പൂട്ടിയിട്ട് തുവാനത്തുമ്പികൾ കാണിച്ചു: പൃഥ്വിയും അന്ന് യെസ് മൂളി: സച്ചിയുടെ സ്വപ്നം | Sachy | Siji

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Sachy l Wife l Siji l Wife interview l Ayyappanum Koshiyum l One year l Manorama News l Sreedevi PM
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 452

  • @anjuaneesh3820
    @anjuaneesh3820 2 года назад +311

    സംഗീത ലക്ഷ്മണൻ ന്റെ പോസ്റ്റ്‌ കണ്ട ശേഷം ഇന്റർവ്യൂ കണ്ടു കമന്റ് വായിച്ച ഞാൻ 🙄🤣

    • @chechic4197
      @chechic4197 2 года назад +3

      ഉണ്ട് 🙄

    • @priyasathyan6521
      @priyasathyan6521 2 года назад +1

      🤣🤣🤣🤣🤣

    • @sunithap8399
      @sunithap8399 2 года назад

      Nhanum🤔

    • @sheejarameshan830
      @sheejarameshan830 2 года назад +14

      സംഗീത ലക്ഷ്മണൻ്റെ ഭാവന യുടെ കേസിൽ ഉള്ള നിലപാട് കാണുമ്പോൾ അറിയാം അവർ പറയുന്നതിൽ ഒരു സത്യവും ഇല്ല എന്ന്

    • @sindhusunil6529
      @sindhusunil6529 2 года назад

      Njanum

  • @Modesofoperadi
    @Modesofoperadi 3 года назад +438

    ലക്ഷദീപിന്റെ സൗന്ദര്യം നമ്മളിലേക് എത്തിച്ച പ്രതിഭ സച്ചി 💔(അനാർക്കലി)❤️

  • @hisanasaleem7097
    @hisanasaleem7097 2 года назад +132

    ദേശിയ അവാർഡ് നു ശേഷം കാണുന്നവരുണ്ടോ?

  • @ajideshmelevattaseri
    @ajideshmelevattaseri 3 года назад +203

    സച്ചി , അനിൽ നെടുമങ്ങാട് മനുഷ്യ സ്നേഹ യായ കലാകാരൻ മർ പ്രണാമം 🌹🌹🌹🌹🌹

    • @jyothikajibin5095
      @jyothikajibin5095 2 года назад

      അദ്ദേഹത്തിന് എന്തു പറ്റി ആയിരുന്നു

    • @jyothikajibin5095
      @jyothikajibin5095 2 года назад

      അദ്ദേഹത്തിന് എന്തു പറ്റി ആയിരുന്നു

    • @_.devi._____
      @_.devi._____ 2 года назад

      @@jyothikajibin5095 അദ്ദേഹം മരിച്ചു.

    • @jyothikajibin5095
      @jyothikajibin5095 2 года назад

      അതു മനസ്സിലായി അദ്ദേഹം എങ്ങനെയാ മരിച്ചതെന്ന് ചോദിച്ചത്

    • @_.devi._____
      @_.devi._____ 2 года назад

      @@jyothikajibin5095 ഇടുപെല്ല് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ ചെയ്ത് അതിനിടക്ക് മരണപ്പെട്ടു.

  • @abinbabu6332
    @abinbabu6332 3 года назад +68

    നിങ്ങൾ എന്തൊരു സ്ത്രീയാണ് ഒരൊറ്റ അഭിമുഖം കൊണ്ട് ആരാധന തോന്നുന്നു
    ❤️

    • @soumyajosee
      @soumyajosee 2 года назад +7

      Best. She was the wife of senkumar.

    • @minisuresh2464
      @minisuresh2464 2 года назад +3

      വെറും തോന്നൽ മാത്രം

  • @vishnubr4063
    @vishnubr4063 3 года назад +54

    സച്ചിയേട്ടനെ കൂടുതൽ എന്റെ മനസ്സിൽ കൊണ്ടുവന്ന സിനിമയാണ് അനാർക്കലി...🖤എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും ❤️

  • @shafeeqyousaf3170
    @shafeeqyousaf3170 3 года назад +16

    മലയാളസിനിമക് തീരാ നഷ്ട്ടം തന്നെയ്യാണ് .മുന്നിരയിലേക്ക് വരേണ്ട സംവിദായകനാണ് അദ്ദേയഹം . ഒരുപാട് ഹിറ്റ് ഫിലിം നമുക് നഷ്ട്ടമായി .താങ്ക്സ് ചേച്ചീ ഈ ഇന്റർവ്യ കൊടുത്തതിന്‌ .

    • @sajinmanoharan4278
      @sajinmanoharan4278 3 года назад

      അദ്ദേഹം മുൻനിരയിൽ തന്നെ ആയിരുന്നു,,,,,,
      മുൻനിരയിൽ ഉണ്ടായിരുന്ന പല ക്ളീഷേകളും പൊളിച്ച് എഴുതേണ്ടിയിരുന്ന ആൾ

  • @Kumar-cx3pk
    @Kumar-cx3pk 3 года назад +156

    നല്ല സ്ത്രീ... വരാനിരുന്ന നല്ല സിനിമകൾ മാത്രമല്ല ഇവരുടെ ജീവിതവും പാതി വഴിയിൽ അവസാനിച്ചാലോ ദൈവമേ..,...

  • @sarisiju5979
    @sarisiju5979 3 года назад +61

    അനാർക്കലി very good filme

  • @soul9058
    @soul9058 3 года назад +54

    പക്വത 👌
    ഭാഷ 👌👌
    കൃത്യത 👌👌👌

  • @youre1194
    @youre1194 3 года назад +13

    നല്ല അറിവുള്ള സ്ത്രീ 🌹എല്ലാം വിധ ആശംസകൾ 🌹🌹👍

  • @creator7235
    @creator7235 3 года назад +56

    Firstly a big tanks to manorama channel to doing a programme with sachi sir's family❤

  • @sadirasalam2655
    @sadirasalam2655 3 года назад +18

    അവർക്കൊരുപാട് പറയാനുണ്ട് ❣️പറയാൻ kazhiyum♥️

  • @kunjonvalanchery2241
    @kunjonvalanchery2241 2 года назад +8

    സച്ചിഏട്ടന്റെ പോക്ക് ഇത്തിരി നേരത്തെ ആയിപോയല്ലോ,,, ഒരിക്കലും മറക്കില്ല,, ചേച്ചിയേ പോലും ഇത്ര ബോൾഡ് ആയി നിർത്തുന്നതും ആ നന്മ മനസിന്റെ കഴിവ് തന്നെയാണ് 🌹🌹🌹🌹

  • @sajikumarpv7234
    @sajikumarpv7234 3 года назад +35

    രണ്ട് മനുഷ്യസ്നേഹികളെയാണ് നമുക്ക് നഷ്ടപ്പെട്ടത്... മറക്കാൻ കഴിയാത്ത നന്മ മനസുകൾ.... 🙏🙏🙏

  • @HaseenaAbu647
    @HaseenaAbu647 3 года назад +34

    ഉർവശി ചേച്ചി യുടെ സൗണ്ട് പോലെ

    • @sanam4514
      @sanam4514 2 года назад

      Kalpana chechiyude face cut🤔🤔🤔😁😄

  • @user-yd4rm3jd9p
    @user-yd4rm3jd9p 3 года назад +14

    നല്ല ശബ്ദം
    സിനിമക്കും സീരിയലിനും ശബ്ദം കൊടുക്കാൻ പറ്റുന്ന ശബ്ദം ചേച്ചിയെഈ ഫീൽഡിലേക്ക് മനോരമ കൊണ്ടുവരണം👍

  • @lonelyrider3503
    @lonelyrider3503 3 года назад +51

    ഇവർ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.. Respect❤

  • @rechana2405
    @rechana2405 3 года назад +8

    എന്ത് bold ആണ് ചേച്ചി 😍 😗😗😗😗ഇഷ്ടായി സച്ചിയേട്ടനെ ഇഷ്ടപ്പെടുന്നത് പോലെ ചേച്ചിയെയും ഒരുപാട് ഇഷ്ടായി 😗😍😍😍😍

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 года назад +76

    സച്ചിക്ക് ചേർന്നൊരു നല്ല പാതി ഇത്രയും നല്ലൊരാളെ ഒറ്റക്കാക്കി പോകാൻ ആയിപ്പോയല്ലോ അദ്ദേഹത്തിന്റെ വിധി...
    പ്രണാമം സാർ 🌹🙏🌹

    • @minisuresh2464
      @minisuresh2464 2 года назад

      ഇവൾ ക്ക്അയാളുടെ fame ഉം പണവും മതി. ഇവൾ സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട് ഇയാളുടെ പുറകെ നടന്നു ശല്യം ചെയ്ത ആളാ

  • @sahadevan2594
    @sahadevan2594 3 года назад +81

    പ്രിയ സോദരീ, നിങ്ങളുടെ മുഖത്ത് ഇപ്പോൾ കാണുന്ന പുഞ്ചിരി ആണ് ഞങ്ങളുടെ മനസ്സിനെ തണുപ്പിക്കുന്നത്. എല്ലാം നേരിടാൻ സഹോദരിക്കാകട്ടെ എന്ന് ഞങ്ങൾക്ക് ആശംസിക്കാൻ ഉതകുന്ന പുഞ്ചിരി...

  • @anoopmpillai352
    @anoopmpillai352 3 года назад +15

    After this interview I felt sachidanandan good spirit is still with that family, may be someone will emerge from them and he or she might deliver a good film in the future by sachi's thoughts and magical scripts....sure

  • @vidyasreejith
    @vidyasreejith 3 года назад +24

    പാവം..... എത്ര നല്ല ലൈഫ് ആണ് ഇവർക്ക് നഷ്ടമായത്....

    • @minisuresh2464
      @minisuresh2464 2 года назад

      ചുമ്മാ

    • @susanpalathra7646
      @susanpalathra7646 7 месяцев назад

      കൺഫ്യൂഷൻ തീർക്കണമെ. ആരെങ്കിലും

  • @ramu9375
    @ramu9375 2 года назад +12

    She seems to be celebrating the topic 'Sachi' in the media! Today Bharat Live has posted a video about Sachi's demise and certain revelations! Let's see where it is being taken...

  • @suhailbasheer2406
    @suhailbasheer2406 3 года назад +138

    നക്ഷത്രങ്ങൾക്ക് കഥ പറഞ്ഞ് കൊടുത്ത് കഴിഞ്ഞെങ്കിൽ, കുറച്ച് സമയമെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ സച്ചിയേട്ടനെ തിരിച്ച് തന്നിരുന്നെങ്കിൽ...

  • @abilashabi4758
    @abilashabi4758 3 года назад +21

    പി സച്ചിദാനന്തൻ 😊😍😍psc

    • @priyanka30745
      @priyanka30745 3 года назад

      Ohh... അദ്ദേഹമാണോ ഇത്..

    • @aysha8288
      @aysha8288 3 года назад +1

      Yes

  • @SKK-ih2gx
    @SKK-ih2gx 3 года назад +50

    ഒരേ ചോദ്യം പല രീതിയിൽ എങനെ ചോദിക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു അവതാരക

    • @jimmyj8633
      @jimmyj8633 3 года назад +1

      hah aha ha ha athu kalakki SK

    • @johnjosey
      @johnjosey 3 года назад

      Correct

  • @bt9604
    @bt9604 3 года назад +22

    Miss him terribly 🌹😍😪

  • @jayalakshmitu1194
    @jayalakshmitu1194 3 года назад +24

    How beautifully she spoke about sachi sir ❤️

    • @minisuresh2464
      @minisuresh2464 2 года назад

      ഇവൾ ഒരു കള്ളിയാണ്. മുഖത്ത് ദുഖത്തിന്റെ ഒരു ലാഞ്ചന പോലുമില്ല

  • @rintomaliakkal
    @rintomaliakkal 2 года назад +6

    Sangeetha lakshmannte interview kanditu vanavar indo

  • @k.varghese6197
    @k.varghese6197 3 года назад +14

    Pranayam will be successful only when financial benifits are not considered, by both side,.

  • @VHMAslam
    @VHMAslam 3 года назад +13

    പ്രിയ ബാല്യകാലസുഹൃത്തിന് ഓർമ്മപൂക്കൾ......!!

  • @fasnazaid1956
    @fasnazaid1956 3 года назад +68

    അല്ലേലും ദൈവം അങ്ങനെയാണ് നല്ലവരെ ഒന്നും അധികകാലം ജീവിക്കാൻ അനുവദിക്കില്ല......സച്ചി sir 🌹manichettan 😔🌹

    • @febin8600
      @febin8600 3 года назад +4

      Manichetten നെ സച്ചി മയി compare ചെയെല്ലെ.. മണി കള്ളുകുടിച്ച് ജീവിതം നശിപ്പിച്ച്

    • @vijilachu2222
      @vijilachu2222 3 года назад

      Sachi sir um vellam adikum aavisyathinu matram .pinne manichettante jeevithathil entha sambhavichennu namuku aarkum ithuvare ariyillalo , engane okke aayakum ellavarodum nalla perumattam aayirunnu vanna vazhi ennum orthirunna manushyan manichettan 🌹🌹🌹

    • @2012abhijith
      @2012abhijith 3 года назад

      അനിൽ നെടുമങ്ങാട് മദ്യപാനി ആയിരുന്നല്ലോ

    • @fasnazaid1956
      @fasnazaid1956 3 года назад

      @@febin8600 എന്നാലും നല്ല മനസ്സിന് ഉടമ ആയിരുന്നു Respect 😊🌹

    • @fasnazaid1956
      @fasnazaid1956 3 года назад

      @@vijilachu2222 😊🌹

  • @sudhan9955
    @sudhan9955 3 года назад +31

    They should have lived together 100 years. Sad he left early.

  • @sijukumars2100
    @sijukumars2100 3 года назад +17

    മലയാള സിനിമയ്ക്ക് തീരാ നഷ്ടം, സച്ചി സാർ 🙏🙏

  • @vidhyalakshmi4381
    @vidhyalakshmi4381 3 года назад +9

    വളരെ പക്വതയുള്ള സ്ത്രീ, സച്ചി യുടെ പാർട്ണർ എന്ന് പറയുമ്പോൾ ഞങ്ങളും ഇതു പോലുള്ള ഉത്തരങ്ങളാണ് പ്രതീക്ഷികുന്നത്.

  • @mediamixbreaking
    @mediamixbreaking 3 года назад +44

    *സച്ചി ചേട്ടനോട് ആദ്യമായി ദേഷ്യം വന്നത് ഇപ്പോയാണ്,,, ഇത് പോലൊരു ചേച്ചിയെ തനിച്ചാക്കി പോയില്ലേ....*
    *MISS YOU SACHI CHETTAAAA*

    • @shilpaantony814
      @shilpaantony814 2 года назад

      Ival parayunnathb kallamane,njangalea neighbourane,maricha udenea sothyhum vangi Ivar poi,kalliuane

    • @minisuresh2464
      @minisuresh2464 2 года назад

      ഇവൾ സെൻകുമാറിന്റെ ഭാര്യയാണ്

  • @sreelathas1771
    @sreelathas1771 3 года назад +6

    Respect ..U hv detailed Sachi really well ❤️

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +89

    നല്ലൊരു പ്രതിഭ ആയിരുന്നു അനാർക്കലി, അയ്യപ്പനും കോശിയും 😍😍😍😍😍😍

  • @lisam2850
    @lisam2850 3 года назад +20

    സച്ചി നിർത്തിയിടത്തു ഭാര്യക് തുടഗി കൂടെ.....

  • @abhinandabhi4481
    @abhinandabhi4481 3 года назад +10

    He gave us a masterpiece and left us..Will Always be remembered ❤️

  • @ranikingson5844
    @ranikingson5844 3 года назад +56

    a legend who could not perform his best ............. RIP SACHY

  • @ameyaas3037
    @ameyaas3037 3 года назад +13

    ശരിക്കും great legend
    ചേച്ചി so nice 👍

  • @sinu1714
    @sinu1714 3 года назад +66

    എന്തോന്ന് ചോദ്യമാ കൊച്ചെ ഈ ചോദിക്കുന്നെ..! ഇത്രയും വലിയ ഒരു legend ന്റെ ഭാര്യയെ കിട്ടിയിട്ട്..! മനോഹരമായിട്ട് അവതരിപ്പിക്കാമായിരുന്നു

  • @crazycats9123
    @crazycats9123 3 года назад +5

    Please thoovanathumbikal recreate cheyyalle..

  • @MichiMallu
    @MichiMallu 3 года назад +31

    ചേച്ചി ഇനി സിനിമകള് കഥയെഴുതി സംവിധാനം ചെയ്തു തുടങ്ങണം!

  • @megharatheesh7348
    @megharatheesh7348 3 года назад +11

    Nalla samsaram chechi....❤god bless u

  • @akhilspanickerponnu4359
    @akhilspanickerponnu4359 2 года назад +16

    സംഗീത ലക്ഷ്മണൻ പറഞ്ഞ കാര്യങ്ങൾ കുറെ ഒക്കെ സത്യ ആണെന്ന് തോനുന്നു 😂

    • @priyakn3326
      @priyakn3326 2 года назад +2

      വിവരംകെട്ട സംഗീത .. അഹങ്കാരി.

    • @kalachettiar1488
      @kalachettiar1488 2 года назад +6

      Sangeetha parnjathu Kure karyangal sariyanu

  • @juniorartistashraf5926
    @juniorartistashraf5926 3 года назад +14

    എനിക്കി സച്ചി ചേട്ടായി നിന്നും നല്ല അനുഭവകൾമാത്രം ഒണ്ടായിരുന്നു നല്ല നിമിഷങ്ങൾ കിട്ടി അയ്യപ്പനും കോശിയും സിനിമയിൽ ഞാനും ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു അദ്ദേഹത്തിന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ അല്ല കഥാപാത്രം വേഷം ചെയ്യുന്ന വരെ പോലെ തന്നെ യാണ് പരിഗണന കിട്ടിയത് എനിക്കി അങ്ങനെ യാണ് അനുഭവപ്പെട്ടത് / ഞാനും ഒരു ദിവസം സച്ചി ഏട്ടന്റെ ലോകത്ത് പോവും

  • @anuprasuja5877
    @anuprasuja5877 3 года назад +21

    Nalla personality ..I think the son is either from her first marriage .. because they got married late .so etra valya mon undakanm chance ella

  • @soorajs1249
    @soorajs1249 3 года назад +3

    Good interview

  • @aneenababu4759
    @aneenababu4759 3 года назад +12

    അനാർക്കലി... മറക്കാൻ പറ്റില്ലാലോ... 😪🙏

  • @aarati22
    @aarati22 3 года назад +5

    Sachi........ 🌹❤

  • @ChinjuClt
    @ChinjuClt 2 года назад +7

    The National award winner 😍
    The great Sachi sir🙏

  • @abhishekarjun9219
    @abhishekarjun9219 3 года назад +5

    Sachy A great legend 🌺🌺🌺

  • @veenabalan3609
    @veenabalan3609 3 года назад +53

    20 മിനുട്ടും രോമാഞ്ചത്തോട് കൂടി അല്ലാതെ ഈ ഇന്റർവ്യൂ കണ്ട് തീർക്കാൻ ആവില്ല.. ഒപ്പം മനസിലുടനീളം ഒരു നോവും 💔

  • @sujaannie
    @sujaannie 2 года назад +1

    Strange.she seems to be enjoying,

  • @mohammedyafas8734
    @mohammedyafas8734 3 года назад +7

    Sachii

  • @kumaransagar5515
    @kumaransagar5515 3 года назад +23

    🙏ഒരു വലിയ നഷ്ടം തന്നെ സച്ചിയുടെ വേർപാട് 🙏

  • @dreamaker55
    @dreamaker55 2 года назад +9

    ഇതെല്ലാം കണ്ടിട്ടു സംഗീത ലക്ഷണിന്റെ പോസ്റ്റ് വായിച്ച ഞാൻ...🤣🤣🤣.

  • @bt9604
    @bt9604 3 года назад +6

    ഭാഷ ❤️

  • @unnyunny9248
    @unnyunny9248 3 года назад +31

    ഇതായിരിക്കണം പെണ്ണ്....സ്വന്തം ഇണ വേർപിരിഞ്ഞു പോയും ഇത്രയും bold ആയി സംസാരിക്കുന്നു...

  • @nandanks6071
    @nandanks6071 3 года назад +24

    അനാർക്കലി...♥♥♥

  • @kenelytics6754
    @kenelytics6754 2 года назад +3

    He was such a director 🔥
    Uff
    Movies ethra kandalum mathyvarilla

  • @shijumonp9651
    @shijumonp9651 3 года назад +22

    മലയാള സിനിമയുടെ ലെജൻഡ് ആയ പപ്പേട്ടന്റെ സിനിമകൾ recreate ചെയ്ത് അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തരുത്.. പ്രതിഭയുള്ളവർ വേറിട്ട കഥകൾ കണ്ടെത്തട്ടെ...

    • @BeingL3X
      @BeingL3X 3 года назад +2

      Very true....
      Sachy polum athu cheyyunnathil palarkkum yojippu kaanilla....
      Appolanu ee interview kandittu Kure Peru Thoovanthumbikal Ivar cheyyanam ennu....Ororo nishkalankanmar

    • @yemmos725
      @yemmos725 3 года назад +3

      പപ്പേട്ടൻ വേറെ ലെവൽ ആണ്. അതു വേറെ ആർക്കും അനുകരിക്കാൻ പറ്റില്ല.

    • @reshmisree5517
      @reshmisree5517 2 года назад

      True

    • @mayapanicker3028
      @mayapanicker3028 2 года назад

      True

  • @muhammedsaleem3258
    @muhammedsaleem3258 2 года назад +10

    This lady was wife of another man ! She killed him after becoming so called lover of Sachin, it is told !! She was wife of Sauchie for ten days and now trying to grab his wealth! (Quoted from a face book post)! WHY this journalist do not check this dark side??

  • @jpv8406
    @jpv8406 2 года назад +3

    We shoul hear from his sister for the true story... how come no one knew about this woman....??? Something is fishy !!!!!

  • @sahalaaslamzayed
    @sahalaaslamzayed 2 года назад +2

    She can be a good writer ❤❤😍😍😍sachi sirnte baaaki vacha kadhakal mam ezhudhi thudanganam ..directionilek varanam😔😔😔

  • @josekuttypt8731
    @josekuttypt8731 2 года назад +6

    Adv സംഗീത ലക്ഷ്മണൻ പറയുന്നത് ശരിയാന്നോ?

  • @mvmv2413
    @mvmv2413 3 года назад +49

    സച്ചിക്കൊത്ത സഹചാരി! Gentlewoman, an essenceful critic. Loser she, seems bold enough to withstand turbulent days. All the best.
    m വർഗീസ്.

  • @darwingeorge1878
    @darwingeorge1878 3 года назад +27

    നല്ല രീതിയിൽ സംസാരിക്കുന്നു.

  • @akhil3750
    @akhil3750 3 года назад +8

    Legend....🌹🌹🌹🌹
    Long shotil camera move cheyumpol ...avde erikunna teapoyil sachiyettante. Face reflection kanm .....
    🌹🌹🌹🌹

    • @user-pf8nt3ie7x
      @user-pf8nt3ie7x 3 года назад +1

      The

    • @akhil3750
      @akhil3750 3 года назад

      @@user-pf8nt3ie7x ?

    • @user-pf8nt3ie7x
      @user-pf8nt3ie7x 3 года назад

      @@akhil3750athee ennan 😂

    • @akhil3750
      @akhil3750 3 года назад

      @@user-pf8nt3ie7x എന്ത് enna ennu

    • @akhil3750
      @akhil3750 3 года назад

      Bro udeshichathu enna ennu mansilayilla

  • @sreejeshk8129
    @sreejeshk8129 3 года назад +4

    RIP sachy sir 🌹🙏

  • @KabeerpmPm
    @KabeerpmPm 3 года назад +7

    ചേച്ചി പറയുന്നതെല്ലാം ഒരു കൂട്ടി ചേർക്കലും ഇല്ലാതെയാണ്. നല്ല സത്യസന്തമായ സംസാരം

  • @sailantkillar3843
    @sailantkillar3843 2 года назад +1

    എന്തായാലും സച്ചിചേട്ടൻ പോയ്‌ ജീവിതംഇനിയും ഉണ്ട് ഇങ്ങനെ ഒക്കെ വെറും മലയാളി എന്ന നിലയിൽ ഞാൻ പറയുന്നത് മലയാളി ആയതുകൊണ്ടാണ് സച്ചി ചേട്ടൻ ഇപ്പോഴും ഉണ്ടാരുന്നേൽ അമേരിക്കൻ പ്രസിഡന്റ ആയാലും വീട്ടിൽ വരുമ്പോൾ പെണ്ണുമ്പുള്ള പറയും ഇപ്പൊ അങ്ങോട്ട്‌ ഇറങ്ങിയതേ ഉള്ളു അല്ലെകിൽ പറയും ഇപ്പോ ഉറങ്ങിയതേ ഉള്ളു എന്ന് അതുപോലെയാ മിക്കവാറും 💪ആളുകൾ ആണായാലും പെണ്ണായാലും 👍💪എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമാണ് ഞാൻ ഇനിയും പെണ്ണുങ്ങളെ കാണും പരിചപ്പെടും കിട്ടിയാൽ ഊക്കും ഒറ്റ ജന്മം മാത്ത്രമേ ഉള്ളു 💪👍

    • @joffzz13
      @joffzz13 2 года назад

      Correct.. മനുഷ്യൻ ആയി ജീവിക്കുന്നത് ഇണ ചേരാൻ വേണ്ടി തന്നെ അണ്

  • @user-sr8km6ru8v
    @user-sr8km6ru8v 3 года назад +20

    ഇതാണ് യഥാർത്ഥ സ്നേഹം.... തൂവാനത്തുമ്പികളിലെ ക്ലാരയെ പോലെ.... സ്വതന്ത്രമായ അഭിപ്രായങ്ങളും, കടലോളം സ്നേഹവും പ്രിയതമന് നൽകിയ വ്യക്തിത്വമുള്ള സ്ത്രീ....... സച്ചി യഥാർത്ഥത്തിൽ ഭാഗ്യവാനാണ്... അയ്യപ്പനും കോശിയും മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുവാൻ....

    • @priyamvadam.c1248
      @priyamvadam.c1248 2 года назад +15

      മറ്റൊരാളുടെ ഭാര്യ ആയിരിക്കെ സച്ചിയെ കല്യാണം കഴിച്ചു. പിന്നീട് ദുരൂഹ സാഹചര്യത്തിൽ ആ ഭർത്താവ് മരിച്ചു. വിവാഹം കഴിഞ്ഞു 10 ദിവസം കഴിഞ്ഞപ്പോൾ സച്ചിയും മരിച്ചു. ഇപ്പോൾ ഈ സ്ത്രീ സച്ചിയുടെ സ്വത്തിന്റെ അനന്തരാവകാശിയായി ആദ്യത്തെ ഭർത്താവിൽ ഉണ്ടായ കുട്ടിയാണ് സച്ചിയുടെ മോൻ എന്ന് പറഞ്ഞു നടക്കുന്നത്. ഇത് പോലുള്ള ആൾക്കാർ വന്ന് കുറെ ആദർശം പറഞ്ഞാൽ പൊക്കി കൊണ്ട് നടക്കാൻ കുറെ മാധ്യമങ്ങളും

    • @dominicjoy816
      @dominicjoy816 Год назад

      😂😂😂

    • @ston939
      @ston939 Год назад

      ഇവള് വെറും കള്ളി ആണ് പണ്ട് മുതലെ മനോരമ പെയിന്റിങ് ആണ്

  • @2000fathima
    @2000fathima 2 года назад +2

    മനുഷ്യ സ്‌നേഹിയായ ഒരു സാധാരണക്കാരൻ ❤️

  • @sreekumarnair5522
    @sreekumarnair5522 2 года назад

    Anchorinte presentation nanayitundu Sachi Sirinu Pranamam 🙏🙏🌹

  • @mts23188
    @mts23188 3 года назад +1

    how he died?

  • @FantasyJourney
    @FantasyJourney 3 года назад +68

    തൂവാനതുമ്പിയെ കുറിച്ച് പറയുന്ന സമയം 🤩🙏 11:23

  • @petrolheadqatar
    @petrolheadqatar 3 года назад +6

    ❤️

  • @digibiju599
    @digibiju599 3 года назад +1

    Nalla chechi nalla samsaram

  • @thasnimathahir3077
    @thasnimathahir3077 3 года назад +3

    Anaarkkali my favourite movie

  • @joicegeorge1490
    @joicegeorge1490 3 года назад +3

    Feeling like sachy is back

  • @haripriya9436
    @haripriya9436 Год назад +2

    മകൻ ആദ്യ ഭർത്താവിന്റെ അല്ലെ...

  • @sbs4336
    @sbs4336 3 года назад +1

    A Bold Lady 👍🏽👍🏽

  • @thanseerfthanseer8824
    @thanseerfthanseer8824 3 года назад +5

    ❤️❤️

  • @jayaneshmk8120
    @jayaneshmk8120 3 года назад +2

    Sachi sir .🌹🌹🌹🌹

  • @shilupg
    @shilupg 3 года назад +17

    Legends kalle nerathe kondupokkum Padmarajan, Bharathan, Raveendran,Johnson,Girish puthenjerry ipo dha Sachiyyum 😔🙏

  • @nila7860
    @nila7860 2 года назад +4

    ഈ സ്ത്രീ വേറെ ആരുടെയോ ഭാര്യ ആയിരുന്നു എന്ന് കണ്ട്.ഇവരെ കല്യാണം കഴിച്ചു എന്നതും ദുരൂഹം എന്നും കല്യാണം കഴിഞ്ഞ ഉടനെ മരിച്ചു എന്നും കണ്ടൂ.

  • @sheejadutt1179
    @sheejadutt1179 3 года назад +1

    Great sachi sir.....

  • @gokulkr1716
    @gokulkr1716 3 года назад +2

    സച്ചിയേട്ടൻ ❤

  • @shellyjoseph1972
    @shellyjoseph1972 3 года назад +4

    ജീവിത പന്ഥാവിലെ
    ദുർഘട വേളയിലൊന്നിൽ
    ആഴത്തിലേക്ക് നിപതിക്കുമായിരുന്ന എന്നെ
    തൻ കരം നീട്ടി പിടിച്ചുയർത്തിയ
    എൻ പ്രിയ ചങ്ങാതി❤❤❤
    നിന്റെ ഉയർച്ചയുടെ നാളുകളിൽ നിന്റെ ഒപ്പം ഉണ്ടായിരുന്നില്ല എങ്കിലും
    നീ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു
    എന്റെ ഹൃദയത്തിൽ
    എന്റെ ഓർമ്മകളിൽ
    എന്റെ പ്രാർത്ഥനകളിൽ
    എന്നും നീയുണ്ടായിരുന്നു
    അന്നും ഇന്നും എന്നും🙏🏻🙏🏻🙏🏻

  • @mtcmtc3519
    @mtcmtc3519 2 года назад +3

    എല്ലാ കള്ളികളും ഇത് പോലെ നല്ല രീതിയിൽ സംസാരിയ്ക്കും

  • @jovcam4330
    @jovcam4330 3 года назад +6

    Thanks for not recreating Thoovanathumpikal. Please don’t kill the beauty of that movie.

  • @sumeshachooozz4812
    @sumeshachooozz4812 3 года назад +3

    My role models il one person sachy sir.orupade ishttapettu varuvayirunnu,albhudhapeduthuvarnu sachy sir

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 года назад +61

    ഇങ്ങനെയാണോ ഒരാളെ ഇൻ്റർവ്യു ചെയ്യുന്നത്. ചോദ്യങ്ങൾ ഒന്നും ഒരു നിലവാരമില്ലാത്തത് പോലെയാണ്

  • @ayoobkhanayoob6462
    @ayoobkhanayoob6462 3 года назад +1

    Sahodari pleace karayipikaruthe manasinuTanganPatunnilla 🙏🙏🙏🌹Ella NingaludeVedhanaAdhehamKanunnund🌹🌹 EAvasthaArkkuVarutharuthePadachone EsahodharikkuEllamSahikanullaOruManasKodukaneAllahuve

  • @athiravidhu66
    @athiravidhu66 3 года назад +3

    ❤️❤️❤️

  • @Vishnu-ov4ec
    @Vishnu-ov4ec 3 года назад +3

    oru pakshe pritvi sachiude kure agrhngal nalla reethiel nammalek ethikum