വളരെ നല്ല ഒരു ഇന്റർവ്യൂ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവും ❤❤ വീണ എസ് നായരുടെ സേവനം പാർട്ടിക്ക് തുടർന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
വീണ സ്ക്കൂളി പഠിക്കുന്ന സമയത്ത് ഞാൻ Asianet ൽ ജോലി ചെയ്യുകയായിരുന്നു. ഈ കുട്ടി സ്ക്കൂൾ സമയം കഴിഞ്ഞ് സത്യസന്ധമായി അന്നത്തെ പ്രോഗ്യാം ചെയ്ത ഒരു കുട്ടിയാണ് . സരിൻ ചാനലിൽ വരുന്നതിന് മുമ്പ് ക്യാമറയുടെ മുന്നിൽ നിന്ന കുട്ടിയാണ്.
അധികാരത്തിന് വേണ്ടി കൂറുമാറിയ സരിൻ എന്ന അത്യാഗ്രഹിയുടെ രാഷ്ട്രീയ ജീവിതം മിക്കവാറും മാർക്സിസ്റ്റ് പാർട്ടി പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കും.... കേരള രാഷ്ട്രീയത്തിൽ സരിൻ എന്ന പേര് പോലും വരും കാലങ്ങളിൽ ആരും പറഞ്ഞ് പോലും കേൾക്കാൻ സാധ്യത കാണുന്നില്ല. പാർട്ടിയിൽ ഒരു സ്ഥാനവും ആഗ്രഹിക്കാതെ പതിനായിരങ്ങൾ പ്രവർത്തിക്കുന്നുണ്ട്, വീണ എസ് നായർ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു... അഭിവാദ്യങ്ങൾ വീണ എസ് നായർ 💪🏽
ചില അസുഖത്തിൽ നിന്ന് മോചിതനാകാൻ ശരീരത്തിലെ ഉപയോഗശൂന്യമായ ചില ഭാഗങ്ങൾ എടുത്തുകളയാറില്ല ? അതുപോലെ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ദോഷമുണ്ടാക്കുന്ന ചിലരെ -പുറത്തു കളയേണ്ടത് അത്യാവശ്യം - ഇതിപ്പോൾ സരിൻ സ്വയം പോയതിന് എല്ലാവരും അവന് നന്ദിപറയാം -
ഞങ്ങളുടെ KPK സാറിന്റെ മകളാണോ? കാസറഗോഡ് കോൺഗ്രസിന്റെ നട്ടല്ലാണ് KP കുഞ്ഞിക്കണ്ണൻ സർ, ഉണ്ണിച്ചാക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത്, കോൺഗ്രസിൽ പിണങ്ങി നിന്നവരെ ഓടിച്ചാടിനടന്ന് സജീവമായിപ്രവർത്തനത്തിൽ കൊണ്ടുവന്നിട്ടുണ്ട് KPK സർ സൂപ്പർ EX. ഉദുമ MLA👍
ഞാൻ DMCയുടെ പല കമ്മറ്റികളിലും പങ്കെടുത്തിട്ടുണ്ട് ആ മീറ്റിങ്ങിൽ മറുകണ്ടം ചാടിയ കോലപ്പണ്ണൻ വരും മുന്നിൽ ഇരിക്കുന്ന അംഗങ്ങളോട് മേലാള ഭാവത്തിൽ ചോദ്യങ്ങൾ ചോദിക്കുക അധിക്ഷേപിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ സ്വഭാവം...... ഇനി ഇടതുപക്ഷം അനുഭവിക്കണം അപ്പോൾ മനസിലാവും ആരാണ് സരിൻ എന്ന് ....ഒരു നേതൃത്വഗുണവും ഇല്ലാത്ത വ്യക്തി.... വിദ്യനേടിയത് കൊണ്ട് ഒരു പ്രയോജനവും സഹജീവിയോട് നല്ല മനോഭാവത്തോടെ സമീപിക്കണം.
CPM പെട്ടിയും തുറന്നു വെച്ചിരുന്നൊ. പാലക്കാട് യുഡിഎഫ് -ബിജെപി മത്സരമാണുള്ളത്. എന്തു കൊടകര വന്നാലും ഒരു കാര്യമില്ല. യുഡിഎഫിന് ഇരുപത്തിനാലായിരത്തോളം വോട്ടുകൾ ഭൂരിപക്ഷം കിട്ടും, സിപിഎം മൂന്നാം സ്ഥാനത്ത് തന്നെയായിരിക്കും. അധികാരമോഹി സരിന് പാർട്ടി വോട്ടുകൾ പോലും പൂർണ്ണമായും കിട്ടില്ല.
അയാൾ ആദ്യം BJP യോടാണ് ബന്ധപ്പെട്ടത്... അവർ സമ്മതിക്കാതിരുന്നപ്പോഴാണ് CPM ഉം ആയി ബന്ധപ്പെട്ടത്.. ആമരവാഴകൾക്ക് സരിൻ ആരെന്നറിയാത്തതുകൊണ്ടും, അൻവർ ഒടക്കിനിന്നതുകൊണ്ടും സരിനെ വിളിച്ചുകേറ്റി... അത്രമാത്രം...
കോൺഗ്രസ് അഴിമതിക്ക് സ്മാരകമായി പാലാരിവട്ടം പാലം പണിതത് കൂടി പറയൂ. കേരളത്തിൽ സർക്കാർ സ്കൂളുകൾ വിദ്യർത്ഥികളില്ലാതെ പുട്ടിയ കോൺഗ്രസ് കാലം. നാല് മാസത്തെ പെൻഷൻ കൊടുത്തില്ല എന്ന് പറയുമ്പോൾ പഴയ 18 മാസത്തെ കണക്ക് കൂടി പറയൂ മാഡം. യുഡിഎഫ് കാലത്ത് മാവേലി സ്റ്റോറിൽ എലികൾ മാത്രം ഉണ്ടായ കാലം കോൺഗ്രസ്കാർ മറന്നാലും ജനങ്ങൾ മറക്കില്ല. കോൺഗ്രസ് ഭരണം അഴിമതിയുടെ കടുംവെട്ട് എന്ന് പറഞ്ഞത് ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെ. ബിജു രമേഷ് കൊടുത്ത കോടികൾ വാങ്ങിയത് ആരൊക്കെ എന്ന് എല്ലാവർക്കും അറിയാം.
സരിനെ പറ്റി ഇപ്പോൾ ഇങ്ങനെ പറയുന്ന അഹിംസാ വാദിയായ വീണേ സരിൻ രാജി വെക്കുന്നതിന് മുമ്പ് എന്തേ ഈ സത്യം,സരിൻ അവസരവാദി ആണ് എന്ന സത്യം വെളിപ്പെടുത്തിയില്ല എന്ന് പറയാമോ? അത് കൊണ്ട് തന്നെ ആണ് ഞാൻ പലപ്പോഴും പറയുന്നത് നുണ പറയാൻ കോൺഗ്രസ്കാരേയും നീന്താൻ എരുമ കുഞ്ഞിനേയും ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ എന്ന്.
വളരെ നല്ല ഒരു ഇന്റർവ്യൂ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവും ❤❤
വീണ എസ് നായരുടെ സേവനം പാർട്ടിക്ക് തുടർന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
അടിപൊളി👍👍👍
Hi..Veena. U r 100/. Right..super. Prasentaion.. keep it......
വളരെ നല്ല ഇന്റർവ്യൂ 👍
വളരെ പക്വമതിയായ ഇൻറർവ്യൂ
എളിമയുള്ള യുവ നേതാവ്
എല്ലാ വിധ ആശംസകളും 🙏🏽
Nice 👍
വീണ എസ്.നായർ നല്ല ചുറു ചുറുക്കുള്ള തീക്ഷണമതി യായ സമര നായിക, പാർട്ടിയുടെ നേതൃനിരയിലേക്ക് കൂടുതൽ ഉയരേണ്ട മഹിളാ കോൺഗ്രസ് നേതാവ്.
👌👍🇮🇳💚💙🤍
you are absolutly right
ഒറ്റുകാരന് വോട്ടില്ലവോട്ടില്ലാ ഒറ്റുകാരന് വോട്ടില്ലവോട്ടില്ലാ ഒറ്റുകാരന് വോട്ടില്ലവോട്ടില്ലാ ഒറ്റുകാരന് വോട്ടില്ലവോട്ടില്ലാ
Veena, you are right
Yes.Good
വീണ സ്ക്കൂളി പഠിക്കുന്ന സമയത്ത് ഞാൻ Asianet ൽ ജോലി ചെയ്യുകയായിരുന്നു. ഈ കുട്ടി സ്ക്കൂൾ സമയം കഴിഞ്ഞ് സത്യസന്ധമായി അന്നത്തെ പ്രോഗ്യാം ചെയ്ത ഒരു കുട്ടിയാണ് . സരിൻ ചാനലിൽ വരുന്നതിന് മുമ്പ് ക്യാമറയുടെ മുന്നിൽ നിന്ന കുട്ടിയാണ്.
Good Interview of adv Veena👍👍
This is a great real speech of Veena s Nair I appreciate this intelligent speech.👌👌👌👍👍👍😊
Congratulations Veena Nair
അധികാരത്തിന് വേണ്ടി കൂറുമാറിയ സരിൻ എന്ന അത്യാഗ്രഹിയുടെ രാഷ്ട്രീയ ജീവിതം മിക്കവാറും മാർക്സിസ്റ്റ് പാർട്ടി പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കും.... കേരള രാഷ്ട്രീയത്തിൽ സരിൻ എന്ന പേര് പോലും വരും കാലങ്ങളിൽ ആരും പറഞ്ഞ് പോലും കേൾക്കാൻ സാധ്യത കാണുന്നില്ല. പാർട്ടിയിൽ ഒരു സ്ഥാനവും ആഗ്രഹിക്കാതെ പതിനായിരങ്ങൾ പ്രവർത്തിക്കുന്നുണ്ട്, വീണ എസ് നായർ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു... അഭിവാദ്യങ്ങൾ വീണ എസ് നായർ 💪🏽
👌👍
സുപ്പർ
വീണയെ പുറംലോകം കൂടുതൽ അറിയട്ടെ❤️👌🏿
Very good interview. Well , polite cultured and mature replies to the questions. Congratulations to Ms Veena...👏👏✌️✌️👌👌🇮🇳🇮🇳🇮🇳🇮🇳🙏🙏
Hai Ad. വീണ 👍👍👍
കോൺഗ്രസ്സിൻ്റെ അഭിമാനമാണ് വീണ നല്ല പക്വതയോടെ ഉള്ള സംസാരം നിങ്ങൾ യുവനിരയിൽ ഏറെ പ്രതീക്ഷയും സന്തോഷവും ...
ചില അസുഖത്തിൽ നിന്ന് മോചിതനാകാൻ ശരീരത്തിലെ ഉപയോഗശൂന്യമായ ചില ഭാഗങ്ങൾ എടുത്തുകളയാറില്ല ? അതുപോലെ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ദോഷമുണ്ടാക്കുന്ന ചിലരെ -പുറത്തു കളയേണ്ടത് അത്യാവശ്യം - ഇതിപ്പോൾ സരിൻ സ്വയം പോയതിന് എല്ലാവരും അവന് നന്ദിപറയാം -
@@thambithambi7357 yes....
👌👍💚🤍💙
VEENA S NAIR 👍👍👍
വീണക്കു നല്ലത് വരട്ടെ നിരാശ ആകരുത്
വീണ പറയുന്നത് നൂറു ശതമാനം ശെരി ആണ്
ഒറ്റ വാക്കിൽ അവൻ എട്ടുകാലി മമ്മു ആണ്
Excellant
Super. Veena. Nair 13:48
JaiJai Veena S Nair💪🖐️♥️🤍💚🙏🙏🙏🌹😍😍😍😍😍🔥🔥🔥🔥
സരിൻ എട്ടുനിലയിൽ പൊട്ടും
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Well said. Thanks
revealing the realities..
superb. effective...
Sarin സ്ഥാനമോഹി
ഒറ്റുകാരന് വോട്ടില്ലവോട്ടില്ലാ ഒറ്റുകാരന് കെട്ടി
സരിൻ ഏട്ട് നിലയിൽ പൊട്ടും
ഏതെങ്കിലും നല്ല കമ്യൂണിസ്റ്റുകാരൻ അയാൾക്ക്. വോട്ടു ചെയ്യുമോ...
A good qualitative sign anyway all the best
Zindabad Zindabad Indian National Congress Zindabad 🖐️💪🔥🔥🔥🔥🔥🔥🔥🔥🔥🌹😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Good Ledar veena s nair Indian Youth Congress 🎉🎉🎉
ഞങ്ങളുടെ KPK സാറിന്റെ മകളാണോ?
കാസറഗോഡ് കോൺഗ്രസിന്റെ നട്ടല്ലാണ് KP കുഞ്ഞിക്കണ്ണൻ സർ, ഉണ്ണിച്ചാക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത്, കോൺഗ്രസിൽ പിണങ്ങി നിന്നവരെ ഓടിച്ചാടിനടന്ന് സജീവമായിപ്രവർത്തനത്തിൽ കൊണ്ടുവന്നിട്ടുണ്ട് KPK സർ സൂപ്പർ EX. ഉദുമ MLA👍
ഞാൻ DMCയുടെ പല കമ്മറ്റികളിലും പങ്കെടുത്തിട്ടുണ്ട് ആ മീറ്റിങ്ങിൽ മറുകണ്ടം ചാടിയ കോലപ്പണ്ണൻ വരും മുന്നിൽ ഇരിക്കുന്ന അംഗങ്ങളോട് മേലാള ഭാവത്തിൽ ചോദ്യങ്ങൾ ചോദിക്കുക അധിക്ഷേപിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ സ്വഭാവം...... ഇനി ഇടതുപക്ഷം അനുഭവിക്കണം അപ്പോൾ മനസിലാവും ആരാണ് സരിൻ എന്ന് ....ഒരു നേതൃത്വഗുണവും ഇല്ലാത്ത വ്യക്തി.... വിദ്യനേടിയത് കൊണ്ട് ഒരു പ്രയോജനവും സഹജീവിയോട് നല്ല മനോഭാവത്തോടെ സമീപിക്കണം.
സിപിഎംൽ ഇനി എന്ത് സ്‌ഥാനം കിട്ടും എല്ലാവരും കാത്തിരിക്കുന്നു ഇലക്ഷൻ 23 ആം തീയതി കഴിയും
ചെറിയാന് ഫിലിപ്പിനെ ഓർത്താൽ മതി... അവരുടെ ഉപയോഗം കഴിഞ്ഞാൽ കറിവേപ്പില,,
വിഡ്ഢികൂഷ്മാണ്ടം സരിൻ ഇനി മനസിലാക്കാൻ കാത്തിരിക്കുക...
SOLUTE VEENA NAIR❤❤❤❤❤❤🎉🎉🎉🎉
പറയുന്നതു കേട്ടിട്ടു പാ൪ട്ടിക്ക് ഇനിയും സ്റ്റിക്ക൪ ഒട്ടിച്ച ഇന്നോവയു൦, 51 വെട്ടിനുളളയാളെയു൦ ഒരിക്കൽ കൂടി അവതരിപ്പിക്കേണ്ടി വരുമല്ലോ
Veena .your great leader we are all support.dont worry. Sarin is an hippocrate
ഭരിക്കുക എന്നാൽ കേറി ഭരിക്കുക എന്നതല്ല, ദാസ്യവൃത്തി ചെയ്യുക എന്നതാണ്.
CPM പെട്ടിയും തുറന്നു വെച്ചിരുന്നൊ.
പാലക്കാട് യുഡിഎഫ് -ബിജെപി മത്സരമാണുള്ളത്. എന്തു കൊടകര വന്നാലും ഒരു കാര്യമില്ല.
യുഡിഎഫിന് ഇരുപത്തിനാലായിരത്തോളം വോട്ടുകൾ ഭൂരിപക്ഷം കിട്ടും, സിപിഎം മൂന്നാം സ്ഥാനത്ത് തന്നെയായിരിക്കും.
അധികാരമോഹി സരിന് പാർട്ടി വോട്ടുകൾ പോലും പൂർണ്ണമായും കിട്ടില്ല.
🙏👍👌
👍👏
Congratulations hundred times again.🌹💐
👍
❤❤❤❤❤
👏👏🤝🏻🤝🏻👍🏻👍🏻👍🏻
🤩🤩🤩
വീണ സത്യം ഗ്രേറ്റ് പൊളിറ്ഷൻ ഇൻ കേരള 🎉🎉🎉
Sarine kanumbol thanne manasilavum endo kuzappam und, CPIM sagakal thirich ariyunnundavum ,
Sarin lokha pizhayaanu.Athinu sarin anubavikkum.Orikkalum athimoham paadilla.
നമുക്ക്.പാലക്കാട്.കാണാം
സരിൻ. വെള്ളം കുടിക്കാൻ.
തുടങ്ങുകയാണ്
cpmക്കാൽ വാരി എന്നു പറഞ്ഞ് BJP യിൽ പോവും സരിൻ
അയാൾ ആദ്യം BJP യോടാണ് ബന്ധപ്പെട്ടത്...
അവർ സമ്മതിക്കാതിരുന്നപ്പോഴാണ് CPM ഉം ആയി ബന്ധപ്പെട്ടത്.. ആമരവാഴകൾക്ക് സരിൻ ആരെന്നറിയാത്തതുകൊണ്ടും, അൻവർ ഒടക്കിനിന്നതുകൊണ്ടും സരിനെ വിളിച്ചുകേറ്റി... അത്രമാത്രം...
ഇലക്ഷന് ശേഷം. പോരാളി ഷാജി അഡ്മിൻ ആക്കും 😄
🤔അവൻ ഇ പാർട്ടിയിൽ നിന്ന്പോകേണ്ടവൻതന്നെ ആയിരുന്നു.. ഇനികരഞ്ഞു തെറ്റ്പറ്റിഎന്ന്പറഞ്ഞു തിരിച്ചു വന്നാലും അവനെ പാർട്ടിയിലെക് എടുക്കരുത് 🙏
1921 അല്ല 2021ആണ്
Sarin sure defeat😂
നല്ല അ പി പ്ര യം
അധികാര മോഹം തോട്ടുതെണ്ടാത്ത പഞ്ച പാവം🙏
കുമ്മനത്തെക്കുറിച്ചു കൂടുതൽ പഠിച്ചിട്ടു പറയു👎
കണ്ണൂറുള്ള,ഒരു,ടോയ്ലറ്റിൻ്റെ,പേരും,വീണ,എന്നാണ്,എന്തൊരു,വിരോധാഭാസം
Adv.Veena has a resemblance with a film actress. Is she acts in film?
അയ്മനം സിദ്ധാർഥ്ൻ
വീണാ മോളേ നിന്നെ ഞങ്ങൾ വിശ്വസിക്കുന്നു
👍🏻👍🏻👍🏻👍🏻
വീണച്ചേചിയുടെ പഴയ തെരഞ്ഞെടുപ്പ് സമയം 😄🙆♂
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉 good
You are absolutely right. He is over ambitious and arrogant. He will be a liability to CPIM.
Sarin is number one disgues
Congressukar thanne tholppichitum veenayude muru muruppu theernnille, congressinte ethoralkkum jayikkavunna seatil kastam
കോൺഗ്രസ് അഴിമതിക്ക് സ്മാരകമായി പാലാരിവട്ടം പാലം
പണിതത് കൂടി പറയൂ. കേരളത്തിൽ
സർക്കാർ സ്കൂളുകൾ വിദ്യർത്ഥികളില്ലാതെ പുട്ടിയ കോൺഗ്രസ് കാലം. നാല് മാസത്തെ പെൻഷൻ കൊടുത്തില്ല എന്ന് പറയുമ്പോൾ പഴയ 18 മാസത്തെ കണക്ക് കൂടി പറയൂ മാഡം. യുഡിഎഫ് കാലത്ത് മാവേലി സ്റ്റോറിൽ എലികൾ മാത്രം ഉണ്ടായ കാലം കോൺഗ്രസ്കാർ മറന്നാലും ജനങ്ങൾ മറക്കില്ല. കോൺഗ്രസ് ഭരണം അഴിമതിയുടെ കടുംവെട്ട് എന്ന് പറഞ്ഞത് ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെ. ബിജു രമേഷ് കൊടുത്ത കോടികൾ വാങ്ങിയത് ആരൊക്കെ എന്ന് എല്ലാവർക്കും അറിയാം.
ഈ kabaddiyaman sarinum നടത്തിയത് ശരിയല്ലേ
Ithu oru maha sathian nerethe thanne njan manassilakkiyirunnu. Athey politisiante athikaramoham thanne. Sambhashana saili moshama
Thankyou
❤ ശക്തനായ ഒരു പ്രവർത്തകനേ ഒരു വീ'ടിയോ ചെയ്ത് ചെറുതാക്കാൻ നോക്കണ്ട
👌👌👌
കോൺൾസിൻ്റെതെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള Poster ആക്ര. കടയിൽ കണ്ടെത്തിയ വിവരം മുമ്പ് റിപ്പോർട്ട് ചെയ്തത് ഓർക്കുന്ന്
കര ക് റ്റ്
You mean to say your party is so kind to women bcz they didn't take any action on the complaint given....what kind of party is this...😂😂..shame shame
Sarinte prasangam sarikum cpimkarante swaramanu.engane congressil kadannukoodi
Content handler.....Make her as the DMC of Congress.....
sarin num wife um self promotion nu veendi endhum cheyyum 😂
Sarine pole dhushippullavar purathu povendavar thanneyane.
🧡🤍💚
സരിനെ പറ്റി ഇപ്പോൾ ഇങ്ങനെ പറയുന്ന അഹിംസാ വാദിയായ വീണേ സരിൻ രാജി വെക്കുന്നതിന് മുമ്പ് എന്തേ ഈ സത്യം,സരിൻ അവസരവാദി ആണ് എന്ന സത്യം വെളിപ്പെടുത്തിയില്ല എന്ന് പറയാമോ?
അത് കൊണ്ട് തന്നെ ആണ് ഞാൻ പലപ്പോഴും പറയുന്നത് നുണ പറയാൻ കോൺഗ്രസ്കാരേയും നീന്താൻ എരുമ കുഞ്ഞിനേയും ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ എന്ന്.
ചേച്ചി വളരെ കൃത്യമായി തന്നെ അവതരണം big സലൂട്ട് 🎉💪
നുണയും സത്യവും എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ് അന്തംകമ്മികൾ എന്ന് വിളിക്കുന്നത്. 😂😁🤣🤣😂
എല്ലാ കാര്യങ്ങളും വീണ തന്നെ പറഞ്ഞിട്ടുണ്ട്. കള്ളവും സത്യവും ശരിയായി മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ് അന്തംകമ്മികൾ എന്ന് വിളിക്കുന്നത്. 😄😁😂🤣🤣😂😂
എന്നാലും. കമ്യൂണിസ്റ്റുകാർക്കുള്ള അത്രയില്ല...
ഗീബൽസിൻറ ചേട്ടനാണ്...
She already told,she cannot tell when he was in the party as she is working as a discipline worker,she reported to her leaders.
Super charakkanu veena s nair
കോൺഗ്രസ്‌കാർക്കെങ്കിലും നെഹ്‌റുജി ആഹ്വാനം ചെയ്ത scientific temper വേണ്ടേ, jan 1 നു ഒക്കെ വലിയ importance കൊടുക്കണോ?
കാണിച്ചത് എല്ലാം കണ്ടോ? അടിച്ച പോസ്റ്റർ ആക്രിക്കാരന് വിറ്റ ചരിത്രം Dr. സരിനാ ല്ലാ..👌
ഇവിടത്തെ സെക്രട്ടറി യൂത്ത് കോൺഗ്രസ് നേതാവ് പരിചയപ്പെടുത്തിയിരുന്നു 150 വോട്ട് വാങ്ങി ജയിക്കാൻ കഴിയില്ല
എവിടെ, കോളേജിലാണോ, ക്ലാസ് ഇലക്ഷനിലാണോ...
👎
Kooda ninnappol sarin kollamairunnu
കൂട നിന്നപ്പോൾ. ശരിയല്ല എന്നല്ലേ അവർ പറയുന്നത്.. 🌹💪🤼♀️😄🤣
തന്തക്കു വിളിച്ചവനെ തന്തെന്നു വിളിക്കുന്നതാണ് ശരി. ഓരോരോ അവസ്തകൾ 😂
കൊള്ളാമായിരുന്നു വെങ്കിൽ സരിന് എതിരെ കെപിസിസി ക്ക് പരാതികൊടുകുകയില്ലല്ലോ @@aram7117
👍👍👍
❤❤
Sarin sure defeat😂