പുതിയ വീട് 😍😍 | housewarming Vlog 🥳 |

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 228

  • @haseenamuhammed7625
    @haseenamuhammed7625 2 дня назад +29

    അക്ഷയ് & ടീം വളരെ സന്തോഷം ഇങ്ങനെ തന്നെ മുന്നോട്ടു പോകുക All the best ❤❤❤

    • @AkshayKappadan
      @AkshayKappadan  2 дня назад +1

      തീർച്ചയായും ❤❤

  • @sheenapk4843
    @sheenapk4843 2 дня назад +6

    സിനിമക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👍🏻👍🏻👍🏻

  • @BijiSudhakaran-AYD
    @BijiSudhakaran-AYD 2 дня назад +5

    അക്ഷയ് സൂപ്പർ vdo... ഒരുപാട് അറിയുന്ന ആൾക്കാരെ കാണാൻ പറ്റി... 🥰😂

  • @sherinprathap2404
    @sherinprathap2404 2 дня назад +4

    Puthiya veed 👌 naadum.....naattile aalukalum....❤👌 evide nokkiyalum chirikkunna mughangal matram ❤❤❤😊

  • @RajeswariS-rb4qv
    @RajeswariS-rb4qv 2 дня назад +4

    എല്ലാവരേയും ഒരുപാട് ഇഷ്ടമായി നല്ല ഭംഗി ഉള്ള സ്ഥലം സ്നേഹമുള്ള കൂട്ടുകാർ 👌👌❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 дня назад +3

    പാലക്കാട് ഗൃഹപ്രവേശം പറയും സൂപ്പർ അക്ഷയ് 👏🏻👌❤

  • @beenaelsy5086
    @beenaelsy5086 2 дня назад +2

    നമ്മുടെ നാടും നാട്ടിൻ പുറത്തെ ആഘോഷങ്ങളും.... എല്ലാം miss ചെയ്യുന്നു 🙏🙏🙏♥️♥️

  • @souminisoumini5013
    @souminisoumini5013 2 дня назад +4

    നമ്മൾ വീട്ടിൽകൂടൽ housewarming

  • @AneeshM-p6v
    @AneeshM-p6v 5 часов назад +1

    പാവങ്ങളെ സഹായിക്കു

  • @susanalexander8756
    @susanalexander8756 День назад +3

    ബിജു, അക്ഷയ്, റഷീദ് കൂട്ട് കെട്ട് വേണം സ്നേഹത്തോടെ

  • @SaraswathiK-s4b
    @SaraswathiK-s4b 2 дня назад +1

    വീട്ട്‌കൂടൽ വീഡിയോ സൂപ്പർ. നല്ലവരായ നാട്ടുകാർ. ❤❤❤

  • @premasasimenon3243
    @premasasimenon3243 2 дня назад +1

    Akshayinte natile kazchakalum visheshangalum adipoli anukutiyude brother alle ankithu biju family kandillallo grama kazchakal eniyum kanikanam soooper video 😊

  • @ChandranMkchandran
    @ChandranMkchandran 2 дня назад +1

    Hai Akshay. Veedu super. Othiri alkkar undallo? Nattilulla muzhuvan alkkare kanicha Akshayk. Abhinandanangal.

  • @mithesh66
    @mithesh66 2 дня назад +3

    Sanju nte chiri ippolanu pidikittiye soorye nte aniyan karthiyude chiriyude cut undu

    • @Sanjaypvnr
      @Sanjaypvnr 2 дня назад +1

      സൂര്യ ഫാൻസും കാർത്തി ഫാൻസും ഒരുമിച്ച് എന്നെ എയറിൽ കേറ്റും ഇത്‌ കണ്ടാൽ 😂
      Anyway Thank u for the valuable comment 😌❤️

  • @Nakshathra-w3o
    @Nakshathra-w3o 2 дня назад +6

    TVM പാലുകാച്ചൽ / ഗൃഹപ്രവേശം

  • @sherinprathap2404
    @sherinprathap2404 2 дня назад +1

    Akshay .....nettipattam...silver coloril nalla bhangiyunduto ❤👌

  • @nisymohanan3595
    @nisymohanan3595 2 дня назад +1

    തൃശൂർ വീട് പാർക്കല് പാല് കാച്ചൽ house വാമിങ്

  • @sunithasunitha3651
    @sunithasunitha3651 2 дня назад +8

    പറയാതെ വയ്യ കണ്ണൂർ ഒരു വികാരം തന്നെ കാരണം ഞാൻ എന്റെ കുറച്ചു കൂട്ടുകാർ അവിടെ ഉള്ളവർ ആണ് അവരുടെ ഒരു സ്നേഹം കരുതൽ ഇതൊക്കെ ഇപ്പോ പല നാട്ടിൽ കാണാൻ ഇല്ല പ്രവാസി കളയാ ഞാനും എന്റെ കൂട്ടുകാരും ഏതൊരു വിഷമം വന്നാലും കൂടെ നിന്ന് എല്ലാം ഒരു കരയിൽ എത്തും വരെ കൂടെ നില്കും അതു ആണായാലും പെണ്ണ് ആയാലും പിന്നെ എല്ലാം നാട്ടിലും ഉണ്ടാകുമല്ലോ കുറച്ചു തൊരപ്പൻ ആളുകൾ എല്ലാത്തിനെയും നശിപ്പിച്ചു എല്ലാവരെയും ഒന്നിച്ചു നശിപ്പിക്കാൻ അതു ഒഴിച്ചു കഴിഞ്ഞാൽ നിങ്ങളുടെ നാട് എല്ലാംകൊണ്ടും സൂപ്പർ 👌🏼👌🏼👌🏼🌹🌹🌹 എല്ലാവരെയും പരിചയ പെടുത്താൻ കാണിച്ച തന്റെ മനസ് 🙏🏼🙏🏼വളരെ സന്തോഷം ഇനിയും ഒരുപാട് വീഡിയോ കൾ വരട്ടെ സന്തോഷം ആയിട്ടു മുന്നോട്ട് പോകുക ❤❤🌹🌹🌹

    • @AkshayKappadan
      @AkshayKappadan  2 дня назад +4

      എന്നെ ഞാനാക്കി കൊണ്ടിരിക്കുന്ന നാടിനോടും നാട്ടുകാരോടും എനിക്ക് അത്രയും സ്നേഹമാണ് ഈ നാട്ടിൽ വളർന്നു വലുതായ എത്രയോപർ ഉണ്ട് അവരൊക്കെ വലുതായപ്പോൾ വന്ന വഴി മറന്നു പോയി. ...ഒരിക്കലും അങ്ങിനെ ആവാതിരിക്കാണം എന്നതാണ് എന്റെ തീരുമാനം. ..എനിക്ക് എന്റെ നാടും നാട്ടുകാരും അത്രയും പ്രിയപ്പെട്ടവരാണ് 😍😍😍

    • @Kannurkari663
      @Kannurkari663 2 дня назад +2

      @@AkshayKappadan good kannu niranju poyi akshay nallathe varu sahodharaa nanmmayode jeevikku ellavareyum ithu pole thanne cheerth pidikku nallath varatte ❤️ veedinum naadinum naattukarkkum koottukarkkum ellavarkkum priyapettavanaya oru valeeya yutuber aavatte prarthikkunu aashamsikkunu shameela ithaa❤️

    • @AkshayKappadan
      @AkshayKappadan  2 дня назад +1

      @@Kannurkari663❤️❤️❤️

    • @Vichoos-t3h
      @Vichoos-t3h 2 дня назад +1

      @@AkshayKappadan 👍👍👍👍👍👍👍👍അങ്ങനെ തന്നെ വേണം 💞

  • @prasanthchettayi4658
    @prasanthchettayi4658 2 дня назад +1

    എന്തു രേസമനു nigalude നാട്ടുകാരെ എല്ലാം kanuvan... Super Vidiyo

  • @jesierajan513
    @jesierajan513 2 дня назад +2

    God bless ❤

  • @silusclips1257
    @silusclips1257 2 дня назад +1

    മലപ്പുറം നിലമ്പൂർ ഭാഗത്തു ഞങ്ങൾ കുടിയിരിക്കൽ എന്നു പറയും 😊

    • @AkshayKappadan
      @AkshayKappadan  День назад

      അത് പുതിയ അറിവാണ് ❤❤❤

  • @maneeshamanoj1095
    @maneeshamanoj1095 2 дня назад +1

    കാസറഗോഡ് പറയുന്നത് കൂടിയാൽ എന്നാണ്

  • @mallikaajay1311
    @mallikaajay1311 2 дня назад +2

    All the best

  • @sumanashomecooking9637
    @sumanashomecooking9637 День назад +1

    Akshay kanninu yendaayi ❤Akshay fan

  • @sisbromedia
    @sisbromedia 2 дня назад +1

    🥰🥰🥰ജനകീയ വീഡിയൊ സൂപ്പർ🥰🥰🥰

  • @lathakrishnan4998
    @lathakrishnan4998 2 дня назад +1

    Video assalayittundu Mone Akshay 🎉🎉

  • @ramyasubin415
    @ramyasubin415 2 дня назад +3

    വീട് പണി തീർന്ന് വീട്ടിലേക്ക് കയറുക എന്നത് ഒരു സന്തോഷം തന്നെ ആണ്❤❤❤❤❤അത് ഒരു സ്വപ്നമായി കാത്തിരിക്കുന്ന ഞങൾ ❤❤❤❤❤13 വർഷത്തോളം ചോരുന്ന വീട്ടിൽ കിടന്ന് ...ഒരു 3,4 മാസം ആയി പഞ്ചായത്തിൽ നിന്ന് വീട് പാസ്സായി അതിൻ്റെ ഒരു സന്തോഷം ഒന്ന് വേറെ തന്നെ ആണ് ....തുടങ്ങിയ ഉള്ളൂ എന്നാണ് കഴിയുക ഇന്ന് അറിയില്ല എങ്കിലും ഒരു സന്തോഷം ഉണ്ട്.....അവിടെ ഉള്ള എല്ലാവര്ക്കും ഒരായിരം അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ ❤❤❤❤സന്തോഷം നിറഞ്ഞ ഒരു ജീവിതം ആ വീട്ടിൽ ഉണ്ടാവട്ടെ ❤❤❤❤❤നാടും നാട്ട് കാരും ഇഷ്ടായി ട്ടോ ❤❤❤❤❤❤ഒത്തിരി നന്മകൾ ❤❤❤❤

    • @AkshayKappadan
      @AkshayKappadan  День назад

      പെട്ടന്ന് വീടിന്റെ പണി തീർന്നു കൂടാൻ ആവട്ടെ കുടിയലിനു നമ്മളെയും വിളിക്കണം ❤❤❤❤

    • @ramyasubin415
      @ramyasubin415 День назад

      @AkshayKappadan വിളിക്കും തീർച്ച ....ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ വിളിച്ചാൽ അക്ഷയ് കൂട്ടുകാരും വരുമോ ....ആഗ്രഹിക്കുന്നു 🙏🏻🙏🏻അറിയിക്കാം

  • @lathavt-pb3ji
    @lathavt-pb3ji 2 дня назад +1

    സൂപ്പർ നാടും വീടും❤

  • @smigeshsmigu584
    @smigeshsmigu584 День назад +1

    🥰🥰🥰🥰

  • @rock-s5g
    @rock-s5g 2 дня назад +1

    Nammalum vannini veettikoodaline.

  • @ravin.r2519
    @ravin.r2519 2 дня назад +1

    ഹായ് അക്ഷയ്, ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.
    കൂട്ടുകാർ വീഡിയോ windup ചെയ്യാനായിട്ട് കൂടെ വന്നല്ലോ. സന്തോഷം. ഞാൻ തൃശ്ശൂർ ആണ് താമസം. നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയി.
    നല്ല വീഡിയോ ഇടാൻ ശ്രമിക്കണം. O K ❤❤❤

    • @AkshayKappadan
      @AkshayKappadan  День назад

      തീർച്ചയായയും ❤️❤️

  • @sumathivazhayil
    @sumathivazhayil 2 дня назад +2

    ഹായ് ❤❤❤❤

  • @UshadeviMp
    @UshadeviMp 2 дня назад +1

    നന്നായിട്ടുണ്ട് vedio❤

  • @vanajanath5041
    @vanajanath5041 2 дня назад +1

    Hai Akshay ❤❤❤❤

  • @Shyja-g8l
    @Shyja-g8l 2 дня назад +1

    Akshay super 👍

  • @rrcrafthub
    @rrcrafthub 2 дня назад +2

    നല്ല ഒരു vlog ആയിരുന്നു 👍

  • @remyamukesh997
    @remyamukesh997 2 дня назад +1

    Congrats chetta🥰🥰

  • @Bijumolbabu
    @Bijumolbabu 2 дня назад +4

    ആൾക്കാരും നാടും കാണാൻ നല്ല ഭംഗിയുണ്ട്.❤❤❤

  • @vrcreations7267
    @vrcreations7267 День назад +1

    കല്യാണം കഴിഞ്ഞു 20 വർഷം കൊണ്ട് നാട്ടുകാരെ ആരെയും മനസിലാവാണ്ടായി.😊

  • @YoosafKannoli
    @YoosafKannoli 2 дня назад +1

    അടിപൊളി വിഡിയോ ❤❤❤

  • @rajeeshprmayyil9653
    @rajeeshprmayyil9653 2 дня назад +3

    അക്ഷയ്. സൂപ്പർ വ്ലോഗ്. നാട് നല്ലവണം മിസ്സ്‌ ചെയുന്നു ❤️❤️🥰

  • @Vichoos-t3h
    @Vichoos-t3h 2 дня назад +1

    Super 👌🏿👌🏿👌🏿💕💕💕💕💕

  • @shanivlogs5420
    @shanivlogs5420 2 дня назад +2

    നമ്മൾ കുടിയൽ എന്നാണ് പറയാറ്

    • @AkshayKappadan
      @AkshayKappadan  2 дня назад +1

      നമ്മളും സെയിം വീട്ടിൽ കുടിയൽ

    • @shanivlogs5420
      @shanivlogs5420 2 дня назад +1

      @AkshayKappadan എന്റെ വീട് ബക്കളം ആണ് അറിയോ

  • @satheeshkerala7199
    @satheeshkerala7199 2 дня назад +4

    മനോഹരം ❤️💕👌
    ആശംസകൾ ❤️💕🥰🥰

  • @maheshpavannur
    @maheshpavannur 2 дня назад +1

    Naadum naattukarum ❤❤❤

  • @GeethuNambiar
    @GeethuNambiar 2 дня назад +1

    Poli 🥰👌🏻👌🏻👌🏻🥳🥳🥳❤️

  • @vijinvg1
    @vijinvg1 2 дня назад +1

    Suuper❤❤❤

  • @prakashnayanu
    @prakashnayanu 2 дня назад +89

    നീ എന്തിനാ kL ബിജു വിന്റെ ലേബൽ കൊടുത്തത് ലക്ഷങ്ങളാണ് അവന് വരുമാനം പട്ടിണി പാവങ്ങൾക്ക് ഒരു കിലോ അരി അവനൊന്നും കൊടുക്കില്ല

    • @manikantannair5737
      @manikantannair5737 2 дня назад +18

      അങ്ങനെ ഒരാളെ വില ഇരുത്തരുത്,,,, ആരെയും സഹായിക്കുന്നില്ലെന്ന് നിങ്ങൾക് അറിയുമോ,,,,,
      ലേബൽ വെച്ചത് അതിലൂടെയാണ് അക്ഷയ് വന്നത്,,, അത് അങ്ങനെ തന്നെ വേണം നിലനിർത്തണം

    • @shanivlogs5420
      @shanivlogs5420 2 дня назад +9

      നിന്നോടൊക്കെ പറഞ്ഞിട്ട് വേണോ പാവങ്ങളെ സഹായിക്കാൻ കൃമി കടി തീരെ ഇല്ല അല്ലെ

    • @prakashnayanu
      @prakashnayanu 2 дня назад +2

      @@shanivlogs5420 സഹായിച്ചത് നീ ഒന്ന് പറഞ്ഞെ

    • @Wicked_Queen
      @Wicked_Queen 2 дня назад +14

      അയാൾ പൈസ അധ്യാനിച്ചു ഉണ്ടാക്കുന്നത്.ഇത്രക്ക് കണ്ണിൽ കടി ആണേൽ ഒരു youtube ചാനൽ തുടങ്ങി ചേട്ടൻ അങ്ങ് സഹായിച്ചുടെ 😂😂😂😂😂

    • @shanivlogs5420
      @shanivlogs5420 2 дня назад

      @@prakashnayanu ഞാൻ എന്തിന് പറയണം കുരു പൊട്ടുന്നോ മോനെ

  • @shagilathilattu9406
    @shagilathilattu9406 2 дня назад +1

    Miss you guys 😢❤

  • @vipvip-rh5yv
    @vipvip-rh5yv День назад +1

    റൈഡർ റഷീദിനെ നൈസായി നൈസായി ഒഴിവാക്കി

    • @AkshayKappadan
      @AkshayKappadan  День назад

      ആര് ഒഴിവാക്കിന്ന്

  • @satheesansharon6525
    @satheesansharon6525 2 дня назад +1

    ❤❤❤❤❤❤❤❤❤

  • @Sana-sy6bo
    @Sana-sy6bo 2 дня назад +2

    Super അക്ഷയ്

  • @roshinimohan4831
    @roshinimohan4831 2 дня назад +1

    👍🏻👍🏻

  • @sheelak7156
    @sheelak7156 2 дня назад +1

    ♥️♥️♥️👍🏻👍🏻👍🏻

  • @BinduM-y9r
    @BinduM-y9r 2 дня назад +1

    Nice place

  • @marythomas188
    @marythomas188 2 дня назад +1

    HI ❤

  • @sudhakamalasan360
    @sudhakamalasan360 День назад +1

    Congratulations 🎉

  • @Marykutty-ls6pl
    @Marykutty-ls6pl 2 дня назад +1

    Super

  • @anooprajk.v2641
    @anooprajk.v2641 День назад +2

    Today Video superb ❤

  • @shanilathyagaraj3447
    @shanilathyagaraj3447 2 дня назад +1

    Super video

  • @SharathaSharatha-i3j
    @SharathaSharatha-i3j 2 дня назад +2

    അക്ഷയ് നിങ്ങളുടെ ടീം അടിപൊളി💕💕🥰🥰

  • @LaliT-h3w
    @LaliT-h3w 2 дня назад +1

    👍

  • @junaidcm4483
    @junaidcm4483 2 дня назад +2

    👍👍👍🤝🤝🥰🥰🥰🥰💝💝💝⭐

  • @Kannurkari663
    @Kannurkari663 2 дня назад +4

    അക്ഷയ് ഫ്രണ്ട്‌സ് പൊളിയാണ് 🎉

  • @Sanjaypvnr
    @Sanjaypvnr 2 дня назад +1

    🥳🥳❤️❤️

  • @yesodak5693
    @yesodak5693 2 дня назад +1

    ഹായ് അച്ചു

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 дня назад +1

    ❤️❤️

  • @Vrishanka.A
    @Vrishanka.A 2 дня назад +4

    ഇന്നലെ ബിജു ഏട്ടൻ പറഞ്ഞു

  • @SHEEJAPK15w
    @SHEEJAPK15w 2 дня назад +3

    അച്ഛയ് കല്യാണത്തിനുള്ള ആളുണ്ടല്ലോ...

    • @AkshayKappadan
      @AkshayKappadan  2 дня назад

      കല്യാണത്തിനുള്ള ആളെന്നെ ഇവിടെ കുടിയലിനും ഉണ്ടാകും 😍😍

  • @Vrishanka.A
    @Vrishanka.A 2 дня назад +1

    കുടിയൽ ഉണ്ട് എന്ന്

  • @രബിത
    @രബിത 2 дня назад +9

    വീട് ഇന്നലെ ബിജുവിൻ്റെ ചാനലിൽ കണ്ടു

  • @lillyvarkey921
    @lillyvarkey921 2 дня назад +2

    God bless you

  • @Muhammedazlam-rr3it
    @Muhammedazlam-rr3it День назад +1

    നാട് എവുടെ ബ്രോ

    • @AkshayKappadan
      @AkshayKappadan  День назад

      കണ്ണൂർ,മയ്യിൽ, പാവന്നൂർ ❤️❤️

  • @SharathaSharatha-i3j
    @SharathaSharatha-i3j 2 дня назад +1

    ചെറുവത്തുർപടന്ന
    കുടി കൂടൽ

  • @laseenaca5233
    @laseenaca5233 2 дня назад +1

    Hai

  • @divyanair5560
    @divyanair5560 2 дня назад +1

    Nic video beautiful Akshay 🥰🥰💖💓

  • @lillyvarkey921
    @lillyvarkey921 2 дня назад +1

    ഹായ് പത്തൽ ഉണ്ടോ നല്ല രുചിയുള്ള ഭക്ഷണം

  • @Anupama2474.n
    @Anupama2474.n День назад +1

    അടിപൊളി 👌🥰

  • @LasarAshan
    @LasarAshan 2 дня назад +2

    ഇതെല്ലാം നേരത്തെ കണ്ടു. വേറെ പണി ഒന്നുല്ലേ

    • @AkshayKappadan
      @AkshayKappadan  2 дня назад

      എല്ലാം കണ്ടു തീർക്ക്കലാണോ ഇങ്ങളെ പണി 🤣🤣🤣

    • @LasarAshan
      @LasarAshan 2 дня назад +1

      @AkshayKappadan നമ്മള പോലുള്ള ആളുകൾ കാണുന്നത് കൊണ്ടല്ലേ നിങ്ങള പോലുള്ള ആളുകൾക്ക് പണി ഇല്ലാതാകുന്നത്. നാട്ടിലുള്ളത് എന്തും വീഡിയോ ആക്കുന്ന കാലം. നിങ്ങളുടെ നാട്ടുകാരൻ തന്നെ ഒരു തവണ ഈ വീടിന്റെ വീഡിയോ കാണിച്ചു. ശേഷം നിങ്ങൾ നാട്ടുകാരുടെ മുഖവും കാണിച്ചു.

    • @AkshayKappadan
      @AkshayKappadan  2 дня назад +1

      @@LasarAshan ചേട്ടനോട് ആരും നിർബന്ധിച്ചു കാണണം എന്ന് പറയുന്നില്ലാലോ എന്റെ നാടും നാട്ടുകാരെയും കാണാനും എന്റെ വീഡിയോസ് ഇഷ്ടപെടുന്നവർക്കും വേണ്ടിയാണു ഞൻ വീഡിയോ ചെയ്യുന്നത് so. ....❤️❤️❤️

    • @AkshayKappadan
      @AkshayKappadan  2 дня назад

      @@LasarAshanഇതിനു മുന്നേ ചേട്ടൻ ഇട്ട commnt ആണ്. ...എന്റെ ഫാമിലിയെ കാണിച്ചപ്പോൾ ഇതൊന്നും ഇനി ക്ലിക്ക് ആവുല്ലന്ന്ന്. ...so ചേട്ടന് ഞാൻ ക്ലിക്ക് ആവരുത് എന്ന് നല്ല ആഗ്രഹമുണ്ട് എന്ന് എനിക്ക് നന്നായിട്ട് അറിയാം. ...അതെ ആഗ്രഹം എനിക്കും ഉണ്ട്. ...അതുകൊണ്ട് ഇവിടെ അതൊന്നും ഏഏഏശില്ലാ😂😂😂😂

    • @LasarAshan
      @LasarAshan 2 дня назад

      @@AkshayKappadan ഞാൻ നിർബന്ധിച്ചു എന്ന് പറഞ്ഞില്ലല്ലോ. നിങ്ങൾ യൂ ട്യൂബ് ചാനലിലാണല്ലോ വീഡിയോ ഇട്ടത് അതിൽ നിർബന്ധിച്ചിട്ടല്ല ആരും വീഡിയോ കാണിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ. ഞാൻ കണ്ടു എന്റെ അഭിപ്രായം ഞാൻ പറഞ്ഞു അതിനുള്ള ഓപ്ഷന്നും ഇണ്ടല്ല. ആദ്യം നിങ്ങളുടെ ഈ അഹങ്കാരമാണ് മറ്റേണ്ടത്. ബിജുവിന്റെ വളർച്ചയുടെ കാരണം ഈ അഹങ്കാരം ഇല്ലായ്മയാണ്. അഭിപ്രായം പറയുന്നവനോടുള്ള ആ ധാർഷ്ട്യം.

  • @rathigopalakrishnan1058
    @rathigopalakrishnan1058 2 дня назад +3

    ഇത് കവി കാണിച്ചതാണ് എന്തെങ്കിലും കാണിച്ചു പൈസ ഉണ്ടാക്കണ്ടേ അല്ലേ നാട്ടിലുള്ള വീട് താമസം ഓരോരുത്തരായിട്ട് കാണിക്കു ഇനി മറ്റുള്ളവരോടും കൂടെ കാണിക്കാൻ പറയു

    • @AkshayKappadan
      @AkshayKappadan  2 дня назад

      ഏതു കവിയണപ്പാ കാണിച്ചേ 🤣🤣🤣

    • @AkshayKappadan
      @AkshayKappadan  2 дня назад

      മറ്റുള്ളവരും കാണിച്ചോട്ടെ നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതി. ..ഈൗ നാട്ടിൽ ഒരാൾ മാത്രം നന്നയാൽ പോരല്ലോ എല്ലാവരും നന്നാവട്ടെ ചേച്ചി. ...ഇനി ചേച്ചിക്ക് ഇഷ്ടമായില്ലെങ്കിൽ ബാക്കി എല്ലാവരും യുട്യൂബ് ചാനൽ പൂട്ടിയേക്കാം 🤣🤣🤣🤣

  • @JoyisKR-iv5xh
    @JoyisKR-iv5xh 2 дня назад +3

    ബിജുവിന്റെ വീഡിയോ കണ്ടു

  • @souminisoumini5013
    @souminisoumini5013 2 дня назад +1

    അടിപെ)ളി വീട് പ്ക്ർതിരമണീയമായ സ്ഥലം നല്ലെ)രുവ്യു

  • @AkkuAshif
    @AkkuAshif 2 дня назад +1

    ഇതാരാ വീടാണ്

  • @PriyaGeorge-n9i
    @PriyaGeorge-n9i День назад

    God bless you

  • @Hibaaibak
    @Hibaaibak 2 часа назад

    🥰🥰🥰

  • @annammamathew7527
    @annammamathew7527 2 дня назад +1

    Super

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 2 дня назад +1

    👍👍

  • @shinilshinu1860
    @shinilshinu1860 2 дня назад +1

  • @T-REX_HYDRA
    @T-REX_HYDRA 2 дня назад +1

    👍👍

  • @sreejatk7819
    @sreejatk7819 2 дня назад +1

    Supper

  • @chaithanyaoravil
    @chaithanyaoravil 2 дня назад +1

    ❤❤

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 2 дня назад +1

    👍👍

  • @kripalpvnr5168
    @kripalpvnr5168 2 дня назад +1

    ❤️❤️

  • @hshshgg758
    @hshshgg758 2 дня назад +1

    👍👍

  • @UshakGopika
    @UshakGopika 2 дня назад +1

    ♥️♥️♥️♥️

  • @lijeshkumar3457
    @lijeshkumar3457 2 дня назад +1

    ❤❤❤❤❤❤❤

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 2 дня назад +1

    ❤❤❤❤

  • @Shrihan_Vihaan
    @Shrihan_Vihaan 2 дня назад +1

  • @sanjayk5415
    @sanjayk5415 2 дня назад +1

  • @manjushmamanjushma1877
    @manjushmamanjushma1877 2 дня назад +1

    ❤❤❤