മലയാള സിനിമയിൽ വിനയൻ സാറിനെപ്പോലെ ധൈര്യത്തോടെ ,,, കാര്യങ്ങൾ വീട്ടിത്തുറന്ന് പറയാൻ,,,, കഴിവുള്ള,,,,ചങ്കുറപ്പുള്ള,, ഒരു സംവിധായകനില്ല,,,,, ആത്മാർത്ഥമായി സിനിമയെ ജീവിതത്തോട് ചേർത്ത് നിർത്തിയ,,,, ശ്രീ വിനയൻ സാറിന് ബിഗ് സല്യൂട്ട്,,,,
അന്ന് വിനയൻ സാറിനോട്മോശമായി പെരുമാറിയവർ ഇന്ന്അതിന്റ ഫലം അനുഭവിക്കുന്നു. സത്യം എന്നും വിജയിക്കും അഹങ്കാരികൾ നാശത്തിൽ ആകും. ഇതൊരു പാഠമാകട്ടെ. സാറിന് അഭിവാദ്യങ്ങൾ.
വിനയൻ സാറിന്❤ എൻ്റെ വിനീതമായ നമസ്ക്കാരം❤ചങ്കുറപ്പുള്ള സിനിമാ നിർമിതാവു പ❤ പാർട്ടി ഇടപെട്ടാൽ❤ എല്ലാം❤ നശിപ്പിക്കാൻ നോക്കും❤❤പിന്നെ വ്യക്തിഹത്യ❤ ആദ്യം നേടും❤പിന്നെ സ്വയം നശിക്കും❤ അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്❤ ഇനി മുതലക്കണ്ണീർ ഒഴുക്കിയിട്ട് ഫലമില്ല.❤ എല്ലാവരും അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങൾ❤❤❤
വിനയൻ ചേട്ടാ താങ്കൾ ആണ് തിലകൻ ചേട്ടനെ ഇത്രയധികം സ്നേഹിച്ചിരുന്നത്🙏🏻 അമ്മയിൽ ഉള്ളവർ നിങ്ങളെയെല്ലാം ഒതുക്കാൻ ശ്രമിച്ചതുപോലെ ഇപ്പോൾ കാലം അവർക്ക് തിരിച്ചടി കൊടുത്തിരിക്കുകയാണ് കർമ്മ എപ്പോഴായാലും തിരിച്ചടിക്കും ദൈവത്തിനു നന്ദി 🙏🏻
അങ്ങനെ പോയതാണ് നമ്മുടെ അവൻറെ പേര് മറന്നുപോയി ജയറാമിനെ ഗോഡ് ഫാദർ ബിജെപി പോയി അവൻറെ പേര് മറന്നുപോയി ജയറാമിനെ വച്ച് കുറെ സിനിമകൾ എടുത്തവൻ അവൻറെ പേര് ആ മറന്നുപോയി കെജി ജോർജിനെയും ഭരതനേയും പത്മരാജനെ ഞങ്ങൾ സഹിക്കും ചുമ്മാ വന്ന ഉടായിപ്പ് സംവിധായകൻ ഞങ്ങൾ സഹിക്കില്ല
Great work advocate Shajahan, a great service to the society. Will things change from now on. Justice Hema Committee has opened a pandora's box. More washing of dirty linen in public can be expected in the days to come. Anyway Kerala is telling something to the country, will the country listen, that is the billion rupees question!
നമ്മൾ എല്ലാപേരു൦ യൌവ്വന കാല൦വരെ അറിവില്ലായ്മകൊ ണ്ടു൦ പക്വത ഇല്ലാത്തതു കൊ ണ്ടു൦ ചില തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ടാകു൦. എന്നാൽ ഒരു നിലയിൽ എത്തിയാൽ നമ്മ ളിൽ എല്ലാ കാര്യത്തിലു൦ വലിയ മാറ്റ൦ ഉണ്ടാകു൦. എന്നാൽ അങ്ങ നെ എത്തിയിട്ടു൦ ഒരു മാറ്റവു൦ ഇ ല്ലാത്ത പറ പന്നപൂ....... മക്കളാണ് മേഹൻലാലു൦,മമ്മൂട്ടി, ദിലിപ്. ലാൽ മുടവൻമുകളിൽ പോകു ബോൾ Dr. ജ്യോതിദേവിൻ്റെ വീടി നു സമീപ൦. പഠിക്കുന്ന കാലത്ത് മല്ലികാ സുകുമാരൻ്റെ വീടിൻ്റെ മുന്നിൽ വായ്നോക്കി നടന്ന കാല൦ ഉണ്ടായിരുന്നു. അത് സുകുമാരനനോടുളള ആരാധന ആയിരിക്കാ൦. എങ്ങനെയോ സിനിമയിൽ ഒരു ചെറിയ വില്ലൻ വേഷ൦ കിട്ടി. അങ്ങനെ ആരെ യോ കാല് പിടിച്ച് പ്രീയനെ കൊ ണ്ടു വരുന്നു പ്രീയനിലുടെ ലാൽ വളരുന്നു. പ്രീയൻ എന്ന ഒരു സ൦ വിധായകൻ ഇല്ലായിരുന്നുവെങ്കി ൽ ഇപ്പോഴു൦ വില്ലനായി തടരുക യേഉള്ളു. പ്രീയനു ശേഷ൦ വന്ന നല്ലൊരു സ൦വിധായകനു൦ നിർ മ്മാതാവുമായിരുന്നു. വിനയൻ. അദ്ദേഹത്തിനെതിരെ പ്രവർത്തി ച്ച പരമദുഷ്ടന്മാരാണ് ഈ ത്രിമൂ ർത്തികൾ. ദിലിപ് ഒരു തെരുവ് തെണ്ടി ആയി മിമിക്രിയിലൂടെ സിനിമയിലെത്തി. ഈ ത്രിമൂർ ത്തികളോട് എനിക്ക് പറയാനു ളളത്. ഇത്രയു൦ പ്രായമായി അപ്പു പ്പനായി ഈ വയസ്സുകാലത്തെങ്കി ലു൦ ഒരു വ്യക്തിയുടെ സഹപ്രവ ർത്തകരുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രവർത്തി ചെയ്യാതി രിക്കുക. തിലകനെ എന്തു മാത്ര൦ പീഢിപ്പിച്ചു മകനേയു൦ അതേപോലെ . അഭിനയ൦ എന്താണെന്ന് തിലകനിലുടെ പഠിക്കണ൦ . മഹാനടനെന്നു പറ.ഞ്ഞാൽ മഹാനടനാവുകയി ല്ല. സത്യൻ മാസ്റ്റർ, കൊട്ടാരക്കര ശിവാജിഗണേശൻ ഇവരാണ് മ ഹാനടൻ. മലയാള സിനിമയിൽ ഒരുത്തനു൦ മഹാനടനാകുവാനു ളള പ്രകടന൦ കാഴ്ച വെക്കാൻ കഴിയുകയില്ല . ഇത് ചലഞ്ച് ആണ്.
പണ്ട് മനോരമയിലെ ജോണി ലൂക്കോസ് നോട് മോഹൻലാൽ പറഞ്ഞ ഒരു വാചകം 3000 ഒന്നുമല്ല അയ്യായിരത്തിൽ പുറത്താണ് അത് കേട്ട് കയ്യടിച്ച കുറേ ഞരമ്പ് രോഗികൾ അയാളെ മമ്മൂട്ടിയെയും കൊണ്ടുനടക്കുന്നു😢
Very appreciative speech sir. Vinayan is ahonest sincere and talented artist. Our spectators who are slaves follow our hypocrites heroes without common sense. Thanks for high lighting values of a good personality.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻ നിര താരങ്ങൾ അറിയാതെ സിനിമയിൽ ഒന്നും നടക്കില്ല, ഇവരെല്ലാം സ്ക്രീനിലാണ് ഹീറോ,, ഒന്നിന്റെയും സ്വഭാവം കൊള്ളില്ല, ആളുകൾ വെറുതെ പുകഴ്ത്തി പാടുകയാണ്,,,
ഏതൊരു കുറ്റവും കുറ്റവാളിയും ആ വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും. ആ വ്യക്തി ശിക്ഷിക്കപ്പെട്ടോ എന്നത് മറ്റൊരു കാര്യമാണ്. ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും കുറ്റം ചെയ്തവർ എന്നും കുറ്റവാളി തന്നെയാണ്. ആരെങ്കിലും മഹാന്മാരായി സമൂഹത്തിൽ ആരാധിക്കപ്പെടുമ്പോൾ അവരുടെ മഹത്വം സൂക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനങ്ങളുടെ ആത്മ രോഷം ആളിക്കത്തുന്നത് സ്വഭാവീകമാണ്. സാമൂഹ്യ നന്മക്കും സുരക്ഷക്കും ജനങ്ങളിൽ ആത്മ രോഷം ആളിക്കത്തേണ്ടത് അനിവാര്യവുമാണ്.
ബി ഉണ്ണികൃഷ്ണൻ എന്ന ഒരു നീലക്കുറുക്കനുണ്ട്. മാക്ടയെപ്പൊളിച്ച് ഫെഫ്ക ഉണ്ടാക്കുന്നതിലെ പ്രധാനി. തനി യാഥാസ്ഥിതിക ഫ്യൂഡലിസ്റ്റ് മാടമ്പിയെപ്പോലെയാണ് പെരുമാറ്റം.. മലയാള സിനിമയിലെ കാലകേയൻ : ഇപ്പോൾ മാളത്തിലൊളിച്ചിരിയ്ക്കുകയാണ്. എല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ പുറത്തിറങ്ങും.. പുതിയ മാളങ്ങൾ .... ?....
The most unforgiveable crime is destroying the incomparable actor Thilagan especially in the last lap of his superlative acting career.. Like the proverb says.."Th wheels of God grinds slowly but surely.... God is the Emperor of Emperors and He always comforts those who mourn and punishes with a millstone round their neck..those who make others mourn.....As long as God is in Heaven ,no crime will go.unpunished however under wraps it may be..
കാലം സാക്ഷി എന്നപോലെ എല്ലാഴ്പോവും ആരും വിജയിക്കില്ല അതാണ് സത്യം ഓരോ മഹാനടന്മാരും പിടിച്ചു നിൽക്കാൻ ലോബി പോലെ അപ്രമാദിത്യത്തോടെ എല്ലാവരെയും അടക്കി ഭരിച്ചു ഓരോരുത്തരെയും ഒതുക്കി നെറികേട് കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കും.
സിനിമ യിലെ power group , മമുട്ടി, സിദ്ദിഖ്, ദിലീപ്, ഗണേഷ്, മുകേഷ്, അവരു ടെ കോക്കസ് ആകുന്നു. പവർ ഗ്രൂപ്പ് എന്ന സിനിമ മേഖലയിൽ ഉള്ള മാഫിയ സംഘം ആയി പ്രവർത്തിക്കുന്നു. കേരളാ സിനിമ മേഖലയിൽ ഉള്ള മട്ടാഞ്ചേരി മാഫിയ സംഘം മുംബൈ യില് ഉള്ള D-company മാഫിയയും ആയി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്ന ഒരു മാഫിയ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി കാണാൻ കഴിഞ്ഞു. 2016 ന് നോട്ട് നിരോധനം നിലവിൽ വന്നത് മുതൽ കള്ള പണ വെളിപ്പിക്കൾ, റിസോർട്ട് മാഫിയ, റിയാൽ എസ്റ്റേറ്റ് മാഫിയ, ഗോൾഡ് smuggling മാഫിയ ഗ്രൂപ്പ് , പിന്നെ നിയമ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പവർ ഗ്രൂപ്പ് ന് എതിരെ ഭരിക്കുന്ന സര്ക്കാര് ഒരു നടപടിയും ഉണ്ടകുയി ല്ല. ഭരിക്കും സർക്കാരിന് ഭയം ആകുന്നു സിനിമ പവർ ഗ്രൂപ്പ് ന് എതിരെ നടപടിക്ക്. ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുഴ ത്തി വെച്ചിട്ട് ഇപ്പോഴും സര്ക്കാര് നിയമ ഉപദേശം തേടി ഇരിക്കുന്നു. പൊതു ജനത്തിന് കബ്ലി പ്പിക്കാൻ വേണ്ടി.
ആർക്കൊക്കെ കാര്യം മനസിലായി ആർക്കൊക്കെ ഒന്നും മനസിലായില്ല. പൊക്കി വെച്ച നായകൻ മാരുടെ നല്ല ചിന്ത യുടെ കഥ പറയുമ്പോൾ മാന്യത യുള്ളവരുടെ ലോകം എങ്ങനെ മോഹൻ ലാലിനെ പ്പറ്റി പലരും കഥ എഴുതിപകുതി ആക്കിയവർ ഉണ്ട് ഇനി എങ്ങനെ കഥ മാറുമോ 😅
സംവിധായകൻ വിനയന് അഭിവാദ്യങ്ങൾ. ലാലും മമ്മൂട്ടിയും ദിലീപും സിനിമ ഇൻഡസ്ട്രിയിലെ പെണ്ണും മയക്ക് മരുന്ന് ഗുണ്ടായിസം കൂട്ടികൊടുപ്പും ഒക്കെ വാഴുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ കഥാപാത്രമായി കാണാതെ കഥാപാത്രത്തിലെ നന്മകൾ നടന്മാരിൽ കാണുന്ന മലയാളിയുടെ വിവരമില്ലായ്മയാണ് ഈ അഭസന്മാരെ വളർത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഇവന്മാരുടെ നിലപാടുകളിൽ നിന്ന് തന്നെ മലയാള സിനിമയിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയിരുന്നു.
വിനയൻ സാറിനെപ്പോലെ പോരാട്ട വീര്യമുള്ള ഒരു സംവിധായകൻ മലയാള സിനിമയുടെ മുതൽക്കൂട്ടാണ്. ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്യാൻ പ്രാപ്തനായ അദ്ദേഹത്തെ ഒരു മൂലയിൽ ഒതുക്കാൻ നടത്തിയ പാഴ് ശ്രമത്തിന് മലയാള സിനിമാ ലോകം തന്നെ നാണിച്ചു. ആർക്കും വഴങ്ങാത്ത പ്രകൃതവും, തെറ്റുകൾക്ക് നേരെ ആഞ്ഞടിക്കാൻ കാണിക്കുന്ന വിനയൻ സാറിന്റെ മനോവീര്യവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ സ്വർണ ലിപികളാൽ അദ്ദേഹത്തിന്റെ പേര് എഴുതപ്പെടും എന്നുള്ളത് തീർച്ചയാണ്...
മോഹൻ ലാൽ ആരാണെന്നു ശ്രീ. ശ്രീകുമാരൻ തമ്പി കുറച്ചു നാൾ മുൻപ് മലയാള മനോരമ വാരികയിൽ വന്ന സിനിമയെ പറ്റിയുള്ള സ്മരണകളിൽ വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് ശേഷം പ്രളയം എന്നാണ് മുൻനിര നടൻമാർ വിചാരിക്കുന്നത്.
ഹലോ വിനയൻ സാർ നിങ്ങളെ വളരെ മോശമായി ചിത്രീകരിച്ച് ഒരു പുകയുടെ മുന്നിൽ നിർത്തിക്കുകയായിരുന്നു മറ്റുള്ളവർ ഇത് കേട്ടപ്പോൾ നിങ്ങൾ വലിയ ഒരു മനസ്സിന്റെ ഉടമയാണ് എന്ന് തോന്നി താങ്കളോട് നീതി പുലർത്താത്ത താങ്കളെ മോശമായി ചിത്രീകരിച്ച താങ്കളെ അടച്ചാക്ഷേപിച്ച ഏത് വെള്ളിനക്ഷത്രങ്ങൾ ആണേലും ഒരുനാൾ ആ നക്ഷത്രം ബാലൻ നക്ഷത്രമായി കത്തി ഭൂമിയിലേക്ക് പതിക്കും കടലിൽ ചെന്ന് പതിക്കും നിങ്ങളുടെ ആ നല്ല മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ
Paid fans, actor, producer.director, distributor and theater owners.Total Supermacy in film industry with the support of political parties. Few of them making money from producers and theater goers way up. They think as ruling Kerala and looked down at others as fools.There is a limit for everything.
മലയാള സിനിമയിൽ വിനയൻ സാറിനെപ്പോലെ ധൈര്യത്തോടെ ,,, കാര്യങ്ങൾ വീട്ടിത്തുറന്ന് പറയാൻ,,,, കഴിവുള്ള,,,,ചങ്കുറപ്പുള്ള,, ഒരു സംവിധായകനില്ല,,,,, ആത്മാർത്ഥമായി സിനിമയെ ജീവിതത്തോട് ചേർത്ത് നിർത്തിയ,,,, ശ്രീ വിനയൻ സാറിന് ബിഗ് സല്യൂട്ട്,,,,
Waiting part 2. Vinayan എന്നും ഇഷ്ടം മാത്രം.. ഇത്തരം നല്ല കഴിവും തന്റേടവും ഉള്ളവരിലാവട്ടെ മലയാള സിനിമ ഇനിയുള്ള കാലം..
എത്ര ഉന്നതനായാലും, കള്ളികൾ ഒരുനാൾ പുറത്തു വരും
അതു ലോകനീതിയാണ്
വിനയൻ 👌👌👌👌👌👌👌👌👌👌👌👌
😮😮😮😮😮
അന്ന് വിനയൻ സാറിനോട്മോശമായി പെരുമാറിയവർ ഇന്ന്അതിന്റ ഫലം അനുഭവിക്കുന്നു. സത്യം എന്നും വിജയിക്കും അഹങ്കാരികൾ നാശത്തിൽ ആകും. ഇതൊരു പാഠമാകട്ടെ. സാറിന് അഭിവാദ്യങ്ങൾ.
വിനയൻ സാറിന്❤ എൻ്റെ വിനീതമായ നമസ്ക്കാരം❤ചങ്കുറപ്പുള്ള സിനിമാ നിർമിതാവു പ❤ പാർട്ടി ഇടപെട്ടാൽ❤ എല്ലാം❤ നശിപ്പിക്കാൻ നോക്കും❤❤പിന്നെ വ്യക്തിഹത്യ❤ ആദ്യം നേടും❤പിന്നെ സ്വയം നശിക്കും❤ അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്❤ ഇനി മുതലക്കണ്ണീർ ഒഴുക്കിയിട്ട് ഫലമില്ല.❤ എല്ലാവരും അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങൾ❤❤❤
😂
😂😂😂😂😂
A
പെണ്ണുപടിയന്മാരുടെ സംഘടനയാണ് AMMA
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വിനയനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു.
തിലകൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏറ്റവും കൊതിച്ച നിമിഷങ്ങൾ.....❤
Yes.
ഒറ്റയാൾ പോരാട്ടം ധീരമായി നടത്തുന്ന രണ്ടു ധീരന്മാർക്കും അഭിനന്ദനങ്ങൾ
വിനയൻ ചേട്ടാ താങ്കൾ ആണ് തിലകൻ ചേട്ടനെ ഇത്രയധികം സ്നേഹിച്ചിരുന്നത്🙏🏻 അമ്മയിൽ ഉള്ളവർ നിങ്ങളെയെല്ലാം ഒതുക്കാൻ ശ്രമിച്ചതുപോലെ ഇപ്പോൾ കാലം അവർക്ക് തിരിച്ചടി കൊടുത്തിരിക്കുകയാണ് കർമ്മ എപ്പോഴായാലും തിരിച്ചടിക്കും ദൈവത്തിനു നന്ദി 🙏🏻
വിനയൻ നല്ല ചുള്ളനാണ്, സിനിമയിൽ അഭിനയ്ക്കണം, ഇപ്പോൾ അതാണ് ഒരു ട്രെൻഡ്
അങ്ങനെ പോയതാണ് നമ്മുടെ അവൻറെ പേര് മറന്നുപോയി ജയറാമിനെ ഗോഡ് ഫാദർ ബിജെപി പോയി അവൻറെ പേര് മറന്നുപോയി ജയറാമിനെ വച്ച് കുറെ സിനിമകൾ എടുത്തവൻ അവൻറെ പേര് ആ മറന്നുപോയി കെജി ജോർജിനെയും ഭരതനേയും പത്മരാജനെ ഞങ്ങൾ സഹിക്കും ചുമ്മാ വന്ന ഉടായിപ്പ് സംവിധായകൻ ഞങ്ങൾ സഹിക്കില്ല
വിനയൻ സർ സിംഗം ടാ
Great work advocate Shajahan, a great service to the society. Will things change from now on. Justice Hema Committee has opened a pandora's box. More washing of dirty linen in public can be expected in the days to come. Anyway Kerala is telling something to the country, will the country listen, that is the billion rupees question!
Sir, ur talks n effort have really made instant impact in media.
Keep moving sir.
എന്റെ സഹപാഠി, ഇന്നും തുടരുന്ന സൗഹൃദം, ധീര പടയാളി. അമ്മക്കെതിരെ കേസിൽ ജയിച്ച വിനയനെ വാർത്തയാറിഞ്ഞപ്പോൾ വിദേശത്തായിരുന്ന ഞാൻ വിളിച്ചു അഭിനന്ദിച്ചു.
Yes Mr vinayan you don't mind your time with your colleagues have to react about this situation wish you all the best eastus viswanathan
Greattt Vinayanji
Good, waiting for part 2, apt time to present the facts,👌 for both of you
ധീരനായ ഒരു നല്ല മനുഷ്യനാണ് വിനയൻ
A big salute.both of you stand for truth.
Nishkalankamaya vyakthiyanu vinayn sir..... Adhehathinte cinemakal ennum puthumayullathayirunnu..... Sathyam ennum nila nilkkum Great sir
Ithinu munpum purathu vannirunnaallo. Mr Vinayan ottayaal mathy. He is brave and understanding ferfect man. Thats why he comeout .. Pskarathinu pakarm illa. Self courage eduthu coneout of his future goid God blessed him. Oraal kaaryam paranjaal avane tharishaakki thejovadham cheuka. Chilar athode thakarum. Uyarthu ezhunelkukaum cheyum🌹🌹🌹🙏🙏
വിനയൻ 👍👍👍
❤
ഷാജഹാൻ ഉള്ള ഒരേയൊരു പരാതി ഒരു മിനിറ്റിൽ പറയേണ്ട കാര്യം അരമണിക്കൂർ ആകും അതുവേണ്ട ചുരുക്കി പറയുക അല്ലെങ്കിൽ കാണുന്നവർ സ്കിപ് ചെയ്തു പോവും
സത്യം
ഈ മൂന്നു പേരും തനി ഫ്രോഡുകൾ ആണ്. ദൂരെ നിർത്തണം ഈ ഫ്രോഡുകളെ സിനിമയിൽ നിന്നും.
പവർ ഗ്രൂപ്പിന്റെ പവർ നിർവീര്യം അക്കാൻ നടിമാർ മുന്നോട്ടു വരണം
നമ്മൾ എല്ലാപേരു൦ യൌവ്വന കാല൦വരെ അറിവില്ലായ്മകൊ
ണ്ടു൦ പക്വത ഇല്ലാത്തതു കൊ
ണ്ടു൦ ചില തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ടാകു൦. എന്നാൽ ഒരു നിലയിൽ എത്തിയാൽ നമ്മ
ളിൽ എല്ലാ കാര്യത്തിലു൦ വലിയ
മാറ്റ൦ ഉണ്ടാകു൦. എന്നാൽ അങ്ങ
നെ എത്തിയിട്ടു൦ ഒരു മാറ്റവു൦ ഇ
ല്ലാത്ത പറ പന്നപൂ....... മക്കളാണ്
മേഹൻലാലു൦,മമ്മൂട്ടി, ദിലിപ്. ലാൽ മുടവൻമുകളിൽ പോകു
ബോൾ Dr. ജ്യോതിദേവിൻ്റെ വീടി
നു സമീപ൦. പഠിക്കുന്ന കാലത്ത്
മല്ലികാ സുകുമാരൻ്റെ വീടിൻ്റെ
മുന്നിൽ വായ്നോക്കി നടന്ന കാല൦ ഉണ്ടായിരുന്നു. അത് സുകുമാരനനോടുളള ആരാധന
ആയിരിക്കാ൦. എങ്ങനെയോ സിനിമയിൽ ഒരു ചെറിയ വില്ലൻ
വേഷ൦ കിട്ടി. അങ്ങനെ ആരെ
യോ കാല് പിടിച്ച് പ്രീയനെ കൊ
ണ്ടു വരുന്നു പ്രീയനിലുടെ ലാൽ വളരുന്നു. പ്രീയൻ എന്ന ഒരു സ൦
വിധായകൻ ഇല്ലായിരുന്നുവെങ്കി
ൽ ഇപ്പോഴു൦ വില്ലനായി തടരുക
യേഉള്ളു. പ്രീയനു ശേഷ൦ വന്ന നല്ലൊരു സ൦വിധായകനു൦ നിർ
മ്മാതാവുമായിരുന്നു. വിനയൻ.
അദ്ദേഹത്തിനെതിരെ പ്രവർത്തി
ച്ച പരമദുഷ്ടന്മാരാണ് ഈ ത്രിമൂ
ർത്തികൾ. ദിലിപ് ഒരു തെരുവ്
തെണ്ടി ആയി മിമിക്രിയിലൂടെ സിനിമയിലെത്തി. ഈ ത്രിമൂർ
ത്തികളോട് എനിക്ക് പറയാനു
ളളത്. ഇത്രയു൦ പ്രായമായി അപ്പു
പ്പനായി ഈ വയസ്സുകാലത്തെങ്കി
ലു൦ ഒരു വ്യക്തിയുടെ സഹപ്രവ
ർത്തകരുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രവർത്തി ചെയ്യാതി
രിക്കുക. തിലകനെ എന്തു മാത്ര൦
പീഢിപ്പിച്ചു മകനേയു൦ അതേപോലെ . അഭിനയ൦ എന്താണെന്ന് തിലകനിലുടെ പഠിക്കണ൦ . മഹാനടനെന്നു പറ.ഞ്ഞാൽ മഹാനടനാവുകയി
ല്ല. സത്യൻ മാസ്റ്റർ, കൊട്ടാരക്കര
ശിവാജിഗണേശൻ ഇവരാണ് മ
ഹാനടൻ. മലയാള സിനിമയിൽ
ഒരുത്തനു൦ മഹാനടനാകുവാനു
ളള പ്രകടന൦ കാഴ്ച വെക്കാൻ
കഴിയുകയില്ല . ഇത് ചലഞ്ച് ആണ്.
പണ്ട് മനോരമയിലെ ജോണി ലൂക്കോസ് നോട് മോഹൻലാൽ പറഞ്ഞ ഒരു വാചകം 3000 ഒന്നുമല്ല അയ്യായിരത്തിൽ പുറത്താണ് അത് കേട്ട് കയ്യടിച്ച കുറേ ഞരമ്പ് രോഗികൾ അയാളെ മമ്മൂട്ടിയെയും കൊണ്ടുനടക്കുന്നു😢
ഇതിൽ വില്ലൻ ഉണ്ണികൃഷ്ണൻ തന്നെ. LDF ന്റെ ബംനറിൽ അവൻ അഹങ്കരിച്ചു.
I appreciate u Vinayan sir for your bold decision. Congrats ❤
ഇനിയെത്ര തലകൾ 😂😂😂😂😂 MAMA യുടെ കാര്യം ഓക്കേ ആയി 🙏
നട്ടെല്ലുള്ള രണ്ടു ധീരന്മാർക്കും എന്റെ നമസ്കാരം 🙏
Waiting for part 2
Ellachettakalum anubhavikkum
സുഹൃത്തേ ...വീഡിയോ ഒരു 20 മിനിറ്റാണ് നല്ലത്. വലിച്ചു നീട്ടിയാൽ skip ചെയ്തേ ആളുകൾ കാണൂ❤❤
എല്ലാ വിഷയത്തിലും വിഷയാവതരണം വലിച്ചു നീട്ടും
വിനയൻ ഇല്ലാതായോ, അറിഞ്ഞില്ല.
തങ്ങൾ എന്തുകൊണ്ട് kamaluddin എന്നാ ക്രിമിനലിനെ കാണാതെ പോകുന്നു, തങ്ങളുടെ സത്യസന്തയെ സംശയിക്കുന്നു
THETTU CHEYDHA EALLA NARADHARAN MAARUM ANUBHAVIKUM...🙏
കൊച്ചി എയർപോർട്ടിൽ വച്ച് വിനയൻ സാറുമായി ഒരു സെൽഫി എടുത്തു പണ്ട്.
കലാഭവൻ മണിയേയും ഇവരൊക്കെത്തന്നെയാണ് ഒതുക്കിയതു്. മണിയൊക്കെ വളർന്നു വന്നാൽ ഇവരൊന്നും ഒന്നുമല്ലാതാകുമായിരുന്നു.
മലയാള സിനിമയിലെ ജെന്റിൽമാൻ സംവിധായകന് ഐക്യദാർദ്ദ്യം !
Very appreciative speech sir. Vinayan is ahonest sincere and talented artist. Our spectators who are slaves follow our hypocrites heroes without common sense. Thanks for high lighting values of a good personality.
Nalla manushyarkku nigale pollullavarude sapport aavisham thanneee
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻ നിര താരങ്ങൾ അറിയാതെ സിനിമയിൽ ഒന്നും നടക്കില്ല,
ഇവരെല്ലാം സ്ക്രീനിലാണ് ഹീറോ,,
ഒന്നിന്റെയും സ്വഭാവം കൊള്ളില്ല,
ആളുകൾ വെറുതെ പുകഴ്ത്തി പാടുകയാണ്,,,
KMS sir you grate also vinayansir canon infrantof Film ACTERS Plese Help and Save ❤❤❤
Great 👍👍
Dear shajahan a panel of impartial team of Advates to be formed to assist the victims
വിനയൽ അനുഭവിച്ച കാര്യങ്ങൾ സത്യമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ.... അതാ വിനയൻ എന്ന ഡയറക്ടർ...💐
😊😊
വിനയൻ സാറിന്ന്... ഒരു വലിയ നമസ്കാരം.. അദ്ദേഹത്തെ ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ...
👿അമ്മ എന്ന പേര് മാറ്റി 👽 മാ.... മാ... മാർ 👺 എന്നാക്കൂ 💩 വളരെ ഉചിതം 😈
Appreciate Vinayan 🎉
ബിഗ് സല്യൂട്ട് ടു വിനയൻ സർ.
"സത്യമേവ ജയതേ " സത്യം പുറത്തുവരുന്നു vaykiyanekkilum
എനിക്ക് വിനയൻ സാറിനെയും അദ്ദേഹത്തിന്റെ സിനിമയും ഏറെ ഇഷ്ടം നല്ല നിലപാടുള്ള ജെന്റിൽ മാൻ 👌❤️👍
Mukesh❤INNNACET❤lal❤ganeh❤mezukurukal❤vanitha.c.p.nethakal
.
...
....
.. .
കാലം എല്ലാറ്റിനും സാക്ഷിയാണ് ഒന്ന്തനിയെ ചീയുമ്പോമറ്റോന്ന് തഴച്ചു വളരും ഇതു പ്രകൃതി നിയമം നക്ഷത്രങ്ങൾക്കു സമയമായീ.............😅😂😢😮
Mukesh anu ustad, adipoli
Wow cool
ഏതൊരു കുറ്റവും കുറ്റവാളിയും ആ വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും.
ആ വ്യക്തി ശിക്ഷിക്കപ്പെട്ടോ എന്നത് മറ്റൊരു കാര്യമാണ്.
ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും കുറ്റം ചെയ്തവർ എന്നും കുറ്റവാളി തന്നെയാണ്.
ആരെങ്കിലും മഹാന്മാരായി സമൂഹത്തിൽ ആരാധിക്കപ്പെടുമ്പോൾ അവരുടെ മഹത്വം സൂക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനങ്ങളുടെ ആത്മ രോഷം ആളിക്കത്തുന്നത് സ്വഭാവീകമാണ്.
സാമൂഹ്യ നന്മക്കും സുരക്ഷക്കും ജനങ്ങളിൽ ആത്മ രോഷം ആളിക്കത്തേണ്ടത് അനിവാര്യവുമാണ്.
പുഴുക്കുത്തുപിടിച്ച രാഷ്ട്രീയപാർട്ടി പോലെയാണ് സിനിമാ വ്യവസായവും വെറും മുച്ചി ട്ടുകളിയും മുക്കാൽ രാഷ്ട്രീയവും പിന്നെ വ്യഭിചാരവും
Vinayak the great ❤❤❤
Super directer vinayan
online ന്യൂസ് 80 % fake ആണ്....👍 പ്രമുഖ ന്യൂസ് ചാനൽസ് മാത്രം കാണുക...👍
ഇടവേള ബാബു.. കൂട്ടി കൊടുപ്പ് ബാബു..
ബി ഉണ്ണികൃഷ്ണൻ എന്ന ഒരു നീലക്കുറുക്കനുണ്ട്. മാക്ടയെപ്പൊളിച്ച് ഫെഫ്ക ഉണ്ടാക്കുന്നതിലെ പ്രധാനി. തനി യാഥാസ്ഥിതിക ഫ്യൂഡലിസ്റ്റ് മാടമ്പിയെപ്പോലെയാണ് പെരുമാറ്റം.. മലയാള സിനിമയിലെ കാലകേയൻ : ഇപ്പോൾ മാളത്തിലൊളിച്ചിരിയ്ക്കുകയാണ്. എല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ പുറത്തിറങ്ങും.. പുതിയ മാളങ്ങൾ .... ?....
😳😳
അമ്മ എന്ന പേരിനു കളങ്കം പിരിച്ചു വിടണം, ആർക്ക് എന്തു പ്രയോചനം
അദ്ദേഹത്തിന്റെ അപ്പി ചാടിക്കടക്കാൻ ഉള്ള യോഗ്യത ഇല്ലാത്തവനാണ് കുറക്കുന്നത്
The most unforgiveable crime is destroying the incomparable actor Thilagan especially in the last lap of his superlative acting career..
Like the proverb says.."Th wheels of God grinds slowly but surely....
God is the Emperor of Emperors and He always comforts those who mourn and punishes with a millstone round their neck..those who make others mourn.....As long as God is in Heaven ,no crime will go.unpunished however under wraps it may be..
വിനയൻ സാറ് ഒരു സകല കലാ വല്ലഭൻ ആയതു കൊണ്ടാണ് ഈ വിഷ പാമ്പു പാമ്പുകൾക്കൊപ്പം നീന്തി ഒരു വിധം കരക്കെത്തിയത് സാധാരണക്കാരൻ ആയിരുന്നെല്ലിൽ എന്തായിരുന്നു കഥ
കാലം സാക്ഷി എന്നപോലെ എല്ലാഴ്പോവും ആരും വിജയിക്കില്ല അതാണ് സത്യം ഓരോ മഹാനടന്മാരും പിടിച്ചു നിൽക്കാൻ ലോബി പോലെ അപ്രമാദിത്യത്തോടെ എല്ലാവരെയും അടക്കി ഭരിച്ചു ഓരോരുത്തരെയും ഒതുക്കി നെറികേട് കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കും.
Mammoth and Mohammad should retire from the movies immediately.
മലയാളം സിനി ഇൻഡസ്ട്രി ഇത്രയും മോശമാണെനറിഞ്ഞില്ല .....
എത്ര നീചമാണിവരുടെ പ്രവർത്തനങ്ങൾ ......😏😠
ഇനിയും പ്രതികരിക്കാത്ത മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വിമർശിക്കാന മുഖ്യധാരാ മാധ്യമങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നതും നിർത്തണം.
വിനയൻ ഒരു സംഭവം തന്നെയാണ്. അയാളെ ഒതുക്കിയ അമ്മ 😅😅😅
സിനിമ യിലെ power group , മമുട്ടി, സിദ്ദിഖ്, ദിലീപ്, ഗണേഷ്, മുകേഷ്, അവരു ടെ കോക്കസ് ആകുന്നു. പവർ ഗ്രൂപ്പ് എന്ന സിനിമ മേഖലയിൽ ഉള്ള മാഫിയ സംഘം ആയി പ്രവർത്തിക്കുന്നു. കേരളാ സിനിമ മേഖലയിൽ ഉള്ള മട്ടാഞ്ചേരി മാഫിയ സംഘം മുംബൈ യില് ഉള്ള D-company മാഫിയയും ആയി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്ന ഒരു മാഫിയ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി കാണാൻ കഴിഞ്ഞു. 2016 ന് നോട്ട് നിരോധനം നിലവിൽ വന്നത് മുതൽ കള്ള പണ വെളിപ്പിക്കൾ, റിസോർട്ട് മാഫിയ, റിയാൽ എസ്റ്റേറ്റ് മാഫിയ, ഗോൾഡ് smuggling മാഫിയ ഗ്രൂപ്പ് , പിന്നെ നിയമ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പവർ ഗ്രൂപ്പ് ന് എതിരെ ഭരിക്കുന്ന സര്ക്കാര് ഒരു നടപടിയും ഉണ്ടകുയി ല്ല. ഭരിക്കും സർക്കാരിന് ഭയം ആകുന്നു സിനിമ പവർ ഗ്രൂപ്പ് ന് എതിരെ നടപടിക്ക്. ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുഴ ത്തി വെച്ചിട്ട് ഇപ്പോഴും സര്ക്കാര് നിയമ ഉപദേശം തേടി ഇരിക്കുന്നു. പൊതു ജനത്തിന് കബ്ലി പ്പിക്കാൻ വേണ്ടി.
ഇപ്പാൾ കിട്ടിയില്ലെ ഇവൻ മാർക്ക്
Comparing power
PARTY YE MISUSE CHAITHU IVANOKKE PENNU PIDITHAM NADATHUNNU. CHAIRMAN,MLA,MINISTER angane ivanokke party support misuse chaiyunnu.
👍👍👍
ആർക്കൊക്കെ കാര്യം മനസിലായി ആർക്കൊക്കെ ഒന്നും മനസിലായില്ല. പൊക്കി വെച്ച നായകൻ മാരുടെ നല്ല ചിന്ത യുടെ കഥ പറയുമ്പോൾ മാന്യത യുള്ളവരുടെ ലോകം എങ്ങനെ മോഹൻ ലാലിനെ പ്പറ്റി പലരും കഥ എഴുതിപകുതി ആക്കിയവർ ഉണ്ട് ഇനി എങ്ങനെ കഥ മാറുമോ 😅
ആത്മാർത്ഥത ഉണ്ടെങ്കിൽ വിനയൻ സാറിനെ പോലുള്ള നല്ല പ്രതിഭകളെ നേതൃ സ്ഥാനത്തു കൊണ്ടുവരണം. പക്ഷെ ഈ വൃത്തി കെട്ടവന്മാർ സമ്മതില്ല. സത്യം.
Ellaa ennangalum pattiya sadhanangal.
Why this has not been reported earlier.
യേശുദാസ് ജയചന്ദ്രൻ, മാർക്കോസ് തുടങ്ങിയ പല ഗായകരെയും ഒതുക്കിയെന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒന്നും കേൾക്കുന്നില്ലല്ലോ
അസൂയ, വളർച്ച ഇല്ലാതാക്കൽ, സ്വെച്ചാധിപത്യം എന്നിവയോടെ തകർത്തില്ലേ വിനയനെ
സംവിധായകൻ വിനയന് അഭിവാദ്യങ്ങൾ.
ലാലും മമ്മൂട്ടിയും ദിലീപും സിനിമ ഇൻഡസ്ട്രിയിലെ പെണ്ണും മയക്ക് മരുന്ന് ഗുണ്ടായിസം കൂട്ടികൊടുപ്പും ഒക്കെ വാഴുകയാണ്.
സിനിമയിലെ കഥാപാത്രങ്ങളെ കഥാപാത്രമായി കാണാതെ കഥാപാത്രത്തിലെ നന്മകൾ നടന്മാരിൽ കാണുന്ന മലയാളിയുടെ വിവരമില്ലായ്മയാണ് ഈ അഭസന്മാരെ വളർത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ഇവന്മാരുടെ നിലപാടുകളിൽ നിന്ന് തന്നെ മലയാള സിനിമയിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയിരുന്നു.
വിനയൻ സാറിനെപ്പോലെ പോരാട്ട വീര്യമുള്ള ഒരു സംവിധായകൻ മലയാള സിനിമയുടെ മുതൽക്കൂട്ടാണ്. ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്യാൻ പ്രാപ്തനായ അദ്ദേഹത്തെ ഒരു മൂലയിൽ ഒതുക്കാൻ നടത്തിയ പാഴ് ശ്രമത്തിന് മലയാള സിനിമാ ലോകം തന്നെ നാണിച്ചു. ആർക്കും വഴങ്ങാത്ത പ്രകൃതവും, തെറ്റുകൾക്ക് നേരെ ആഞ്ഞടിക്കാൻ കാണിക്കുന്ന വിനയൻ സാറിന്റെ മനോവീര്യവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ സ്വർണ ലിപികളാൽ അദ്ദേഹത്തിന്റെ പേര് എഴുതപ്പെടും എന്നുള്ളത് തീർച്ചയാണ്...
Iwanteyonnum cinimw kanathirunnal theerum ahamkaram.
മലയാള സിനിമ മലയാളി ഒപേഷിക്കു ഇവന്റെ ഒക്ക അഹങ്കാരം അപ്പം തീരും
സാറിനെ പോലെയുള്ളവർ ആവണം ഈ സംഘടന മുന്നോട്ട് കൊണ്ടുപോകാൻ
ദാദസാഹിബ്, ഉല്ലാസപൂങ്കാറ്റ് ഇതൊക്കെ പിന്നെ ആരുടെ.
amma.onnaralaksham.thulayatte
മോഹൻ ലാൽ ആരാണെന്നു ശ്രീ. ശ്രീകുമാരൻ തമ്പി കുറച്ചു നാൾ മുൻപ് മലയാള മനോരമ വാരികയിൽ വന്ന സിനിമയെ പറ്റിയുള്ള സ്മരണകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
എനിക്ക് ശേഷം പ്രളയം എന്നാണ് മുൻനിര നടൻമാർ വിചാരിക്കുന്നത്.
ഹലോ വിനയൻ സാർ നിങ്ങളെ വളരെ മോശമായി ചിത്രീകരിച്ച് ഒരു പുകയുടെ മുന്നിൽ നിർത്തിക്കുകയായിരുന്നു മറ്റുള്ളവർ ഇത് കേട്ടപ്പോൾ നിങ്ങൾ വലിയ ഒരു മനസ്സിന്റെ ഉടമയാണ് എന്ന് തോന്നി താങ്കളോട് നീതി പുലർത്താത്ത താങ്കളെ മോശമായി ചിത്രീകരിച്ച താങ്കളെ അടച്ചാക്ഷേപിച്ച ഏത് വെള്ളിനക്ഷത്രങ്ങൾ ആണേലും ഒരുനാൾ ആ നക്ഷത്രം ബാലൻ നക്ഷത്രമായി കത്തി ഭൂമിയിലേക്ക് പതിക്കും കടലിൽ ചെന്ന് പതിക്കും നിങ്ങളുടെ ആ നല്ല മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ
A gang of women hunters !
Sir,if not in india, these super stars would be in jail. For sexual assault and money laundering.
Ente ponnu mashe, ഒരു ഈർക്കിലി ഒണ്ടോ സകാവേ എടുക്കാൻ. മുട്ടിട്ടാ
"അറിയപ്പെടാത്ത ബാലചന്ദ്ര മേനോൻ " പ്രയോഗം കൊള്ളാം.
തിലകൻ സർ പറഞ്ഞ തിരുവനന്തപുരം ഗ്രൂപ്പ് ഓർമ വരണം.😂