2:00 😁 10:37 😊 11:23 😁 14:57 😁 29:25 എല്ലാം കറങ്ങാത്തത് നന്നായി ബ്രോ ഇത് കണ്ട് ഞങ്ങൾ തൃപ്തിയായിരിക്കുകയാണ്😊,,അടുത്ത വിഡിയോ പോരട്ടെ....കർണാടക //ആന്ധ്രപ്രദേശ് വിഡിയോ ചെയ്യൂ ഇനി
പല രാഷ്ട്രിയ സാമൂഹിക സാംസ്കാരിക നായകന്മാരെ വാർത്തെടുത്തിട്ടുള്ള ഒരു സരസ്വതി ക്ഷേത്രം ഉണ്ട് അവിടെ മഹാരാജാസ് കോളേജ് പറ്റുമെങ്കിൽ അതും പിടിക്കണം അതുപോലെതന്നെ 200 വർഷത്തിനടുത്ത് പഴക്കം ഉള്ള സ്കൂൾ ഉണ്ട് അവിടെ ശ്രീ രാമ വർമ സ്കൂൾ എറണാകുളം ജില്ലയിലെ ആദ്യത്തെ സ്കൂൾ അറിഞ്ഞു ഇരിക്കാൻ വേണ്ടി പറഞ്ഞത് ആണ് 😊 സെന്റ് തെരെസാസ് കോളേജ്, ലോ കോളേജ് എല്ലാം നമ്മുടെ പ്രിയപ്പെട്ട കോളേജുകൾ ആണ് പറ്റുമെങ്കിൽ അതൊക്കെ പിടിച്ചോ
മേനകയിൽ ഒരു തിയറ്റർ ഉണ്ട് ശ്രീധർ ഇന്ത്യയിൽ ആദ്യം ഹോളിവുഡ് സിനിമ റിലീസ് ആകുന്നത് ശ്രീധർ തിയറ്ററിൽ ആയിരുന്നു അത് കഴിഞ്ഞട്ടാണ് ബോംബയിൽ റിലീസ് ആകുന്നത് കേരളത്തിലെ ആദ്യത്തെ എയർ കണ്ടിഷൻ തിയറ്റർ. ആഴ്ചയിൽ രണ്ട് ഇംഗ്ലീഷ് പടം റിലീസ് ആകും ചൊവ്വഴ്ചയും വെള്ളിയാഴ്ചയും. ആ പഴയ ഹൈ പവർ ഉള്ള dts sound ആയിരുന്നു പേടിച്ചിരുന്നെ സിനിമ കാണാൻ പറ്റുമായിരുന്നുള്ളു അത്രയ്ക്കും ഭീകരമായിരുന്നു സൗണ്ട് പണ്ട് ഹൊറർ പടങ്ങൾ വന്നുകഴിഞ്ഞാൽ അവസാനം വരെ ഇരുന്നു കാണാൻ പറ്റില്ല പേടിയാകും പണ്ട് evil death എന്നുപറയുന്ന സിനിമ കളിച്ചുകൊണ്ടിടുന്നപ്പോൾ ഒരുത്തൻ വാതിൽ തുറന്നിട്ട് പുറത്തേക്ക് ചാടികളഞ്ഞു വേറെ ഏത് തിയറ്ററിൽ ആണെങ്കിലും ഹൊറർ സിനിമ പേടിയില്ലാതെ കൂളായിട്ട് കാണാം പക്ഷെ ശ്രീധറിൽ പറ്റില്ല പണ്ട് വിദേശികൾ ടൂർ വന്നുകഴിഞ്ഞാൽ ശ്രീധർ തിയറ്ററിന്റെ ബാൽക്കണി മൊത്തം ഇവർ ആയിരിക്കും. സിദ്ധിക്കും ലാലും കലാഭവനിൽ മിമിക്രി കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശ്രീധർ തീറ്യറ്ററിലെ സ്ഥീരം കുറ്റികൾ ആയിരുന്നു അവർ സെക്കന്റ് ഷോയുടെ ആളുകൾ ആണ് അവർ. ഇപ്പോൾ ആ തീയറ്ററിന്റ ആ പഴയ പ്രൗടിയൊക്കെ പോയി സീറ്റോക്ക് വെട്ടികുറച്ച് സൗണ്ട് സിസ്റ്റം ഒക്കെ എടുത്തുമാറ്റി ഇപ്പോൾ സാധാരണ തിയറ്റർ ആണ് കാരണം വണ്ടി പാർക്കുചേയ്യാൻ സ്ഥലം ഇല്ല പഴയകാലം അല്ലല്ലോ അതാണ്
@@Umaptraveller privacy ond broo.....edh better doormatterry 400 rs edh kudi poy....bro de video jan kanum....njan travel videos edhum my channel...bro
വാട്ടർ മെട്രോയിൽ കയറാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അതിനകവും , പുറവും ഒക്കെ വീണ്ടും ഒന്ന് കാണാമെന്നു കരുതി , നിരാശപ്പെടുത്തി . ഒരു ഷോട്ട് പോലും കണ്ടില്ല .
ഒരു സ്ഥലത്ത് വന്നു വീഡിയോ ചെയ്യുന്നതിനെ മുൻപേ അവിടെയുള്ള ചരിത്ര പരമായ, ഭൗതിക പരമായ കാര്യങ്ങളും പേരുകളും മുന്നേ അറിഞ്ഞ് വയ്ക്കുന്നത് വളരെ നല്ലതാണ്. പിന്നെ റോറോ എന്ന് പറയുന്നത് ഒരു ചങ്ങാടം ആണ്, അതിൽ വണ്ടികൾ കയറുന്ന ദിശയിൽ തന്നെ ഇറങ്ങാൻ പറ്റും. ഉരുണ്ടു കയറുക്ക ഉരുണ്ടു ഇറങ്ങുക( roll on roll of ) എന്നാണ് പറയുക. അല്ലാതെ road to road എന്നല്ല
ഇനി എറണാകുളം വരുമ്പോ വൈറ്റില - കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോയിൽ യാത്ര വീഡിയോ ചെയ്യൂ മനോഹരമായ കാഴ്ചകൾ ആണ് പച്ചപ്പും ഹരിതാപവും..വൈറ്റില ബസ് സ്റ്റാൻഡിൽ വന്നാൽ വാട്ടർ മെട്രോ യാത്ര കഴിഞ്ഞു നേരെ ഇരുമ്പനം ഹിൽപാലസിലെ കാഴ്ചകൾ കണ്ട്..സമയം കിട്ടുവാണേൽ കുമ്പളങ്ങിയുടെ ഗ്രാമകഴ്ചകൾ കൂടി കണ്ട് മടങ്ങാം പക്ഷെ ഹിൽപാലസിലെ സമയം നോക്കി വരുക.!
Your fan from Tamilnadu 😊❤
🤝🤝
തമിഴ് നാട് വിഡിയോ മതി
Ath entha Keralam vende kashttam 🤦😏
ആരാധകരെ ശാന്തരാകുവിൻ 😃❤
Tamilnadu ulpredegel kooduthal ulpeduthanam. Ethra kadalum Tamilnadu madukilla.
കൊച്ചിയും കാണേണ്ട 👍🏻
Ningal Njangalude Nattil Vannathil Orupadu Santhosham 🤗🤗🤗Nice Video 👌👌👍👍
🤝🤝
ഒരുപാടു ഇഷ്ട്ടം ആയി ഈ വീഡിയോ നാളെ തന്നെ പോണം കൊച്ചി 😂😂😂😍❤❤
സൂപ്പർ 👍🏼👍🏼👍🏼👍🏼
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ super, ഒരിക്കലും മടുക്കില്ല 👍🏻❤
Super
മച്ചാന്റെ വീഡിയോ എല്ലാം എനിക്ക് ഇഷ്ടാണ്
🤝🤝
കൊച്ചിക്കാര്
ലൈക് അടി 👍
❤❤❤
❤
🤝🤝
Good video. Waiting for the next.
❤
Presentation style super aan😊
❤
ഹായ്,ചേട്ട,കൊച്ചിയുടെകാഴ്ചകൾ,സൂപ്പർ,എന്റെനാട്,അരൂക്കുറ്റി,അരൂക്കുറ്റിയിൽവരുമോ,വ്ലോഗ്ചെയ്യാമോ,❤
🤝🤝
Poli ❤
🤩
❤സൂപ്പർ ഫോർട്ട് കൊച്ചി
അണ്ണാ വൈക്കത്തേക്ക് വരൂ.. ജങ്കാർ കയറൂ... ഗ്രാമകാഴ്ച്ചകളിക്കു ഞങ്ങളെ കൂട്ടികൊണ്ട് പോകൂ ❤️
കാണട്ടെ ഇന്നത്തെ കാഴ്ചകൾ
🤝🤝
2:00 😁
10:37 😊
11:23 😁
14:57 😁
29:25 എല്ലാം കറങ്ങാത്തത് നന്നായി ബ്രോ ഇത് കണ്ട് ഞങ്ങൾ തൃപ്തിയായിരിക്കുകയാണ്😊,,അടുത്ത വിഡിയോ പോരട്ടെ....കർണാടക //ആന്ധ്രപ്രദേശ് വിഡിയോ ചെയ്യൂ ഇനി
You missed most important one House of singer Yesudas near to Vascodigamas house ( Big B home)
തമിഴ് വീഡിയോണ് കാണാൻ ഒരിത് ..... എത് . അത് തന്നെ ....... . 😊
തമിഴ് ഉയിർ ❤🔥
ഈ വീഡിയോ ഹൃദ്യമായി
🤝🤝
Next Please visit
meenakshipuram ❤
First comment 💞
🎉
Bro use cheyyunna camera ethanu? Phone aano?
Soopper video
❤
Cochin video poli machane. E choode kalath ac yil venam pokan.E season il chicken biryani kazhikkale pani kittum.
Any way good video.❤❤
🤝🤝
Trivandrum zoom il oru video cheyyumo chetta..❤
🤝🤝🤝
ബ്രോ പുതിയ മൈക്ക് എങ്ങനെയുണ്ട് - ക്യാമറ ഏത് മൊബയിലിലാണ് ഉപയോഗിക്കുന്നത്.
5:06 orupadu movies IL ee theater kaanikuunud. Eg. Amar akbar Antony, hariharan pilla happy anu etc...
🤝🤝
❤❤❤❤
ഹായ് ബ്രോ,
ട്രെയിൻ ബുക്ക് ചെയ്യുന്നത് ഏതു ആപ്പ് ഉപയോഗിച്ചാണ്?
Nammante sthslathu vannu
Hai Adipole I am frm Fortkochi
Come to Cherthala puthanambalam ഉത്സവം തുടങ്ങി bro
🤝🤝
കൊള്ളാം വീഡിയോ 🌹❤️
🤝🤝
Ernakulam city nammde palce ane bro❤❤
❤
super... ഫോർട്ട് കൊച്ചി തന്നെ കുറേ വീഡിയോയ്ക്കുള്ള കണ്ടൻ്റ് ഉണ്ട്
Kochi ❤
@Umaptraveller നുമ്മയും കൊച്ചിയിലുണ്ട്
എൻെറ ജന്മനാട്ടിൽ വന്നതിൽ സന്തോഷം ആലപ്പുഴ യിൽ നിന്നും ഒരു ബസ് ഉണ്ട് തീരദേശം വഴി ചെല്ലാനം വഴി ഫോർട്ടുകൊച്ചി യിൽ വരും നല്ല ഒരു യാത്ര ആണ്
4:13 Pala malayalam movies lum ee building vannitund
🤝🤝
❤❤🎉🎉😊😊
🤝🤝
👍👍👍👍
Bro Vallar paadam basilica church avide aduthanu ...
🤝🤝🤝
Aassne athinte padinjaru nalla oru chaaya kadayundu, veg ellam kittum.
Chavara shankaramangalam kattil mekathil temple
Njan February 18nu pokunundu
ഓത്ത് ഓടി യിൽ കൊല്ലം മുതൽ തമിഴ് നാട് വരെ
പല രാഷ്ട്രിയ സാമൂഹിക സാംസ്കാരിക നായകന്മാരെ വാർത്തെടുത്തിട്ടുള്ള ഒരു സരസ്വതി ക്ഷേത്രം ഉണ്ട് അവിടെ മഹാരാജാസ് കോളേജ് പറ്റുമെങ്കിൽ അതും പിടിക്കണം അതുപോലെതന്നെ 200 വർഷത്തിനടുത്ത് പഴക്കം ഉള്ള സ്കൂൾ ഉണ്ട് അവിടെ ശ്രീ രാമ വർമ സ്കൂൾ എറണാകുളം ജില്ലയിലെ ആദ്യത്തെ സ്കൂൾ അറിഞ്ഞു ഇരിക്കാൻ വേണ്ടി പറഞ്ഞത് ആണ് 😊 സെന്റ് തെരെസാസ് കോളേജ്, ലോ കോളേജ് എല്ലാം നമ്മുടെ പ്രിയപ്പെട്ട കോളേജുകൾ ആണ് പറ്റുമെങ്കിൽ അതൊക്കെ പിടിച്ചോ
തീർച്ചയായും 🤝🤝
Super Ekm Fortkochi Vypin journey
🤝🤝
High kodathi alle, onnu chuvanu kanikkamayorinnu, marayillathe.
സഹോദരാ നിങ്ങൾ തമിഴ്നാട് വിട് വടക്കോട്ട് പോകട്ട് എറണാകുളം കാണാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ
TN mathi
Kerala vende pinne 😏
City ozhivaku brother kollilla.
പട്ടിണി കിടന്നാലും പട്ടണത്തിൽ കിടക്കണം 😃🤝
മേനകയിൽ ഒരു തിയറ്റർ ഉണ്ട് ശ്രീധർ ഇന്ത്യയിൽ ആദ്യം ഹോളിവുഡ് സിനിമ റിലീസ് ആകുന്നത് ശ്രീധർ തിയറ്ററിൽ ആയിരുന്നു അത് കഴിഞ്ഞട്ടാണ് ബോംബയിൽ റിലീസ് ആകുന്നത് കേരളത്തിലെ ആദ്യത്തെ എയർ കണ്ടിഷൻ തിയറ്റർ. ആഴ്ചയിൽ രണ്ട് ഇംഗ്ലീഷ് പടം റിലീസ് ആകും ചൊവ്വഴ്ചയും വെള്ളിയാഴ്ചയും. ആ പഴയ ഹൈ പവർ ഉള്ള dts sound ആയിരുന്നു പേടിച്ചിരുന്നെ സിനിമ കാണാൻ പറ്റുമായിരുന്നുള്ളു അത്രയ്ക്കും ഭീകരമായിരുന്നു സൗണ്ട് പണ്ട് ഹൊറർ പടങ്ങൾ വന്നുകഴിഞ്ഞാൽ അവസാനം വരെ ഇരുന്നു കാണാൻ പറ്റില്ല പേടിയാകും പണ്ട് evil death എന്നുപറയുന്ന സിനിമ കളിച്ചുകൊണ്ടിടുന്നപ്പോൾ ഒരുത്തൻ വാതിൽ തുറന്നിട്ട് പുറത്തേക്ക് ചാടികളഞ്ഞു വേറെ ഏത് തിയറ്ററിൽ ആണെങ്കിലും ഹൊറർ സിനിമ പേടിയില്ലാതെ കൂളായിട്ട് കാണാം പക്ഷെ ശ്രീധറിൽ പറ്റില്ല പണ്ട് വിദേശികൾ ടൂർ വന്നുകഴിഞ്ഞാൽ ശ്രീധർ തിയറ്ററിന്റെ ബാൽക്കണി മൊത്തം ഇവർ ആയിരിക്കും. സിദ്ധിക്കും ലാലും കലാഭവനിൽ മിമിക്രി കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശ്രീധർ തീറ്യറ്ററിലെ സ്ഥീരം കുറ്റികൾ ആയിരുന്നു അവർ സെക്കന്റ് ഷോയുടെ ആളുകൾ ആണ് അവർ. ഇപ്പോൾ ആ തീയറ്ററിന്റ ആ പഴയ പ്രൗടിയൊക്കെ പോയി സീറ്റോക്ക് വെട്ടികുറച്ച് സൗണ്ട് സിസ്റ്റം ഒക്കെ എടുത്തുമാറ്റി ഇപ്പോൾ സാധാരണ തിയറ്റർ ആണ് കാരണം വണ്ടി പാർക്കുചേയ്യാൻ സ്ഥലം ഇല്ല പഴയകാലം അല്ലല്ലോ അതാണ്
സൗണ്ട് ആണ് തീയേറ്റർന്റെ അഭിവാജ്യ ഘടകം 👍🏽👍🏽❤
500 rs single room atach toilet 24 hour's. Ond privacy room big ... Ascot lodge ..lissy junction bro.. kollam
Bro🤝🤝
@@Umaptraveller privacy ond broo.....edh better doormatterry 400 rs edh kudi poy....bro de video jan kanum....njan travel videos edhum my channel...bro
Njan solo Traveling cheyum
വാട്ടർ മെട്രോയിൽ കയറാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അതിനകവും , പുറവും ഒക്കെ വീണ്ടും ഒന്ന് കാണാമെന്നു കരുതി , നിരാശപ്പെടുത്തി . ഒരു ഷോട്ട് പോലും കണ്ടില്ല .
🤝🤝
Kalikkalam mammooka movie
Tamilnadu video❤❤❤❤❤❤❤❤❤❤❤❤❤❤❤😎😎😎😎😎😎💪💪💪💪💪
❤❤
Bus, Train, Autorickshaw,Boat എല്ലാം കയറി ഇറങ്ങി മടുത്തു ഇനി Aeroplane മതി. എന്ത് പറയുന്നു ? 😊
Flight ഒക്കെ പണ്ടേ മടുത്തു 😃😂
@Umaptraveller 👍
ഒരു സ്ഥലത്ത് വന്നു വീഡിയോ ചെയ്യുന്നതിനെ മുൻപേ അവിടെയുള്ള ചരിത്ര പരമായ, ഭൗതിക പരമായ കാര്യങ്ങളും പേരുകളും മുന്നേ അറിഞ്ഞ് വയ്ക്കുന്നത് വളരെ നല്ലതാണ്. പിന്നെ റോറോ എന്ന് പറയുന്നത് ഒരു ചങ്ങാടം ആണ്, അതിൽ വണ്ടികൾ കയറുന്ന ദിശയിൽ തന്നെ ഇറങ്ങാൻ പറ്റും. ഉരുണ്ടു കയറുക്ക ഉരുണ്ടു ഇറങ്ങുക( roll on roll of ) എന്നാണ് പറയുക. അല്ലാതെ road to road എന്നല്ല
ഒരു കൈയബദ്ധം.. നാറ്റിക്കരുത് 😃🤝
മിഠായി തെരുവ് മിസ് ചെയ്യല്ല് bro .
ചനാബ് റെയിൽവേ ബ്രിഡ്ജ് ഓപ്പൺ അകാൻ പോകുന്ന് വീഡിയോ unavoole
🤝🤝
Tamil naadu math

👍❤️
🤝
❤
🤝
❤