Pink Sandstone Villages Kashmir Trip 04 | EP - 08 | Jelaja Ratheesh | Puthettu Travel vlog |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #puthettutravelvlog #jelajaratheesh
    follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്F
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route
    / 13s0c8axdw
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #karnadaka #maharashtra #gujarat
    follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 838

  • @navyapg7799
    @navyapg7799 Месяц назад +201

    നിങ്ങൾ പറഞ്ഞ ആർസിസിയിലെ ഒരു പേഷ്യന്റിനെപ്പോലുള്ള ഒരാളാണ് ഞാനും പക്ഷേ എനിക്ക് ക്യാൻസർ അല്ല അറ്റാക്ക് വന്നു അതിനുശേഷം ഷുഗർ കൂടി ഇപ്പോ കൈകാലുകൾ തരിപ്പ് നടക്കാൻ പറ്റായ്മ കിടക്കാൻ പറ്റായ്മ ഇരിക്കാൻ പറ്റായ്മ കുറച്ചുനേരം ഇരുന്നാൽ കിടക്കണം തരിച്ചിട്ട് അതിനും പറ്റില്ല പക്ഷേ നിങ്ങടെ വീഡിയോ കഴിയുന്നതുവരെ ആ തരിപ്പ് എല്ലാം സഹിച്ച് ഞാനിരിക്കും അത് കാണാൻ ഇനി എത്ര നാൾ കാണാൻ കഴിയും എന്ന് എനിക്കറിയില്ല പറ്റുന്നോടത്തോളം കാണും അത്ര സുന്ദരമാണ് നിങ്ങളുടെ വീഡിയോസ്. ഞാൻ പഴയൊരു നാഷണൽ പെർമിറ്റ്ഡ്രൈവറാണ്. യാത്ര അതെന്റെ ജീവനായിരുന്നു എല്ലാം കഴിഞ്ഞു. എന്ന് തോന്നുന്നു നന്ദിയുണ്ട് ജലജാ രതീഷ് ഐ ലൈക് യു

    • @AmbikaGeorge
      @AmbikaGeorge Месяц назад +1

      ❤❤🎉🎉

    • @francislobo9216
      @francislobo9216 Месяц назад +6

      സന്തോഷമായിരിക്കു.
      എല്ലാ പ്രാർത്ഥനയും സഹോദരാ❤❤

    • @puthettutravelvlog
      @puthettutravelvlog  Месяц назад +37

      സന്തോഷമായിരിക്കു🥰. എല്ലാം പെട്ടന്നു ഭേദമാകട്ടെ .

    • @varghesegeorge4263
      @varghesegeorge4263 Месяц назад +4

      Trust in God Almighty heal you. Our prayers 🙏

    • @sudheer287
      @sudheer287 Месяц назад +3

      Get well soon, with prayers 🙏

  • @ARVISS007
    @ARVISS007 Месяц назад +39

    ചായി ബ്രോ എന്തൊക്കെ പറഞ്ഞാലും നിങ്ങടെ കൂടെ കട്ടയ്ക് നിൽക്കുന്ന ആളാണ്‌, നിങ്ങൾ പുറത്തെ കാഴ്ചകൾ കാണാൻ പോകുമ്പോൾ കൂടെ കൂടും , പറയാതെ തന്നെ ടൈറിലെ കല്ല് കുത്തും, ഫാമിലി മെംബേർസ്നെ വഴിയിൽ കണ്ടുമുട്ടുമ്പോൾ ചായിയും ഒപ്പം അവരോടു സംസാരിക്കാനും കൂടുന്നു, അതു പോലെ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ മടി കൂടാതെ എല്ലാം ഒരുക്കി സഹായിക്കുന്നു, പിന്നെ സംസാരത്തിൽ ചേട്ടനോടും ചേച്ചിയോടും നല്ല ബഹുമാനത്തോടെ പെരുമാറുന്നു
    ചായിക്ക് ജീവിതത്തിലെ ലക്ഷ്യങ്ങളിൽ എത്താൻ ഉള്ള ചേരുവകൾ എല്ലാം ഉണ്ട്‌ all the best, wishing all great success in your life
    , with lots and lots of love to chettan and chechi!!👍👏👏👏😍😍😍!!

    • @jeevan272
      @jeevan272 Месяц назад +9

      ചായി ബ്രോ ജലജ മാഡത്തിന്റെ അപ്പച്ചിയുടെ മകൻ ആണു ഒപ്പം രാജേഷ് ബ്രോയുടെ കുഞ്ഞമ്മയുടെ മകനും ❤❤❤❤

    • @treesaeldho8239
      @treesaeldho8239 Месяц назад +2

      ചായി യുടെ orginal പേരെന്താ

    • @jeevan272
      @jeevan272 Месяц назад

      @@treesaeldho8239 പേരു ഞാൻ മറന്നു പോയി 😔

    • @BaijuTs-dv8ue
      @BaijuTs-dv8ue Месяц назад +4

      അനീഷ്

    • @jeevan272
      @jeevan272 Месяц назад

      @@BaijuTs-dv8ue 🙏🏼🙏🏼🙏🏼

  • @joisemathew7
    @joisemathew7 Месяц назад +32

    ഞാനും പുത്തേറ്റ് ഫാമിലി മെമ്പർ ആണ്... എല്ലാ വീഡിയോസും മുടങ്ങാതെ കാണും... മനുഷ്യത്വം, കാരുണ്യം ഇവ വറ്റാത്ത രതീഷേട്ടനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു....
    യാത്രയെ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് എന്നും ഒരു പ്രചോദനം ആണ് രതീഷേട്ടനും ചേച്ചിയും.....

  • @shajeerali2520
    @shajeerali2520 Месяц назад +79

    HAPPY BIRTHDAY RATHEESH ETTTAAAA😍🍰🎂
    ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ടെന്ന് പറയുമ്പോഴും ഒരു സ്ത്രീ യുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ 100% ഉറപ്പോടെ ഞങ്ങൾക്ക് കാണിക്കാൻ പറ്റുന്ന ഒരാളാണ് രതീഷ് ഏട്ടൻ... നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ചേച്ചിയെ ഞങ്ങൾ അറിയില്ലായിരുന്നു... നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു ചാനൽ ഉടലെടുക്കുക പോലും ഉണ്ടാകില്ല... Puthettu family യുടെ, Puthettu travel vlog ന്റെ, Puthettu Transport ന്റെ അമരക്കാരാൻ.. ഞങ്ങളുടെ സ്വന്തം രതീഷ് ഏട്ടന്ന് പിറന്നാൾ ആശംസകൾ 😍🔥🔥🔥🔥(ഇന്നലെ പറയാൻ വിട്ട് പോയി adjust കരോ 😂😍)

    • @puthettutravelvlog
      @puthettutravelvlog  Месяц назад +5

      🥰

    • @Dreams-kp4ki
      @Dreams-kp4ki Месяц назад +2

      ഞാനും ഒരു പാട് തവണ പറഞ്ഞിട്ടുണ്ട് സ്ത്രീയുടെ വിജയത്തിൽ 100%പുരുഷൻ ആണ്..

    • @Dreams-kp4ki
      @Dreams-kp4ki Месяц назад +1

      ​@@puthettutravelvloghappy birthday 🎂🎂🎉🎉 രതീഷ് ഏട്ട.

    • @deepaksarode3764
      @deepaksarode3764 Месяц назад +2

      Happy birthday 🎂🎂 Ritesh Bhai 🎉🎈

    • @eldhojacob9791
      @eldhojacob9791 Месяц назад +1

      ❤😂🎉😅🙏🏻🙏🏻🌹🌹👍🏻👍🏻🥰🥰

  • @SreenivasanSreeni-t1r
    @SreenivasanSreeni-t1r 29 дней назад +2

    ❤❤❤🌹🌹🌹ഒരുപാട് കാണാൻ ഉണ്ട് നന്നായി ഇരിക്കുന്നു വീഡിയോ നിങ്ങൾ സൂപ്പർ ഫാമിലി

  • @shajipr1388
    @shajipr1388 Месяц назад +7

    പല്ല് തേച്ചു കൊണ്ട് തുടങ്ങിയ വീഡിയോ കണ്ടു. അത് ഒഴിവാക്കുന്നതാണ് ഭംഗി.
    രണ്ടു നേരം inhaler ഉപയോഗിക്കുന്ന ആളാണ് മെയിൻ ഡ്രൈവർ എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു. എങ്ങനെ ഈ പ്രതികൂല കാലാവസ്ഥ കളെ താങ്കൾ നേരിടുന്നു. ശ്രീമതി. ജലജയ്ക്ക് ഒരു വലിയ നമസ്കാരം 🙏
    വണ്ടിയുടെ അകത്ത് കാപ്പിപ്പൊടി, പഞ്ചസാര എന്നിവ വച്ചതു സൗകര്യമായി.
    രതീഷ്, ചായി ..... 🙏

  • @anithakv3968
    @anithakv3968 Месяц назад +32

    സന്തോഷവും സമാധാനവും ആത്മ വിശ്വാസവും നൽകുന്ന ഒരു വീഡിയോ ആണ് നിങ്ങളുടെ. ഒട്ടും brag ചെയ്യാതെ പച്ചയായ ലോറി ലൈഫ്, സുന്ദര മായ കാഴ്ചകൾ, അനുഭവങ്ങൾ... വളരെ subtle ആയ കാര്യങ്ങൾ പോലും രതീഷ് ബ്രോ ശ്രദ്ധിക്കുന്നു. ബോട്ടിൽ വെച്ചപ്പോൾ എല്ലാം ഒരു പോലെ ആയിരിക്കണം എന്ന് പറഞ്ഞപ്പോൾ, ചെറിയ കാര്യങ്ങൾ ക്കു പോലും വളരെ ശ്രദ്ധകൊടുക്കുന്ന വലിയ മനസ്സിന്റെ ഉടമ. Jalaja... How lucky u are.

  • @babujanardanan8927
    @babujanardanan8927 Месяц назад +20

    എന്റെ സഹോദരിയെ ഇത്രയും care ചെയ്യുന്ന രതീഷ് അളിയന് big salute

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 Месяц назад +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വണ്ടിയിൽ ഞാനും ഉണ്ടെന്നൊരു തോന്നും അത്രക്കും സൂപ്പറാണ് ഞാൻ 2,വർഷമായി ഒരു സ്ട്രോക് ഓഗിയാണ് ഇടതു സൈഡ് കുഴഞ്ഞു ഇരിക്കുകയാണ് 95%ശരിയായി എന്നും നിങ്ങളുടെ വീഡിയോ കാത്തിരിക്കും മനസ്സിന് ഒരു സുഖമാണ് കാണുന്നത് രാമനാട്ടുക്കടുത്താണ് വീട് എന്നെങ്കിലും ഒരിക്കൽ നേരിൽ കാണും എന്ന് കരുതുന്നു കുഞ്ഞിക്കിളിയോടും അച്ഛമ്മയോടും ആനിയേഷണണം പറയണം ❤❤❤❤

  • @sajeev6389
    @sajeev6389 Месяц назад +8

    ഉറപ്പായും ജലജ മാഡം ഇത്രേം ആയതിൽ രതീഷ് Bro ന് ഒരു big salute❤ നിങ്ങളുടെ ഒത്തൊരുമ കുടുംബ സൗഹൃദം ഇതെല്ലാം ഒരു മാത്രകയാണ്❤ എന്തായാലും നിങ്ങളുടെ videos ഒരുപാട് അസുഖ ബാധിതർക്ക് ആശ്വാസം ആണ് പ്രത്യേകിച്ച് യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് എനിക്ക് വ്യക്തിപരമായി കുറേ പേരെ അറിയാം🎉 എല്ലാ വിധ ആശംസകളും നേരുന്നു

  • @ajikumarn6646
    @ajikumarn6646 Месяц назад +22

    ഇൻഡ്യാ മഹാരാജ്യത്തെ കാഴ്ചകൾ ഒരിക്കലും കണ്ട് തീരില്ല ❤❤

  • @JijeeshK1933
    @JijeeshK1933 Месяц назад +5

    ഇന്ത്യ കാണാനുള്ള ചേച്ചിയുടെ മോഹമാണല്ലോ
    ഇന്ന് ഞങ്ങളും നിങ്ങളിലൂടെ
    ഇന്ത്യയെ കണ്ടറിയുന്നത്.ചേച്ചി സുരേഷേട്ടന്റെ അസുഖം
    മാറാൻ ഞാനും ആത്മാര്‍ത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു.അദ്ദേഹത്തെ വൈകാതെ പൂർണ്ണ ആരോഗ്യവാനായി നേരിൽ
    കാണാൻ സാധിക്കട്ടെ.നിങ്ങളുടെ
    വീഡിയോയിലെ കാഴ്ചകളും
    സംഭാഷണരീതിയും കണ്ട്
    അദ്ദഹത്തിന് ആരോഗ്യം
    വീണ്ടെടുക്കാൻ കഴിയുന്നെന്ന് അറിയുന്നതിൽ വളരെ സന്തോഷം.

  • @binishbabu3405
    @binishbabu3405 Месяц назад +4

    ഒരുപാട് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒട്ടും മടുപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണശൈലി..happy and safe kashmir trip🎉🎉🎉❤❤

  • @Praveenkumar-kl2ut
    @Praveenkumar-kl2ut Месяц назад +35

    എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം അതികം വെറുപ്പിക്കൽ ഇല്ലാത്തതുകൊണ്ടും കുടുംബത്തു ഒത്തൊരുമയും സ്നേഹവും ഉള്ളതുകൊണ്ടുമാണ്

  • @saundaryadreamworld
    @saundaryadreamworld Месяц назад +9

    നമ്മുടെ രാജ്യത്ത് നിങ്ങൾ പോകാത്ത സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വഴികൾ മൊത്തം അരച്ചുകലക്കി കുടിച്ച രതീഷ് ബ്രോ മറ്റുള്ള ഡ്രൈവർക്ക് വളരെ മികച്ചൊരു വഴികാട്ടി ആണ്. ചായി,ജലജ രതീഷ്, രതീഷ് ബ്രോ കോംബോ അടിപൊളി 😍😍😍

  • @success2075
    @success2075 Месяц назад +4

    എൻ്റെ രണ്ടു കണ്ണിനും കാഴ്ചയില്ലായിരുന്നു. നിങ്ങളുടെ വീഡിയോ കേട്ടു കേട്ട് ഇപ്പോൾ ചെറുതായി കാഴ്ച കണ്ടുതുടങ്ങിയിട്ടുണ്ട്.

  • @alikhanca3831
    @alikhanca3831 Месяц назад +28

    ഒരു സർക്കാർ ഡ്രൈവർ ആയിരുന്നഞാൻ Rcc യിൽ കീമോ തൊറാപ്പി ചെയ്ത് കൊണ്ട് ഒരു രാത്രി മുഴുവൻ കിടക്കുമ്പോൾ headphone വച്ച് നിങ്ങളുടെ വിഡിയോ കാന്നുമ്പോൾ ഒരാശ്വാസം ആയിരുന്നു. തുടക്കമായിരുന്നത് കൊണ്ട് എനിക്ക് പ്രശ്നമില്ലന്നു ഡോക്ടർ പറഞ്ഞു. ഇപ്പോഴും നിങ്ങളുടെ വീഡിയോ കാണുന്നു.

    • @ashrafparakkal7571
      @ashrafparakkal7571 Месяц назад +3

      രോഗത്തിന് പരിപൂർണ ശിഫ നൽകണേ.. നാഥാ..

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm Месяц назад +1

      Dear, God will take care of your worries and difficulties....

    • @rajeshpg1064
      @rajeshpg1064 Месяц назад +1

      God bless you ❤❤❤

    • @ebrahimkunjumuhammed1880
      @ebrahimkunjumuhammed1880 Месяц назад +1

      താങ്കൾക്ക് ദൈവം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ.....

    • @kirantpkannan3010
      @kirantpkannan3010 12 дней назад

      Get well soon❤

  • @najeemabdullrahman2664
    @najeemabdullrahman2664 Месяц назад +1

    ഈ യാത്രയിൽ നിങ്ങളുടെ കൂടെ ഞാനും ഉള്ള പോലെ യാത്രയിൽ കാണുന്ന കാഴ്ച്ചകൾ എല്ലാം മനോഹരമായിട്ട് നിങ്ങൾ വിവരിക്കുന്നത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്

  • @jobkx5493
    @jobkx5493 Месяц назад +10

    ചായി, ജോബി,ആകാശ് മൂന്നുപേരും നിങ്ങളുടെ സഹോദരൻമാർ തന്നെ. ജലജാ 1: രതീഷ് രാജേഷ് സൂര്യ മക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം' അമ്മ പ്രത്യേകിച്ചും'. സത്യം പറഞ്ഞാൽ ഞാൻ ഓരോ ദിവസവു oനിങ്ങ ളോടു കൂടെ യാത്രയിൽ ആണ്.[വീഡിയോ കാണുന്നതിലൂടെ ] എനിക്കും ഇതു പോലെ യാത്ര ചെയ്യാൻ വലിയ പ്രചോദനം തരുന്നുണ്ട്. പക്ഷെ അതിനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. അതുവരെ ഈ കാഴ്ചകളുംതമാശകളും ആയി നിങ്ങളോടൊപ്പം ഞാനും....... പ്രാർത്ഥനാശംസകളോടെ സ്നേഹപൂർവം❤❤❤❤

  • @johnzechariah1737
    @johnzechariah1737 Месяц назад +4

    Good After noon dears❤️
    ഇന്ന് കുറച്ച് വൈകിയാണ് video കാണാനിടയായത്. രാജസ്ഥാനിലൂടെയുളള യാത്ര അതി മനോഹരം. അതിലും മനോഹരമായി തോന്നിയത് സുരേഷ് എന്ന വ്യക്തിക്ക് തന്റെ ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും ഭേദാവസ്ഥയിലേക്ക് സാരമായ മാറ്റം ഉണ്ടായത് Puthettu Travalogue കണ്ടത് കാരണമാണെന്നതാണ്....
    നിങ്ങൾ അതിന് നിമിത്തമായതിൽ ഏറെ സന്തോഷം 🥰🥰
    ഇത്തരം വാർത്തകൾ ഇനിയും ഉണ്ടാകട്ടെ.
    തുടർന്നുള്ള യാത്രകൾ മംഗളകരമായിരിക്കട്ടെ.❤️❤️❤️

  • @SureshKumar-zc6ub
    @SureshKumar-zc6ub Месяц назад +1

    ചേച്ചി പറഞ്ഞകാര്യം സത്യമാണ് നിങ്ങളുടെ വീഡിയോ അത്രയ്ക്കും മനസിന്‌ സന്തോഷവും relacton ആണ് 🙏🙏🙏💐💐💐💐

  • @kavilpadikkal1962
    @kavilpadikkal1962 Месяц назад +7

    Yes. Your blog is aspiring blog. I realy felt when i heard about RCC patient's remark. I appreciate Ritheesh's remarkable support and encouragement given to Jalaja which made her an efficient truck driver. Also the video coverage by Ritheesh and narration is simply superb. ❤

  • @gopalvasudev8993
    @gopalvasudev8993 Месяц назад +1

    മനോഹരം🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @sreeraichu
    @sreeraichu Месяц назад +8

    100%👌, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വിഷമങ്ങൾ മാറുന്ന പോലെ, യാത്രകൾ ഒത്തിരി ഏറെ ഇഷ്ടമാ ❤

  • @srinimuthu2376
    @srinimuthu2376 Месяц назад +4

    Hi Jalaja madam, I am really thrilled n heart touching narrative when I heard about the recovery of a patient at RCC from 4th stage to 1st stage. Really astonishing come back & glad to know you have, in some ways, contributed towards his recovery. Kudos Jaleja, it's inspirational indeed. People like you are to motivate other citizens by keeping them happy joyful & make them feel like 'every thing is possible for any individual' if he or she puts efforts with interest in any task in life & no job is inferior to others. ❤U madam & salute to U & ur hubby is backbone to u by shaping u with dedication. God bless entire Puthettu Team to continue their job with more sensibly n proudly🎉

  • @SudheersubairSubair
    @SudheersubairSubair Месяц назад +1

    മൊത്തത്തിൽ അടിപൊളി നിങ്ങള് കാരണം ഒരു രോഗി ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും നിങ്ങൾക്ക്

  • @samuelthomas7505
    @samuelthomas7505 Месяц назад +10

    ഞാൻ എന്നും വീഡിയോ കാണും വളരെ സന്തോഷം ഞാൻ U S A യിൽ ആണ് വെളുപ്പിന് 2 മണിക്ക് കാണും

  • @sayee3
    @sayee3 Месяц назад +6

    True, Jeleja ji, i started watching your videos after I learned that my elder brother was suffering from cancer. I was so unhappy but your videos made me feel better and positive. Now, he is recovering . I just hope his son and daughter get married soon. Please pray.

  • @BinnyJohnson-k2t
    @BinnyJohnson-k2t Месяц назад +2

    God bless you,happy journey

  • @kvijayakumar8299
    @kvijayakumar8299 Месяц назад +4

    രതീഷേ, ഗുഡ് മോർണിംഗ്.
    രാവിലത്തെ ഭക്ഷണത്തിനു ചപ്പാത്തി, പൂരിയോടൊപ്പം, ആലൂ പറാട്ട ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഞങ്ങടെ പ്രിയപ്പെട്ട അച്ഛമ്മയെ ഓർത്തു പോയി.
    പുത്തെറ്റ് സാരഥികൾക്ക് നല്ലൊരു ശുഭദിനം നേരുന്നു.
    നിങ്ങളുടെ ഇന്നത്തെ യാത്ര ബികാനിർ വഴിയാണെങ്കിൽ അവിടെ ഒരു എലി കോവിൽ ഉണ്ട്‌ കാണാൻ, അതുപോലെ രാജാ മാൻസിങ് പാലസ് ഉണ്ട്‌, കാണാൻ കൊള്ളാം.

  • @sobharejin9029
    @sobharejin9029 Месяц назад +4

    ശരിക്കും പോസിറ്റീവ് എനർജി തരുന്ന വീഡിയോ തന്നെയാണ് നിങ്ങളുടെ 👍❤❤❤👍💐

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Месяц назад +8

    We happy to understand that the cancer patient's speedy recovery from the disease. Have a wonderful, happy and safety travel ❤❤❤❤❤❤

  • @sajad.m.a2390
    @sajad.m.a2390 Месяц назад +1

    വീഡിയോ അടിപൊളി

  • @skkumar6487
    @skkumar6487 Месяц назад +14

    നമസ്കാരം നിങ്ങൾ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വന്നപ്പോൾ കാണാൻ കഴിഞ്ഞില്ല ഞാൻ അവിടെ വർക്ക് ചെയ്യുകയായിരുന്നു പക്ഷേ എനിക്ക് അന്ന് ഓഫ് ആയിരുന്നു പിന്നെ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് അവിടെ വന്നിരുന്നു എന്ന് എന്തായാലും വലിയ നഷ്ടമായി❤❤❤❤ 2:31

  • @VenkataramanVaidyanathaswamy
    @VenkataramanVaidyanathaswamy Месяц назад +1

    Jelaja & Ratheesh, GODS BLESS YOU ALL. I have been watching your Travel Posts, they are so very natural, interesting, your coverage is all so very good and professional and you don't leave anything untouched including your road-side cooking, eating and so on. More importantly : {1} back in your Kerala home, you are a joined-family, all your children & Paatti [grandmother] are so very sweet, {2} you treat your employed-assistant-Driver as a family member taking very good care of him all the time, and your "Aakash bro" ia so very innocent and witty {3} unlike other Indian Truck Drivers who are simply over-worked and exhausted, you enjoy your journey, YOUR TRUCK MAINTENANCE IS SIMPLY GREAT, and {4} During our life in Chennai, when I quit my Birla job I WAS SERIOUSLY THINKING OF BUYING A TRUCK and driving it all around India myself, but I was not bold enough. GODS BLESS YOU again, CHILDREN. Venkataraman.V, 78 years, Melbourne, Australia

  • @sasankanmk6971
    @sasankanmk6971 Месяц назад +1

    നമസ്കാരം. നിങ്ങളുടെ വീഡിയോ കണ്ടതു കൊണ്ടുണ്ടായ സന്തോഷത്താൽ അസുഖം ഭേദമായ വ്യക്തിക്കും കാരണഭൂതരായ രതീഷ് ഭായി ജലജാ ജിക്കും സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങൾ. കാഴ്ചകളിൽ കടുകു കൃഷി മുഖ്യം മൂന്നു പേരും കൂടിയുള്ള കാഴ്ചാ വിവരണങ്ങൾ എല്ലാം മനോഹരമായിട്ടുണ്ട്. ആശംസകളോടെ ശുഭയാത്ര.

  • @shehifazii425
    @shehifazii425 Месяц назад +4

    Oru pad videos kanunnthann njan pakshey nigdey video kanupol nalla energy thonnu adipoli❤❤❤

  • @seemaprabha1501
    @seemaprabha1501 Месяц назад +3

    ഞങ്ങളുംഇവിടെ തണുത്തുറഞ്ഞ് ഇരുന്നാണ്( ഗൾഫ്) ഈ വീഡിയോ കാണുന്നതാ😅.
    ചായി bro drive ചെയ്യുന്നത് കാണുന്നത് ഒരു പ്രത്യേക വൈബാണ്🎉🎉🎉

  • @AranmulaMalakkara
    @AranmulaMalakkara Месяц назад +2

    എനിക്കും അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു RCC യിലെ കാര്യം കേട്ടപ്പോൾ... ഒരുപാട് സന്തോഷം തോന്നി അതിന് കാരണം കൂടെ കേട്ടപ്പോൾ

  • @antokoshy7149
    @antokoshy7149 Месяц назад +4

    എന്റെ ചെറുപ്പത്തിൽ ആഴ്ച പതിപ്പ് വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു . അതിന്റെ അടുത്ത ലക്കത്തിന് കാത്തിരിക്കുന്ന പോലെ ആണ് ഇപ്പോൾ നിങ്ങളുടെ വ്ലോഗിന് വേണ്ടി ആകാംഷയോടു കാത്തിരിക്കുന്നത് . കമ്പ്യൂട്ടർ തുറന്നാൽ ആദ്യം നോക്കുന്നത് വ്ലോഗിന്റെ latest episode ഉണ്ടോ എന്നാണ് . thanks to the entire team .

  • @geethadevikg6755
    @geethadevikg6755 Месяц назад +1

    മിടുക്കി, തേങ്ങ പൌഡർ ചേർത്ത കറി ഉണ്ടാക്കി. Super. ❤️❤️

  • @jeevan272
    @jeevan272 Месяц назад +1

    ഞാൻ ഈ വ്ലോഗു കണ്ടുതുടങ്ങിയിട്ട് 8 മാസമായി ഇതിനിടയിൽ എല്ലാ വീഡിയോയും കണ്ടു തീർത്തു ഇപ്പോൾ എന്റേ ഭാര്യയും മകളും ഒന്നു വിടാതെ വീട്ടിലെ ടീവി യിൽ കൂടി കാണുന്നു ഒപ്പം ഞാനും 🙏🏼🙏🏼🙏🏼🙏🏼❤️❤️

  • @rajeevalathady
    @rajeevalathady Месяц назад +8

    ചേച്ചി പറഞ്ഞ പോലെ നമ്മളാൽ മറ്റൊരാക്ക് സന്തോഷം നൽകാൻ കഴിഞ്ഞാൽ നല്ല കാര്യമാണ് 🙏🙏🙏

  • @satheeshkerala7199
    @satheeshkerala7199 Месяц назад +3

    വൗ,,,,,, എത്ര മനോഹരം നമ്മുടെ ഭാരതം ❤️🥰🥰
    ആശംസകൾ ❤️💕🥰🥰🥰🥰

  • @manojsivan7623
    @manojsivan7623 Месяц назад +1

    വളരെ നല്ല video❤❤❤❤❤❤❤

  • @amerdasdk2534
    @amerdasdk2534 Месяц назад +5

    ചേച്ചി ❤❤❤❤
    ചേച്ചി കരഞ്ഞു എന്നു തോന്നുന്നു.. ആ patient നെ കുറിച്ച് പറഞ്ഞ ശേഷം.. 🤗

  • @negimonmp1623
    @negimonmp1623 Месяц назад +13

    💕💕💕💕കേരള പോലീസിനെ കുറിച്ച് നല്ല കമെന്റ് പറഞ്ഞ ക്യാമറ മാൻ.. Big salute.. 🙏🙏💕💕മെയിൻ ഡ്രൈവർ ജാഗ്രതൈ.... മറ്റുള്ളോരുടെ അടുത്ത് കൂടുതൽ ഷൈൻ ചെയ്യാൻ പോയാൽ ക്യാമറ മാന് ചെറിയ കോംപ്ലക്സ്......കുറച്ചു നേരം കൂടി സംസാരിച്ചാൽ മുടി ഡൈ മാത്രമല്ല ഡിഗ്രിക് പഠിക്കുന്ന കുട്ടികൾ ഉള്ള കാര്യം കൂടി അവരോട് പറഞ്ഞേനെ 😂😂😂.. ചായി തള്ള് തുടങ്ങിയോ... ഇതിനു അഡിഷണൽ ബാറ്റ ഉണ്ടോ?? ചായി കൗണ്ടർ അടിക്കുമ്പോൾ മെയിൻ ഡ്രൈവർ മൈൻഡ് ചെയ്യുന്നില്ല... അനിയൻ ആയതുകൊണ്ടാവും.. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ... തളരരുത് രാമൻകുട്ടി.. തളരരുത്...😂😂.. നാട്ടിൽ വരുമ്പോൾ ബുള്ളറ്റ് ബാബയുടെ അമ്പലത്തിലെ വഴിപാട് പ്രസാദം കൊണ്ടുവരണം... 🙏🙏ശുഭയാത്ര 💕💕💕

  • @LeelammaJoy-h4e
    @LeelammaJoy-h4e Месяц назад +1

    Njan vayiathirunnapol husband kattithannthanu ee chanel. My favourite❤❤❤🎉🎉🎉

  • @ushapillai3274
    @ushapillai3274 Месяц назад +1

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ഇങ്ങോട്ടും ഡൽഹിയിലും തണുപ്പ് നല്ലരീതിയിൽ ആയിതത്തുടങ്ങി.

  • @geethurenjith3037
    @geethurenjith3037 Месяц назад +11

    കുറച്ചു നാളായി first comment ഇടാൻ ഞാൻ വരുമ്പോഴേക്കും ആരേലും ഒക്കെ വന്നു കാണും ഇന്ന് ഞാൻ first 😜😜😜

  • @mvchandrashekar5730
    @mvchandrashekar5730 Месяц назад +2

    Jaleja is an angel who is instrumental in paving a new lease of life to that cancer patient who's been a staunch 👣follower, and she's made inroads of that patient Santosh, who was in fourth stage, and now very comfortable on the health front, is something miraculous...... Jaleja ur life is like Sanjeevini, u can heal a person by ur inspiration...
    That is the biggest achievement.... U don't have to do anything else in life... It's like ur life is accomplished....... Proud that u could play a pivotal role..... God bless...

  • @celinejohn7178
    @celinejohn7178 Месяц назад +2

    Manyany happy returns of the day.
    GOD BLESS ALL OF YOU.

  • @rajankuttappan
    @rajankuttappan Месяц назад +10

    മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕

  • @josephjohn8632
    @josephjohn8632 Месяц назад

    Puthettu Travel vlog influences the viewers in myriad ways. ആ RCC patient ഇന്റെ കാര്യം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഈ ട്രാവൽ വ്ലോഗ് വെറും നേരം പോക്ക് മാത്രമല്ല, അതിനും ഉപരി ആയി ചില നല്ല കാര്യങ്ങൾക്കു കൂടി സംഭവഹേതു ആകുന്നു.
    പിന്നെ രതീഷ് ബ്രോയുടെ ദിവസം ആണ് ഇന്ന്. വിവരം ഉള്ള ഒരാളിനെ കണ്ടു, അയാൾക്ക്‌ മാഡം മകൾ അല്ല എന്നു മനസ്സിൽ ആയി.
    മാഡത്തിന് ഇന്ഹലെർ കൂടാതെ Montek LC ഒരു ഡോക്ടറുടെ പെർമിഷൻ വാങ്ങി കഴിച്ചു നോക്കാവുന്നത് ആണ്. അനീഷിനും ലെവോസ്ട്രിസിൻ ട്രൈ ചെയ്യാം. ജല ദോഷം ഉള്ളപ്പോൾ ഡ്രൈവിംഗ് അത്ര സുഖം ഉള്ള കാര്യം അല്ല.
    Jodhpur വായു സേനയുടെ SWAC HQ ആണ് ( South Western Air Command ). കൂടാതെ ജാമ്നഗർ, നളിയ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്‌. അതിനാൽ തന്നെ രതീഷ് ബ്രോയുടെ ഭാഷയിൽ പറഞ്ഞാൽ വെടിക്കെട്ട്‌ റോഡ് ആണ്,ആ പ്രദേശങ്ങളിൽ എല്ലാം.കൂടാതെ വഴി സൈഡിൽ ചുമല കല്ല് അടുക്കി ഉണ്ടാക്കിയ മതിലുകളും. 😂വീഡീയോ ഇത്തിരി നീണ്ടാലും സാരമില്ല അവസാനം വരെ engaging ആണ് 👍👍

  • @bijumathew5012
    @bijumathew5012 Месяц назад +1

    ഞാനും നിങ്ങളുടെ എല്ലാ വിടിയോയും കാണാറുണ്👍 വളരെ സന്തോഷം തോന്നുന്നു.🙏

  • @VishaanJyothish
    @VishaanJyothish Месяц назад +2

    3 പേർക്ക് കിടക്കാൻ അതിനുള്ളിൽ സ്പെയിസ് ഉണ്ടോ അതിനുള്ളിൽ ഉള്ള അവസ്ഥ കുടി മറക്കാതെ ഉൾപെടുത്തണേ ചേച്ചി ചേട്ടാ 😍😍❤️❤️❤️❤️

  • @sureshks1392
    @sureshks1392 Месяц назад +3

    ഞാൻ രാജസ്ഥാനിലെ പല സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് . അതിൽ ഒരു സ്ഥലം ജോധ്പൂർ ആയിരുന്നു . ജോധ്പുരിലെ ഉമൈദ് ഭവൻ കൊട്ടാരം ഒരു വ്യത്യസ്‌ത കാഴ്ചയാണ് ....

  • @shibujohn5403
    @shibujohn5403 Месяц назад +1

    ❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ ❤ചേട്ടായി❤ ചേച്ചി ❤ചായി bro ❤Happy journey Dears ❤ God bless all take care ❤❤❤

  • @omomarunanu3386
    @omomarunanu3386 Месяц назад +1

    ഒരുപാട് ഇഷ്ടം സ്നേഹം ❤

  • @sujikumar792
    @sujikumar792 Месяц назад +2

    കാഴ്ചകൾ എന്നും വ്യത്യസ്തങ്ങളായി കാണുന്നു 👍👍👍

  • @viswanathan.tmenon8018
    @viswanathan.tmenon8018 Месяц назад +1

    മൂന്നു പേർക്കും എൻ്റെ ആശംസകൾ🌹🌹🌹

  • @ashiqm36
    @ashiqm36 Месяц назад +3

    ചായി ബ്രോ യും പൊളി ആണ്...😂

  • @ManikandanTR-c9b
    @ManikandanTR-c9b Месяц назад +3

    ഞാൻ എല്ലാ വീഡിയോയും കാണുന്നു

  • @sukeshkumaran7170
    @sukeshkumaran7170 Месяц назад +1

    വീഡിയോ കാണുന്നത് ഒരു സന്തോഷം തന്നെ

  • @melina9479
    @melina9479 Месяц назад +2

    OfCourse, Jelajachechi's life is motivating and encouraging, but personally i like Rateesh chettan ...because of his humbleness and relentless effort, and let God heal Mr Santhosh !!!

  • @Priya-n9h1c
    @Priya-n9h1c Месяц назад +6

    പൊളപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @francislobo9216
      @francislobo9216 Месяц назад

      ഞെരിപ്പൻ വീഡിയോ😊

  • @jobinjose5315
    @jobinjose5315 Месяц назад +2

    ചേട്ടാ ചേച്ചി നിങ്ങളുടെ വീഡിയോ കണ്ടാൽ ഫുൾ പോസറ്റിവാണ് മനസിന്‌ തന്നെ എന്താ സന്തോഷമാണ് പിന്നെ മെസേജു അയക്കുമ്പോൾ നിങ്ങൾ അത് വയ്ച്ചു ലൈക് അടിക്കുമ്പോൾ എന്താ സദോഷമാണ് എന്ന് അറിയാമോ നല്ല സ്നേഹമുള്ള ചേട്ടനും ചേച്ചിയും 🥰🥰🥰🥰🎉🎉🎉🎉🎉🎉👏👏👏👏👏ചായി ബോറോ നിങ്ങൾ സൂപ്പറാ 🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🎉🎉🎉🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os Месяц назад +4

    First kashmir trip muthal ningaluday koode unedu. Abudhabiyil ulla enikku ishtama puthettu

  • @ajithv.r3094
    @ajithv.r3094 Месяц назад +1

    ഹായ് ഞാൻ അജിത്‌ ഫ്രം പാലക്കാട്‌
    നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു സബ്സ്ക്രൈബ്ർ ആണ്
    ഇന്നത്തെ വീഡിയോയിൽ പറഞ്ഞ സുരേഷ് എന്ന വെക്തി ഒരുപക്ഷെ കമന്റിൽ കൊടുന്നുന്ന റിപ്ലേ ഒരുപാട് കമ്മെന്റുകൾക്കിടയിൽനിന്ന് കാണാതെപോവുന്നത് ആവാം അതുകൊണ്ട് നിങ്ങളുടെ ഭാഗത്തിന് അവർക്കു വേണ്ടി ഒരു കമന്റ്‌ പിൻ 📌 ചെയ്താൽ ഒരുപക്ഷെ അദ്ദേഹത്തിന് കാണാൻ പറ്റും. ഒരിക്കൽ നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ അങ്ങനെ ഒരു സന്തോഷം കൂടെ a അവർക്കു കൊടുക്കാൻ പറ്റിയാൽ വളരെ നല്ലതല്ലേ.
    മുന്നോട്ടുള്ള യാത്രകൾ എല്ലാം സന്തോഷം നിറഞ്ഞത് ആവട്ടെ
    താങ്ക് യു ♥️♥️🙏🏻

  • @kannananish7888
    @kannananish7888 Месяц назад +3

    Super 👌 adipoli 👌

  • @evershine5201
    @evershine5201 Месяц назад +1

    ചായി ബ്രോയിക്ക് സുഖമെന്നു വിശ്വസിക്കുന്നു...

  • @babuphilip6422
    @babuphilip6422 Месяц назад

    Nalla pravarty, Deyvam nengalle ellavareyum anugrahikkatte. Keep going on God allmighty with you all....

  • @mvchandrashekar5730
    @mvchandrashekar5730 Месяц назад +2

    Adi puli of a room.... Throw away price.... It's a steal.... The chill and cold is showing on u all, Jaleja Chechi's voice tells it all.... Tc....

  • @ajaikumarma6293
    @ajaikumarma6293 Месяц назад +2

    മനോഹരമായ കാഴ്ചകൾ❤ All the best

  • @satharmanikoth9252
    @satharmanikoth9252 Месяц назад

    പ്രവാസിയായ നമ്മൾക്കും നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് നമുക്ക് മനസ്സിന് ഒരു സന്തോഷം കുടുംബത്തെ വിട്ട് ഒറ്റക്കുള്ള ജീവിതം നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 Месяц назад +3

    ആ ബുള്ളറ്റ് ക്ഷേത്രം ഒരു ടോവിനോ പടത്തിൽ കണ്ടിട്ടുണ്ട് ഇക്കഴിഞ്ഞ ഒക്ടോബർ 31 വരെ ഞാൻ Jodhpur നടുത്താണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലും ഇങ്ങനെ മദ്യം വഴിപാട് നൽകുന്ന ക്ഷേത്രത്തിൽ പോയിട്ടുണ്ട് അവിടെ വിഗ്രഹത്തിൻ്റെ വായിൽ ഒഴിച്ച ശേഷം അവരുടെ പാത്രത്തിലും കുറച്ച് ഒഴിക്കും

  • @Yousaf_Nilgiri
    @Yousaf_Nilgiri Месяц назад +15

    സൗദിയിൽ നിന്നും വീഡിയോ കാണുന്ന എത്രപേരുണ്ട് ഇവിടെ വരു നോക്കാം
    😍👍🏻

  • @philipk.v1646
    @philipk.v1646 Месяц назад +6

    Good morning and nice journey to puthettu vloges

  • @Hari1079-z4m
    @Hari1079-z4m Месяц назад +2

    Happy Birthday Ratheesh 🎂🎉🎊

  • @Priya-v2n3k
    @Priya-v2n3k Месяц назад +3

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedaliok7835
    @muhammedaliok7835 Месяц назад +3

    കയ്യിലിരിപ്പ് കൊള്ളാം.. അതാ... Super ❤❤❤❤

  • @saiakshaykumar6081
    @saiakshaykumar6081 Месяц назад +2

    ✌🏻
    10:28 റിസ്ക്കെല്ലാം എനക്ക് റസ്ക് സാപ്പാട മാതിരി ന്ന് സൊല്ല് ചേച്ചി 😇
    10:38
    ഞാൻ സ്ട്രോങ്ങ്‌ എന്റെ അണ്ണൻ ഡബിൾ സ്ട്രോങ്ങ്‌ ❤ പിന്നല്ല ✌🏻
    ❤ belated happy birthday to ratheesh bro, and muth 🥂

  • @sreelatharajendran3633
    @sreelatharajendran3633 Месяц назад +10

    ഞാനും നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവ്യക്തിയാണ്.എന്നും11മണിയാകാൻനോക്കിയിരിക്കും.ആശീലംഉണ്ടായത് കീമോയും റേഡിയേഷനുംഎടുത്തുകൊണ്ടിരുന്നസമയത്താണ്.

  • @jayasankarm3691
    @jayasankarm3691 Месяц назад +1

    മൂന്ന് പേർക്കും ആശംസകൾ, Jaleja Day Timeൽ ഓടിക്കുക എന്ന് എൻ്റെ അഭിപ്രായം

  • @prajeeshprajeesh7302
    @prajeeshprajeesh7302 Месяц назад

    Sab rang ki jindagi Jo kabhi nahin khatm Ho jaate Hai ഇത് ലാലേട്ടൻ സംഗീതത്തെ പറ്റി പറഞ്ഞതാണ് അത് പോലാണ് നമ്മുടെ രാജ്യം അകലും തോറും കാഴ്ച്ചകൾ കൂടുന്ന മഹാസാഗരം

  • @tomythomas6981
    @tomythomas6981 Месяц назад +1

    Hai puthet gays 🎉🎉🎉greatest yathrakal super 😂Tomy veliyannoor ❤❤❤

  • @jagguvijay3734
    @jagguvijay3734 Месяц назад +4

    ഗുഡ്മോർണിംഗ് happy journey ❤❤

  • @sethunadhan5420
    @sethunadhan5420 Месяц назад

    Beletted Happy birthday to Retheeshji. Stay blessed with better half. 🌹🌹🌹

  • @remingtonmarcis
    @remingtonmarcis Месяц назад

    Happy to hear, your videos are curing a cancer patient, lovely. CHRIST bless

  • @mansoornilamburam1286
    @mansoornilamburam1286 Месяц назад

    Family member🎉

  • @AnnoyedBabyKittens-ir1nm
    @AnnoyedBabyKittens-ir1nm Месяц назад

    Suresh bhai and others who are suffering from variuos diseases, let God almighty give relief .....❤❤❤ I am a regular viewer of this channel....

  • @SathyanathanSathyan
    @SathyanathanSathyan Месяц назад +1

    When i mentaly tired in that time i will watch your v video. IN THAT TIME I am free and happy

  • @venkateshramamurthy1471
    @venkateshramamurthy1471 Месяц назад +1

    Nice to see all the three well equipped with the dress for the cold climate. Good jackets, monkey caps and shoes. A quick potato curry for having with bread.

  • @v.sasikumar7202
    @v.sasikumar7202 Месяц назад

    ഗംഭീരം🎉

  • @mknair6789
    @mknair6789 Месяц назад +3

    ❤❤❤The most fertile soil for human emotions is the human mind and heart... where we only plant and grow the seeds of love, compassion and friendship. People of good will come in groups to rest in that shade of love.
    Good Day 🌹❤❤❤

  • @abdulrahmankkd6048
    @abdulrahmankkd6048 Месяц назад +1

    Good thanks.

  • @JayasreeES-r7m
    @JayasreeES-r7m Месяц назад +9

    Aa ആ, സുരേഷ് ഒരുദിവസംനിങ്ങളുടെ മുന്നിൽ വരും എന്ന. പ്രാർഥ നയോടെ❤🙏🙏🙏🙏🙏

  • @magicalaccounts5533
    @magicalaccounts5533 Месяц назад

    Inspiration to all ladies

  • @BabuThomas-xu5ir
    @BabuThomas-xu5ir Месяц назад

    Hallo puthettu family wishes God bless you 🙏 🙏 🙏 🙏 🙏 ❤❤❤❤❤🎉🎉🎉🎉🎉 love thanks

  • @radhakrishsna4224
    @radhakrishsna4224 Месяц назад +2

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️