വെള്ളപൊക്കം part 2||എല്ലാരും കമന്റ് ബോക്സിൽ പറഞ്ഞപോലെ ക്ലിയർ ആയിട്ട് പുതിയ വീഡിയോ ഇട്ടിട്ട് ഉണ്ടേ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Follow me on
    .
    Instagram id link: ...
    My Facebook acnt link
    / oruadaarfamily
    Facebook page link
    / shinoms03

Комментарии • 1,4 тыс.

  • @Oruadaarfamily
    @Oruadaarfamily  4 года назад +481

    ruclips.net/video/tjfJNtzEEFE/видео.html
    Part 1 video... ഇത് കണ്ടാരുന്നോ ഫ്രണ്ട്സ്

    • @nandhanasanthosh6245
      @nandhanasanthosh6245 4 года назад +9

      Kandallo amma poliyaa

    • @jasonroy7479
      @jasonroy7479 4 года назад +8

      Oru adaar family
      Daily videos irak... daily vlog cheyyu .. enthu rasamanenno kandirikkn..😍👏🏻

    • @nandhanasanthosh6245
      @nandhanasanthosh6245 4 года назад +4

      Shneha cheechi vellathill thalli edandayirunu but kuzpam illaa Kore chirichu

    • @reshmapradeep4360
      @reshmapradeep4360 4 года назад +6

      Kanduuu...appapane orupad ishtayiii

    • @shiju6396
      @shiju6396 4 года назад +4

      കണ്ടായിരുന്നു. പക്ഷെ അതിൽ കുറച്ച് കോമഡി ഉണ്ടായിരുന്നതുകൊണ്ട് enjoy ചെയ്തു

  • @bbmachan2260
    @bbmachan2260 4 года назад +1994

    Ivide appachen fans undo
    Like adi💪💪💪

    • @anasibrahim1828
      @anasibrahim1828 4 года назад +13

      Aliyan poliyalee......appachan muuthannnu......

    • @user-fh4ro1ii8t
      @user-fh4ro1ii8t 4 года назад +9

      Appachen മുത്താണ്

    • @juliedaniel5024
      @juliedaniel5024 4 года назад +4

      എന്റെ പപ്പയെ പോലെ ഇരിക്കുന്ന അപ്പച്ചൻ

    • @mariyaraju5855
      @mariyaraju5855 4 года назад +6

      Appachan. Mass ae

    • @jincythomas6724
      @jincythomas6724 4 года назад +6

      Appachn chunkaan♥

  • @seenaraj3942
    @seenaraj3942 4 года назад +181

    വെള്ളം കയറിട്ട് ഹാപ്പിയായിരുക്കുന്ന ഫാമിലി കലക്കി മോനേ 😃😃😃👍

  • @ashivlogs8244
    @ashivlogs8244 4 года назад +54

    Appachondu ഉള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @munawarkmr6950
    @munawarkmr6950 4 года назад +55

    അവസാനം ആ ഹെൽമെറ്റ്‌ ഇട്ട് തോണി തുഴയുന്നവൻ ആണ് ഇന്നത്തെ മാസ്സ് 😂😂😂

  • @sabareeshnazz1570
    @sabareeshnazz1570 4 года назад +494

    സ്നേഹമോൾ ഫാൻസ്‌ ഇവിടെ ലൈക്‌

  • @kl-2family401
    @kl-2family401 4 года назад +509

    *ഇവിടെ ഞാൻ ആദ്യമാണ്* . *ചാനെൽ കണ്ടെത്തി എത്താൻ വൈകി പോയി* . *ഇനിയങ്ങോട്ട് കൂടെയുണ്ടാകും* 😊💖💖

    • @adithyapk9319
      @adithyapk9319 4 года назад +12

      Bro ividem undo😍

    • @nimithabiju9109
      @nimithabiju9109 4 года назад +5

      Iyaalividem undo...spl note cheyyum.. dp yile hairstyle 👌👌...athukond note cheyyum...☺️

    • @archaanoop6736
      @archaanoop6736 4 года назад +7

      അയ്യോ കുമ്പിടി വിഷ്ണു... 😄😄😄എവിടെപ്പോയാലും ഉണ്ടല്ലോ bro😜😜😜😜

    • @ChengayisVlogs
      @ChengayisVlogs 4 года назад +1

      ചങ്കെ നമ്മളെ കുടി സപ്പോർട്ട് ചെയ്യാമോ

    • @kl-2family401
      @kl-2family401 4 года назад +2

      @@adithyapk9319 അതേ. എത്തിയതെ ഉള്ളു😍

  • @rafiismayil1063
    @rafiismayil1063 4 года назад +158

    ഈ അമ്മയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സിൽ ആവും വളരെ നല്ല അമ്മ ആണെന്ന്.. മനസ്സിൽ ഒരു കാപട്യവും ഇല്ലെന്ന്

  • @rilshadnt9552
    @rilshadnt9552 4 года назад +354

    അപ്പാപ്പൻ ഫാൻസ്‌ ലൈക്‌, ❣️❣️❣️❣️🔥🔥🔥🔥

  • @Kopite_LFC
    @Kopite_LFC 4 года назад +97

    വല്ലുമ്മ 😯 ലേശം കലിപ്പ് ആണൊന്നൊരു ഡൌട്ട് 😮

  • @thejusks2274
    @thejusks2274 4 года назад +32

    Road-ൽ വള്ളം വണ്ടിയിൽ പോയപ്പോൾ നിയമം പാലിച്ച് helmet വെച്ച ആ മഹാനിരിക്കട്ടെ ഒരു bigg salute,,,. 😄

  • @MegaManoop
    @MegaManoop 4 года назад +36

    പാവം അപ്പച്ചൻ പണിയെടുക്കുന്നത് കണ്ടോ... 🥰🥰🥰😍😍😍😍😍

  • @libinkrishnan5140
    @libinkrishnan5140 4 года назад +391

    അപ്പച്ചൻ ഭയങ്കര കോമഡി ആണെല്ലോ 😁😁😅🥰🤩😍

  • @NAAGACREATIONS
    @NAAGACREATIONS 4 года назад +7

    മച്ചാനെ ഞാൻ ഇന്ന് ആദ്യമായാണ് മച്ചാന്റെ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്ത് രസമാണ് എല്ലാരുടെയും സംസാരം കേൾക്കാൻ എത്ര സ്നേഹത്തോടെ ആണ് എല്ലാരും കഴിയുന്നത് മച്ചാനെയും അമ്മയെയും അച്ഛനെയും പെങ്ങളെയും ചേട്ടനെയും അപ്പാപ്പനെയും എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു അമ്മാമ്മ ശകലം കാന്താരിയാണ്
    പിന്നെ ഒരു പോളവനെ കണ്ടതിനു ഇങ്ങനെ പേടിക്കണോ...
    എന്തായാലും ഇനിയങ്ങോട്ട് ഞാനും കട്ടക്ക് കൂടെയുണ്ടാവും
    എല്ലാർക്കും നല്ലത് വരട്ടെ

  • @snp-zya
    @snp-zya 4 года назад +240

    എന്ത് രസമാണ് മച്ചാനെ നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കാൻ, വീട്ടിലെ സ്നേഹവും സന്തോഷവും എല്ലാം കാണുമ്പോൾ കൊതിയാകുന്നു! ഇനിയും വലിയൊരു പ്രളയം വരല്ലേ എന്ന് എല്ലാവർക്കും പ്രാർത്ഥിക്കാം

  • @renukahareesh796
    @renukahareesh796 3 года назад +4

    അപ്പച്ചന്റെ ഹിന്ദി കേട്ട് ചിരിച്ചു വകയായി
    ഇതിൽ വോയിസ്‌ വിടാൻ പറ്റിയിരുന്നെങ്കിൽ ഒരുപാട് പറയാനുണ്ടായിരുന്നു 😍😍

  • @muraleedharankartha
    @muraleedharankartha 4 года назад +31

    ജിംബ്രു super...... ജീവിതത്തിലെ പെട്ടെന്ന് ഉണ്ടാകുന്ന ഇങ്ങനത്തെ പ്രതിസന്ധികളെ light ആയിട്ട് നേരിടാം എന്ന് നിങ്ങളുടെ family കാണിച്ചു തന്നു.... ദൈവത്തിനു സ്തുതി 🙏

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 года назад +71

    ചെക്കൻ : അമ്മച്ചി അതിനു വല്ലതും കൊടുത്തോ??
    അമ്മച്ചി : ആ കൊടുത്തു
    ചെക്കൻ : എന്ത് കൊടുത്തു
    അമ്മച്ചി : കിണ്ടി..🤣🤣🤣🤣🤣👌👌👌😂😂😂😂😂😂😂😂😂😂😂😂

    • @jez_na_1750
      @jez_na_1750 4 года назад +5

      Ammachi vrre lvl aahn😂😂😂

    • @user-rl5sd6tl2w
      @user-rl5sd6tl2w 4 года назад +2

      @@jez_na_1750 😁😁😁😁✌️✌️✌️✌️✌️

    • @remyaraju637
      @remyaraju637 2 года назад +1

      Ammachi power 😁😁

  • @geetharaghavan4611
    @geetharaghavan4611 4 года назад +367

    പാവം സ്നേഹമോൾ അതിനെ എന്തിനാ തള്ളിയിട്ടത്.

    • @nb6420
      @nb6420 4 года назад +20

      Tiktok തുടങ്ങിയ കാലം മുതൽ ദ്രോഹം തുടങ്ങിയതാ 😝😝😝

    • @majimaji7976
      @majimaji7976 4 года назад +7

      Avale snehikkunnath kanana ishttam... inganeyokke kanikkumbol sankadam indttooo....

  • @soumyakvijayan9685
    @soumyakvijayan9685 4 года назад +22

    അടിപൊളി, ദൈവം kakkatte 🙏അപ്പൂപ്പന്‍, അമ്മ ഒരുപാട് സ്നേഹം

  • @mohamedhaneen1775
    @mohamedhaneen1775 4 года назад +88

    അപ്പച്ചൻ ഒരു രക്ഷേമില്ല 👍👍👍👍👍

  • @divyajibu7317
    @divyajibu7317 4 года назад +15

    Innathe kalathu grandparents oru aduppavum new gen kuttikal kanikkarilla but ningal vere level aanuto mone also love u sneha 😍😍

  • @s3family308
    @s3family308 4 года назад +148

    അമ്മച്ചിയെ പട്ടിക്കു എന്ത് കൊടുത്തു
    അമ്മച്ചി :കിണ്ടി 🤣🤣😂😂😂😂😂

  • @unnikrishnanunni6614
    @unnikrishnanunni6614 4 года назад +12

    അപ്പച്ഛൻ കലക്കി അമ്മ ഹിന്ദി പറഞ്ഞത് കൊള്ളം

  • @vishnuvishwanath4293
    @vishnuvishwanath4293 4 года назад +507

    അപ്പാപ്പനെ കൊടുക്കുന്നു ഉണ്ടോ ❤️

  • @sreejithsrk7073
    @sreejithsrk7073 4 года назад +3

    അടിപൊളി ഫാമിലി എല്ലാവരും സൂപ്പർ അമ്മ നന്നായി ഹിന്ദി പറയുന്ന ✌️✌️✌️✌️✌️✌️

  • @vibin_leo_vlog
    @vibin_leo_vlog 4 года назад +52

    അപ്പച്ചൻ വേറെ ലെവലാണല്ലോ മച്ചാനെ...

  • @ambilijayasankar3335
    @ambilijayasankar3335 4 года назад

    നല്ല സുന്ദരൻ ജിംബ്രു ആണല്ലോ. ഞങ്ങൾക്കും ഉണ്ട് ജിമ്പ്രുവിനെ പോലെ ഒരാൾ. അപ്പു ആണ് അവന്റെ പേര്. ഒരു മാസം ആയ ജിമ്പ്രുവിനു ബ്രെഡ് നല്ലപോലെ പൊടിച്ചു പാലുംവെള്ളം ചേർത്ത് കൊടുക്കണം. ഉച്ചക്ക് കുറച്ചു ചോർ മിക്സിയിൽ അടിച്ചു moorum kutti കൊടുക്കണം. പിന്നെ നല്ല വീഡിയോ ആണ്. ഇതുപോലെ കുറെ വീഡിയോസ് ഇടണേ. നല്ല അപ്പാപ്പനും കുടുംബവും aanu.

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 4 года назад +17

    Naayinte mon enna word kettitt ithrem.chiricha oru sambavam.undaayttillla....ad njan repeat chyd ketttu...apppachan kidu........aayussum.aarogyavum undaavatte..........

  • @davidlijo8384
    @davidlijo8384 4 года назад +6

    Bro സ്നേഹയുടെ ശബ്ദം ഭയങ്കര ഇഷ്ട്ടം ആണ് പിന്നെ എല്ലാരും നമ്മുടെ ചങ്ക് ആണ്

  • @hadit1483
    @hadit1483 4 года назад +12

    Sneha fans undo ivde...😉thalkalam njn mathram Madi😍😍😍😘😘snehaaaaaa😘

  • @mrmalabari3391
    @mrmalabari3391 4 года назад +5

    "മച്ചാനെ.....എവിടെയാണ്😀 അപ്പച്ഛൻ മുതൽ കൊച്ചു മോൻ വരെ പൊളിയാണ്, 😍
    ഈ പ്രളയത്തിൽ വിശമിക്കുന്നവർക്ക് ഒരു motivation കൂടിയാണ് നിങ്ങളെ video👍🏻🔥🔥🔥

  • @sumilijo2117
    @sumilijo2117 4 года назад +10

    അമ്മച്ചി കൊടുത്തോ ആഹ്ഹ് enth കിണ്ടി haha suprb love you family

  • @midhuantony7540
    @midhuantony7540 4 года назад +3

    Awwww.....ആ അപ്പാപ്പൻ !!!!!ഒരു രക്ഷയും ഇല്ല..... അൽ കിടു....... !😍😍

  • @muhammadsalihk1279
    @muhammadsalihk1279 4 года назад +131

    ഷിനോ : അതിനെന്തെങ്കിലും കൊടുത്തോ?
    അമ്മാമ : അതിനു കിണ്ടി കൊടുത്തു..
    ഇതിൽ സ്കോർ ചെയ്തത് മുഴുവൻ അമ്മാമയും അപ്പാപ്പനും ആണ് 😍
    ഇതിൽ amma

  • @sharjahwalk8015
    @sharjahwalk8015 4 года назад +122

    ഇവിടെ മലപ്പുറം മച്ചാൻ മര് ഉണ്ടോ

  • @user-mm4jh7cy2q
    @user-mm4jh7cy2q 4 года назад +16

    പേരുപോലെ തന്നെ ഒരു അഡാറ് ഫാമിലി😍😍😍

  • @reemamilano
    @reemamilano 4 года назад +2

    Poliii... Nalla video compilation, machante humour aan highlight👍👍

  • @thoufeequeck8937
    @thoufeequeck8937 4 года назад +14

    ഷിനു ഭായി_ക്ക്_Happy...
    എനിക്ക് ഇത് കണ്ടിട്ട് ടെൻഷൻ.......

  • @sayanapradeep6933
    @sayanapradeep6933 4 года назад +1

    Pwoli family....like my family...pwoliyaa ettaa...iniyum video cheydho njangal support cheyyaaa

  • @vishnukk7793
    @vishnukk7793 4 года назад +18

    എല്ലാം മാറും ഷിനോ ...... മച്ചാൻ പൊളി : പപ്പയുടെ സംസാരം ഇടണം

  • @sheheershehishehi
    @sheheershehishehi 4 года назад +1

    അപ്പച്ചാ
    നിങ്ങൾ വേറെലെവെൽ ആണ്
    ഒര് രക്ഷ ഇല്ല
    പൊളി മച്ചാൻ ആണ്

  • @Dr.Thalekkallan
    @Dr.Thalekkallan 4 года назад +10

    മച്ചാന്റെ ഒരു ഫോട്ടോഷൂട്ട് വേണം. With makeover

  • @revathysumesh777
    @revathysumesh777 4 года назад +2

    Aadyamayi aanu njan ee video kanunne. 1st impression is d best impression. Ennu parayum pole. Appachane oripaadishttayi... Eathu situationilum humoursaayi pinned ellaavareyum ishttayi.. jimbruttaa ❤️❤️❤️❤️

  • @remyaraju2312
    @remyaraju2312 4 года назад +17

    Appachane orupad ishtam.nalla appachan

  • @samkeepuram
    @samkeepuram 4 года назад

    ബ്രോ ഞാൻ കഴിഞ്ഞദിവസം തൊട്ടാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് .. അടിപൊളി ഒരു രക്ഷയും ഇല്ല .. Nice Family ... God bless 🙏

  • @jaisonjoseph973
    @jaisonjoseph973 4 года назад +5

    ഇതിന് വെല്ലോം കൊടുത്തോ അമ്മച്ചീ..
    ആ കൊടുത്തു..
    എന്ത്??
    "കിണ്ടി"🤣🤣🤣😆അമ്മച്ചി തഗ്ഗ്.😎

  • @sreejithke5432
    @sreejithke5432 3 года назад

    2 വർഷം മുൻപ് ഉണ്ടായ വെള്ളപൊക്കത്തിൽ ഇവിടെ ഒരു വീട് മണ്ണിടിച്ചിലിൽ ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ 9 പേര് മരണപ്പെട്ടു. ഞാനും എന്റെ ഫ്രണ്ട് പോയി അവിടെ രക്ഷാപ്രവർത്തനത്തിൽ എന്നാൽ കഴിയുന്ന സഹായം ചെയ്തു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടികടുത് ആയിരുന്നു

  • @muhammedrazan4304
    @muhammedrazan4304 4 года назад +3

    Ohh!!!machaan powli 💥🔥😅ennaalu pavm aa patti 😂😂👍🏻😍

  • @gopikagnadh7664
    @gopikagnadh7664 4 года назад +2

    Ellarum Full On.... Ennalum Appachaneyanee Echiri Eshtayeee😍😍😍❣️❣️

  • @aasifasif6228
    @aasifasif6228 4 года назад +23

    അപ്പച്ചൻ ഹിന്ദി സൂപ്പർ ആണ് 👌😄😄

    • @suharakp9287
      @suharakp9287 4 года назад

      Aaa pattiye aduthu Amma kaikayukathe pachakkari ariyunnu athu shariyalla

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 года назад +1

    Angh nere poykolum anghott? Melpottt😂😂😂😂😂😂😂appachan poliyaaa😘😘😘😘😘

  • @akhilatn9740
    @akhilatn9740 4 года назад +3

    appappan kdilm.............love uuuu appappaaaaa

  • @athiraraj4164
    @athiraraj4164 4 года назад +2

    Niceeeeee❤️fmly adipoli apachan polichhh.. koode ammayum. Aniyathi kolatoo

  • @juvlogz7963
    @juvlogz7963 4 года назад +3

    അമ്മയുടെ ഹിന്ദി അടിപൊളി 😘😘❤❤❤❤❤❤❤❤❤❤അമ്മ ഉയിർ

  • @anikuttangeorge4302
    @anikuttangeorge4302 4 года назад +1

    അടിപൊളി ഒരു കുടുംബം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rufasaniyan2047
    @rufasaniyan2047 4 года назад +19

    Vetill vellam🌊🌊🌊 keriyavar adii like... 👍👍👍👍

  • @gopakumar4789
    @gopakumar4789 4 года назад

    Ellam valare pettennu rediyakatte ennu prarthikkunnu.....Peru pole thanne .oru adaar family thanne ...ennalum appachan oru rekshayum illa ..polichu.....

  • @manicpy5447
    @manicpy5447 4 года назад +51

    അച്ടാ പാവം എന്തിനാബ്രോ സ്നേഹയെ മുക്കിയെ ബായി വെള്ളത്തിൽ നടക്കുമ്പോൾ ശ്രദ്ധിക്കണെ പാമ്പൊക്കെഉണ്ടാവും പാവം സ്നേഹ❤️❤️❤️❤️❤️❤️🌹🌹🌹👍👍👍👍👍👍👍

  • @sarahjacob3488
    @sarahjacob3488 3 года назад

    Ee apachan enthoru pavama....ith poleyulla apachane oke kittaan bhagyam venam...😍😍

  • @nb6420
    @nb6420 4 года назад +230

    വീട്ടിൽ എല്ലാവരും പാവം . But ആ അമ്മുമ്മ ആള് terror ആണല്ലോ 🤔

  • @loveland8519
    @loveland8519 4 года назад +2

    Onnum parayanilla bro ellarum super aan... 😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @cookinghacks9144
    @cookinghacks9144 4 года назад +7

    "Appachante kayyinte athre ullallo"pinne nthina pedikkunne... Pavam ammichi... Thug bro😎😎

  • @shellaravi4726
    @shellaravi4726 4 года назад

    Hoo enthoru kashtta pettanu ii.veettil vellam keri kazhinjal ningal vikshamikumpozhum.athil oru santhokshavum kanddethunu aa videoyilude pakshe eniku ariyam ningal ullil karanju konddu chirikuvanenu aa Elam daivam oral kanathirikila ente daivame ethara kashtta padanu etharayum pettanu Matti kodukane daivame

  • @prajitharajan2884
    @prajitharajan2884 4 года назад +3

    നന്നായിരുന്നു വീഡിയോ , sweet family 😍

  • @valeedkp8193
    @valeedkp8193 4 года назад +2

    Appachan mathram mathi channel vere levelil ethum...pwoli

  • @jijomathew5287
    @jijomathew5287 4 года назад +3

    "കാന്താരി മുളക് അധികം വേണ്ടാ"... അപ്പച്ചൻ റോക്ക്സ് 😆😄😄😄🤣🤣🤣

  • @prprasanna1008
    @prprasanna1008 3 года назад

    Katittu vallarey sangadaum varunnu.my God. God bless

  • @geethuvipindas5403
    @geethuvipindas5403 4 года назад +60

    വെള്ളത്തിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം ഇഴജന്തുക്കൾ ഒക്കെ ഉണ്ടാവും. മാത്രമല്ല വേസ്റ്റിന്റെ കൂടെ വെള്ളത്തിൽ എന്തൊക്ക ഉണ്ടാകും എന്നും അറിയില്ല. അസുഖങ്ങൾ വരാനുള്ള ചാൻസും കൂടുതലാ

  • @simplestylesaisworld9704
    @simplestylesaisworld9704 4 года назад +1

    Aadiyamayitanu ningalude videos u toubil kanunne.. ethupole vellim keriyathum adiyayita kanunne.. anyway good video.. best of luck😍😍

  • @shezvibez
    @shezvibez 4 года назад +8

    കഷ്ടണ്ട് ട്ടോ പാവം സ്നേഹ😅
    Love from palakkad

  • @Arjun-lq5ce
    @Arjun-lq5ce 4 года назад +1

    Katta support undakum mahn
    Daily video edanam tto..
    God bless you broi.....

  • @sherilsatheesh7005
    @sherilsatheesh7005 4 года назад +14

    Appachan anu nammude hero...Saudiyile jeddahyil ninnu sheril

  • @jijinraj795
    @jijinraj795 4 года назад +1

    അപ്പാപ്പൻ പൊളി മച്ചാനാണ്. സൂപ്പർ ഫാമിലി

  • @muhammadsalihk1279
    @muhammadsalihk1279 4 года назад +16

    ഇന്നത്തെ ലൈക് മുഴുവൻ മച്ചാൻ കൊണ്ടോയി 😍😍

  • @rsam5618
    @rsam5618 4 года назад +3

    ഇന്നലത്തെ ഞാൻ എത്തിയിട്ടുണ്ടെ 🤩🤘... സ്നേഹ... പ്യാവം 😆മച്ചാൻ അപ്പച്ചോ.. ഹൈ കൂയ്.....

  • @regenade2_0
    @regenade2_0 3 года назад +14

    Appachan fans adi like

  • @princymathew923
    @princymathew923 4 года назад +1

    We are your new subscriber,innanu subscribe cheythathu,ella vediosum kandu, ishtapettu.basically,I am a teacher, mummiyum,grandpayum spr, keep going.

  • @faisalkattuvalappil2975
    @faisalkattuvalappil2975 4 года назад +13

    അപ്പച്ചൻ പോളിയാണ് 😂😂😂😂😂

  • @sharjahwalk8015
    @sharjahwalk8015 4 года назад

    ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടുദിവസം ആയിട്ടുള്ളൂ ഒരുപാട് ഒരുപാട് ഇഷ്ടമായി അപ്പൂപ്പൻ പൊളി

  • @Faariss.3
    @Faariss.3 3 года назад +3

    16:26 🤣
    ഷിനോ - ജിമ്പ്രൂൻ എന്തേലും കൊടുത്തോ അമ്മച്ചി...
    അമ്മച്ചി -ആ കൊടുത്ത്..
    ഷിനോ -ന്തോ കൊടുത്തേ....
    അമ്മച്ചി -കിണ്ടി 🤣...
    അമ്മച്ചി ഒരു കില്ലാടി തന്നെ... ❌️❌️❗️ ഇടക്കെ പവർ ആകൂ.... 😹

  • @nitheeshb9039
    @nitheeshb9039 4 года назад

    Appappan fanz...bro..nattil varumpol appappane kaanan varunnund..

  • @aswathy3671
    @aswathy3671 4 года назад +32

    Mannar is my native place...I really wish I could be there

  • @clintondencilcletus1322
    @clintondencilcletus1322 2 года назад +1

    I would like to meet your grandfather...... 🙌🏻🙌🏻🙌🏻God bless you all

  • @remyaraju2312
    @remyaraju2312 4 года назад +3

    Ee appachan ee veedinte aiswaryam ann.ee appachane kanan vendi ee videos njan oru 10 times kooduthal kandu.appachante pazhaya jeevitham okke chodichu oru Qand A oru divasam cheyumo

  • @bmedia1188
    @bmedia1188 4 года назад +1

    Nice ayittu entho vilicha pole thonni

  • @bindhyakochumonkochumon
    @bindhyakochumonkochumon 4 года назад +5

    Hello brother I like tomuch your family. Especially apachan .amme ,Sneha,Amma chi,papa love you .god bless your family .prathanyil unde.safe ayirikkane.prevaisikal aya njgalkkum oru padu eshatam Anu nigade yellam vedios um

  • @jojo58713
    @jojo58713 4 года назад +1

    8:19 അയ്യോ പാമ്പ് പാമ്പ്

  • @libinkrishnan5140
    @libinkrishnan5140 4 года назад +67

    മമ്മിക്ക് ഏങ്ങനെയാ മച്ചാനെ ഹിന്ദി അറിയാവുന്നെ

  • @MSSaju-sp9zp
    @MSSaju-sp9zp 4 года назад +1

    Nice family good mother father sister brother grandma grandfather ....all the best ....

  • @ksa7010
    @ksa7010 4 года назад +27

    ഡ്യൂട്ടി കഴിഞ്ഞ് ആകെ മൂഡ് ഓഫ് ആയിട്ട് വന്നപ്പോഴാണ് ഇവരുടെ വീഡിയോ എൻറെ കണ്ണിൽ പെട്ടത് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് നല്ല ഉഷാർ

  • @Shanuamm
    @Shanuamm 4 года назад +1

    Ente ponettaa aa appachan enth cute aado ithile enik thonanu appachan fan aavum koodutgal ente sweet umma kodikanm love u appacha

  • @chaithanyam8109
    @chaithanyam8109 4 года назад +17

    സൂപ്പർ പാനി ഞങ്ങളെയും വിഷമിപ്പിച്ച് ഗരം പാനി കെടുക്കണെ അപ്പ മന്

  • @sreena6533
    @sreena6533 4 года назад +2

    Appachan othri ishtam ayee🤣🤣😍😍😍😍

  • @rahulattingal7733
    @rahulattingal7733 4 года назад +10

    അമ്മ ഇഷ്ടം 💕💕

  • @jijiachu6165
    @jijiachu6165 4 года назад

    Appachane othiri istamayii suprr anu to nalla thakarppanu appachan

  • @bbmachan2260
    @bbmachan2260 4 года назад +16

    Appachen vere level

  • @reenamoncy851
    @reenamoncy851 4 года назад

    Nalla family....appachane orupad ishtayi appachanu orupad ayusu daivam kodukkan prarthikkunnundu ...blessed family...

  • @sree3921
    @sree3921 4 года назад +3

    പ്രഭാകരാ എന്നു വിളിക്ക് അപ്പച്ചാ 😁🤪😃😜

  • @favaskunjaava9711
    @favaskunjaava9711 4 года назад

    Njan aadyamaayittanu ningade video kaanunnad. Polyaato. Orupaaad ishtaayi ee kochu family ye enikk ningale ellareyum neril kananamennund. Ini angad katta support undaakum. Pinne ellarodum parayane anyoshichuunne