സുനു ന്റെ അഡാർ മീനച്ചാർ || ആരായാലും ഒന്ന് കൊതിച്ചുപോകും|| തുടങ്ങിയത് ഇങ്ങനെ പക്ഷെ അവസാനിച്ചപ്പോൾ😨😧

Поделиться
HTML-код
  • Опубликовано: 17 авг 2022
  • #Partnership
    Use my code "ADAAR2022" to get 20% Off only on Mama Earth site and app. The product also available in Flipkart, Amazon & Nykaa
    Mamaearth Link- bit.ly/3PCXKw9
    (Use code "ADAAR2022" to get 20% Off)
    you can also buy them from
    Amazon Link - amzn.to/3zb6TVL
    Nykaa Link:- bit.ly/3zFVvmt
    Flipkart Link - bit.ly/3BjTRIb
    Also, get the Mamaearth App here bit.ly/3tVBGVn
    FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #special #meenachar #matthiachar #cooking #oruadaarfamily #familyfun #sunuspecial #viral #fishspecial

Комментарии • 343

  • @Oruadaarfamily
    @Oruadaarfamily  Год назад +118

    നമ്മടെ മച്ചാൻ പറഞ്ഞപോലെ എല്ലാരും ലൈറ്റ് അടിക്കാൻ മറക്കല്ലേ 😁😹 സുനു മോളുടെ അച്ചാർ ഇടുന്നത് എങ്ങനെയുണ്ടെന്ന് കണ്ടിട്ട് കമന്റ് കൂടെ ഇടണേ 😍😘

  • @user-me9vj5fs3t
    @user-me9vj5fs3t Год назад +29

    അമ്മ ഭയകര പാവമാണ് മനസിൽ ഒന്നുമില്ല 😘😘

  • @Beliver248
    @Beliver248 Год назад +13

    അമ്മച്ചി ദേഷ്യപ്പെടുന്നത് കാണാൻ നല്ല രസമാണ്😁😁😁

  • @thcgghjh1128
    @thcgghjh1128 Год назад +9

    എന്റെ പേര് സഫിയ. ഞാൻ ഈ അടുത്ത് ആണ് നിങ്ങളുടെ വിഡിയോ കാണാൻ ഇട ആയത്. അടിപൊളി വീഡിയോ. സുനു നെയും സ്നേഹയും. മച്ചാനെയും ഷിനോയും അമ്മച്ചിയെയും എനിക്ക് ഒത്തിരി ഇഷ്ടമായി. ചില വീഡിയോ കണ്ട് ചിരിച്ച് മടുത്തു. ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു. വിഡിയോയ്ക്ക് വേണ്ടി അല്ലല്ലോ ജീവിതം അല്ലേ നിങ്ങൾ കാണിക്കുന്നത്. അതാണ് എനിക്ക് ഇഷ്ടം . മച്ചാനെ പൊളി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manafmanaf110
    @manafmanaf110 Год назад +15

    സുനു അമ്മ നല്ല ഒരു മനസ്സുള്ള ഒരു അമ്മയാണ് ഒരുപാട് ഇഷ്ടം

  • @Sakee-sp3yy
    @Sakee-sp3yy Год назад +9

    സുനു അമ്മ പൊളി ..ഇപ്പോൾ abel വരാറില്ല അവൻ നോട് ഒരു ഹായ് parayonti ....മച്ചാനെ ഇഷ്ട്ടം

  • @jessythankachan3079
    @jessythankachan3079 Год назад +51

    സുനു അമ്മച്ചി അടിപൊളി സൂപ്പർ 😘🥰😍

  • @user-zg1wx1ur5w
    @user-zg1wx1ur5w Год назад +19

    സൂപ്പർ വീഡിയോ ഇഷ്ടം ആയി അച്ചാർ കണ്ടപ്പോ കഴിക്കാൻ തോന്നി കപ്പൽ ഓടി. ഇനിയും ഇത് പോലെ പല veraytti. ഉണ്ടാക്കി കാണിക്കണം സുനു ചേച്ചി. അപ്പച്ചാ അമ്മച്ചി ഷിനു സ്നേഹം. സുനു.. എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്..

    • @sheebavibi5382
      @sheebavibi5382 Год назад

      മത്തി എനിക്ക് ഇഷ്ടമല്ല എന്നാലും മത്തി അച്ചാർ കാണാം സുനു അമ്മച്ചി അച്ചാർ സൂപ്പർ അണ്കേട്ടോ👍👌❤️💕

  • @shijiaqua
    @shijiaqua Год назад +2

    അപ്പച്ചൻ ഭയങ്കര പോസിറ്റീവ് ആണ് കേട്ടോ.. നല്ല മനുഷ്യൻ ആണ് അദ്ദേഹം. ഞാൻ വരുന്നുണ്ട് മച്ചാനെ കാണാൻ 🥰

  • @naefaslam.n300
    @naefaslam.n300 Год назад +2

    ഹായ് ചേട്ടാ ഞാൻ എല്ലാ വീഡിയോയും കണ്ട് അടിപൊളി 👍 ഈ ചാനൽ ആദ്യമായിട്ട് ഒരു കമന്റ് ഇടുന്നു ചേട്ടന്റെ അമ്മ അപ്പൂപ്പൻ അച്ഛൻ ചേച്ചി ചേട്ടൻ എല്ലാരും ഒരുപാട് ഇഷ്ടപ്പെട്ടു അമ്മൂമ്മ ഇഷ്ടപ്പെട്ടു പക്ഷേ ഭയങ്കര കാന്താരി വഴക്കാളി അമ്മൂമ്മ എന്റെ വാപ്പിയുടെ ഉമ്മാടെ ആ സ്വഭാവമാണ് ആ അവിടുത്തെ അമ്മൂമ്മയ്ക്ക് എപ്പോഴും വഴക്ക് പറഞ്ഞുകൊണ്ടിരിക്കും നല്ലത് ചെയ്താലും അംഗീകരിക്കില്ല👍 ചേട്ടാ എന്നും വീഡിയോ ഇടണേ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ🥰🥰🥰🥰 😍♥️♥️♥️♥️

  • @lechuvinuzvlogs
    @lechuvinuzvlogs Год назад +5

    അമ്മപൊളിച്ചു കാണുമ്പോൾ തന്നെ കൊതി ആകുവാ ഞാനും ട്രൈയ് ചെയ്ത് നോക്കും എന്നിട്ട് ചാനല് ഇടും സുനു അമ്മയുടെ മീനച്ചാർ ഒത്തിരി ഇഷ്ടം ആയി താങ്ക്സ് ഫോർ ഷെറിങ്

  • @familycreativeworld1927
    @familycreativeworld1927 Год назад +6

    Adi Poli achar innu thanne njan try cheyyam thanks Adar family snehaye miss cheyyunnu
    Meenacharinte karyam orkumbol kothiyaa .😍😍Thanks😘😘

  • @gadhagopalakrishnan6599
    @gadhagopalakrishnan6599 Год назад +5

    Appachan and Ammachi super.God bless you

  • @rohithkasrod6601
    @rohithkasrod6601 Год назад +22

    അമ്മച്ചി സൂപ്പർ 😌💕💕💕💕💕

  • @shafekkl
    @shafekkl Год назад +2

    ammachi appachan amma k oru100 like🥰🥰🥰🥰

  • @ajeebfousiya3184
    @ajeebfousiya3184 Год назад +1

    Super family...അടിപൊളി..

  • @vidyaabilash7526
    @vidyaabilash7526 Год назад +49

    സുനു അമ്മ അടിപൊളി ആയി പവർ ആയി 😍🥰🥰😍

  • @sindhumol1516
    @sindhumol1516 Год назад +7

    Pappakku achhar ettappol sunuauntyude oru santhosham❤❤❤.Sunuaunty happy aayi

  • @sreeranjinib6176
    @sreeranjinib6176 Год назад +9

    സുനുവിന്റെ അച്ചാർ ഇഷ്ടമായി, നിങ്ങളുടെ വീട്ടിൽ വരണം എന്നാഗ്രഹമുണ്ട് , മാന്നാർ അല്ലേ വീട്

  • @shemeemnoushad6966
    @shemeemnoushad6966 Год назад +3

    Sunu nte adipoli achar she is very innacent aha chiri mandal like cheyathirikan kazhilla athrakk eshdanu pavam, god bless your family every time thank you shino sunu, ammachi appachan sneha mol and shibu

  • @shahanaasharaf8209
    @shahanaasharaf8209 Год назад +6

    Manga acharinte orma varunne meen achar njan kazhikkethilla ennalum kandapo ishttayi 🥰🥰🥰❤️

  • @ardrakp4731
    @ardrakp4731 Год назад +6

    Amma super intro😘😘😘😘😘

  • @Robinthms66
    @Robinthms66 Год назад +6

    നീ ഒരു rekshem ഇല്ലാ ബ്രോ... എന്തിനാ ഗൾഫിലൊക്കെ പോണേ.. ഈ ചാനെൽ nalla രീതിയിൽ നോക്കി നടത്തി ഇവിടെ തന്നെ നിന്നൂടെ 😝❤

  • @priyamoljoseph7271
    @priyamoljoseph7271 Год назад +2

    നിങ്ങൾ എന്ത് vdo ചെയ്താലും ഇഷ്ടം ആണ്

  • @susanjoseph1306
    @susanjoseph1306 Год назад +2

    Sunuchechi meen varuthitte mullilninnu adarthi Matty achar edanam cheriya piece akkanam

  • @anjusreevlog5093
    @anjusreevlog5093 Год назад +20

    സുനു 'അമ്മ സൂപ്പർ❤

  • @oommenbinu5439
    @oommenbinu5439 Год назад +3

    കൊള്ളാം സൂപ്പർ😍😍❤️❤️

  • @toxy_gaming7265
    @toxy_gaming7265 Год назад +6

    അടിപൊളി സാനം pollch

  • @santhata5728
    @santhata5728 Год назад +3

    Sunu.. Ammaum. Ammachiudeum. Achar. Nanavatte. Macha. Ful. Power. Aannu. Shino. Supar. Good.. Family. Molu. Evide. ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kareemmuttam140
    @kareemmuttam140 Год назад +1

    Katta waiting aayirunnuuu

  • @sindhuharish8284
    @sindhuharish8284 Год назад +1

    Really ur mother is so innocent...she should start achar business...

  • @ivanshika123
    @ivanshika123 Год назад +2

    My greatest love is for sunu amma❤️❤️ u r all blessed to have sunu amma in ur life....

  • @seemagk6345
    @seemagk6345 Год назад +1

    Pavam.. Sunu... Enthina Oru preatheka inndrw... Sunu engine parranjalum viewers inu ishttam... Enik Othiri ishttam sunuvine.. Sunnu nalla Oru waif anu.. Nalla Oru marrumakalanu. Nalla Oru ammayanu.. Ellam kondum ellavarkum Oru inspiration anu sunnu... ❤❤❤❤❤mathi achaar adipoliiiiii... 👌👌👌👌

  • @subhak3694
    @subhak3694 Год назад +6

    Adipoli achaar.....sunu chechi super....♥️♥️♥️♥️♥️♥️💜💜💜💜💜💜

    • @shemeemnoushad6966
      @shemeemnoushad6966 Год назад +1

      Sunu nte adipoli achar nalla appozhum chirichu kondulla face she is very innocent character athanu enikk eshdam God bless your family every time in life , thank you by shemee kollam

  • @jomolvinod4081
    @jomolvinod4081 Год назад +8

    സുനുവിന്റെ കുക്കിംഗ് വീഡിയോ അടിപൊളി👌👍😄 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😄😄

  • @lissythomas7345
    @lissythomas7345 Год назад +1

    Adipoli sunu te achar❤️

  • @suraj-vlog-619
    @suraj-vlog-619 Год назад +6

    Poli BRO💪💪💪 sulu MASS ❤❤❤

  • @jojosibi
    @jojosibi Год назад +4

    ഞാനും try ചെയിതു, അച്ചാർ കലക്കി,, സൂപ്പർ 🥳🥳

  • @jeenababu1177
    @jeenababu1177 Год назад +4

    അമ്മച്ചി പൊളി ആണ് ❣️❣️❣️

  • @shamlashamla6530
    @shamlashamla6530 Год назад +2

    Appachan adipwoli yaaa👍🏻❤️❤️❤️❤️❤️

  • @TetraApple
    @TetraApple Год назад +1

    mathi achar jnan kandittila ,but big fish kandittundu ,like king fish (neyi meen)

  • @sallydas4890
    @sallydas4890 Год назад +3

    Sunu Amma Super 👍❤️

  • @nikhilsudhakaran8024
    @nikhilsudhakaran8024 Год назад +1

    Sunu aunty intro super 🥰
    Kalakki🔥🔥

  • @rajishashibu7259
    @rajishashibu7259 Год назад +10

    അപ്പൻ പോയതിന്റെ വിഷമം ഇപ്പോ സുനുഅമ്മച്ചിക്ക് മാറി.. ആൾ ഇപ്പൊ പഴയപോലെ ആയി.. അമ്മച്ചി അച്ചാർ സൂപ്പർ... ഷിനോയ്ക്ക് വായിൽ വെച്ചുകൊടുത്തപ്പോൾ കൊതിയായി ❤❤❤❤

  • @sanjanasivanpp7237
    @sanjanasivanpp7237 Год назад +2

    Ammachide intro polii😊

  • @latharavindran9981
    @latharavindran9981 Год назад

    Enik Sunu anmaye ane othiri ishtam.Piney Shino udey humour sense othiri ishtam.

  • @abhiramdev3751
    @abhiramdev3751 Год назад +1

    Adi പൊളി😍 meenachhar sunu അമ്മ❤❤

  • @preethyyohanan9922
    @preethyyohanan9922 Год назад +1

    പാവം 🥰🥰🥰🥰

  • @anjups9969
    @anjups9969 Год назад +11

    Amma,Ammachi intro👍👍😍

  • @rajithadevi343
    @rajithadevi343 Год назад +1

    Polichu ammayum monum

  • @shyamtp3984
    @shyamtp3984 Год назад +1

    ഇത് പോലുള്ള അമ്മ മ്മാര് ആകും ചിലരുടെ വീട്ടിലെങ്കിലും ❤️

  • @adwaith-hv1qc
    @adwaith-hv1qc Год назад +1

    Machane poli🥳

  • @jishasarajacob3456
    @jishasarajacob3456 Год назад +1

    Super Amma😘😘😘 Love you so much Amma😍😍😍💕💕💕

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Adipoli sunu sunu always happy ok anie chechy

  • @steffyantony2024
    @steffyantony2024 5 месяцев назад

    Thank you Sunu aunty. Njan inu mathi vechu meen achar indaki.. nanayi vanu..❤❤

  • @Abhi-sz3sw
    @Abhi-sz3sw Год назад +11

    വീഡിയോ യിൽ മച്ചാൻ ഉണ്ടോ...... ന്നാ ഉറപ്പാ വീഡിയോ പവർ ആയിരിക്കും....... 💕ന്നാ ലൈക് അടി........... 😅

  • @gracyvarghese2394
    @gracyvarghese2394 Год назад +1

    Adipoly achar and super family 👪

  • @prasanthiajith7852
    @prasanthiajith7852 Год назад +3

    അടിപൊളി അച്ചാർ 🥰🥰

  • @jithinm8372
    @jithinm8372 Год назад +1

    Amma poli🔥🔥🔥🔥

  • @babyraj3952
    @babyraj3952 Год назад +2

    അച്ചാർ പൊളിച്ചു,,, 🥰🥰 സുനു നല്ല പാചക കാരി

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 Год назад +1

    Sunu ammyude mathi achr poliyanu 👌👌njan ithu pole akkrund but prawns um.nstthlum Anu undakua 👌👌👍👍😍😍

  • @arunnathcv1032
    @arunnathcv1032 Год назад +3

    Sunu ammaaa❤️❤️❤️❤️🥰🥰🥰🥰

  • @bijigeorge5651
    @bijigeorge5651 Год назад

    Sunu dear enikk othiri ishtam aanu. Shinutta etra nalla kuttiyanu mone nee
    . Appachan and ammachi valarey ishtam. Sunu ethra pavam aanu. You are my sister sunu. Entey mol parayum amma sunu auntye poley aanu ennu. Achar polichu

  • @fathimaworld980
    @fathimaworld980 Год назад +1

    അടിപൊളി 👌🏻👌🏻👌🏻👍🏻

  • @sreelathap6239
    @sreelathap6239 Год назад +4

    സുനു ചേച്ചി മീൻ അച്ചാർ സൂപ്പർ 👌👌👌

  • @lindubalan2707
    @lindubalan2707 Год назад +2

    Sunu Amma achar super 👌

  • @lekhajoby2519
    @lekhajoby2519 Год назад +1

    ഹി ഷിനോ എന്റെ വീട് കായംകുളം ആണ് അവിടെ വരുമ്പോൾ പറയണേ മച്ചാൻ സൂപ്പർ

  • @shamlashamla6530
    @shamlashamla6530 Год назад +2

    Ammachide intro 😂😂😂😂👍🏻

  • @m.sumaiyaruvais9997
    @m.sumaiyaruvais9997 Год назад +2

    സൂപ്പർ 🥰🥰

  • @cooktechymedia1742
    @cooktechymedia1742 Год назад +8

    സുനു amma's അച്ചാർ 👌👌👌ammachi's intro 👌👌👌അപ്പച്ചൻ 👌😍😍😍

  • @jaismolbaby1011
    @jaismolbaby1011 Год назад

    Pwoli❤️

  • @reenaabraham1031
    @reenaabraham1031 Год назад +2

    Super ammaa❤️

  • @nishamolk2769
    @nishamolk2769 Год назад +1

    Amma♥️അമ്മച്ചി 😘😘

  • @mankada596
    @mankada596 Год назад +1

    സൂപ്പർ 👌🏻👌🏻ചേച്ചി അച്ചാർ പൊളിക്കും

  • @godsgirl7024
    @godsgirl7024 Год назад +1

    Ntha rasavaa ellarum ullappol,Dhaivam ayusum arogyavum nalkatte 🥰🥰💚❤

  • @shinushinu9114
    @shinushinu9114 Год назад +1

    Sunu ammeeeeee 😘😘😘😘😘😘😘😘😘😘😘😘😘

  • @ejas8206
    @ejas8206 Год назад +1

    Shinoyum kudumbavum supera...👍🏻

  • @jaisejoseph3638
    @jaisejoseph3638 Год назад

    Pavam Sunu Amma...Ithile Appanum,ammayum ethra pavamanu.Avare ponnu pole nokkanam athupole aa Appachanum,ammachiyum.Avaraanu aa familyde Blessing.Especially Ammachii...

  • @toxy_gaming7265
    @toxy_gaming7265 Год назад +4

    നിങ്ങടെ വീഡിയോ 2 3 വീഡിയോ കാണാനുണ്ട് എല്ലാം കാണണം

  • @ashnanoohudheen6744
    @ashnanoohudheen6744 Год назад +1

    Sundhari ammaaa❤️❤️

  • @albinmathew005
    @albinmathew005 Год назад +6

    Cooking Vedio Supperrr

  • @PriyaPriya-ew8qj
    @PriyaPriya-ew8qj Год назад +2

    Pavam Amma😘😘😘❤️

  • @sushmasashidharan9459
    @sushmasashidharan9459 Год назад +1

    Achar looks yummy.

  • @hanochammas4237
    @hanochammas4237 Год назад

    Nallenna ozhiche fish fry cheiyanam pickleine kidu aakum.ennitte athe ennayil pickle edenam.

  • @divyadivya361
    @divyadivya361 Год назад +1

    Achar Adipolii 😋😋😋

  • @kadiyan4938
    @kadiyan4938 Год назад

    Super makkalee
    Super

  • @binimathew5317
    @binimathew5317 Год назад +1

    Kanumbolthanne ariyam super acharanennu

  • @mogicmonachen8704
    @mogicmonachen8704 Год назад +28

    സുനു അമ്മ supper👍👍❤

  • @mathaconsultancy4534
    @mathaconsultancy4534 Год назад +2

    Sunu adipowli ❤️❤️

  • @elizabeththomas9452
    @elizabeththomas9452 Год назад +1

    machan ishttam❤️

  • @reenashibu9222
    @reenashibu9222 Год назад +2

    അച്ചാർ സൂപ്പർർർർർർ 👍🏻👍🏻👍🏻👍🏻😍😍😍😍

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 Год назад +2

    Sunu amma polialle love you amma🥰🥰😘😘😘vayil vellam varunnu😋😋😋😋😋

  • @ambadifoodworld4578
    @ambadifoodworld4578 Год назад +1

    Helo sunu aunty intro super

  • @Marwalah.
    @Marwalah. Год назад

    Woow

  • @sharanyasasi7270
    @sharanyasasi7270 Год назад +2

    അടിപൊളി മീൻ അച്ചാർ

  • @Athisubi
    @Athisubi Год назад +2

    Appachan 🥰🥰

  • @sheenaameensheena2476
    @sheenaameensheena2476 Год назад +1

    Sunukutty
    Achar super

  • @bincylibu1040
    @bincylibu1040 Год назад

    Hi Aunty Achar super 👌

  • @shinybaby6591
    @shinybaby6591 Год назад

    Aduppathuninnirakivachittanu njangal vinagiry ozhikkaru pinne alpam vellam thilappichariyavellamozhikkum sinus soopper

  • @shijivinu7303
    @shijivinu7303 Год назад +2

    അടിപൊളി അച്ചാർ