Dr. Manoj Johnson Viral Face Pack ഒരു രക്ഷയുമില്ല ഒറ്റ യൂസിൽ തന്നെ കിടിലൻ റിസൾട്ട്‌

Поделиться
HTML-код
  • Опубликовано: 9 окт 2023
  • #viralfacepack
    #facepack
    #dr.manojjohnson
    #softskin
    #skinwhitening

Комментарии • 157

  • @ShamilSulthan-ow5nb
    @ShamilSulthan-ow5nb 7 месяцев назад +18

    ഞാൻ ചെയുന്നുണ്ട് നല്ല റിസൾട് 👍👍👍

  • @sathidevipp5562
    @sathidevipp5562 6 месяцев назад +62

    എല്ലാവരും വെളുത്താൽ ഒരു ഭംഗിയും ഉണ്ടാവില്ല 😂😂 ചിലരൊക്കെ കറുത്തിരുന്നാലും എന്തൊരു ഭംഗിയാണ്❤❤😍😍😘

  • @siyasiraj3226
    @siyasiraj3226 7 месяцев назад +171

    ഇതിനേക്കാൾ നല്ലത് ഞാൻ യൂസ് ചെയ്ത അനുഭവം കൊണ്ട് പറയുവാ ക്യാരറ്റ് ജ്യൂസ് ഓരോ വീക്കിലി 2 അല്ലേൽ 3 ദിവസവും കുടിച്ചാൽ മതി 3 ദിവസവും കുടിക്കണമെന്നും ഇല്ല നോർമൽ രീതിൽ വൈറ്റ് കളർ ആവും കളർ നഷ്ട്ടപെട്ടവർക് ഇത് പക്കാ യൂസ് ഫുൾ ആണ്

    • @rajiamma-dd2yr
      @rajiamma-dd2yr 7 месяцев назад +4

      What you said is true .. One college girl did.. Great change.. Good for eyes too .. For taste to improve chop lemon Discard seeds. Because seed has bitter taste
      🔥.. Then grind along with carrot.. Sieve incloth . Drink with sugar.. Can add little paste of carrot grind.... Because carrot paste has fibre Vit A....

    • @zairasha1992
      @zairasha1992 7 месяцев назад +2

      Wkly 3 days il koodthl kudikarurh

    • @linu_mkrishna
      @linu_mkrishna 6 месяцев назад

      സത്യം ആണോ

    • @sheri5386
      @sheri5386 6 месяцев назад +4

      Beetroot കുടിച്ചാൽ നല്ല result ആണ്

    • @linu_mkrishna
      @linu_mkrishna 6 месяцев назад

      ​@@sheri5386BP down ആകും ഡെയിലി കുടിച്ചാൽ

  • @haseenakhalid23
    @haseenakhalid23 8 месяцев назад +69

    ഇത് dr പറഞ്ഞതല്ലേ
    പിന്നെയും പിന്നെയും
    പറഞ്ഞൂ ലൈക് കൂട്ടണോ

    • @ammu5546
      @ammu5546 7 месяцев назад +1

      Like okke kittaan alle elllaarum video cheiyyunne

    • @ammu5546
      @ammu5546 7 месяцев назад

      Endha chechi ingane

    • @pushpavenivijayan8814
      @pushpavenivijayan8814 5 месяцев назад

      😅fs

  • @sherlythomas5438
    @sherlythomas5438 8 месяцев назад +10

    Kàrathaverude കൈയിൽ ചെയ്ത് കാണിക്കുക please

  • @anitac2587
    @anitac2587 8 месяцев назад +11

    Velukatjilla.. njn use cheythu nokiyadha 8 days.. skin oru kurach soft polay thonum ennallathay oru mattavum enik thoniyilla..

  • @itunesiphone3838
    @itunesiphone3838 8 месяцев назад +123

    Njaan undaaki mugath thech result kittiyilla
    Appo baki vanneth kazhichu
    Nalla taste😅

    • @JamsHeera-kf8wz
      @JamsHeera-kf8wz 7 месяцев назад +4

      Njannum kazhichu😅

    • @rabiyasamad5224
      @rabiyasamad5224 7 месяцев назад +1

      Sathym

    • @khairuismayil2784
      @khairuismayil2784 7 месяцев назад +3

      Dr, വെളുത്തിട്ടില്ലല്ലോ

    • @sajnalukman6445
      @sajnalukman6445 7 месяцев назад +2

      Nhanum use cheythu result kittiyilla

    • @anupamaanu6293
      @anupamaanu6293 6 месяцев назад +7

      Ithu techit result kittatha aarelum undonnu nokkan vannathaa😅😅

  • @ijo4489
    @ijo4489 8 месяцев назад +25

    Pakshe enikkoru usum kittiyilla

  • @ramseenaafsal4774
    @ramseenaafsal4774 6 месяцев назад +3

    Ithu chechal velukkugayonnum illa skin nalloru glow kittum dry skin ullavarkku valare nallathanu

  • @naturefascinator
    @naturefascinator 7 месяцев назад +28

    വെളുത്തിരുന്നാൽ എന്താണ് ഇത്ര ലാഭം??

  • @marygeorge8295
    @marygeorge8295 8 месяцев назад +13

    Dr പറഞ്ഞതും വച്ച് ആളാകാൻ ചിലരും 😜

  • @hairu2798
    @hairu2798 6 месяцев назад +1

    Njaanum try cheythu adipoli 👍👍

  • @user-vp3si7cg4z
    @user-vp3si7cg4z 7 месяцев назад +9

    Njanum cheythu noki oru maattavum illa

  • @puppysworld.
    @puppysworld. 8 месяцев назад +33

    ഇരുണ്ട സ്കിന്നിനു എന്താണ് കുഴപ്പം /

    • @indira7506
      @indira7506 8 месяцев назад +2

      അതാണ്

    • @seejustprithvivlog7825
      @seejustprithvivlog7825 6 месяцев назад +1

      അതന്നെ

    • @rayyubii3
      @rayyubii3 6 месяцев назад

      Irunda skin illa nammakk onnulla kaanunnavallumaarkum avanumaarkkumaan kozhappam😒

  • @susybabyparakkal
    @susybabyparakkal 8 месяцев назад +3

    Super ❤❤❤❤❤❤❤❤❤❤❤

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 7 месяцев назад +1

    Thanks😊😊

  • @vasenthigvr9775
    @vasenthigvr9775 8 месяцев назад +16

    കൊള്ളാം ഇത് ചെയ്യ്ത അനുഭവം കറുത്ത മുഖം കിട്ടി

    • @Rechu448
      @Rechu448 8 месяцев назад +5

      ഞാനും ചെയ്തു കൂടുതൽ മുഖം ഇരുണ്ടു പിന്നെ ഞാൻ നിർത്തി എല്ലാ സ്കിൻ കാർക്കും ചേരില്ല ഇത്

    • @snowdrops9962
      @snowdrops9962 8 месяцев назад

      😳😳😳😳

    • @NimmyNimmy-ny5zq
      @NimmyNimmy-ny5zq 8 месяцев назад

      Sathyam

    • @RajeenaRajeena-wt2rc
      @RajeenaRajeena-wt2rc 8 месяцев назад +2

      അതെ ചെയ്തപ്പോൾ എന്റെ മുഖം ഇരുണ്ടു 😔

    • @sdrhgy5072
      @sdrhgy5072 8 месяцев назад +1

      ​@@Rechu448സത്യം കുറച്ചു കൂടെ ഇരുണ്ടു 😔

  • @RosinaRosi-kg9nf
    @RosinaRosi-kg9nf 8 месяцев назад

    സൂപ്പർ

  • @chinjurajesh1749
    @chinjurajesh1749 7 месяцев назад

    Ithu nallathaanu njn try cheythu❤

  • @dzir7677
    @dzir7677 6 месяцев назад +1

    ഇത് ഒരു ബാഡ് choice ആണ്

  • @tharapanicker4759
    @tharapanicker4759 8 месяцев назад +10

    Oru masatholam puratti kure koodi karuthu athode stpo cheythu

    • @DhansasWorld
      @DhansasWorld  8 месяцев назад +3

      Athenda angane.. Oru 5 days cheyan alle parayunne...

    • @Spu_kkd_Knr
      @Spu_kkd_Knr 8 месяцев назад +2

      സത്യം ഒരു മാറ്റവും ഇല്ല...

  • @haflahworld7581
    @haflahworld7581 5 месяцев назад +1

    ഞാൻ അപ്പൊ തന്നെ കഴിച്ചു കാണും കണ്ടിട്ട് നല്ല രുചി തോനുന്നു കുറച്ചു തേങ്ങ കൂടി ഇട്ട എന്റെ പൊന്നു സാറേ 😌

  • @beemakabeer6499
    @beemakabeer6499 8 месяцев назад +1

    Ewide nokkialum ithu thanne
    Phone thurannal udane kanunnath itha
    De manojinde ei vealupikunna saathanam 🙆🏻‍♀️

  • @sherminayoutuber5459
    @sherminayoutuber5459 9 месяцев назад +1

    Sambvam super simple aayi parnju thannu ❤

  • @miniphilip1684
    @miniphilip1684 7 месяцев назад

    Nice

  • @miniphilip1684
    @miniphilip1684 7 месяцев назад

    ❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 Месяц назад

    Hi sarikkum workout aano ente bodykyu niramund face irundirikkyunnu njannaake vishamathil aanu

    • @DhansasWorld
      @DhansasWorld  Месяц назад

      Ellarkkum effective akuonn ariyilla try cheyth nokkoo

  • @lucynellikkal1167
    @lucynellikkal1167 7 месяцев назад

    Urumbu kadichathu micham.
    Veruthe oronmu

  • @shemisham1879
    @shemisham1879 8 месяцев назад

    Dr ennit veluthirkkayalle

  • @sheelaviswanathan20
    @sheelaviswanathan20 8 месяцев назад +1

    Like Kittanning vendi

  • @shamnanidal1026
    @shamnanidal1026 6 месяцев назад

    Nalla result aaynu
    Palum theernnu sharkkarayum

  • @miniajith2224
    @miniajith2224 8 месяцев назад +1

    Oru irunda skin kani chala nannayirunnu

  • @shabeenak7034
    @shabeenak7034 4 месяца назад

    Babies use cheyan patto

  • @naseebakp8734
    @naseebakp8734 7 месяцев назад

    Njan cheydhirunu prethegich oru maatavum thonilla

  • @sofibenny4338
    @sofibenny4338 6 месяцев назад

    ഞാൻ ഇത് 2 ആഴ്ച ആയി ഉപയോഗിക്കുന്നു.ഒരു മാറ്റവും ഇല്ല😢

  • @farasha607
    @farasha607 8 месяцев назад +7

    ഈ Dr Manoj Johnson Dr monson nte aniyan aayitt varum...don't try

    • @DhansasWorld
      @DhansasWorld  8 месяцев назад

      🤔

    • @farasha607
      @farasha607 8 месяцев назад

      Fake Dr aanu...

    • @sreeyaanksh
      @sreeyaanksh 7 месяцев назад

      ​@@farasha607fake dr aanen ningalod aara paranje..veruthe kiden kaarathe.

  • @preethysajeev1363
    @preethysajeev1363 8 месяцев назад +3

    നിങ്ങൾ ഇതു ഇരുണ്ട സ്‌കിനിൽ ചെയ്തിട്ട് പറ, പിന്നെ കറുത്ത നിറം ഉണ്ടെങ്കിൽ എന്നാ കുഴപ്പം 😡

    • @user-xq2do6xw1q
      @user-xq2do6xw1q 6 месяцев назад

      Ningalkkulla pole, inferiority complex marikkittum🎉🎉

  • @aleyammamma7362
    @aleyammamma7362 8 месяцев назад

    Magician dr 😂

  • @sahala3829
    @sahala3829 5 месяцев назад

    Ith thinnanum nalla taste aa😋😋😋njan undakki thinnu korach mothum thechu😁

  • @thanalrs9740
    @thanalrs9740 5 месяцев назад

    ഇത് 3 day ഞാൻ ചെയ്തു. അതോടു എന്റെ സ്കിൻ ഡാർക്ക്‌ ആയി. എല്ലാവരും ചെയ്യില്ലേ. കൈയ്യിൽ ഇട്ടു നോക്കിയിട്ട് ആരേലും മുഖത്തിടവു. അല്ലേൽ വെളുക്കാൻ തേച്ചത് പാണ്ടാകും

  • @razeena2330
    @razeena2330 7 месяцев назад +1

    Ith permanent white ahno kituka

  • @Its_nagato_Chan
    @Its_nagato_Chan 8 месяцев назад

    ഐ.. വിൽ ... ട്രൈ : ഒക്കെ

  • @Su_jithh__
    @Su_jithh__ 8 месяцев назад +2

    Sarkkarayil kummayam cherkkunund face velukkunath ith karanamanu😢

  • @deeparoy9845
    @deeparoy9845 7 месяцев назад +1

    Black ring & bangle shper😂😂😂

  • @jibybaisil9594
    @jibybaisil9594 8 месяцев назад

    Nothing happened.i did already.very bad

  • @limaviswam
    @limaviswam 6 месяцев назад

    Otta use il ennittu result kaaninnillaaalo 🥴

  • @shaniabdulkhader6229
    @shaniabdulkhader6229 6 месяцев назад +2

    Njan cheunnund nalla result ane

  • @user-ws2eq3xu4x
    @user-ws2eq3xu4x 6 месяцев назад

    😋😋

  • @user-kv3ry6ek9w
    @user-kv3ry6ek9w 6 месяцев назад

    നമ്മൾ ഇരുണ്ട നിറക്കാർ ആയിരുന്നു അതിൽ നിന്ന് ഇപ്പോൾ ഒരുപാടു മാറ്റം വന്നു 🙄😄

  • @beenak.a6989
    @beenak.a6989 5 месяцев назад

    Cകണ്ണിന്റെ താഴെയുള്ള കറുത്ത പാട് മാറുമോ?

    • @DhansasWorld
      @DhansasWorld  5 месяцев назад

      Try cheyth nokk ellarkkum useful aaakanamenilla

  • @Nks21channel
    @Nks21channel 5 месяцев назад

    Ithu cheyyunne velutha alanallo

    • @DhansasWorld
      @DhansasWorld  5 месяцев назад

      Veluthath ayalum karuthath aayalum aa changes aanu njan kanichath.. Oru softness varum niram koodukayum cheyum

  • @commentred6413
    @commentred6413 8 месяцев назад +2

    ഒന്നും ഇല്ല വെറുതെ 😂 ഞാൻ ചെയ്തു നോക്കി ഒരു വ്യത്യാസവും ഇല്ല

  • @luttapigaming4793
    @luttapigaming4793 6 месяцев назад

    Veluthit paarano

  • @sajnalukman6445
    @sajnalukman6445 8 месяцев назад +1

    5 days kazhinn pinne purattande

    • @DhansasWorld
      @DhansasWorld  8 месяцев назад

      Oru break eduth etta mathi...

  • @nishads1220
    @nishads1220 5 месяцев назад

    ഇതു തേച്ചു ശർക്കരെടെ കളർ ആയി njan 😞

  • @shakirashaki1742
    @shakirashaki1742 4 месяца назад

    First day കുഴപ്പമൊന്നും ഇല്ല... രണ്ടാമത്തെ ദിവസം എന്തോ ഒരു ഇറിറ്റേഷൻ പോലെ അതോടെ നിർത്തി 😂😂😂

  • @beenaabraham3238
    @beenaabraham3238 5 месяцев назад

    ഒറ്റ ഉപയോഗത്തിൽ ഒന്നിനും result കിട്ടില്ല.

  • @fidhajaferpc7877
    @fidhajaferpc7877 5 месяцев назад

    Idh dry skin ullavarka parenje,velukan alla😅

    • @DhansasWorld
      @DhansasWorld  5 месяцев назад

      Wrinkles skinwhitening dry skin okke nalladanu eth

  • @bununizar1524
    @bununizar1524 8 месяцев назад

    Packet milk mathiyo

  • @fathimathrahmath8116
    @fathimathrahmath8116 7 месяцев назад

    അതികം റിഷാൾട്ട് ഇല്ല

  • @user-zb6hs7yn3j
    @user-zb6hs7yn3j 7 месяцев назад

    Pinne😅

  • @ushabenny9304
    @ushabenny9304 7 месяцев назад

    No use😏

  • @simham5442
    @simham5442 6 месяцев назад

    ഡോക്ടർ പറയുന്നതെല്ലാം ശരിയല്ല. അദ്ദേഹത്തിന്റെ ഭാര്യ Dr.Marya എന്തേ വെളുക്കാത്തത്?

  • @dhanyabaiju4366
    @dhanyabaiju4366 5 месяцев назад

    Ithrakkonnum kurukkanda😂

  • @rizwannisya7014
    @rizwannisya7014 9 месяцев назад +3

    പാൽ പിരിഞ്ഞപ്പോൾ നാൻ kalannu

    • @DhansasWorld
      @DhansasWorld  9 месяцев назад +1

      Adanu athinte texture

    • @suryasuseelan6430
      @suryasuseelan6430 8 месяцев назад +1

      Njanum

    • @rishankt235
      @rishankt235 8 месяцев назад

      Njanum

    • @sajnalukman6445
      @sajnalukman6445 8 месяцев назад

      Njanum

    • @ramlaabc7138
      @ramlaabc7138 8 месяцев назад

      അല്പം ഗോതമ്പ് പൊടി ചേർത്താൽ നല്ല ക്രീം പോലെ കിട്ടും 👌

  • @pushpalathajoy9187
    @pushpalathajoy9187 8 месяцев назад

    Ella

    • @pushpalathajoy9187
      @pushpalathajoy9187 8 месяцев назад

      Njan oru masatholam upayohichu, soft thanna alppamtram. Cash undakumbol mttullavare pattichavaruthe. Please.......

  • @meediyaworld5108
    @meediyaworld5108 7 месяцев назад

    ഇതൊന്നും ഒറ്റ യൂസിൽ ഒരു ഒലക്കയും കിട്ടൂല തേങ്ങാക്കൊല വിയൂസ് കൂട്ടാൻ ഓരോന്ന് ഇറങ്ങും

    • @DhansasWorld
      @DhansasWorld  7 месяцев назад +2

      ഒറ്റ യൂസിൽ ഒലക്ക കിട്ടിയില്ലെങ്കിൽ നീ ഉപയോഗിക്കേണ്ടെടോ തേങ്ങാക്കൊലയും മാങ്ങാക്കൊലയും ഒക്കെ തെങ്ങിലും മാവിലും അല്ലേ

  • @muneermuneer879
    @muneermuneer879 7 месяцев назад +1

    ബെളുത്തിട്ടു പാറു

  • @semimolabdulaziz3655
    @semimolabdulaziz3655 7 месяцев назад

    Chumma onnum aaaakila time waste 😂😂😂😂

  • @sujas8123
    @sujas8123 6 месяцев назад

    ഇതൊന്നും ശരിയല്ല

  • @molynv4580
    @molynv4580 6 месяцев назад

    കറുത്ത കയിൽ തേച്ച് കാണിക്കൂ
    ആളെ kaliyakkathe

    • @DhansasWorld
      @DhansasWorld  6 месяцев назад

      എന്തിനാ ആളെ കളിയാക്കുന്നെ നിങ്ങൾ use ചെയ്തു നോക്ക് കുറെ ആൾക്കാർക്ക് effective aanu.. എനിക്കും ഒറ്റ usil നല്ല result കിട്ടി

    • @molynv4580
      @molynv4580 6 месяцев назад

      സഹോദരി ഒരു കറുത്ത കയിൽ കാണിക്കൂ അപ്പോഴെല്ലെ ആളുകൾക്ക് വേഗം മനസ്സിൽ അകൂ

  • @sulaiman5710
    @sulaiman5710 6 месяцев назад

    വേറെ ആരുടെയെങ്കിലും കറുത്ത കൈകളിൽ പുരട്ടി റിസർട്ട് കാണിക്കാമായിരുന്നു.

  • @rejithap3648
    @rejithap3648 8 месяцев назад

    ഉലുവ വേണ്ടേ

  • @mehfilmehfil1258
    @mehfilmehfil1258 7 месяцев назад +2

    anikum first use il thanne nalla result kitti

    • @semimolabdulaziz3655
      @semimolabdulaziz3655 7 месяцев назад +2

      Uvva first beauty parlour poyi facial cheithu vannit ethu cheyanam nalla result appol kittum 😂😂😂😂 time waste