വളരെ ശ്രദ്ധേയമായ ഒരു അവതരണം,, വ്യക്തമായ മലയാള ഉച്ചാരണം, സധൈര്യം സംസാരിക്കാൻ ഉള്ള കഴിവും ധാർമികത കൈ മുതലാക്കിയിരിക്കുന്ന വീണാ S നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ !!!God bless you mole..
വളരെയധികം depth ഉള്ള ഒരു ഇന്റർവ്യു. വീണ നായർ വെറുമൊരു കലാകാരി മാത്രമല്ല പക്വതയും വിവരവും ഉള്ള നല്ലൊരു human being 🙏🙏 cpm ലെ മഹിള രത്ന ങ്ങൾ കണ്ടു പഠിക്കേണ്ട വ്യക്യതിത്വത്തിനുടമ. Hats off വീണ 👍👍👍
Well done, great and excellent presentation. Congratulation Adv. Veena Nair. "May God bless you". നമ്മുടെ നാട്ടിൽ, നമ്മളുടെ കേരളത്തിൽ, നമ്മളുടെ രാജ്യത്തിൽ ശ്രീമതി വീണാ നായർ പോലെയുള്ള ആളുകളാണ് ഉണ്ടാവേണ്ടത്. ശ്രീമതി വീണാനായർ എത്ര, എത്ര വളരെ വിനയത്തോടെ, എളിമയോടെ അർത്ഥവത്തായ കാര്യങ്ങളാണ് അവതരിപ്പിച്ചത്. വീണാ മാഡത്തിനെ അഭിനന്ദിക്കുന്നു. മാഡത്തിനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Veena, you reflected the voice of every woman in Kerala.. excellent clarity of thoughts and amazing presentation...we wish to have more people like you in politics and make a CHANGE in Kerala... it's high time we do something!!!
Hats off to the Channel to have thought of speaking to Veena. Loved her clarity on issues. Veena am sure you made all the viewers pause & think for a while longer. Kudos to the team & power to you girl.❤
ശക്തമായ വിലയിരുത്തലോടുകൂടിയ സംസാരം. സ്ത്രീകൾ' നോ "പറയുക എന്നതിനപ്പുറം അത് കൊണ്ടെത്തിക്കേണ്ടുന്ന സാഹചര്യം ഒരു തൊഴിലിടങ്ങളിലും ഉണ്ടാവരുത്. മാന്യമായി ജോലിചെയ്യാൻ സാഹചര്യം ഉണ്ടാക്കുക. നിയമം ആ വഴിക്കാവട്ടെ.
കാര്യമാത്ര പ്രസക്തമായ മറുപടി ആണ് Adv Veena നൽകുന്നത്. പൊയ്മുഖങ്ങൾക്ക് തക്കതായ താക്കീതും govt നോടുള്ള പ്രസക്തമായ ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.. Well done mole.. 👏👍🏽❤
കോഴി മുകേഷ് ഒമാധവൻ സാറിന്റെ മകനല്ലപശുവിനെ കറക്കാൻ വന്ന ഒരു തമിഴന്റെ മുഖച്ചായ ആണ് മുകേഷിന് എന്ന് പണ്ട് വീട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട് , ഞാൻ ഒരു പട്ടത്താനം സ്വദേശിയും വകയിൽ ഒ മാധവൻ മാമന്റെ ഒരു അകന്ന ബന്ധു കൂടി ആണ് സാർ
ഈ മാഡം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ സുരക്ഷയേ പറ്റി എന്ത് മാത്രം ആഴത്തിൽ മനസിലാക്കിയിരിക്കുന്നു... ഇതുപോലൊരു വിശദീകരണം മറ്റ് പാർട്ടികൾക്ക് CPM നെ പറ്റി പറയാൻ കഴിഞ്ഞിട്ടില്ല
ബഹുമാന്യനായ ഒരു പിതാവിന്റെ സൽപ്പേരിനും പ്രശസ്തിക്കും കളങ്കം ചാർത്തുവാൻ ജനിച്ച മുടിയനായ പുത്രൻ... ഒരു ശാപ ജന്മം. ആരുടെയൊക്കെയോ ശാപം.... അനുഭവിച്ചല്ലേ പോകൂ...?
ഏറ്റവും മുറ്റിയ കാള കുട്ടിയെ പിണറായി വിജയൻ ഈ മുടിയനായ മുകേഷ് MLA, jail വാസം കഴിഞ്ഞ് ഇറങ്ങുമ്പോൾ അറക്കാൻ, Cliff ഹൌസ്, എരുതിലിൽ, പച്ച പുല്ലു, പിണ്ണാക്ക് കൊടുത്തു പോറ്റി പുലർത്തുന്നുണ്ട് 😂
വളരെ പക്വതയും അറിവും ഉള്ള ഒരു വ്യക്തിയാണ് Adv വീണ നായർ എന്നു മനസ്സിലാക്കാൻ കഴിയുന്നു. ഏറ്റവും impressive ആയത് interviewer ടെ തക്കതായ മറുപടി അഥവാ വാണിങ്ങ് കൊടുത്താൽ ഒരു പരിധി വരെ ഇത്തരം ചൂഷണങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്.
I am an NRI, but a kerala born, very well said and wholehearted open interview , I could sense the touch of women in US- you should be the spirit.. cudos
ഇത്രയുമൊക്കെ ദ്രോഹം സ്വന്തം ഭാര്യയോട് ചെയ്ത ഒരുത്തനെ- കൂടാതെ അയാളുടെ ഈ പീഡന കഥകൾ നാടൊട്ടുക്ക് പ്രചരിച്ചിട്ടും...രണ്ടു ഭാര്യ മാരെ വിവാഹ മോചനം നടത്തുകയും ചെയ്തിട്ടും രണ്ടു പ്രാവശ്യം തുടർച്ചയായി ഇയാളെ എം എൽ എ ആയി കൊല്ലം ജില്ലക്കാർ തിരഞ്ഞെടുക്കണമെങ്കിൽ കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ സദാചാര ബോധവും നന്മയെ കുറിച്ചുള്ള അവരുടെ അറിവും കൂടാതെ സാക്ഷരതാ വിദ്യാഭ്യാസ നിലവാരവും ഒരു പഠന വിഷയമായി ഇവിടുത്തെ സാമൂഹിക ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് വളരെ ഗൗരവ തരത്തിൽ പഠനം നടത്തേണ്ടതാണ്.
വീണയുടെ mist.... മറ്റു പരിപാടികൾ ഒക്കെ സ്കൂളിൽ പഠിക്കുമ്പോൾ കുറെ കണ്ടിട്ടുണ്ട്.. Dew dropsum മിസ്റ്റും ഒക്കെ ചെയ്തിരുന്ന വീണയാണോ ഇത്ര പക്വതയോടെ കാര്യങ്ങൾ പറയുന്നത് എന്ന് തോന്നി... ഒരുപാട് ഇഷ്ടപ്പെട്ടു.. ഇപ്പോൾ advocate ആയതിൽ സന്തോഷം❤❤
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം ആണ് സ്ത്രീ വിഷയം ശബരിമലയിൽ കൂടി എത്ര സുരക്ഷയോട് കൂടിയാണ് കൊണ്ട് പോയത് എല്ലാവർക്കും അറിയുന്നതാണ്... സ്ത്രീ വിഷയം കൊണ്ട് തന്നെ ആ പാർട്ടിയുടെ അതാപതനം ആവും.. വളെടുത്തവൻ വളാൽ എന്ന് പറയുന്ന പോലെ
നല്ല അഭിമുഖം. ഈ ഹേമ കമ്മിറ്റി report പൂഴ്ത്തി വെച്ചില്ലായിരുന്നെങ്കിൽ എത്ര സ്ത്രീകൾ രക്ഷപെടുമായിരുന്നു. എന്തു മാത്രം സ്ത്രീകൾ അവരുടെ മനസിക നില തകർന്നു ജീവിക്കുന്നു.
വളരെ ശ്രദ്ധേയമായ ഒരു അവതരണം,, വ്യക്തമായ മലയാള ഉച്ചാരണം, സധൈര്യം സംസാരിക്കാൻ ഉള്ള കഴിവും ധാർമികത കൈ മുതലാക്കിയിരിക്കുന്ന വീണാ S നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ !!!God bless you mole..
വളരെയധികം depth ഉള്ള ഒരു ഇന്റർവ്യു. വീണ നായർ വെറുമൊരു കലാകാരി മാത്രമല്ല പക്വതയും വിവരവും ഉള്ള നല്ലൊരു human being 🙏🙏 cpm ലെ മഹിള രത്ന ങ്ങൾ കണ്ടു പഠിക്കേണ്ട വ്യക്യതിത്വത്തിനുടമ. Hats off വീണ 👍👍👍
Hatts of veena 👍👍
sir this is. ........a type.of mardhanam ....what type.of mardanam . u filled the blank.pl.
❤
ഇര ആയ നമ്മുടെ സഹോദരി മാർക്ക് വേണ്ടി ഇതു പോലെ വീണ മാർ മുന്നോട്ട് ധൈര്യ സമേതം ❤❤ വരുക 😊 എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു 🎉❤
😊😊😅😅
ശ്രദ്ധേയമായ അഭിമുഖം. അഭിനന്ദനങ്ങൾ.
Very well spoken Adv. Veena. Hats off to you and wishing you more power
വീണയുടെ പലകാര്യങ്ങളിലുമുള്ള അറിവും നിരീക്ഷണവും മോളേ നല്ലൊരു രാഷ്ട്രീയക്കാരിയാക്കി വളർത്തും 👏👏👍
ഈ നല്ല രാഷ്ട്രീക്കാരി എന്നാൽ നല്ല തട്ടിപ്പ് കാരി എന്നാണോ ഉദ്ദേശിക്കുന്നത്.. ?😂
😊@@sasisasi1401
ഒലക്കയാ. വെറും കള്ള കൊണ്ഗ്രെസ്സ് കാരി
Simi rosebell john nu നേരിട്ടുള്ള തിനെ കുറിച്ച് ഈ നല്ലൊരു രാഷ്ടീയ കരിക്ക് പറയാൻ ഒന്നും യില്ലേ 😂😅😂
അഭിനന്ദനങ്ങൾ വീണയ നായർ, മലയാളി വാർത്ത❤ ആ മെച്ചുരിറ്റി, കാഴ്ചപ്പാടുകളിലെ തിളക്കം, വീണാനായരോടുള്ള ബഹുമാനം കൂടി❤
Well done, great and excellent presentation. Congratulation Adv. Veena Nair. "May God bless you". നമ്മുടെ നാട്ടിൽ, നമ്മളുടെ കേരളത്തിൽ, നമ്മളുടെ രാജ്യത്തിൽ ശ്രീമതി വീണാ നായർ പോലെയുള്ള ആളുകളാണ് ഉണ്ടാവേണ്ടത്. ശ്രീമതി വീണാനായർ എത്ര, എത്ര വളരെ വിനയത്തോടെ, എളിമയോടെ അർത്ഥവത്തായ കാര്യങ്ങളാണ് അവതരിപ്പിച്ചത്. വീണാ മാഡത്തിനെ അഭിനന്ദിക്കുന്നു. മാഡത്തിനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
സത്യം 100%ശരി തന്നെ
❤❤
നല്ല അഭിമുഖം. Congratulations Veena Nair super valuable words and suggetions.
ഇത്രയും നല്ലൊരു ഇന്റർവ്യൂ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. മോളേ കീപിറ്റ് അപ്പ്
🙏🙏👍
വ്യക്തമായ ശക്തമായ നിലപാടുകൾ 👍💖💖💖💖
Congrats. Very good interview. ഇതുപോലുള്ള വീണമാർ ഇനിയും ഉണ്ടാവണം.നഗ്നമായ സത്യങ്ങൾ വിളിച്ചുപറഞ്ഞാലും ഉളുപ്പില്ലാത്ത ഭരണകൂടം.
❤ വീണ കുട്ടി .... ആയിരമായിരം അഭിന്ദനങ്ങൾ...❤🎉
Excellent job...Adv. Veena..., explaining the key points clearly and concisely. I learned a lot from your video. 100/100
Veena, you reflected the voice of every woman in Kerala.. excellent clarity of thoughts and amazing presentation...we wish to have more people like you in politics and make a CHANGE in Kerala... it's high time we do something!!!
വളരെ കൃത്യമായി പറഞ്ഞു. എന്ത് കൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല എന്ന പൊതു ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് നൽകിയത്.
Mashaallah ❤❤❤❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👍🌹👌👌👌👌👌👌👌👌👌
Excellent comment
CongratulatIons Adv ,Veena Nair, well said , good clarity of thoughts
Congratulations to Veena S Nair . Excellent presentation. Very good explanation, information and message .
കുട്ടികുറുമ്പുകളുമായി ചാനലിൽ അവതരികയായിരുന്ന വീണയാണോ ഇതെന്ന് ശരിക്കും അത്ഭുതപ്പെട്ടുപോയി.. പഠിച്ചു മിടുക്കിയായി 👍good...
❤
വളരെ നല്ല ഒരു അഭിമുഖം. അഭിനന്ദനങ്ങൾ 👍
Knowledgeable & thoughtful seech.
She is sensible.... We need such woman to speak in public and educate them...
So precise and crystal clear was this interview,hats off Veena ji
ഞാൻ പൂർണ്ണമായും കണ്ട വീഡിയോ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. വീണയുടെ ഈ വാക്കുകൾ കേരളത്തിലെ ഓർമ്മപ്പെടുത്തലുകളാണ്
Beautiful interview. Actually, I wanted to hear more from her. You really spoke my heart
God bless you, madam.
Veena - my deep admirations for your perspectives and ability to communicate with conviction
Hats off to the Channel to have thought of speaking to Veena. Loved her clarity on issues. Veena am sure you made all the viewers pause & think for a while longer. Kudos to the team & power to you girl.❤
Excellent opinion.DESERVES ADMIRATION. Thanks a lot. Thennala KochuKrishnaPillai.🙏🙏🙏
EXALLENT PRESENTATION... SALUT U..❤
വളരെ നന്നായി സംസാരിച്ചു അഡ്വക്കേറ്റ് വീണ, Great 💐👍🙏
Veena,Gorgu,, Shailaja, Lathika,,, SARITHA,,,, Sreemathi,,,, Soopar,, Keralathinte,,Vanithakal,,,(Aarsho,,),,Marakkaruthu
അഡ്വ വീണ പറഞ്ഞതാണ് ശരി..... നിലപാടുകളുള്ള വ്യക്തി.....😊👌🏻
Veena, very beautiful presentation. Excellent
വളരെ നല്ല നിരീക്ഷണം 👍🏾👍🏾
Well said👍👍👍we need this type of leaders
Very nice interview. Spoken with clarity, conviction and amazing sense of justice. Very articulate too. Very well spoken, Adv. Veena S. Nair.
Great talk..👍🙏very well .
Adv Veena സംസാരിക്കുമ്പോൾ interrupt ചെയ്യാതിരുന്ന anchor ന് അഭിനന്ദനങ്ങൾ.
💯 percent agree with Sree Veena Nair .
Veena speaks very well! Very intelligent woman!
Veena aanu Venna alla
@@minuthomas6758 A typing mistake. Sorry, corrected.😊
Well spoken. She said everything what is going on in our state especially women.
വളരെ നല്ല അഭിമുഖം👍👍👍
അയാളെ തിരഞ്ഞെടുത്ത ജനങ്ങൾ അല്ലെ യഥാർത്ഥ കുറ്റവാളികൾ
Very powerful presentation. Wish we had more women like you who speaks with conviction & stands for justice. That's the need of the hour.
Super interview.. ഇങ്ങനെ വേണം സ്ത്രീകൾ ആയാൽ സംസാരിക്കാൻ... ബഹുമാനം മാത്രം വീണ... 🙏🏻
കുറെ നാൾ കൂടി നല്ലൊരു ഇന്റർവ്യൂ കണ്ടു🥰🥰🥰
Congratulations, very well said!!
Amazing communication skill Veena..❤️❤️❤️❤️
ഉഗ്രൻ, അഭിനന്ദനങ്ങൾ!
ശക്തമായ വിലയിരുത്തലോടുകൂടിയ സംസാരം. സ്ത്രീകൾ' നോ "പറയുക എന്നതിനപ്പുറം അത് കൊണ്ടെത്തിക്കേണ്ടുന്ന സാഹചര്യം ഒരു തൊഴിലിടങ്ങളിലും ഉണ്ടാവരുത്. മാന്യമായി ജോലിചെയ്യാൻ സാഹചര്യം ഉണ്ടാക്കുക. നിയമം ആ വഴിക്കാവട്ടെ.
വളരെ ഹൃദ്യമായ ഭാഷയും സ്വരവും പോയിന്റ്കളും
Ladies abhimughikarikunna ellavishayangalum nannaymanasilakiyulla nalloru veedio thanku mole❤
Congrats. നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു. 👍👍👍👍👍👍
കാര്യമാത്ര പ്രസക്തമായ മറുപടി ആണ് Adv Veena നൽകുന്നത്. പൊയ്മുഖങ്ങൾക്ക് തക്കതായ താക്കീതും govt നോടുള്ള പ്രസക്തമായ ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.. Well done mole.. 👏👍🏽❤
വളരെ പക്വതയും അറിവുള്ളതുമായ അവതരണം , Aduacate Veena S nair and യശശരീരനായ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു മുഖ്യമന്ത്രി സ്ഥാന പദവിയിലേക്ക് വളരെ യോഗ്യരാണ്.
കോഴി മുകേഷ് ഒമാധവൻ സാറിന്റെ മകനല്ലപശുവിനെ കറക്കാൻ വന്ന ഒരു തമിഴന്റെ മുഖച്ചായ ആണ് മുകേഷിന് എന്ന് പണ്ട് വീട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട് , ഞാൻ ഒരു പട്ടത്താനം സ്വദേശിയും വകയിൽ ഒ മാധവൻ മാമന്റെ ഒരു അകന്ന ബന്ധു കൂടി ആണ് സാർ
Advocated eloquently for the dignity of women ❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല അഭിപ്രായം
Very true. We the women of kerala must think like her and act accordingly.
Dear sister Veena we all salute u,keep on going God bless u plse.
Veena you are brave and educated. Good talking.I love you and like you. In future you become a minister.God bless you.
ശക്തമായ നിലപാടുകൾ 🙏🏿
വീണാനായരോടുള്ള ബഹുമാനം കൂടി. നല്ല പക്വതയുള്ള മറുപടികൾ. കഴിവുള്ള സ്ത്രീ.
ഈ മാഡം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ സുരക്ഷയേ പറ്റി എന്ത് മാത്രം ആഴത്തിൽ മനസിലാക്കിയിരിക്കുന്നു... ഇതുപോലൊരു വിശദീകരണം മറ്റ് പാർട്ടികൾക്ക് CPM നെ പറ്റി പറയാൻ കഴിഞ്ഞിട്ടില്ല
അഡ്വക്കേറ്റ് വീണയെ കോൺഗ്രസ് ഗവണ്മെന്റ് വന്നാൽ ഒരു മന്ത്രിയാക്കണം..... ഇവരെ തോൽപ്പിച്ചവർ ബുദ്ധി ശൂന്യർ
Adv Verna your speech will make big difference to public ,
An eye-opener discussion
ബഹുമാന്യനായ ഒരു പിതാവിന്റെ സൽപ്പേരിനും പ്രശസ്തിക്കും കളങ്കം ചാർത്തുവാൻ ജനിച്ച മുടിയനായ പുത്രൻ... ഒരു ശാപ ജന്മം. ആരുടെയൊക്കെയോ ശാപം.... അനുഭവിച്ചല്ലേ പോകൂ...?
ഏറ്റവും മുറ്റിയ കാള കുട്ടിയെ പിണറായി വിജയൻ ഈ മുടിയനായ മുകേഷ് MLA, jail വാസം കഴിഞ്ഞ് ഇറങ്ങുമ്പോൾ അറക്കാൻ, Cliff ഹൌസ്, എരുതിലിൽ, പച്ച പുല്ലു, പിണ്ണാക്ക് കൊടുത്തു പോറ്റി പുലർത്തുന്നുണ്ട് 😂
അതിനു ആ ബഹുമാന്യൻ ആയ പിതാവ് ആണ് മുകേഷ് ന്റെ യഥാർത്ഥ അച്ഛൻ എന്ന് ആരുപറഞ്ഞു? Alumoodante മകൻ ആണെന്ന് പറയുന്നു
വളരെ പക്വതയും അറിവും ഉള്ള ഒരു വ്യക്തിയാണ് Adv വീണ നായർ എന്നു മനസ്സിലാക്കാൻ കഴിയുന്നു. ഏറ്റവും impressive ആയത് interviewer ടെ തക്കതായ മറുപടി അഥവാ വാണിങ്ങ് കൊടുത്താൽ ഒരു പരിധി വരെ ഇത്തരം ചൂഷണങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്.
Yes👍
Veeena thakarthu..well said
Very good bold andreal facts exposure of Adv veena s nair .big salute
Very good speech
Very nice discussion
Brilliant. You said it all.
Super discussion
I am an NRI, but a kerala born, very well said and wholehearted open interview , I could sense the touch of women in US- you should be the spirit.. cudos
Very well said..to the point.
You explained well ms Veena S Nair
Well Said..
Very Great Speaching dear sister, Congratulation
പീച്ചിങ്ങ
@@pjroy5052😂😂😂😂
Right observation
ഇത്രയുമൊക്കെ ദ്രോഹം സ്വന്തം ഭാര്യയോട് ചെയ്ത ഒരുത്തനെ- കൂടാതെ അയാളുടെ ഈ പീഡന കഥകൾ നാടൊട്ടുക്ക് പ്രചരിച്ചിട്ടും...രണ്ടു ഭാര്യ മാരെ വിവാഹ മോചനം നടത്തുകയും ചെയ്തിട്ടും രണ്ടു പ്രാവശ്യം തുടർച്ചയായി ഇയാളെ എം എൽ എ ആയി കൊല്ലം ജില്ലക്കാർ തിരഞ്ഞെടുക്കണമെങ്കിൽ കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ സദാചാര ബോധവും നന്മയെ കുറിച്ചുള്ള അവരുടെ അറിവും കൂടാതെ സാക്ഷരതാ വിദ്യാഭ്യാസ നിലവാരവും ഒരു പഠന
വിഷയമായി ഇവിടുത്തെ സാമൂഹിക ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് വളരെ ഗൗരവ തരത്തിൽ പഠനം നടത്തേണ്ടതാണ്.
സ്ത്രീ വിരുദ്ധം മാത്രമല്ല മനുഷ്യ വിരുദ്ധ പാർട്ടിയാണ്. സിദ്ധാർഥ്ന്റെപോലെയുള്ള അനേകരുടെ കഥകൾ ഉദാഹരണം.
Very well said. Great observations ❤
അഭിനന്ദനങ്ങൾ, 👍🏼
Very very well spoken veena. Perfect.
സൂപ്പർ 👍👍👌👌
Well said
Super 👍🏻ഈ കുട്ടിയെ പോലെ ഉള്ളവർ CM ആകണം!
Proud of you dear.well said
അർത്ഥവത്തായ ഒരു ഇന്റർവ്യൂ. advt. വീണയെപോലുള്ളവരാണ് ഭരണകർത്താക്കളായി വരേണ്ടത്.
Excellent interview
Super Interview
May the Lord Jesus bless you Veena
വീണയുടെ mist.... മറ്റു പരിപാടികൾ ഒക്കെ സ്കൂളിൽ പഠിക്കുമ്പോൾ കുറെ കണ്ടിട്ടുണ്ട്.. Dew dropsum മിസ്റ്റും ഒക്കെ ചെയ്തിരുന്ന വീണയാണോ ഇത്ര പക്വതയോടെ കാര്യങ്ങൾ പറയുന്നത് എന്ന് തോന്നി... ഒരുപാട് ഇഷ്ടപ്പെട്ടു.. ഇപ്പോൾ advocate ആയതിൽ സന്തോഷം❤❤
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം ആണ് സ്ത്രീ വിഷയം ശബരിമലയിൽ കൂടി എത്ര സുരക്ഷയോട് കൂടിയാണ് കൊണ്ട് പോയത് എല്ലാവർക്കും അറിയുന്നതാണ്... സ്ത്രീ വിഷയം കൊണ്ട് തന്നെ ആ പാർട്ടിയുടെ അതാപതനം ആവും.. വളെടുത്തവൻ വളാൽ എന്ന് പറയുന്ന പോലെ
Keralathil,, Thripura,,P, Bangalum,,,,Varum
Super ❤🎉
Advocate Veena Madam well spoken here.
Good interview with good content.
Well spoken and so truthful.❤
നല്ല അഭിമുഖം. ഈ ഹേമ കമ്മിറ്റി report പൂഴ്ത്തി വെച്ചില്ലായിരുന്നെങ്കിൽ എത്ര സ്ത്രീകൾ രക്ഷപെടുമായിരുന്നു. എന്തു മാത്രം സ്ത്രീകൾ അവരുടെ മനസിക നില തകർന്നു ജീവിക്കുന്നു.
Mukesh needs to be brought to justice.
Well said. 👏🙏