ കൂടി വരും 🤗

    • @ashiqmuhammed2774
      @ashiqmuhammed2774 Год назад +6

      ولكن اكثر للناس لا يعلنون
      واللذين هم عن آياتنا لغافلون

    • @jermyhassan
      @jermyhassan Год назад +10

      @@xaxnxoxnxyxmxoxuxsxx ഞാൻ തന്നെ . ദൈവമില്ല എന്ന് കരുതിയ ഞാൻ ദൈവമുണ്ടെന്ന് വിശ്വസിക്കാൻ കാരണം ഈ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്ന് ശാസ്ത്രം സ്ത്രീകരിച്ചതാണ്. ആദ്യം പ്രപഞ്ചം അനാദിയാണെന്ന് (സ്റ്റാറ്റിക്) പറഞ്ഞ ശാസ്ത്രം പിന്നീട് മാറ്റി.

  • @AbdulKader-cg8gl
    @AbdulKader-cg8gl Год назад +2

    ഇതൊക്കെ ഒന്ന് കാണാൻ പറ്റിയല്ലോ സന്തോഷം ❤

  • @davidhn2364
    @davidhn2364 Год назад +53

    Its luckiest man in humanity..live in earth and space ....

    • @ashikparammel3900
      @ashikparammel3900 Год назад +11

      അതെന്താ ബാക്കി ബഹിരാകാശ സഞ്ചാരികൾ ഒന്നും ഭൂമിയിൽ ജീവിച്ചിട്ട് ഇല്ലെ

  • @anusreeakumar4606
    @anusreeakumar4606 Год назад +632

    2050 ആവുമ്പോൾ സാധാരണക്കാർക്ക് ബഹിരാകാശത്തേക്ക് പോകാൻ വെറും ബസിൽ പോകാൻ വേണ്ട പൈസ ആകണെ എന്ന് പ്രാർത്ഥിക്കുന്നു😊

    • @thanseer8457
      @thanseer8457 Год назад +145

      എന്നിട്ട് വേണം അവിടെ കൂടെ നശിപ്പിക്കാൻ

    • @animefanskl
      @animefanskl Год назад +30

      😂😂😂. Padikanda timil padikathente preshamaan

    • @arifalmalaibari4021
      @arifalmalaibari4021 Год назад +3

      🤣

    • @arifalmalaibari4021
      @arifalmalaibari4021 Год назад +51

      Ini nere thirichaano udeshiche?🙄
      Annathe bus kooli rocket pona cost aavumo?😳😒

    • @Mr_Mrs_gosa
      @Mr_Mrs_gosa Год назад +15

      Mikkavaarum .. bus chrge kootti kooti 2050 aavumbozekkum oru 20lack okkey aavum😂

  • @anzelk
    @anzelk Год назад +6

    അല്ലാഹ് UAE💚

  • @shinybabu5210
    @shinybabu5210 Год назад +2

    Very Nice to see this video. 👏👏👏👏

  • @k.k.4950
    @k.k.4950 Год назад +35

    സുബ്ഹാനള്ളാ...

  • @Siraj-z1e
    @Siraj-z1e Год назад +36

    അല്ലാഹു മനുഷ്യർക്ക് ജീവിതയോഗ്യമായി ഭൂമിയെ സൃഷ്ടിച്ചു നൽകി ഖുർആൻ അല്ലാഹു അക്ബർ

    • @Mhh-il7yx
      @Mhh-il7yx Год назад +16

      Ath Allahu kaaranam onnum alla...evolution of earth padikk

    • @rajeshvarma5080
      @rajeshvarma5080 Год назад

      ഭൂമി പരത്തിയല്ലെ ഹൂറി ക ളു ടെ മുതലാളി ഉണ്ടാക്കിയത്😂

    • @Heroradhaa
      @Heroradhaa Год назад +13

      ​@@Mhh-il7yx മണ്ടൻ.
      ദോശ ഉണ്ടാക്കിയത് പാചകക്കാരൻ എന്ന് പറയുമ്പോൾ
      ലവൻ പറയുകയാണ്
      അതൊന്നുമല്ല, ദോശ ഉണ്ടായത്‌ പല മാറ്റങ്ങൾ ഒക്കെ ശേഷമാണ്ന്ന് 😂
      വിത്തിൽ നിന്ന് ധാന്യം ധാന്യത്തിൽ നിന്നും മൈദ പിന്നീട് പല പ്രക്രിയകൾക്കു ശേഷമാണ് ദോശ ആയതെന്ന് .
      ജുക്തി വീഡി മോൻ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഈ മാറ്റങ്ങൾ ഒക്കെ സംഭവിച്ചത്. യുക്തിപരമായാണ്, പരിപൂർണ്ണ ഘടനയോട് കൂടിയാണ് ഇതിന്റെയൊക്കെ പിന്നിൽ ഒരു രക്ഷിതാവ് ഉണ്ട് ഒരു സൃഷ്ടാവ് ഉണ്ട് .

    • @humanlife457
      @humanlife457 Год назад

      ​@@Heroradhaa
      ആരാണ് മണ്ടൻ അത് നിങ്ങൾ ആണ്.
      നിങ്ങൾ കണ്ടിട്ടുണ്ടോ ദൈവത്തെ നിങ്ങളെ പോലുള്ളവർ ആണ് വാശി പിടിക്കുന്നത് പ്രപഞ്ചത്തിന് ഒരു സൃഷ്ട്ടാവ് ഉണ്ടന്ന് ഞങ്ങൾക്ക് ആ വാശി ഇല്ല അതുകൊണ്ട് ആണ് നിങ്ങക്ക് ഞങ്ങളെ പോലുള്ളവരെ അംഗീകരിക്കാൻ സാധിക്കാത്തത്.
      ആദ്യം തെളിവ് കൊണ്ടുവാ കോടതിയിൽ കേസ് നില നിൽക്കണം എങ്കിൽ തെളിവ് വേണം അതുപോലെ ദൈവം ഉള്ളതിന്റെ തെളിവ് കൊണ്ടുവാ. എന്നിട്ട് സംസാരിക്ക് അതിൽ ഒരു അന്തസ് ഒണ്ട് അല്ലാതെ നമ്മുടെ കണ്മുൻപിൽ കാണുന്നതെല്ലാം ദൈവം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാൽ അത് അങ്ങ് അംഗീകരിക്കണോ?

    • @akashtk871
      @akashtk871 Год назад +3

      Oro comedykal 😂😅😅

  • @anshadem5781
    @anshadem5781 Год назад +28

    സുബ്ഹാനള്ളാ 😍

  • @Mr_stranger_23
    @Mr_stranger_23 Год назад

    അവിടെന്നു നോക്കുമ്പോൾ ഉള്ള ഭൂമിയുടെ കാഴ്ച്ച ഒന്ന് വിടണേ.. ബ്യൂട്ടിഫുൾ ആണ്..

    • @AMAL-ht7xi
      @AMAL-ht7xi Год назад

      Ath youtube il undallo brother search chyy

    • @AMAL-ht7xi
      @AMAL-ht7xi Год назад

      Itinu munpum orupad per poyitund

  • @sapnajahan1653
    @sapnajahan1653 Год назад +40

    Guys I agree he did a great job recording this.. but don’t act like he is the first person to do this… there are tons of videos like this in social medias…

    • @omar_vlogger
      @omar_vlogger Год назад +10

      Literally no one said like that, it's first time for few audience, witnessing something like this, not all are well aware of everything, they are learning, don't be harsh let them find their happiness after all its still mysterious to mankind 👍🏻❤

    • @sapnajahan1653
      @sapnajahan1653 Год назад +5

      @@omar_vlogger there a lot of comments saying no one showed this.. I replied for them just letting them know this isn’t the first time…

    • @vaishakh_r
      @vaishakh_r Год назад +1

      @@omar_vlogger 😂😂 she meant to the comments exaggerating as if it is first time. No idea why the hype !

    • @omar_vlogger
      @omar_vlogger Год назад +1

      @@vaishakh_r okay vro 👍🏻

    • @omar_vlogger
      @omar_vlogger Год назад +1

      @@sapnajahan1653 Got it 👍🏻

  • @wafaismail8186
    @wafaismail8186 Год назад

    Ingane Ulla kaazhchakal curiosity ulavaakunnavaayaanu..........nammal padichad um arinjadumaaya kaaryangalude practical examples....tnq u Mr nayedi

  • @samadsamad4997
    @samadsamad4997 Год назад +14

    Subhanaallah🤲🏻

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 Год назад +2

    എന്റെ ഭൂമി ശൂപ്പറാടാ പപ്പൂശേ...❤

  • @dilipkoshy1726
    @dilipkoshy1726 Год назад +8

    Wonderful, thanks

  • @ഈച്ചയെ.കൊന്നവൻ

    Slime പോലെയുണ്ട് 😅...... Poli❤️❤️❤️❤️........ Vid

  • @nadirshanizam7751
    @nadirshanizam7751 Год назад +20

    💚മാഷാഅല്ലാഹ്‌ 💚

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад +35

    സ്കൂളിന്റെ പടി കാണാത്ത കുറേ എണ്ണത്തെ കമന്റ് ബോക്സിൽ കാണാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @alenalen3920
      @alenalen3920 Год назад +1

      😂

    • @sajidmomz104
      @sajidmomz104 Год назад

      സയൻസും കോപ്പും അറിയാത്ത നിന്നെപ്പോലെ അലവലാതികൾ ഓട് എന്തു പറയാൻ ഉള്ള ചോദ്യത്തിന് പ്രൂഫ് ആൻസർ തരാൻ ഞങ്ങൾ കഴിയും

    • @kidilans1
      @kidilans1 Год назад

      😂😂😂😂😂

    • @guruji2912
      @guruji2912 Год назад +2

      കോയമാർക്ക് reply തരണമെന്നുണ്ട് 🤣🤣ഞമ്മളെ അല്ല ഉദ്ദേശിച്ചത് എന്നായിക്കോട്ടെ എന്ന് കരുതി മിണ്ടാതിരിക്കാണ് 😄😄😄

    • @sajidmomz104
      @sajidmomz104 Год назад

      @@guruji2912 ഈ സ്കൂളിൻറെ പടി കണ്ടിട്ടുണ്ടോ കോയ 😂

  • @ameenthennaden6011
    @ameenthennaden6011 Год назад +9

    ഈ വീഡിയോയുടെ തായേകാണുന്ന 'mashaallah' തുടങ്ങിയ കമെന്റുകൾ കാണുന്നത് കൊണ്ട് ചോദിക്കുവാ, ഈ പ്രതിഭാസത്തെ കുറിച്ച് ഖുറാനിൽ പറഞ്ഞിട്ടുണ്ടോ, എന്റെ ഒരു സംശയമാണ് ‼️

  • @jacksonkj2260
    @jacksonkj2260 Год назад +1

    Tnx science👍

  • @kamardaoud1258
    @kamardaoud1258 Год назад +1

    Niyadiiiii Salute ❤❤❤

  • @binumakkar6894
    @binumakkar6894 Год назад +6

    Maasha allaah 💙💙💙UAE😍😍👍👍👍

    • @arjunraj823
      @arjunraj823 Год назад +4

      America 😌

    • @rizwanpadanna8440
      @rizwanpadanna8440 Год назад +2

      Pocso Nabi pandu Chandranil poyappo ithalla ithinappuram kaanichathaa…
      Betti randu thundam aakki

    • @omar_vlogger
      @omar_vlogger Год назад +1

      ​@@arjunraj823 India ❤

  • @syamrajsyamraj1691
    @syamrajsyamraj1691 Год назад +1

    ഐ ലവ് UAE🥰🥰🥰

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Год назад +45

    Everywhere mashalla..Le science..nan pottanna...
    കഷ്ടപ്പെടുന്നത് മനുഷ്യരും സയൻസും ക്രെഡിറ്റ്‌ മൊത്തോം.........

    • @nihadbankalath1348
      @nihadbankalath1348 Год назад +5

      Ellarum science; appo daivam: nan pottanaa

    • @akhilep9317
      @akhilep9317 Год назад

      ​@@nihadbankalath1348 ആ... നീ പൊട്ടനാ

    • @jerinantony106
      @jerinantony106 Год назад

      @@nihadbankalath1348 😂😂

    • @ninjashorts7777
      @ninjashorts7777 Год назад

      Science gravity illathadh create cheydhadhala adh discover cheydhadha appo adh create cheydhadh god ann get some knowledge

  • @deepthideepu1062
    @deepthideepu1062 Год назад

    നല്ലൊരു vedio 💞

  • @kehla
    @kehla Год назад +4

    മുൻപ് ഇതൊന്നും കണ്ടിട്ടില്ല... 👌

    • @amalkrishna__9491
      @amalkrishna__9491 Год назад

      RUclips ഇൽ search ചെയ്താൽ മതി കാണും...

    • @AMAL-ht7xi
      @AMAL-ht7xi Год назад

      Itokke munpe vannata

  • @SauditechyonYoutube
    @SauditechyonYoutube Год назад +1

    Suuper video, Thanks a lot!!

  • @Mupztalks
    @Mupztalks Год назад +18

    *എന്തെല്ലാം അൽഭുതകങ്ങൾ*

    • @riverosky6408
      @riverosky6408 Год назад +8

      It's not albudam..ithanu reality...

    • @omar_vlogger
      @omar_vlogger Год назад

      ​@@riverosky6408 so evdayan albudham upayogikendath

    • @amalgeorge9991
      @amalgeorge9991 Год назад

      @@riverosky6408 everything in this world is a miracle for the first time we see. The sun, moon, gravity, animals , plants ...all are a miracle.

  • @rejiphilip1704
    @rejiphilip1704 Год назад

    Super 👌 Sultaan

  • @aswathy.s6586
    @aswathy.s6586 Год назад +12

    As a geographer i like this video

  • @trouser_ganeshan
    @trouser_ganeshan Год назад +2

    നമ്മളെക്കാളും എത്രയോ പിറകിൽ ഉള്ള ഒരു രാജ്യം ഇവിടെ എത്തി സത്യത്തിൽ ഇതിലും വലുത് നമുക്ക് ആവാം ആയിരുന്നു but നമ്മൾ ഇപ്പോഴും ചർച്ച വെറുപ്പും വിദ്വേഷവും വർഗീയതയും......

    • @SYAMP80
      @SYAMP80 Год назад

      Sunitha,kalpana evarokkeyo

    • @trouser_ganeshan
      @trouser_ganeshan Год назад +1

      @@SYAMP80 4പേര് ആണ് ആകെ പോയത്4പേര് അതിൽ തന്നെ 2പേര് അമേരിക്കൻ പൗരത്വം ഉള്ളവർ സുനിത വില്യംസ് കല്പന..... എത്ര വർഷം പിന്നിട്ടു അതിന് ശേഷം ആരെങ്കിലും ഇന്ത്യയിൽ നിന്ന് പോയോ. ഭരിക്കുന്ന പാർടിക്ക് അതിനുള്ള താല്പര്യം വേണ്ടേ... ഇവിടെ daily വെറുപ്പ് പ്രചരിപ്പിക്കുന്നവർക് ഇതിനൊക്കെ എവിടാ സമയം.....

    • @Lakshmi13905
      @Lakshmi13905 Год назад

      @@trouser_ganeshan did you heard about Gaganyaan? If not go and search it.

    • @Lakshmi13905
      @Lakshmi13905 Год назад

      Space technology ൽ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുൻപിൽ(compared to arab nations) ബഹിരാകാശത്തു ചെന്ന് ഒരു വീഡിയോ ഇട്ടാൽ ഇന്ത്യ പിറകിൽ ആകുമോ

  • @cryptonomical
    @cryptonomical Год назад +73

    വെള്ളം താഴോട്ട് വീഴാതെ പിടിച്ചുനിർത്തുന്ന മലക്കുകൾ എത്ര മഹാൻ ❤
    മാഷാ അള്ളാ❤

    • @Shirobot
      @Shirobot Год назад +37

      Bro, thers no gravity,

    • @neymarjrskiller
      @neymarjrskiller Год назад

      @@Shirobot bro ivan muslim onnumalla😂cmnt kandaal ariyaam. Ingane oro potta sangikal😂🤣und kure ennam🤣

    • @rizwanpadanna8440
      @rizwanpadanna8440 Год назад +30

      Pocso Nabi pandu Chandranil poyappo ithalla ithinappuram kaanichathaa…
      Betti randu thundam aakki

    • @animefanskl
      @animefanskl Год назад +19

      ​@@cryptonomical 😅😅 ithil madham valich kayatalle. Gravityik vere scientific reasons und. 😅😅 ente ponnedave nirth

    • @animefanskl
      @animefanskl Год назад +9

      Gravity is a fundamental force of nature that governs the behavior of massive objects in the universe. It is not controlled by any external agent or force, but rather is an inherent property of matter.
      According to the theory of general relativity, gravity arises from the curvature of spacetime caused by the presence of mass and energy. In other words, massive objects like planets, stars, and galaxies create a "dip" in the fabric of spacetime, and other objects moving nearby will be affected by this curvature and experience a gravitational attraction toward the massive object.
      So, in summary, gravity is not controlled by anything external, but rather is a natural consequence of the presence of mass and energy in the universe.

  • @libagatherin3736
    @libagatherin3736 Год назад

    Thank u media one

  • @Hussain-jl8yx
    @Hussain-jl8yx Год назад +16

    Subhanallah ❤

    • @sandeepa3363
      @sandeepa3363 Год назад +1

      😮😂

    • @oxxxxx
      @oxxxxx Год назад +3

      😂😂enthonedey

    • @Vincent666LR
      @Vincent666LR Год назад +7

      ഇപ്പോൾ എങ്ങനെ ഇരിക്കണ് 😂

    • @Madmax-k8h
      @Madmax-k8h Год назад

      അയ്ശേരി 😂

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Год назад +4

      Enthuvaada ingane kuru pottikkunnath?
      Avan subhanallah parayunnathin ningakkentha?

  • @MZINAN4562
    @MZINAN4562 Год назад

    ഇത് really amazing

  • @poisoner144
    @poisoner144 Год назад +3

    SGK fans undo💥💥💥

  • @mubarak8406
    @mubarak8406 Год назад

    Sopnam anodey Ith👀 mashallah😍😍

  • @ananthu4141
    @ananthu4141 Год назад +8

    Ithilum poli videos varshangalkk munne avide ullavar eduth youtube il ittitund 😅🔥

    • @omar_vlogger
      @omar_vlogger Год назад

      Illa enn aro paranja pole 🤭

    • @ananthu4141
      @ananthu4141 Год назад +1

      @@omar_vlogger comments nokk... Ellarum adyam kaanunna pole aa 😂🚶🏽‍♂️

    • @omar_vlogger
      @omar_vlogger Год назад

      @@ananthu4141 elaarum nasa de chanelum noki irikal aano?, interest ullavar alle kaanuka, ith news channel aan petten igne oru video kandappo kouthukam aayi thonikaanum, uae il orupaad malayaleea ille, itippo isro igne ittalum ithe response aayrkm, america allalo keralam alle, slowly its improving 👍🏻❤

    • @ananthu4141
      @ananthu4141 Год назад +1

      @@omar_vlogger njn paranjathetha ithilum poli videos ondennalle 😊 ith kandavar athukoodi kaanatte

  • @becareful-x7t
    @becareful-x7t Год назад +1

    പുതിയ അറിവ്

  • @3kidsshorts
    @3kidsshorts Год назад +3

    മാഷാ അള്ളാ

  • @nittysarabinny5231
    @nittysarabinny5231 Год назад

    Thanks for sharing..share more for us to know

  • @SÁPÌÊÑS2558
    @SÁPÌÊÑS2558 Год назад +21

    അൽഭുതം അൽഭുതം അഹ അൽഭുതം ഈ അൽഭുതം കാട്ടിത്തന്ന സുൽത്താൻ നീ മരണ മാസണ്😂😂😂😂😂
    ഗ്രാവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ വെള്ളം മാത്രം മല്ല പലതും ഇങ്ങനെ കറങ്ങി നടക്കും ഇതാണ് അൽഭിതമെന്ന് ലോകം അറിഞ്ഞിട്ടു കാലം കുറെ ആയി അത് 2023 ലും അൽഭുതം അയത് ചിലർ സ്പേസിൽ പോയതിനു ശേഷമാണ്.

    • @rajeshvarma5080
      @rajeshvarma5080 Год назад +3

      ഇതുവരെ കോയ ഇതൊന്നും കണ്ടിട്ടില്ലേ

    • @muzz6285
      @muzz6285 Год назад +4

      അതിനു അത്ഭുതം എന്ന് പറഞ്ഞിന
      അവിടെ ഇങനെ ആയിരിക്കും എന്ന് കാണിച്ചു തന്നതല്ലേ 🙌
      ഞാനും പറഞ്ഞത് കേട്ടത് അല്ലാതെ ഇന്നാണ് കണ്ടത് 🥰🥰

    • @cms5cm
      @cms5cm Год назад

      എടാ മോയന്തേ അത്ഭുതം എന്ന് ആരാ പറഞ്ഞു അദ്ദേഹം അത് കാണിച്ചല്ലേ ഒള്ളു

    • @cms5cm
      @cms5cm Год назад

      ​@@rajeshvarma5080 അത് കണ്ടിട്ട് നീ എന്നാ എത്തിയത് സങ്കി കുട്ടാ

    • @A.r.j.u.n33
      @A.r.j.u.n33 Год назад +2

      In space station it's micro gravity, not zero gravity

  • @ashiltechmalayalam3986
    @ashiltechmalayalam3986 Год назад +2

    Masha Allah
    Allah willed it

  • @Mukesharchana888
    @Mukesharchana888 9 месяцев назад

    Appol യൂറിൻ പാസ്സ് ചെയ്യുമ്പോഴുള്ള അവസ്ഥ....ബലൂണിൽ കാറ്റടിക്കുന്ന പോലെ ആയിരിക്കും..😂...Any way Its new snippet for me...Great Job ❤

  • @Sujimaaa
    @Sujimaaa Год назад +3

    'Sunita Williams in space' ennu search cheythal space l Vechulla detailed videos kanaam...more interesting...

  • @SabeenaShanu-oj2jb
    @SabeenaShanu-oj2jb Год назад

    സുബ്ഹാനല്ലാഹ്

  • @Savadbin
    @Savadbin Год назад +37

    Subhan Allah ❤

    • @sujinabiju2131
      @sujinabiju2131 Год назад +2

      😀😀

    • @sreeragsr878
      @sreeragsr878 Год назад +8

      വന്നു തുടങ്ങി

    • @omar_vlogger
      @omar_vlogger Год назад +6

      Some hindus got triggered 🙂, why?

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ Год назад +8

      @@omar_vlogger same when some muslims get triggered when they hear jai sree ram.. 🙂

    • @omar_vlogger
      @omar_vlogger Год назад +3

      @@മാക്രിഗോപാലൻ-ച9ഛ no muslims get triggered, until when they chant under muslim videos, theres no problem in putting their slogans under their videos and normal one's, 👍🏻❤

  • @farazmuhammed4461
    @farazmuhammed4461 Год назад

    കാലാവസ്ഥ എന്തായിരിക്കും ❤️

  • @akhilkrishnan7362
    @akhilkrishnan7362 Год назад +5

    NASA yude video kanathathukonda😌😌😌

  • @asafputhan999
    @asafputhan999 Год назад +1

    Masha allah Masha allah from dubai

    • @rizwanpadanna8440
      @rizwanpadanna8440 Год назад

      Pocso Nabi pandu Chandranil poyappo ithalla ithinappuram kaanichathaa…
      Betti randu thundam aakki

    • @Rafeeqkp914
      @Rafeeqkp914 Год назад

      ​@@rizwanpadanna8440 പറി രാമൻ 🤣🤣

  • @hooooman.
    @hooooman. Год назад +9

    ആദ്യമായിട്ടാണെന്ന് തോന്നുന്നു കമൻ സെക്ഷനിലെ പലരും ഒരു സ്പേസ് വീഡിയോ കാണുന്നത്,അതിൽ വെള്ളം താഴോട്ട് വീഴാത്തതിൻ്റെ credit etho മലക്കിന് okka കൊടുക്കുന്ന കണ്ട്😂😂 വെറുതെ അറിവില്ലായ്മയിൽ പൂചാണ്ടിയെയും മലക്കിനെയും okka കുത്തി കേറ്റാതെ,അതിൻ്റെ കാരണം എന്താണെന്ന് മനസ്സിലാക്കാൻ നോക്ക്,മനസ്സിലാക്കാൻ പറ്റിയ പ്രായം allenki,സ്കൂളിൽ പോകുന്ന ,അത്യാവശ്യം വിവരം ഒള്ള, മകൻ്റെ അടുത്തോ മകളുടെ അടുത്തോ ചൊതിക്ക് ഇതെന്താ ഇങ്ങനെ എന്ന്,അവർ കാരണം പറഞ്ഞ് തരും 🥲

    • @therealhecker
      @therealhecker Год назад +1

      sheriyan bro ellarum ethand albhutham poleya kaanunne

  • @euphoria9180
    @euphoria9180 Год назад

    Sho...addhehathinteyokke oru bhagyam... 😍

  • @jithinms8921
    @jithinms8921 Год назад +18

    ഒരു Astro physics video ല് മൊത്തം അള്ളാ മാസ്സ് എന്ന cmts എന്തോന്നടെയ്.... 🥴 ഇവന്മാരൊക്കെ ശിലയുഗത്തിൽനും പിന്നോട്ടാണല്ലോ സഞ്ചാരം.... 🙌🏻

    • @Casemiro11
      @Casemiro11 Год назад +2

      Because ALLAH creats all.

    • @Gunter06
      @Gunter06 Год назад +1

      ​@@Casemiro11 nop

    • @malayali_here
      @malayali_here Год назад

      ​@Ragnar Lothbrok ആര് പറഞ്ഞ്?

    • @uniteddreams4099
      @uniteddreams4099 Год назад

      വേറെ കൃഷ്ണൻ രാമൻ അയ്യപ്പൻ കുരിശ് കാസ ഡിങ്കൻ ഒക്കെ ആയാൽ പൊളിക്കുമോ

    • @jerinantony106
      @jerinantony106 Год назад

      @@Casemiro11 fool😂

  • @sayoojyasayu5050
    @sayoojyasayu5050 Год назад

    Nalla rasam kanaan

  • @Lijo_Jose
    @Lijo_Jose Год назад +43

    Science ❤

    • @jermyhassan
      @jermyhassan Год назад

      സയൻസോ? മനസ്സിലായില്ല.

    • @sajidmomz104
      @sajidmomz104 Год назад

      ?

    • @amalkrishna__9491
      @amalkrishna__9491 Год назад +5

      ​@@jermyhassanthe systematic study of the structure and behaviour of the physical and natural world through observation, experimentation, and the testing of theories against the evidence obtained.
      Ipo manailaayo😊

    • @jermyhassan
      @jermyhassan Год назад

      @@amalkrishna__9491 yes... How do these evidences remotely connect to reject God? Did you analyse it through any falsifiability theory? BTB, what is your evidence to reject God? 😍

    • @achu6310
      @achu6310 Год назад

      @@jermyhassan ടാ വാണമേ സയൻസ് തെളിയിക്കപ്പെട്ട ഒന്നാണ്. അല്ലാതെ ഖുർആൻ എന്ന ഒരു ഊമ്പിയ ബുക്കിൽ എഴുതിയതും വിശ്വസിച്ച് നടക്കുന്ന നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

  • @homebright2193
    @homebright2193 Год назад

    Masha allah ithil chinthikunavrke thrshttatham undee😢😢

  • @shehinaneeravil390
    @shehinaneeravil390 Год назад +25

    Subhanallah,Val Arla Valahaha lilanam,Boomiye Allahu manushyanu vendi sthabihu❤

    • @Mhh-il7yx
      @Mhh-il7yx Год назад +16

      Space il manushyan poytym...
      Apo milkyway il ulla baaki planents um stars oke aaraa indakkye..
      Bhoomi mathrm god aano undakye..baaki oke engne indaay😂

    • @muhammadshoib9243
      @muhammadshoib9243 Год назад +10

      അതെ... നക്ഷത്രങ്ങൾ ശൈത്താനെ എറിയാൻ വേണ്ടിയും ആണ് അള്ളാഹു സൃഷ്ടിച്ചത് 😂

    • @anoshantonykj5770
      @anoshantonykj5770 Год назад +4

      ഒഞ്ഞു പോടോ നാണം എന്നത് ഉണ്ടോ

    • @pam4840
      @pam4840 Год назад +1

      Yes,, as it was given free and for men.. and told that heaven's waits him . He exploited and misused and in the verge of destroying it. I wonder whether this mentality towards earth is what destroyed it in the first place. Did religion endorse apathy towards the world is destroying it

    • @anoshantonykj5770
      @anoshantonykj5770 Год назад +4

      മണ്ടത്തരങ്ങൾ പറയാതെ അപ്പോൾ ഈ സൗദി ചാത്തൻ ഭൂമി സൃഷ്ടിക്കുന്നതിന് മുൻപ് എവിടെ ഇരിക്കുകയായിരുന്നു ഇനി നക്ഷത്രത്തെ എങ്ങിനെ ആണ് എറിയുന്നത് അതും ഭൂമിയെക്കാൾ വലിയ നക്ഷത്രത്തെ വിഡ്ഢിത്തം വിളമ്പരുത്

  • @JobyMicheal-qs3nt
    @JobyMicheal-qs3nt Год назад

    ഒരു glue പോലെ 😮🎉

  • @jameelahameed6732
    @jameelahameed6732 Год назад +4

    Mashallah alhamdulillah

    • @rizwanpadanna8440
      @rizwanpadanna8440 Год назад +1

      Pocso Nabi pandu Chandranil poyappo ithalla ithinappuram kaanichathaa…
      Betti randu thundam aakki

    • @omar_vlogger
      @omar_vlogger Год назад +1

      ​@@rizwanpadanna8440 paranjath thettan, but still ayn

    • @rizwanpadanna8440
      @rizwanpadanna8440 Год назад +1

      @@omar_vlogger Nabi aanu world’s first man to reach and do wonders on Moon 🌚
      Moon betti piece aakki….
      Athrakk onnum ivanmaar kaanichittilallo

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Год назад

      ​@@rizwanpadanna8440 sangi brainine pakaram chanakam thallayil nircha ninnode onnum paranjitt karyam illa 😂

  • @molecule188
    @molecule188 Год назад

    Athu kollalloo

  • @aeemirates5988
    @aeemirates5988 Год назад +7

    Alhamdulillah ❤

  • @juwanjahanjuwanjahan4665
    @juwanjahanjuwanjahan4665 Год назад

    Ivide water liquid aano ?solid aano ?gas aano??ethaanu stage 😅?

  • @SL-yn2nq
    @SL-yn2nq Год назад +10

    Kore madha pranthanmar ithil gravitiye pati ariyathe comment cheyyunu. Ee videoilullavan muslim aayathukond maathram kore masha allah kaanaam. Ithokke NASA varshangalk munbe avarde space crewsinte videos upload cheythittullath athilonnum ee madha braanthanmaare kaanan patilla.

    • @therealhecker
      @therealhecker Год назад +1

      yeah astronautChris Hadfield 10 year mumb cheytha video yt ilund

    • @sajidmomz104
      @sajidmomz104 Год назад

      മര കഴുത വാണം ഒരു മുസ്ലിം അല്ലേ ഇത് ചെയ്തത് അതുകൊണ്ട് മാഷാ അള്ളാ എന്ന് പറയും ഇനി അടുത്ത സൗദി പയ്യന്മാര് പോകാൻ നിൽക്കുകയാണ്

  • @waganoot1082
    @waganoot1082 Год назад

    Allahu akbar... Allahu akbar.. Allaahu akbar😨😧😧😦😦😦

  • @thesecret5356
    @thesecret5356 Год назад +4

    Mediaone channel mathram kanunnavarkk ith oru puthumayaakum😅

  • @greenleaf9697
    @greenleaf9697 Год назад

    Media one 👍

  • @sjishnuraj
    @sjishnuraj Год назад +28

    I see many വർഗ സ്നേഹം here. But just a reminder... നാളെ ഇന്ത്യയിൽ നിന്നും ഇതുപോലെ പോകുമ്പോൾ ഈ സ്നേഹം ഒക്കെ കാണിക്കണം. അല്ലാതെ പട്ടിണി പാവങ്ങളുടെ കഥ പറഞ്ഞ് വരരുത് ആരും. ഒരു കാര്യം കൂടി. ലോകത്തിൽ ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്ന വ്യക്തി ഒന്നും അല്ല ഇയാൾ ഇത്രെയും hype ഇടാൻ. ഇതിനും മുൻപ് കുറെ പേർ പോയിട്ടുമുണ്ട് ഇതുപോലത്തെ വീഡിയോസ് ഇട്ടിട്ടുമുണ്ട്. ഞാൻ ഇപ്പോൾ ഇത് പറയാൻ കാരണം ലോകത്തിൽ ആദ്യമായി പോയ ഒരാൾ എന്ന രീതിയിൽ ഉള്ള പൊട്ടൻ comments ഞാൻ കമെന്റ് സെക്ഷനിൽ കണ്ടു... അതുകൊണ്ടാ ഇത് പറഞ്ഞേ...

    • @ai89748
      @ai89748 Год назад +1

      നീ എന്തിനാണ് കരയുന്നത് 😂😂

    • @sjishnuraj
      @sjishnuraj Год назад +8

      @@ai89748 നിന്റെ വർഗം എന്റെ ദേശത്ത് ഉള്ളത് കൊണ്ട്...

    • @natureindian88
      @natureindian88 Год назад +2

      Manushante ullil oru mamsakashnam undu heart athu shuthi ayal shareram full shuthi akum....nalathu chithikum, nalathu pravarthikum , nalathu samsarikum....pakshe athu cheetha ayal Ella opposite Annu cheyyuka.....nalla manasinu udama avan sremikuka

    • @guruji2912
      @guruji2912 Год назад +2

      അറബികളിൽ ശാസ്ത്രജ്ഞന്മാർ ഉണ്ടായിട്ടുണ്ടോ, അറിയാൻ വേണ്ടി ചോദിച്ചതാ

    • @rajathkumar.r4130
      @rajathkumar.r4130 Год назад +1

      Pavapetta laboursine kanda labour campilum allathey overtime pani koduthum leave polum kodukathey ondakunna paisakyalle evanmaar pogunath soo...why not..evdunn pogumbo evda olla chilark choriyum...ath pande anganan evda ninit apparuthollavarod kuur ahh..puur ollath kondan evdam..gathipidikyathath..ath maranel onnilel ethine allam angot vidanam...appo ee parayunna alla situationum peacefully end aagum otherwise evanmaar avda poi jolichaithit avare pushti peduthum..like always..cause they're the funding source..for almost everything....hmm..eniyipo especially keralam nokanda..athinte main example aan kerala story ban chaythath karanam avark reality vendaa..ath erakiyal vargiyatha aan polum sathyavastha kanichal pedikyunna evarum ippo dhe gov. um..kazhtam..🤦‍♂️🤦‍♂️👍🫡

  • @sreehsreecreations2570
    @sreehsreecreations2570 Год назад

    Adipoli experience 👍👍👍

  • @pkpkrputhan3561
    @pkpkrputhan3561 Год назад +6

    Mashaallah 👍

  • @vishnuap9652
    @vishnuap9652 Год назад +2

    നമ്മടെ മച്ചാൻ പോയി ഇതൊക്കെ ചെയ്താലേ media one വാർത്ത അകു 🤪 വർഗ്ഗ സ്നേഹം

  • @suhailasulu7865
    @suhailasulu7865 Год назад +3

    Allahu akbar

  • @rahulmohan8767
    @rahulmohan8767 Год назад

    ☺️പൊളി

  • @Popzenzzzz
    @Popzenzzzz Год назад +20

    Masha Allaha ❤

  • @vishnuspal2422
    @vishnuspal2422 Год назад +1

    Fresh item...🙂

    • @AMAL-ht7xi
      @AMAL-ht7xi Год назад

      Pode itokke pande sayip okke kanichatan

  • @hananmalapuram7932
    @hananmalapuram7932 Год назад +3

    Ma sha allaha alhamdulillah 🤲🏿🤲🏿🤲🏿🤲🏿

  • @vishnuvishnu7931
    @vishnuvishnu7931 Год назад

    Sunitha vilyams idhu oru 6 year munne you tube upload cheythittund adhu kandal koodthal karyagal manasilaakum

  • @azimvlog2310
    @azimvlog2310 Год назад +6

    Mashallah❤

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    🔥💙

  • @Rockworksbyashish
    @Rockworksbyashish Год назад +3

    Ethu negal eppol anno arinnath 😅😅 schoolil padippikumpol srethikanam ayirunnu 😂

  • @un_sol_ind
    @un_sol_ind Год назад +1

    No gravity power👌

  • @anwarcha
    @anwarcha Год назад +4

    سبحان ربي الأعلى

  • @althafudeen7015
    @althafudeen7015 Год назад +3

    Masha ALLAH

  • @hashiq_
    @hashiq_ Год назад +21

    ഇതൊക്കെ എത്രയോ മുമ്പ് തന്നെ കണ്ടിട്ടുണ്ട് nasa യുടെ videosil ഒക്കെ ഇവർക്കൊക്കെ ഇപ്പോളാണ് നേരം വെളുക്കുന്നത്

    • @ismylife9365
      @ismylife9365 Год назад +3

      ചൊറിയും കുത്തി ഇരിക്കാതെ വല്ല പണിക്കും പോടാ ..😅😅

    • @hashiq_
      @hashiq_ Год назад +1

      @@ismylife9365 ennal enthenkilum pani thero 😁😅

    • @omar_vlogger
      @omar_vlogger Год назад +1

      Uvv raayave 😂

    • @mf-kv4sj
      @mf-kv4sj Год назад +2

      Ithnnm kanatha kore alkar ivdeynd also me,ne nasilnd enn vijarch ivarkk kanichoode pottatharam parayathe

    • @devilheart4022
      @devilheart4022 Год назад +2

      Kanathavar kanattado thanik enthanu ithra kuzhappam

  • @sureshrajan9306
    @sureshrajan9306 Год назад +1

    Wow 👍👍👍

  • @AfsalPc-zb6xc
    @AfsalPc-zb6xc 2 месяца назад

    Pullikk engane kanikkanam alukalkk engane manasilavan enna idea und education und athine kurich study cheyyth crct manasilakki kodunnu idheham

  • @cliwer
    @cliwer Год назад +9

    Masha Allah ❤

  • @rashidam3916
    @rashidam3916 Год назад

    Avyde poit kore daysay….
    Enaaalum avyde thadiyum mudiyum cut cheyunedha aaramo 🙄🤔

  • @shameerk7114
    @shameerk7114 Год назад +5

    Our Lord is Greatest

  • @dijindas1162
    @dijindas1162 Год назад +1

    There are many videos long back which predecessors have put on social media.
    But the comments comprehend, there are many people who don't even know such things exist. This shows some people still living in ages.

  • @akbardocuments1582
    @akbardocuments1582 Год назад +6

    سبحان الللة