Kabini Forest Safari | Nagarhole Tiger Reserve, Karnataka

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,5 тыс.

  • @indiantravelife
    @indiantravelife 2 года назад +94

    കടുവയുടെ ദൃശ്യങ്ങൾ ഇത്രയും മനോഹരമായി അടുത്തെങ്ങും കണ്ടിരുന്നില്ല. മനോഹരം ഓരോ വിഷ്വലുകളും♥️♥️

    • @Pikolins
      @Pikolins  2 года назад +3

      വളരെ നന്ദി ബ്രോ. ❤️

  • @baluvlogs2434
    @baluvlogs2434 2 года назад +38

    ഈ പച്ചപ്പും ,കാടും, ❤️ ഒപ്പം ചേട്ടൻറെ ശബ്ദവും പൊളി വൈബ്🥳... Ini pokumpol ennem vilikkumo

    • @Pikolins
      @Pikolins  2 года назад +1

      Thank you for the love 🥰
      പക്ഷെ ഞാൻ മിക്ക ട്രിപ്പും സോളൊ ആയിപ്പോയി

    • @jabiribrahim8137
      @jabiribrahim8137 2 года назад +1

      @@Pikolins കുഴപ്പമില്ല.. നമുക്കത് ഡബിൾ സോളോ ആക്കാലോ 😉😉

    • @mohammedfaisal4442
      @mohammedfaisal4442 2 года назад

      @@Pikolins dear അങ്ങോട്ട് ഉള്ള ടിക്കറ്റ് എടുക്കാനുള്ള സൈട് ഏതാ....

    • @Pikolins
      @Pikolins  2 года назад

      @@mohammedfaisal4442 www.nagaraholetigerreserve.com

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +23

    ഒട്ടും ബോറടിപ്പിക്കാത്ത, എന്നത്തേയും പോലെയുള്ള മികച്ച അവതരണം..ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ..You deserve much better bro..🥰❤️

    • @Pikolins
      @Pikolins  2 года назад +1

      Thank you so much bro… loves ❤️

  • @rinshadpt7404
    @rinshadpt7404 2 года назад +625

    നിങ്ങളുടെ ഈ അവതരണത്തിനും വീഡിയോ പകർത്തലിനും വ്യൂസും subscribersum ഇതൊന്നും പോരാ 💯

  • @JiginaArun
    @JiginaArun 2 года назад +14

    Awesome informations, explorations videos... Videos എടുത്ത time പറഞ്ഞത് നന്നായി അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും. Leopard കണ്ടില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാൻ കാണിച്ച മനസ്സിന് big salute. ഞങ്ങ പറമ്പിക്കുളം പോയപ്പോൾ അനുഭവിച്ചത് ആണ്.

  • @justinjoshua2004
    @justinjoshua2004 2 года назад +74

    സന്തോഷ്‌ ജോർജ് കുളങ്ങര കഴിഞ്ഞാൽ ഇത്ര നന്നായി travel video ചെയ്യുന്നത് നിങ്ങൾ ആണ്. Keep going 👍

  • @anaghappu8657
    @anaghappu8657 2 года назад +18

    എപ്പോഴും പറയുന്നെ പോലെന്നെ... ഒരു രക്ഷയില്ല.... വീഡിയോ ക്വാളിറ്റി ആയാലും അവതരണം ആയാലും... Loved it ❤️

    • @Pikolins
      @Pikolins  2 года назад +1

      Thank you so much bro 🥰

  • @rajanpaniker5545
    @rajanpaniker5545 2 года назад +14

    എല്ലാം കൊണ്ടും സൂപ്പർ.
    നല്ല വിഷ്വൽ ക്വാളിറ്റി , വിവരണവും വളരെ നല്ലത്. നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് ഓരോ സ്ഥലത്തും പോകുന്നത്. അ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് വളരെ നല്ല കാര്യം.
    Best wishes for your efforts..

    • @Pikolins
      @Pikolins  2 года назад +2

      ഈ വാക്കുകളാണ് പ്രചോദനം. 😍 നന്ദി സുഹൃത്തേ

  • @DotGreen
    @DotGreen 2 года назад +20

    ❤ ഹെവി 😍 ഇഷ്ടംപോലെ sighting, കിടിലൻ വീഡിയോഗ്രാഫി, അവതരണം 👌🏻👌🏻
    കാട് അങ്ങനെയാണ്, കയറി പോയാൽ പിന്നെ വിളിച്ചോണ്ടിരിക്കും 😍

    • @Pikolins
      @Pikolins  2 года назад +2

      Thanks Bibin bro 😍 ഇനി പെരിയാറൊന്ന് പോണം

    • @DotGreen
      @DotGreen 2 года назад

      @@Pikolins തീർച്ചയായും പോണം 😍 പോയാൽ ഒന്നല്ല, പിന്നെയും ഒരുപാട് പോകും ❤

  • @josephemmanuel3789
    @josephemmanuel3789 2 года назад +26

    Hands down one of the best review videos I've ever seen.99% of that appeal goes to your presentation- calm, very natural and 0 BS.Relevant info to the dot presented in the most appealing manner.Keep up the exemplary work my friend,you've got miles to go just like these safaris:)

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️

  • @renjiththomas7142
    @renjiththomas7142 2 года назад +3

    നല്ല അവതരണം, നല്ല ദൃശ്യ ഭംഗി, നല്ല അറിവുകൾ, നല്ല കാഴ്ചകൾ, എല്ലാം അതിമനോഹരം, അഭിനന്ദനങ്ങൾ.

    • @Pikolins
      @Pikolins  2 года назад

      വളരെ നന്ദി ബ്രോ ❤️🥰

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 2 года назад +4

    മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്....ആദ്യമായിട്ടാണ് ഈ ചാനലിൽ കമെന്റ് ചെയ്യുന്നത്......
    ആ tiger shorts quality excellent ആണ്👌🏼😍.....ഇന്നത്തെ വീഡിയോ ഒരു രക്ഷയുമില്ല......നല്ല വിവരണം.വിവരണത്തിലൂടെ ഒരുപാട് പുതിയ അറിവുകൾ പകർന്നു നൽകി.👌🏼 DESERVE MORE SUBS AND VIEWS👏👏👏👏

    • @LindaVargheseVlogs
      @LindaVargheseVlogs 2 года назад +2

      Yes ....deserve more subscribers and views.

    • @Pikolins
      @Pikolins  2 года назад +2

      Thank you so much 🥰

  • @ijz1299
    @ijz1299 2 года назад +3

    വേറെ ഒരു ചാനലിലും ഇല്ലാത്ത ബെസ്റ്റ് ക്വാളിറ്റി വീഡിയോസ് ആണ് നിങ്ങളുടെ ചാനലിന്റെ പ്രത്യേകത ❤️👍

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️🥰

  • @siddhisl8412
    @siddhisl8412 2 года назад +10

    The most underrated visual treat i ever seen in youtube✨️✨️✨️

  • @flowersworld5140
    @flowersworld5140 Год назад +10

    What an incredible safari experience! The footage of the Kabini Forest and Nagarhole Tiger Reserve in Karnataka is truly mesmerizing. The close-up shots of the wildlife are breathtaking and the guide's knowledge added so much depth to the experience. I can't wait to visit this beautiful place myself and hope to catch a glimpse of a tiger too. Keep sharing such amazing content, can't wait for more.

    • @Pikolins
      @Pikolins  Год назад

      Thank you so much 😍

  • @usmancholayil7877
    @usmancholayil7877 2 года назад +2

    താങ്കളുടെ അവതരണവും ക്യാമറ ക്ലാരിറ്റിയും ഷൂട്ടിംഗ് ശൈലിയും വളരെ മികച്ചു നിൽക്കുന്നു... നല്ല കാഴ്ചകൾ തന്നതിന് നന്ദി.

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @MadCyclist_
    @MadCyclist_ 2 года назад +5

    Bro super visuals and narration.. 👌🏽👌🏽ഈ ചാനൽ അറിയാൻ വൈകിപോയി.. ഇപ്പോ താങ്കളുടെ എല്ലാ വീഡിയോസും കാണാൻ തുടങ്ങി.മനോഹരം 👌🏽👌🏽👌🏽keep it up.എത്രയും വേഗം millions sub ഉണ്ടാകട്ടെ.. All the best ♦️👍🏾👍🏾👍🏾

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ❤️❤️

  • @tinusvlog6788
    @tinusvlog6788 11 месяцев назад +2

    Most Underatted RUclips Channel..... ❤️.... itheryum Nalla Forest Series Ulla channel vere undo

  • @hawk__gaming8532
    @hawk__gaming8532 2 года назад +37

    Really it's a visual treat ☺️
    Well captured visuals ❤️ and good narration

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ❤️

  • @billion_dollar_quates5675
    @billion_dollar_quates5675 Год назад +2

    Othiri followersine kittatte. channel uyaratte. content okke maragotta🎉🎉🎉❤

    • @Pikolins
      @Pikolins  Год назад

      Thank you friend ❤️

  • @rinshadpt7404
    @rinshadpt7404 2 года назад +6

    Pwolimachan... വീഡിയോയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷം ❤️

  • @rajeshkarivedakam6843
    @rajeshkarivedakam6843 Год назад +1

    നല്ലൊരു ദൃശ്യവിസ്മയം തന്നെയാണ് നിങ്ങളുടെ utube ചാനൽ. കണ്ടോണ്ടിരിക്കാൻ എന്ത് രസന്നോ... 👌👌

    • @Pikolins
      @Pikolins  Год назад

      Thank you Rajesh 🥰

  • @cowboyskilla914
    @cowboyskilla914 2 года назад +4

    “Ente thala ente full figure” enna saadharana kand varunna reethiyil ninn maari, manohara kaazhchakalum, narmam olla sambhashanavum cherth ondakkunna videosin nanni. Keep them coming!

    • @Pikolins
      @Pikolins  2 года назад

      Thank you so much ☺️

  • @anujoseph1409
    @anujoseph1409 2 года назад +1

    ഞാൻ ഇന്ന് ആദ്യമായി ആണ് താങ്കളുടെ ചാനൽ കാണുന്നത്..എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു നല്ല അവതരണവും.. പിന്നെ പുതിയ പുതിയ അറിവുകളും... Really nice

    • @Pikolins
      @Pikolins  2 года назад

      Thank you so much

  • @dinoopvm774
    @dinoopvm774 2 года назад +15

    14:18 gorgeous
    Bro thanks for showing us this great visuals

    • @Pikolins
      @Pikolins  2 года назад +1

      🥰 Thank you so much 🥰

  • @perfectok8710
    @perfectok8710 2 года назад +1

    Underrated channel. ഇത് പോലെ അടിപൊളി ചാനലുകൾ എല്ലാവരിലും എത്തണം. ക്വാളിറ്റി + വിവരണം 🔥🔥

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @mujiframes
    @mujiframes 2 года назад +3

    ഓരോ ഫ്രയിമിലും ഓരോ കഥയുണ്ട്, ഒപ്പം കഥ പറയുന്ന രീതിയും മറ്റ്ള്ളവരുടെ വിഡിയോയിൽ നിന്ന് വളരെ മികവുറ്റതാണ് …അതുകൊണ്ട് തന്നെ ഈ ചാനലിൽ 100k Sub ഉടനെ തന്നെ നമ്മൾക്ക് കാണാം . keep going..Bro🥰🥰

    • @Pikolins
      @Pikolins  2 года назад +1

      Thank you so much bro ❤️

  • @jabiribrahim8137
    @jabiribrahim8137 2 года назад +1

    ഒരു രക്ഷയുമില്ല.. 😍😍😍Super super super... 👍🏼👍🏼👍🏼👍🏼
    ആ കൊച്ചിന് വല്ല കളിപ്പാട്ടവും കൊടുത്തു ശ്രദ്ധ മാറ്റണമായിരുന്നു..

    • @Pikolins
      @Pikolins  2 года назад +1

      Thank you so much 🥰😘 ആ കൊച്ചിന്റെ അപ്പനും അമ്മയും പരമാവധി ശ്രമിച്ചിട്ടും നടന്നില്ല

  • @aswathisreejith1402
    @aswathisreejith1402 2 года назад +3

    Chetta onnum parayan ella your way of presentation is very beautiful😍✨❤

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️

  • @TheSubi84
    @TheSubi84 Год назад +1

    ഇന്നാണ് ഈ വീഡിയോ കാണുന്നേ. ഒരു രക്ഷയും ഇല്ലാത്ത അവതരണവും ക്ലാരിറ്റി വിഡിയോസും. അപ്പൊ തന്നെ subscribe ചെയ്തു ബ്രോ

    • @Pikolins
      @Pikolins  Год назад +1

      Thank you so much Subair bro 🥰

  • @shahi96
    @shahi96 2 года назад +3

    നിങ്ങളെ വീഡിയോ ഇന്നാണ് ശ്രദ്ധയിൽ പെട്ടത് ...സൗദിയിൽ house ഡ്രൈവർ ആയത് കൊണ്ട് പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരുന്ന് നിക്കുമ്പോഴാണ് യൂട്യൂബിൽ പരതിയത് ..ഒരു വീഡിയോ കണ്ടു അപ്പൊ തന്നെ മണിയങ് 🛎അടിച്ചു പൊട്ടിച്ചു ,,ആ ഒരു വീഡിയോ കണ്ടതോട് കൂടി നിങ്ങളുടെ സംസാരവും അവതരണവും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ പ്രവാസിയായത് കൊണ്ട് കേരളത്തിന്റെ ആ പച്ചപ്പിന്റെ ഫീലും എല്ലാം എനിക്കിഷ്ടമായി ,,ഏതൊരു പ്രവാസിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാവും ,,ഫീൽ ഒട്ടും നഷ്ടമാവാതെ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഇതാണ് എനിക്ക് അനുഭവപ്പെട്ടത് ,,ഒരു 4 വീഡിയോ ഇന്ന് തുടർച്ചയായി കണ്ടു ,,ഇനി അടുത്തത് കാണാൻ പോകുന്നു ,,അപ്പൊ കമെന്റാമെന്ന് തോന്നി 🥰🥰🤗🤗👍👍ഇവിടെയൊന്നും പോകാൻ പറ്റിയില്ലെങ്കിലും ആ ഫീൽ തന്നതിന് ഒരുപാട് നന്ദി ❤️❤️

    • @Pikolins
      @Pikolins  2 года назад +2

      Woww… അഭിനന്ദനത്തിന് ഒരുപാട്‌ നന്ദി സുഹൃത്തേ. നല്ല travel stories ഉം ആയിട്ട്‌ നമ്മളിവടെത്തന്നെ ണ്ടാവും.. കൂടെ നിന്നാ മതി. ❤️

    • @shahi96
      @shahi96 2 года назад +1

      @@Pikolins pinnalla❤️❤️❤️👍

  • @regimanayil7558
    @regimanayil7558 8 месяцев назад +1

    കൊള്ളാം ബ്രോ ... 👍❤️ അടിപൊളി വീഡിയോ .. ശരിക്കും കാട്ടിൽ കൂടി ഒരു സഫാരി നടത്തിയ പ്രതീതി ...

    • @Pikolins
      @Pikolins  8 месяцев назад

      Thank you so much 🥰

  • @vipinjoseph3103
    @vipinjoseph3103 2 года назад +3

    ഈ അവതരണത്തിന് നൽകുന്നു 100 മാർക്ക്......സൂപ്പർ👏👏👏👏

    • @Pikolins
      @Pikolins  2 года назад

      🥰 Thank you vipin bro ❤️

  • @aswathyashokanachu
    @aswathyashokanachu 7 месяцев назад +1

    ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... കേട്ടിരിക്കാൻ നല്ല രസമാണ് നല്ല അവതരണം... ❤❤❤❤ സൂപ്പർ ചേട്ടാ.... ലൗ u❤❤❤❤❤

    • @Pikolins
      @Pikolins  7 месяцев назад

      Thank you so much friend, Loves ❤️

  • @mubeenp1188
    @mubeenp1188 Год назад +3

    The presentation was excellent and i felt happy 😍😍

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @SR10-h1m
    @SR10-h1m 2 месяца назад +1

    ഇപ്പോൾ അടുത്ത് മുതലാണ് ഇങ്ങടെ വീഡിയോസ് കാണാൻ ഇട വന്നത്, സത്യം പറയാലോ കണ്ടിരുന്നു പോകും. അത്രക്കും ബ്യൂട്ടിഫുൾ 👍
    ഒരു ഫോറെസ്റ്റ് യാത്രക്ക് കൂടെ വരണം എന്നാഗ്രഹം ഉണ്ട് 😊
    ഒട്ടും മടുപ്പില്ലാത്ത അവതരണ രീതി തന്നെയാണ് നിങ്ങളെ വീഡിയോസ് മനോഹരമാകുന്നത് 💯

    • @Pikolins
      @Pikolins  2 месяца назад +1

      വളരെ നന്ദി ❤️ സന്തോഷം

  • @subinputhiyedath4466
    @subinputhiyedath4466 2 года назад +4

    ❤❤SGK kazhinja pinne ithaan kandirirkaan rasam.. really appreciate your effort ❤❤🎉🎉

  • @Rafi-er3mf
    @Rafi-er3mf 2 года назад +2

    wow wow
    ഒരു രക്ഷയും ഇല്ല, മികച്ച അവതരണം,മികച്ച കാഴ്ച്ചകൾ.ഗംഭീരം.
    keep going 🤗

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @nansym.p1089
    @nansym.p1089 2 года назад +27

    I have nothing more to say. You deserve all the wishes and compliments that others have put on this video.
    As you said at the beginning of this video that Kabini does not disappoint, you did not disappoint the viewers who watch it. If you want to get ahead of us with this beautiful video, you must have 100% dedication and effort on your part.That's exactly what it means... Anyway, I hope this effort & passion of yours leads you to great success.Looking forward to your upcoming videos with lot of love❤

    • @Pikolins
      @Pikolins  2 года назад +6

      Thanks.! So nice of you. Your words encouraging me to do more stories in better quality.

    • @nansym.p1089
      @nansym.p1089 2 года назад +2

      @@Pikolins All the very best🤝😍

    • @shabeerkakkat008
      @shabeerkakkat008 Год назад

      ​@@Pikolins ❤ pp 0pp000

  • @rahasayanmaazintmr
    @rahasayanmaazintmr 2 года назад +1

    ചേട്ടാ താങ്കളുടെ ചാനലും വീഡിയോസും ഒരുപാട് ഇഷ്ടമാണ് കാരണം ഞാനും താങ്കളെപ്പോലെ അല്ലെങ്കിൽ അതിലധികം വനവും വന്യജീവികളേയും wild life Safari യൊക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്..
    ഗൂഡല്ലൂർ നാടുകാണി അടുത്താണ് ഞങ്ങളുടെ സ്ഥലം..അതുകൊണ്ട് തന്നെ മുതുമലയും ബന്ദിപ്പൂരുമൊക്കെ പോകാൻ എളുപ്പമാണ്....
    താങ്കൾക്ക് എല്ലാവിധ സപ്പോർട്ടുകളും👍👍👍

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️

  • @BobbysGallery
    @BobbysGallery 2 года назад +3

    Super Bro.😍കബനി സഫാരിയിൽ 3 കടുവയെ വരെ കാണാൻ എനിക്കും അവസരം കിട്ടിയിട്ടുണ്ട് .

    • @Pikolins
      @Pikolins  2 года назад

      ആഹ, സൂപ്പർ

  • @shefeenansadath401
    @shefeenansadath401 2 года назад +2

    Innale aanu ningade channel kandath...Ella vediosum kandu kazhinju...poliyaanu bro ningal..pinne especially mattulla vlogrsine pole selfie vedio eduth verpikkunnilla...

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @vizio704
    @vizio704 2 года назад +6

    Visuals + narration so relaxing , man 👌👌
    Waiting for more videos

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @kl10yathra
    @kl10yathra 2 года назад +2

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു 😍😍I love place

    • @Pikolins
      @Pikolins  2 года назад

      Thank you ☺️

  • @urban_tiger
    @urban_tiger 2 года назад +16

    As you said in the end..once we start enjoying this, it truly becomes an addiction. Very difficult to stop thinking about going on the next safari.

  • @maneeshmanu3469
    @maneeshmanu3469 2 года назад +1

    ആദ്യമായി കാണുവാണ് ഈ ചാനൽ ഒരുപാട് ഇഷ്ട്ടപെട്ടു 💪🏻💪🏻💪🏻💪🏻

    • @Pikolins
      @Pikolins  2 года назад

      Thank you so much ☺️

  • @VVP1113
    @VVP1113 2 года назад +7

    Accidentally came across your channel... Brilliant visual quality and enjoyable narration....like a frnd talking....keep up the good job bro!! As a New Subscriber iam definitely going to share this with like minded friends!! Keep making amazing stories!! All the best!!

    • @Pikolins
      @Pikolins  2 года назад +2

      Thank you so much for your support bro… loves ❤️

    • @arunyarahul
      @arunyarahul 2 года назад +1

      Me too.. Super bro

  • @mohdanzalath6654
    @mohdanzalath6654 2 года назад +1

    താങ്കളുടെ അവതരണം കണ്ടപ്പോൾ എനിക്കും കുടുംബത്തിനും വരുന്ന ഈദ്ന്ന് ഈ സ്ഥലത്ത് പോകണം എന്നുണ്ട്..... നല്ല place നല്ല അവതരണം 🥰🥰

  • @WhiteTail_Music_Company
    @WhiteTail_Music_Company 2 года назад +27

    Kenneth Anderson കഥകളിൽ നിറഞ്ഞു നിൽക്കുന്ന കബനി നദി 😍

  • @prasadkt-jm7sn
    @prasadkt-jm7sn 2 года назад +1

    കടുവയെ കണ്ടാലും ഇല്ലെങ്കിലും താങ്കളുടെ അവതരണം അടിപൊളി💞💞💞🌹🌹🌹🌹🌹

    • @Pikolins
      @Pikolins  2 года назад

      Ohh.! Thank you bro ❤️

  • @aanil35
    @aanil35 2 года назад +3

    new subscriber... your presentation is awesome, which alone is enough to hit the subscribe button at first watch indeed. Quality video :D .Usually, I play the videos on fast forward.. Pakshe ithu angane fast forward cheythu kanane thonanila..super good

    • @Pikolins
      @Pikolins  2 года назад +1

      Oh. Thank you so much ❤️🥰

  • @travellover7344
    @travellover7344 2 года назад +1

    പേര് പോലെത്തന്നെ വല്ലാത്തൊരു വൈബ് ഇ വീഡിയോ കാണുമ്പോൾ ... നല്ലൊരു അവതരണം ,
    ഒരു കാട് കയറാൻ പോയാ ഫീൽ ... താങ്ക്സ് 🙏.. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു ❤️

    • @Pikolins
      @Pikolins  2 года назад +1

      Loves bro.. ഇത്തരം വീഡിയോസ്‌ ഇനീം ഉണ്ടാവും

  • @aakashthengumpallil6934
    @aakashthengumpallil6934 2 года назад +3

    കിടിലൻ കാഴ്ചകൾ, വിശദീകരണം ❤️

  • @zakariyaafseera333
    @zakariyaafseera333 2 года назад +1

    എന്താ ഒരു ക്ലാരിറി പോളിപ്പൻ വിഷ്വൽസ് ചില സിനികൾ എത്ര കണ്ടാലും മതി വരിലല്ലോ അത് പോലെയാണ് ഈ വീഡിയോ പ്രത്യേകിച്ച് വൈൽഡ് ലൈഫ് സഫാരി 💗💗😍😍 കാട് അത് ഒരു വികാരം ആണ് എത്ര തവണ പോയാലും പോയാലും മതിവരാത്ത സ്വർഗം keep it up Broi❤️😘

    • @Pikolins
      @Pikolins  2 года назад

      Thank you so much bro ❤️

  • @WalkIntoTheWild
    @WalkIntoTheWild Год назад +3

    Great quality. I wish RUclips soon enables audio option for every creator and we'll be able to see this video in English too. ❤️

    • @Pikolins
      @Pikolins  Год назад

      Yea definitely. I’m also thinking about it from last two years 😁 sent them an email also

    • @WalkIntoTheWild
      @WalkIntoTheWild Год назад

      @@Pikolins they've started rolling out with big creators. There are other ways to do with 3rd party plug-ins as well.

  • @Rajeenaali-f5g
    @Rajeenaali-f5g 2 года назад +1

    വീഡിയോ ഇഷ്ട്ടപ്പെട്ടു ആദ്യമായാണ് ചാനൽ കാണുന്നത് A new subscriber 😍

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️ ആദ്യായിട്ടാണെങ്കി കൂടെ കൂടിക്കോ. നല്ല travel videos വരും

    • @Rajeenaali-f5g
      @Rajeenaali-f5g 2 года назад

      @@Pikolins പിന്നല്ല ഇപ്പോഴും നിങ്ങടെ വീഡിയോ തന്നെയാ കണ്ടുകൊണ്ടിരിക്കുന്നത് 2 കൊല്ലം മുമ്പ് പോയ ലഡാക് ട്രിപ്പ്😍 last episode 😁😂 പൊളി വീഡിയോ lucky man😘

  • @rajiharish2349
    @rajiharish2349 2 года назад +6

    Loved the visuals and the way you narrated it! Could very well relate to the excitement when you first spotted the tiger ...goosebumps!!!! Thank you for this and waiting for more forest videos

    • @Pikolins
      @Pikolins  2 года назад

      ❤️ loves. Thank you

  • @jitheshchandrans8276
    @jitheshchandrans8276 2 года назад +1

    വളരെ യാദൃശ്ശികമായാണ് താങ്കളുടെ ചാനൽ കാണാൻ ഇടയായത് നല്ല അവതരണം,യാതൊരു മടുപ്പും തോന്നില്ല, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🙏.....

    • @Pikolins
      @Pikolins  2 года назад

      വളരെ നന്ദി സുഹൃത്തേ... ഇതുപോലുള്ള വീഡിയോസ്‌ ഇനീം ഉണ്ടാവും ❤️

  • @shimnashinu9064
    @shimnashinu9064 2 года назад +4

    പരിചയമുള്ള എല്ലാർക്കും അയച്ചു കാണാൻ പറഞ്ഞിട്ടുണ്ട്.അത്ര അടിപൊളിയാണ്.പ്രത്യേകിച്ച് കടുവ

    • @Pikolins
      @Pikolins  2 года назад +1

      Woww… Thank you so much friend ❤️

    • @shimnashinu9064
      @shimnashinu9064 2 года назад +1

      @@Pikolins seriously you deserve it

  • @travelwithnature4649
    @travelwithnature4649 Год назад +1

    Ningalude channel poppoli 🥳🥳🥳🥳 kanunnath ippozhan...🙏 ella vdosum kuthi irunn kanuva😍❤️❤️

    • @Pikolins
      @Pikolins  Год назад

      Thank you so much friend 🥰😍

  • @muhammadsalim8679
    @muhammadsalim8679 2 года назад +4

    As usual പൊളി …❤️❤️❤️

  • @resingeorge4780
    @resingeorge4780 2 года назад +6

    Bro really a visual treat 🌸🌸🌸... Every frame explains the stunning beauty of the woods😌...

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @kiddies6013
    @kiddies6013 2 года назад +1

    Superb yaar.. otthiri ishtayi.. nalla avatharanam... Athum ellam details aayittu.. keep it up

    • @Pikolins
      @Pikolins  2 года назад

      Thank you so much ❤️

  • @archanadinesan5096
    @archanadinesan5096 2 года назад +3

    Nice presentation spbb visuals ❤️keep going bro💖🌈

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @neethumolmt9081
    @neethumolmt9081 Год назад +1

    കാടിന്റെ ഭംഗി അതേപോലെ പകർത്തി. കുടെ ഒട്ടും ബോറടിപ്പിക്കാത്ത അവതരണം കുടി ആകുമ്പോൾ 👍🏼👍🏼പൊളി 🙏🙏

  • @ChinnusWonderWorld
    @ChinnusWonderWorld 2 года назад +3

    SUPER BRO , VIEW WAS OUTSTANDING , GOOD PRESENTATION , LOVED IT😍😍😍😍😍😍😍😍

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ☺️

  • @shibinjayan2479
    @shibinjayan2479 2 года назад +1

    ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഷിബിൻ ദോഹ, ഖത്തർ ❤️❤️❤️

    • @Pikolins
      @Pikolins  2 года назад

      Thank you so much ☺️

  • @mithranmm5758
    @mithranmm5758 2 года назад +3

    പൊന്നണ്ണാ പൊളി പൊളി❤️❤️
    അവസാനത്തെ special thanks 😁😂

    • @Pikolins
      @Pikolins  2 года назад +1

      🥰🥰 complete details ഒരു മടീമില്ലാതെ തന്നതിനു special Thanks 😍😘

  • @noushadr6920
    @noushadr6920 Год назад +2

    നല്ല അവതരണം... ഇഷ്ടപ്പെട്ടു 👍

  • @shaijalvk5132
    @shaijalvk5132 2 года назад +3

    Camera nd lens ഏതാന്ന് പറയുന്നോ?
    Visuals വേറെ ലെവൽ 🥰🥰

    • @Pikolins
      @Pikolins  2 года назад +3

      Thank you. Fujifilm XT200, 50 - 230. GoPro Hero 7, iPhone 12

  • @aboosaboo3738
    @aboosaboo3738 2 года назад +1

    നിങ്ങളുടെ video ആദ്യമായി കാണുകയാണ് നല്ല അവതരണം

    • @Pikolins
      @Pikolins  2 года назад +2

      Thank you so much ❤️ വഴിയെ ബാക്കി വീഡിയോസ്‌ കൂടി കണ്ടുനോക്കൂ.

    • @aboosaboo3738
      @aboosaboo3738 2 года назад +1

      Sure

  • @jaik9321
    @jaik9321 2 года назад +3

    Good camera work ; nice to see the tigers in nature ; we need more strict laws to protect them across India...

  • @reshmyraj5762
    @reshmyraj5762 2 года назад +1

    Super explanation... എല്ലാം കണ്ടത് പോലെ തന്നെ തോന്നി

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ☺️

  • @muhammedfasilv1685
    @muhammedfasilv1685 2 года назад +3

    ഏകദേശം 4 വർഷം മുൻപാണ് ഞാൻ ഇവിടെ വന്നത്. അന്ന് വന്നപ്പോൾ കബനീ നദിയുടെ തീരത്തേക്ക് വണ്ടി കൊണ്ടുപോകുമായിരുന്നു. അന്യായ വ്യൂ ആയിരുന്നു അവിടെ. വെള്ളം കുടിക്കാൻ വന്ന ഒട്ടുമിക്ക മൃഗങ്ങളെയും അവിടെ ഞങ്ങൾ കണ്ടു. പുള്ളി പുലിയും കടുവയും ഒരുദിവസം സൈറ്റ് ചെയ്ത അപൂർവ്വ ദിവസമായിരുന്നു മായിരുന്നു അത്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സഫാരി എക്സ്പീരിയൻസ് നാഗർഹോള ടൈഗർ റിസർവ് ൽ ആന്ധ്ര sande ഡിവിഷന് കീഴിലുള്ള കമ്പനി നമുക്ക് സമ്മാനിച്ചത്. പക്ഷേ ഇപ്പം കബനീനദി തീരത്തേക്കുള്ള സഫാരി പോകുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. യാത്രികരെ സംബന്ധിച്ച് അതൊരു നഷ്ടം തന്നെയാണ്. Any way good presentation ❤

    • @Pikolins
      @Pikolins  2 года назад +1

      Thank you 🥰 പക്ഷെ കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട്‌ പോയപ്പോൾ ആ ഡാമിന്റെ തീരത്തേക്ക്‌ പോയിരുന്നി. എന്നും ഒരേ റൂട്ടല്ല ഇവർ പോണത്‌

  • @prasadsajeev
    @prasadsajeev 2 года назад +1

    Narration ഒരു രക്ഷയുമില്ല 👌👌👌🥰🥰

  • @iamthehappiest1651
    @iamthehappiest1651 2 года назад +3

    Thank you for the video. I'm working in forest department, Kerala.

  • @shameerariya838
    @shameerariya838 Год назад +1

    Inkum aa expirience neritt kanunna pole
    Ningalude vivaranam enikk nallonam ishtappettu

  • @afsalbenzim5703
    @afsalbenzim5703 2 года назад +4

    What a presentation I love it
    Keep gonig on all the best ❤️❤️❤️
    pleas add your video English subtitles
    It will be useful for foreigners 🔥🔥🔥

    • @Pikolins
      @Pikolins  2 года назад +1

      Thank you so much for the suggestion bro.. edit ചെയ്യാൻ പോലും സമയം കിട്ടാത്തതുകൊണ്ടാ ബ്രോ വീഡിയോസ്‌ ഇത്ര ലേറ്റ്‌ ആവുന്നെ. Time അനുസരിച്ച്‌ subtitles ചെയ്യണമെന്നുണ്ട്‌.

    • @afsalbenzim5703
      @afsalbenzim5703 2 года назад

      @@Pikolins 👍

  • @asifmt3658
    @asifmt3658 2 года назад +1

    ചേട്ടായീ ഒരു പാട് ഇ ശ്ടായി നിങ്ങളെയും അവതരണവും നിങ്ങളുടെ ചാനലിന് എല്ലാ വിധ ആശംസകൾ

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ❤️

  • @jobin884
    @jobin884 2 года назад +4

    Amazing visuals. It felt like traveling through the jungle.👍

    • @Pikolins
      @Pikolins  2 года назад

      Thank you so much 😍🥰

  • @Thanos1026
    @Thanos1026 2 года назад +1

    Video കണ്ടപ്പോൾ കാട് കയറി ഇറങ്ങിയപോലെ. കിടിലം presantation. ❤️

  • @SanjuTechy
    @SanjuTechy 2 года назад +30

    🥰🥰🥰

  • @abhisworldvlog5499
    @abhisworldvlog5499 2 года назад +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. നല്ല camera കിടിലൻ അവതരണം . വീട്ടിൽ tv യിലെ വലിയ സ്ക്രീനിൽ HD quality യിൽ ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു കാടിൽ പോയ അതെ ഫീൽ കിട്ടിയത്. ❤❤❤ Expecting more from YOu

    • @Pikolins
      @Pikolins  2 года назад +1

      Thank you so much bro… വലിയ സ്ക്രീനിൽ കാണുമ്പോഴാണ് real quality അറിയാൻ പറ്റൂ.

  • @JourneyToTheTrueNorth
    @JourneyToTheTrueNorth 2 года назад +7

    You deserve more subscribers …Quality 🙏🏻❤️

    • @Pikolins
      @Pikolins  2 года назад

      Thank you for the love ❤️

  • @neyboy1403
    @neyboy1403 2 года назад +1

    First time aanu ee chanel visit cheyunath. Avatharanam super👍

    • @Pikolins
      @Pikolins  2 года назад +1

      Thank you so much ❤️. First time ആണെങ്കി ബാക്കി travel stories‌ നോക്കണം ട്ടൊ. നല്ല കിടിലൻ ഐറ്റങ്ങളൊക്കെ കെടപ്പുണ്ട്‌

    • @neyboy1403
      @neyboy1403 2 года назад +1

      @@Pikolins inathe net theernu. Ini backi ullath nale kaanna😊

    • @Pikolins
      @Pikolins  2 года назад

      @@neyboy1403 ✌🏻😍

  • @abinn7717
    @abinn7717 2 года назад +3

    Good video with lot of info for nature lovers✌

    • @Pikolins
      @Pikolins  2 года назад

      ❤️ Thank you

  • @munsheer_hrly
    @munsheer_hrly 2 года назад +1

    മറ്റുള്ളവരിൽ നിന്നും വിത്യാസം എന്താണ് വെച്ചാൽ അത് ക്ലാരിറ്റി ഒന്നും പറയാനില്ല 🔥🔥🔥പിന്നെ അവതരണം

    • @Pikolins
      @Pikolins  2 года назад

      Thanks bro ❤️

  • @SVASMedia
    @SVASMedia 2 года назад +3

    17:50 Uttarakhand ilekku vandi kayaru bro......Njan 12 years aayi ivide aanu...... Nammukkoru Jim Corbett plan cheyyam, seriously.......✌️✌️

    • @Pikolins
      @Pikolins  2 года назад +2

      Thanks for the invite bro… ❤️
      ഒരു അഞ്ചാറു മാസം കഴിഞ്ഞെ ആ ഏരിയയിലേക്കുള്ളു..

    • @SVASMedia
      @SVASMedia 2 года назад

      @@Pikolins Okay.......Always Welcome.

    • @SVASVlogs
      @SVASVlogs 2 года назад +3

      ഞാനും ഒരു വ്ലോഗർ ആണ്. ഉത്തരാഖണ്ഡ് ഒക്കെ മെല്ലെ മെല്ലെ കവർ ചെയ്തു വരികയാ. ടൈം കിട്ടുക ആണെങ്കിൽ ഒന്ന് നോക്കണേ........✌✌

  • @sreerajramachandran7404
    @sreerajramachandran7404 2 года назад +1

    നല്ല അവതരണം..
    മികച്ച വീഡിയോ ക്വാളിറ്റി..
    കൂടുതല്‍ കാട് കയറൂ...
    ആശംസകള്‍..♥

    • @Pikolins
      @Pikolins  2 года назад

      വളരെ നന്ദി.. 🥰 കൂടുതൽ വീഡിയോസ്‌ വൈകാതെ ഉണ്ടാവും

  • @sarathchandran6180
    @sarathchandran6180 2 года назад +21

    Nice visuals and great presentation.. 💕
    Small correction ; it's tribes, not tribals

    • @Pikolins
      @Pikolins  2 года назад +4

      Thanks for correcting me 🥰

  • @ibnuashraftp9989
    @ibnuashraftp9989 2 года назад +1

    അടിപൊളി...... നല്ല അവതരണം...
    കൺകുളിർമയേകുന്ന ദൃശ്യങ്ങൾ..... 👍👍👍

    • @Pikolins
      @Pikolins  2 года назад

      ❤️ Thank you ☺️

  • @ak27m
    @ak27m 2 года назад +4

    Really liked the way you give details , your calm and composed way of presentation and explanation. Camera capture, editing and bgm selections are also top notch. Keep it buddy, explore more, have fun!!

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰

  • @yoosafmoidheen4584
    @yoosafmoidheen4584 2 года назад +1

    മുഖം കാണിക്കാതെ
    നല്ല വിശ്വലും അതിലും മികച്ച അവതരണവും
    കൂടാതെ super color tone
    now I am addicted your video
    &
    Subscribed
    Keep going very good 💕✌️

    • @Pikolins
      @Pikolins  2 года назад +1

      വളരെ നന്ദി ബ്രോ.. വീഡിയോസ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️

  • @siddhisl8412
    @siddhisl8412 2 года назад +4

    Everybody plz support him to reach higher levels👍🏻

  • @sourav9741
    @sourav9741 10 месяцев назад +1

    കൈക്ക് ഒരു പരിക്ക് പറ്റി വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ വീഡിയോ കാണാനിടയായി. ശെരിക്കും ഒരു ഫോറസ്റ്റ് സഫാരി നടത്തിയ ഫീൽ ❤️😍😍 ഞാനും subcriber ആയി ❤️

    • @Pikolins
      @Pikolins  10 месяцев назад

      Thank you 🥰

  • @amalgopi7563
    @amalgopi7563 2 года назад +3

    8:00💯💯

  • @journeyofjoshivelliyoor5051
    @journeyofjoshivelliyoor5051 2 года назад +2

    അവതരണം അടിപൊളി ഒന്നും പറയാനില്ല അതിഗംഭീരം 👍👍

    • @Pikolins
      @Pikolins  2 года назад

      Thank you so much ☺️

  • @janardhanb.s8991
    @janardhanb.s8991 2 года назад +3

    Not even a single reserve is as good as Kabini in the entire South India.
    Great conservation efforts by KFD and cooperation by surrounding Villagers.

    • @Pikolins
      @Pikolins  2 года назад

      May be true.. They are working very hard for the nature.

  • @abhishekk4165
    @abhishekk4165 2 года назад +1

    ningade channelil njan Kanda aadya video .orupad ishtappettu karyam paranju valachukettillathe.upakarapradamayirunnu

    • @Pikolins
      @Pikolins  2 года назад

      Thank you so much 🥰😘

  • @piusdane
    @piusdane 2 года назад +3

    Visual treat 🥰