DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 5 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 10 тыс.

  • @bindutopson6275
    @bindutopson6275 Месяц назад +44

    യേശുവേ കുടുംബത്തിലെ തടസങ്ങൾ നിങ്ങി പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കേണമേ 🙏🙏🙏

  • @shesworld6372
    @shesworld6372 Месяц назад +66

    ഈശോയേ എന്നെ അലട്ടുന്ന എല്ലാ ശാരീരിക അസ്വസ്ഥതകളിൽ നിന്നും മോചിപ്പിക്കണമേ🙏

    • @elsypt6036
      @elsypt6036 Месяц назад

      ഏശുവേ നന്ദി നന്ദി നന്ദി 🙏🙏🙏

  • @CerinBinoy
    @CerinBinoy Месяц назад +33

    എന്റെ ഈശോയെ ഇപ്പോൾ പടർന്നു പിടിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരെയുമാങ്ങേ തിരുരക്തത്താൽ കാത്തുകൊള്ളണമേ.

  • @aleenapaul5164
    @aleenapaul5164 Месяц назад +31

    എന്റെ ഈശോയെ എന്റെ ജീവിത പാങ്കളിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ദാമ്പത്യത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @celinetennis4531
    @celinetennis4531 Месяц назад +35

    എന്റെ ഈശോയെ ദൂരത്തായിരിക്കുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലിയിൽ അവിടുന്ന് ഇടപെടണമേ🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Месяц назад +41

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rojijose4982
      @rojijose4982 Месяц назад

      Prise the lord 🙏Amen 🙏prayers ❤️💕❤️💕❤️💕

    • @josek.t8027
      @josek.t8027 Месяц назад

      ആമേൻ

  • @bindhukunjapan4616
    @bindhukunjapan4616 Месяц назад +24

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mariammageorge6030
    @mariammageorge6030 Месяц назад +48

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ

  • @ElsammaDevasia-xk7xe
    @ElsammaDevasia-xk7xe Месяц назад +26

    സ്നേഹപിതാവായ ദൈവമേ ഈ പ്രഭാതത്തിന്റെ ആദ്യനിമിഷങ്ങളിൽ അങ്ങയെ ഞാൻ സ്തുതിച്ചുകൊണ്ട് അങ്ങയുടെ കാരുണ്യം യാചിക്കുന്നു എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും തകർക്കണമേ എന്റെ കഥബാദ്ധ്യതകളും മക്കളുടെ ജോലി ഇല്ലാത്ത അവസ്ഥയും അങ്ങേക് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഈശോ

  • @elizabethdavis9741
    @elizabethdavis9741 Месяц назад +24

    കർത്താവേ ഞങ്ങൾക്ക് അനുഗ്രഹ പ്രഭാഷണം നടത്തി ഞങ്ങളെ ഉണർത്തുന്ന വയലാമണ്ണിലച്ചനെ അനുഗ്രഹിക്കണമേ

  • @Ponnufighter
    @Ponnufighter Месяц назад +16

    ഈശോയെ നിന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ .... ആമേൻ 🙏🙏

  • @Story-d8y
    @Story-d8y Месяц назад +27

    കർത്താവേ മണ്ണിൽ വീണു കിടക്കുന്ന അർജുൻ ചേട്ടനെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏🙏

  • @JessyThankachan-ny6rq
    @JessyThankachan-ny6rq Месяц назад +18

    ഈശോയേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണമേ🙏🙏.

  • @user-ys7nr5qi7u
    @user-ys7nr5qi7u Месяц назад +46

    ദൈവമെ ഞങ്ങളെ അനുഗഹിക്കണമെ യേശുവേ നന്ദി ദൈവമെ നന്ദി പരിശുദ്ധന്മാവെ നന്ദി🙏🙏.🙏🙏🙏

    • @ambroseithithara8096
      @ambroseithithara8096 Месяц назад

      ഈശോയെ എന്റെയും എന്റെ ഭഹാവനത്തിന്റലും ഞങ്ങൾ ഓരോരുത്തരുടേമേലും കരുണയായിക്കേണമേ. 🙏🏻🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 Месяц назад +50

    എന്റെ കർത്താവേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കപെടണമേ🙏

  • @sreevidyas9575
    @sreevidyas9575 Месяц назад +20

    ദൈവമേ ഒരു കാര്യവും ഇല്ലാതെ എന്നോട് ദേഷ്യം കാണിക്കുന്നവരുടെ മനസ്സിൽ പരിശുദ്ധ ആത്മാവ് അവരുടെ ഹൃദത്തിൽ എഴുന്നുള്ളി ഈ പാപിയായ ദാസിയോടുള്ള വെറുപ്പ് മാറ്റി സ്നേഹം ആക്കി മാറ്റി തരണേ അപ്പാ

  • @mlatha389
    @mlatha389 Месяц назад +27

    യേശുവേ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🏼 നന്ദി നന്ദി 🙏🏼 നന്ദി 🙏🏼 നന്ദി 🙏🏼 നന്ദി 🙏🏼യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ 🙏🏼

  • @babyjoy7677
    @babyjoy7677 Месяц назад +21

    ഈശോയെ ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഞങ്ങൾ എന്തെല്ലാം ആവശ്യമുണ്ടെന്ന് അങ്ങേക്കറിയാമല്ലൊ ഈശോയെ ഞങ്ങളെ കൈവിടല്ലെ യപ്പാ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Месяц назад +25

    യേശുവേ Daily Blessings വചന ശിശ്രൂഷയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rojijose4982
      @rojijose4982 Месяц назад

      Prise the lord 🙏Amen 🙏prayers ❤️💕❤️💕❤️💕

    • @SujaAbraham-zi3ix
      @SujaAbraham-zi3ix Месяц назад

      🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Месяц назад +47

    യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു തരേണമേ

  • @jjgardenandgaming3386
    @jjgardenandgaming3386 Месяц назад +64

    ജോലിക്കായി അന്വേഷിക്കുന്ന എല്ലാ മക്കളേയും ദൈവാനുഗ്രമുള്ള ഒരു ജോലി കൊടുത്തനുഗ്രഹിക്കണമേ

  • @tressajose4605
    @tressajose4605 Месяц назад +45

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെ യും സമർപ്പിക്കുന്നു 🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നെമേയ് 🙏ദൈവകരുണയിൽ അസ്ത്രയിച്ചു ജീവിക്കാൻ കൃപ തരണേയ് 🙏🙏🙏

  • @jerinmichael2646
    @jerinmichael2646 Месяц назад +61

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ആയിരിക്കേണമേ 🙏🏻🙏🏻🙏🏻

    • @preethavarghese5024
      @preethavarghese5024 Месяц назад

      Prayers 🙏

    • @theresphilip6467
      @theresphilip6467 Месяц назад

      Amen 🙏🙏

    • @salymathew7777
      @salymathew7777 Месяц назад

      എന്റെ ദൈവമേ സ്നേഹമോൾക്ക് ഒരു നോർമൽ ആയി കുഞ്ഞുന കൊടുക്കണമേ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്ക്‌ കുഞ്ഞങ്ങള കൊടുക്കണമൈന്നു നമ്മുക്കു പ്ര ഥ് ക്കം 🙏🏻🙏🏻🙏🏻✝️🙏🏻🎉🎉🎉

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад +12

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ ശത്രുക്കളുടെ കൈയിൽ നിന്നും മറ്റു പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @mariammakunjumon-wj6df
    @mariammakunjumon-wj6df Месяц назад +2090

    ദൈവമേ ആക്സിഡന്റ് മൂലം ഇന്നലെ കാൽ മുറിച്ചു മാറ്റപ്പെട്ട ബിനു മോന് ആശ്വാസം കൊടുക്കണമേ ഇത് കാണുന്ന എല്ലാവരും മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏😭

  • @jessykuttiachan5117
    @jessykuttiachan5117 Месяц назад +86

    എന്റെ ഈശോയെ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ🙏🙏🙏

    • @meenaalex1064
      @meenaalex1064 Месяц назад +1

      Easoye ente makante akulatha Matti,nalla salary Ulla joli kodukane, makalku nalla joli kodukane, njangalude kudumpathinte niyogangal vegam sadichutharane

    • @bjv197
      @bjv197 Месяц назад

      🙏🏼

    • @princyvarghese993
      @princyvarghese993 Месяц назад +1

      ഈശോയെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടിയും ഒരു ജോലി കിട്ടുന്നതിനും പ്രാർത്ഥിക്കുന്നു🙏 യേശു നാമത്തിൽ നിയോഗങ്ങളെ സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏

    • @sujathomas9762
      @sujathomas9762 Месяц назад +1

      Amen hallelujah Sthothram

    • @tincyjoseph5428
      @tincyjoseph5428 Месяц назад

      🙏🙏

  • @ajithathankachan1402
    @ajithathankachan1402 Месяц назад +30

    ഈശോയെ എന്റെ മക്കളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ ദൈവത്തിന്റെ നല്ല മക്കളായി വളരുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @lifeline8217
    @lifeline8217 Месяц назад +1

    🙏🙏എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🙏ആമേൻ 🙏🙏🙏

  • @santhwanavijith21
    @santhwanavijith21 Месяц назад +24

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishanisha8796
    @nishanisha8796 Месяц назад +58

    ഈശോയെ കടഭാരത്തിൽ കഴിയുന്ന എല്ലാവരെയും അവിടുന്ന് കാണണമെന്ന് അവരെ പൂർണ്ണമായി കടങ്ങൾ മാറുവാനുള്ള കൃപ കൊടുക്കേണമേ അതോടൊപ്പം എന്നെയും എന്റെ കുടുംബത്തെ അവിടുന്ന് കാണണമേ ആമേൻ
    😔🙏

  • @prasheelageorge7148
    @prasheelageorge7148 Месяц назад +14

    ദൈവമേ എന്റെ മക്കളിൽ വിശ്വാസം വർദ്ധിപ്പിക്കണമേ എല്ലാ മക്കൾക്കും പ്രയാസമേറിയ വിഷയങ്ങൾ എളുപ്പമാക്കി കൊടുത്ത് അവരെ അനുഗ്രഹിക്കണമേ

  • @Minimol1397
    @Minimol1397 Месяц назад +1

    യേശുവേ എന്റെ ചേട്ടന് ദീർഘായുസ് നീട്ടി കൊടുക്കണമേ ഒരാപാത്തും ഉണ്ടാവരുതേ nനീ കാത്തുകൊള്ളണമേ 🥺🙏🏻😩ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajimolr1957
    @rajimolr1957 Месяц назад +14

    എന്റെ ഈശോപ്പെ... എന്നെ കൈവിടല്ലേ.സങ്കടകരമായ എന്റെ സാഹചര്യത്തിൽ ചേർത്തുപിടിക്കേണമേ.ആമേൻ🙏🙏🙏

  • @manjuresh4129
    @manjuresh4129 Месяц назад +64

    കർത്താവേ കുഞ്ഞുങ്ങൾ ഇല്ലാതെ എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൊണ്ട് അതിന് സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അർജുനെ വേഗം കണ്ടുകിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-ox6kd6by6v
      @user-ox6kd6by6v Месяц назад

      🙏🙏🙏kathukolename amen🔥🔥🔥

    • @MThomas-hy4so
      @MThomas-hy4so Месяц назад

      @@manjuresh4129 karthave kaniyaname Amen 🙏

    • @MThomas-hy4so
      @MThomas-hy4so Месяц назад +2

      @@manjuresh4129 ente molkum oru kunjine nalki anughrahikkane Amen 🙏

    • @reshmisebastian7957
      @reshmisebastian7957 Месяц назад +1

      Njngalem anugrahikaname🙏🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Месяц назад +27

    യേശുവേ മോശപ്പെട്ട അവസ്ഥയിൽ കഴിയുന്ന എല്ലാവരിലും അങ്ങയുടെ കാരുണ്യം നിറയ്ക്കേണമേ 🙏🙏

  • @mariyathomas9462
    @mariyathomas9462 Месяц назад +1

    എന്റെ ഈശോയെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏 കർത്താവെ എന്നിൽ കനിയണമേ സങ്കടങ്ങൾ എല്ലാം മാറ്റണമേ 🙏🙏

  • @shalomis4726
    @shalomis4726 Месяц назад +26

    യേശുവേ ജോലി ആഗ്രഹിക്കുന്ന എല്ലാമക്കൾക്കും ജോലി കൊടുത്ത നുഗ്രഹിക്കണേ

  • @jeenathomas3151
    @jeenathomas3151 Месяц назад +19

    ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏 തൊഴിൽ മേഖലകളെയും സമർപ്പിക്കുന്നു.ഈശോ കരുണയായിരിക്കണമേ 🙏

  • @prasanna946
    @prasanna946 Месяц назад +10

    എന്റെ യേശുവേ എന്റെ പ്രാർത്ഥന കേട്ട് എന്റെ കുടുബത്തിന്റ് പ്രയാസങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @kochuranipj3708
    @kochuranipj3708 Месяц назад +16

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കുo അനുയോജ്യരായ ജീവിത പങ്കാളികളെ നൽകണമെ

  • @anjaliak7725
    @anjaliak7725 Месяц назад +2

    Yeshuppe jolibharam Matty tharename elrkm priyapppettavlay irikkan idayaakkename Amen ❤

  • @rosevlogs6301
    @rosevlogs6301 Месяц назад +16

    എൻ്റെ ഈശോയെ മക്കളുെടെ ടെൻഷൻ മാറ്റിത്തരണമെ❤ നല്ല ആത്മധൈര്യം കൊടുക്കേണമെ❤ ദൈവത്തോട് ചേർത്ത് നിർത്തണമെ❤ കൂടെയുണ്ടാകണമെ🙏🙏🙏🙏🙏❤️

  • @user-kv8sb6hy9o
    @user-kv8sb6hy9o Месяц назад +11

    ഈശോയെ വിദേശത്ത് പഠിക്കാൻ പോയി ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ മകനും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @jubyjinish1555
    @jubyjinish1555 Месяц назад +11

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @alicejoseph3752
    @alicejoseph3752 Месяц назад +31

    ഈശോയെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @lolychacko7375
    @lolychacko7375 Месяц назад +80

    ഇന്നേ ദിവസം സ്കൂളിൽ പോകുന്ന എല്ലാ മക്കളുടെയും കൂടെയുണ്ടാകണേ ഈശോ നാഥാ ഓരോ കുഞ്ഞു ങ്ങളേയും അങ്ങയുടെ പരിശുദ്ധാത്മാവു കൊണ്ടു നിറച്ച നുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ ആമ്മേൻ ആമ്മേൻ, ആമ്മേൻ

  • @MiniAneesh-ft4qu
    @MiniAneesh-ft4qu Месяц назад +1

    സർവ്വശക്തനായ ദൈവമേ എന്റെ ജീവിതപങ്കാളിയുടെ തൊഴിൽ മേഖലയിൽ വരുമാനമാർഗത്തിൽ അനുഗ്രഹിക്കണമേ. നല്ല കുടുംബജീവിതം നൽകിഞങ്ങളെ അനുഗ്രഹിക്കണമേ

  • @anusajeev2990
    @anusajeev2990 Месяц назад +74

    ഈശോയെ ഞങ്ങളുടെ കുടുബംജീവിതത്തിൽ പരിശുദ്ധ അമ്മ വന്നു നിറയണമേ ammen

  • @vijayannambiar3495
    @vijayannambiar3495 Месяц назад +265

    ഈശോയെ മണ്ണിനടിയിൽ കിടക്കുന്ന അർജുൻമോനെ കാണിച്ചുകൊടുക്കേണമേ കരുണയായിരിക്കേണമേ അനുഗ്രഹിക്കേണമേ അപ്പാ 🙏

  • @Neethuaby
    @Neethuaby Месяц назад +1

    യേശുവേ, എന്റെ സഹോദരനെ ഞാൻ സമർപ്പിക്കുന്നു. അവന്റെ പോക്കിലും വരവിലും കൂട്ടായിരിക്കണമേ. നല്ല രീതിയിൽ വളർന്നുവരുവാൻഅനുഗ്രഹിക്കണമേ. നല്ലൊരു ജോലി ലഭിക്കുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @salomyvarghese1363
    @salomyvarghese1363 Месяц назад +11

    ഭർത്താവിന് മാനസാന്തരം നൽകണെ മദ്യപാനം മാറ്റി തരണേ പൈശാചികബന്ധനത്തിൽ നിന്ന് വിടുവിക്കണമെഭാര്യയെയും മക്കളെയും സ്നേഹിക്കാൻ കഴിവ് നൽകണെ ദൈവ വിശ്വാസം നൽകണെ
    ജപ്തി മാറ്റി തരണേ സ്വന്തമായി വീട് തരണേ

  • @antonykc3031
    @antonykc3031 Месяц назад +23

    എന്റെ ഈശോയെ മദ്യപാനത്തിനു അടിമ പെട്ട എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു എല്ലാ മക്കളെയും രക്ഷിക്കേണമേ

    • @binirajesh18
      @binirajesh18 Месяц назад +1

      ആമേൻ ഹാലേലുയ്യാ

  • @kumarisumanan5336
    @kumarisumanan5336 Месяц назад +1

    ദൈവമേ എന്റെ മാളുകുട്ടിയുടെ പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവം മാറാണെ 🙏🙏🙏

  • @Rinu-84
    @Rinu-84 Месяц назад +11

    എന്റെ അമ്മയുടെ എല്ലാ അസുഖം മാറാനും ഞങ്ങളുടെ ജീവിതം കുറച്ചൂടെ ഉയർച്ച ഉണ്ടാകാനും കരുണ ആകണേ യേശു അപ്പച്ചാ 🙏🙏🙏

  • @ajithathankachan1402
    @ajithathankachan1402 Месяц назад +156

    ഈശോയെ പലവിധ രോഗങ്ങൾ മൂലം വേദന അനുഫവിക്കുന്ന മക്കളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയും ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ സമർഥമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @shinymanuel5936
    @shinymanuel5936 Месяц назад +5

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ karthave അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ

  • @LeesaJose-xo5ol
    @LeesaJose-xo5ol Месяц назад +22

    ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ponnammathomas9655
    @ponnammathomas9655 Месяц назад +5

    യേശുവേ ജോലിയില്ലാതെ ഭാരപ്പെടുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു, ഭവനം ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @user-ku7ob9yb6b
    @user-ku7ob9yb6b Месяц назад +9

    ഇശോയെ എല്ലാവിധ ആപത്തനർത്ഥങ്ങളിൽ നിന്നും, പൈശാചിക ശക്തികളുടെ ആക്രമങ്ങളിൽ നിന്നും, ദുർമരണങ്ങളിൽ നിന്നും അങ്ങ് കാത്ത് രക്ഷിക്കണമേ ആമ്മേൻ

  • @binoyvr5403
    @binoyvr5403 Месяц назад +1

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ.ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ...

  • @tessmaria_diaries
    @tessmaria_diaries Месяц назад +9

    ഈശോയെ അങ്ങ് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ 🙏🙏🙏🙏

  • @soumyasaji7966
    @soumyasaji7966 Месяц назад +18

    യേശുവേ നന്ദി. മക്കളെ നല്ല സ്വഭാവത്തിൽ വളർത്തണ. 🙏🏻എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ. കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ. യേശുവേ നന്ദി

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Месяц назад +13

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🥹🙏🕯️🤍

  • @sajithps286
    @sajithps286 Месяц назад +8

    ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🙏🙏

  • @kjosephbincy
    @kjosephbincy Месяц назад +15

    എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന്റെ രോഗത്തിനെ സൗഖ്യം നൽകണം ആമ്മീൻ 🙏🙏🙏

  • @jyothiprasad2938
    @jyothiprasad2938 Месяц назад +1

    എന്റെ കർത്താവെ എന്റെ അംഗൺ പടി ജോലി എന്നിക്ക് സ്ഥിരപെടുത്തി തരണേ എന്റെ മകന് ജോലി ആക്കി കൊടുക്കണേ എന്റെ മകൾക്ക് Bl4 മൊഡ്യൂളും നല്ല മാർക്കോടെ പാന്ന കാൻ കർത്താവ് അനുഗ്രഹിക്കു ണേ ആ േമൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethasobin8875
    @vineethasobin8875 Месяц назад +38

    യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @JessyThankachan-ny6rq
    @JessyThankachan-ny6rq Месяц назад +10

    ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും എന്റെ മക്കൾക്കുംദൈവാനുഗ്രഹമുള്ള ജോലി നല്കി. അനുഗ്രഹിക്കണമേ🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 Месяц назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sjoseph8444
    @sjoseph8444 Месяц назад +1

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... ഒരു നല്ലവീട് കിട്ടാൻ സഹായിക്കണേ.. മക്കളുടെ സ്കൂൾ അഡ്മിഷൻ നന്നാക്കണേ... നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ.... പുതിയ സ്ഥലത്തു സെറ്റ് ആകാൻ അനുഗ്രഹിക്കണേ... കട ബാധ്യതകളിൽ നിന്നും രക്ഷിക്കണേ... കുടുംബത്തെ സംരക്ഷിക്കണേ... സമാധാനം തരണേ... ഈശോയെ മാതാവേ സകല വിശുദ്ധരെ നന്ദി... ഹല്ലേലുയ.. ആമേൻ 🙏🙏🙏

  • @salysimon4304
    @salysimon4304 Месяц назад +44

    എന്റെ എന്റെ ഈശോയെ എന്നെ സഹായികേണമേ എന്റെ കൂടെ വരണേ കർത്താവെ കയ്യ് പിടിക്കണമേ amen🙏🙏🙏🙏🙏🙏🙏

  • @reemabaksy3848
    @reemabaksy3848 Месяц назад +7

    എന്റെ ഈശോയെ ഞങ്ങളെ കൈവിടാതെ കാത്തു രക്ഷിക്കണമേ!!!ചെയ്തുപോയ തെറ്റുകൾ പൊറുത്തു തരണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!!🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @juleemariammajoseph5352
    @juleemariammajoseph5352 Месяц назад +12

    എൻ്റെ ഈശോയെ എൻ്റെ സഹോദരൻ്റെ ഭാര്യയുടെ യൂട്രസിൽ വളർന്നുകൊണ്ടിരിക്കുന്ന ഫൈബ്രയ്ഡ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @Neethuaby
    @Neethuaby Месяц назад +1

    യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @RINCYDEVASSY
    @RINCYDEVASSY Месяц назад +45

    ഈശോയെ പരീക്ഷ എഴുതാൻ ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ

  • @bindubindu8783
    @bindubindu8783 Месяц назад

    എന്റെ മക്കളെ സമർപ്പിക്കുന്നു മക്കളെ ഓർത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @achukichukichuachu3713
    @achukichukichuachu3713 Месяц назад +33

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കനിയണെ 🙏🏻🙏🏻🙏🏻🙏🏻

  • @abineliasjacob589
    @abineliasjacob589 Месяц назад +112

    യേശുവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @suseelababu3817
    @suseelababu3817 Месяц назад +60

    എന്റെ ഈശോ അപ്പാ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെ നിയോഗങ്ങളേം ഏറ്റ് എടുക്കേണമേ 🙏🏻അപ്പാ അച്ചനെ നിന്റെ പരിശുദ്ധാൽമാവ് കൊണ്ട് നിറക്കേണമേ 🙏🏻അപ്പാ അച്ചനെ ആയുസും ആരോഗ്യവും കൊടുത്തെ അനുഗ്രഹിക്കേണമേ 🙏🏻അപ്പാ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേം മക്കളുടെ നിയോഗങ്ങളേം സമർപ്പിക്കുന്നു 🙏🏻ഏറ്റ് എടുക്കേണമേ 🙏🏻ആമേൻ 🙏🏻❤️🌹🙏🏻🌹❤️🌹❤️🌹❤️

    • @wilsonvarkey56
      @wilsonvarkey56 Месяц назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @worldofcreation1984
    @worldofcreation1984 Месяц назад +1

    Eshoye Ammayude sambhalakkammissoin shariyakki tharane eshoye🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Месяц назад +1

    എന്റെ ഈശോയേ DAILY BLESSING ൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അവരുടെ പ്രാർത്ഥന കേട്ട് അവരുടെ നിയോഗങ്ങൾ സാധിച്ചു നൽകണമേ 🥹🙏🕯️❤️‍🩹

  • @user-hm5vl2hh3s
    @user-hm5vl2hh3s Месяц назад +9

    കർണാടകയിൽ കാണാതെപോയ അർജുൻ എന്നാ സഹോദരനെ ഒരാപാത്തും കൂടാതെ ജീവനോടെ തിരിച്ചുവരണമേ ഈശോയെ 😢❤️🙏🏻

  • @user-yj1rj9ei6u
    @user-yj1rj9ei6u Месяц назад +5

    ഈശോയെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @Els746
    @Els746 Месяц назад +6

    ഈശോയെ അങ്ങ് ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക് നന്ദി വാക്കുകൾ ഇല്ലാത്ത നന്ദി

  • @jincysunil9766
    @jincysunil9766 Месяц назад +68

    കർത്താവായ ഈശോയേ, മണ്ണിൽ അകപ്പെട്ടുപോയ അർജുൻ നെ ജീവനോടെ വീണ്ടെടുക്കാൻ സഹായിക്കണമേ.. മരിച്ചവനെ പോലും ഉയർപ്പിച്ച ദൈവപുത്രാ അങ്ങയുടെ കാരുണ്യം അർജുന്റെ കുടുംബത്തിന്റെ മേൽ ഉണ്ടായിരിക്കണമേ 🙏🙏🙏🙏

  • @ponnammathomas9655
    @ponnammathomas9655 Месяц назад +13

    യേശുവേ, എല്ലാ നന്മകൾക്കും നന്ദി, കുഞ്ഞുമക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @almighty2569
    @almighty2569 Месяц назад +1

    എന്റെ ഈശോയെ നിഷയെ സൗഖ്യപ്പെടുത്തണമെ

  • @avirachanak4301
    @avirachanak4301 Месяц назад +7

    ദൈവമേ അനുഗ്രഹിക്കേണമേ, എന്റെ കിഡ്നി രോഗവും, ഭാര്യയുടെ ബ്രെയിൻ സ്ട്രോക് രോഗവും സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ, മകന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, വിൽക്കാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലവും നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കേണമേ, ബിസിനസ്സിൽ അഭിവൃദ്ധി നൽകി അനുഗ്രഹിക്കേണമേ. ദൈവേഷ്ടത്തോടെ ജീവിക്കാൻ സമാധാനം നൽകി, സന്തോഷം നൽകി അനുഗ്രഹിക്കേണമേ. ദൈവനാമം മഹത്വംപ്പെടട്ടെ 🙏🙏🙏❤️❤️❤️

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +10

    ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മക്കളുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ

  • @flowerjose7352
    @flowerjose7352 Месяц назад +9

    സ്നേഹ ഈശോയെ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ.അങ്ങേ ജ്ഞാനം നൽകി പഠനത്തിൽ നല്ല വിജയം നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️✝️

  • @LintuAnn
    @LintuAnn Месяц назад +2

    ഈശോയെ ഇന്ന് എൻ്റെ 1st year നഴ്സിംഗ് റിസൾട്ട് വന്നു. പാസ്സായി. യേശുവേ അനുഗ്രഹിച്ചതിന് നന്ദി.

  • @shybaanil
    @shybaanil Месяц назад +20

    എന്റെ ഈശോയേ ഇന്നേ ദിവസം ഞങ്ങളെ പൂർണ്ണമായും സമർപ്പിക്കുന്നു. എല്ലാ തിന്മകളിൽ നിന്നും സംരക്ഷിച്ച് പിടിക്കണമേ

  • @daisymol_mathew_
    @daisymol_mathew_ Месяц назад +10

    എൻ്റെ കർത്താവേ എൻ്റെ സഹോദരൻ്റെ ഇന്നത്തെ പ്രതിസന്ധികളും ഉൽണ്ഠ കളും മാ'റ്റണമേ ഇന്ന് അവൻ ഉദ്ദേശിക്കുന്ന കാര്യം സാധിച്ചു കൊടുക്കണമെ എൻ്റെ ദർത്താ വിനു ഒരു ജോലി ലഭിക്കണമെ❤❤❤യേശുവേ അനുഗ്രഹിക്കണമെ ഇന്നത്തെ ദിവസം സന്തോഷമുള്ള ദിവസമായിരിക്കണമെ ആമേൻ🙏🙏🙏🙏

  • @deepasanil8292
    @deepasanil8292 Месяц назад +20

    എന്റെ ദൈവമേ കാലാവസ്ഥ മൂലം ജോലി ഇല്ലാതെ ബുധിമുട്ട് അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏

  • @LiyaJoseph-xg7wm
    @LiyaJoseph-xg7wm Месяц назад +203

    എന്റെ ഈശോയെ എല്ലാവരുടെയും അപേക്ഷ കേൾക്കേണമേ. ഈശോയെ ഒരുയാഴ്ച്ച മണ്ണിൽ അടിയിൽ കിടക്കുന്ന ആ മകനെയും ആ കുടുംബത്തെയും രക്ഷിക്കേണമേ കൂടെ നിൽക്കേണമേ ഈശോയെ 😢🙏🏻🙏🏻. എന്റെ അപേക്ഷ കേൾക്കേണമേ 🙏🏻🙏🏻🙏🏻

    • @azaleacollections9033
      @azaleacollections9033 Месяц назад +3

      Yesuve anugrahikkane

    • @jeenageorge5967
      @jeenageorge5967 Месяц назад +4

      Amen

    • @salymathew7777
      @salymathew7777 Месяц назад +6

      എന്റെ ദൈവമേ ആ മകനോട് കരുണ ഉണ്ടുകണം 🙏🏻🙏🏻🙏🏻 അമ്മീൻ 👍🏻🙏🏻

    • @KochumolMathew
      @KochumolMathew Месяц назад +2

      Yeshuve aa makane anugrahikkaname🙏🙏🙏

    • @reenaanil7534
      @reenaanil7534 Месяц назад +3

      Amen 🙏🙏🙏

  • @santhwanarenju
    @santhwanarenju Месяц назад +12

    ആയുസും ആരോഗ്യവും തന്നു ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ അങ്ങയുടെ അനുഗ്രഹത്തോടെ എന്നും ജീവിക്കാൻ സാധിക്കണമേ ഈശോപ്പാ അങ്ങ് ഞങ്ങക്ക് തന്ന കുഞ്ഞിനെ ദൈവ അനുഗ്രഹത്തോടെ വളർത്താൻ അനുഗ്രഹിക്കണേ ദൈവ സ്നേഹം അവളിൽ നിറയണമേ എല്ലാ തിന്മയിൽ നിന്നും ആപത്തു അനർത്തങ്ങൾ അസുഖങ്ങൾ എന്നിൽ നിന്ന് എല്ലാം അവളേം ഞങ്ങളേം അങ്ങ് ഏറ്റു എടുക്കണമേ

    • @somanswarna
      @somanswarna Месяц назад

      @@santhwanarenju 🙏🙏🙏🙏

  • @Antosiah
    @Antosiah Месяц назад +7

    ഈശോയെ അവിടുന്ന് എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ യാചനകൾ അവിടുന്ന് നിരസിക്കരുത് ആരോഗ്യത്തോടുകൂടി കാത്ത് സംരക്ഷിക്കേണമേ പ്രത്യേകിച്ച് എൻറെ അമ്മ എൻറെ ഭാര്യ എൻറെ മകൻറെ മകൾ എന്നിവരെയും എന്നെയും കാത്തു സംരക്ഷിക്കാനായി എനിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ അവിടുന്ന് ചെയ്ത തന്ന് സഹായിക്കണമേ കൈപിടിച്ചു ഉയർത്തണം എൻറെ വീടിൻറെ മേലും എൻറെ വാഹനത്തിൻറെ മേലും എൻറെ സ്ഥാപനങ്ങളുടെ മേലുമുള്ള എല്ലാവിധ ജപ്തി ലേല റവന്യൂ റിക്കവറി നടപടികളിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും കാത്തു സംരക്ഷിക്കാനായി ആമേൻ ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @j.f1515
    @j.f1515 Месяц назад +3

    മണ്ണിനടിയിൽ പെട്ട അർജുൻ എന്ന യുവാവിന് പുനർജന്മം നൽകണമെ എല്ലാവരുടെയും പ്രാർത്ഥന സഫലമാക്കണം

  • @binirajesh18
    @binirajesh18 Месяц назад +6

    എന്റെ യേശു അപ്പാ എന്റെ ജീവിതത്തിൽ സമാധാനം നൽകണമേ ഭർത്താവിനെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു അവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അപ്പാ

  • @vimala800
    @vimala800 Месяц назад +474

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാമക്കളെയും ആ ൺഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @user-lm9fl1zr5t
      @user-lm9fl1zr5t Месяц назад

      Amen🙏🙏🙏

    • @aleenajoseph5528
      @aleenajoseph5528 Месяц назад +1

      Amen

    • @shanitenson5803
      @shanitenson5803 Месяц назад +1

      🙏🙏🙏

    • @bessymohangeorge
      @bessymohangeorge Месяц назад +1

      🙏🙏🙏

    • @vimala800
      @vimala800 Месяц назад +6

      ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @alvinbinoy4064
    @alvinbinoy4064 Месяц назад +2

    Ente മാതാവേ എനിക്ക് ഒരൂ ജോലി നല്കണമേ എന്റെ കുഞ്ഞുങ്ങളെവളർത്താൻ എനിക്കൊരു മാർഗമില്ലാതെ രോ ഗത്താൽ വേദനിക്കുന്നു ആരുമില്ലാത്ത ഞങ്ങളെ അനുഗ്രജിക്കണേ അമ്മേ