ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു അത്ഭുത രക്ഷപ്പെടൽ | Pilot | Flight Accident

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പരിശീലനപ്പറക്കലിനിടെ വിമാനത്തിന്റെ ​ഗ്ലാസ് മേൽക്കൂര പറന്നുപോയി, സുരക്ഷിതമായി ലാൻഡ് ചെയ്ത് വനിതാ പൈലറ്റ്
    #flightaccident #pilot #socialmedia
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 775

  • @TripBreather
    @TripBreather 3 месяца назад +1732

    ആത്മധൈര്യം 👏 വീഴ്ചയിൽ നിന്നും കേറി വന്ന ഈ വനിത ഇനി ഒരിക്കലും തോൽക്കില്ല... ബിഗ് സല്യൂട്ട് 🙏👍

    • @anasstoragephoto5534
      @anasstoragephoto5534 3 месяца назад +6

      😄😄.

    • @Heedas
      @Heedas 3 месяца назад +2

      👍

    • @MohammedRoshan-ei7qc
      @MohammedRoshan-ei7qc 3 месяца назад +7

      Enik oru suhrut undayirunu hakkim adeham ncc veych adyamayi ete pole vimanam parathi . Vere oru alu undayirunu mohanan enanu Peru Kuwait veych Arabi kuzanjapol nerate atinte pravartanam kandu manasilakuya Mohan krityamayi land cheythu
      Malayali pwoliyan❤🎉

    • @anasazees575
      @anasazees575 3 месяца назад

      ​@@anasstoragephoto55340

    • @ഉണ്ണികുട്ടൻ-ഢ4ഠ
      @ഉണ്ണികുട്ടൻ-ഢ4ഠ 3 месяца назад

      😂😂😂😂

  • @sheelathulasi8653
    @sheelathulasi8653 3 месяца назад

    Pilotinu oru big salute ❤❤❤🎉🎉🎉😮

  • @Traveller_2000
    @Traveller_2000 3 месяца назад +1

    Women💪

  • @yasmediaproductions6309
    @yasmediaproductions6309 3 месяца назад

    Thanks God

  • @shanusshanus5169
    @shanusshanus5169 3 месяца назад +1115

    ഇവരൊക്കെയല്ലേ യഥാർത്ഥത്തിൽ lady superstar എന്നുവിളിക്കേണ്ടത് 😍👍, അല്ലാതെ സിനിമയിൽ കഥാപാത്രം ചെയ്താൽ ഉടൻ ലേഡി സൂപ്പർസ്റ്റാർ എന്നു പറയുന്നതിനോട് യോജിപ്പ് തോന്നാറില്ല കാരണം സിനിമ സ്ക്രിപ്റ്റഡ് ആണ് പക്ഷേ ജീവിതം ആ plane പോലെയാണ് ആ canopy (അടപ്പ് ) ജീവിതപ്രശ്നങ്ങളും അടുത്ത നിമിഷം എന്താണ് സംഭവിക്കാൻപോകുന്നതെന്നു അറിയാൻ സാധിക്കില്ല 😁👍

    • @FavasFaaa
      @FavasFaaa 3 месяца назад +7

      No മഞ്ജു വാര്യർ ആണ് 🥲

    • @nikhilial9444
      @nikhilial9444 3 месяца назад +4

      😂​@@FavasFaaa

    • @shymakishore7387
      @shymakishore7387 3 месяца назад +5

      ഇതും സ്ക്രിപ്റ്റ്‌ഡ് ആണെന്ന് തോന്നുന്നു... എത്ര easy ആണ്...

    • @Suran-jg4ue
      @Suran-jg4ue 3 месяца назад +29

      സിനിമയിലെ പുരുഷന്മാർക്കും ബാധകംപലരും 'Lifiel സീറോ ആണ്.

    • @VineethSKR
      @VineethSKR 3 месяца назад +22

      സ്വന്തം ഭർത്താവിനെ കൂട്ടത്തിലുള്ള ഒരുത്തി തട്ടിയെടുത്തു. ജീവിതം തീർന്നുവെന്ന് തീരുമാനിച്ചിടത്തു നിന്ന് തിരിച്ചു വരുന്നു. നമ്മുക്ക് അറിയാത്ത കാര്യങ്ങൾ ഇനിയുമുണ്ടാകാം. പിന്നെ സിനിമ വേറെ ജീവിതം വേറെ

  • @statusbro6278
    @statusbro6278 3 месяца назад +363

    ഞാൻ ശ്വാസം അടക്കി പിടിച്ചല്ല കണ്ടത്...എനിക്ക് അവരെ ആലോചിച്ച അഭിമാനം ആണ് തോന്നിയത് ❤

    • @ktmmisba7856
      @ktmmisba7856 3 месяца назад +4

      അങ്ങന അടക്കി പിടിച്ചു കണ്ടാൽ കാണുന്നവന്റെ കാറ്റ് പോകുന്നത് കാണേണ്ടി വരും 😁😁

    • @sumeshs8239
      @sumeshs8239 3 месяца назад +1

      ഇതു സിനിമ ഷൂട്ടിംഗാണു. ഡ്യൂപ്പാണ്.

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +458

    ദൈര്യശാലിക്ക് മാത്രമെ ഇത്ര ങ്കൃത്യമായി ലാന്റ് ചെയ്യാൻ പറ്റും👍👍👌

  • @humanbeingo
    @humanbeingo 3 месяца назад +198

    അവരുടെ മുഖത്തു ഒരു സെക്കന്റ്‌ പോലും ഭയം നമുക്ക് കാണാൻ കഴിഞ്ഞില്ല... ധൈര്യം 🔥🔥🔥👍🏻

    • @aswins.p7155
      @aswins.p7155 3 месяца назад +13

      Kaat adich expression varathatha😂

    • @writtenright
      @writtenright 3 месяца назад

      ഡേയ് മൊണ്ണേ കാറ്റ് മോന്തയ്ക്കോട്ട് ശക്തിയായി അടിക്കുമ്പോള്‍ അവിടെക്കിടന്ന് നാടകം കളിക്കാനൊന്നും പറ്റില്ല😂

  • @ARUNOmanakuttan-hr5ue
    @ARUNOmanakuttan-hr5ue 3 месяца назад +162

    ഇതൊക്കെ ആണ് കരുത്ത്. സ്ത്രീ എന്ന് വാക്ക് തെറ്റാതെ വിളിക്കാം 😍😍😍👌👌👌👌

    • @moideenwelder2904
      @moideenwelder2904 3 месяца назад +1

      വിളിച്ചൊ ഇനി അൽപ്പം തെറ്റിയാലും ഞാനൊന്നും പറയില്ല.

  • @arunveena85
    @arunveena85 3 месяца назад +625

    ദൃഢ നിശ്ചയം ഉള്ള വനിത🔥🔥👏👏👏👏

  • @Royalzzz
    @Royalzzz 3 месяца назад +87

    യൂറോപ്യൻമാർ പൊതുവെ ആത്മധൈര്യം കൂടുതൽ ഉള്ളവരാണ്.... ഏത് പ്രതിസന്തിയിലും അവർ കൂൾ ആയിരിക്കും.... ഇവിടെയാണെങ്കിൽ അധിക പേർക്കും വെപ്രാളവും പേടിയും...
    പിന്നെ ഇവിടുത്തെ മാപ്രകൾ ഇതെങ്ങാനും അറിഞ്ഞാൽ വിമാനം തകരുന്നതിന് മുന്നേ അതിനെ പറഞ്ഞു തള്ളിയിട്ടിരിക്കും...😅

    • @K.RSalini-hi8pw
      @K.RSalini-hi8pw 3 месяца назад

      😁😁😁

    • @chinnuchinnu2294
      @chinnuchinnu2294 3 месяца назад

      😂😂😂😂😂

    • @ksdking98
      @ksdking98 3 месяца назад

      Ivide arudeyenkilum paat vechit reels idaanum....food kaykunnat status vekkanum aaanu kazhiyunnat

  • @Shafeeqtirur11
    @Shafeeqtirur11 3 месяца назад +210

    ആത്മ ധൈര്യം ഉണ്ടെങ്കിൽ ആത്മ വിശ്വാസം ആ മുഖത്തുണ്ട്....... 🔥🔥ആവലാതിയൊന്നുമില്ലാതെ അവൾ അവളുടെ ജീവൻ താഴെയിറക്കി... ❤️

  • @DewallVlog-ee9ji
    @DewallVlog-ee9ji 3 месяца назад +160

    മരണം കൂടെയുണ്ട് എന്ന ജാഗ്രതയോടെ ആണ് piolet നു training കൊടുക്കുന്നത് അതിനെ എങ്ങിനെ അതിജീവിക്കണം എന്നത് ഭാഗമാണ്.എന്നാലും ഈ piolet ന്റെ ആത്മ ധൈര്യം അപാരം 👍👌

    • @നെൽകതിർ
      @നെൽകതിർ 3 месяца назад +2

      പാരച്യുട്ട് ഉണ്ട് തകർന്നാൽ അതിൽ വേറെ ആരും ഇല്ല നല്ല പരിശീലനം ഉള്ള അവർ അതിൽ രക്ഷപ്പെടും അതിന് മുമ്പ് ധൈര്യമായി ഒരു ശ്രമം നടത്തി വിജയിച്ചു

    • @sumeshs8239
      @sumeshs8239 3 месяца назад

      ഡെഡ് ബോഡി സേഫ് ആയി താഴെ എത്താനാണ് പാരചൂട്.

    • @uniqueurl
      @uniqueurl 3 месяца назад

      ​@@നെൽകതിർപാരച്യൂട്ട് ബൂസ്റ്റർ ഷൂട്ട് ചെയ്യുമ്പോൾ ,നട്ടെല്ല് ഓടിയാൻ ഉള്ള സാദ്ധ്യത 90% ആണ്. 500kms സ്പീഡിൽ ആണ് നമ്മൾ തെറിക്കുന്നത്

  • @lion8264
    @lion8264 3 месяца назад +198

    Brave Women 🔥🔥🔥🔥🔥..ഏതെങ്കിലും ഒരു ബൈക്കിന്റെ അടുത്ത് നിന്ന് റീൽസ് ഇട്ട് എന്തോ വലിയ സംഭവം എന്ന് കാണിക്കുന്ന കുണുവാവകൾക്ക് സമർപ്പിക്കുന്നു... 👹

    • @faazyblack3690
      @faazyblack3690 3 месяца назад +1

      😂😂😂😂

    • @Sreekumar-xd8rq
      @Sreekumar-xd8rq 3 месяца назад +1

      Yes

    • @IND315
      @IND315 3 месяца назад +1

      Crrct

    • @godmaker5681
      @godmaker5681 3 месяца назад +3

      മടവൂർ ഉസ്താദ് വിമാനം കൈകൊണ്ട് പിടിച്ചു നിർത്തിയിട്ടുണ്ട് ഇതൊക്കെ എന്ത്😂😂

    • @samivr6264
      @samivr6264 3 месяца назад +1

      😂😂😂

  • @rajeeshrajeesh6399
    @rajeeshrajeesh6399 3 месяца назад +19

    ഹെൽമറ്റും ഓക്സിജൻ മാസ്കും ഇല്ലാതെ ഫൈ റ്റർ പറത്താൻ ഇറങ്ങിയ ധീര വനിതക്കു അഭിനന്ദനങ്ങൾ... എന്നാലും ഇതൊക്കെ നോക്കണ്ടേ അംബാനെ.....

  • @kuzhimanthi1727
    @kuzhimanthi1727 3 месяца назад +127

    ഞാനായിരുന്നു ആ പൈലറ്റങ്കിൽ 10 മിനിറ്റിനകം വീട്ടിൽ നീല ടാർപ്പായും കസേരയും കൊണ്ട് വണ്ടി വന്നേനെ

    • @Gypsy29242
      @Gypsy29242 3 месяца назад +2

      പോയി തല്ക്കാലം കയറിന്റെ ബലം നോക്ക്... പിന്മ്മാറരുത്....

    • @an_as5822
      @an_as5822 3 месяца назад +5

      നീ pilot അയൽ ചിലപ്പോൾ ഇതിലും നന്നായി ചെയ്യും

    • @dhanyavineethdhanyavineeth948
      @dhanyavineethdhanyavineeth948 3 месяца назад

      😂

    • @kuzhimanthi1727
      @kuzhimanthi1727 3 месяца назад

      @@Gypsy29242 ഉവ്വോ

    • @ansarapvakkad6565
      @ansarapvakkad6565 3 месяца назад

      😂😂

  • @balachandranreena6046
    @balachandranreena6046 3 месяца назад +32

    ഇന്നു കരുത്തു ജൻഡർ ബേസിൽ ആണെന്ന ഒരു ഷോർട്സ് കണ്ടേ ഉള്ളു. സ്ത്രീകൾക്ക് കരുതില്ല എന്ന് പറയുന്ന അതിലെ മരവാഴകൾ ഇതൊന്നു കാണണം 🤣🤣🤣

    • @karthikm7063
      @karthikm7063 3 месяца назад +1

      How does this video prove anything?. I have seen men doing way more dangerous things than this.

    • @ananthapadmanabhan6340
      @ananthapadmanabhan6340 3 месяца назад +2

      ഇവർ പരിശീലനം ലഭിച്ചത് കൊണ്ട്. നിങ്ങളുടെ അമ്മയെ ഒരു ദിവസം ഇങ്ങനെ വിട്ടാൽ കാണാം

    • @aswins.p7155
      @aswins.p7155 3 месяца назад

      Bruh physicall and mentally tollerence are different

  • @englishclub1356
    @englishclub1356 3 месяца назад +5

    Vedio കണ്ട് എല്ലാം മനസിലായി, പിന്നെ എന്തിനാണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത അഞ്ജലിയോട് ചോദിച്ചറിയുന്നത് 😂

    • @jojitt
      @jojitt 3 месяца назад

      😂

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 3 месяца назад +31

    Congratulations madam 👏👏👏 no more comments. ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം❤❤❤

    • @ktashukoor
      @ktashukoor 3 месяца назад +5

      അവിടെ മിക്കവാറും എല്ലാരും ധീര ർ ആയത്തൊണ്ട് അതുണ്ടോ ആവോ

  • @Dreams-kp4ki
    @Dreams-kp4ki 3 месяца назад +164

    ഇതാണ് പെൺകരുത്ത്...💪💪💪💪

    • @an_as5822
      @an_as5822 3 месяца назад +5

      😂😂. എന്ത് കരുത്തു ആണ് 😄😄. ഭാഗ്യം കൊണ്ട് താഴെ എത്തി. ഇത് aerobic വിമാനം ആണ്.

    • @Dreams-kp4ki
      @Dreams-kp4ki 3 месяца назад

      @@an_as5822 അവർക്ക്,മനോധൈര്യം,മെഷീൻ നിയ്‌ത്രിക്കാൻ ഉള്ള കരുത്തും ഇല്ലങ്കിൽ... താൻ ഭാഗ്യം എന്നു പറയുമോ

    • @m.krishnanunni
      @m.krishnanunni 3 месяца назад

      experience

    • @shaijuvls1508
      @shaijuvls1508 3 месяца назад +1

      Brave Dutch girl 💪💪💪💪

    • @Dreams-kp4ki
      @Dreams-kp4ki 3 месяца назад

      @@an_as5822 ഡോ,ആൽമധൈര്യം,ഒരു മെഷീൻ നിയന്ത്രിക്കാൻ ഉള്ള മനകരുത്ത്...ഇത് ഇല്ലങ്കിൽ സീറോ... താൻ ആയലും ഞാൻ ആയാലും..അല്ലാത് ഭാഗ്യം അല്ലാ...അതിനാടോ പെൺ കരുത്ത് എന്ന് പറഞ്ഞേ

  • @marythomas8193
    @marythomas8193 3 месяца назад +8

    ദൈവത്തിൻ്റെ കരമാണ് വിമാനത്തെ നിയന്ത്രിച്ചത് അല്ലാതെ ലേഡി പൈലറ്റ് അല്ലാ. അത് ആദ്യം ചാനലുകാർ മനസ്സിലാക്കുക അല്ലെങ്കിൽ ആ മകളുടെ പൊടിപോലും ബാക്കി ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ 💒🙏🏻🕊🌹🙏🏻

    • @pradeeptkkonni
      @pradeeptkkonni 3 месяца назад +1

      ഇന്നലെ പൂന ലോണവാലയിൽ ഒരു കുടുംബത്തിലെ 7പേര് വെള്ളത്തിൽ ഒലിച്ചു പോകുന്നതും കണ്ടുക്കാണുമല്ലോ.. ദൈവമെന്തേ ചിലരെ മാത്രം രക്ഷിക്കുന്നു..😮

    • @rabiam1609
      @rabiam1609 3 месяца назад

      Yes

    • @mansoork4817
      @mansoork4817 3 месяца назад

      Thfooooooooo, thfoooooo

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 3 месяца назад +17

    ഹെൽമറ്റോ മാസസ്ക് with ഓക്സിജൻ വാക്കും ഉണ്ടെങ്കിൽ ഇത്രയം ബുധിമുട്ടില്ലായിരുന്നു 😂

    • @mahibinu3397
      @mahibinu3397 3 месяца назад

      അതിനു ഇത്രക്ക് ചിരിക്കാൻ എന്താടോ തനായിരുന്നേൽ മൂത്രം പോയി ചത്തേനെ... അവരൊക്കെ വേറെ ലെവൽ മനുഷ്യരാണ്... നിങ്ങളെ പോലെ കളിയാക്കി, മറ്റുള്ളവരെ ഇളിഭ്യരാക്കുന്ന പരിപാടി ചത്താലും കൂടെ കാണും... പോടോ

  • @godmaker5681
    @godmaker5681 3 месяца назад +51

    അഫ്ഗാനിസ്ഥാനിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നില്ല😂
    വനിതാ പൈലറ്റ് സ്കൂളും ഇല്ലാത്തതുകൊണ്ട് വിസ്മയം 😂

    • @paulca1083
      @paulca1083 3 месяца назад +2

      😂😂

    • @jisharp8491
      @jisharp8491 3 месяца назад

      Sanghi myran

    • @revolutionforlive3919
      @revolutionforlive3919 3 месяца назад +1

      Ath enthina myre ivide parayunath vargiyatha kond manas valare viblambichu allayo sangi kutta

    • @جعفرعلي-ذ8د
      @جعفرعلي-ذ8د 3 месяца назад +1

      ഇന്ത്യൻ ഫുട്ബോൾ ടീമിനെ അഫ്ഗാനിസ്ഥാൻ തോല്പിച്ചു

    • @sijojose8352
      @sijojose8352 3 месяца назад

      ഓ വന്നല്ലോ സുടാപ്പി തീവ്രവാദി

  • @firdouskp4714
    @firdouskp4714 3 месяца назад +150

    ഞാൻ bike ഓടിക്കുമ്പോൾ തന്നെ കണ്ണിൽ വല്ല കരടും കുടുങ്ങിയാൽ കണ്ണിൽ വെള്ളം നിറഞ്ഞു ഒന്നും കാണാൻ കഴിയാത്ത അവസ്ഥ യാണ്
    ഈ pilet ന് big സെല്യൂട്

    • @AjithKumar-ym7qe
      @AjithKumar-ym7qe 3 месяца назад +5

      Bro road accident sambavikkunnathu milli seconds il aanu but flights ✈️ nu orupad time kittum, so kooduthal danger road accidents aanu.

    • @philanthropist1582
      @philanthropist1582 3 месяца назад

      ബുദ്ധിമാൻ 😂 ​@@AjithKumar-ym7qe

    • @santhisreea8411
      @santhisreea8411 3 месяца назад +1

      Flights povunna speed and road le speed um orupole aano. There's a reason why pilots are heavily paid. It's a high risk job. You're in a metal box 10 kms above the earth going 700+ km/h. Chances of death is too high if something goes slightly wrong.

    • @AjithKumar-ym7qe
      @AjithKumar-ym7qe 3 месяца назад

      ​​@@santhisreea8411 but this particular 330 LX aircraft's max speed is 220 kts, 407 KMPH ✈️ and max Altitude is below 5000m. And moreover, in my opinion being at higher altitude is safer than low altitude, in the case of aeroplane ✈️ even with a faulty engine it can glide through air which is not possible with helicopter 🚁.

  • @achu541
    @achu541 3 месяца назад +5

    ഇതെന്താണ് വിമാനമോ? അതോ പെട്ടി ഓട്ടോറിക്ഷ യോ😮 ഒരു സുരക്ഷിതത്വവും ഇല്ലാതെ😮 Really hats off to you ❤

  • @ashikrahmant2868
    @ashikrahmant2868 3 месяца назад +1

    പുരുഷന്മ്മാരെക്കാൾ സ്ത്രീകൾക്കാണ് പ്രതിസന്ധി തരണം ചെയ്യാൻ കഴിയുക എന്നാണ് എന്റെ വിശ്വസം

  • @Stanly334
    @Stanly334 3 месяца назад +25

    ഇവൾ എന്തും തരണം ചെയ്യും ❤️ഉയരങ്ങളിൽ എത്തും

  • @sajeeshkunjon1246
    @sajeeshkunjon1246 3 месяца назад +1

    കേരളത്തിലെ റോഡിന്റെ അവസ്ഥ യിൽ വച്ച് നോക്കുബോൾ ഇതൊക്കെ എന്ദ് 😔😔😔

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 месяца назад +179

    ഈ ധീര വനിതക്ക് എല്ലാവിധത്തിലുള്ള ആശംസകൾ ലോകത്ത് പുരുഷന്മാരേക്കാൾ വളരെ ഉയരത്തിലാണ് വനിതകൾ ചില രാജ്യങ്ങളിൽ എനിക്ക് സങ്കടം തോന്നുന്നു വനിതകളെ അടിച്ചൊതുക്കി കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയുന്നു അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ വനിതകളെ അക്ഷര വിദ്യാഭ്യാസത്തിനു പോലും പോകാനുള്ള അനുവാദമില്ല ജയ് ജവാൻ ജയ് കിസാൻ ജയ് വനിത🌹🌹🌹🌹🌹🌹

    • @Malayalikada
      @Malayalikada 3 месяца назад +15

      Eppozhum anugalekal urathil ennu parayunnathu enthina.Pinne anugal achieve cheythathinte oru amsham polum Sthreekal achieve cheythitila. physically not possible !!!!.Eppozhum anugalodu Ulla e competition mentality nirthanam

    • @motosr-pu9lj
      @motosr-pu9lj 3 месяца назад

      Afgan ഒന്നും പോവണ്ട ഇന്ത്യയിലെ തന്നെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് കണ്ണു തുറന്നു വെച്ചാൽ മതി.
      ജാതി യുടെ പേരിൽ മനുഷ്യന് വഴി നടക്കാൻ പോലും അനുവാദമില്ലാത്ത ധർമ്മം കാണാം.

    • @seasme
      @seasme 3 месяца назад +2

      Bro ladies achieve cheythu kondurikkunna rajyangalil population illaa example Italy France etc..

    • @harshanvava3312
      @harshanvava3312 3 месяца назад +20

      ആദ്യം തുളസിചെടിയിൽ ആർത്തവസമയത്ത് തൊടാനുള്ള അനുവാദംവാങ്ങിച്ചു കൊടുക്കു

    • @sintokk9317
      @sintokk9317 3 месяца назад +2

      Generally, men are more brave....no foubt

  • @sajuthomas
    @sajuthomas 3 месяца назад +5

    ദൈവത്തിനു നന്ദി 🙏 അവരുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ👍

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 месяца назад +1

    ഇത്‌ ചെറുത് , പണ്ട് ഞാൻ plane പറപ്പിക്കുമ്പോൾ ഡ്രിഫ്ട് ചെയുന്ന സമയത്തു ഒരു engine ചിറകില്നിന്നും പൊട്ടി തൂങ്ങിനിന്നു 😎
    അപ്പോൾ അത് ഒരു കൈകൊണ്ടു താങ്ങി നിർത്തിയിട്ടാണ് ഞാൻ ഫ്ലൈറ്റ് ലാൻഡ് ചെയ്യിപ്പിച്ചത് 😂🤣

  • @thepeace6032
    @thepeace6032 3 месяца назад +4

    ഇത് അപകടമൊന്നുമല്ല, വിമാനത്താവളം എത്താറായപ്പോൾ ലാൻ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് ന്യൂജെനറേഷൻ ആൺകുട്ടികൾ ബൈക്കിൽ അഭ്യാസം കാണിക്കുന്നത് പോലെ ആ പെൺകുട്ടി കാമറ വെച്ച് കനോപ്പിയുടെ ലോക്ക് തുറന്ന് കനോപ്പി തുറക്കാൻ വേണ്ടി വിമാനം ചെരിച്ച് കനോപ്പി തുറന്നിട്ട വിമാനം നിയന്ത്രിച്ച് അഭ്യാസംകാണിക്കുന്നു.
    എന്നിട്ട് മാതൃഭൂമി ഇത് അപകടം എന്ന വ്യാജേന റിപോർട്ട് ചെയ്യുന്നു.😂😂

  • @vaisakhvaisu4564
    @vaisakhvaisu4564 3 месяца назад +3

    ഇതിനൊക്കെ നമ്മുടെ വിജയ് അണ്ണൻ 😆😆

  • @manju2769
    @manju2769 3 месяца назад +12

    എനിക്ക് പേടി തോന്നിയില്ല എനിക്ക് തോന്നിയത് ആ പെൺകുട്ടിയോടുള്ള ആരാധന അതിലുപരി ബഹുമാനം ആ മകളുടെ ജീവന് ദൈവം ആയുസ്സ് നീട്ടി കൊടുത്തു ഇവളാണ് ധീര വനിത❤️❤️❤️

  • @abidakalathingal1234
    @abidakalathingal1234 3 месяца назад +10

    ഇത്തരം വിമാനങ്ങളിൽ മുകളിലെ ഗ്ലാസ് ഉയർത്തിയിട്ടാണ് വൈമാനികൾ അകത്ത് കയറുന്നത് അകത്ത് കയറിയ ശേഷം അവർ തന്നെ അത് ലോക്ക് ചെയ്യണം ഇവിടെ പൈലറ്റിന് അക്കാര്യത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത് ഏതായാലും പരിശീലന വിമാനങ്ങളുടെവൈമാനികർ നിർബന്ധമായും ഹെൽമെറ്റോ സമാന സേഫ്റ്റി ഉപകരണങ്ങളോ ഉപയോഗിക്കുന്നത് നല്ലതാണ് ഒരു കൂളിംഗ് ഗ്ലാസെങ്കിലും ധരിക്കേണ്ടതാണ് കണ്ണിൻ്റെ സേഫ്റ്റി വളരെ പ്രധാനമാണല്ലോ എപ്പോഴാണ് അപകടം സംഭവിക്കുന്നതെന്ന് പറയാനാവില്ലല്ലോ

    • @weone603
      @weone603 3 месяца назад +3

      😂😂 അങ്ങനെ എങ്കിൽ ഫ്‌ളൈറ്റ് പൊങ്ങുപോൾ തന്നെ തുറക്കേണ്ടെ ഗ്ലാസ്സ് 😂 ഇനി വേറെ അനേഷണം ഒന്നും. വേണ്ട അല്ലേ ഇ റിപ്പോർട്ട്‌ ഒന്ന് അവർക്കു അയച്ചു കൊടുക്കണം എത്ര പെട്ടന്ന ഇതെല്ലാം കണ്ടു പിടിച്ചത് , ഇതെല്ലാം എങ്ങനെ സാധിക്കുന്നെടെ ഉവേ😅😅

    • @369media8
      @369media8 3 месяца назад

      😂😂😂

    • @abidakalathingal1234
      @abidakalathingal1234 3 месяца назад

      @@weone603 ഈ രൂപത്തിലുള്ള വിമാനങ്ങൾ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നതിൻ്റെ ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ് അതൊന്ന് കണ്ട് നോക്കൂ
      നമ്മുടെ എയർ ഫോഴ്സിനും ഇത്തരം ധാരാളം വിമാനങ്ങളുണ്ട് അവയുടെ പ്രവർത്തനം എങ്ങിനെയെന്ന് പരിശോധിക്കൂ
      തെക്കൻ കേരളത്തിലെ ഒരു ഏവിയേഷൻ സ്കൂളിനെക്കുറിച്ച് യൂട്യൂബിൽ ഒരു വീഡിയോ ഉണ്ടായിരുന്നു ഈ വിമാനങ്ങളുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ അതുപകരിക്കും പിന്നെ ഒരു വിമാനം പറന്നുയരുമ്പോഴുള്ള വേഗതയായിരിക്കില്ല പതിനായിരവും പതിനയ്യായിരവും അടി ഉയരത്തിലെത്തുമ്പോൾ വേഗത കൂടുമ്പോൾ സ്വാഭാവികമായും ലോക്ക് ചെയ്യാത്ത ഗ്ലാസ് കവചം തുറന്നു പോകും
      എന്നാൽ പറന്നുയരുന്ന സമയത്ത് വായുവിൻ്റെ മർദ്ധം മൂലം ഇത് അടഞ്ഞു നിൽക്കും ഇതൊരു
      സാധാരണ തത്യമാണ്
      ഇത് മനസ്സിലാക്കാൻ വലി ശാസ്ത്രബോധമൊന്നും ആവശ്യമില്ല
      ഇതൊരു അന്തിമ റിപ്പോർട്ടായി അംഗീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല എൻ്റെ കമൻ്റിനെ യുക്തിയുക്തം താങ്കൾക്ക് വിമർശിക്കാൻ അവകാശമുണ്ട് പക്ഷേ ആക്ഷേപിക്കാൻ എന്തർഹതയാണ് താങ്കൾക്കുള്ളത്

    • @ansaria4113
      @ansaria4113 3 месяца назад

      ​@@weone603malayaali pwoliyaada😂😂😂...kollaam ivide ororuthar klynathin vannit pennine just nokki swarnathinte amount parayum.swarnakkadakkaare kond pattuvoo ath?appazhaa nissaaram oru vimaanam

    • @samoommen2177
      @samoommen2177 3 месяца назад +1

      ഇതിന് പറ്റിയുള്ള ചാനൽ ചർച്ചക്ക് അരുൺ കുമാർ, ജെയ്ക്, അനിൽ കുമാർ, റെജി ഗ്ലൂക്കോസ് എന്നിവർ വിളിക്കണം 😂

  • @Darxtremist
    @Darxtremist 3 месяца назад +5

    പുഞ്ചിരിച്ചമുഖം മായാതെ.....🎉🎉🎉🎉 സൂപ്പർ താരം

  • @abhy8845
    @abhy8845 3 месяца назад +1

    Keralathile road il koodi drive cheyyan dhyriyam ondo ee vanithakku.... 😂😂😂😂 enna sammadikam... 😂😂😂😂😂😂

  • @MohamedMusthafaPuthur
    @MohamedMusthafaPuthur 3 месяца назад +1

    കൊച്ച് വാതിലിന്റെ കൊളുത്ത് ഇടാൻ മറന്നതാ…😂😂😂

  • @AbdulMajeed-zg9yj
    @AbdulMajeed-zg9yj 3 месяца назад +2

    ഇത് പ്രോപ്പറായിട്ടു ലോക്ക് ചെയ്യുന്നതിൽ പിഴവ് പറ്റിയതാണ് ...😂സ്ത്രീ ശൿ‌തീകരണം 😊തുടക്കത്തിലേ പിഴച്ചതാണ് 😢അപ്പോഴേക്കും ചില ക്യാമെന്റൊലികൾ അഫ്ഗാനിലോട്ടു തിരിഞ്ഞു 🤣🤣ആദ്യം സ്വന്തം നാട്ടിലെ മറ്റു സംസ്ഥാനങ്ങളികൂടെ ഒക്കെ ഒന്ന് നടന്നു നോക്ക്... പട്ടിണിയും പരിവട്ടവും അവസ്ഥ 🙄🙄🙄അറിവില്ലായ്മയും ദാരിദ്ര്യവും 🙄🙄അതൊക്കെ ശരിയായിട്ടുണ്ട് പോരെ മക്കളേ,, അഫ്ഗാനിലെ പൗരന്മാർക്കൊക്കെ വിദ്യാഭ്യാസമുണ്ടോ എന്ന് അന്വേഷിക്കാൻ 😢😢😢😢

    • @ansaria4113
      @ansaria4113 3 месяца назад

      Ee Report samarppikkaavo?veruthe avar kashtappedunnundaavum apakada kaaranam anweshichu

  • @Gypsy29242
    @Gypsy29242 3 месяца назад +2

    ഗ്ലാസ്സ് ലോക്ക് ചെയ്യാതെ വിമാനം പറത്തിയതിനു... Licence ഉം cancel ചെയ്തു... 6 മാസം ജയിൽ വാസവും....😂😂😂
    ഇപ്പോൾ എങ്ങനെ യിരിക്കുന്നു....

    • @ansaria4113
      @ansaria4113 3 месяца назад

      Sanju techy alla aa povunne....pine mvd alla ath nadathunnathim....

    • @ansaria4113
      @ansaria4113 3 месяца назад

      Avark accident alleggil near miss undayaal udane blame culture keep cheyyaan paadillenn rule und.pakaram aaline maximum comfort cheyyum .athupole first aid oo mattu karyaggaloo avasyam aanengil athum cheyyum....

    • @Gypsy29242
      @Gypsy29242 3 месяца назад

      @@ansaria4113 🤔

    • @ansaria4113
      @ansaria4113 3 месяца назад

      @@Gypsy29242 manassilaayilla?

  • @rachanaremy6590
    @rachanaremy6590 3 месяца назад +4

    കണ്ടിട്ട് ഒന്നും പറയാനില്ല, സ്തംഭിച്ചു പോയി, അസാദ്യം 👍🏻🙏🏻🙏🏻🙏🏻

  • @Peekz7
    @Peekz7 3 месяца назад +1

    Glass close cheytalum oru goggles dharikanam. Appo kannenkilum kaanam😊. By the way ival seen ann❤

  • @mathewp3416
    @mathewp3416 3 месяца назад +1

    Ithu pure instinct. Ithokkeyanu born to fly ennokke parennath.

  • @Chank3113
    @Chank3113 3 месяца назад +11

    അതേ ഇത്ര മുകളില്‍ നിന്നും point blank എന്നു പറയുന്നതുപോലെ correct ആയി video എങ്ങനെ clear ആയി എടുത്തു. Cant believe.

    • @pristinecave
      @pristinecave 3 месяца назад +14

      Fixed Camera m. Selfie alla😅

    • @2024youtub
      @2024youtub 3 месяца назад +24

      ഈ കാലത്ത് ഇതേ പോലെ ചോദ്യം ചോദിക്കാനും വേണം ഒരു ലോല മനസ്സ് ശാസ്ത്രംവും ടെക്നോളജിയും എത്രത്തോളം എത്തി എന്ന് അറിയാത്ത ഏത് രാജ്യമാ സേട്ടന്റെ

    • @mafiaboss2135
      @mafiaboss2135 3 месяца назад +2

      Sudu vivaramilayima spotted

    • @aztechs584
      @aztechs584 3 месяца назад

      ​@@mafiaboss2135സുടു അല്ല നല്ല അസ്സൽ ചാണക സങ്കി sankaran ആണ് ഐഡി നോക്ക് 🤣🤣വിവരം ഇല്ലാത്ത ചാണക സങ്കികൾ

    • @faisaltanurp
      @faisaltanurp 3 месяца назад

      ഈ കാലത്തും ജീവിച്ചിരിക്കുന്ന ഇത്രയും വലിയ പൊട്ടനോ? എടോ നിന്റെ അവസ്ഥ അല്ല ചുറ്റുപാടുമുള്ള ലോകത്തിന്റെ.. അതൊക്കെ അപ്പോളോ ബസ്സ് കിട്ടി പല സ്ഥലങ്ങളിലും എത്തി...
      ഒരു സൈക്കിൾ ന്റെ ടയറും ഒരു വടിയും എങ്കിലും ഒപ്പിച്ച് അത് ഉരുട്ടി എങ്കിലും ഒന്ന് മുന്നോട്ട് പോകൂ വാണമേ

  • @melv844
    @melv844 3 месяца назад +1

    പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ താഴെ ആണെന്ന് പറയുന്ന ടീംസ് കണ്ടോ ഇത്

  • @dakiniammachi9152
    @dakiniammachi9152 3 месяца назад +1

    പരിശീലന പറക്കലിന് ഒരു ഹെൽമറ്റ് കൊടുത്തിരുന്നെങ്കിൽ കണ്ണുകൾ സുരക്ഷിതമായേനേ

  • @FantasyJourney
    @FantasyJourney 3 месяца назад

    എന്തായാലും ഭാഗ്യം ഉണ്ട്... ആ door അടച്ച ചേട്ടനെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി 😊

  • @nishasurendran18
    @nishasurendran18 3 месяца назад +8

    She is a perfect pilot.A big salute for her PRESENCE OF MIND.

  • @immortalbeing196
    @immortalbeing196 3 месяца назад

    ഇവർ ഹെൽമറ്റ്റും ഗോഗിൾസും ധരിച്ചിരുന്നെങ്കിൽ ഇത് കുറച്ചുകൂടി എളുപ്പമായേനെ... ധീര വനിത... ഇവർക്ക് ഇനി ടെസ്റ്റിൻ്റെ ആവശ്യമില്ല.

  • @amritajyothichannel2131
    @amritajyothichannel2131 3 месяца назад +26

    Goggles ഇല്ല!. Helmet ഇല്ല!. Training peroidൽ അതൊക്കെ നിർബന്ധമാണ്.
    Canopy open ആയതും pilot പറത്തുന്നതുമൊക്ക ഇത്ര clear ആയി record ചെയ്തതെങ്ങനെ ?
    ഈ വീഡിയോയിൽ എന്തോ പ്രശ്നമുണ്ട്..

    • @chinnup4804
      @chinnup4804 3 месяца назад +3

      RUclips reach kitan vendi video edukan ergyath akm. Igne akum en vicharch kanila

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 3 месяца назад +1

      സിബിഐ 😂

    • @m1983n1
      @m1983n1 3 месяца назад

      Helmet undavum .
      Entho idayip anu.

    • @amaljoe367
      @amaljoe367 3 месяца назад +3

      Dey ith jet vimanam alla helmet vech pokan 😂

    • @jyo_642
      @jyo_642 3 месяца назад +9

      എന്റെ പൊന്ന് CBI അണ്ണൻമാരേ ഇത് Fighter jet അല്ലാ Light commercial flight aanu.... ഇവിടെ ഒക്കെ സായിപ്പുമാർ നാട്ടിൽ ഓട്ടൊറിഷ ഓടിച്ചോണ്ടുനടക്കുന്നപോലെ ഈ സാധനവും ആയി പോന്നകാണം പിന്നെ allredy ഇത് training aircraft ആയതുകൊണ്ട് Cockpitൽ trainy pilot ചെയ്യുന്നതെല്ലാം Live recorded ആയിരിക്കും

  • @sibindevasy3428
    @sibindevasy3428 3 месяца назад

    സീറ്റ് ബെൽറ്റ്‌ ഇട്ടത് കൊണ്ടുമ്മ്.... ഹെൽമറ്റ് വച്ചത് കൊണ്ടും...MVD കാണാത്ത കൊണ്ടും രക്ഷ പെട്ടു.... ജയ്
    . പിനു...

  • @hobbylobbyreem
    @hobbylobbyreem 3 месяца назад +12

    She is Brave ❤👏🏻👏🏻
    its also a reminder to do safety checks regularly on any mode of transportation

  • @shymakishore7387
    @shymakishore7387 3 месяца назад

    ഇത് scripted ആണെന്ന് തോന്നുന്നു... Easy ആയി handle ചെയ്യുന്നു... അവതാരിക പറയുന്നപോലെ ഒരു പ്രശ്നവും ഇല്ല

  • @rafeek1110
    @rafeek1110 3 месяца назад +1

    എന്റെ ഒരു പഴയ കാറിന്റെ സൺറൂഫ് ഇതുപോലെ പറന്നു പോയി ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല ഞാൻ പോലീസിൽ റിപ്പോർട്ട്‌ ചെയ്തപ്പോൾ അവർ ചിരിക്കാ😢

  • @sreejasuresh1893
    @sreejasuresh1893 3 месяца назад +1

    മുഖത്ത് ചെറിയ ഭയം പോലും ഇല്ലാ❤ ധീര വനിത❤

  • @aqualivesashtamudi3076
    @aqualivesashtamudi3076 3 месяца назад

    *ഒരു കാര്യം പറയാതെ വയ്യ....... അവളുടെ മുടി ഒർജിനൽ അണ്.... അല്ലെങ്കിൽ എപ്പളെ തനി രൂപം വെളിച്ചത്ത് വന്നേനെ.......*

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +1

    ഇതിനൊക്കെ പരിശീലനo കിട്ടി കാണും അല്ലാതെ കൊടുവാൾ കൊണ്ടു തൊഴിക്കുറപ്പിന് പോയി സീരിയൽ കഥ പറയുക്ക അല്ല 😜

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 3 месяца назад +1

    Congratulations madam 👏👏👏 no more comments. ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം❤❤❤

  • @Vijayakumar.P-q8g
    @Vijayakumar.P-q8g 3 месяца назад +6

    ധീര വനിത ബിഗ് സല്യൂട്ട്

  • @hussainkp4815
    @hussainkp4815 3 месяца назад

    നമ്മളാണെങ്കിൽ പോലും
    എന്തൊരു മോശംcamparison
    ഒരു കുടയുടെ വില്ല് പൊട്ടിയാൽ പേടിക്കുന്ന നമ്മളാണേൽ പോലും.
    കഷ്ടം തന്നെ

  • @asokankt2035
    @asokankt2035 2 месяца назад

    ലോകത്തിലെ.. ഏറ്റവും.. കൂടുതൽ.. ധൈര്യം.. ഉള്ള.. സ്ത്രീ.. 👍🏻👍🏻💕

  • @chemistryoflife3274
    @chemistryoflife3274 3 месяца назад

    എനിക്കും ഇത് പോലെ അനുഭവം ഉണ്ടായി...
    എന്റെ സൈക്കിൾ ന്റെ ചെയിൻ പൊട്ടിപ്പോയി...
    പക്ഷെ ഞാൻ സുരക്ഷിതമായി വണ്ടി നിർത്തി... എന്റെ ഒരു ധൈര്യം. ഞാൻ തന്നെ അത്ഭുതപ്പെടുപോയി 😂😂😂

  • @MRNG-kq9pk
    @MRNG-kq9pk 3 месяца назад

    ആ മേൽക്കൂര എവിടേക്ക് പോയിട്ടുണ്ടാകും ആരുടെ എങ്കിലും തലയിലേക്ക് വീണു കാണുമോ....🤔🤔🤔

  • @shammi2442
    @shammi2442 3 месяца назад +1

    ഇന്റെ പണ്ടത്തെ lover ആണ്... ഞങ്ങൾ പിരിഞ്ഞതിൽ അവൾ വിമാനം ഓട്ടാൻ പോയി, ഞാൻ നാട്ടിൽ ഗുഡ്‌സും ഓടിക്കുന്നു

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +1

    മുഖത്ത് പതർച്ചയുടെ ഒരു ഭാവ വ്യത്യാസം പോലുമില്ല.. അമ്പോ 😍 ❤

  • @vmrahim8372
    @vmrahim8372 3 месяца назад

    ആത്മധൈര്യം, ദൈവത്തിന്റെ കാവൽ. അപകടം ഉണ്ടാകാത്തിരുന്നത് മഹാ ഭാഗ്യം.

  • @sarath_babu
    @sarath_babu 3 месяца назад +52

    ഇത് തകർന്നതല്ലല്ലോ, ലോക്ക് ചെയ്യാൻ മറന്നതാണെന്ന് തോന്നുന്നു

    • @thereckon3592
      @thereckon3592 3 месяца назад +3

      മുങ്ങിയ ബോണ്ടപ്പൻ്റെ കമൻ്റ് തൊഴിലാളി 😂

    • @arasheedc
      @arasheedc 3 месяца назад

      ​@@thereckon3592വാർത്ത മുഴുവനും കേള്‍ക്കൂ, തുറന്ന്‌ പോയതാ എന്ന് വിശദീകരിക്കുന്നുണ്ട്

    • @sarath_babu
      @sarath_babu 3 месяца назад +1

      @@thereckon3592 ഞാൻ കിണ്ടി alliance supporter അല്ല, sorry 🙂

    • @thereckon3592
      @thereckon3592 3 месяца назад +1

      @@sarath_babu andi alliance supporter ayirunnenn ariyam. ☺

    • @thereckon3592
      @thereckon3592 3 месяца назад +1

      @@sarath_babu *GDP % increase comparison of full terms:*
      *UPA-I*
      2004-2009 GDP increased from 0.72 Trillion USD to 1.36 Trillion USD(89.22% increase)
      *UPA-II*
      2009-2014 GDP increased from 1.36 Trillion USD to 2.04 Trillion USD(49.35% increase)
      *NDA-I*
      2014-2019 GDP increased from 2.04 Trillion USD to 2.84 Trillion USD(39.06% increase)
      *NDA-II*
      2019-2024 GDP increased from 2.84 Trillion USD to 3.94 Trillion USD(38.842% increase)
      😉

  • @Mallu651
    @Mallu651 3 месяца назад

    പൈലറ്റ് ലൈസൻസ് ഉറപ്പായി😮. കേരളത്തിൽ ആണെങ്കിൽ ലൈസൻസ് ഡിസ്മിസ് ആവും.കാരണം നീ ഫ്ലൈറ്റ് തകർത്തു എന്ന് പറഞ്ഞു ജയിലിലും ആവും😂😂😂😂😂

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 3 месяца назад

    Inghanthe Kunapi onnum vekarudh😂😂Great courage ❤❤❤
    News parayumbol vaak tharkatil irangi poyavar und😂😂😂😂

  • @rasheedkt6825
    @rasheedkt6825 3 месяца назад

    ഗ്ലാസ്‌ പോയാലും പൈലറ്റന് ഹെൽമറ്റ് ഇടൂലെ അതെവിടെ ഇത്രയും ദാരിദ്രം പിടിച്ച രാജ്യിം ആണോ

  • @nahaspb5081
    @nahaspb5081 3 месяца назад

    ഗ്ലാസ്‌ തുറന്നു പോയപ്പോ പുള്ളിക്കാരി ഒരു തരി പോലും പേടിച്ചില്ല ♥️ആത്മധൈര്യം സമ്മതിക്കണം 🔥🔥

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 месяца назад

    രക്ഷപെട്ടില്ലായിരുന്നെങ്കിൽ ഇത് ഇവിടെ വാർത്ത ആവില്ലായിരുന്നു huhuhu 🥸

  • @ashrafc435
    @ashrafc435 3 месяца назад +16

    ദൈവത്തിൻ്റെ അദൃശ്യകരങ്ങൾ😮😮😮

    • @arunpj5620
      @arunpj5620 3 месяца назад

      ആണ്ടേ... അവിടുന്നും പോയി 😁

    • @SabuChellappan-m7o
      @SabuChellappan-m7o 3 месяца назад

      ഹയ്, വന്നല്ലോ സൃഷ്ടാവ് -

    • @tessy.joseph3141
      @tessy.joseph3141 3 месяца назад +1

      ​@@SabuChellappan-m7oyes daivam avare kathu athu parayunnathinu parihasikenda daivam elle nammal big zero

  • @ramachandran5854
    @ramachandran5854 3 месяца назад

    കാര്യമൊക്കെ ശരി പക്ഷെ അവരുടെ കാഴ്ച ശക്തികറയും. കേൾവി ശക്തിമിക്കവാറും പോകും. എന്തൊക്കെ പറഞ്ഞാലും ധീരവനിത തന്നെ.

  • @radhakrishnanvv9974
    @radhakrishnanvv9974 3 месяца назад

    ഇനി ഇവർക്കു പരിശീലനത്തിന്റെവശ്യമില്ല ഇങ്ങിനെയുള്ള അവസരത്തിൽ ദ്യര്യ സമേതം വിമാനം താഴെ ഇറക്കിയില്ലേ. ഇതിനപ്പുറം എന്തു വേണം

  • @JoneshomesForyou
    @JoneshomesForyou 3 месяца назад

    പാവം ഒരു ഹെൽമറ്റ് ഒക്കെ സാധാരണ വെക്കാറുണ്ട് എന്നിട്ടും ഹൊ ആലോചിക്കാൻ കൂടി വയ്യ ..😮👏👏👏

  • @mayamanilal5409
    @mayamanilal5409 3 месяца назад +1

    😮 ശ്വാസം വിടാൻ മറന്നിരുന്നുപോയി🙏🙏🙏❤️💐💐

  • @Mycountryi
    @Mycountryi 3 месяца назад +1

    വലിയ വാര്‍ത്ത തന്നെ 😅

  • @happyday961
    @happyday961 3 месяца назад

    അനാവശ്യ വിശദീകരണങ്ങൾ നടത്താതെ കാര്യങ്ങൾ അവതരിപ്പിക്കൂ...

  • @_.shajitha._3496
    @_.shajitha._3496 3 месяца назад

    ഇതുപോലെയുള്ള പൈലറ്റുമാരെയാണ് നമുക്ക് ആവശ്യം

  • @rajeshrajan3124
    @rajeshrajan3124 3 месяца назад

    അപകടകരമായ സാഹചര്യം ആത്മധൈരത്തോടെ എങ്ങനെ നേരിടാം എന്ന് ആ വനിത കാട്ടിതന്നു

  • @BOBBY.R-m1n
    @BOBBY.R-m1n 3 месяца назад

    ഒരു സംശയം ഫൈറ്റർ പൈലറ്റുമാർ ഹെൽമെറ്റ് ധരിക്കാറുണ്ടല്ലോ !;

  • @shajisebastian43
    @shajisebastian43 3 месяца назад +1

    Excellent ✈️ ✈️ ✈️ ✈️ ✌️🙌👍👌

  • @masas916
    @masas916 3 месяца назад

    മേൽഭാഗം അടർന്നു പോയ Aloha വിമാനത്തിൽ നിന്നും 95പേരിൽ 94 പേരും ജീവിതത്തിലേക്ക് വന്നത് ഓർമ്മ വന്നു.

  • @musthaphamustha4266
    @musthaphamustha4266 3 месяца назад

    ഒരു ചക്ക ഇട്ടപ്പോ മുയൽ കിട്ടി എന്ന് കരുതി ...ദിവസവും ചക്ക ഇടാമോ...?😂 .പടച്ചവൻ രക്ഷിച്ചു..!! ഇനിയെങ്കിലും ഗ്ലാസ് ഡോർ ഇടയ്ക്ക് ശ്രദ്ധിക്കുക.മനോധൈര്യം നല്ലത്,ഓവർ ആവരുത്.

  • @SasiK-f7c
    @SasiK-f7c 3 месяца назад

    Negal parayunnapolya Ulla Bhayam avarkku Ella ,Negal THURE MAZUKYE 😂😂😂

  • @roadrunner26
    @roadrunner26 3 месяца назад

    ഞാൻ ആണെങ്കിൽ വിമാനം ഒപ്പോസിറ്റ് സൈഡ് ലേക്ക് ഒന്നു ട്വിസ്റ് ചെയ്യും... അപ്പോ തുറന്ന അതേ പോലെ തന്നെ അടഞ്ഞോളും. 😁

  • @kannur29
    @kannur29 2 месяца назад

    അവരുടെ മുഖത്തു നല്ല ആത്മ വിശ്വാസം ഉണ്ട്.അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല.അത് മാത്രവുമല്ല ഒരു പൈലറ്റ് ആവണമെങ്കിൽ അതിനുള്ള ഇച്ഛാശക്തിയും അവർ ആര്ജിച്ചെടുക്കുമല്ലോ❤

  • @jayaraj8565
    @jayaraj8565 3 месяца назад

    വല്ല ടച്ചു സിനിമ ഷോട്ട് ഇട്ടു ചില്ലറ ഉണ്ടാക്കാൻ മാതൃഭൂമി കൊള്ളാം 😭😭😭

  • @ajmalk8152
    @ajmalk8152 3 месяца назад +1

    Eject cheyth poya mathi...but avr safe land cheyththnh.. brave

  • @lemongrass8692
    @lemongrass8692 3 месяца назад

    വിമാനത്തിനറെ ബാലന്സും ഫിസിക്സും തമ്മില് ഒരു കെമിസ്ട്രി ഒക്കാത്തത് പോലെ....

  • @shafb6023
    @shafb6023 3 месяца назад +1

    വിഷയ ദാരിദ്ര്യം 😂

  • @deepacolours845
    @deepacolours845 3 месяца назад

    ഗ്രേറ്റ്❤❤❤ മനോധൈര്യം 👌👌👌 എൻറെ മകനും ഒരു സ്റ്റുഡൻറ് പൈലറ്റ് ആണ്❤❤

  • @abdulla-cs2tg
    @abdulla-cs2tg 3 месяца назад

    ഇതൊന്നും വലിയ സം ഭവമല്ല. ഇതൊക്കെ പരിശീലന ത്തിൻ്റെ ഭാഗമാകാം

  • @rizznazz4933
    @rizznazz4933 3 месяца назад

    🤣പുറംനാട്ടിലുള്ള വനിത ആയതോണ്ട് രക്ഷപ്പെട്ടു. 😅ഞമ്മളൊക്കെ ആയിരിക്കണം കാറികൂക്കി ആ ചെറുവിമാനത്തിന്റെ നിയന്ത്രണം തന്നെ നഷ്ട്ടപെട്ടിട്ടുണ്ടാകും

  • @rafeekkv360
    @rafeekkv360 3 месяца назад +1

    ഇത് കുന്നം കുളം made വിമാനം ആണെന്ന് തോന്നുന്നു 💩

  • @Surrender793
    @Surrender793 3 месяца назад +1

    ധൈര്യം ഉണ്ടെങ്കിൽ ഒന്നും അസാധ്യം അല്ല

  • @shameem_0
    @shameem_0 3 месяца назад

    😅😅 ശ്വാസം വിട്ടിട്ടൊന്നുമല്ല കാണുക...
    നാട്ടിൽ കിണർ കുഴിക്കുന്നവരെ ഇതിലും അപകടം തരണം ചെയ്ത് ജോലി ചെയ്യുന്നുണ്ട് മരം മുറിക്കുന്നവരെ ഒന്ന് പോടെ

  • @G-lifestyle24
    @G-lifestyle24 3 месяца назад

    സുഹൃത്തേ മേൽക്കൂര തകർന്നതെല്ല door ഓപ്പൺ ആയിപോയതാണ്..... ഇത്രേം സാഹചര്യങ്ങളിൽ ഞങ്ങൾ എൽമെറ്റ് വക്കാറുണ്ട് പക്ഷെ ആ കൊച്ചു വക്കാൻ മറന്ന് പോയതാകും.....
    ആകാശത്തു കേരള പോലീസ് ഇല്ലാതിരുന്നത് നന്നായി എല്ലങ്കിൽ അവരുടെ ലൈസെൻസ് കട്ടായേനെ 🤣🤣

  • @lallal8252
    @lallal8252 3 месяца назад

    ഹെൽമെറ്റ് ഇല്ലാത്തതുകൊണ്ട് ഫൈൻ വരും😮😅 എന്ന്