ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി | myG Flowers Orukodi | Ep#78

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 220

  • @kailaskrishna1011
    @kailaskrishna1011 2 года назад +4

    എന്ത് നല്ല വ്യക്തിത്വം. ഇദ്ദേഹമാണ് യഥാർത്ഥ ജീവിതത്തിലെ ഹീറോ. ഇദ്ദേഹത്തെ വിമർശിക്കുന്ന രാഷ്ട്രീയക്കാരെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മാനസികാവസ്ഥ എത്ര വികൃതം.

  • @SureshKumar-bl4sn
    @SureshKumar-bl4sn 3 года назад +41

    യഥാർത്ഥ മനുഷ്യൻ സർ ആണ് സാധാരണക്കാരെ മനസിലാക്കാൻ പറ്റുന്ന സർ A Big salute

  • @crazyboy-yl4zp
    @crazyboy-yl4zp 3 года назад +64

    നല്ല സൽസ്വഭാവിയായ മനുഷ്യൻ 🌹🌹🌹

  • @Sree-jh2zo
    @Sree-jh2zo 3 года назад +13

    കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുടെ മനസ്സിൻ്റെ ലാളിത്യം കാണിച്ചു തന്ന എപ്പിസോഡ് ... Super ശ്രീകണ്ഠൻ നായരുടെ നർമ്മബോധം പരിപാടിയെ ഒന്നുകൂടി കൊഴുപ്പിച്ചു... keep it up

    • @annamaommen3154
      @annamaommen3154 2 года назад

      Bu ah

    • @annamaommen3154
      @annamaommen3154 2 года назад

      Elsie se ki o0

    • @jobychacko7591
      @jobychacko7591 2 года назад

      ഇത്രയും എളിമയും ലാളിത്യവും ഉള്ള ചിറ്റിലപ്പള്ളി എന്ന മഹാനായ അങ്ങേയ്ക്കു ബിഗ് സല്യൂട്ട് 💗💗💗

  • @yonkoluffy4923
    @yonkoluffy4923 3 года назад +61

    ഇങ്ങനെയുള്ളവർ ഈ നാടിന് ആവശ്യം❤️🙏🌹

  • @jomolnt7509
    @jomolnt7509 3 года назад +15

    സമൂഹത്തിന് വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യൻ...A very simple man......May God bless you more.. 🙏🙏

  • @babumonmu4906
    @babumonmu4906 3 года назад +11

    ആരായാലും സംസാരിച്ചു തീർക്കാൻ ടൈം കൊടുക്കണം, മാറ്റമുണ്ട് കൊറച്ചൂടെ മാറണം

  • @rahmathkk2782
    @rahmathkk2782 3 года назад +15

    എന്റെ. ഭർത്താവിന്റെ. കാക. ഒരു കിഡ്നി. കൊടുത്തിന്. 20. കൊല്ലം ആയി. അൽഹംദുലില്ലാഹ്. ഇപ്പോ. ജീവിച്ചു. ഇണ്ട്

  • @petsworld0965
    @petsworld0965 3 года назад +20

    Sk ഇങ്ങനെ ഉള്ള ആൾക്കാരെ കൊണ്ട് വനതുകൊണ്ട് നമ്മൾക് ഓക്കേ കൂടുതൽ അറിയാം പറ്റി ഇദ്ദേഹത്തെ 👍🏻

  • @geethab3235
    @geethab3235 3 года назад +51

    Really I accept Chittilapally's attitude towards the end of life.A big salute

  • @robinm1038
    @robinm1038 3 года назад +9

    ചിറ്റിലപ്പിള്ളി ആരും അറിയാത്ത സാമൂഹ്യ സേവകൻ

  • @jamalkitchen4669
    @jamalkitchen4669 3 года назад +34

    ഇയാളെ പോലെയുള്ള ആളുകൾ എനിയും ഇന്ത്യയിൽ ജനിക്കട്ടെ

    • @venom1204
      @venom1204 2 года назад

      Ok...but kurachu bahumanathil parayamayirunnu.kidni vare danam cheytha aalanne.adhehathinte munbil nammal oke onnumalla...🙏

    • @alicemohan6074
      @alicemohan6074 2 года назад

      0ppppp0pp0pppppppppp

  • @anilalbert902
    @anilalbert902 3 года назад +27

    രണ്ടു ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന വാക്യം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്

  • @joyalxavier.r5779
    @joyalxavier.r5779 3 года назад +22

    Very respectable person.Salute sir.

  • @shamsudheenca8483
    @shamsudheenca8483 3 года назад +6

    ഞാൻ വീട് പണി യുമായി ബന്ധപ്പെട്ട ജോലി ചെയ്തു ജീവിക്കുന്നു ഇലക്ട്രിക് ഇലക്ട്രോണിക് ആവശ്യങ്ങൾ എന്ത് വന്നാലും ഇദ്ദേഹത്തിന്റെ ബ്രാൻഡ് വാങ്ങാൻ സാമൂഹ്യ സന്നദ്ധമായ ഇദ്ദേഹത്തിന്റെ പ്രവർത്തനമികവുകൊണ്ടും ബ്രാൻഡിന്റെ ഗുണം കൊണ്ടും
    ഞാൻ തീരുമാനമെടുത്തു
    ഉപകരണങ്ങൾ ചെയ്യുന്നവൻ്റെ കൈയിൽ പണമെത്തട്ടെ

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +4

    ഈ മനുഷ്യൻ നാടിന്റെ മുത്താണ് വലിയ മനസ്സിന്റെ ഉടമയാണ് ഒരുപാട് കാലം ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

    • @rintus8275
      @rintus8275 3 года назад

      Nalla mashen 🙏🙏🙏🙏🙏🙏💞💔

  • @akshaygnair7444
    @akshaygnair7444 3 года назад +42

    ഒരുപാട് ആരാധിക്കുന്ന മനുഷ്യൻ

  • @petsworld0965
    @petsworld0965 3 года назад +24

    Simple is humble 👍🏻👍🏻👍🏻👍🏻 god bless u big salute

    • @preethipradeep620
      @preethipradeep620 3 года назад +2

      Simple is humble 😌 ✨ 🙏 👌 God bless u big salute

  • @valsaalias3738
    @valsaalias3738 3 года назад +26

    A big salute for kochauseph sir🙏🏼🙏🏼🙏🏼🙏🏼

  • @beenamathew660
    @beenamathew660 3 года назад +22

    Great person and Great personality. God bless you Sir.

  • @lekhavijayan749
    @lekhavijayan749 3 года назад +15

    🙏ഇദ്ദേഹത്തിന്റെ കയ്യിലും മെട്രോmanteyum കയ്യിൽ കേരളം കൊടുത്തിരുന്നെങ്കിൽ സ്വർഗം ആയേനെ 🙏

    • @ar_leo18
      @ar_leo18 3 года назад

      ഒലക്കേടെ മൂട്

  • @kesavant5264
    @kesavant5264 3 года назад +28

    Most resectable keralite.Hats off to you sir.

  • @mvmv2413
    @mvmv2413 3 года назад +5

    കാണാൻ ഏറ്റവും ആഗ്രഹിച്ച അഭിമുഖം. അതിഥി ഒരു അപാര മുഖം തന്നെ.
    m വര്ഗീസ്.

  • @gigybinukuruvilla4243
    @gigybinukuruvilla4243 3 года назад +6

    Respectable person. Love you sir..

  • @mercymarkose
    @mercymarkose 3 года назад +13

    Very pious and humble man ! God blessed him

  • @Noobmaster69_bro
    @Noobmaster69_bro 2 года назад +1

    I think he knew the last answer but didn’t wanted flowers organisation to pay such a large sum… he is such a sweet heart.. god bless✌️🧘‍♂️🙏

  • @ansiyakt4966
    @ansiyakt4966 3 года назад +15

    His personality throws rays of tolerance.sir u r whirligig of love

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 3 года назад +14

    Big സല്യൂട്ട് സാർ ഞാൻ ബിസിനെസ് ആണ് ചെയുന്നത് കൂടുതലും വീഗാർഡ് പ്രോഡക്ട്

    • @DC-py2qs
      @DC-py2qs 3 года назад

      കടയിൽ ചെന്നാൽ അവർ മറ്റു ബ്രാൻഡ് വയറിങ് ആണ് റെക്കോമന്റ് ചെയ്യുന്നത്.

  • @gamingwithmayavi7164
    @gamingwithmayavi7164 3 года назад +5

    Humble and simple God bless you sir 🙏

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад +1

    അയ്യോ, എൻ്റ പറപ്പൂർ , ഇത്ര നല്ല സ്ഥലമായിരുന്നു....😳. പറപ്പൂർ ഇപ്പോ പവർആട്ട

  • @minimini7715
    @minimini7715 3 года назад +5

    Orupade eshtam god bless you

  • @ashrafkattayan81
    @ashrafkattayan81 3 года назад +10

    Big salute sir
    Great man 🌷🌷🌷
    God bless you

  • @paulthettayil2503
    @paulthettayil2503 3 года назад +2

    Relevant conclusion about Kochausep Chittilappily.. by Sree Kandan Nair.

  • @asoorashamsudeen9207
    @asoorashamsudeen9207 3 года назад +8

    Chittilappilly great kidney kodukkunnath valley Kareem.....

  • @rameeskkv497
    @rameeskkv497 3 года назад +14

    Sk kochousep chittila പള്ളിക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുന്നില്ല 😁

  • @intunewithmusic.jenjohnjen466
    @intunewithmusic.jenjohnjen466 3 года назад +4

    Sir സംസാരിക്കാൻ ഉള്ള അവസരം കൊടുക്കു പ്ലീസ് 🙏

  • @sherlythomas4754
    @sherlythomas4754 3 года назад +7

    I like his personality, attitude and humbleness.
    Sir, can you do anything , those who are want to live single

  • @mansooralukkal1473
    @mansooralukkal1473 3 года назад +27

    തോക്കിനകത്ത് കയറി വെടി പൊട്ടിക്കല്ലേ .....
    അങ്ങേർക്ക് പറയാനൊരവസരം കൊട്

    • @snowdrops9962
      @snowdrops9962 3 года назад +6

      അങ്ങേര് ആരെയും സംസാരിക്കാൻ സമ്മതിക്കില്ല... 😡😡

  • @marymathewsn.5305
    @marymathewsn.5305 3 года назад +16

    A big salute to Both Sreekandan Nair and Koch ouseph Sir

  • @deenamajoy1100
    @deenamajoy1100 3 года назад +6

    Big salute .God bless you

  • @harif_khan7336
    @harif_khan7336 Год назад

    Valare ishtapettatum behumanam ullatumaya oru vekti, agayude veettilum Ilamakkarayile stapanatilum varan kazhijittundu ❤❤❤

  • @jinskj4216
    @jinskj4216 3 года назад +48

    മനുഷ്യത്വം

  • @valsathoman1934
    @valsathoman1934 3 года назад +3

    A very innocent man 👍 God bless you abundantly ❤️

  • @annammajacob15
    @annammajacob15 3 года назад +7

    Big salute to you, Sir.

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഇഷ്ടം ഇയാളെ

  • @gatewayptcont.llccompany3975
    @gatewayptcont.llccompany3975 2 года назад +3

    Sir , a small request… pls put 2 chairs… let you and your Celebrities can sit …one episode longs 1.20 hrs … that’s why ..

  • @noufalkl1020
    @noufalkl1020 2 года назад

    സത്യനാരായാണോ.... ഈ വിളി ഇഷ്ട്ടപെട്ടു 😍❤❤

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan3629 2 года назад +1

    There is a lot of people who admired the society but only a few people who loves the society like him.

  • @greenyshootvtm2967
    @greenyshootvtm2967 3 года назад +7

    Wow wonderful Questions.

  • @shajichengazhathu1176
    @shajichengazhathu1176 3 года назад +1

    ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും, ലളിതമായ ഭാഷണം

  • @gitapai1776
    @gitapai1776 3 года назад +8

    Kuttigale poleyanu idheham very innocent

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +2

    Sinciere പേഴ്സൺ 👍👍👍

  • @vishnupriya129
    @vishnupriya129 3 года назад +14

    ആനി ശിവ മാം നെ കൊണ്ട് വരണം

    • @diyadas9253
      @diyadas9253 3 года назад +1

      Yes......please bring her to the 1 codi

  • @tresiashaji1435
    @tresiashaji1435 2 года назад +3

    Great Job sir!

  • @sujathaudayan5803
    @sujathaudayan5803 3 года назад +8

    Great persanality

  • @radhamanict2216
    @radhamanict2216 2 года назад +1

    God bless you

  • @nirmalamercy4115
    @nirmalamercy4115 3 года назад +4

    മത്സരാർഥികളെ ഇരുത്തി സംസാരിച്ചാൽ നല്ലത്.

  • @pastoransonmaramon
    @pastoransonmaramon 3 года назад +12

    എൻ്റെ പോന്നു S K R സാറേ, അദ്ദേഹത്തെ ഒന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കൂന്നേ.

  • @suseelannair810
    @suseelannair810 3 года назад +1

    I don't respect anybody . Because respect means not intimacy.But I love Kochauseph chittalappally.A rich man donating a kidney is unthinkable.So alone, I love him more than anything else. He is greate...grate...You can do, or donate anything. But. Not. A kidney. you are so grate . I don't in believe in any type of God. But , I believe in you. ..in what sense. ..I don't know. ..you are brave...not to compare with anybody.All keralites / all Indians will remember you all the time. corregeous man. No. matching in the whole world.......m

  • @mathewlucka5010
    @mathewlucka5010 3 года назад +5

    Praise the Lord

  • @alimohammed3994
    @alimohammed3994 3 года назад +20

    എന്തിനാ നായരേ എപ്പോഴും എപ്പോഴും നരപിച്ചതാണ് എന്നു പറയുന്നത്, അത് ങ്ങൾക്ക് കണ്ടാലറിയാം.

  • @josinibijuabraham1377
    @josinibijuabraham1377 3 года назад +6

    Good humanitarian.

  • @babuvarghese6786
    @babuvarghese6786 2 года назад

    Great personality Kouchu ouseph
    sir. Thank you sir!
    God bless you sir 🙏
    💞💞💞💞💞👌

  • @johncysherrylal4199
    @johncysherrylal4199 3 года назад +8

    Questions nekkalum talkil sradhicha episode

  • @dipinnath8949
    @dipinnath8949 3 года назад +7

    God bless you sir😍

  • @venom1204
    @venom1204 2 года назад

    Njan neril kanan aagrahikkunna oru veykthi.athinulla avasaram illenkil polum... Eeshwaran angekku deerkhayusum arogyavum tharattene prarthikkunnu....🙏🙏🙏

  • @sarilkummath
    @sarilkummath 3 года назад +6

    എന്റെ നാട്ടുക്കാരൻ♥️🙏

    • @malayali4864
      @malayali4864 3 года назад

      thaankal
      parappoor Karan
      aano?(thrissur)

    • @sarilkummath
      @sarilkummath 3 года назад

      @@malayali4864 yes

  • @subrahmanian577
    @subrahmanian577 3 года назад +7

    V. Guard ന്റെ രണ്ട് exaust ഫാൻ വാങ്ങിച്ചിരുന്നു കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കേടായി repair ചെയ്യാൻ കടയിൽ ചെന്നപ്പോൾ ശരിയാക്കാൻ പറ്റില്ലെന്നു പറഞ്ഞു.. ഞാൻ അത് പൊളിച്ചുനോക്കിയപ്പോൾ ചൈനയുടെ മോട്ടോർ ആയിരുന്നു. എന്റെ 2400രൂപ നഷ്ടപ്പെട്ടു. അത് രണ്ടും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

    • @johnsondcruz556
      @johnsondcruz556 3 года назад

      എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്, ഫാൻ ആയിരുന്നു വാങ്ങിയത്, ഇവർക്ക് സ്വന്തമായി യൂണിറ്റ് ഇല്ല, വല്ല തമിഴനും ഉണ്ടാക്കുന്ന നിലവാരം ഇല്ലാത്ത product ഇവരുടെ nameplate അടിച്ചു വിൽക്കും പിന്നെ പരസ്യം നന്നായി ചെയ്തു ആളുകളെ ആകർഷിക്കും നല്ല ബിസിനസ്‌ അറിയാവുന്ന ആൾ. ലാഭം കുറച്ചു മതി, കൂടുതൽ പീസ് വിറ്റു ലാഭം കൂട്ടും, അതാണ് ടെക്‌നിക്. 😆😆😆

    • @arunsyam1319
      @arunsyam1319 3 года назад

      നിങ്ങളും പുള്ളിയെ Face Book ൽ Follow ചെയ്യും എന്ന് ഇപ്പോൾ മനസിലായി😄

  • @shakthimanohar1856
    @shakthimanohar1856 3 года назад +22

    🙏 there should be more people like u Sir in Kerala

  • @jalajaashok2499
    @jalajaashok2499 3 года назад +13

    A big salute sir.

  • @Sujathank
    @Sujathank 2 года назад +1

    Very respectful person 🙏

  • @sherinss2292
    @sherinss2292 3 года назад +9

    Humanity😍😍😍wow

  • @melvinsebastian1318
    @melvinsebastian1318 2 года назад +2

    Twenty 20 party 👏 well wisher

  • @joekurianhcl
    @joekurianhcl 2 года назад +1

    kochuouseph the great......I love u sir

  • @hAfSa.66
    @hAfSa.66 3 года назад +6

    Idhehavum boby chemmannoorum thammilulla antharam😕.. you are great sir🥰

  • @firdoz_nt1553
    @firdoz_nt1553 3 года назад +2

    മനുഷ്യൻ❣️

  • @gitapai1776
    @gitapai1776 3 года назад +3

    Ithra nalla manushyane lokathil kanulla

  • @sadathuismail9402
    @sadathuismail9402 3 года назад +8

    എനിക്കൊരു ജോലി വീഗാലാൻഡിലെ സാറേ തരുവോ

  • @sasikalamukundan2879
    @sasikalamukundan2879 3 года назад +3

    Big salute

  • @renjup.r6210
    @renjup.r6210 Год назад

    Very respectful personality..

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +1

    എളിമയുടെ പര്യായമായി ഇരിക്കുന്ന V.GUARD ഉടമ , എന്തു പറഞ്ഞാലാണു അതായത് വ്യവസായി അഥവ ചാരിറ്റി പ്രവർത്തകൻ, ഒരു പച്ച മനുഷ്യ സ്നേഹി , എന്നിക്കറിയില്ല എന്താണ് വിളിക്കേണ്ടതെന്ന് ഒരു കോടിയുടെ FLOWER S സിൽ ഞാൻ എന്നെ മറന്ന് ആസ്വതിച്ചു.

  • @shajeershereef477
    @shajeershereef477 3 года назад +2

    God blass you 🙏🏻🙏🏻🤲🤲

  • @farookck5186
    @farookck5186 3 года назад +7

    Hai chittilappalli super

  • @sureshprabhas6900
    @sureshprabhas6900 3 года назад +1

    Oru chair kodukanam esp for senior citizens.. Enganae nirthanno?

  • @diyadas9253
    @diyadas9253 3 года назад +10

    Please bring Anniie siva ma'am in flowers 1 kodii🙏

  • @kalyanielankom5853
    @kalyanielankom5853 3 года назад +5

    ബിഗ് സല്യൂട്ട്

  • @tomygeorge4626
    @tomygeorge4626 2 года назад +1

    ഒാഡിയോ ക്ലിപ്പിംഗ് പ്രേക്ഷകരെ കേൾപ്പിച്ചാൽ എന്താണ് കുഴപ്പം? ആ ചോദ്യസമയത്ത് പരിപാടിയുടെ ആസ്വാദന നിലവാരം തീരെ താഴ്ന്ന നിലയിലെത്തുന്നു. ഉയർത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @rathnavallikoranchirath8481
    @rathnavallikoranchirath8481 3 года назад +6

    God.bless.you.sir

  • @annieshaju5296
    @annieshaju5296 3 года назад +4

    Nishkalankanaya manushian

  • @mpsibi
    @mpsibi 3 года назад +1

    Super episode

  • @hasnafathima5662
    @hasnafathima5662 3 года назад +12

    5 പേർ സഹകരിച്ചാൽ 110 ആകും ഒന്നു സഹകരിക്കുമോ 😭😭😭

  • @mk_1958
    @mk_1958 7 месяцев назад

    chittilapalli sir , ishtam pole kasulla
    sir enthinanu kalikunnathu. kail ninnu
    kurachu kas kuttikalku koduthu kooda-
    yo.

  • @manumanu8279
    @manumanu8279 3 года назад +2

    സ്റ്റാർ മാജിക്‌ കിന്റെ ഇവന്റ് ആയ സൂപ്പർ പവർ ഇപ്പോൾ എന്താ ഇല്ലാതെ

  • @unnidinesan737
    @unnidinesan737 3 года назад +2

    9:38😂😂😂

  • @danigeorge8800
    @danigeorge8800 3 года назад +1

    Oru simple man

  • @shiyabshan4820
    @shiyabshan4820 3 года назад +3

    Ayale samsarikan sammadhikanam

  • @shajiltp3361
    @shajiltp3361 3 года назад +2

    അല്ല സാറെ സിനിമാ നടൻ ജോജുവിന് എന്തെങ്കിലും സമ്മാനം കൊടുത്തോ??

  • @Nonstop2345-z1w
    @Nonstop2345-z1w 3 года назад +8

    ക്രിക്കറ്റ് കളി കാണും പോലെയാണ് ഒരു കോടിയുടെ ഫ്ലോർ ശ്രീകണ്ഠൻ നായരുടെ ഓരോ കമൻ്റും ഫീൽഡ് നിന്ന് കാച്ച് ചെയ്യുന്ന കുട്ടേട്ടൻ പിന്നെ മത്സരാർത്ഥി കിറ്റ് ചെയ്യുമ്പോൾ കളി കാണുന്ന കാണികളുടെ നിരാശ പോലെ ഫീൽ തരുന്ന ഫ്ലോറിലെ ലൈറ്റ് ഷോ .....

  • @majanav
    @majanav 3 года назад +4

    👍🏻👍🏻👍🏻

  • @binupaul8640
    @binupaul8640 3 года назад +1

    Saint ..chittillapilly