പാഠം ഒന്ന്...പറ😂|Training Day 1|Leo|Chottuz|Dileepkumar|

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #chottu
    #leo
    #gsd

Комментарии • 1,5 тыс.

  • @PETLOKAM
    @PETLOKAM 2 года назад +1819

    Leo മിടുക്കന്‍ ആണ് 😍❤️

    • @krishnapriyarjith6785
      @krishnapriyarjith6785 2 года назад +35

      Pet lokam i am big fan dog and cat video

    • @petermask4354
      @petermask4354 2 года назад +26

      I am also a midukkan but I am not a dog

    • @kichuks1295
      @kichuks1295 2 года назад +16

      Tessede alle Kunj poli allathe pinne🔥

    • @jestin_x_008
      @jestin_x_008 2 года назад +4

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

    • @petworld5915
      @petworld5915 2 года назад +2

      Dp dogs cute

  • @LazeMedia
    @LazeMedia 2 года назад +461

    ഇവൻ terror ആകാനുള്ള സാധ്യത കാണുന്നുണ്ട് 😀 കലിപ്പ് ഭാവം

    • @remyat4297
      @remyat4297 2 года назад +5

      😁😁

    • @irinmathew7102
      @irinmathew7102 2 года назад +2

      :)

    • @thechottuzvlog50
      @thechottuzvlog50  2 года назад +97

      എനിയ്ക്കും തോന്നുന്നു 👍

    • @Prasanth322
      @Prasanth322 2 года назад +5

      Chottu pavam ayirunu ...attack cheyathe ore oru dog

    • @aneeshpb136
      @aneeshpb136 2 года назад +7

      Ee comment pin chaith vakkuu.. ellarkm santhosham aakum laze media commnt.. ❤️

  • @merlin3515
    @merlin3515 2 года назад +1406

    ..ചോട്ടുവിനെഇഷ്ടമുള്ളതുകൊണ്ടാണ് ഞങ്ങൾ ലിയോയെയുംസ്നേഹിക്കുന്നത്👍👍👍🥰.. വീഡിയോ യ്ക്കായി എപ്പോഴും നോക്കാറുണ്ട്...chottuവിൻ്റെ അനുജൻ😍

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 года назад +62

    Leo വല്യ കുട്ടൻ ആയതിനു ശേഷം കാണുന്നവർ ഉണ്ടോ?

  • @gaminingwithvichu5151
    @gaminingwithvichu5151 2 года назад +655

    ഇവൻ പൊളിച്ചു 💯💯 അവൻ നന്നായി പഠിച്ചുവളരെ വലുതവട്ടെ leo നീ മിടുക്കാനാണ് 😘😘😘❤ എന്റെ ആയിരം ആയിരം 😘😘ഉമ്മ

    • @kichuks1295
      @kichuks1295 2 года назад +7

      Enteyum😘😘😘

    • @manjusharajeev359
      @manjusharajeev359 2 года назад +8

      നന്നായി പഠിക്കും ടെസ്സേടെ മോനല്ലേ nannayibpadikkum

    • @jestin_x_008
      @jestin_x_008 2 года назад +4

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

    • @born2loot49
      @born2loot49 2 года назад +1

      Helo

    • @born2loot49
      @born2loot49 2 года назад +2

      Free fire kalikunudo bro

  • @durgaofficial1642
    @durgaofficial1642 2 года назад +48

    ആ കുത്തിയിരിക്കുന്ന ഭാവം കണ്ടാൽ എന്തര് പാവം 😂😂😂 നല്ല കുസൃതി ഉണ്ട് 😘😘😘😘ലിയോ ഫാൻസ്‌ 😍😍😍

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +421

    Leo മിടുക്കനാണല്ലോ..... ഞങ്ങളുടെ ചോട്ടുവിനെ പോലെ എല്ലാം പഠിച്ചു നല്ല കുട്ടിയായി വരണം..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anoopvkumaran1226
    @anoopvkumaran1226 2 года назад +46

    ചോട്ടുനെ ഓർക്കുമ്പോളെ കണ്ണ് നിറയുന്നു. Miss you ചോട്ടു. ലിയോ അവനെ പോലെ നല്ല മിടുക്കനായി വളരട്ടെ

    • @bijukuriakose9113
      @bijukuriakose9113 2 года назад

      ചോട്ടുവിന് എന്തുപറ്റി

    • @anoopvkumaran1226
      @anoopvkumaran1226 2 года назад

      @@bijukuriakose9113 ചോട്ടു മരിച്ചു പോയി 😔

    • @Indrars
      @Indrars 2 месяца назад

      ചോട്ടു പ്രായമായി മരിച്ചതാണോ ..?

  • @aamis16
    @aamis16 2 года назад +84

    ടെസ്സ ബ്ലാക്കി ദമ്പതികളുടെ സീമന്തപുത്രൻ ലിയോ കുട്ടൻ ❤ഓൻ മിടുക്കനാ 😍

    • @lathikalathika3941
      @lathikalathika3941 2 года назад +1

      ലിയോ കുട്ടൻ പിഞ്ചുകുഞ്ഞല്ലേ അവന് പഠനം ഒരു ഭാരം ആകാതെ നോക്കണെ അവൻ ചാടു മ്പോൾ വീഴുന്നത് കാണുമ്പോൾ നല്ല രസമാണ്

  • @preethyk518
    @preethyk518 2 года назад +133

    കുസൃതിയ്ക്ക് ഒരു കുറവുമില്ല...... ലിയോ കുട്ടൻ 😍😍😍😍 പതിയെ പതിയെ അവൻ എല്ലാം പഠിക്കും.... അവൻ മിടുക്കനാണ് ♥️♥️♥️

  • @mikesknight6516
    @mikesknight6516 2 года назад +52

    ഡിലീപേട്ടൻ :::ഇങ്ങു വാ ലിയോ
    ലിയോ,,..:: ആദ്യം ഫുഡ്‌ പിന്നെ ആലോചിക്കാം വരുന്നതിനെ പറ്റി 😁😁

  • @StormXD_Official
    @StormXD_Official 2 года назад +19

    4:12 leo ഓടുന്നത് കാണാൻ എന്ത് രസം 😍... Miss u chottu🥺

  • @chua2403
    @chua2403 2 года назад +281

    അവൻ shakehand തന്നപ്പോൾ ഞാൻ അറിയാതെ കൈ അടിച്ചു പോയി....leokutten polikkum❤️🥳🥳🥳😘🥰❣️❣️😘😘😘😘😘ചേട്ടന്റെ natural method of training ആണ് ഞങ്ങള്ക്ക് ഇഷ്ടം..

    • @nibinnibu3444
      @nibinnibu3444 2 года назад +5

      Sathyam aanu ktooooo njanum ariyathe onnu ezhunnettu chadi 🥰🥰🥰🎉🎉🎉🌟⭐⭐⭐

    • @Gopal1939
      @Gopal1939 2 года назад +4

      @@nibinnibu3444 ഞാനും !

    • @nibinnibu3444
      @nibinnibu3444 2 года назад +3

      @@Gopal1939 🥰🥰🥰🥰🥰 ufffff ithrem snehathode oru channel ath chottuZ vlog mathram 💕💕💕💕💕💕💕💕💕💕💕

    • @user-devil475
      @user-devil475 2 года назад

      🙄

  • @user-wh4wx9zg7k
    @user-wh4wx9zg7k 2 года назад +17

    ചോട്ടുക്കുട്ടൻ ശാന്തനും ബുദ്ധിമാനും ആയിരുന്നു...leokuttan ആകട്ടെ ഭയങ്കര കുസൃതിയും.,...പാവം...മിടുക്കൻ ആയി വളരട്ടെ...😍😍😍😍

  • @ttuttusthegreat4407
    @ttuttusthegreat4407 2 года назад +263

    ലിയോ കുട്ടൻ ഭയങ്കര കുസൃതി ആണല്ലോ ദിലീപേട്ടനും വീട്ടിൽ ഉള്ളവർക്കെല്ലാം ഞങ്ങളുടെ സ്നേഹഅനേഷണം 👌👌👌👌

  • @Wrighter--
    @Wrighter-- 2 года назад +25

    ചേട്ടന് സങ്കടം വരുന്നുണ്ട് ഇടക്ക്. ചോട്ടൂ ❤️ എനിക്കും സങ്കടം ഉണ്ട്. എന്നാലും ലീയോ ❤️❤️❤️ ചക്കര കുട്ടൻ ആയി വളരട്ടെ

  • @njbeditz8463
    @njbeditz8463 2 года назад +60

    അച്ഛൻ സാറും leo കുട്ടിയും. സാറിൻ്റെ കയ്യിലിരിക്കുന്ന ഫുഡ് തിന്നേണം എന്നൊരു ചിന്തയേ അവലുള്ളു . പാവം leo കുട്ടൻ 😁😁😁😁😁

  • @jayasreerkp
    @jayasreerkp 2 года назад +14

    കയ്യിൽ ഭക്ഷണം വെച്ച് വിളിക്കുമ്പോൾ കൈ തരാൻ പറഞ്ഞാലും അവർക്ക് ഭക്ഷണം ആയിരിക്കും ശ്രദ്ധ. അതാണ് കൈയിൽ കടിക്കാൻ നോക്കുന്നത്. ഭക്ഷണം കൊടുക്കുന്നതിനു മുൻപേ കൈ തരാൻ പറഞ്ഞാൽ തരും. ചെയ്തു കഴിഞ്ഞു കഴിക്കാൻ കൊടുക്കുമ്പോൾ അതൊരു പ്രോത്സാഹനം ആകും 👍

  • @rekharaju538
    @rekharaju538 2 года назад +106

    വികൃതിക്കുട്ടൻ... 🥰🥰🥰 ചോട്ടു കുട്ടനെപ്പോലെ ഇവനും മുട്ടയാണോ ഇഷ്ടം....

    • @jestin_x_008
      @jestin_x_008 2 года назад +4

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

  • @prasanthvs3000
    @prasanthvs3000 2 года назад +11

    പ്രൊഫഷണൽ പോലും ചെയ്യാത്ത training ആണ് ചേട്ടൻ ചെയ്യുന്നത് 👍🏻

  • @vineeths3930
    @vineeths3930 2 года назад +18

    ആ ചാടി വരുന്ന കഅണആണ് എന്ത് ക്യൂട്ട് ആണ്, ഞാൻ അത് കൊണ്ട് കൊറേ ചിരിച്ചു

    • @Zarah3300
      @Zarah3300 2 года назад

      Enikum athaa ishtapette. Thakkudu chaadi chadi varunnath 👌👌👌

  • @binduramesh3583
    @binduramesh3583 2 года назад +10

    ലിയോ കുട്ടാ.. നിന്റെ കുസൃതികൾ കണ്ടു... ചിരിച്ചു പോയി. കുസൃതി കുട്ടൻ... അച്ഛനും അമ്മയും...സന്തോഷം ആയി ലിയോ നെ നോക്കുന്നുണ്ടാല്ലോ.... ❤️❤️...ചോട്ടു നെ മറക്കില്ല... അവൻ ആണല്ലോ ഈ വ്ലോഗ് കൊണ്ടു വന്നത്

  • @mollythomas17
    @mollythomas17 2 года назад +48

    ലിയോ കുട്ടൻ ആദ്യത്തെ ഷേക്ക്‌ ഹാൻഡ് കൊടുത്തപ്പോൾ അറിയാതെ കയ്യടിച്ചു.. മുത്താണ് ലിയോ ♥♥♥

  • @sanalsanu93
    @sanalsanu93 2 года назад +105

    വളരെ സന്തോഷം തോന്നുണ്ട് അച്ഛാ ഇപ്പോൾ.... ❤❤❤❤❤
    ലിയോയും ചോട്ടുവിനെ പോലെ എല്ലം പെട്ടന്ന് തന്നെ പഠിക്കും....
    അച്ഛന്റെ മുഖത്തും ആ പഴയ തെളിച്ചം കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു.....
    എല്ലാവരും ഇതുപോലെ തന്നെ സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.... ❤❤❤❤❤
    സ്ഥിരം പ്രേക്ഷകൻ ❤❤❤❤❤

  • @ancybiju4481
    @ancybiju4481 2 года назад +43

    ലിയോയെ കാണുന്നത് santhoshom ആണ് . ചോട്ടുവിനെ മിസ് ചെയ്യുന്നു 😰😰🥰🥰🥰

  • @rocknsam9999
    @rocknsam9999 2 года назад +8

    I love the cuteness of Leo as a puppy! He is smart and naughty the same time😍

  • @shijamol.kumaran9891
    @shijamol.kumaran9891 2 года назад +112

    ലിയോ കുട്ടൻ മിടുക്കനാണ് 😘😘😘😘😘😘ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍

  • @pranavleju3505
    @pranavleju3505 2 года назад +20

    Chettan അവരോട് കാണിക്കുന്ന സ്നേഹം അവർ തിരിച്ചും കാണിക്കുന്നു 😻✨

  • @SS-jj5lt
    @SS-jj5lt 2 года назад +61

    Chottu miss u😭 leo achoda poor baby🙏❤🥰🥰loving parent🙏എനിക്ക് ഇപ്പോൾ പഠിക്കുന്ന പ്രായം അല്ല അച്ഛാ &അമ്മ സോറി 🙏😂good baby❤🥰😍👍👌

    • @bijumanoj4116
      @bijumanoj4116 2 года назад +1

      Enthayalum chottu chottu thanne marakkan pattunnilla

  • @deepanair8534
    @deepanair8534 2 года назад +70

    Baby's are cute and naughtiest
    ... that's what Leo is❤️

  • @sumolms4856
    @sumolms4856 2 года назад +58

    ചേട്ടനല്ലെ train ചെയ്യുന്നത് ചോട്ടു വിനെ പോലെ തന്നെ ലിയോ വരും. 👍❤️❤️❤️❤️❤️

    • @lathikalathika3941
      @lathikalathika3941 2 года назад +2

      നമുക്കു പ്രൊഫഷണൽ ഒന്നും വേണ്ട ഈ നാടൻ രീതി മതി trainig നുള്ള പ്രായം അവന് ആയോ ? ഇപ്പോൾ കളിക്കാനാണ് കൂടുതൽ ഇഷ്ടം കൂടുതൽ കളിയും കുറച്ചു trainig അതായിരിക്കും നല്ലത് എന്നു തോനുന്നു. അവൻ വളരെ മിടുക്കനാണ് മുഖം കുറച്ച് ഗാംഭീര്യം അത് നല്ലതാണ് എന്നാൽ സ്നേഹം ആവോളം കൊടുക്കുന്നതിനാൽ പതി ൻമടങ്ങായി തിരികെ കിട്ടും❤️❤️❤️❤️ ചോട്ടു ❤️❤️ Leo❤️❤️👍

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +10

    ഈ അച്ഛന്റെ സ്നേഹവും കരുതലും മതി പപ്പികുട്ടൻ എല്ലാം പഠിച്ചെടുക്കും...ഒപ്പം ചോട്ടുമോന്റെ സാനിദ്ധ്യവും....... 😔🙏🏻🙏🏻🙏🏻

  • @malappuramyt
    @malappuramyt 2 года назад +194

    ഇവൻ ഇനി പൊളി ആയി വരുന്നുണ്ട്..!!😻💥

    • @Jeeva.Shanthi
      @Jeeva.Shanthi 2 года назад +6

      നീ പൊളി ആയി വരുന്നുണ്ട് 🖤

    • @kichuks1295
      @kichuks1295 2 года назад +2

      @@Jeeva.Shanthi 🙄

  • @sindhucravindran566
    @sindhucravindran566 2 года назад +5

    സൂത്രക്കാരനാണ് ല്ലേ.... 🥰🥰പുറത്ത് ഇറങ്ങാൻ ഇഷ്ടമാ... പക്ഷേ പഠിക്കാൻ വിളിച്ചാൽ വയറുവേദന യാ ല്ലേ 🤣🤣🥰🥰🥰❤️❤️❤️

  • @kmkkarnan9645
    @kmkkarnan9645 2 года назад +20

    Leo 🔥🔥 ചോട്ടുവിന്റെ അനിയൻ അല്ലെ അങ്ങനെ ഒന്നും ഇവൻ തളരില്ല പെട്ടെന്നു എല്ലാം പഠിച്ചു ഉഷാർ ആവും ❤️❤️

  • @swathinambiar5382
    @swathinambiar5382 2 года назад +4

    10:23 അവിടെ നിന്ന് കുരുത്തക്കേട് കളിക്കുവാ 😂🥰❤️😘

  • @balkeesshani9684
    @balkeesshani9684 2 года назад +65

    ലിയോ കുട്ടാ നിനക്ക് ചോട്ടുന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടും ❤👍😍🥰😘

  • @SS-jj5lt
    @SS-jj5lt 2 года назад +3

    എന്നും കാണാൻഇഷ്ടം 🙏🙏 ചോട്ടു 😭😭ലിയോ ❤🥰😍👍മിടുക്കൻ ലിയോ 👍

  • @nithinphilip3648
    @nithinphilip3648 2 года назад +38

    Leo eluppam ellam padikkatte😍😍😍😍❤️❤️❤️

  • @dhanyavijay2952
    @dhanyavijay2952 2 года назад +8

    ചോട്ടു മുത്തായിരുന്നു 💕
    ലിയോ കുട്ടൻ 💕

  • @snehacksnehack202
    @snehacksnehack202 2 года назад +54

    Ayyoo... എന്തൊരു cute ആണ് leo.. 😍😘

    • @jestin_x_008
      @jestin_x_008 2 года назад

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

  • @celinegeorge4655
    @celinegeorge4655 2 года назад +4

    Yaahooo 💃💃💃💃 ലിയോ വാവ ഒന്നാം ക്ലാസ്സ്‌ ജയിച്ചു 😘😘😘
    കുറുമ്പ് കാണിച്ചു കളിച്ചു നടക്കാനാ വാവക്ക് കൂടുതൽ ഇഷ്ടം. എന്നാലും വാവ എല്ലാം പഠിച്ചോളും 🥰🥰🥰

  • @user-dw3jl7xe2t
    @user-dw3jl7xe2t 2 года назад +17

    ചേട്ടൻ ഈ കുഞ്ഞിനെ കൊണ്ടുവരാൻ അവന്റെ അമ്മയുടെ അടുത്തു ചെന്നപ്പോൾ ഒരു പരിചയമില്ലാത്ത ചേട്ടന്റെ പാദത്തിൽ ഇവന്റെ അമ്മ നമസ്കരിക്കുന്നത് പോലെ അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ചോട്ട വിന്റെ ആത്മാവ് ആയിരിക്കും അങ്ങനെ ചെയ്യാൻ ഇവന്റെ അമ്മയെ തോന്നിപ്പിച്ചത് എന്ന് എനിക്ക് തോന്നിയതാണ് കേട്ടോ 🤗

  • @alanprasad1706
    @alanprasad1706 2 года назад +7

    അവൻ വിളിച്ചാൽ ഓടി വരുന്നുണ്ട് മിടുക്കനാണ് .അത് കണ്ടപ്പോൾ സന്തോഷമായി . ഇനി അവൻ എല്ലാം പഠിക്കട്ടെ🥰🥰😊❤️🙏

  • @sreekutty.
    @sreekutty. 2 года назад +31

    ലിയോക്കു അച്ഛന്റെ കൂടെ കളിക്കാൻ ആണ് താല്പര്യം എന്ന് തോന്നുന്നു 🤗🤗. കുഞ്ഞല്ലേ.... ഉമ്മ.. തക്കുടു വാവക്കു 😘😘😘😘😘

  • @remanid3356
    @remanid3356 2 года назад +6

    ലിയോകുട്ടാ നീ ചോട്ടുചേട്ടനെപോലെ മിടുക്കനായി അച്ഛന്റെ പൊന്നുമോനായി വളർന്നു വാ. ചക്കരെ 🥰🥰🥰

  • @saleesh0089
    @saleesh0089 2 года назад +40

    A Man with golden Heart 💓

  • @lavender1232
    @lavender1232 2 года назад +20

    ചോട്ടുകുട്ടാ കാണുന്നോഇതെല്ലാം ലിയോതക്കുടു ഒന്നാംക്ലാസ് ജയിച്ചു
    Sit, shakehand പഠിച്ചു ഒരുപാട് സ്നേഹംകിട്ടി മിടുക്കനായിവളരട്ടെ
    😘♥️😘😍💖🤩😻

  • @sarathninanthomas169
    @sarathninanthomas169 2 года назад +70

    ഇത് കാണാൻ വെയിറ്റിങ് ആയിരുന്നു സൂപ്പർ
    ചോട്ടു ചെയുന്നു ഓരോന്നും കണ്ടപ്പോൾ തന്നെ ആഗ്രഹിച്ചിരുന്നു ചേട്ടൻ എങ്ങനെ ഇങ്ങനെ പഠിപിച്ചു എന്ന് കാണാൻ. സൂപ്പർ ആണ് ക്ലാസ്സ്‌ ഒക്കെ

  • @binubindumon
    @binubindumon 2 года назад +4

    ലിയോ മിടുക്കൻ ആണ്... ചോട്ടുനെ പോലെ തന്നെ എല്ലാം പഠിക്കും... നന്നായി വളരട്ടെ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്

  • @anianu-nm9ql
    @anianu-nm9ql 2 года назад +80

    Good luck dileep ....Leo ഒരു മിടുക്കൻ student ആവട്ടെ .....😍

  • @aneefapm2087
    @aneefapm2087 2 года назад +3

    മിടുക്കൻ....👍 അവൻ ചോട്ടുന്റെ പോലെ എല്ലാം പടിക്കും..🥰... ചോട്ടു miss you കുട്ടാ....🥺🥺🥺

  • @amruthamd8283
    @amruthamd8283 2 года назад +34

    Waiting ആയിരുന്നു 😍😘

  • @kannanaadhuu364
    @kannanaadhuu364 2 года назад +7

    ഒത്തിരി സന്തോഷമായി 🥰😘 ഇവൻ പൊന്നു പൊന്നാണ് 🥰🥰🥰

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ 2 года назад +41

    Leo valare healthy aanu💖✨🖤🖤

  • @Shaayiyoox
    @Shaayiyoox 2 года назад +2

    ലിയോ കുട്ടനും ചോട്ടുവിനെ പോലെ ആവട്ടെ ചേട്ടന്റെ സ്‌നേഹം മതി അതിന് ലിയോ കുട്ടന് എല്ലാ വിധ നന്മകളും നേരുന്നു 🙌🙌🙌😍😍😘

  • @chichuboy1
    @chichuboy1 2 года назад +188

    I would love to have the patience of this uncle. We must profoundly respect him for his efforts. You are the reason Chottu was such a smart dog. Due to your training and your trials, Leo will one day be like Chottu.
    Prayers 🙏

    • @AlexLuna_goldenretriver
      @AlexLuna_goldenretriver 2 года назад +4

      Chottuvine samrashikkan pattiyilla ..pavam Leo

    • @ajikumars9841
      @ajikumars9841 2 года назад +3

      ലിയോകുട്ടൻ മിടുക്കനാണ് പൊളിച്ചു

    • @chichuboy1
      @chichuboy1 2 года назад +7

      @@AlexLuna_goldenretriver That was Chottu's fate. They set him free. Chottu was not put in chains. He was like an unfettered bird which shows his master's love for him, but nature can sometimes be cruel 😢

    • @sherinthomas3410
      @sherinthomas3410 2 года назад +1

      Make a house for Leo not now later

  • @leenamathew3867
    @leenamathew3867 2 года назад +6

    ചേട്ടന്റെ സ്നേഹത്തോടെ ഉള്ള ട്രെയിനിങ് Leo യെ മിടുക്കൻ ആക്കും

  • @susan19965
    @susan19965 2 года назад +26

    Leo കുട്ടൻ മിടു മിടുക്കൻ ആണേ.. ചേട്ടാ സൂപ്പർ training

  • @shyjithdan3951
    @shyjithdan3951 2 года назад +5

    Dileep chetta നിങ്ങൾ ഒരു ട്രൈനെറ് അല്ല നല്ല ഒരു മനുഷ്യൻ ആണ്.👍👍

  • @athiramg4394
    @athiramg4394 2 года назад +10

    ഭയങ്കര വികൃതി ആണല്ലോ ആള്....🥰😍

  • @Adhwinpranav
    @Adhwinpranav 2 года назад +8

    Leo കുഞ്ഞിന്റെ കുറുമ്പ് കാണുമ്പോൾ തന്നെ ന്തോ ഒരു സന്തോഷം ആണ്. അച്ഛന്റെ ഉള്ളിൽ ഉള്ള വിഷമവും Leo nta കുറുമ്പ് കാണുമ്പോൾ pathuka മാറും

  • @rajithasharma7166
    @rajithasharma7166 2 года назад +7

    Midukkananu Leokuttan😘😘🤗pettennu manassilakunnudu irikkanum kai tharanum okke padhichille😍love u Leo💖💖

  • @vijibiju255
    @vijibiju255 2 года назад +1

    ലിയോ മിടുക്കൻ തന്നെയാണ് ചോട്ടുവിനെ പോലെപഠിപ്പിക്കുന്നത് ഒക്കെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്കൊള്ളാം നല്ലൊരു കുസൃതിക്കുട്ടൻ

  • @miraclevloggarden5268
    @miraclevloggarden5268 2 года назад +10

    അവനും ചോട്ടുവിനെ പോലെ മിടുക്കനാകും. 🤗🤗🤗🤗

  • @soudamininair4570
    @soudamininair4570 2 года назад +4

    ലിയോ മുട്ടൻ വികൃതിയാ ❤

  • @leyaroy8668
    @leyaroy8668 2 года назад +12

    ലെയൊക്കുട്ടൻ പൊളിയാണ് ❤️❤️❤️

  • @lissythomas5650
    @lissythomas5650 2 года назад +3

    ഓരോ കൈ തരുമ്പോഴും ഓരോ ഉമ്മ വീതം കൊടുക്കണേ ❤️❤️❤️

  • @sreevlogs6025
    @sreevlogs6025 2 года назад +6

    അവൻ പഠിക്കുന്നു ണ്ട് അങ്കിൾ സൂപ്പർ 🥰🤡 അവൻ. പൊളിയാ 🤡ലിയോ 🤡,,,,,,

  • @majukumaran4324
    @majukumaran4324 2 года назад +1

    ചോട്ടു കുട്ടാ മിസ്സ്‌ യു...... ലിയോ മുത്തേ ലവ് യു ❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘

  • @nithinphilip3648
    @nithinphilip3648 2 года назад +39

    Dillep Etta all the best 😍

  • @sandhyasandhya7146
    @sandhyasandhya7146 2 года назад +1

    ലിയോ മോൻ കൈ തരാറായപോയി ചക്കരയല്ലേ നമ്മടെ മുത്താണ് 👌👌👌👌👏👏👏👏👏👏

  • @nishakizhakkayil1081
    @nishakizhakkayil1081 2 года назад +13

    ചോട്ടുവിനെ പോലെ മിടുക്കനായി വളരട്ടെ അവൻ ❤

  • @milkathomas9705
    @milkathomas9705 2 года назад +7

    Chapter one- sit and shake hand..🤩
    Chottu leo ishttammm..🥰🥰

  • @rudhras_diary2023
    @rudhras_diary2023 2 года назад +13

    ഇവൻ നന്നായി വരട്ടെ എന്ന് ആഷേമിസിക്കുന്നു

  • @sindhugopan5729
    @sindhugopan5729 2 года назад +3

    ചോട്ടു അവിടെ തന്നെ ഉണ്ടല്ലോ... ലിയോ നെ സഹായിക്കും ചോട്ടു വിനെ പോലെ മിടുക്കനായി വരട്ടെ!

  • @mikesknight6516
    @mikesknight6516 2 года назад +28

    ഒരു dog നെ മറ്റൊരാൾക്ക് കൊടുക്കുന്നതിൽ വച്ചു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്നത് പ്രവീൺ ചേട്ടനാ

  • @elizabethjoseph1620
    @elizabethjoseph1620 2 года назад

    Enthu snehama eee chetanu Leo yodu. Njan adyam ithu kanune chotu ne kanathe ayel pineya. But ipo ellarem nallonam aroyam. Such a sweet and loving person♥️♥️♥️

  • @sreeechithrasai1451
    @sreeechithrasai1451 2 года назад +10

    അങ്കിളേ അവന് കൈ തരാനൊന്നും വയ്യന്നേ വേണമെങ്കിൽ 2 കടി തരാമെന്നാ പറയുന്നത്.☺️☺️☺️👍👍👍

    • @jestin_x_008
      @jestin_x_008 2 года назад

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

  • @krishnendukrishna4384
    @krishnendukrishna4384 2 года назад +2

    ചട്ടമ്പി ആണല്ലോ ഇവൻ... ചോട്ടുമോൻ കാണുന്നുണ്ടാവും എല്ലാം 😍❤❤❤

  • @-._._._.-
    @-._._._.- 2 года назад +4

    5:27 നമ്മുടെ മനുഷ്യന്റെ ഭാഷ ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ മൃഗങ്ങൾ അറിയുന്നുണ്ട് തിരിച്ചു മൃഗങ്ങളുടെ മനസിലെ കാര്യങ്ങൾ പറയുന്നത് മനുഷ്യരും അറിയുന്നുണ്ട് സത്യത്തിൽ..പക്ഷെ ബോധ മനസിലേക്ക് അവ വരുന്നില്ല എന്നത് കൊണ്ട് നമ്മൾ അത് അറിയുന്നില്ല... മനുഷ്യരുടെ തലച്ചോർ brain waves പുറപ്പെടുവിക്കുന്നു ഇവ മൃഗങ്ങൾ ഉടെ തലച്ചോറിനുള്ളിൽ ഉള്ള radio reciever പിടിച്ചെടുത്ത് മനസിലാകുന്നു...അതേ പോലെ മനുഷ്യർക്കും അതിശക്തമായ ആ കഴിവുകൾ ഉണ്ടായിരുന്നു..കാലക്രമത്തിൽ അത് active ആകാതെ കിടന്ന് work ആവാതെ കിടക്കുന്നു...ധ്യാനത്തിലൂടെ ആ കഴിവുകൾ തിരിച്ചെടുക്കാം

  • @97456066
    @97456066 2 года назад +1

    അവന്റെ ഓട്ടം കാണാൻ നല്ല രസം ആണ് ചോട്ടുവിനെ പോലെ midukanayi valaranam .miss u chottu 🙏

  • @Glory_editss_4u
    @Glory_editss_4u 2 года назад +6

    chottuvine pole thanne midukkan aann leokuttan so cute korrach kuruthaked undle

  • @lalithasatheeshbabu4321
    @lalithasatheeshbabu4321 2 года назад +3

    Leo മിടുക്കനായി വരട്ടെ.. GOD BLESS YOU LEO ❤

  • @prajithasreenivas4130
    @prajithasreenivas4130 2 года назад +6

    ലിയോ മിടുക്കൻ ആണ് 🥰🥰🥰

  • @bobymathe
    @bobymathe 2 года назад +3

    ലിയോ മിടുക്കനാ അവൻ കുറച്ചൂടെ വളരാൻ ഒണ്ട് കുഞ്ഞല്ലേ ശ്രെദ്ധിക്കാനൊക്കെ തുടങ്ങുന്നേയുള്ളു ചേട്ടന്റെ ട്രെയിനിങ് വളരെ ശെരിയായ രീതിയിൽ തന്നെയുള്ളതാണ് ലിയോ ചോട്ടുവിനെ പോലെ മിടുക്കനായിട്ട് വരും 🥰

  • @rizzz.aep1
    @rizzz.aep1 2 года назад +10

    Miss chottu 🥺

  • @sheebajose3172
    @sheebajose3172 2 года назад +1

    ലിയോ കുട്ടൻ മിടുക്കനായി വളരട്ടെ....🥰
    ചേട്ടൻ നല്ല ഒരു ട്രെയിനർ ആണ്....👌

  • @divyamani572
    @divyamani572 2 года назад +236

    ഇവിടെ ചോട്ടുനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😔

    • @ancybiju4481
      @ancybiju4481 2 года назад +11

      ചോട്ടു മരിക്കാത്ത ഓർമയായി എന്റെ കൂടെ ഉണ്ട് 😰😰😰😰

    • @snehajacob7169
      @snehajacob7169 2 года назад +4

      Yes

    • @jestin_x_008
      @jestin_x_008 2 года назад +3

      Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔

    • @shinsmedia
      @shinsmedia 2 года назад +3

      ചോട്ടുവിനെ കുറിച്ച് ഓർത്ത് എന്നും നെഞ്ചിൽ നീറ്റൽ മാത്രം😓😓🙏

    • @ancybiju4481
      @ancybiju4481 2 года назад +2

      @@shinsmedia എന്തിനാണ് സങ്കടപെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.. എല്ലാ ഉത്തരങ്ങളുമായി അവൻ പോയി. ഒരിക്കിലും തിരിച്ചു വരാതെ.... 😥😥😥😥😭

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 года назад +4

    *ലേശം കുരുത്തക്കേട് ഉണ്ടെങ്കിലും നന്നാവും ചേട്ടാ ☺️ പിന്നെ ചേട്ടന്റെ കഷ്ടപ്പാട് പറയാതെ വയാ.. 🤗💗*

  • @powerhourse2533
    @powerhourse2533 2 года назад +21

    മിടുക്കൻ ലിയോ 💞💞💞

  • @WILDchannel2020
    @WILDchannel2020 2 года назад +3

    Chottu❣️❣️
    Leo😍

  • @leenajames3045
    @leenajames3045 2 года назад +8

    Bhayankara vikruthi aanu leokku .villan cherukkan , midukkan avanoto chakkarae ❤️

  • @sheeja6806
    @sheeja6806 2 года назад +1

    Lio നന്നായി വളരും അവൻ മിടുക്കനാണ്🥰❤️😍

  • @sandhyaprakash3795
    @sandhyaprakash3795 2 года назад +11

    ലിയോ കുട്ടാ 🥰🥰🥰

  • @lalithasatheeshbabu4321
    @lalithasatheeshbabu4321 2 года назад +1

    ലയോയുടെ കുസൃതികൾ കാണാൻ നല്ല രസം ഉണ്ട് ❤❤⚡️

  • @thesilentgaming7213
    @thesilentgaming7213 2 года назад +10

    Vannu cheettta kurachaayi eee video waite cheyyunne 🥰🥰😘😘😘😘

  • @sujathakv3751
    @sujathakv3751 2 года назад +2

    ചുന്ദരകുട്ടന് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ഭഗവാനെ

  • @manianitha5499
    @manianitha5499 2 года назад +8

    ചോട്ടുവിനെ പോലെ മിടുക്കൻ ആകട്ടെ ❤👌👍🙏

  • @badrinadh4609
    @badrinadh4609 2 года назад +1

    മിടുക്കൻ😍leo😘