ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാകില്ല - ശ്രീലത നമ്പൂതിരി | Sreelatha Namboothiri | Hema Committee

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Sreelatha Namboothiri is an Indian actress and playback singer who works in Malayalam cinema and television. She has acted in more than 300 films. Khadeeja in 1967 was her debut movie.
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #hemacommitteereport #wcc #amma #malayalamcinema

Комментарии • 241

  • @user-jl9wo1dq7w
    @user-jl9wo1dq7w 21 день назад +28

    നല്ല ഒരു ഇന്റർവ്യൂ ആണ്. ചോദ്യങ്ങളും നല്ലത് ഉത്തരം നല്ലത് ശ്രീലത ചേച്ചി എത്ര രസം ആയി ആണ് സംസാരം

  • @asdxgamer4956
    @asdxgamer4956 12 дней назад +2

    പണ്ട് കാലത്തും ഇതൊക്കെ ഉണ്ട് കൂടുതലും പരസ്പരം ഇഷ്ടപ്പെട്ടു പോകുന്നവർ

  • @shiju420
    @shiju420 21 день назад +49

    ഇത്രയും പ്രായമായ സ്ത്രീ യുടെ ഇന്റർവ്യൂ വിന്റെ അടിയിൽ സഭ്യമല്ലാത്ത comment ഇടുന്നവർ ആണ് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് 🙏

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 дней назад +1

      ഹേമ കമ്മിറ്റി യെ സപ്പോർട്ട് ചെയ്യുന്ന പലരും മഹാ കോഴികളാണ്

    • @mathew42able
      @mathew42able 12 дней назад

      അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ സ്ത്രീ സംസാരിക്കുന്നത്. പരാതി പറയാതെ സിനിമ വേണ്ടാത്തവർ പോകട്ടെ എന്നാണ് ഇവരുടെ അഭിപ്രായം . അപ്പോൾ ഈ സ്ത്രീയുടെ കാര്യം പിടികിട്ടി.

  • @saritha4405
    @saritha4405 21 день назад +18

    നല്ല സംസാരം നല്ല ആൾക്കാരുടെ സംസാരങ്ങൾ കേട്ട് വേണം വിലയിരുത്താൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajanvarghese4412
    @sajanvarghese4412 16 дней назад +3

    എനിക്കറിഞ്ഞുകൂടാ, പണ്ട് ചാരിത്ര്യ പൂട്ട് എന്ന് പറഞ്ഞു ഒരു സംഗതി ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട് പടങ്ങളൊക്കെ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്, ഇനിയും മുന്നോട്ടുള്ള ജീവിതത്തിന് സ്ത്രീകൾക്ക് അത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു... അതിനെപ്പറ്റി ചേട്ടന്റെ വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു...

  • @babythomas942
    @babythomas942 21 день назад +10

    അങ്ങനെ ഒരു പാട് പേര് ഒരു പാട് ത്യാഗം സഹിക്കുന്നു 🙏

  • @rajinandakumar7282
    @rajinandakumar7282 22 дня назад +30

    Sreelatha u r also a women, Respect that first

  • @lalithasankaran7710
    @lalithasankaran7710 22 дня назад +33

    Actress Saradha is a great person unlike these ladies

  • @Mani-ku9dr
    @Mani-ku9dr 13 дней назад +1

    ഇവരെ പോലെ ഒരു സ്ത്രീ,

  • @musiclover-zw2mw
    @musiclover-zw2mw 21 день назад +39

    അന്ന് അഭിനയിച്ചവരിൽ ശാരദ വിധുബാല അങ്ങനെ കുറച്ച് പേരേ ഒള്ളു നന്നായിട്ട്
    ജീവിച്ചവർ

    • @chandrasekharb9157
      @chandrasekharb9157 21 день назад

      Jayabharathi Chechi nalla nadiyanu

    • @swetha4844
      @swetha4844 20 дней назад

      @Kurup.Reloadponnamma thallippoli aanu

    • @sukhenduswaminathan4492
      @sukhenduswaminathan4492 18 дней назад

      ​@@chandrasekharb9157പക്ഷേ ഹരിപോത്തൻ കുറേ ഓടിച്ചുകളഞ്ഞ വണ്ടിയാണേ 😂😅

    • @baburaj3985
      @baburaj3985 17 дней назад

      നിനക്കെങ്ങനെഅറിയാം,,

    • @Johnnyjohn-u8n
      @Johnnyjohn-u8n 16 дней назад

      ഹ ഹ ഹ ഹ ഹ😂😂😂😂🤣🤣🤣🤣🤣

  • @navazvalalil7797
    @navazvalalil7797 22 дня назад +69

    ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ അടൂർ ഭാസി വന്നു പറയണം

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 21 день назад +2

      മുട്ടി വിളിക്കേണ്ട ആവശ്യമില്ല. ഞാൻ നേരിട്ട് പോകലാണ് പതിവ്.

    • @rijibaburaj2863
      @rijibaburaj2863 21 день назад +2

      സത്യം 😂

    • @Aysha_s_Home
      @Aysha_s_Home 21 день назад +1

      അയാൾ ഇപ്പോഴും ഉണ്ടൊ?

    • @Aysha_s_Home
      @Aysha_s_Home 21 день назад +1

      ​@SasidharanPp-sq7sy അസംബന്ധം പറയരുത്

  • @adamabdulla3362
    @adamabdulla3362 20 дней назад +5

    ഭാസി ഏട്ടൻ ഇവരുമായിട്ടുള്ള പല ഗോസിപ്പുകൾ കേട്ടിരുന്നു

  • @bitterandsweet-2
    @bitterandsweet-2 21 день назад +9

    എന്തൊരു സൗന്ദര്യമായിരുന്നു ആ കാലത്ത് ചേച്ചിയ്ക്ക് 😊

  • @abdullaabdu1277
    @abdullaabdu1277 21 день назад +21

    തുറന്നു കിടക്കുന്നവാതിൽ ആരെങ്കിലും മുട്ടുമോ

  • @chandramathimct9453
    @chandramathimct9453 21 день назад +30

    എപ്പോഴും തുറന്നു കിടക്കുന്ന കഥക് തുറന്നിട്ടാപ്പിന്നെ എന്തിനാ തട്ടുന്ന ത് നേരെ കേറി വന്നാൽ മതി 🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌺🌺💐💐💐💐🌷🌷🥀🥀🥀🌻

  • @DeviKichu
    @DeviKichu 18 дней назад +3

    Evarde swabhavam ariyavunathu kondaanu marriage nu shesham kaladi namboothiri acting nu vidanje... She made a comeback, after her husband's death in 2005....nalla prayathil athyavasham kalicha sechi... Eppo erunnu prasangikaanu

  • @sabeethahamsa7015
    @sabeethahamsa7015 21 день назад +21

    ഇവർ പറഞ്ഞതിൽ നിന്നും ഒന്ന് മനസിലായി അന്ന് ആരും സിനിമയിലേക്ക് അധികം പോകില്ല നടികൾക്ക് ക്ഷാമം ഉണ്ട് ഇന്ന് അതല്ല എന്നെ എടുക് എന്നെ എടുക്കൂ എന്ന് പറഞ്ഞു തെരാപാര നടക്കുവാ എങ്ങനേലും ഒന്ന് കയറി പറ്റണം സെലിബ്രിറ്റി ആകണം അത്ര തന്നെ

  • @geetapillai1819
    @geetapillai1819 21 день назад +14

    ഹേമകമറ്റി റിപ്പോർട്ട്‌ വന്ന അന്നു തൊട്ടു ഓരോ നടികളേ കൊണ്ടു വന്നു ചാനൽകാർ ആഘോഷം നടത്തുന്നു. നിങ്ങൾക്ക് ഇങ്ങനെ അനുഭവമുണ്ടോ, തട്ടിയോ മുട്ടിയോ എന്ന് വേണ്ട അറിയേണ്ടതാത്ത ഒന്നും ഇല്ല. ആ വീഡിയോയുടെ താഴെ വരുന്ന കമെന്റുകൾ വീണ്ടും ആ സ്ത്രീകളെ എങ്ങനെയൊക്കെ അവഹേളിക്കാം ആ രീതിയിൽ ആണ്. ചുരുക്കി പറഞ്ഞാൽ സ്ത്രീകളെ എവിടെയെല്ലാ ഇട്ട് ചവിട്ടി തേക്കാം അതിനു മുൻകൈ എടുക്കുന്ന ഒരു സമൂഹം ആയി മാറികഴിഞ്ഞു നമ്മുടെ നാട്.

    • @Aysha_s_Home
      @Aysha_s_Home 21 день назад +1

      വളരെ സത്യമാണ്😢😢

    • @kamaruddinmk5699
      @kamaruddinmk5699 21 день назад

      സത്യം!

    • @ecomatters3416
      @ecomatters3416 19 дней назад

      Some are real devils... want to exploit all women.

    • @prnmb
      @prnmb 17 дней назад

      True
      What is the use for this interview

  • @SainudeenShamnadss
    @SainudeenShamnadss 15 дней назад

    It's great interview!
    Advisable for nowdays to new artists.
    From Sree Latha madom.
    👍👍👍👍

  • @josemenachery8172
    @josemenachery8172 18 дней назад +6

    വളരെ പക്വമായ ഒരു ഇന്റർവ്യൂ സ്രീലതകരുതീയതിനേക്കാളുംപക്വതയുള്ളവരാണ്.പുതുതലമുറകണ്ടുപഠിക്കേണ്ടവ്യക്തിത്വ.നമിക്കുന്നു.മോശംകമന്റിടുന്നത്ളലയാളിയുടെജന്മവാസന

    • @shanthanayar5547
      @shanthanayar5547 16 дней назад +1

      She is very talented. Her sence of humor, musician and her smartness in doing business witch her husband started etc shows how smart and successful person she is. Today's youth should take lessons from such focused women God bless her!

    • @shameenakader1001
      @shameenakader1001 15 дней назад

      💯👌👌👌

  • @rajangeorge4888
    @rajangeorge4888 21 день назад +4

    പണ്ട് ഉണ്ട്. ഇപ്പോൾ അല്പം strong ആണ്

    • @sreedevick2644
      @sreedevick2644 16 дней назад

      പണ്ടായിരുന്നു strong അന്ന് ആരും ഗൗനിച്ചില്ല.
      ഇന്ന് smart phone വന്നതുകൊണ്ട് പലെ രഹസ്യങ്ങളും ഒളിപ്പിക്കാൻ കഴിയുന്നില്ല.
      മാത്രമല്ല medias ഇത് ആഘോഷിക്കുന്നു, മത്സരിക്കുന്നു. ഇതാണ് വ്യത്യാസം.

  • @sssmedia678
    @sssmedia678 14 дней назад +1

    നടിക്കു നീതി ലഭിക്കാൻ അല്ല ഒരു കൂട്ടം നടികൾക്ക് അമ്മയിൽ കയറാൻ മാത്രം

  • @regicjose
    @regicjose 18 дней назад +2

    Good interview

  • @abrahamt.c6018
    @abrahamt.c6018 21 день назад +2

    Real expert commentary

  • @abdulhameedpm7648
    @abdulhameedpm7648 21 день назад +19

    Srilatha nallapilla chamayunnu

  • @veluthedath
    @veluthedath 22 дня назад +38

    ഈ പത്രപ്രവർത്തകർ 70കളിലെ നടിമാരുമായി അഭിമുഖങ്ങൾ നടത്തി വെറുതെ ഒരു ഉപയോഗശൂന്യമായ ജോലിയാണ് ചെയ്യുന്നത്. കാലം മാറി, തൊഴിൽ സംസ്കാരം മാറി

    • @anithasudarsanan5332
      @anithasudarsanan5332 21 день назад

      ശരിയാണ് ഇവരെല്ലാം പലർക്കും വഴങ്ങിയിട്ടുളളവരാണ്.ഇവർ വഴങ്ങി എന്ന് ഇവർ പറയുമോ'ഈ സ്ത്രീ നാക്കെടുത്താൽ കള്ളമേ പറയത്തൊള്ളു.ഇവരുടെ പല ഇൻറർവ്യൂ ഞാൻ കണ്ടിട്ടുണ്ട്അതിലൊക്കെ നുണയാണ് പറയുന്നത്.ഈ സംഭവം നടക്കുമ്പോൾഈ കള്ളി പെണ്ണുമ്പിള്ളേ ആയിട്ട് ഇൻറർവ്യൂ എടുക്കുന്നത് ശരിയാണോ

    • @Ani-gi1pf
      @Ani-gi1pf 21 день назад +3

      Pakshe thonnivasangalkku maatam illallooo🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

    • @sivadaspc3015
      @sivadaspc3015 21 день назад +2

      Yes, but some facts in it.

    • @harikumars5922
      @harikumars5922 21 день назад

      👎👎👎

    • @sukhenduswaminathan4492
      @sukhenduswaminathan4492 18 дней назад

      തൊഴിൽ സ०സ്കാര० വൃഭിചാരമായി. വൃതൃാസമേ 😂😅😅

  • @meeraiyer41
    @meeraiyer41 21 день назад +2

    Enikku sree latha chechiye eshtta comediyil

  • @deepamanikantan5849
    @deepamanikantan5849 21 день назад +6

    By body language, we can make out she has also gone through a lot .But she is lying that she did not have bad experience in cinema.. KPSC Lalitha also had very bad experience with Adoor Bhasi which she told openly.

  • @daisylal6303
    @daisylal6303 21 день назад +3

    Best act 😄😄

  • @ajikoikal1
    @ajikoikal1 21 день назад +7

    ശ്രീലതാ നമ്പൂതിരിയെപ്പറ്റിയൊക്കെ കോട്ടയം ശാന്ത സീരിയലായി പഴയ ഏതോ മാസികയിൽ ആത്മകഥയിൽ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അടൂര്ഭാസിയും അവരും തമ്മിലുള്ള ഡിങ്കോൾഫി നേരിട്ട് കാണാൻ ഇടയായി എന്നൊക്കയോ മറ്റോ എഴുതിയിരുന്നു എന്നാണ് എവിടേയോ വായിച്ചത്.

  • @nkgnkg4990
    @nkgnkg4990 22 дня назад +3

    Seasoned batsman 😮

  • @smulebacksingar9633
    @smulebacksingar9633 21 день назад +141

    എന്റെ കതകിൽ ഒന്നും ആരും മുട്ടി വിളിച്ചിട്ടില്ല ഞാനെപ്പോഴും തുറന്നാണ് ഇട്ടിരുന്നത് 😂😂😂😂😂😂

    • @valsageorge5663
      @valsageorge5663 21 день назад +6

      😂😂😂

    • @JSVKK
      @JSVKK 21 день назад +1

      😀

    • @rajisankar298
      @rajisankar298 21 день назад +13

      പരദൂഷണം അത്ര നല്ല സ്വഭാവം അല്ല. അവരവരുടെ സ്വഭാവം ആണ് വെളിപ്പെടുന്നത്, കഷ്ടം

    • @smulebacksingar9633
      @smulebacksingar9633 21 день назад +8

      @@rajisankar298 പഴയകാല ഏറ്റവും വലിയ കോഴിയായ അടൂർ ഭാസിയെ അഭിമാനത്തോടെ പറയാൻ ശ്രമിക്കുന്ന ഇവരെ പിന്നെ എന്ത് പറയണം

    • @nila7860
      @nila7860 21 день назад +2

      😂🎉🎉

  • @sasidharansasi7403
    @sasidharansasi7403 21 день назад +6

    ചിലർക്ക് വാതിൽ തുറന്നിട്ടിട്ടും ആരും വരാത്തതിൽ വിഷമം, ബഹുജനം palavidham😢

  • @Ukumarii
    @Ukumarii 15 дней назад +2

    ഗ്ര ശ്രീലതാ നമ്പൂതിരി പറയുന്നത് നൂറ് ശതമാനം ശരിയാണ. പണ്ടത്തെ കാലം നടികൾ അങ്ങോട്ട് തള്ളികയറില്ല. നല്ല അഭിനയം ഭംഗി എന്നിവ വേണം.

  • @komalkomalnairvly
    @komalkomalnairvly 21 день назад +6

    അതിജീവിതയെ ഇത്രയോളം ചെയ്തെങ്കിൽ ഒരുപാടു അത്തരം അതിജീവിതകൾ മൗനം പാലിക്കുന്നു 😭

  • @regicjose
    @regicjose 17 дней назад

    Chechi can you upload the movie Minimol? Or at least the movie scene of the song Chandrika thalikayile man chitramo ? Song is in RUclips but scene not there

  • @anithasudarsanan5332
    @anithasudarsanan5332 21 день назад +62

    അടൂർ ഭാസിയും തിക്കുറിശ്ശി ഒന്നും ആരെയും വെറുതെ വിടുന്ന ആൾക്കാരല്ല.നിങ്ങൾ അവരുടെയൊക്കെ കൂടെയല്ലേ അഭിനയിച്ചത് ഇപ്പോൾ ഇരുന്നു കള്ളം പറയുന്നത് എന്തിനാണ് ചേച്ചി .അന്നൊക്കെ ഇതിലും കൂടുതൽ നടന്നിട്ടുണ്ട്.അടൂർ ഭവാനിയുടെ ജീവിധ കഥയിൽ അവരെല്ലാം പറയുന്നുണ്ടായിരുന്നു. നിക്കുറുശി സുകുമാരൻ അടക്കം പലർക്കും അവർ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്ന് 'അവർ ഒന്നു പറഞ്ഞു ഇതിലുള്ള ആരും നല്ല സ്ത്രീകൾ അല്ലെന്ന്എല്ലാവരും പലർക്കും വഴങ്ങിയിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത് എന്ന്

  • @kallunniexpress6197
    @kallunniexpress6197 18 дней назад +1

    Vilikku sir super lady starsine avar engane famous ayi avark anubhavam undo enn

  • @indiranair897
    @indiranair897 15 дней назад

    Sreelatha chechi super.

  • @hashimhashim964
    @hashimhashim964 21 день назад +2

    Thiruvananthapuram... Kaari yalla.... (. Vijaya sree. ) kollam....

  • @binukb1233
    @binukb1233 21 день назад +3

    ❤❤

  • @leenapillai6487
    @leenapillai6487 16 дней назад

    ശ്രീലത നമ്പൂതിരി ചേച്ചീ ❤❤u

  • @roysamuel9079
    @roysamuel9079 16 дней назад

    Adoor bhasi from noble family..His father made One Road from Adoor for About 5 km.. Still knowing after his father..ie E V Road .His Brother was Manager..Air india

  • @LaliAshok
    @LaliAshok 19 дней назад +3

    ഇവർ എന്തക്കയോ മറച്ചാണ് പറയുന്നത് 😄

  • @balasubramanianbalan4531
    @balasubramanianbalan4531 18 дней назад

    Very nice interview

  • @yehsanahamedms1103
    @yehsanahamedms1103 21 день назад +5

    സിനിമാ സ്ത്രീ വിഷയങ്ങൾ പോലെ പാർളിമെൻററ്,നിയമസഭാ സ്ത്രീ വിഷയങ്ങൾ കൂടി പുറത്ത് വരട്ടെ....😂

  • @sheelamohan1866
    @sheelamohan1866 21 день назад +1

    Well said

  • @rosammathomas4596
    @rosammathomas4596 17 дней назад

    നല്ല ഇന്റർവ്യൂ നല്ല മറുപടി

  • @user-xv3sy8hm8b
    @user-xv3sy8hm8b 21 день назад +2

    See Latha…. BE HONEST…

  • @zainudeenrawther3607
    @zainudeenrawther3607 21 день назад

    Sreeletha ma'am entina Ejk il ninn irangiye😢❤we really miss you

  • @snehalathanair427
    @snehalathanair427 17 дней назад

    A very good conversation-- yes-- everywhere there is harrassment of women-- in busrs, trains , workplace everywhere -- I dont think it can be cured-- but women must be strong and be bold

  • @ramesanrameshpaul5375
    @ramesanrameshpaul5375 17 дней назад

    ഒരു reply കമന്റ്‌ ഇട്ടിട്ടുണ്ട്, അത് ഇടയ്ക് താഴെ ആയിപോയി ശ്രീലത മാഡം അറിയാൻ അതൊന്നു നോക്കണേ.

  • @rajancr4794
    @rajancr4794 21 день назад +1

    ഇതാണ് യഥാർത്ഥ സത്യം ഇവൾ ആണ് ആള്

  • @user-gq1tg8cm8e
    @user-gq1tg8cm8e 21 день назад

    Ayalathe sundari movie was shooting in bangalore.

  • @snehalathanair427
    @snehalathanair427 17 дней назад +1

    Its a very good conversation of old times-- definitely those were the days-- not only in films but everywhere.-- in all fields -- even at home

  • @Minimol-yw5on
    @Minimol-yw5on 21 день назад +3

    Kerala thil 2 nd nithi niyam

  • @rasgeet
    @rasgeet 19 дней назад +2

    All pretending as Mother Theresa now. The sad part is ladies are always vulnerable unless she is from a powerful family backing. It's sad situation but all actresses are exploited whether they

  • @ushab5300
    @ushab5300 16 дней назад

    Adoor bhasi ivarum ayi nalla relation undayirunnu ennu kettitunde 😊

  • @sivadaspc3015
    @sivadaspc3015 21 день назад

    Best interview. Now a days publicly is first acting second. That is the problem ⁉️

  • @shybijoyci1633
    @shybijoyci1633 21 день назад +2

    കോട്ടയം ശാന്ത യുടെ ആത്മ കഥയിൽ എല്ലാം ഉണ്ട്. തിക്കുറിശ്ശി, അടൂർ ഭാസി...ഇവർ ഒക്കെ ആരാണ് എന്ന് ഞങൾ വേണോ പറഞ്ഞു തരാൻ. അന്ന് അങ്ങനെ ഇല്ല എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഇവരെ ഇൻ്റർ വ്യൂ ചെയ്തു...ഹാഷിം ആയിരിക്കണം. മുതലും പലിശയും ചേർത്ത് കൊടുത്തേനെ

  • @dr.jojijoseph6659
    @dr.jojijoseph6659 17 дней назад

    Correct reply

  • @gowrimohan6816
    @gowrimohan6816 16 дней назад

    വിഥുബല.ചേച്ചിയെ.കണ്ടുപഠിക്കണം.പറ്റില്ലെന്ന്.തോന്നിയപ്പോ.അവിടെ.വെച്ച്.നിർത്തി.അതാണ്.സ്ത്രീ.

  • @anokhautomation4453
    @anokhautomation4453 18 дней назад +2

    മലയാളം സിനിമ മേഖല തന്നെ ഇല്ലാതായാലും ഇവിടെ ഒരു കോപ്പും സംഭവിക്കാൻ പോകുന്നില്ല.
    നിർത്തിയിട്ട് വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്.
    എന്തിന് ഈ അളിഞ്ഞ പരിപാടി ????

  • @nancymary3208
    @nancymary3208 21 день назад +1

    Sreelatha chechy nambhoothiri paranjathu kettille. Vendegil venda ennu parauka. Nigalude officelekku select cheythu.. Athinu vere oru kaaryam chodichaall nigalkalude aavishyathinu joly nammal cheyum. Athuvenda ennu vekkaan namukku sadhikkum. Agine ya manusharaaya nammal cheyendathum

  • @user-sm4wk6pv4f
    @user-sm4wk6pv4f 18 дней назад +2

    ചേച്ചിയെ പീഡിപിച്ചവർ എല്ലാവരും തന്നെ മരിച്ചു പോയത് കൊണ്ട് ഭയ പെടേണ്ട.
    😅😅

  • @abdulhameedpm7648
    @abdulhameedpm7648 21 день назад +6

    Sriilatha nallapilla chamayunno😢😢

  • @shinekj8619
    @shinekj8619 21 день назад +4

    വിവേചനം നേരിട്ടിട്ടില്ല എന്ന് ആദ്യം പറയുന്നു. പിന്നെ എല്ലായിടത്തും ഉണ്ട് എന്നും പറയുന്നു. പഴഞ്ചൻ കടുത്ത പുരുഷാധിപത്യ സമൂഹത്തിലെ അംഗമായ ഇവർക്ക് ഇതേ പറയാൻ പറ്റു.

  • @mercybabychen7377
    @mercybabychen7377 21 день назад +4

    സിനിമ തേടി വന്നാലും, സിനിമയെ തേടി പോയാലും സെക്സ് must ആണ്.

  • @jagadishnair9317
    @jagadishnair9317 16 дней назад

    Who will go to her door

  • @bijumathai5758
    @bijumathai5758 19 дней назад +1

    ഐ പി എൽ ഗ്രൗണ്ട് ആയപ്പോൾ കന്യകമ്മ വന്നിരിക്കുന്നു 😅

  • @rizamariyalalu2375
    @rizamariyalalu2375 19 дней назад +1

    ഇവർ ഇരയുടെ കൂടെയാണോ വേട്ടക്കാരൻെ കൂടെ യാണോ

  • @krishnammagopinath4773
    @krishnammagopinath4773 21 день назад +1

    അയ്യോ പാവം.

  • @mathiasthomas7430
    @mathiasthomas7430 17 дней назад +1

    തുറന്നു കിടക്കുന്ന വാതിലിൽ മുട്ടേണ്ട ആവശ്യം ഇല്ല

  • @zubairkv3415
    @zubairkv3415 21 день назад

    വിധുബാല അഭിനയിച്ച ചിത്രം 'പാരിജാതം ' ആണ്

  • @user-jq4dk2ft2r
    @user-jq4dk2ft2r 21 день назад +2

    സിനിമ മേഖലയിൽ അമ്മയും.മകളും. അവർക്ക് . കിടന്നു കൊടുക്കണം പകരം.. പണം സിനിമയിൽ അവസരം.നല്ല ഭക്ഷണം..എസിയിൽ.ഉറക്കം

  • @Bastin32
    @Bastin32 22 дня назад +6

    Ivare patty orupad kettittundu cheruppathil. Ivar ADOOR BHASI yumaayi valiya koottukettayirunnuvennu.

  • @pappan3787
    @pappan3787 21 день назад

    അതെല്ലാവർക്കും അറിയാം

  • @bandbtransportation5576
    @bandbtransportation5576 22 дня назад +10

    കണ്ടാൽ ഒരു ആണ് ലുക്ക്...പിന്നെ എങ്ങനെ അറ്റൻഡ് ചെയ്യും..ഒറ്റ നോട്ടത്തിൽ അവരുടെ എനർജിയിൽ ചോതിക്കുവാൻ വരുന്നവൻ ഭയപ്പെടും.. അ എനർജി സംരക്ഷിക്കുന്ന ദേവതകൾ മറ്റുള്ളവരിൽ ഇല്ല..നമ്മളെ പ്രൊട്ടെക്ട് ചെയ്യുവാൻ അദൃശ്യ ശക്തികൾ പ്രുതുക്കൾ കൂടെ വേണം..ഇല്ല എങ്കിൽ തേൻ വരിക്ക.. കൂഴചക്ക പരിവം ആകും..ആക്കും..സ്ത്രീകളുടെ സമയ ദോഷം പൊതുവെ കാണുന്നത്.മറ്റുള്ളവർ ചാർത്തി ..അടി വെടി പൊക എന്ന് പേരുദോഷം ഉൾപ്പെടെ വന്ന് ചേർന്ന് ആണ്..അടി സക്കെ..

  • @sasisasi1401
    @sasisasi1401 21 день назад +3

    കുഴപ്പക്കാരുടെ സിനിമകൾ കാണില്ല എന്ന് പ്രേക്ഷകർ തീരുമാനിച്ചാൽ തീരാവുന്നതേ യുള്ളൂ ഈ പ്രശ്നങ്ങളെല്ലാം. കോവാലകിക്ണനേ പ്രേക്ഷകർ കൈകാര്യം ചെയ്തത് ജനം കണ്ടതാണ്...😂

  • @knbhaskaran8103
    @knbhaskaran8103 16 дней назад

    Don’t say negative s.

  • @rimsonfrancis4286
    @rimsonfrancis4286 20 дней назад

    Air il ayonnariyan vannatha.

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 21 день назад +40

    എന്തിനാ ശ്രീലതെ ഇങ്ങനെ ബഡായി പറയുന്നത്.ഭാസിയും തിക്കുറിസ്സിയും ഉള്ള കാലത്ത് ഒന്നും ഇല്ല അല്ലേ😂

    • @anithasudarsanan5332
      @anithasudarsanan5332 21 день назад

      നാക്കെടുത്താൽ ഈ സ്ത്രീ കള്ളമെ പറയുള്ളൂ.ഇവരൊക്കെ ഭയങ്കര സാധനങ്ങളാണ്ഇവരൊക്കെ പലർക്കും വഴങ്ങിയിട്ടാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് അത് അന്നത്തെ കാലത്ത്ഇപ്പോഴത്തെ കാട്ടില് അന്നു കൂടുതലായിരുന്നുഅന്ന് പിന്നെ ഈ മാധ്യമങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് ഒന്നും പുറത്തു വരത്തില്ല.ഇവരൊക്കെ ഉള്ളിൽ ഒതുക്കി കളയും ഇപ്പോൾ ഇവർക്ക് നാണക്കേടാണ് ഇതൊക്കെ പറയുന്നത്മക്കളുംമരുമക്കളും കൊച്ചുമക്കളും കേൾക്കത്തില്ല

    • @rajprem3284
      @rajprem3284 21 день назад +3

      You are hundred percent correct. I too felt like laughing

    • @Mohamed-cu9wh
      @Mohamed-cu9wh 21 день назад +3

      Your correct 💯👍

    • @RajeevKumar-tl8fu
      @RajeevKumar-tl8fu 13 дней назад

      അവരെ അറിയുമോ നിനക്ക്

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 12 дней назад

      @@RajeevKumar-tl8fu ariyamedo

  • @rahmathv6488
    @rahmathv6488 21 день назад +1

    Ith നടപ്പാകും ഒരാളുടെ അവസ്ഥ ലല്ലല്ലോ

  • @venugopalannair382
    @venugopalannair382 21 день назад +1

    ശ്രീലത നമ്പൂതിരി പറഞ്ഞതാ ശരി.ഇത് ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് വന്ന കേസ്.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഒന്നു ക്ളിയർ ആകുമ്പൊ ഈ ജഗ്പോഗ കഴിയും..

  • @user-ot8uf2ju5o
    @user-ot8uf2ju5o 21 день назад +1

    Anyhow, Communist Party has to protect their own Politicians 'Ganesh, Mukesh, Mammootti,........ then 'Mohanlal, Dileep, Siddique, interval Babu,....... !!😤😇😇

    • @knotcliff8308
      @knotcliff8308 17 дней назад

      Interval babu....😂😂😂😂😂😂😂😂😂

  • @gopinathantp8963
    @gopinathantp8963 16 дней назад +1

    ഈ ചേച്ചി ഇത്രയും ആരാഷ്ട്രീയ വാദി ആണെന്ന് അറിഞ്ഞിരുന്നില്ല. ഷെയിം.

  • @knbhaskaran8103
    @knbhaskaran8103 16 дней назад +1

    Open minded artist.

  • @RamachandranC-lq9rk
    @RamachandranC-lq9rk 21 день назад +1

    SATHYAM thurannu parayukayilla.

  • @user-xv3sy8hm8b
    @user-xv3sy8hm8b 21 день назад

    And Adoor Bhasy treated you right…???

  • @abhimanyuharilal2137
    @abhimanyuharilal2137 21 день назад +1

    Kallam parayunna sreeletha. Adoor Bhaside sthiram jody Ennittum

  • @annanni9730
    @annanni9730 18 дней назад

    adoor basiyude sthiram adjustment

  • @radhamani6066
    @radhamani6066 21 день назад

    Sreelatha chachi parayunnathanu sari.

  • @penginbaskett-ze9gx
    @penginbaskett-ze9gx 20 дней назад

    എക്സ്പീരിയൻസ് ഉള്ള ആളാണേൽ പൊളിക്കും 😂

  • @bobbykuruvilla2633
    @bobbykuruvilla2633 21 день назад +17

    ഈ ശ്രീലതയെ ഞാന്‍ ആദ്യമായി കണ്ടത് AVM സ്റ്റുഡിയോയില്‍ വച്ചാണ് . അന്ന് 21 വയസ് മാത്രമുണ്ടായിരുന്ന എന്നെ ഇവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതേ സെറ്റില്‍ അടുത്തിരുന്ന റാണിചന്ദ്ര ( വിമാന അപകടത്തില്‍ മരിച്ചു ) മാത്രമാണ് എന്നോട് സംസാരിച്ചത്. അന്നത്തെ സൂപ്പര്‍സ്റ്റാര്‍ നസീറും കെ പി ഉമ്മറും ഒക്കെ വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നു. അന്നും ഇന്നും തമ്മില്‍ രാവും പകലും പോലെ വ്യത്യാസം ഉണ്ട്.

    • @torpidotorpido3081
      @torpidotorpido3081 21 день назад +4

      നീ ആരാ?

    • @rajisankar298
      @rajisankar298 21 день назад

      ​@@torpidotorpido3081"നീ " നല്ല സംസ്കാരം

  • @vijayakumarprabhu7524
    @vijayakumarprabhu7524 17 дней назад

    ഇപ്പോഴെങ്കിലും കമ്മിറ്റി റിപ്പോർട്ട് വന്നത് നന്നായി

  • @skr745
    @skr745 19 дней назад +5

    അടൂർ ഭാസിയുടെ സ്ഥിരം കുറ്റി ❤❤❤❤

  • @RadhamaniAyyappan
    @RadhamaniAyyappan 19 дней назад

    അലവലാഭി കുടുംബത്തിൽ പെട്ടവർക്ക് എല്ലാവരും കൊള്ളരുതാത്തവർ ആണെന്നേ പറയാൻ പറ്റൂ

  • @valsalasaseendran7667
    @valsalasaseendran7667 18 дней назад

    Enthu nunakala ee sthree parayunnath innathekal kashtamayirikkum annennu oohikkam

  • @user-jl9wo1dq7w
    @user-jl9wo1dq7w 21 день назад

    വിജയശ്രീ

  • @vijica3267
    @vijica3267 19 дней назад

    സിനിമ അവരുടെ ചോറാണ് ഒരിക്കലു൦ കുറ്റം പറയില്ല