മമ്പുറം തങ്ങളും ഉമർ ഖാളിയും സുന്നിയായിരുന്നു..!

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കേരള വഹ്ഹാബികൾ ചരിത്രത്തെ ബെടക്കാക്കി തനിക്കാക്കുക എന്ന ശൈലി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൈരളിയുടെ ഇസ്ലാമിക ചരിത്രത്തിൽ പേരെടുത്ത ഇൽമിന്റെ സമുദ്രങ്ങളായ കഥാപാത്രങ്ങൾ ആകമാനം തങ്ങളുടേതാക്കി സമർഥിക്കാൻ വഹ്ഹാബി - മൌദൂദിയാദികൾ മത്സരിക്കുകയാണ്. മമ്പുറം തങ്ങളും ഖാളീ മുഹമ്മദും, ഉമർ ഖാളിയും ചാലിലകത്തും മക്തീ തങ്ങളും അക്കൂട്ടത്തിൽ ചില പേരുകൾ മാത്രം. ഇസ്ലാമിക വിരുദ്ധ ശക്തികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ഭാഗവാക്കായതിനെ 'സാമ്രാജ്യത്വ' വിരുദ്ധ പടയോട്ടമായി വ്യാഖ്യാനിക്കുന്ന രസകരമായ അനുഭവങ്ങളും നിരവധി..
    മമ്പുറം തങ്ങളുടെയും ഉമർ ഖാളി എന്ന പ്രോജ്വല താരകത്തിന്റെയും ആദർശവും തങ്ങളുടെ നജ്ദിലെ കൊമ്പിലേക്ക് ചേർത്തു കെട്ടി ആശ്വാസം കൊള്ളുന്നവർക്ക് ചരിത്രാവബോധം ലവലേശം തീണ്ടിയിട്ടില്ല എന്നത് പഠനം നടത്തുന്ന ആർക്കും മനസ്സിലാക്കാവുന്ന പരമാർത്ഥമാണ്. കാലം സാക്ഷി നിന്ന സൽവഴക്കങ്ങൾ ഒന്നും നിഷേധിച്ചവർ അവരിലാരും ഇല്ല. അവരെയൊന്നും തങ്ങളിലേക്ക് വലിച്ചു കെട്ടി ചരിത്രത്തെ മാനഭംഗം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല...

Комментарии • 13

  • @lachoos_saan887
    @lachoos_saan887 2 года назад +2

    Njankale usthadin allahuvee deerqayuss nalkaneee

  • @fayasakavalappil9525
    @fayasakavalappil9525 4 года назад +1

    Supper💯💯💞💞💕💕💕

  • @althafabdulrasheed6046
    @althafabdulrasheed6046 2 года назад

    സൂപ്പർ

  • @abbasta6007
    @abbasta6007 6 лет назад +2

    Ameen

  • @muhammedkandoth7191
    @muhammedkandoth7191 3 года назад

    ❤️

  • @vaputikk2524
    @vaputikk2524 4 года назад

    അമീൻ അമീൻ

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад

    ആമിൻ

  • @muhammed.miqdad
    @muhammed.miqdad 5 лет назад +1

    😢😢

  • @beeranwayanad5971
    @beeranwayanad5971 5 лет назад +1

    Al.Hamdulilla

  • @fidhumusthu5856
    @fidhumusthu5856 2 года назад

    N

  • @amjithkdkm2010
    @amjithkdkm2010 8 лет назад +4

    idheham e sadharana Karaya alukale ithhevidaya kondupokunnath. Allahuve e muslyarku ne hidhayath kodu Allah.

    • @trueway8893
      @trueway8893 8 лет назад +21

      Amjath Khan മുൻഗാമികൾ കൊണ്ട് പോയ മാർഗ്ഗത്തിലാണ്. വഹ്ഹാബികൾക്ക് ഹൃദയവിശാലത ഇല്ലാത്തത് കൊണ്ട് മനസ്സിലാകില്ല. റബ്ബ് സൽബുദ്ധി നൽകട്ടെ ആമീൻ

    • @fawazpj2144
      @fawazpj2144 2 года назад +1

      തിരുനബിയെയും നിങ്ങൾക്ക് പറ്റില്ലേ..😢