ഒരു അഡാർ പഴങ്കഞ്ഞി കുടിച്ചാലോ😉unboxing പഴങ്കഞ്ഞി|| രാവിലെ ഇവിടെ ഇങ്ങനെയാണ് ഓരോന്ന് തുടങ്ങുന്നത് 😁

Поделиться
HTML-код
  • Опубликовано: 5 сен 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #familyfun #oruadaarfamily #familylove

Комментарии • 261

  • @appusvlogs-ns6ye
    @appusvlogs-ns6ye Год назад +24

    ഷിനോ മോനെ എന്നും ഇങ്ങനെ ഓരോ വീഡിയോ ഇടണം ചെറിയ വിഡിയോ ആണെങ്കിലും കുഴപ്പമില്ല. നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷമുണ്ട്

  • @jollyjoseph9021
    @jollyjoseph9021 Год назад +93

    പഴങ്കഞ്ഞി കടയിൽ കിട്ടുംഎന്നുള്ളത് ആദ്യമായിട്ടാണ് ഞാനും കാണുന്നത്

    • @PrakashMathew-gk6mb
      @PrakashMathew-gk6mb Год назад +6

      ആഹാ എവിടെ ആണ് സ്ഥലം 🤭 ഇതു പുതിയ അറിവ് ആണ് എന്റെ പൊന്നോ.. 🙏

    • @keewiiiin
      @keewiiiin Год назад

      parumalayil ond🥰🙏🏾

    • @jollyjoseph9021
      @jollyjoseph9021 Год назад

      @@PrakashMathew-gk6mb വീട് തലവടിയിൽ ആണ് പക്ഷേ 33 വർഷമായി രാജസ്ഥാനിലാണ് ഇനിയും നാട്ടിൽ വരുമ്പോൾ ഒന്ന് നോക്കാം

    • @anithomas44
      @anithomas44 Год назад +2

      ഈ ലോകത്തൊന്നും അല്ലെ ജോളി ചേച്ചി താമസിക്കുന്നെ

  • @rajishashibu7259
    @rajishashibu7259 Год назад +23

    ❤❤മനസ്സും വയറും ഒരുപോലെ നിറഞ്ഞു. ❤❤❤ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കൂടെതന്നെ ഉള്ള ഒരു ഫീൽ ആണ്...... സന്തോഷം ആയി.... ഇനി മുടക്കം വരാതെ വീഡിയോ ഇടാൻ നോക്കണേ ❤❤❤❤❤

  • @aswathi3792
    @aswathi3792 Год назад +42

    ഷിനോ :ഇന്നലെ ചോറ് രാവിലെതെക്കു ഇല്ലാരുന്നു
    അമ്മച്ചി : ഫ്രിജിൽ ഇരിപ്പുണ്ട് 🤣🤣😆😆😆

  • @Friends__friend
    @Friends__friend Год назад +34

    നിങ്ങൾ തിരിച്ചെത്തിയതിൽ സന്തോഷം എന്നും നിങ്ങളെ ചാനലിൽ വന്ന് നോക്കും നിങ്ങളെ കാണാതായപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന് വരെ വിചാരിച്ചു തിരിച്ചു വന്നതിൽ സന്തോഷം 🔥🔥❤️❤️

  • @KalaDinil
    @KalaDinil Год назад +6

    ഷിനോ നിങ്ങൾ എന്നും വീഡിയോ ഇടണേ മോനെ അത്രക്ക് ഇഷ്ടമാണ് നിങ്ങളെ❤❤❤

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +14

    മച്ചാനെ തകർത്തു 👌👌👌👌👌👍❤️❤️❤️❤️. പഴങ്കഞ്ഞി കടയിൽ കിട്ടിയാൽ കൊള്ളാം അതും വീട്ടിൽ ഉണ്ടാവില്ല 😄.

  • @albinthomas9415
    @albinthomas9415 Год назад +2

    അലുവയും മീൻ ചാറും എന്ന് പറഞ്ഞത് പോലെ പൊറോട്ടയും പഴങ്കഞ്ഞിയും സൂപ്പർ

  • @bobbyboby3689
    @bobbyboby3689 Год назад +8

    സുനു,, സിനോ നിങ്ങൾ രണ്ടാളും അഡാർ സംഭവം ആണ് ❤😂😍

    • @bobbyboby3689
      @bobbyboby3689 Год назад

      അല്ല പിന്നെ 😂😄😊😍👍🏻

  • @jollyjoseph9021
    @jollyjoseph9021 Год назад +5

    ഞാൻ മോരും മീൻ കറിയും കൂട്ടി പഴയ കഞ്ഞി കുടിച്ച് കഴിഞ്ഞ് മൊബൈൽ എടുത്തപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് from Rajasthan

  • @jijdreams3780
    @jijdreams3780 Год назад +1

    എനിക്കും പഴങ്കഞ്ഞി ഒത്തിരി ഇഷ്ടമാണ്. തലേദിവസത്തെ ചോറ്,കപ്പ അല്ലെങ്കിൽ ചക്ക വേവിച്ചത്, മീൻ കറി, മോരു കറി,കാന്താരി,തോരൻ, വേറെ എന്തേലും കൂട്ടാൻ ഉണ്ടെങ്കിൽ അതെല്ലാം കൂടി ഇട്ട് നന്നായി ഇളക്കി ഉണക്കമീൻ കടിച്ച് ഒരു പിടി അങ്ങോട്ട് പിടിച്ചാൽ ഉണ്ടല്ലോ..ആഹാ ഇതിൽപ്പരം ഒരു വിഭവം വേറെ ഇല്ല..ഓരോ സ്ഥലത്തും ഒരോരോ രീതിയിൽ ആണ് പഴങ്കഞ്ഞി. സൂപ്പർ അടിപൊളി👍❤️❤️

  • @shaheeranoufal1071
    @shaheeranoufal1071 Год назад +10

    ഹായ് ഷിനോ മോനെ❤️❤️❤️❤️❤️ അപ്പച്ചാ ❤️❤️❤️ അമ്മച്ചി ❤️❤️❤️❤️ സ്നേഹ കുട്ടി❤️❤️❤️❤️sunu അമ്മാ ❤️❤️❤️❤️❤️❤️❤️❤️❤️

  • @jamestrags1140
    @jamestrags1140 Год назад +6

    ഞങ്ങൾ പഴങ്ങഞ്ഞി പുറത്ത് നിന്ന് വാങ്ങില്ല. വീട്ടിൽ തന്നെ ഉണ്ടാകും. ചോറ് കപ്പ അല്ലങ്കിൽ ചക്ക വേവിച്ചത്. ചമ്മന്തി മോര് ഉണക്ക മിൻ വറുത്തത് അച്ചാറ് ഇങ്ങനെ ഒക്കെയാണ്.

  • @sahiraanees5278
    @sahiraanees5278 Год назад +8

    കിടിലം വീഡിയോ തന്നെയാ😍🥰💞

  • @sreeranjinib6176
    @sreeranjinib6176 Год назад +14

    ❤❤ പഴങ്കഞ്ഞി രാവിലെ Parcel കിട്ടുമെന്ന് ഇപ്പോഴാണറിയുന്നത് നന്നായി

  • @saranyaps1915
    @saranyaps1915 Год назад +3

    Ente sunu amme ingane pokelle mazayum amma poyi kidanne urangiko sunu amma polille 🤣🥰🥰🥰😍😍😍❤️❤️❤️💖💖💖

  • @josephmaliekal7724
    @josephmaliekal7724 Год назад +4

    ഞാനെന്തോ മൂഡ് ഓഫ് ആയിരിക്കയായിരുന്നു. അങ്ങനെരിക്കെ അഡാർ കാണാനിടയായി. പഴങ്കഞ്ഞിയും അമ്മയുടെ ചിരിയും, സ്നേഹ മോള ടെ തമാശ കണുങ്ങിയ നാണ ചിരിയും അപ് ചരൻന്റെ പൊറാട്ട ഇഷ്ടവും വല്ല മ്മിച്ചിടേ എല്ലാം സ്നേഹിക്കുന്ന മനസും എല്ലാം എന്നെ വളരെ ചിരിപ്പിച്ചു. സന്തോഷിപിച്ചു. താക് യു അഡാർ ഫാലിലി👍

  • @vasanthakumari1299
    @vasanthakumari1299 Год назад +4

    ഞങ്ങളുടെ അവിടെ ധാരാള പഴങ്കഞ്ഞി കിട്ടും

  • @sweetstyle3566
    @sweetstyle3566 Год назад +1

    സത്യം പറയാലോ ആർക്കെങ്കിലും വയ്യാതായൊന്നുവരെ ചിന്തി ച്ചു
    പപ്പേടെ കാലൊക്കെ റെഡിയായോ. അപ്പചേനേം അമ്മേച്ചിയേം കാണാൻ കൊതിയായിപ്പോയിട്ടോ 🥰🥰🥰🥰

  • @sibiygeorge1702
    @sibiygeorge1702 Год назад +1

    Hlooooo.....first time ane njan comment iddunnath

  • @achuzz8926
    @achuzz8926 Год назад +1

    Njangada tvm ill thanne... Orupadu പഴങ്കഞ്ഞി കട und... 🥳🥳🥳

  • @litty1430
    @litty1430 Год назад +2

    അമ്മ ❤️❤️ഒത്തിരി ഇഷ്ട്ടം നിന്റെ ഭാഗ്യം.. Video എല്ലാം പൊളി വേറെ ലെവൽ ❤️❤️

  • @elizabethmulackal4623
    @elizabethmulackal4623 Год назад +2

    Is it clean to get this kind of food from outside. All the curries should be left over from yesterday. Make sure that you don’t eat bad food and get sick.

  • @niyasniyas1770
    @niyasniyas1770 Год назад +6

    പഴം കഞ്ഞിയും മിൻകറിയും സൂപ്പർ കോമ്പിനേഷൻ

  • @babuthekkekara2581
    @babuthekkekara2581 Год назад +5

    Very Nice and Happy Family Members God Bless Take Care 🙏😘🙏😘🙏👍😘🙏👍😊😊😊😊

  • @NissiJacob
    @NissiJacob 8 месяцев назад

    Adipoli happy family💯. 😍😍😍Othiri ishtamay prethyekichu Appachan and Shino. Shinoyude samsaram adipoli 👍👍👍Engane eppozhum happy ayi irukku!!!😊😊😊😊

  • @user-ly2iy9ys8b
    @user-ly2iy9ys8b Год назад +1

    സുനു തകർത്ത് 😂😂😂അടിപൊളി... സൂപ്പർ...

  • @Pachoosan
    @Pachoosan Год назад +3

    Othiri ishtapettuuu❤❤❤❤❤❤
    Naleyum video idane brooooo❤️❤️❤️❤️❤️❤️🥹🥹🥹🥹🥹🥹

  • @anie4137
    @anie4137 Год назад +1

    Super, Appachan, Ammachi, sunu, snehamol, shino ellavareyum othiri ishtam

  • @ancyjerin941
    @ancyjerin941 Год назад +3

    Ente sunu auntye kazhichathilum best ayit explain chaiyunnu.

  • @shameenafaisal9463
    @shameenafaisal9463 Год назад +14

    സുനു അമ്മ പഴം കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😘😘😘😘😘

  • @gigisunny8445
    @gigisunny8445 Год назад +2

    ഷിനോ കുട്ടാ ഇതെല്ലാം കാണുബോൾ ഒത്തിരി 🥰

  • @abilashv2001
    @abilashv2001 Год назад +1

    കിട്ടും Thiruvananthapuram killipalam

  • @radhamani1065
    @radhamani1065 Год назад +2

    Ñjan ningàlude video sthiram kanarundu, happy family, othiri ssnthosham video

  • @user-ld2mw4vv1z
    @user-ld2mw4vv1z Год назад

    Adaar family my fvrt chanal loking from ap ante sontham sthallam cheganor my husband andhra appachan poli ammachi 2 poli sunu sneha shino addipoli

  • @krishnamehar8084
    @krishnamehar8084 Год назад

    ഇവിടെ tvam ഇഷ്ട്ടം പോലെഉണ്ട് പഴങ്കഞ്ഞി കട.ഞാൻ 1973മോഡൽ. ഇതുവരെ കഴിച്ചുനോക്കിയിട്ടില്ലാത്ത സാധനം ആണ് പഴങ്കഞ്ഞി.

  • @user-ey7if3hh1r
    @user-ey7if3hh1r Год назад +1

    നിങ്ങളെ എല്ലാവരെയും ഒരു പാട് ഇഷ്ട്ടം

  • @ImaRavikumar-mq1yu
    @ImaRavikumar-mq1yu 8 месяцев назад

    First time aanu വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി especially appachanum ammacheem, സുനു anteeda അമ്മയും അച്ഛനും aano

  • @NachozWorld
    @NachozWorld Год назад +2

    Kureyayallo kandit enthu patti...super pazhankanji😋😋

  • @annammaabraham9856
    @annammaabraham9856 Год назад +2

    Hai Sneha very good you have made a great decision to go for nursing plenty of jobs through out the world.

  • @mallubrotherstube854
    @mallubrotherstube854 Год назад +1

    കിട്ടും ഞാനും മാന്നാർ ആണ് 🙋🏼‍♂️

  • @ladylove4843
    @ladylove4843 Год назад +7

    ഹായ് ഷിനോജ് 🙏നമസ്കാരം... നിങ്ങളെ നിങ്ങളെ കുടുംബം എനിക്ക് വളരെ ഇഷ്ട്ടമാണ്... നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരു വർഷം മുമ്പ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി എനിക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് പക്ഷെ എല്ലാവരും പറഞ്ഞു കണ്ടന്റ് ഇല്ലങ്കിൽ യൂട്യൂബിൽ രക്ഷപെടാൻ പറ്റില്ല എന്ന് എല്ലാവരും പറഞ്ഞു പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നി കണ്ടന്റ് ഇല്ലാതെ തന്നെ ചാനൽ മുമ്പോട്ടു കൊണ്ടുപോവാൻ പറ്റുമെന്ന് എനിക്ക് മനസിലായ്. പിന്നെ ഞാൻ നിങ്ങളുടെ ചാനൽ നോക്കാൻ എന്റെ ഭാര്യയോടും മക്കളോടും പറഞ്ഞു അവരും നോക്കി ആദ്യയം യൂട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ എന്നോട് എതിർത്തിരുന്ന് പിന്നീട് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ അവർക്കും ഞാൻ പറഞ്ഞത്തിനോട് യോജിപ്പ് വന്നു... അങ്ങനെ ഞങ്ങൾ കഴിഞ്ഞ ജൂൺ 20 തിയ്യതി ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിനു നല്ല ഒരു പേരും ഇട്ടു അതിന്റെ പേരാണ് മൈ വൈബ് പിന്നെ ഞങ്ങളുടെ കുഞ്ഞു കുഞ്ഞു വീഡിയോകൾ അപ്‌ലോഡ് ചെയ്തു വളരെ കഷ്ട്ടപെട്ട് മുന്നേറി ഇപ്പോൾ അക്കരെ എത്താറായി ആയിരത്തിന്റെ മുകളിൽ സബ്സ്ക്രൈബ്റും ആയ് 3800 ൽ കൂടുതൽ മണിക്കൂറും ആയ്.. പക്ഷെ ഞങ്ങളുടെ ഈ ചാനലിന് പ്രചോദനം ഷിനോജും അടാർ കുടുംബവും ആണ്... ഞങ്ങളുടെ ഈ സന്തോഷ നിമിഷത്തിൽ അടാർ കുടുംബത്തിനോട് ഉള്ള സ്‌നേഹം ഞങ്ങളുടെയും ഞങ്ങളുടെ മൈ വൈബ് ചാനലിന്റെ പേരിലും നേരുന്നു... എന്റെ ചാനൽ ലിങ്ക് ഞാൻ ഇതിൽ ഉൾപെടുത്തുന്നു..
    youtube.com/@myvibe1917

  • @tharageorge3269
    @tharageorge3269 Год назад +3

    Vedio kidu aane❤❤❤❤❤❤❤

  • @Alkahh602
    @Alkahh602 Год назад +1

    Adaar family back with....power ❤️🔥

  • @adarshsantho7115
    @adarshsantho7115 Год назад +3

    2018 കണ്ടോ

  • @ashminjames1993
    @ashminjames1993 Год назад

    Enikum venam pazhamkanji 😂
    Ningale ellavareyum kanumbol valiya santhosham ane ☺️

  • @shyamprasad-dy6lo
    @shyamprasad-dy6lo Год назад

    Last week enak oru abadham patti saibabacolony le idhe pol oru poocha kanni penkuttiye kandu njaan poi samsarichu but aa kutti samsarichilla chirichu enikku ningale ariyilla ennu paranju.. Pinne nigalude vdo kandapozhaanu enikku parijayam ulla kuttiyalla ennu manasilaayadhu.. Annu aakutti ennodu chodhichu aaraa ennu enikku parayaan arinjilla ipo dhaan andha poona kanniyin peyar sneha entru oru naal vange ungalukku kamikkiren 🥰🌹

  • @usharajasekharan3158
    @usharajasekharan3158 Год назад +1

    Udaaeppu shinu mone ammachiyude manasil kallamilla😂

  • @Rathna5004
    @Rathna5004 Год назад

    Pazam kanji ❤ chattichru ithokke yalle ippozathea trend 😊😊 👌👌👌

  • @suvinavimal
    @suvinavimal Год назад +1

    Nice 😊👍🥰 family members 🥰❤️♥️❣️

  • @sisilypolson8928
    @sisilypolson8928 Год назад +1

    Ella Shinomone Bangalore Ella.

  • @nihaljinujinua3199
    @nihaljinujinua3199 Год назад +1

    പാവം സുന ആ പഴ കഞ്ഞി മുഴുവൻ കുടിപ്പിച്ചു

  • @sathivijayan51
    @sathivijayan51 Год назад

    Snehaku kuttitham Mari poyo,pakuvatha vannapole ,humble pole ❤

  • @jishnu6675
    @jishnu6675 Год назад +2

    14:26 😂😂

  • @jibinjohn1598
    @jibinjohn1598 Год назад +2

    എവിടെയാണ് മച്ചാനെ കാണാനില്ലല്ലോ

  • @ponnumol514
    @ponnumol514 Год назад

    Shino❤️❤️ ne വന്നോ 🥰എനി polichadukeda🥰👍

  • @sreelathap6239
    @sreelathap6239 Год назад +3

    നമസ്കാരം അടാ ർ ഫാമിലി 🙏🙏

  • @sreelekhavs7932
    @sreelekhavs7932 Год назад

    ഇവിഡ് കൊല്ലത്തു ഉണ്ട് ഇഷ്ടം പോലെ പഴകഞ്ഞി കട സൂപ്പർ ആണ് നമ്മുടെ വിട്ടിൽ വെച്ചാൽ ഇങ്ങനെ രുചി കൂട്ടില്ല

  • @mubashiram2065
    @mubashiram2065 Год назад +1

    Oru പാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും , പ്രത്യേകിച്ച് sunu അമ്മയെ,sunu അമ്മയെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @arunnair.d8606
    @arunnair.d8606 Год назад +2

    Ningal tammil oru olamund at kond ella vlog m nannakunnu😀

  • @jasmiabu3813
    @jasmiabu3813 Год назад

    Nigade family othiri eshdaayi love youuuu

  • @aswathy2666
    @aswathy2666 Год назад

    പഴങ്കഞ്ഞി. കപ്പ. മീൻ കറി. പൊറോട്ട. മുട്ടക്കറി. നല്ല മഴ. ആഹാ എന്താ അന്തസ്സ്.

  • @AparnaLijesh-ys9uc
    @AparnaLijesh-ys9uc Год назад +2

    Sunu Amma uyir🥰

  • @sanirasalam570
    @sanirasalam570 Год назад

    ഞാനും ആദ്യ മാണ് കടയിലെ പഴം കഞ്ഞി കാണുന്നെ

  • @jayanvijaya6653
    @jayanvijaya6653 Год назад

    Inne chiriche oru vaziyaayi❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍

  • @Mallusaudiarabia
    @Mallusaudiarabia 3 месяца назад

    Machanee❤

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад +2

    മച്ചാനെ തകർത്തു ❤

  • @moosaameena
    @moosaameena Год назад +1

    Pappayiku suganonn parayanee kalinte murivoke onangiyo

  • @ajchannel2748
    @ajchannel2748 Год назад

    Arumai

  • @_devan.
    @_devan. Год назад +4

    Favorite ❤

  • @abid5131
    @abid5131 Год назад

    Sneha shots ittathu kolllam nalla bhnagiyond

    • @killthem9719
      @killthem9719 3 месяца назад +1

      Shinos if you dont like this comment dont post videos like this your sister is only yours this is a whole world bad guys are 75% and you know that you are a young men dont do it but iam going sadly i seems your sister like my sister really my sister if your thinking are you mad to say like this no iam natural (green) human being

  • @harshadali1234
    @harshadali1234 Год назад +1

    Welcome back video one❤😊

  • @KhadheeiaKaiju
    @KhadheeiaKaiju 8 месяцев назад

    ഇല്ല

  • @vijayalekshmi6445
    @vijayalekshmi6445 Год назад +1

    Ammachi sheenichu ,

  • @lilyanthony6029
    @lilyanthony6029 Год назад

    Malaysia can't get the payankani

  • @mansoormansoor6386
    @mansoormansoor6386 Год назад +3

    Sunu amma ❤❤❤

  • @minivinayakan5655
    @minivinayakan5655 Год назад

    Adipoli vedio ❤❤

  • @snehageorge9354
    @snehageorge9354 Год назад +4

    Pazhakanji kanich kothippikkallee❤

  • @firozfrz1556
    @firozfrz1556 Год назад +2

    Sunu nte porata review vere level 😂😂😂😂

  • @rijianil9289
    @rijianil9289 Год назад

    Pazhakanji supper ❤❤❤❤❤

  • @reenajose5528
    @reenajose5528 Год назад

    Pazhakanjjie. Chammaddie. Unakka meen.

  • @iseeyou5709
    @iseeyou5709 Год назад +2

    Very nice kanji

  • @akkuachu4171
    @akkuachu4171 Год назад +2

    Nte shino ee thalla jenichepinne pazhankanji kazhichitilliyoda😂

  • @rosammajacob
    @rosammajacob Год назад +1

    Kittum

  • @sajnaakbar8003
    @sajnaakbar8003 Год назад

    Ammachi Polichu😛😛😛

  • @shafiyajahan5592
    @shafiyajahan5592 Год назад +4

    Hey broo❤ sugano

  • @zuhraismail8320
    @zuhraismail8320 Год назад +1

    Shinoye Pwoli

  • @jobinjoppan2936
    @jobinjoppan2936 Год назад

    സൂപ്പർ ഷിനോജ്...

  • @geethanair8258
    @geethanair8258 Год назад

    machan adpoli

  • @shalukiran6687
    @shalukiran6687 Год назад

    Evidae karavalur kittila. Enjoy your eating

  • @girijarani757
    @girijarani757 Год назад

    ഞങ്ങളുടെ ഇവിടെ പഴങ്കഞ്ഞി കിട്ടും തിരുവനന്തപുരത്ത്

  • @aminashakeer3287
    @aminashakeer3287 Год назад +1

    എനിക്ക് ഇഷ്ടാ നിങ്ങളെ....

  • @Febajery
    @Febajery Год назад +2

    Happyeee🥰🥰🥰❤️

  • @ayshaasalim9125
    @ayshaasalim9125 Год назад +1

    നിങ്ങൾ എവിടെ ആയിരുന്നു എന്നാം പറ്റി video ഒന്നും ഇടാനെ 😢😢😢

  • @FarzanaAyisha-lq5iy
    @FarzanaAyisha-lq5iy Год назад

    Pazhamkanji lovers divide cmon

  • @mollyphilipose9649
    @mollyphilipose9649 11 месяцев назад

    eppol. entha..vedio. .edathathu

  • @bhagyashree848
    @bhagyashree848 Год назад +1

    ഷിനോ, ഞങ്ങളുടെ വീട്ടിലും ഉറങ്ങുന്നവരെ ശലൃ൦ ചെയില😂

  • @sainukitchen1041
    @sainukitchen1041 Год назад +1

    ഞാൻആദിമാണ്ചാനൽകാണുന്നത്ഇഷ്ടമായിഞാനുംചാനൽതുടങ്ങികണ്ട്സപോട്ട്.ഞാനുംസപോട്ട്

  • @saranyasaranya-us3mf
    @saranyasaranya-us3mf Год назад

    മച്ചാനെ miss uuu ❤️❤️❤️❤️

  • @vasanthadileep2338
    @vasanthadileep2338 Год назад +1

    സൂപർ