വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഒരു തമിഴ്ഗ്രാമം..

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 83

  • @habeebckund
    @habeebckund 2 года назад +8

    നല്ല റിമോട്ട് വില്ലേജ് കാണാൻ ആഗ്രഹിക്കുന്നവർകുള്ള വീഡിയോസ് ഒരു പാട് വിജയങ്ങൾ ഉണ്ടാകട്ടെ റഹീം ബ്രോ 🥰👍

  • @sanalmb2828
    @sanalmb2828 2 года назад +5

    റഹിം ഭായ് കിടു വീഡിയോ.. സൂപ്പർ..മലമുകളിലെ ഗ്രാമത്തിലെ അന്തരീക്ഷവും.. ആ കുട്ടികളിലെ നിഷ്കളങ്കതയും.. അടിപൊളി 👍👍

  • @sameerkamal784
    @sameerkamal784 2 года назад +8

    റഹീം ഭായ്, ബൈക്ക് ഓടിച്ചു കൊണ്ടുപോകുന്നത് വേണ്ടെന്ന് അല്ല, ആ സമയത്ത് നിങ്ങൾ മിണ്ടാതെ ഒന്നും മിണ്ടാതെ പോകുമ്പോൾ അത് ചെറിയൊരു ബോറിങ് ഫീൽ ചെയ്യുന്നുണ്ട്, എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്,
    ഇന്നത്തെ കാഴ്ചകൾ സൂപ്പറായിട്ടുണ്ട്👍

  • @shihabtkshihab9821
    @shihabtkshihab9821 2 года назад +3

    ബൈക്കിൽ ഉള്ള കാഴ്ചയാണ് എനിക്കിഷ്ടം

  • @maneeshpm928
    @maneeshpm928 Год назад

    Good Message🥰👍👍👍 അടിപൊളി Video Bro🥰👌👌👌👌 കാട്ടിനുള്ളിൽ കേറാൻ പറ്റിയിരുന്നെങ്കിൽ പൊളിച്ചേനേ🥰👍

  • @rajraj959
    @rajraj959 2 года назад

    Very nice village Anna...
    Video good.
    Watch from Kuwait....!!

  • @csunil9963
    @csunil9963 2 года назад +1

    Good one !! ആ പ്രദേശത്ത് പുരാതന ശിലാചിത്രങ്ങളുള്ള ഒരു ഗ്രാമമുണ്ട് - കരിക്കിയൂർ.

  • @dhaneshchandran4835
    @dhaneshchandran4835 2 года назад +5

    കൊത്തഗിരിയിൽ ഇരുന്നാണ് bro ഈ വീഡിയോ കാണുന്നത്......സൂപ്പർ ❤

  • @powerelectronics8640
    @powerelectronics8640 2 года назад +7

    ബ്രോ. നിങ്ങൾ കാഴ്ചകൾക്കൊപ്പം നമ്മെയും കൂട്ടിക്കൊണ്ടു പോകുന്നു! Great വീഡിയോസ് ബ്രോ.👌👍

  • @kazimambalath1438
    @kazimambalath1438 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ

  • @highway_rider7557
    @highway_rider7557 2 года назад

    Rahime pwolichedaa mutheyyy ,,,,,néw subscriber from dubaiii

  • @niroshasudheer22
    @niroshasudheer22 Год назад

    Onnum parayanilla video kandu nannayitund 👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +1

    സൂപ്പർ അടിപൊളി 🌹♥️💞💞💞

  • @alibapputty5393
    @alibapputty5393 2 года назад

    Hi Rahim
    Super
    Video
    🥰🥰🥰
    👌👌👌

  • @gudalurcloudymountains3591
    @gudalurcloudymountains3591 2 года назад +1

    wonderful view s,👍👍, super village

  • @josekmathew6815
    @josekmathew6815 2 года назад +2

    ബ്രേ നിങ്ങൾ പോകുന്ന സത്ഥലത്തിന്റെ ലോ ക്കേഷൻ ഇട്ടാൽ നല്ലതായിരിക്കും

  • @786amanu
    @786amanu 2 года назад

    Great views, thanks🌹
    Stay connected

  • @kalathilasokan752
    @kalathilasokan752 2 года назад

    നല്ല വീഡിയോ... സൂപ്പർ

  • @maldini6099
    @maldini6099 2 года назад +1

    👍👍👍.ബൈക്ക് റൂട്ട് കാണിക്കണം എന്നാലേ നമ്മൾക്കൊക്ക പോകാൻ കഴിയൂ.

  • @sivagamim6902
    @sivagamim6902 2 года назад +1

    Super bro 👌

  • @fidhafish2357
    @fidhafish2357 2 года назад +1

    Video super 👍👍

  • @nirmalk3423
    @nirmalk3423 2 года назад +2

    Beautiful 👌

  • @rafeekhassan7133
    @rafeekhassan7133 2 года назад +1

    Super👌👌🥰🥰

  • @bakirbaki1842
    @bakirbaki1842 2 года назад

    Kinnakkorai,manjoor vedio cheyyaamo..😍😍

  • @ajnascc4053
    @ajnascc4053 Год назад

    Raheeeeeem poli mutheeeeee injh

  • @shamsudheenph7306
    @shamsudheenph7306 2 года назад

    Nalla iruk bro 🔥 super 🔥🔥🔥👍

  • @stainsjohn9550
    @stainsjohn9550 2 года назад +1

    Avide chila gramangaliloke malam pradesham thaneyannu, sookshichu nadakanam , ☺️

  • @aneesh9340
    @aneesh9340 2 года назад +1

    👌👌🙌

  • @abinshape2857
    @abinshape2857 2 года назад +1

    ♥️♥️

  • @rafeeqbabu5424
    @rafeeqbabu5424 2 года назад

    ❤️❤️അടിപൊളി ❤️❤️

  • @MPC12345
    @MPC12345 2 года назад

    Super video 👌👌

  • @vishadachoos
    @vishadachoos 2 года назад +1

    👍👍

  • @shareefp3239
    @shareefp3239 2 года назад

    Super👍👍👍👍👍❤️❤️❤️❤️❤️ Super

  • @mohammedabdulquayyum6822
    @mohammedabdulquayyum6822 2 года назад

    Your camera angle is superb. We enjoy your videos on smart TV and resolution of your equipment is suitable for large screens also.
    The rural areas are so good that a life time can be spent on exploring India itself.
    Thanks for all of your wonderful videos. 🙏

    • @rahimvlogs2996
      @rahimvlogs2996  2 года назад

      Thank very much for watching my videos.. keep supprting and keep in touch.. morning energy.. thank you

  • @friendsmedia579
    @friendsmedia579 2 года назад

    Hai good views

  • @godwinchelsea4244
    @godwinchelsea4244 2 года назад

    Neenga romba azhaga Tamil pesuringa and reading Tamil nicely ❤

  • @sabirsabi391
    @sabirsabi391 2 года назад

    മിസ്റ്റർ റഹിം സർ 🥰🥰🥰👍

  • @JiyaVlogs0
    @JiyaVlogs0 2 года назад +1

    Powlichu 🥰

  • @dimple8242
    @dimple8242 Год назад

    👌👌😁

  • @wasimaliahmed
    @wasimaliahmed 2 года назад

    കിടിലം ബ്രോ ❤️.

  • @miyasmiyas7739
    @miyasmiyas7739 2 года назад

    Best vlog aniya 👌

  • @kunjuchalavara1607
    @kunjuchalavara1607 2 года назад

    Super bro

  • @rjiosasi6779
    @rjiosasi6779 2 года назад

    Superb

  • @rashirashid4453
    @rashirashid4453 2 года назад

    Super da 👍

  • @outdoor_kitchen-d9h
    @outdoor_kitchen-d9h 2 года назад

    Super

  • @Noufalmangadan
    @Noufalmangadan 2 года назад

    👌🏻👌🏻

  • @shafeeqshafeeq9743
    @shafeeqshafeeq9743 2 года назад

    കഴിഞ്ഞ വിഡിയോയിൽ ജാൻ ഇട്ട cmtin റിപ്ലൈ ഒന്നും kittiyilla😢

    • @rahimvlogs2996
      @rahimvlogs2996  2 года назад

      Sorry bro, pls.. thank you for watching my videos

  • @fk2582
    @fk2582 2 года назад

    🎉🎉,

  • @bujairpattambi3806
    @bujairpattambi3806 2 года назад

    👌👍👍

  • @muthuzzzworld2212
    @muthuzzzworld2212 2 года назад

    👍

  • @asharafmon8732
    @asharafmon8732 2 года назад

    👏

  • @muneervatakara9043
    @muneervatakara9043 2 года назад

    നന്നായിടുണ്ട് ❤❤❤

    • @abs3654
      @abs3654 2 года назад

      മൂന്നിടത്തും കണ്ടല്ലോ അശ്‌റഫിന്റെയും ബി ബ്രോ യുടെയും ഇപ്പോൾ ഇവിടെയും കുമ്പിടിയാ കുമ്പിടി 😜

    • @muneervatakara9043
      @muneervatakara9043 2 года назад

      @@abs3654 എല്ലാവരും അടുത്ത സുഹൃത്തുക്കളാണ് ❤🙏🏾

    • @rahimvlogs2996
      @rahimvlogs2996  2 года назад

      Muneer bhai👍

  • @cpsvalleyoflove
    @cpsvalleyoflove 2 года назад

    സഹാസികതയുള്ള സഞ്ചാരികൾക്ക് മാത്രമേ നല്ല കാഴ്ചകൾ സമ്മാനിയ്ക്കാൻ കഴിയു
    നമ്മുടെ പരിസ്ഥിതി സംരക്ഷിയ്ക്കാൻ ചില സമൂഹങ്ങൾ ചെയ്യുന്ന ത്യാഗങ്ങൾ നാം അറിയണം

  • @lirinlal4234
    @lirinlal4234 2 года назад

    😍😍😍👌👌👌❤❤

  • @ashifkhanashifkhan7944
    @ashifkhanashifkhan7944 2 года назад +1

    Hii👍👍👍👍👍👍👍

  • @hamzampz3478
    @hamzampz3478 2 года назад

    ബ്രോ ഏതാവണ്ടി.

  • @riyasniyas6728
    @riyasniyas6728 2 года назад

    Supar

  • @shafeekbk
    @shafeekbk 2 года назад

    വനത്തിലെ മലമ്പ്രദേശമോ 🤔

  • @shafeeqshafeeq9743
    @shafeeqshafeeq9743 2 года назад

    ബ്രോ കമെന്റ് ഇടുന്നവർക്ക് റിപ്ലൈ കൊടുക്കൂ

  • @MohanKumar-um1sx
    @MohanKumar-um1sx 2 года назад +1

    കൊള്ളാം പക്ഷെ , ശബ്ദം വളരെ കുറവാണ് 👍

  • @venkatramanvenkat8303
    @venkatramanvenkat8303 Год назад

    V

  • @tharifvatanappally6026
    @tharifvatanappally6026 2 года назад

    സഹോദരാ നിങ്ങൾ വണ്ടി " N " ഇട്ട് ഓടിക്കല്ലേ അത് അപകടം ചെയ്യില്ലെ

  • @mohammadfayiz9774
    @mohammadfayiz9774 2 года назад

    Hii

  • @dryusuf5998
    @dryusuf5998 11 месяцев назад

    Translate

  • @dryusuf5998
    @dryusuf5998 11 месяцев назад

    Translate Tamil

  • @manikandanvp6973
    @manikandanvp6973 2 года назад +1

    Super bro 👌👌👌

  • @sumeshnew4679
    @sumeshnew4679 2 года назад

    സൂപ്പർ 👍🤗

  • @Abdul-ei8pp
    @Abdul-ei8pp 2 года назад

    👍👍👍