3 മാസം മുന്നേ അവിടെ പോയിരുന്നു. ഭാഗ്യം ഉണ്ടായത് കൊണ്ട് kotagiri മുതൽ കോടനാട് വരെ ഒരുപാട് തവണ കാട്ടുപോത്തിനെ കണ്ട്. ആദ്യം കണ്ടത് ഒരു വളവിൽ വെച്ചായിരുന്നു നടുറോഡിൽ ഉണ്ട് ആശാൻ നില്കുന്നു. പെട്ടന്ന് കണ്ടപ്പോൾ എന്താ ചെയ്യേണ്ടേ എന്ന് മനസ്സിലായില്ല. ആളൊരു പാവം ആയതോണ്ട് ഒന്നും ചെയ്തില്ല. കോടനാട് വ്യൂ പോയിന്റ് ഒരിക്കലെങ്കിലും എല്ലാവരും കാണണം എന്നാഗ്രഹിക്കുന്നു. അത്രയും അടിപൊളി യാണ് അവിടെ.ഊട്ടി യുടെ തിരക്കിൽ നിന്നൊക്കെ മാറി നല്ലൊരു യാത്രനുഭവം കിട്ടണമെന്നുണ്ടെങ്കിൽ തീർച്ചയായും ഈ റൂട്ട് പിടിക്കാം.
Bro, നല്ല വിവരണം, പ്രത്യേകിച്ച് ബസ്സിൽ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഉപകാരമാകും. ഞാൻ ഒരു മാസം മുൻപ് ഇവിടെ വന്നിരുന്നു ഫാമലിയുമായി, അന്ന് നല്ല കോടയായിരുന്നു. ഒപ്പം നല്ല തണുപ്പും , അടിപൊളി വീഡിയോ Bro, keep going😍😍😍
അടിപൊളി ബ്രോ.... 4 times ഞാൻ കൊത്തഗിരി പോയിട്ടുണ്ട് എങ്കിലും കോടനാട് പോയിട്ടില്ല next time എന്തായാലും അവിടേക്കു പോകണം... ഒരുപാട് ഓർമ്മകൾ മനസിലേക് വന്ന് ഈ ഒരു വ്ലോഗ് കണ്ടപ്പോ.... thank you❤
I appreciate what you guys are doing, like mostly vlogs idunnavar bikers aayrkkum... Your videos stand out in that sense. But traveling via bike through those is entirely different, I hope you won't miss that
എത്ര ഭംഗി ആയിട്ടാണ് ഓരോന്നും പറയുന്നത്? ഭൂരിഭാഗം വ്ലോഗ്ഗർമാരും സ്വന്തം മുഖം ആണ് കൂടുതൽ കാണിക്കുക.. സ്ഥലങ്ങൾ കാണിച്ചതും വിവരണവും വളരെ അധികം നന്നായിട്ടുണ്ട്..
" Travel expands the mind, and fills the gap" , I think this quote seems true..... Ooty never disappoint none.... So good to remember every time there.....
@@MalayaliYathrakal പോകണം ... നിങ്ങളുടെ വീഡിയോ കണ്ടിട്ടണ് ധനുഷ്‌കോടി പോയത്...... And one more thing .... ഇടയ്ക്കിടയ്ക്ക് നിങ്ങൾ നിങ്ങൾക്ക് തന്നെ importance കൊടുക്കാൻ thudangunnundo ന്ന് ഒരു doubt.....കാഴ്ച്ചകള്‍ക്കു പ്രാധാന്യം കൊടുക്കാൻ മറക്കല്ലേ ....
@@TravelcafeTravelcafe video il njngale valare kurache kanikkarullu. Chila videos il kanikkarum illa. Kazchakalk thanne aanu pradhanyam. Pinne dhanushkodi video njngal cheythittill. Thank you so much for watching
@@MalayaliYathrakal sorry ... അത് journey of joe ആണ് .....ഒരു പാട് similarity ഉണ്ട് നിങ്ങൾ തമ്മിൽ ....just ഒന്ന് കണ്ടു നോക്കണേ .....എനിക്ക് marippoyathu ആണ് ട്ടോ
റൂമിന്റെ റെന്റ് എത്രയാണെന്ന് എല്ലാവരും ചോദിക്കുന്നു അതിന് റിപ്ലൈ തരുമെന്ന് വിചാരിക്കുന്നു
2000 ₹ plus tax aanu rate. 6 rooms aanu available. For booking you can whatsapp us.
ഇത് എത്ര ദിവസത്തേയ് stayy ആയിരുന്നു അവിടെ അതിന് മൊത്തം എത്ര ആയി റൂം സ്റ്റേ
No please
@@MalayaliYathrakal whatsApp number ndo?
@@MalayaliYathrakal 2 person 2000 rupees and food onum include alla and food cost korach adhikamann
വളരെ underrated ആയിട്ടുള്ള chanal നിങ്ങളുടെ vedio കാണുമ്പോൾ തന്നെ ആ സ്ഥലത്ത് എത്തിയ ഒരു ഫീൽ ആണ് ഉള്ളത്
Same feeling
3 മാസം മുന്നേ അവിടെ പോയിരുന്നു. ഭാഗ്യം ഉണ്ടായത് കൊണ്ട് kotagiri മുതൽ കോടനാട് വരെ ഒരുപാട് തവണ കാട്ടുപോത്തിനെ കണ്ട്. ആദ്യം കണ്ടത് ഒരു വളവിൽ വെച്ചായിരുന്നു നടുറോഡിൽ ഉണ്ട് ആശാൻ നില്കുന്നു. പെട്ടന്ന് കണ്ടപ്പോൾ എന്താ ചെയ്യേണ്ടേ എന്ന് മനസ്സിലായില്ല. ആളൊരു പാവം ആയതോണ്ട് ഒന്നും ചെയ്തില്ല.
കോടനാട് വ്യൂ പോയിന്റ് ഒരിക്കലെങ്കിലും എല്ലാവരും കാണണം എന്നാഗ്രഹിക്കുന്നു. അത്രയും അടിപൊളി യാണ് അവിടെ.ഊട്ടി യുടെ തിരക്കിൽ നിന്നൊക്കെ മാറി നല്ലൊരു യാത്രനുഭവം കിട്ടണമെന്നുണ്ടെങ്കിൽ തീർച്ചയായും ഈ റൂട്ട് പിടിക്കാം.
എന്റെ എന്റെ ഫുൾ ഫിഗർ..
. വ്ലോഗാർമാർ ഇതൊക്കെ കണ്ട് പഠിക്കണം. നന്നായിട്ടുണ്ട്...
Bro, നല്ല വിവരണം, പ്രത്യേകിച്ച് ബസ്സിൽ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഉപകാരമാകും.
ഞാൻ ഒരു മാസം മുൻപ് ഇവിടെ വന്നിരുന്നു ഫാമലിയുമായി, അന്ന് നല്ല കോടയായിരുന്നു. ഒപ്പം നല്ല തണുപ്പും , അടിപൊളി വീഡിയോ Bro, keep going😍😍😍
Thank you 🩵
അടിപൊളി ബ്രോ.... 4 times ഞാൻ കൊത്തഗിരി പോയിട്ടുണ്ട് എങ്കിലും കോടനാട് പോയിട്ടില്ല next time എന്തായാലും അവിടേക്കു പോകണം... ഒരുപാട് ഓർമ്മകൾ മനസിലേക് വന്ന് ഈ ഒരു വ്ലോഗ് കണ്ടപ്പോ.... thank you❤
Travel വീഡിയോ കുറെ കണ്ടിട്ടുണ്ട് അതിൽ എനിക്ക് കൂടുതൽ ഇഷ്ടം bro വീഡിയോസ് ആണ് ❤️❤️❤️
ഒരു ട്രിപ്പ് പോകാനുള്ള പ്ലാനിലാണ് .
നിങ്ങടെ വീഡിയോ ഒക്കെ കാണാറുണ്ട്
വളരേ മനോഹരമാണ്
പ്രത്യേകിച്ച് നിങ്ങളുടെ presentation
Thank u so much da
Me to bro😊
നല്ല അവതരണം. വേറെ ഏതോ ലോകത്തു എത്തിയ പ്രതീതി ❤️
നല്ല അവതരണവും ശബ്ദവും കാഴ്ചകളും.. ബ്രോക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.. 😍👍🏻👍🏻
നിങ്ങളുടെ ശബദവും അവതരണവും കാരണം subscribe ചെയ്തു...
സൂപ്പർ
അടിപൊളി സ്ഥലം ജീവിതത്തിൽ ഒരുപ്രാവശ്ശ്യം എങ്കിലും പോയിരിക്കണ്ട സ്ഥലം
Nalla voice over 😍. Visuals kurach koode vibrant aayirunnekil kanan oru sukham undayene.
കുറച്ചു ലേറ്റ് ആയിപോയി ബ്രോ..🙏🏽🙏🏽🙏🏽..❤️❤️❤️❤️❤️❤️. സബ്സ്ക്രൈബ്ഡ്
I appreciate what you guys are doing, like mostly vlogs idunnavar bikers aayrkkum... Your videos stand out in that sense. But traveling via bike through those is entirely different, I hope you won't miss that
ഈ വിഡിയോ ഒരുപാട് തവണ കണ്ടു 🥰🥰
Bro നിങ്ങളുടെ അവതരണം പൊളി ❤️❤️❤️
വെറുപ്പിക്കാത്ത അവതരണം നന്നായിട്ടുണ്ട്
ഞാനിപ്പൊ ഊട്ടിയിലുണ്ട് കിണ്ണ കോര പോയ് രാത്രി തിരിച്ച് പോവുകയാണ്
അടുത്തത് കൊടൈക്കനാൽ ❤
👍👍👍❤❤ ഒരു മിന്നായം പോലെ കാട്ടുപോത്തിനെ കണ്ടു
❤️
ഓണത്തിന് പോയിരുന്നു. അവിടെ ഒരു ദിവസം താമസിച്ചു. സൂപ്പർ ആണ്
Evidae aanu stay cheythe ?
@@MalayaliYathrakal paradise peak. Balcony view awesome
Beautiful video bro which month did you visit, I'm planning to go want to see cloud bed
എത്ര ഭംഗി ആയിട്ടാണ് ഓരോന്നും പറയുന്നത്? ഭൂരിഭാഗം വ്ലോഗ്ഗർമാരും സ്വന്തം മുഖം ആണ് കൂടുതൽ കാണിക്കുക.. സ്ഥലങ്ങൾ കാണിച്ചതും വിവരണവും വളരെ അധികം നന്നായിട്ടുണ്ട്..
" Travel expands the mind, and fills the gap" , I think this quote seems true..... Ooty never disappoint none.... So good to remember every time there.....
❤️
Narration ഇൽ ചെറുതായിട്ട് ഒരു David Attenborough vibe ഉണ്ട്.
Athara 🤔
Nice view....thank you for excellent vedio
Thank you
Ee view kittanamenkil morning and evening eethu timil
Ethanam ennu parayamoo
എനിക്ക് വയ്യ അതിമനോഹരം
❤️
Bikil povunath kond preshnam endavo kattupoth ullond?
സൂപ്പർ വ്യൂ പോയിന്റ് 👍
Wayanad vlog ondo?
അടിപൊളി. Super ❤👍👍
Kodanad കലക്കി മോനെ ... പൊളിച്ചു .....
Oruvattam poyi explore chai
@@MalayaliYathrakal പോകണം ... നിങ്ങളുടെ വീഡിയോ കണ്ടിട്ടണ് ധനുഷ്‌കോടി പോയത്...... And one more thing .... ഇടയ്ക്കിടയ്ക്ക് നിങ്ങൾ നിങ്ങൾക്ക് തന്നെ importance കൊടുക്കാൻ thudangunnundo ന്ന് ഒരു doubt.....കാഴ്ച്ചകള്‍ക്കു പ്രാധാന്യം കൊടുക്കാൻ മറക്കല്ലേ ....
@@TravelcafeTravelcafe video il njngale valare kurache kanikkarullu. Chila videos il kanikkarum illa. Kazchakalk thanne aanu pradhanyam. Pinne dhanushkodi video njngal cheythittill. Thank you so much for watching
@@MalayaliYathrakal sorry ... അത് journey of joe ആണ് .....ഒരു പാട് similarity ഉണ്ട് നിങ്ങൾ തമ്മിൽ ....just ഒന്ന് കണ്ടു നോക്കണേ .....എനിക്ക് marippoyathu ആണ് ട്ടോ
Meghapputhappukalude kazhcha ethra manoharam
ഏറ്റവും മനോഹരം cloud bed തന്നെ ...
Thank u
കോടനാട് nte correct view നിങ്ങൾക്ക് കിട്ടിയിട്ടില്ല. cloud ഇല്ലാത്തപ്പോൾ സൂപ്പർ view ane
4.06 lu kaanikyunna view point avide oru naadan hotel indu avide nalla kaaya bajji dosa ellam kittum supper aaanu....
സൂപ്പർ,നല്ല അവതരണം
Kodanadilekk car poville
which month you visited?
കൊള്ളാം ബ്രൊ ❤
Thanks da
Evida morning poyal matram ano view
Likes you my brother... Fine
I went തെങ്കാശി yestrday
Hi. Etta. Kidu. 👍❤️❤️👌🌹🌹🌹👍🙏
And listening to you will surely improve my Malayalam ,surely.. .thank u bro..
ഞാൻ പോയിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്
Bro bikeil povan pattuvo
Yes bro
കൊടെയ് കേനലിൽ idhukum meley ana susaid ponit
Adipoli nice video
Stay okke engane aan. Athinte details add cheyyu brother..
Bro eee യാത്ര ഏതു മാസമായിരുന്നു
ബ്രോ അവിടെ ഫാമിലിക്ക് പറ്റിയ സ്റ്റേ ആണോ?
Avide ninn sunrise kittumenkil athkoodi include cheyyamaayirunnu
Poya divasam kanan pattiyilla. Sunrise valare bhangy ullathanu ividuthe
Family ആയി പോവാൻ സ്വന്തം വണ്ടിയിൽ പോവാൻ പറ്റിയ stalam ആണോ safty ഉള്ള stalam ആണോ
Mobile cam aano..? Etha Mobile
Ith eth go pro il anoo athoo phonil anoo shoot cheyyunnath
അടിപൊളി കാഴ്ച
Thank you
Voice super nice view
ഫാമിലിക്ക് താമസിക്കാൻ പറ്റുമോ
Super👍👍👍
❤️
നിങ്ങൾ use ചെയ്യുന്ന camara ഏതാണ്
Morning opening time
Bro use chayunna camera etha.. please reply
നല്ല അവതരണം 🥰🥰🥰💖😍
അതിമനോഹരം...
Way of presentation 🤩
മനോഹരം 😍
❤️
അവിടെ എത്രയാണ് റൂം rate
Super വോയ്സ്👍
Bro, morning 6-7 mani kk namukk view kittumo??? Entry timing undo?
ഭയങ്കരം
സൂപ്പർ ❤️🌹👍
Katterumai pal kedacha nallarukkum 😄
🙆🏻♂️
Bro poli,
Super place
How much room rent.
Cloud bed 👌🏻😍😍😍
❤️
Room എത്ര rate വരും /day
2000 plus tax
Nice vlog super place😍😍😘😘
BRO എത്ര ദിവസത്തെ TRIP ആണ്
Njagal 2 .5 days
Woww❤️
😍
Kodanadu 😇
❤️
മഞ്ചൂർ പോണ വഴി സാധാരണ വഴിയല്ല ഞാൻ കാലത്ത് അതുവഴിയ പോയത് ഇത് മാതിരി സുപ്പർ സെയിം സ്ഥലം മാതിരി ഉണ്ട്
ഉസാറായിട്ടോ
അവിടെ റൂമിന് എത്ര രൂപ ആകും
Valuable msg
NICE PLACE BRO😍
Thanks brother
💚💙
❤️
Powli bro ❤️
നല്ല വീഡിയോ, നല്ല അവതരണം...... മൊബൈൽ നമ്പർ തരാമോ????
❤️
Super 😍
Nice✨
❤️❤️❤️
❤️
😍😍
❤️
Supr ......
Number of bulls increased and it out on main roads.
👌
💚💚💚
❤️
😍😍😍😍😍😍