തെങ്കാശിയിൽ വെജിറ്റേറിയൻ ഫുഡ് കിട്ടുന്ന ഒരു കിടിലൻ ഹോട്ടൽ ഉണ്ട്, ശ്രീമധുരം വെജിറ്റേറിയൻ ഹോട്ടൽ, കുറ്റാലം റോഡ്, തെങ്കാശി. വൃത്തിയുള്ള ഹോട്ടൽ ആണ്. ഫുഡും ടേസ്റ്റി ആണ്, റേറ്റ് അല്പം കൂടുതൽ ആണ്.
ബസ്റ്റാൻഡ് എന്ന് വിളിച്ചിട്ട് നിങ്ങൾ തിരിഞ്ഞു നോക്കാതെ പോയില്ലേ ആൾക്കാരോട് ഇങ്ങനാണ് ഇടപെടുന്ന എന്തായാലും കൊള്ളാം പെട്ടന്ന് നിങ്ങടെ കണ്മുന്നിൽ വന്നത് എവിടെയോ കണ്ട മറന്നുപോലെ പിന്നീട് നിങ്ങളെ എനിക്ക് മനസ്സിലായത് ഞാൻ വിളിച്ചു നിങ്ങൾ തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു 🎉🎉🎉
ഭക്തികൊണ്ട് യാത്ര ചെയ്യുന്നവർ സ്ഥലങ്ങൾ കാണാൻ യാത്ര ചെയ്യുന്നവർ തീറ്റക്കു വേണ്ടി യാത്ര ചെയ്യുന്നവർ ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുന്നവർ പിന്നെ അധികമുള്ള കാശ് പൊടിപൊടിക്കാൻ യാത്ര ചെയ്യുന്നവർ അങ്ങിനെ യാത്രക്കാർ പലവിധമുലകിൽ
Bro, തമിഴ്നാട്ടിൽ നിന്ന് കല്യണം കഴിക്കണം
😂
😂
അതായിരിക്കും സ്ഥിരം അവിടെ കറങ്ങുന്നത്😂😂
അപ്പോൾ കൂടുതൽ കാഴ്ചകൾ കാണാം
നിലവിലുള്ള ഭാര്യ സമ്മതിക്കുമോ 😂😂
തമിഴ് ജനത വളരെ നല്ല, എളിമയുള്ളവരാണ്. സ്നേഹമുള്ളവരാണ് 🙏
ഹായ്,ചേട്ട,തെങ്കാശിയാത്ര, വ്ലോഗ്,സൂപ്പർ,❤
Thenkasi vittoru paripadiyumillaa 🎉
Thenkasiyumayi oru aathmabanthamundu 👍
തമിഴ് നാട്ടിൽ എല്ലാം ടൗണിൽലും പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്ന് ഉണ്ടോ
@01:21 "SBKT" - Sri Bala Kumaran Travels😀
ഹായ് അടിപൊളി വീഡിയോ ബ്രോ 👍👍
❤സൂപ്പർ തങ്കശ്ശേരിക്കാര
അവതരണം സൂപ്പർ
First coment bro❤
Border near senkottai
Ragumath parotta stall
Chicken Curry is super
Please try it
തിരുനെൽവേലി നെല്ലിയപ്പർ temple അതിന്റെ ഒരു വീഡിയോ ചെയ്യാമോ? അതിന് ചുറ്റും നല്ല ഗ്രാമം ഉണ്ട്. അവിടെ തടിവീരൻ കോവിൽ എന്നൊരു അമ്പലം ഉണ്ട് 👌🏼
കൊള്ളാം 👍
തെങ്കാശിയിൽ വെജിറ്റേറിയൻ ഫുഡ് കിട്ടുന്ന ഒരു കിടിലൻ ഹോട്ടൽ ഉണ്ട്, ശ്രീമധുരം വെജിറ്റേറിയൻ ഹോട്ടൽ, കുറ്റാലം റോഡ്, തെങ്കാശി. വൃത്തിയുള്ള ഹോട്ടൽ ആണ്. ഫുഡും ടേസ്റ്റി ആണ്, റേറ്റ് അല്പം കൂടുതൽ ആണ്.
Room ഡീറ്റെയിൽസ് ഇടണം, location
😍🤩🥰
Manjolai എസ്റ്റേറ്റ് എന്നൊരു place കേട്ടിട്ടുണ്ട് thenkasiyil നിന്ന് ഏകദേശം 80km ഉണ്ടാകും എന്നാണ് അറിയുന്നത് പോകാൻ ശ്രമിക്കുമൊ?
കൊള്ളാം ബ്രോ 👌🏼❤
Naan marthandam kaaran. Ungal tamilnadu video yellam super❤❤❤
Finally tenkasi videos ❤
എത്ര ആയാലും തമിഴ്നാട് അതൊരു പ്രത്യേക wibe ആണ്. തുടരട്ടെ യാത്രകൾ ❤️
Brode vittil arake ond.... faimily oru video chey bro ❤❤❤❤
Super 🎉🎉
Hai bro adipoli video
Hai thenkasi
ഏർക്കാട് പോകാവോ
Good
Kanayakumari tirupuruppu falls pathanathapuram fort
Bro.nattil varubol kaname ❤
❤ Super
കാണട്ടെ ഇന്നത്തെ കാഴ്ച്ചകൾ
2:31 എങ്കിൽ ഒന്ന് എടുത്തു കടിക്കൂ😁
4:51 അതിമനോഹരം👌
7:44 😋
15:12😁🐒
20:02 മനോഹരം
23:07 😁😁 ഹഹഹ
23:56 അതിമനോഹരമായിരിക്കുന്നു...അധികം ശ്രദ്ധിക്കാതെ പോയത് പക്ഷെ 👌👌
Haiii bro super
❤❤❤🎉🎉😊
😍
Ulundhankali good for bones
ബ്രോമല മാതാ ചർച്ച് അതിന്റെ തൊട്ടടുത്താണ് മിന്നൽമാതാ ചർച്ച് ഉള്ളത് പേരുകേട്ട ചർച്ച് ആണ്
Bro. Please. Veerasigamani place full video podunga bro pls.............❤❤❤❤
Chetta ningal kalicha aa palaharam ulundun kali arokyathinde nalla food anu ie vibhavam matta sthangalil labikilla nalla foodine avoid cheiyarathu
Super super super super super
❤❤❤❤
തെങ്കാശിയിൽ നിന്നും അംബാസമുദ്രം നല്ല കാണാനുള്ള സ്ഥലമുണ്ട്
Pazaya vibe ellam vana episode
Tamil engane vaayikkan padicha bro
But Ulunthu kali is ""healthy"" food aanu..
👌❤
Room in which area?
Vikas fans 😍
❤️❤️❤️👍🏼👍🏼👍🏼
🎉
ബസ്റ്റാൻഡ് എന്ന് വിളിച്ചിട്ട് നിങ്ങൾ തിരിഞ്ഞു നോക്കാതെ പോയില്ലേ ആൾക്കാരോട് ഇങ്ങനാണ് ഇടപെടുന്ന എന്തായാലും കൊള്ളാം പെട്ടന്ന് നിങ്ങടെ കണ്മുന്നിൽ വന്നത് എവിടെയോ കണ്ട മറന്നുപോലെ പിന്നീട് നിങ്ങളെ എനിക്ക് മനസ്സിലായത് ഞാൻ വിളിച്ചു നിങ്ങൾ തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു 🎉🎉🎉
Chetta quality കുട്ടണം 🎉
Quality undalo
Nallore phone vagiya mathi
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
K D & Company il poyo machane😂😂😂.
ഉഴുന്നുകലി മതി. ഉഴുന്നുകളി, ചിലപ്പോ അർത്ഥം മാറും 🥰😅
തെങ്കാശി റൂം എടുത്ത ലോഡ്ജ് ഏതാണ്??? വുശ്വനാഥ് ക്ഷേത്രത്തിന്റെ അടുത്ത് ആണോ??? ലോഡ്ജ് പേര് എന്താ??? ഞാൻ സൺഡേ പോകാൻ പ്ലാൻ ഉണ്ട് 🥰
ഇയാൾ എവിടെ മുറി എടുത്താലും, വാടക പറയും, പക്ഷെ ലോഡ്ജിന്റെ പേരോ ലൊക്കേഷനോ പറയില്ല.
Lodge name krishna lodge . Old bus stand thottu munnil . Avde ninnum nadannu temple pokaam
ഇപ്പോൾ ഞാൻ നിൽക്കുന്നത്
െ െ െറ യിൽ വേ സ്റ്റേഷൻ.
No Caste
Adjust
അവിടെ നല്ല കപ്പിപ്പൊടി ലൈവ് ആയി പൊടിച്ചു വാങ്ങി കൊണ്ട് വരാം
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ❤️പ്ലീസ്
ഞാൻ അയച്ചിട്ടുണ്ട് ബ്രോ gpay നോക്കു
ഇനി വേണ്ടത് ചെങ്കോട്ട വടക്കര വിശേഷങ്ങൾ
അണ്ണാച്ചി മക്കൾ വഴ്കെ
ഭക്തികൊണ്ട് യാത്ര ചെയ്യുന്നവർ സ്ഥലങ്ങൾ കാണാൻ യാത്ര ചെയ്യുന്നവർ തീറ്റക്കു വേണ്ടി യാത്ര ചെയ്യുന്നവർ ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുന്നവർ പിന്നെ അധികമുള്ള കാശ് പൊടിപൊടിക്കാൻ യാത്ര ചെയ്യുന്നവർ അങ്ങിനെ യാത്രക്കാർ പലവിധമുലകിൽ
അവിടെ മാന്തോപ്പ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് ഒന്ന് പോയി കാണൂ
Eating 😅😅
Ente sammatham illathe ningalk jeevikan aakila enn ariyam, ath kond parayuva..Porotta aan best enn njan sammathikoola. Kappa meen supremacy
❤❤❤❤❤
❤
,😍😍😍
❤❤❤
❤❤❤
❤❤❤