നമ്മൾ അറിയാതെ നമ്മളെ രോഗിയാക്കുന്ന URIC ACID - Uric Acid and Metabolic Disorders

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 102

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 2 месяца назад +2

    സമഗ്രമായ വീഡിയോ
    ഇത് വരെ ഇത്ര ഡീറ്റൈൽഡ് ആയും simple ആയും ആരും പറഞ്ഞിട്ടില്ല 👌🏻👍🏻

  • @thugsofhindustan1612
    @thugsofhindustan1612 3 месяца назад +1

    uricase enzyme mimicking tablets/ iv may be a great startup idea , otta mooli.... again timleine 17:47 anti Xanthine Oxidase will inhibit uric acid.. great video informative video

  • @sasidharanp6426
    @sasidharanp6426 3 месяца назад +1

    I learned a lot from you . Thank you. Applying most of your words in my life 🙏

  • @ushamenon2775
    @ushamenon2775 3 месяца назад +1

    I make it a point to listen to your videos, thank you, very useful ones

  • @jidinrock
    @jidinrock 2 месяца назад +2

    Plant protine uric acid increase cheyyan karanam aavumo?

  • @mariaraj160
    @mariaraj160 3 месяца назад +1

    In your smoothie preparation video , can you give the name of the protein powder used.

  • @pramodkannada3713
    @pramodkannada3713 3 месяца назад +2

    നല്ല മനുഷ്യൻ

  • @paul-gm8ss
    @paul-gm8ss 2 месяца назад +1

    Doc, why don't we have our own local study reports?
    We have research scholars then why are we depending on foreign study reports?

  • @geethak.s9934
    @geethak.s9934 3 месяца назад +1

    Very good information Thank you

  • @peacemaker9850
    @peacemaker9850 3 месяца назад

    Thank you doctor for these valuable information. I have been waiting for this topic

  • @shereef6749
    @shereef6749 3 месяца назад +2

    Very informative ❤

  • @bincythomas3304
    @bincythomas3304 3 месяца назад

    Very informative video. Thank u dr

  • @lethishbabu7705
    @lethishbabu7705 3 месяца назад +2

    If fructose is the main culprit, then what about fruits which are the main source of fructose?? You have not mentioned anything about restrictions of fruits

    • @smilodont5013
      @smilodont5013 2 месяца назад

      In ancient times, when humans lived in forests and primarily consumed fruits with food not always readily available, uric acid may have helped convert fructose into fat for storage, providing an energy reserve during periods of scarcity. Uric acid also functions as a potent antioxidant. It is believed that this evolutionary benefit led to the loss of the ability to produce uricase, the enzyme that breaks down uric acid. Although the gene for uricase still exists in our genome, it is in a broken form. However, with the advent of agriculture and the consistent availability of food three times a day, the same uric acid that once offered an advantage has now become a problem.

  • @Justus9714
    @Justus9714 3 месяца назад

    Very informative if you can make it concise would have been more interesting.

  • @mgsuresh6181
    @mgsuresh6181 2 месяца назад +1

    Thank you Doctor❤....

  • @nitheeshpv4197
    @nitheeshpv4197 2 месяца назад

    Hi Doctor,
    What will happen if the uric acid level is below 1. I'm facing similar issue. Could you please help me to understand what is the cause and effect of this.

  • @kichu5312
    @kichu5312 3 месяца назад +2

    Sir uric acid കൂടുതൽ ആണെങ്കിൽ beetroot കഴിച്ചാൽ നല്ലതാണോ . nitric oxide suppliment കഴിക്കുന്നത് uric acid reduce ചെയ്യാൻ help cheyyumo.. Please replay me 🙏❤

  • @mariaraj160
    @mariaraj160 3 месяца назад

    In your Smoothie preparation video, could you please provide the name of the protein powder used.

    • @manjunathsukumaran
      @manjunathsukumaran  2 месяца назад

      You may consider using a plant-based protein supplement. For a better understanding of how to make a smoothie, please refer to the video attached below.
      ruclips.net/video/vtCT31lu8fE/видео.htmlsi=48IIlpRAxH3ucbgS

  • @nijojosseph
    @nijojosseph 2 месяца назад +3

    മാർക്കറ്റിൽ ലഭിക്കുന്ന മധുരം ഉള്ള എല്ലാ പ്രൊഡക്ടുകളിലും High fructose Corn Syrup ചേർക്കുന്നു..Tomato Sauce കൾ, packed juice, Icecream, Cakes എന്നിവയിൽ ഇവ ധാരാളം ചേർക്കുന്നു.. ഈയിടെ കണ്ടുപിടിച്ചത് ഇൻഡ്യയിൽ മാർക്കറ്റ് ചെയ്യുന്ന തേനിൽ വരെ..sinocare Aq Ug tester ഉപയോഗിച്ച് ഞാൻ ഇത് മോണിറ്റർ ചെയ്യുന്നുണ്ട്.. ബീഫ്, ചെമ്മീൻ, കാബേജ് , high fructose corn syrup ഉള്ളവ കഴിച്ചാൽ next day ഇത് shoot ചെയ്യുന്നു.. 8 ആകുന്നു.. Febuxostat 40 mg ഉറങ്ങുന്നതിന് മുൻപ് കഴിച്ചാൽ next day റീഡിങ് 5.5 ലേക്ക് കൊണ്ടുവരാൻ സാധിക്കുന്നുണ്ട്

  • @shajilouis4948
    @shajilouis4948 3 месяца назад +1

    thank you

  • @viswanathpillai3570
    @viswanathpillai3570 2 месяца назад

    Is this certainly due to genetic evolution? If so, the remedial measures are going to be complicated.

  • @Grammar6622
    @Grammar6622 2 месяца назад +1

    Can you suggest a good apple cider vinegar available in India?

  • @georgevarughese1776
    @georgevarughese1776 2 месяца назад

    Dr…Is it safe to start febuxostat..any adverse effect?

  • @connectvg23
    @connectvg23 2 месяца назад +1

    I had this problem for atleast 10yrs. Gout attack especially when eating cualiflower ,. Something special in my case. Anyways am able to address this problem by increasing daily water intake. Safe for the last 6+months.

    • @manjunathsukumaran
      @manjunathsukumaran  2 месяца назад

      Staying hydrated is crucial for those prone to gout, but hydration alone doesn't cure hyperuricemia. Diet, supplements, and other lifestyle changes also play a major role. It's important to seek advice from a functional health professional before making any changes. Don’t hesitate to reach out if you need further advice or support.
      www.harmonywellnessconcepts.com/
      Contanct Number : 80756 68051

    • @sureshvsureshv6484
      @sureshvsureshv6484 2 месяца назад

      I have uric acid 9 d/mg, shall I control food or having medicine febuxostat 40mg. Kindly advice

  • @JACKDANIEL-el7us
    @JACKDANIEL-el7us 2 месяца назад +1

    Great n Informative video! Thanks for sharing.

  • @sureshc775
    @sureshc775 2 месяца назад

    Thanks for this video!

  • @SasikumarVP-j4h
    @SasikumarVP-j4h 22 дня назад

    Use more fruits and vegetables

  • @abdurahmanerayassan6600
    @abdurahmanerayassan6600 3 месяца назад

    I Know this before ten years

  • @directajith
    @directajith 11 дней назад

    7.5 ok aano?

  • @sheejajustin9768
    @sheejajustin9768 3 месяца назад

    Thankyou Sir 🙏

  • @akhilsajeev6786
    @akhilsajeev6786 2 месяца назад +1

    Where is the clinic?

    • @manjunathsukumaran
      @manjunathsukumaran  2 месяца назад

      Our clinic is located in the Trivandrum district of Kerala. I have attached our website details and office contact number for your reference. Do not hesitate to reach out if you require any assistance.
      www.harmonywellnessconcepts.com/
      Contanct Number : 80756 68051

  • @kiranmurali1792
    @kiranmurali1792 3 месяца назад

    Tku Doctor

  • @bibinjoseph236
    @bibinjoseph236 3 месяца назад

    Informative video..

  • @pookkiiieee
    @pookkiiieee 3 месяца назад

    citrus fruits kidney patients kazhikkaan pattumo

    • @manjunathsukumaran
      @manjunathsukumaran  2 месяца назад

      It depends on the individual’s specific condition. People with advanced kidney disease or those on a restricted diet should be cautious with certain foods. It’s always best for kidney patients to consult with a healthcare provider or a functional health expert to determine what is safe and appropriate for their specific condition. Don’t hesitate to reach out if you need further advice or support.
      www.harmonywellnessconcepts.com/
      Contanct Number : 80756 68051

  • @emkesiraj
    @emkesiraj 2 месяца назад +1

    പച്ച പപ്പായ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക പപ്പായ ഉപ്പേരി ആയി കഴിക്കുക. നല്ല മാറ്റം ഉണ്ടാകും

  • @humanitiesplusone
    @humanitiesplusone 3 месяца назад

    Sir
    Wine high sugar content

  • @Gameover-e4o
    @Gameover-e4o 2 месяца назад

    👍🏻👍🏻

  • @rajanpk3941
    @rajanpk3941 3 месяца назад +1

    രക്തത്തിലും അതുപോലെ മറ്റു ഭാഗങ്ങളിലും അസിഡിറ്റി എന്നു പറയുന്നത് യൂറിക് ആസിഡ് തന്നെയാണോ ? അത് നോർമൽ ചെയ്യാൻ ആൽക്കലി മരുന്നുകൾ ഉണ്ടോ?

  • @saleemaanil
    @saleemaanil 2 месяца назад

    👍

  • @mohammedshinan6644
    @mohammedshinan6644 2 месяца назад +1

    എനിക്ക് യുറീക്ക് ആസിഡ് ഉണ്ട് എത്ര കൂടിയാലും ലക്ഷണങ്ങൾ ഒന്നും അറയില്ല ഇപ്പോൾ അതിൻ്റെ കൂടെ ക്രിയാറ്റിൻ ഉണ്ട് ഇത് എന്ത് കൊണ്ടാവും സാർ ക്രിയാറ്റിൻ 1.5 വരെ വന്നുണ്ട് യൂറിക്ക് ആഡിസ് മരുന്ന് കയിക്കുന്നുണ്ട് ഇപ്പോൾ ക്രിയാറ്റിൽ കുന്നറഞ്ഞു ഇത് രണ്ടുമായി എന്തെങ്കിലുംപന്തം ഉണ്ടോ

  • @shajithomas3515
    @shajithomas3515 2 месяца назад

    Avoid lengthy messages, maximum 10 minutes

    • @thomasmathew1678
      @thomasmathew1678 2 месяца назад

      Please adjust with the Dr there are thousands of viewers who has different perceptions.

  • @sasidharansasi7581
    @sasidharansasi7581 2 месяца назад +4

    ഞാൻ വീഡിയോ മുഴുവനും കണ്ടു.......ഏതാണ്ട് കുറെ കമൻ്റ്സും കണ്ടു.
    പക്ഷെ പ്രസക്തമായ ചോദ്യങ്ങൾക്കൊന്നും ഈ ഡോക്ടർ മറുപടി പറയുന്നില്ല........പക്ഷെ നിസ്സാരമായതിന് മറുപടി ഉണ്ട്
    എന്താ ഇങ്ങനെ ഡാക്കിട്ടർ സാറെ

    • @hyderalipullisseri4555
      @hyderalipullisseri4555 2 месяца назад +1

      Subscribe ചെയ്തവർക്ക് മാത്രം reply നൽകുന്നവരും ഉണ്ട്

    • @Dàivame
      @Dàivame 2 месяца назад

      പോടാ മണ്ടത്തരം പറഞ്ഞു ആളുകളെ ഹോസ്പിറ്റലിൽ എത്തിച്ചു കാശ് പിടുങ്ങാൻ ഉള്ള പരിപാടി... 😄😄

  • @athieshns7652
    @athieshns7652 2 месяца назад

    👍🏽👍🏽👍🏽

  • @jamesoommen
    @jamesoommen 3 месяца назад

    Inexpensive easy way to fix high BP, obesity, kidney issues. The Rice Diet by Dr Walter Kempner MD. But work with a competent doctor when trying this diet.

  • @abeesbs5339
    @abeesbs5339 2 месяца назад +1

    Eniku രണ്ട് കാലിൻ്റെയും കണങ്കാലിന് ഭയങ്കര പുകച്ചിലും തരിപ്പും ഉണ്ട്.
    യൂറിക്ക് ആസിഡ് 8.1
    വെറ്റമിൻ D 8.15
    MRI എടുത്ത് നോക്കി കുഴപ്പമില്ല
    വാതം ASO / RA Test Normal
    തൈറോയിഡ് Normal
    Hb 11
    NES Test ചെയ്തു Normal
    vitamin 12 - Normal
    എന്താണ് കാരണം എന്നറിയില്ല😢
    ഭയങ്കര പുകച്ചിലും തരിപ്പും ഉണ്ട് .......😢

    • @jobyvargheesharipad
      @jobyvargheesharipad 2 месяца назад +1

      വിറ്റാമിൻ d നോർമൽ ആണോ.. കാൽസ്യം കൂടി നോക്കു

    • @abeesbs5339
      @abeesbs5339 2 месяца назад

      @@jobyvargheesharipad സാർ
      കാൽസ്യം നോർമൽ ആണ് വൈറ്റമിൻ D 8.15 Low ആണ്
      ആഴ്ചയിൽ ഒരു ദിവസം ഉള്ള വൈറ്റമിൻ ഡി മരുന്നു കഴിക്കുന്നുണ്ട് .ഇപ്പോൾ ഏതാണ്ട് 7 ഡോസ് കഴിച്ചു. DISC MRI എടുത്തു Normal ആണ് . ഇപ്പോഴുംഭയങ്കരമായ പുകച്ചിലും സൂചി കുത്തുന്നതുപോലെ വേദന ആണ് എന്താണെന്നറിയില്ല രോഗം🥲🥲🥲
      ഇനി എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ ഉണ്ടോ???

    • @abeesbs5339
      @abeesbs5339 Месяц назад

      uric acid 7.9 ( one year ayyittuu pala samayathuum test cheyumbol 6.0 + above annu kuranjittillaa ) ഇതുകൊണ്ടാണോ ?

    • @abeesbs5339
      @abeesbs5339 Месяц назад

      ​@@jobyvargheesharipadകാൽസ്യം നോർമൽ ആണ്

  • @kkstorehandpost2810
    @kkstorehandpost2810 3 месяца назад +5

    എനിക്ക് 2,3 വർഷമായി യൂറിക് ആസിഡ് ഉണ്ട്( 37 വയസ് M), വേദനയോ മറ്റു ലഷ്ണമോ ഇത് വരെ ഇല്ല, മരുന്ന് കഴിച്ചു തുടങ്ങണോ??

    • @manjunathsukumaran
      @manjunathsukumaran  3 месяца назад

      It would be great to consult a physician for advice.
      If you have any queries, please don't hesitate to reach out to us.
      www.harmonywellnessconcepts.com/
      Contact no:8075668051

    • @feggifer223
      @feggifer223 3 месяца назад

      So you should check your renal function at least once a year..

    • @keyboard123ful
      @keyboard123ful 2 месяца назад +2

      എങ്ങനെ മനസിലാക്കി യൂറിക് ആസിഡ് ഉണ്ടെന്നു

    • @kkstorehandpost2810
      @kkstorehandpost2810 2 месяца назад +3

      @@keyboard123ful ലാബിൽ പോയി രക്തപരിശോധന നടത്തിയാൽ മതി 👍

    • @adarshmon2791
      @adarshmon2791 2 месяца назад

      Even I have the same issue ,uric acid level is 9.2 but I don't have any discomfort....

  • @techgearss
    @techgearss 3 месяца назад

    Sir protein alle kooduthal preshnam 😔

    • @manjunathsukumaran
      @manjunathsukumaran  2 месяца назад

      Our body needs an optimal level of protein for the proper functioning of our body which is 1.6 to 2.2 gram.
      In case you would like to have more input on this, do check out the video below
      ruclips.net/video/EPBS6pe86Tc/видео.html

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад +3

    പയറ് വർഗ്ഗങ്ങൾ പ്രശ്നമല്ലേ

    • @indiancitizen4659
      @indiancitizen4659 3 месяца назад +1

      athe

    • @princeprabhakaran007
      @princeprabhakaran007 2 месяца назад

      റെഡ് മീറ്റ് നെ അപേക്ഷിച്ചു കുറവാണു വെജിറ്റബിൾ 👍🏻👍🏻

    • @indiancitizen4659
      @indiancitizen4659 2 месяца назад +1

      @@princeprabhakaran007 ഞാൻ റെഡ് meat കഴിക്കില്ല . പയർ ,കടല ഒക്കെ യാണ് കഴിക്കുന്നത് . യൂറിക് ആസിഡ് ടെസ്റ് ചെയ്തപ്പോൾ ബോർഡർ line. ജോയിൻ്റ് pain വന്നു, ഇപ്പൊ പയർ ഒക്കെ നിർത്തി .painum പോയി .

    • @princeprabhakaran007
      @princeprabhakaran007 2 месяца назад +2

      @@indiancitizen4659 പൂർണമായും നിർത്തരുത് അവശ്യത്തിന് ഇതൊക്കെ വേണം 👍🏻

  • @sreejithkoothali2337
    @sreejithkoothali2337 2 месяца назад

    വിഷയം നല്ലത്... സംസാരത്തിനിടയിൽ ഇംഗ്ലീഷ് അനാവശ്യമായി തിരുകി കയറ്റിയ മംഗ്ലീഷ് അവതരണം ബോറിംഗ്...

    • @ղօօք
      @ղօօք 2 месяца назад

      അദ്ദേഹം ഒരു ഡോക്ടർ ആണ് നിത്യവും ഇംഗ്ലീഷുമായി അത്രക്ക് ബന്ധം ഉണ്ട് അത് അദ്ദേഹം അറിയാതെ തന്നെ കടന്ന് വരുന്നതാണ്

  • @Dàivame
    @Dàivame 2 месяца назад +2

    സാറെ ഇ ആസിഡ് ശരീരത്തിൽ നിന്നും വേർതിരിച്ചു എടുത്താൽ അത് വിറ്റ് കാശ് ഉണ്ടാക്കാൻ പുതിയ ടെക്കനിക് അറിയുമോ..

  • @Dàivame
    @Dàivame 2 месяца назад

    യൂറിക് ആസിഡ് ഉപയോഗിച്ച് വളമായി യൂറിയ ഉണ്ടാക്കികൂടെ... അത് നമുക്ക് ഒരു വരുമാനം മാർഗം ആയിരിക്കും..

  • @rijincravi
    @rijincravi Месяц назад

    Thank you for the video 👍🏻

  • @jobinthomas2063
    @jobinthomas2063 3 месяца назад

    Very informative 👏