ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്; പിഴവ് പറ്റിയതെവിടെ? | Sunita Williams | NASA
HTML-код
- Опубликовано: 5 фев 2025
- ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്; പിഴവ് പറ്റിയതെവിടെ? എന്ന് തിരിച്ചെത്തും സുനിത വില്യംസ്?
#SunitaWilliams #NASA #BoeingStarliner #Space
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എത്രയും പെട്ടെന്ന് അവർ സുരക്ഷിതമായി നമ്മുടെ മണ്ണിൽ തിരിച്ചെത്തട്ടെ ആമീൻ.
വേണ്ട മക്കളെ നിന്റെ ദുവ 👍👍
@@RAVAN-sv3ykനീ ആരെടാ കോപ്പേ ഒരാളുടെ പ്രാർത്ഥന വേണ്ടാന്നു പറയാൻ ബ്രഹ്‌മാവോ അതോ വേറെ വലതുമാണോ
@@RAVAN-sv3ykനീ വിഷം തന്നെ 🙏🏻😏
@@RAVAN-sv3ykനീ കാളകൂടവിഷം
@@RAVAN-sv3ykനീയൊക്കെയാണ് ഈ രാജ്യത്തിന്റെ വിഷം 😢😢
വിലപ്പെട്ട ജീവനുകൾ ആണ്. അപകടം ഇല്ലാതെ എല്ലാരും സുരക്ഷിതരാവട്ടെ. ❤
കർത്താവായ യേശുവേ അവരെ സുരക്ഷിതരായി എത്താൻ അങ്ങ് സഹായിക്കണമേ ആമേൻ സ്തോത്രം
ID ഏതുമാകട്ടെ , ഏത് Sulochana Bhargavan ഉം, കർത്താവായ യേശുവിനോട് പ്രാർത്ഥിക്കാം .! 😅
യേശു റോക്കറ്റ് അയക്കും.
കർത്താവ്. പോകാൻ. പറഞ്ഞു. അവൾ..അവസാനം.. ആയി
@GiriVV-nx1yx yes it's Christian technology
@@GiriVV-nx1yxഇതൊക്കെ കണ്ടുപിടിച്ചതും ക്രിസ്ത്യൻസ് തന്നെ നീ ഉപയോഗിക്കുന്ന നിന്റെ കൈയിലെ ഫോൺ വരേ... അപ്പൊ അവരെ കർത്താവ് നോക്കിക്കോളും നീ നിന്റെ കാര്യം നോക്ക് മൈരേ
എന്ത് സാങ്കേതിക വിജയം ആണെങ്കിലും. ഒന്നും ജീവന് മുകളിൽ അല്ല.😢
True.
ഒരുപാട് പേരു സ്വന്തം ജീവനേക്കാൾ മുകളിൽ പ്രാധാന്യം കൊടുത്ത കൊണ്ട് ആണ് നമ്മളുടെ ജീവിതം ഇത്ര എളുപ്പം ആയത്.
@@parvathy.539 True, swantham jeevan valuthennu vijarichirunnenkil India ippozhum palarudeyum adimayayi kazhiyendi vannene. Ivaronnum nammale pole allathathkondannu lokam ivareyokke ariyunnath. Swantham jeevanekkal valuthayi enthokkeyo undennu karuthiyavar.
@@ShimnaShiva അതേ..
@@parvathy.539 കൊറേ ആളുകൾ മനുഷ്യൻ ഈ നിലയിൽ ആകാൻ സ്വന്തം ജീവിതം വരെ ഉപേക്ഷിച്ചു കണ്ടുപിടുത്തതിന്റെ പുറകെ പോയിട്ടുണ്ട് 👍👍മുസ്ലിം ഒഴികെ 👍👍👍
ദയവ് ചെയ്ത് പൂർണമായി പഠിക്കാൻ ശ്രമിച്ചിട്ട് വാർത്ത നൽകു ,,അവർക്കു 70 ദിവസം വരെ തങ്ങാനുള്ള ഫുഡ്ഡും ഓക്സിജനും മറ്റു സൗകര്യങ്ങളും മോഡ്യൂളിൽ ഉണ്ട് ,പിന്നെ ഇവരു യാത്ര ചെയ്യുന്ന crew മോഡ്യൂളിൽ ഒരു തകരാറും ഇല്ല ,,ഭൂമിയിലോട്ട് തിരിച്ചു വരാത്ത സർവീസ് മോഡ്യൂളിൽ ആണു ഹീലിയം ചോർച്ച ഉളളത് ,അതും ഇവർക്കു വേണ്ടതിൽ 4 ഇരട്ടി ഹീലിയം സ്റ്റോറേജിൽ ഉണ്ട് , സർവീസ് മൊഡ്യൂൾ നശിച്ചുപോകേണ്ട ഒന്നായതുകൊണ്ടാണ് അതുള്ള സമയത്തുതന്നെ ക്രൂ മോഡലിന്റെ പൂർണമായ സ്റ്റഡി കൂടെ നടത്തി പ്രശ്നങ്ങൾ ഇല്ലന്ന് ഉറപ്പു വരുത്തുന്നത് ,,പിന്നെ ബോയിങ്ങും സ്പേസ് എക്സും തമ്മിലുള്ള അഭിമാന പ്രശ്നവും ,,സ്പേസ് എക്സ് ഇയാള് പറഞ്ഞപോലെ ഒരു ശത്രുതയിലും അല്ല ഉള്ളത് ...
പിന്നെ നാസ എന്തിനു ഇങ്ങനെ ഒരു ന്യൂസ് പുറത്തു വിട്ടു.. പരാജയം മുന്നിൽ കണ്ട് തന്നെ അല്ലെ 😔
@@NivyaSarath-nv4nt നാസ എന്നതാണ് പുറത്തുവിട്ടത് എന്ന് പോയി ഒന്നൂടെ കേട്ടുനോക്കൂ സുഹൃത്തേ ,,ഇപ്പോളുള്ള അവസ്ഥയിൽപോലും തിരിച്ചുവരാൻ സ്റ്റാർലിങ്ക് എഫിഷ്യന്റ് ആണ് എന്നും ,,സേഫ്റ്റി ഉറപ്പാക്കാൻ വേണ്ടി ആണ് ഡിലെ ചെയ്യുന്നത് എന്നും ആണു.200% സേഫ് ആണെങ്കിൽ മാത്രമേ സ്റ്റാർലിങ്കിൽ അവർ തിരിച്ചു വരികയുള്ളു ,അല്ലെങ്കിൽ സ്പേസ് എക്സ് ന്റെ ക്രു ഡ്രാഗൺ ഇവരെ സ്വീകരിക്കാൻ റെഡി ആണു.
ഇത് space x ്ന് NASA പണി കൊടുക്കുന്നത് ആണ് to demotivate space tourism@@NivyaSarath-nv4nt
എനിക്ക് ഈ ന്യൂസിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. എന്നിട്ടു പോലും full, കേട്ടപ്പോ ആകെമൊത്തത്തിൽ പൊരുത്തക്കേട് തോന്നി. അതാണ് comments നോക്കിയത്. ഇപ്പോൾ കാര്യം മനസിലായി 🙂
@@NivyaSarath-nv4ntനമ്മൾ നാസേടെ ന്യൂസ് അല്ലാലോ മാതൃഭൂമിടെ ന്യൂസ് അല്ലേ കേൾക്കുന്നേ😁
മനുഷ്യൻ നിർമിച്ചു കൂട്ടുന്ന എല്ലാത്തിനും പരിമിധികൾ ഉണ്ട്. പൂർണമായും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല..
ദൈവമേ വേഗം തിരിച്ചെത്താൻ സഹായിക്കണമെ
യേശുവേ എല്ലാരേയും തിരികെ എത്തിക്കണേ..
ആലോചിച്ചിട്ട് ഭയമാകുന്നു അപകടമില്ലാതെ ഭൂമിയിൽ തിരിചെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ചെള്ളാഹുവിനൊന്നും ഇതിലൊരു റോളും ഇല്ല സഹോ 😏
കാഫിറിന്റെ രക്ഷക്കുള്ള പ്രാർത്ഥന 😂😂😂അള്ളാഹു എടുക്കില്ല കോയെ 😂😂😂അറിയില്ലേ 👍👍പോയി ചോദിക്ക് ഉസ്താദിനോട് അല്ലെ വായിക്ക് 👍
അള്ളാഹു നേരിട്ട് കൊണ്ടുവരട്ടെ... അതല്ലേ ഹീറോയിസം... 😁
അവർ ISS നുള്ളിൽ മറ്റ് ക്രൂവിനൊപ്പം സുരക്ഷിതരാണ്. അല്ലാതെ ബഹിരാകാശത്ത് ഒറ്റയ്ക്ക് പെട്ട് കിടക്കുവൊന്നുമല്ല.
You are scared because you don't know abcd of this 😊(The spacecraft can remain docked for up to 45 days. Beyond that, the ISS has supplies and other materials that can last for several months. Therefore, there is no immediate danger to the two astronauts.)
ചന്ദ്രനിൽ അല്ല സുനിത കുടു ങ്ങിയത് ബഹിരകാശത് ആണ് മാപ്രേ.അത്ര വലിയ ദൂരത്തിൽ അല്ല. ഷിപ്പിന് Substitute ഉണ്ട്, നിലവിലെ ship കേടായാൽ മറ്റൊരു ഷിപ്പിൽ തിരിച്ചു ഇറക്കാൻ അറിയാത്തവരല്ല അവരെ സ്പെസിലേക്ക് വിട്ടത്. വിസർജ്യം പോലും വാർത്തയാക്കി ക്യാഷ് ഉണ്ടാക്കണം എന്നല്ലാതെ എന്ത് പൗര ബോധം. വർത്ത ചാനലുകളുടെ അടിവര കുറിക്കേണ്ട സമയമായി.
Nayathanthra idapedal venamennanu Asan parayunnuathu 😂😂😂
അത് ശരിയാണല്ലോ❤
Evidenu poyathalea kedayathu appo iss valayikenum thirikeanum patilanu parayiunathu sariyano ? 🤔
ഈ പൊട്ടൻ മാപ്രകൾക്ക് ഒരു റീച്ച് കിട്ടുന്ന ന്യൂസ് വേണം.. അതിന് വേണ്ടി ഇതൊക്കെ പറഞ്ഞു പേടിപ്പിക്കും..അവർ ഒരു കുഴപ്പവും ഇല്ലാതെ വേറെ പേടകത്തിൽ താഴെയെത്തും..
@@itsmecharles7393 വാർത്ത ചാനലുകൾ ഒഴിവാക്കുന്നത് നല്ലത്. വാർത്തകൾ വളച്ചൊടിച്ചു കാശ് ഉണ്ടാക്കണം.
Praying..👏
കൂടെയുള്ള ആളെക്കുറിച്ച് ആർക്കും ആശങ്കയില്ലാത്തതെന്താ😮
Avar safe ayii thirichu varatte🙏
നമ്മൾ കോടികൾ മുടക്കിയ സ്പെഷും തകർന്നു പോകുമോ എത്ര കോടികൾ വേസ്റ്റ് ആകും ഇത് തകരാർ കണ്ടുപിടിക്കാത്തതല്ല വിശുദ്ധ രാജ്യങ്ങളുടെ ഉൾവലിയാണ്
ആകാശത്ത് എന്ത് നടക്കുന്നു നമുക്ക് അറിയൂലല്ലോ നമ്മുടെ സ്പീഡ് ഷിപ്പും ആളുകളും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു ഇന്ത്യ കീ ജയ്🙏🙏
ബോയിങ് സ്പേസ് എക്സ്പ്ലോറേഷനിൽ പുതിയതാണ്. Even അവർ ഫ്ലൈറ്റ് ഒക്കെ നിർമിക്കുന്ന ഒരു trustworthy കമ്പനി ഒക്കെ തന്നെ. പക്ഷെ ഇക്കാര്യത്തിൽ ഒരു റിസ്ക് എടുക്കുന്നത് തികച്ചും അപകടം തന്നെ. നിലവിലുള്ള ഏതേലും പേടകത്തിൽ അവരെ സുരക്ഷിതമായി താഴെ എത്തിക്കണം. Starliner ഒരു സ്വയം നിയന്ത്രിത പ്രക്രീയയിലൂടെ ലാൻഡ് ചെയ്യിച്ചു അവർ അവരുടെ credibility തെളിയിക്കണം. Virgin Galactic, SpaceX പോലുള്ള വമ്പൻമാരോട് ആണ് കിടപിടിക്കുന്നത്. നാസയെ സംബന്ധിച്ച് ഇതൊരു crucial Situation ആണ്.
Praying for their safe return soon to earth
കല്പന ച്ചള്ളയ് ഓർമ വരുന്നവർ ഒരു ലൈക്
Sss
Never mispronounce a name.
Challayalla myre Chawla. Kalpana Chawla.
Kalpana chawla.pronounce correctly
@@deepa320😂
സുനിത മാത്രമല്ല.. എന്റെ ചെങ്ങായി....🥴🥴🥴
Sunitha Williams is an American Astronaut, not Indian. She is only Indian descent.
Her mother indian
If she was born in Dubai or say, Africa to Indian parents, wouldn't you still call her Indian? Then why do you refer her as American just because she was born in America
@@loneliness7803 cuz she is an American Citizen by Birth. As per American Law if you are born in America automatically you are granted American citizenship or equally has the rights as a normal American does.
@@akashsuresh1369 okay. But suppose she was born in South Africa and holds a South African passport, I don't think people would be that eager to refer to her as a South African. Because for us, referring her as African may not sound that great. There is an underlying feeling among many people that holding a Western country's passport or being born there is something to be proud about.. it is all in papers.. What matters the most is what ethnic culture she follows and how she herself likes to be identified. Also, the place where someone is born is not their choice. My daughter is born in Australia because we came here for job. Although automatically she became an Australian citizen, she likes to be identified as an Indian as she is born to Indian parents and follows mostly Indian culture.
@@loneliness7803 doesn't matter now, She is stuck in space due to faulty quality products from Boeing. No one seems to understand those poor astronauts plight.
ഇനിയിപ്പോ അവർ തിരിച്ച് വന്നാലും ഇല്ലേലും എല്ലാവരും അഭിമാനത്തോടെ ഓർക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടില്ലേ😊❤ഇവരെ ഒക്കെ കാണുമ്പോൾ എനിക്ക് തന്നെ എന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു😅
Enikku kinattil chadan onnum thonnunnilla.jeevan panayam vachulla oru paripadikkum ille illa.aake oru jeevithame ollu.valiya adventure onnum illathe avanonte aalkkare kandu vayasayi marikkuvan aanu aagraham.daivam anugrahichal
അത്രയും വളരാൻ ഉള്ള ബൗദ്ധിക നിലവാരമേ തനിക്ക് ഉള്ളു എന്ന് അങ്ങ് സമ്മതിച്ചാൽ പോരെ 😂😂😂😂750 കോടി മനുഷ്യരിലെ ഏറ്റവും ബുദ്ധി ഉള്ള പതിനായിരം പേരെ എടുത്താൽ അതിൽ പെടുന്ന ആളുകൾ ആണ് ഇത്തരം മിഷണുകളിൽ പോകുന്നത്, ചേട്ടായിക്ക് ചോറും കറിയും വെച്ച് വിളമ്പി, തുണി അലക്കി, തിന്നു തൂറി ജീവിക്കാൻ മാത്രം തലച്ചോറ് ഉള്ള ആളുകളെ നാസ വിളിക്കില്ല അതോണ്ട് ഞമ്മള് എല്ലാം സേഫ് ആണ് @@ammu78216
Mathoorie team learn something before publishing..... (The spacecraft can remain docked for up to 45 days. Beyond that, the ISS has supplies and other materials that can last for several months. Therefore, there is no immediate danger to the two astronauts.)😊😊
ബോയിംഗ് ഇൻ്റെ ഹീലിയം ചോർച്ച പരിഹരിക്കാൻ ബഹിരാകാശത്ത് വെച്ചേ പറ്റൂ... അത് പരിഹരിക്കാതെ തന്നെ ബോയിംഗിൽ തന്നെ സുനിത വില്ലിയംസ് ്ന് തിരിച്ച് വരാം ... ഇപ്പോള് എലോൺ മാസ്ക് പ്രാർത്ഥിക്കുന്നത് ബോയിംഗ് ഇൻ്റെ ഹീലിയം ചോർച്ച പരിഹരിക്കാൻ പറ്റല്ലേ എന്നായിരിക്കും... എങ്കിലേ പുള്ളിടേ സ്‌പേസ് എക്സ് നേ വെല്ലാൻ ബോയിംഗ് ്ന് കഴിയില്ല എന്ന് തെളിയിക്കാൻ പറ്റൂ..
ഭൂമിയിലുള്ള ഹോസ്പിറ്റലിൽ പോലും ഓക്സിജൻ കിട്ടാതെ നൂറുകണക്കിന് ആളുകൾ മരിക്കുന്ന, ഭക്ഷണമില്ലാതെ മരിക്കുന്ന ലക്ഷകണക്കിനു ദരിദ്രരുള്ള ഇന്ത്യയിൽ ഇതൊരു പ്രധാനപ്പെട്ട വാർത്തയാകുന്നതെങ്ങനെ,,,,,,!?
സ്പേസിൽ മനുഷ്യനെ ഉപയോഗിച്ചുള്ള പരീക്ഷണം അങ്ങേയറ്റം നീതികേട്. ഇത് കൈ വിട്ട കളി
പാവം. വേഗം തിരിച്ചു കൊണ്ടുവരണം.
Oxygen engane ahnu arishttichu upayogikunnath chetta
Space station nte ullil oxygen artificial aayitt use cheyyanda avashyam illa. Station nu porathekk ahn ath use cheyyendi varunnath👍
പ്രാർത്ഥിക്കം. ദൈവം രക്ഷപ്പെടുത്തട്ടെ. ദൈവത്തിന് മുകളിൽ ഒന്നും ഇല്ലല്ലോ
എന്താ മാർഗം 🙏🙏🙏
അവര് തിരിച്ച് എത്തും 🙏🏻🙂
As a human. Both astronauts life equally important. Just because she have Indian roots doesnt meant we should be proud. Butch Willmore's life is equally important. I have dealt with many white americans and british, Indians. Surprisingly americans and british treat staffs better than indians I know
Your surname makes me cry😂😂
@@Oshooceanoflove ?
എൻ്റെ പൊന്നു അവതാരകാ സുനിത ഉള്ളത് I S S ൽ ആണ് അല്ലാതെ I S I S ൽ അല്ല. എമർജൻസി സാഹചര്യത്തിൽ രക്ഷപ്പെടാൻ അവിടെ എപ്പോഴും ഡോക്ക് ചെയ്തിരിക്കുന്ന ഒരു സംവിധാനം ഉണ്ടാവും. ആവശ്യമായി വന്നാൽ റഷ്യയുടെ സോയൂസ് പോലുള്ള സംവിധാനങ്ങളുണ്ട്. ഭക്ഷണം തീർന്ന് പോകാൻ അവിടെ വേറെ ആളുകളും ഉണ്ട് എൻ്റെ മാഷെ.
ഐ എസ് ഐ എസ് ഫാൻസ്‌കാരായ ഞമ്മന്റെ ആളുകളെ സുഖിപ്പിക്കാൻ വേണ്ടി മാത്രം പടച്ചു വിടുന്ന വാർത്തകൾ ആണ്, ഇത്തരം ന്യൂസ്‌കളുടെ അടിയിൽ എല്ലാം സുഡാപ്പികൾ ആഹ്ലാദപ്രകടനം ആണ്, നാസ എന്നും സുനിത എന്നുമൊക്കെ കേട്ടാൽ ഞമ്മക്ക് പുടിക്കൂല പുള്ളേ... ഇങ്ങനെ ഒരു വർഗം
God bless them. Jai Sriram!
They are in iss guyssss they are safe and they are not alone....they are group of 7. In that space ship there is 5 more persons
news kodukkumbhol kurachu padichittokke kodukku
😯👉scientific crested oxygen,
കാത്തോളണേ
നിങ്ങൾ ഇവിടെ കിടന്ന് ബഹളം വയ്ക്കേണ്ട. അവരെ സുരക്ഷിതമായി കൊണ്ടുവരാൻ കഴിവുള്ളവർ ആണ് ISS പണിഞ്ഞതും, നിലനിർത്തുന്നതും. അവർ വേണ്ടത് ചെയ്തോളും. നെഗറ്റീവ് വാർത്തയ്ക്കു വേണ്ടി മാത്രം നോക്കിനടക്കുന്ന ലോകം, പോസറ്റിവ് പ്രതീക്ഷിക്കു, 24 വർഷത്തോളം ആയി 100 കണക്കിന് പേരെ അങ്ങോട്ടും, ഇങ്ങോട്ടും കൊണ്ട് പോയി ബഹിരകാശത്തു വച്ചു ഓട്ടോമാറ്റെഡ് ആയി ശാസ്ത്ര ലോകം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. എല്ലാം ശുഭമായി വരും
@realkerala-kg2uw ഒരു പുല്ലും ഇല്ല, ഇ പറയുന്ന എന്തോ ആണോ മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്നതും, കൊന്നും, പീഡിപ്പിച്ചും, മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്ന, മത, ജാതി, ഭാഷ വർഗ്ഗങ്ങൾ ആക്കി തരം തിരിച്ചതും, അവന്റെ മാസ്‌തിഷ്കത്തിൽ വെറുപ്പിന്റെ, കൊലയുടെ, കളവിന്റെ, കൊള്ളയുടെ ബീജം പാകിയത്.
മനുഷ്യ ജന്മം ഉണ്ടായി അനേകായിരം വർഷങ്ങൾക് ഇപ്പുറം ഇന്ന് ഗഗന സൗന്ദര്യം ആസ്വദിക്കാനും, അറിയാനും, ഇന്നത്തെ കണക്കിന് ലോകത്തെ കാണാൻ, മൊബൈൽ പോലുള്ളവയിൽ നിന്നും ഇതുപോലെ സംവദിക്കാൻ മനുഷ്യ മാസ്‌തിഷ്കം വളരാൻ എന്തെ വൈകി, ഇനിയും എന്തല്ലാം മുന്നോട്ട് കിടക്കുന്നു.അത്തരം അറിവ് നേരത്തെ കൊടുത്താൽ നമ്മുടെ ജീവൻ പോകുന്നതിനു മുമ്പ് അതൊക്ക അനുഭവിക്കാമായിരുന്നു, അതോ സ്സ്വാഭാവിക പരിനാമത്തിന് കാത്തിരിക്കേണ്ടി വരുമോ
iss nte oke kalam kazhinjadey.. avar thanne ath upekshichu pokan pokuvanu.. ipo aake space station ullath chinak mathram anu..
Getting on to space 🚀 means...risky
മനുഷ്യൻ മരിച്ചാലും വേണ്ടില്ല ഇവർക്കു ശാസ്ത്ര തെളിവുകൾ ആണ് പ്രധാനo
kammi aaanalley🤭😂
@@vivarthyaan അതേ ഒന്നാന്തരം
അത് തന്നെ ആണ് പ്രധാനം, മേക്കപ്പ് ഇട്ട് കണ്ണാപ്പി കളിച്ചു പത്ത് പൈസയുടെ ബോധം ഇല്ലാതെ നടക്കുന്ന ഐ കില്ലർ വർഷമാർക്ക് ചിന്തിക്കാൻ കഴിയാത്ത ഉയരങ്ങളിൽ ആണ് ബുദ്ധി ഉള്ള പെണ്ണുങ്ങൾ ചെന്ന് നിൽക്കുന്നത്, അവിടെ വരെ പോകാം എങ്കിൽ അവർക്ക് തിരിച്ചു വരാനുള്ള വകുപ്പും അറിയാം, കൊച്ചു ചെന്ന് കലിപ്പന് കട്ടൻകാപ്പി ഇട്ട് കൊടുക്ക് ലോൽ സലീം @@NivyaSarath-nv4nt
ഇനി മസ്ക് ശരണം
മറ്റൊരു പേടകത്തിനെ അയച്ചു തിരിച്ചു എത്തിക്കാൻ പറ്റില്ലേ?
മസ്കിൻ്റെ പേടകം അവിടെയുണ്ട്.
@NithinK-vj4yrTechnology ഒക്കെ ഉണ്ട്. 2000 കോടി ആണ് ചിലവ്
Patum.
പറ്റും. അല്ലെങ്കിൽ ആൾറെഡി അവിടെ ഉള്ള വേറെ പേടകത്തിൽ തിരികെ എത്താം.
Onnu podei.. Spacex inu ayakkanenn ullu@NithinK-vj4yr
Ithukkea kalikalanu Karanam ithinte vasthukkal indakkan vare reantayitanu kodukkunnathu bayilo company anu government thannea ithukkea chayyanam ini munjipovum athannea
Ethintea yathrak pokunaaaa vinodha sanjarikaaal thirich varum enn uraaap illlaaa ,anganea ullavark koodikal koduth pokam
മാതൃഭൂമി വാർത്ത നൽകിയത് കൊണ്ട് തീർച്ചയായും NAZA മാതൃഭൂമിയുട വാർത്ത പരിഗണിക്കും
അടുത്ത സിനിമക്ക് ഉള്ള സ്കോപ് കൂടി ഉണ്ട്
ആഴക്കടലിന്റെ അടിത്തട്ടിലും ശൂന്യാകാശത്തും പരീക്ഷണം യന്ത്രമനുഷ്യനെ ഉപയോഗിച്ചു മാത്രം
ഇതുക്കെ എന്ദ്രങ്ങൾ എല്ലേ എത്ര ആയാലും കണ്ണടച്ചു നബ്ബാൻ പറ്റുന്ന ഒന്നല്ല ല്ലോ, ദൈവം രക്ഷപെട്ത്തട്ടേ,
There are already 2 crew before and they will stay there for another few months . Just bcz of her old nationality you are all worried about her safety. She is an American citizen and they will
Protect her at any course .
Ente avatharaka space program ne patti oru dharanayum illengil, valla konaka partiyudeyum vartha kaanichal pore...
The Martian Movie pole aavuo ith??
NASA will take care this problem...
don't worry
ഇതെല്ലാം നുണ ആണ്, ISS ഇൽ സുനിത മാത്രം അല്ല പല രാജ്യത്ത് നിന്നുള്ള ആളുകൾ ഉണ്ട്, അവിടെ ഭക്ഷണം ക്ഷാമം ഒന്നും ഇല്ല, oxigen സൂക്ഷിച്ചു ഉപയോഗിക്കണം പോലും 🤣 , iSs ഇൽ oxigen ഉണ്ടാക്കുക വരെ ചെയ്യുന്നുണ്ട്
Avare rakashapeduthanam
മാതൃഭൂമിക്ക് സ്വന്തമായി ഒരു പേട്ടകം നിർമ്മിച്ച് അവിടേക്ക് അയച്ചു കൊടുത്തു കൂടെ - ഇത്തരം ഇല്ലാത്ത അതിശയോക്തി യുള്ള ധാരാളം വാർത്തകൾ നിർമ്മിച്ച് ഇഷ്ടം പോലെ സംസാദിച്ചിട്ടുണ്ടാകുമല്ലോ ?
Pray for safe landing
ISS ഇൽ ബാക്റ്റീരിയ 😮😮😮
ബഹിരാകാശത്ത് വരെ ഈഗോ, സമ്മതിക്കണം
I am praying to God for safely returning to earth. Plz seek help from Russian space agency
Musk ne vilich karyam para
USA ക്ക് മനസിലായില്ല. മ്യൂട്ടേഷൻ സംഭവിച്ച ബാക്ടീരിയ ഉള്ള കാര്യം 😅😅😅😅 ഇടയ്ക്ക് ഒരു തള്ള്
Why they are going there they can spend here in earth know
👍
നാസ അറിയാത്ത കാര്യം പോലും ഇവനൊക്കെ പറഞ്ഞു ഉണ്ടാക്കും 😏
Pettannu surakshathoyode thirich ethatte ennu prarthikunnu🙏
Boeing അല്ലെ... സ്വാഭാവികം
Only Nasa 's Indian origin victim
What arisk
എന്തിനാ അങ്ങോട്ട് പോകുന്നത് അവിടെ പോയി എന്ത് ഉണ്ടാക്കാൻ ആണ് മരണം ഒഴിവാക്കാൻ പറ്റുമോ അവിടെ പോയാൽ പിന്നെ എന്തിനാ വെറുതെ വീട്ടിൽ ഇരുന്നു ബോറടി മാറ്റാൻ പോയതാ പ്രശ്നം ഇല്ല വേണം എങ്കിൽ വന്നാൽ മതി
Best . താൻ ഉപയോഗിക്കുന്ന mobile Phone പോലും പ്രവർത്തിക്കുന്നത് Satellites ൻ്റെ സഹായത്താലാണ്.
@@Project-m1k കുറെ മുന്നേ വാങ്ങിയത് ആണ് എന്റെ മൊബൈൽ ഇപ്പൊ ഉള്ളത് അല്ലല്ലോ
@@rafeekerala4397mandatharam parayalle setta,avaroke ethpole poyi orupad karyngl kand pidichath konda nammaloke evide sughamayi erikunath
@@rafeekerala4397 madrasa pottan...ellathinum satellite 🛰 vennam😂
@@HolyLeague-ix6go ഞാൻ പൊട്ടൻ ആയിക്കോട്ടെ ഒരു പഴയ ആളുകളുടെ വയസ്സ് ഒന്നും നമ്മൾക്ക് ആർക്കും ഉണ്ടാവില്ല ഈ വക സാറ്റലൈറ്റും കൊണ്ട് പോയാൽ
പണ്ട് കല്പനാ ചവ്ള, ഇപ്പോ സുനിത വില്ല്യംസ്... 🤔????
കൊളമ്പിയ ആവർത്തിക്കാതെ നോക്കേണ്ടത് നാസ ആണ് 😌
മാപ്ര 😂... മിനിമം കോമൺ സെൻസ് എങ്കിലും ആവാം 🤌🏻
നാസയെക്കാൾ ആശങ്ക മാതൃഭൂമിക്കാണല്ലോ
വേഗം അവരെ രക്ഷിക്കൂ
പ്രബുദ്ധരെ രാഷ്ട്രീയക്കാരും ന്യൂസ് ചാനലുകളും എല്ലാവരും കൂടി നല്ല പോലെ യൂസ് ചെയ്യുന്നുണ്ട് 😂😂😂😂😂😂😂
Prayers
She is an American citizen, not Indian.
Alla eniku manasilakathathu avaru spacil ottakano? Iss vere aarum ileeee?
ഇന്ത്യൻ വംശജയായതുകൊണ്ടാണ് നമ്മുടെ വാർത്തയിൽ അവർക്ക് പ്രാധാന്യം.
the martian orma vannu
Anchor Hair transplant cheythule 😊
അടുത്ത കല്പന ചൗല ആകല്ലേ 🙏🏻
ഗണേശ വിഗ്രഹത്തിന്റെ ശക്തി. സമൂസ ആവശ്യത്തിന് കൊണ്ട് പോയിട്ടുണ്ടല്ലോ. കൂടെ കയ്യിൽ രാമായണവും ഉണ്ട്. ജയ് ശ്രീറാം.
Iss oke kalaharanapettu..chinayude tianjing space station oke etra advanced anu....iss decommision cheyanam...allngil...athu bhoomiyil alkarude talayil veezhum...ipol tanne oru football ground nte valuppam undu athinu..
😂😂😂 ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്ത് ബുദ്ധിമാന്മാർ ആയിരിക്കും...😂😢😢😢
Ea parayunnathe onnum vasthavam alla..avare avide safe ane
അവരെ തിരിച്ചെത്തിക്കാൻAmericaക്ക് അറിയാം
അവൻ എലോൺ മസ്ക് വന്നു ടാങ്കിൽ തുള ഇട്ടത് ആയിരിക്കും 😢
Please dont spread unnecessary panic
Nighakku avar thirichu vararuth ennnannannu manusilayi. First of learn correct information
ഒരു പ്രശ്നം വരാൻ പോണില്ല 🙂.
Boing nte time kayinj
Kavadi thuli poyapole thonni enthagilum nadakumennu😂😂😂
അനാവശ്യമായ ബാഗ്രൗണ്ട് സ്കോറുകൾ വാർത്തകേൾക്കുന്നതിൽ വലിയ അരോചകം സൃഷ്ടിക്കുന്നു. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക.
😀😀😀
Gravity
Ethrayum pettennu thirichu ethatte
maaprakku ethine patti valya dhaarana ella
Elone Musk will do ..
Oru rocket ne evede ninnum vendunna sadanamayum vittal pore.
Man musk is a mystery man ...
Spacex crew deaginil ivire thiricbu ethikkanam
ഇന്ത്യൻ വംശജയെ അമേരിക്ക പണിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ?. സായിപ്പിനെ ഒന്നും ഇവന്മാർക്ക് കിട്ടിയില്ലേ?. 😭😭.. കഷ്ടം എന്നല്ലാതെ എന്ത് പറയും?....
എന്ന് ഒരു ബോധം ഇല്ലാത്ത തീട്ട സംഘി ചാണകം