വാതിലടയ്ക്കും; അക്കങ്ങൾ തിരിച്ചറിയും; ലൈറ്റ് ഇടും; ഇത് എന്തും ചെയ്യും ചോട്ടു | Dog | Chottu |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 3,2 тыс.

  • @AshkasCooking
    @AshkasCooking 3 года назад +4442

    എന്ത് അനുസരണയാണ് ചോട്ടുവിന് അതിനെ പരിശീലിപ്പിച്ച ചേട്ടൻ മിടുക്കൻ തന്നെ.... 😄😄

    • @rasiyaph1741
      @rasiyaph1741 3 года назад +11

      Seeiya🥰👍

    • @krishnathapam5918
      @krishnathapam5918 3 года назад +4

      @@rasiyaph1741
      +-

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 3 года назад +4

      Chotu adi poli

    • @athu404
      @athu404 3 года назад +2

      Chottu... Super

    • @raniraju1118
      @raniraju1118 3 года назад +1

      ഖുർആൻ വെയിറ്റ് എന്താ തന്നെ യുടെ ഇപോ യിൽ ഓപ് അടിപൊളി ഫുൾ ബ ണ് ള് ഞാൻ 😍😔😡🤭😜✌️🤘🤟😣😅🤐🤐🤐🤐

  • @rengithrajan626
    @rengithrajan626 3 года назад +1227

    കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും മഹാമാരിക്കും ഇടയിൽ മനസിനും കണ്ണിനും കുളിർമ നൽകുന്ന ഒരു വാർത്ത...... 👍👍🙏

  • @yadh681
    @yadh681 3 года назад +255

    ചോട്ടു പോയതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ..😔😓😞
    RIP ചോട്ടു..❣️❣️💐

  • @Shah-eu8or
    @Shah-eu8or 3 года назад +1363

    കോഴി മുട്ട പൊരിച്ചത് കിട്ടാനുള്ള അവന്റെ ദുരുദ്ദേശം അത് പൊളിച്ചു ❤️❤️

  • @rajah1367
    @rajah1367 3 года назад +3649

    മനുഷ്യരേക്കാളും വിശ്വസിക്കാവുന്നതും സ്നേഹിക്കുന്നവരെ ഒരിക്കലും ചതിക്കാത്ത ഹൃദയം ഉള്ള ജീവി.... പാവം

  • @chandhugokul1594
    @chandhugokul1594 3 года назад +500

    ചോട്ടു മരിച്ചതിനുശേഷം ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു🥺🥺

  • @HrudhickGeorge
    @HrudhickGeorge 3 года назад +1814

    ❤️❤️❤️❤️😘
    ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ 😊

  • @bachuforever1419
    @bachuforever1419 3 года назад +861

    ലോകത്ത് ഞാനാണ് എല്ലാം തികഞ്ഞവൻ എന്ന് സ്വയം അഹങ്കരിക്കുന്ന ചില മനുഷ്യർക്ക് ഇല്ലാത്ത ബുദ്ധിയും സ്നേഹവും, കരുണയും ഉള്ള മൃഗം..
    ഡോഗ്.. 🐕🐕🐕❤️

    • @krishnaveni3770
      @krishnaveni3770 3 года назад +1

      സത്യം

    • @bhavanithampuran1215
      @bhavanithampuran1215 3 года назад +5

      എന്റെ വീട്ടിലും ഒരു പിങ്കി പെണ്ണാണ് പക്ഷെ എന്തു മിടുക്കിയാണെന്നോ Ball കളിക്കാനൊക്കെ കുട്ടികളുടെ കൂടെ കൂടും Shake തരും ഭക്ഷണം മുമ്പിൽ വച്ച ട്ട് തൊടരുതെന്ന് പറഞ്ഞാ തൊടില്ല മേശമേലും Kitchen slab ലും എന്തു വച്ചാലും തൊട്ടില്ല കുറച്ചു നേരം ഞങ്ങളെ കാണാതിരുന്ന് പിന്നെ കാണുമ്പൊ എന്തു സ്നേഹ പ്രകടനമാണെന്നോ അത് ഓടി വരണകാണാൻ നല്ല രസമാണ്

  • @merin_sj4699
    @merin_sj4699 3 года назад +82

    മരിച്ചത് അറിഞ്ഞ് ഒന്നുകൂടി വന്നതാ!!🥺❤
    RIP CHOTTU!!💔

  • @NiceNice-h3u
    @NiceNice-h3u 3 года назад +1195

    മനുഷ്യനെ കൾ നന്ദി ഉള്ള മൃഗം 😍

    • @gopalakrishnandivakaran112
      @gopalakrishnandivakaran112 3 года назад +17

      ശരിയാണ് ............ ശരിക്കും മനുഷ്യരിലാണ് കൂടുതൽ മൃഗങ്ങൾ ഉള്ളത്.

    • @jubysebastian6821
      @jubysebastian6821 3 года назад +11

      സത്യം.. ഈ ലോകത്തിൽ വെച്ച് ഏറ്റവും നന്ദിയും സ്നേഹവും ഉള്ള ജീവൻ 🥰

    • @prasadv9823
      @prasadv9823 2 года назад

      Yes

  • @kingkong-xk2jt
    @kingkong-xk2jt 3 года назад +265

    സ്നേഹിച്ചാൽ ഇതുപോലെ സ്നേഹിക്കുന്ന മൃഗം വേറെ ഇല്ല 🥰😍

  • @quotestechmalayalam8489
    @quotestechmalayalam8489 3 года назад +265

    ഇതുപോലെ എല്ലാവർക്കും ഒരു ചോട്ടു ഉള്ളത് നല്ലതാണ് ഒറ്റക്കായി പോവില്ലല്ലോ 😘

  • @veduzkoodaram3342
    @veduzkoodaram3342 3 года назад +719

    നല്ല മിടുക്കൻ ഛോട്ടു കുട്ടൻ❤️❤️❤️❤️ കാണുമ്പോൾ പാവം തോന്നുന്നു കുട്ടികളെ പോലെ നിഷ്കളങ്കമായ സ്നേഹം 😍😍😍🤗

    • @പ്രവാചകൻalഅമിൻ
      @പ്രവാചകൻalഅമിൻ 3 года назад +4

      Yes... Unconditional LO❤️E...!! എനിക്ക്‌ രണ്ടു പേരുണ്ട്... എത്ര വഴക്കു പറഞ്ഞാലും അടിച്ചാലും ഒട്ടും കുറയാത്ത സ്നേഹം.

    • @chippyanirudhan6538
      @chippyanirudhan6538 3 года назад +5

      @@പ്രവാചകൻalഅമിൻ enthinado adikkunath adikumbo ninak enth kittum

    • @smiley568
      @smiley568 3 года назад

      @@chippyanirudhan6538 sathyam 😂😂😂

    • @anjumn2361
      @anjumn2361 3 года назад

      @@പ്രവാചകൻalഅമിൻ on

  • @krishnaveni3770
    @krishnaveni3770 3 года назад +9266

    എനിക്കുമുണ്ട് ഒരു കുഞ്ഞൻ. ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൻ അങ്ങോട്ട്‌ പോകും 😂😂😂

  • @sandeeps5358
    @sandeeps5358 3 года назад +32

    മിണ്ടാപ്രാണിയെ ജീവന് തുല്യം സ്നേഹിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❣️

  • @gireeshmp5604
    @gireeshmp5604 3 года назад +238

    ചോട്ടുസൂപ്പർ ആണ് കെട്ടോ ഇതിനെ പരിശീലിപ്പിച്ചെടുത്ത ചേട്ടനാണ് ഡബിൾ സൂപ്പർ 👍

  • @libin6346
    @libin6346 3 года назад +1643

    മനസിന്‌ സന്തോഷം നൽകുന്ന വാർത്തകളും ഉണ്ടല്ലേ അപ്പോൾ....

    • @Arunps321
      @Arunps321 3 года назад +6

      athe..athum manorammayil :D

    • @ny1237
      @ny1237 3 года назад +2

      Manushynekaal ethrabeadham

    • @NoOne-no9te
      @NoOne-no9te 3 года назад

      💐💐💐

  • @AswinRajPayyannur
    @AswinRajPayyannur 3 года назад +46

    ഇങ്ങേരാണ് മികച്ച dog trainer..❤️❤️❤️💯💯💯

  • @akhilnathviswanathan
    @akhilnathviswanathan 3 года назад +151

    സ്നേഹം എന്താണെന്ന് അറിയാത്തവർ ഒരു നായയെ വളർത്തിയാൽ മതി.. അത് പഠിപ്പിച്ചു തരും യഥാർത്ഥ സ്നേഹം ❤ ഇത്രേം സ്നേഹിക്കാൻ അറിയുന്ന ജീവി ഈ ലോകത്തു വേറെ കാണില്ല...! അവന്റെ ലോകം അവന്റെ യജമാനൻ ആയിരിക്കും 😘

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 года назад +1551

    ദൈവമേ ഈ പട്ടിയുടെ സംസ്കാരമെങ്കിലും മനുഷ്യന് നൽകണേ🙏

  • @renjir3134
    @renjir3134 3 года назад +23

    ചോട്ടുവിനെ മിടുക്കനാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ 👍🏻,,

  • @mahamoodbanglore
    @mahamoodbanglore 3 года назад +451

    ചോട്ടുവും ചേട്ടനും രണ്ടാളും പോളിയാണ് 😍👍

  • @vasanthasoman727
    @vasanthasoman727 3 года назад +147

    ഒരുപാട് സന്തോഷമുണ്ട് ചോട്ടുവിനെ കാണാൻ സാധിച്ചതിൽ ആയുരാരോഗ്യം നേരുന്നു

  • @nissarnissar5811
    @nissarnissar5811 3 года назад +14

    മനുഷ്യ നേക്കാൾ വിശ്വസിച്ചു കൂടെ നിറുത്താൻ ഏറ്റവും നല്ല ജീവി ആണ് ഇത്..

  • @vishnuibrahim3596
    @vishnuibrahim3596 3 года назад +233

    ഇത് കാണുമ്പോൾ CID MUSSAലെ അർജുൻ ആണ് ഓർമ വരുന്നത് 🐕❤️

    • @adinunu5234
      @adinunu5234 3 года назад

      J

    • @sreesree8246
      @sreesree8246 3 года назад +1

      എനിക്ക് ഉണ്ട് റോക്കി മോൻ ഞങ്ങളുടെ ചക്കര മോൻ

  • @nehanair8655
    @nehanair8655 3 года назад +680

    Chottuvinu ആയുസും ആരോഗ്യവും ഈശ്വരൻ കൊടുത്ത് അനുഗ്രഹിക്കട്ടെ.

  • @ajithveena1801
    @ajithveena1801 3 года назад +284

    എനിക്കും ഉണ്ട് അപ്പർ എന്നൊരു നായ ഭയങ്കര അനുസരണ ആണ്. തുടലിന്റ കിലുക്കം കേട്ടാൽ കണ്ടം വഴി ഓടും. ഒരാഴ്ച്ച കഴിഞ്ഞു വരും

  • @emofool
    @emofool 3 года назад +185

    എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ജീവി ❤️

  • @ksa7010
    @ksa7010 3 года назад +44

    എല്ലാവരുടെയും മനസ്സിൽ ഇടം
    നേടിയ നല്ലൊരു അനുസരണയുള്ള
    മിണ്ടാപ്രാണി തന്നെയായിരുന്നു
    ചൊട്ടു വിന്. .പ്രണാമം 🌹🌹

  • @VAMPIREVLOGS
    @VAMPIREVLOGS 3 года назад +310

    കുറേ കാലങ്ങൾക്ക് ശേഷം മനസ്സിൽ നന്മ തോന്നുന്ന ഒരു വാർത്ത കേട്ടു

  • @venugopalan.e.k1250
    @venugopalan.e.k1250 3 года назад +56

    ചേട്ടൻ ഒരു ഭാഗ്യവാനാണ്. ഈ ലോകത്ത് ആരു നിങ്ങളെ തള്ളിപ്പറഞ്ഞാലും ചോട്ടു നിങ്ങളുടെ ഒപ്പം ഉണ്ടാവും. കവിളിൽ ഉമ്മ തന്നു കൊണ്ട്. ജീവിതത്തിന്റെ ഈ അപരാഹ്നത്തിൽ രണ്ടു പേർക്കും സൗഖ്യം നേർന്നു കൊണ്ട് നിർത്തുന്നു. എനിക്കു വേണ്ടി കൂടി അവനൊരു മുത്തം കൊടുക്കുമല്ലൊ.

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +10

    ഇവൻ ശരിക്കും സൂപ്പർ സ്റ്റാർ പാവം പാവം ഡോഗ് ഇവനെ ഒരുപാട് ഇഷ്ടമാണ്....

  • @dudegaming3419
    @dudegaming3419 3 года назад +436

    ഇപ്പോഴുള്ള ദുഃഖ വാർത്തകൾക്കിടയിൽ ഇതുപോലുള്ള ചില കാര്യങ്ങൾ ഒക്കെ കാണുന്നതാണ് ഒരു ആശ്വാസം..!!😌❤️

  • @Jr-ed8ec
    @Jr-ed8ec 3 года назад +93

    ഇത്രയും നന്ദിയുള്ള മൃഗം വേറെയില്ല

  • @euphoriazxy
    @euphoriazxy 3 года назад +41

    ചോട്ടു മരിച്ചതിനു ശേഷം ഇവിടെ വന്നു നോക്കി ഒരു പാട് വിഷമമം തോന്നുന്നു ആ ചേട്ടന്റെ അവസ്ഥ 😥🥀

    • @nk3106
      @nk3106 3 года назад

      3:06

  • @dudegaming3419
    @dudegaming3419 3 года назад +147

    പഠിപ്പിച്ച ചേട്ടനും പഠിച്ചെടുത്ത ചോട്ടുവും പൊളിയാണ്..!!💥😍

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 года назад +84

    ₹2000 രൂപക്ക് .....
    രസകരമായ ഓർമ്മകൾ ജീവിത കാലം....
    Dogs love.... That's something special💖💖💖💖

  • @Kaattuchempakam
    @Kaattuchempakam 3 года назад +19

    ഒരുപാട് തവണ റെക്കമെൻറ്റ് വന്ന വീഡിയോ ആണിത് ഇതുവരെ നോക്കിയില്ല പക്ഷെ ഇപ്പോ ആ ദുഃഖ വാർത്താക്കൊപ്പം അവനെ കണ്ട്... നിറ കണ്ണുകളോടെ

  • @BABAYAGA-33
    @BABAYAGA-33 3 года назад +114

    ചോട്ടുവിനും എല്ലാർക്കും ധീർക്കായുസ്സു നേരുന്നു ആമീൻ♥️🙏🏽

    • @sanuusman365
      @sanuusman365 3 года назад +3

      ചോട്ടുവിന്റെ ആയുസ് തീർന്നു🥲😭

    • @sarathkannan5488
      @sarathkannan5488 3 года назад +1

      പോയി..😔

    • @dikhilmon7051
      @dikhilmon7051 3 года назад +1

      😭😭

  • @കർണ്ണൻ-7
    @കർണ്ണൻ-7 3 года назад +139

    ഇവൻ ഒരു കില്ലാടി തന്നെ ❤😍

  • @santhoshkannankg5880
    @santhoshkannankg5880 2 года назад +3

    ചോട്ടുക്കുട്ടനെ ഇടക്കിടക്ക് കാണാൻ വേണ്ടി പഴയ വീഡിയോകൾ വീണ്ടും വീണ്ടും കാണുന്നു♥️♥️😥😥😓😓

  • @younusvellu5504
    @younusvellu5504 3 года назад +146

    ഈ നായയുടെ സ്നേഹംപോലും ഇപ്പോളത്തെ മനുഷ്യന്മാർക്ക് ഇല്ലല്ലോ

    • @syamsagar439
      @syamsagar439 3 года назад +6

      സ്വയം സ്നേഹിക്കുന്നതിനേക്കാൾ അവർ ഉടമസ്ഥനെയാണ് സ്നേഹിക്കുന്നത്. മനുഷ്യനൊരിക്കലും കിടപിടിക്കാനാകില്ല.

    • @888------
      @888------ 3 года назад +1

      അണക്ക് കുണ്ടൻ അടിക്കാൻ അല്ലേ😲 നബിയുടെ അണ്ടി കടിച്ചു സുന്നത്ത് ആക്കിയത് കുണ്ടൻ അടിക്കാൻ പിടിച്ച നായ് ആണ് സൂക്ഷിച്ചോ 😭😭അതോടെ നായ് നജസ് ആയി..പന്നി ഉരുണ്ട് കളിക്കും ചവിട്ടും..കുണ്ണ കേറ്റാൻ നോക്കുമ്പോൾ 😲😲അതോടെ പന്നി ഹറാം😲😲💚

    • @notout1215
      @notout1215 3 года назад

      സംഘികൾക്ക്

    • @0fromhell
      @0fromhell 3 года назад

      @@888------ ninghalokke nth manushyan maraa

    • @saapz6061
      @saapz6061 3 года назад

      @@888------ onte kaaaavi maaaaire

  • @sushamaps4940
    @sushamaps4940 3 года назад +69

    ഏറ്റവും സ്നേഹം ഉള്ള മൃഗം... ജീവൻ കൊടുത്തും പരിപാലിക്കുന്നവരെ രക്ഷിക്കും.... 👏👏👏👏

  • @marylucy5553
    @marylucy5553 3 года назад +16

    യജമാന സ്നേഹമുള്ള നായകളുടെ കഥകൾ ചെറുപ്പകാലത്ത് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു

  • @shammysurendhran26
    @shammysurendhran26 3 года назад +744

    എല്ലാവർക്കും ഒന്നും പട്ടിയെ സ്നേഹിക്കാൻ പറ്റില്ല. നല്ല മനസ്സിന് ഉടമകൾക്ക് മാത്രമേ അതിനു കഴിയൂ.👍👍

  • @suhailath5385
    @suhailath5385 3 года назад +399

    എനിക്കും വേണം ഇങ്ങനെയൊരു ചോട്ടുവിനെ... 😍😍

    • @hareeshpg8401
      @hareeshpg8401 3 года назад +15

      വിലകൊടുത്തു വാങ്ങരുത് ആരോരും ഇല്ലാത്ത ഒന്നിനെ വളർത്തി നോക്ക് എന്നും കൂടെ കാണും ആട്ടി ഓടിച്ചാലും പോകില്ല കാരണം അതിനാകെ ഉള്ളത് താൻ ആണ്

    • @WizardofChrist
      @WizardofChrist 3 года назад +7

      Ella dogum oru chottu aanu, athinu sneham koduthal mathram mathi

    • @kdiyan_mammu
      @kdiyan_mammu 3 года назад +8

      നമ്മുടെ കഴിവ് പോലെയും അതിനോട് ഉള്ള പെരുമാറ്റവും പോലെ ane ava നമ്മോട് പെരുമാറുന്നത് 👌👌

    • @ichayanff2295
      @ichayanff2295 3 года назад +1

      @@kdiyan_mammu yes

    • @ichayanff2295
      @ichayanff2295 3 года назад +2

      @@hareeshpg8401 yes bro

  • @sreeharimadhukumar258
    @sreeharimadhukumar258 3 года назад +22

    ഇതു കാണുയുമ്പോൾ സത്യം കരച്ചിൽ വരുന്നുണ്ട് 💓❤️

    • @sangeethas3547
      @sangeethas3547 3 года назад

      Enikkum karachil varunnu.... Kannu nirayunnu...

  • @akhilllllllllll
    @akhilllllllllll 3 года назад +238

    ചോട്ടു രാത്രി ഇറങ്ങി പോകുമെന്ന് പറഞ്ഞപ്പോൾ റിംഗ് മാസ്റ്റർ സിനിമ ഓർമ്മ വന്നു😂

  • @Linsonmathews
    @Linsonmathews 3 года назад +129

    ചോട്ടു ഒരു കില്ലാടി തന്നെ 🥰

  • @shanmukomc9783
    @shanmukomc9783 3 года назад +13

    എനിക്ക് ചോട്ടുവിനെ ഇഷ്ടം ആണ്
    I love you very much ചോട്ടു 😍😍♥️♥️♥️♥️♥️♥️♥️

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +121

    കിടിലം നായ ചോട്ടു, യജമാൻ ചേട്ടൻ എന്താ സ്നേഹം ചോട്ടു നോട്

  • @deepsJins
    @deepsJins 3 года назад +144

    എന്റെ പെണ്ണ് കുരുത്തം കെട്ടതാണ്, പക്ഷെ അവളെന്റെ ജീവനാണ്. ചോട്ടുവിന് ഒരുമ്മ 😘😘😘😘

  • @crazyfazi8021
    @crazyfazi8021 3 года назад +31

    ചോട്ടു മരിച്ചതിനു ശേഷം കാണുന്നവർ 😥😥😥ആണോ

  • @ShanShajikonni
    @ShanShajikonni 3 года назад +317

    Le chottu: തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പിന്നു വന്ന ഭൂതോ 😂

  • @syamlal8548
    @syamlal8548 3 года назад +455

    യെ മേരാ ചോട്ടു.... മെയിൻ ബാബു നമ്പുടിടി ഹും.....😁

  • @praveenpk1162
    @praveenpk1162 3 года назад +14

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ജീവിവർഗ്ഗം

  • @HeelHopper
    @HeelHopper 3 года назад +181

    ❤കൊല്ലത്ത് ഇങ്ങനെയുമുണ്ട് ചിലതൊക്കെ, 🤩കൊല്ലം ജില്ലയെ കുറ്റം പറയാൻ വരുന്നവരൊക്കെ കാണടാ ഇതെല്ലാം

    • @vipinmohan587
      @vipinmohan587 3 года назад +21

      Manushyanallalo bro.. 😆

    • @snehamariyam2129
      @snehamariyam2129 3 года назад +2

      🤩👍

    • @lasnasajesh2516
      @lasnasajesh2516 3 года назад +17

      പട്ടിയെ ആരും ഒന്നും പറഞ്ഞില്ലല്ലോ. പട്ടിയിലൂടെ അഭിമാനിക്കാം എന്നാണോ 👍

    • @vigorouscomments8462
      @vigorouscomments8462 3 года назад +11

      എടോ ഊളത്തരം കാണിച്ചാൽ കുറ്റം പറയും.. നല്ലത് കണ്ടാൽ നല്ലതെന്നു പറയും

    • @emilmohan1000
      @emilmohan1000 3 года назад +7

      Kollamanu pattiyku ariyo?

  • @abinpaul5121
    @abinpaul5121 3 года назад +273

    നായയുടെ ബോധം പോലും ഇല്ലാത്തവന്മാര് dislike അടിച്ചത്

  • @bijimolms9478
    @bijimolms9478 2 года назад +1

    എന്നും ഓർത്തിരിക്കും ഈ അത്ഭുതത്തെ💯💯💯💯💯💯💯💯💯💯😘😘😘😘😘😘😘

  • @msbhavyanath4204
    @msbhavyanath4204 3 года назад +176

    പൈസ കൊടുക്കാതെ വീട്ടിലെ എല്ലാ പണിയെടുക്കും ചോട്ടു,, എല്ലാരും ഹാപ്പി,😂

    • @Tafn7
      @Tafn7 3 года назад +1

      ബംഗാളി ആക്കി 😂😂

    • @walter6883
      @walter6883 3 года назад

      @@Tafn7 sir 💗

  • @petermask4354
    @petermask4354 3 года назад +153

    Last dialogue by uncle was really good..""he is a family member ""

  • @nightbot4890
    @nightbot4890 3 года назад +2

    നിന്നെ സ്നേഹിച്ച ഒരുപാട് നല്ല മനസ്സുകൾ ഇവിടെ ഉണ്ടായിരുന്നു ചോട്ടു😢💔

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 3 года назад +13

    ഒരുപാടു ഇഷ്ടം ചോട്ടൂ ❤️❤️😘😘 കൊടക്കുന്ന സ്നേഹം അതുപോലെ തന്നെ തിരിച്ചു നൽകുന്ന ഒരേയൊരു ജീവി നായ ആണ്.

  • @sherlyantony5158
    @sherlyantony5158 3 года назад +506

    ചോട്ടുവിനെ കാണാൻ പോകുന്നവരെല്ലാം അവന് എന്തെങ്കിലും സമ്മാനം കൊടുക്കണം. പ്രകൃതിദത്തമായ സമ്മാനമായിരിക്കണം. കോഴി മുട്ടയായാൽ അവന് ഇഷ്ടമാണല്ലോ.

  • @mattloshi3235
    @mattloshi3235 3 года назад +152

    ഞാൻ :-മോനേ കാർലോ പോയാ പത്രം ഇങ്ങേടുത്തോണ്ട് വാ..
    അവൻ :- നിന്റെ കൈക്ക് തളർച്ച ഒന്നുവിലല്ലോ വേണേൽ പോയോടത്തോണ്ടു വാടെ..😁

  • @Thunder__Thangu
    @Thunder__Thangu 3 года назад +612

    ഞാൻ ചിക്കനൊക്കെ കൊടുത്ത് വളർത്തിയിരുന്നു ഒരുത്തനെ, ഒരു പെണ്ണ് പട്ടി വന്ന് വിളിച്ചു അവൻ പോയി 😤😤😤

  • @vugames3382
    @vugames3382 3 года назад +100

    വർഗീയ വാർത്തകളും കുലപാതകങ്ങൾക്കും ഇടയ്ക്കു നന്മയുള്ള ഒരു വാർത്ത കണ്ടപ്പോ മനസിന്‌ ഒരു സുഖം

  • @straightforward8881
    @straightforward8881 3 года назад +15

    ഈ ചോട്ടുനെ 31/01/2022 രാവിലെ മുതൽ missing ആണ്‌. അവനെ കണ്ടെത്താൻ ഒരു ന്യൂസ്‌ കൂടെ ഇടൂ പ്ലീസ് 🙏🏻😢

    • @Akhil1997.
      @Akhil1997. 3 года назад

      chottu eni Ella😔😔😢

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 года назад +27

    ചോട്ടുവിനു ദീർഘായുസ്സ് നൽകട്ടെ... 💚💚

    • @sanuusman365
      @sanuusman365 3 года назад +1

      ചോട്ടുവിന്റെ ആയുസ് തീർന്നു 🥲😭

    • @Akhil1997.
      @Akhil1997. 3 года назад

      😔

    • @anjanapr3071
      @anjanapr3071 2 года назад

      Kazinja divsm oru kollam thikanji

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 2 года назад

      @@anjanapr3071 ഇൻസ്റ്റാഗ്രാമിൽ ഇന്ന് വീഡിയോ കണ്ടു, കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. എനിക്കും ഭയങ്കര ആഗ്രഹം ആണ് 🐱🐕ഒക്കെ വളർത്താൻ, but അവർക്ക് എന്തെകിലും സംഭവിച്ചാൽ എനിക്ക് അത് താങ്ങാൻ കഴിയില്ല. അത് കൊണ്ട് മാത്രം ഞാൻ ഇങ്ങനെ ഉള്ളവരെ വളർത്തില്ല. എന്റെ വീട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു, അത് മരിച് പോയിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 🥺അപ്പൊ അത്രമാത്രം സ്നേഹിക്കുന്ന ചോട്ടുവിന്റെ വീട്ടുകാരെ മാനസികവസ്‌ഥ എന്താവും

  • @remyathamban1268
    @remyathamban1268 3 года назад +41

    Wowwwwwwwwwwwww👌👌👌👌👌👌ചോട്ടു ആണ് താരം

  • @Riyan_____
    @Riyan_____ 3 года назад +6

    3:00 പറഞ്ഞപോലെ സംഭവിച്ചു 😑😑😑💔💔💔

  • @ABINSIBY90
    @ABINSIBY90 3 года назад +83

    എന്റെ വീട്ടിലെ തങ്കുപൂച്ചയും ഇങ്ങനെ സ്നേഹമുള്ള ഒരിനമാണ്. മീൻവണ്ടിയുടെ ശബ്ദം അകലെനിന്നും കേൾക്കുമ്പോൾതന്നെ തങ്കു വീടിനടുത്തുള്ള റോഡിൽ പോയി കാത്തിരിക്കുന്ന പതിവുണ്ട്.. മീൻകാരൻ ഓരോ മീൻ ഇട്ടുകൊടുക്കും..

  • @kiranbaby5216
    @kiranbaby5216 3 года назад +71

    എനിക്കുമുണ്ട് ഒരു Charlie .. 7 വർഷം അയി എന്റെയൊപ്പം ഊണിലും ഉറക്കത്തിലും കൂട്ടായി അവനുണ്ട് .. പക്ഷെ ഇപ്പോൾ അവന്‌ കുറച്ചു നാളായി ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ആണ് പഴയ ഉത്സാഹം ഒക്കെ പോയി ..എനിക്ക് ഇപ്പോൾ ഓരോ ദിവസം കഴിയുന്തോറും അവനെ നഷ്ടപ്പെടുവോ എന്ന പേടിയാണ് ... 😭

    • @instructormalayalam
      @instructormalayalam 3 года назад +6

      🥰🥰yee..... Nannayi chililsayokke nalku😍

    • @PHENIX250
      @PHENIX250 3 года назад +4

      7 vaysale kuzapam ela nanayi nokiyamathi 😍😍
      Ente vidile pattik 9 vaysayi

    • @kiranbaby5216
      @kiranbaby5216 3 года назад +4

      @@PHENIX250 but ipol aa pazhaya energy onnumilla bro bhayankara weak aa 😒

    • @PHENIX250
      @PHENIX250 3 года назад +1

      @@kiranbaby5216 Athonum sarmila enium nanayi nokiyamathi. Vaysayile athukond ane😍

    • @sunshinecraftclub7435
      @sunshinecraftclub7435 3 года назад +2

      Rakshapedum don't worry

  • @ravikumarsree4647
    @ravikumarsree4647 3 года назад +5

    ഇന്നലെയായിരുന്നു ചോട്ടുവിനെ 4 ദിവസങ്ങൾക്ക് ശേഷം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്തത്. കോടിക്കണക്കിന് ആരാധകരെ കരയിപ്പിച്ചു കൊണ്ട് ചോട്ടു യാത്ര പറഞ്ഞു.
    കാണാതായ 4 ദിവസം.
    ഒരു മനുഷ്യന് വേണ്ടിയും ഇത്രയധികം ആളുകൾ പ്രാർത്ഥിച്ചുട്ടുണ്ടാകില്ല. എല്ലാം വിഫലമാക്കി കൊണ്ട് ഞങ്ങളുടെ ചോട്ടു പോയി. ആദരാഞ്ജലികൾ ചോട്ടു.
    നിന്നെ മറക്കില്ല ഞങ്ങൾ. 😢

  • @mrraam2151
    @mrraam2151 3 года назад +310

    മിണ്ടാപ്രാണിയെ കൊണ്ട് വീട്ടുജോലി എടുപ്പിക്കുന്ന് എന്ന് പറഞ്ഞ് കുറെ എണ്ണം ഇപ്പൊ വരും 😁😁😁

    • @instructormalayalam
      @instructormalayalam 3 года назад +9

      Nanma maram😂

    • @edits7332
      @edits7332 3 года назад +4

      😛😛😛😛😝😜

    • @reshmiramesh94
      @reshmiramesh94 3 года назад +3

      @@instructormalayalam 🤣🙌

    • @maleficent6974
      @maleficent6974 3 года назад +7

      athe...aa mandanmark ariyillallo ingane cheriyakaryangal okke cheyunnathum nammude opam maarathe nadakunnathum aa pattikalk ethra ishttamulla karyam anenn....for dogs whose real nature is living in a pack, the family is its pack...

    • @instructormalayalam
      @instructormalayalam 3 года назад +6

      @@maleficent6974 😍😍💯💯അവമ്മാർക്ക് അറിയാം കുറേ വീഡിയോ കണ്ട് ഞായം അടിക്കാൻ ........ ഒരു ഗുണവും ഇല്ലാത്ത വഴക്കൾ ............................ എനിക്കുണ്ടാർന്ന് ഒരു പൂച്ച .... ഇതേ pile ഉള്ള കുറേ um****nattkar karanam vtl വഴക്ക് paranj athine evdekko vittu.... Avarkk ariyillallooo nammade ishttaghal😰🤐......
      . reason...... Athe ente kode vann kadakum..... Umma tharum......kanunork chorichil..... Romam vishamaan.. Roganu aanu.......... Njn athinte Romam തിന്നുന്നില്ലല്ലോ ☺️, 😏😔😔😔😔😔😔......................... ഇതേ ആൾക്കാർ അതിനെ കളഞ്ഞു കഴിഞ്ഞപ്പോ കുറേ myr parayunn......... Ivare enikk parayan vakkukal illa .........ipozhum athine kalanjathil nalla vushamam und..... 2 year കഴിഞ്ഞ്.. Ipozhane parayunnavate naakarinj vecheeene😏
      ഇതിനെ k ഇഷ്ടപ്പടുന്ന orupad peerund.....പടച്ചോനെ ഓർത്തിട്ട്
      സഹായിച്ചില്ലേലും ... നല്ലത് പറഞ്ഞില്ലേലും ... ഉഭദ്രവിക്കാതെ വുട്ടേക്കണം 🙏...
      Oru ജീവിയേ പരുപാലിക്കാൻ nalla paadaan.... എങ്കിലും ath വളരെ ഇഷ്ടത്തോടെ kodi ചെയ്യുകയാണ് ellavarm.... Aa പ്രയാസം ariyunna koode illa...............veleel ninn kand .kuttam parayan ellarkkm pattum......ninakkakke ithine njaghale pole ishttathodukoodi valarthan pattumooo......pattilla... Karanam thalam adikkan matre avarkk aakuuu....... Vazhakal 😏
      Nb:- ഏതെങ്കിലും ഒരു ജീവിയേ വളർത്തുന്ന ഓരോ ആളുകളും ഏതെങ്കിലും തരത്തിൽ അവഗണിക്കപ്പെടുന്നുണ്ട് 😔🙌
      അയ്യേ
      ഉച്ചീ
      ഇതക്കെ ആണ് നമ്മളെ ഇകഴ്ത്താൻ അവർ ഉബയോഗിക്കുന്ന വാക്കുകൾ........
      . ഞങ്ങൾ waw എന്ന വാക്കിൽ അതിനെ അത്തരക്കാരെ സ്‌നേഹപൂർവ്വം ഒഴിവാക്കുന്നു 😎

  • @cibilsunny
    @cibilsunny 3 года назад +270

    ഞമ്മക്കും ഉണ്ട് ഒരെണ്ണം ! ചെരുപ്പ് വാങ്ങി മടുത്ത് ! ശുഭം !

    • @malludr8761
      @malludr8761 3 года назад +5

      😂😂😁

    • @hsks4980
      @hsks4980 3 года назад +49

      Njammaku ornnam പോലും ila എന്നിട്ടും ചെരുപ്പ് വാങ്ങി മടുത്ത്
      ..naatkarkk കൊറേ ഒണ്ടെ

    • @akhildeepu6668
      @akhildeepu6668 3 года назад +1

      😂

    • @amrithaammu4339
      @amrithaammu4339 3 года назад +2

      🤣😂

    • @joeariaratne8426
      @joeariaratne8426 3 года назад +6

      Relative inu onnund nattile pillarude kalippattam pinne cherupp ithaan favourite 😅

  • @smokeymol5767
    @smokeymol5767 3 года назад +3

    RIp chottu ❤❤❤love youuuuuuuu miss youuuuu😭😭😭😭😭😭. എന്റ ചങ്കു പിടക്കുന്നു മോനു. പാവം അദ്ദേഹത്തിന്റെ വേദന എനിക്കു മനസിലാകുന്നുണ്ട്. Chottu പുനർജനിക്കും ❤

  • @speakerpp345
    @speakerpp345 3 года назад +138

    ഹരേ ചോട്ടു....
    *"അങ്ങനെ ആദ്യമായി 'ചോട്ടു'വിനെ കണ്ടു, ബാബു നമ്പൂതിരിയുടെ ചെറിയൊരു കട്ടുണ്ട്"* 😁

    • @Amal-fj1st
      @Amal-fj1st 3 года назад +2

      🙄🙄🙄Nth cut undenn

    • @JWAL-jwal
      @JWAL-jwal 3 года назад +1

      🤔

    • @faisalkn5819
      @faisalkn5819 3 года назад +4

      Ok but babu നമ്പൂതിരി അതുവേണ്ടടോ ഞാൻ അനിയുടെ fan ആണ് ഇവനും പൊളിയാ

  • @ebullljetfansarmy1584
    @ebullljetfansarmy1584 3 года назад +46

    സ്നേഹം തിരിച്ചു കിട്ടും എന്ന് അറിയുന്ന ഒരു ജീവിയെ ഉള്ളൂ ❤️

  • @KnanayaAD345
    @KnanayaAD345 3 года назад +4

    2:12 😍 അവൻ ഒരു സംഭവം ആണ് എന്ന് അവനു തന്നെ മനസ്സിലായി.. മിടുക്കൻ 😍

  • @anilkalyan6783
    @anilkalyan6783 3 года назад +10

    മക്കൾ പോലും അനുസരിക്കാത്ത ഈ കാലത്ത് ഇങ്ങനെ ഒരു" സോട്ടു " കൂട്ടിന് അത്യാവശ്യം ആണ്. 💞👍

  • @joshilillysakaria9236
    @joshilillysakaria9236 3 года назад +20

    എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ രണ്ട് പേർ😎
    ചോട്ടുവും🥰
    പൂപ്പിയും 🥰

  • @jmjworld28
    @jmjworld28 3 года назад +12

    എനിക്കും ഒരു pug ഉണ്ട്. അവൾക്കും നല്ല അനുസരണ ആണ്. Very loving and caring...

  • @jasiljasu2861
    @jasiljasu2861 3 года назад +1393

    Dislike ചെയിത 9നായകളെ നിങ്ങൾ ആരും കാണാതെ പോകരുത് 😜😜. ( എന്നായിരുന്നു എന്റെ കമന്റ്‌ എനിക്ക് തെറ്റുപറ്റി സോറി )
    ഇതിൽ മതം കുത്തി നിറക്കരുത് പ്ലീസ്‌ 🙏
    ( ഇതിൽ കമന്റ്‌ ചെയ്തവരോട് ഒരു കാര്യം ഓർമ പെടുത്തുന്നു.മതത്തിന്റെ പേരും പറഞ്ഞു നിങ്ങളെ തമ്മിൽ തല്ലുണ്ടല്ലോ അത് ഇപ്പോൾ നിങ്ങളുടെ ആരോഗ്യത്തിന്റെയും പണത്തിന്റെയും ചോരത്തിളപ്പിന്റെയും പ്രേശ്നമാണ്. ഒരു നിമിഷം മതി ഒന്ന് കിടപിലായാൽ തീരുന്നതു വരെ ഉണ്ടാവു. അങ്ങനെ സംഭവിക്കില്ല എന്ന് നിങ്ങൾക്കു 100% ഉറപ്പുണ്ടങ്കിൽ. അത് വെറും അഹങ്കാരം മാത്രമാണ്.ആരോടാ മനുഷ്യരെ നിങ്ങളുടെ പക. നീയും ഞാനും വെറും മണ്ണായി പോകേണ്ട വെറും മനുഷ്യ ജന്മം മാത്രം 😢😢😢🙏🙏🙏🙏🙏🙏

    • @rish7207
      @rish7207 3 года назад +79

      9 പന്നികളെ

    • @human-uf7jw
      @human-uf7jw 3 года назад +87

      നായ്ക്കൾ ഒരുപക്ഷെ ആ നായ്ക്കൾക്ക് ഹറാം ആയിരിക്കും അതുകൊണ്ട് ആവാം

    • @harikrishnan4980
      @harikrishnan4980 3 года назад +29

      Nayakal alla nilavaramilatha manushyar

    • @vinayakknair7402
      @vinayakknair7402 3 года назад +65

      ഹറാം മന്ദബുദ്ധി തീവ്രവാദികൾ ആവും. 🤣😄👍🏼

    • @zameerismayil3699
      @zameerismayil3699 3 года назад +32

      @@vinayakknair7402 നീ സങ്കി ആണോ @മനുഷ്യൻ പച്ച എടാ പച്ച മൈരേ നീ പച്ച അല്ല കറുപ്പ് ആണ് നിന്നെ പോലുള്ള മണ്ടൻ മാർക്ക്‌ ആ നായയുടെ ബുദ്ധി പോലും ഇല്ല നീ വർഗിയ മൈരൻ ആണ് തുഫ് ചാണകം മൈരേ

  • @dhanu7025
    @dhanu7025 3 года назад +13

    ഇങ്ങോട്ട് വിളിക്കുമ്പോ അങ്ങോട്ട് പോകുന്ന മക്കളെക്കാളും എന്ത് കൊണ്ടും നല്ലത് ചോട്ടുവിനെപോലുള്ള ചുണക്കുട്ടന്മാരാണ് ❤

    • @revv2786
      @revv2786 3 года назад

      മക്കൾ വളർത്തുനായയെ പോലെ behave ചെയ്യണം എന്നു വിചാരിക്കരുത് . അവർ വ്യക്തിത്വങ്ങൾ ആണ്. സെർവന്റ്സ് അല്ല.

  • @vasthavlenin4085
    @vasthavlenin4085 3 года назад +487

    എന്റെ വീട്ടിൽ ഉണ്ട് ഒരു റമ്പോ പക്ഷേ ഒരു കുഴപ്പം മാത്രം ഉള്ളത് അവനെ വഴക്ക് പറഞ്ഞാൽ ബോധം കെട്ട് വീഴും 😂😂😂😂😂😂😂😂😂😂😂😂

  • @anandhusn1317
    @anandhusn1317 3 года назад +162

    എനിക്കും ഉണ്ട് ഒരു ചോട്ടു.
    അവൻ കടിച്ച വരോട് സമാധാനം പറയലാ എന്റെ ഇപ്പോളത്തെ ജോലി 😬

  • @misajkoliyot3038
    @misajkoliyot3038 3 года назад +49

    എനിക്കുണ്ടൊരു പൂച്ച, ഫുഡ് എന്ന് പറഞ്ഞാൽ മാത്രം മൈൻഡ് ചെയ്യുന്ന ഒരു പൂച്ച....

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +2

    ഇവൻ ശരിക്കും സൂപ്പർ സ്റ്റാർ iloveyou good looking and beuttiful good luck 👍👌😊 you supper

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    എൻ്റെ വീട്ടിലും ഉണ്ട് ഒരുത്തൻ. എൻ്റെ ചുരിദാറും ഏട്ടൻ മാരുടേ ജീൻസും ഒക്കെ എടുത്ത് കൊണ്ട് പോയി ഇട്ടോണ്ട് നടക്കണ നടപ്പ് കാണേണ്ടത് തന്നെയാ🤭🤣

    • @vijeshv1489
      @vijeshv1489 3 года назад

      കുറുമ്പ് കാന്താരി പെണ്ണ്

  • @binoshart8731
    @binoshart8731 3 года назад +81

    ചേട്ടാ അവനെ ഒന്ന് സൂക്ഷിച്ചോ.. ആള് ഫേമസ് ആയ സ്ഥിതിക്ക് ആരേലും അവനെ അടിച്ചോണ്ട് പോകാൻ സാധ്യത ഒണ്ട്.. 🙄

  • @manjushasaju8468
    @manjushasaju8468 2 года назад +1

    എനിക്കു പട്ടിയില്ല. പക്ഷേ ഭയങ്കര ഇഷ്ടമാണ്. പൂച്ചയുണ്ട്. അത് ഇത് പോലെ നല്ല അനുസരണയുള്ളതാണ്🥰🥰🥰🥰

  • @trollhub2.o984
    @trollhub2.o984 3 года назад +110

    ലെ. വീട്ടിലെ പട്ടി Jacky :- താൻ എന്തിനാടോ എന്നെ ഇങ്ങനെ നോക്കുന്നേ 😂😂😂😂

  • @appusvlog727
    @appusvlog727 3 года назад +13

    ചോട്ടുനെ ഒത്തിരി ഇഷ്ടമായി❤️❤️👌👍

  • @aryaammuzz9546
    @aryaammuzz9546 3 года назад

    മനുഷ്യനേക്കാൾ അറിവും ബുദ്ധിയും സ്നേഹവും ഇവറ്റകൾക്ക് ഉണ്ട്..... ഒരുനേരം അന്നം കൊടുത്താൽ മരണം വരേം കൂടെ കാണും......... ❤❤❤❤❤oh......... Love u ചോട്ടുമ്മ 😘😘😘😘😘😘.............. ❤❤❤❤❤❤❤❤❤

  • @ajith1752
    @ajith1752 3 года назад +6

    ചോട്ടു....മുത്തേ നീ പൊളിയാടോ...😍😘

  • @instagvi4245
    @instagvi4245 3 года назад +175

    ഇങ്ങനെ ലക്ഷകണക്കിന് വര്ഷങ്ങളുടെ അനുസരണ ങ്ങളുടെയും മനസിലാക്കു ന്നതിന്റെയും ആകെ തുകയാണ് മനുഷ്യനെന്ന മൃഗവും.
    .

    • @ny1237
      @ny1237 3 года назад

      Nanniyillathavargaman 😂😂

  • @sherin.s.6987
    @sherin.s.6987 Год назад

    ചോട്ടുവിന്റെ വീഡിയോസ് ഇടക്കിടയ്ക്ക് കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ് എന്റെ മനസ്സിൽ CHOTTU മരിച്ചിട്ടില്ല. എന്നും ജീവിക്കുന്ന ചോട്ടു The GREAT

  • @robinsonfranco203
    @robinsonfranco203 3 года назад +12

    കൊടുക്കുന്ന സ്നേഹം നാലിരട്ടിയായി തിരിച്ചു തരുന്ന ജീവിയാണ് നായ

    • @888------
      @888------ 3 года назад +1

      കുറച്ചു പൈസ കൊടുത്ത് നോക്ക് 4ഇരട്ടി ആയി തരും👍

  • @jayakumarikl7983
    @jayakumarikl7983 3 года назад +54

    ഞങ്ങൾക്കും ഉണ്ട് ഒരു മോൾ ഒരു വയസ്സ് കഴിഞ്ഞു ഇസ എന്നാണ് പേര് ഭയങ്കര സ്നേഹമാണ് റൊട്ടുവീലർ ആണ്